Half Of the Universe is Named After This Indian Scientist | Satyendra Nath Bose | Boson

Поделиться
HTML-код
  • Опубликовано: 4 окт 2024
  • More than half of the particles in our universe are named after an Indian scientist. His name is Satyendra Nath Bose or S. N. Boss. His name precedes Albert Einstein's name in several places in physics textbooks. But how many of us know about his achievements? We are unaware of Many world-renowned Indian scientists who have contributed immensely to the world of science and their valuable contributions. Today's video is about Satyendra Nath Bose, an Indian scientist widely recognized and his scientific contributions to the world.
    നമ്മുടെ പ്രപഞ്ചത്തിലെ പകുതിയിൽ കൂടുതൽ കണികകൾ അറിയപ്പെടുന്നത് ഒരു ഇന്ത്യൻ ശാത്രജ്ഞന്റെ പേരിലാണ്. അദേഹത്തിന്റെ പേരാണ് Satyendra Nath Bose അഥവാ S. N. Bose. ഫിസിക്സ് ടെക്സ്റ്റ് ബുക്കുകളിൽ ഒക്കെ ആൽബർട്ട് ഐൻസ്റ്റീൻറെ പേരിന്റെ മുൻപിലായിട്ടു, ഏറ്റവും കൂടുതൽ തവണ ചേർത്ത് പറയപെടുന്ന പേര് ഇദ്ദേഹത്തിന്റെ പേരാണ്. പക്ഷെ ഇദ്ദേഹത്തിന്റെ നേട്ടങ്ങളെ പറ്റി നമുക്ക് എത്ര പേർക്കറിയാം? ശാസ്ത്രലോകത്തിനു വളരെ അധികം സംഭാവന ചെയ്തിട്ടുള്ള ലോക പ്രശസ്തരായ പല ഇന്ത്യൻ ശാത്രജ്ഞരെ കുറിച്ചും, അവരുടെ വിലയേറിയ സംഭാവനകളെ കുറിച്ചും, പലപ്പോഴും നമ്മൾ അറിയാതെ പോകാറുണ്ട്. ലോകം മുഴുവനും അംഗീകരിക്കുന്ന Satyendra Nath Bose എന്ന ഇന്ത്യൻ ശാസ്ത്രജ്ഞനെ കുറിച്ചും അദ്ദേഹത്തിന്റെ ശാസ്ത്ര സംഭാവനകളെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോ.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 151

  • @anishmenoth71
    @anishmenoth71 Год назад +44

    ഇഷ്ടായി. നോബൽ സമ്മാനം കിട്ടിയവരെ എല്ലാവരേയും അറിയണമെന്നില്ല, ഓർക്കണമെന്നില്ല. ബോസിൻ്റെ പേര് പലർക്കുമോർക്കാതെ പോകാൻ കഴിയില്ല നല്ല പ്രയോഗം...❤

  • @teslamyhero8581
    @teslamyhero8581 Год назад +12

    സത്യേന്ദ്രനാഥ്‌ ബോസ്... ❤❤❤ മൂന്നു പ്രാവശ്യം കേട്ട് സയൂജ്യമടഞ്ഞു.. വളരെ നന്ദി സർ.. ശെരിക്കും അന്നത്തെ ബംഗാൾ എത്ര പ്രഗത്ഭരെകൊണ്ട് സമ്പന്നമായിരുന്നു

  • @teslamyhero8581
    @teslamyhero8581 Год назад +26

    കേൾക്കുംതോറും രോമാഞ്ചം... ഇന്ത്യക്കാരൻ ആയതുകൊണ്ട് ❤❤❤👍👍👍

    • @nikhildivakar3918
      @nikhildivakar3918 Год назад +1

      Aa romancham arude achievements ilum kittiyal veekshanam sheriyakum.Eniyippo romancham is proportional to distance ano?

    • @teslamyhero8581
      @teslamyhero8581 Год назад +4

      @@nikhildivakar3918 ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തം അറിയുമ്പോളും രോമാഞ്ചം ഉണ്ടാവാരുണ്ട്. അത് ഏതു രാജ്യക്കാർ ആയാലും. പൊതുവെ ഇത്രയും ജനസംഖ്യ ഉണ്ടായിട്ടും നമുക്ക് അതിനനുസരിച്ചു ഒരു രംഗത്തും അത്രയധികം പ്രതിഭകളൊന്നും ഇല്ലാത്തതിനാൽ ഇന്ത്യക്കാർ ആരെങ്കിലും അത് നേടുമ്പോൾ ആ രോമാഞ്ചം ഇരട്ടിക്കും അത്രേ ഉള്ളൂ.. സേട്ടന് എന്റെ രോമാഞ്ചം ഇഷ്ടപെട്ടില്ലെങ്കിൽ വിട്ടു കള

    • @ahalalexjohn3236
      @ahalalexjohn3236 Год назад

      @@teslamyhero8581 എന്നിട്ട് പേര് tesla 🤣🤣 രാജ്യസ്നേഹം ഈയിടെയായി രാഷ്ട്രിയ നേട്ടത്തിനായി ചിലര് വല്ലാതെ ഉപയോഗിക്കുന്നത്കൊണ്ട് എല്ലാവർക്കും അങ്ങനെ ഒരു മാറ്റം ഉണ്ടാവും

    • @teslamyhero8581
      @teslamyhero8581 Год назад +1

      @@ahalalexjohn3236 അത് തന്നെയാണ് പറഞ്ഞത് ശാസ്ത്രനേട്ടം കൈവരിച്ച ഏതു രാജ്യക്കാരനായാലും അത് എന്നിൽ രോമാഞ്ചം ഉണ്ടാക്കും എന്ന്. Tesla എന്ന ശാസ്ത്രജ്ഞൻ, അദ്ദേഹം ഉദേശിച്ചപോലെ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ മനുഷ്യസമൂഹം ഒരു നൂറ്റാണ്ടു കൂടി മുന്നോട്ട് പോകുമായിരുന്നു. ഉദ്ദേശിച്ച പോലെ വളരാൻ പറ്റാതെ പോയ ആ മഹാപ്രതിഭയെ ആദരിക്കുന്നത് കൊണ്ടാണ് ആ പേര് ഇട്ടത്.. അദ്ദേഹത്തിന്റെ നേട്ടങ്ങളും, ജീവിതവും മനസിലാക്കുക. യൂട്യൂബിൽ അദ്ദേഹത്തെ പറ്റി വീഡിയോസ് ഉണ്ട്. അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുമ്പോൾ താങ്കളുടെ ഈ പരിഹാസം മാറും ❤❤ ഒരു കമന്റ്‌ ന്റെ അടിസ്ഥാനത്തിൽ ഒരാളുടെ രാഷ്ട്രീയം വരെ മനസിലാക്കിയല്ലോ കൊച്ചു ഗള്ളൻ🤪🤪 ഇരിക്കട്ടെ നിനക്കു കുറച്ച് 💋💋💋

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      ഇന്ത്യക്കാരൻ ആണെങ്കിലും അദ്ദേഹത്തെ ആദ്യം അംഗീകരിച്ചത് മറ്റൊരു രജ്യക്കരൻ ആയ ഐൻസ്റ്റൈൻ ആണ്. കൂടെ ഗവേഷണം നടത്താൻ വിളിച്ചു അദ്ദേഹത്തിനെ ബഹുമാനിച്ചു. ഇന്ത്യയിൽ കാലു വാരൽ അല്ലാതെ വേറെ എന്തുണ്ട്?

  • @AnandKumar-bo7uh
    @AnandKumar-bo7uh Год назад +8

    ഇതുപോലെ നാം പഠിക്കുന്ന ചരിത്രം വിസ്മരിച്ച ഇന്ത്യക്കാരെ ............., ശാസ്ത്രജ്ഞരെ എങ്കിലും നല്ല നാളേക്കായി ദയവായി പരിചയപ്പെടുത്തുക. വരും തലമുറ എങ്കിലും നമ്മുടെ നാടിനെ കുറിച്ച് വിജ്ഞാനമുള്ളവരാകട്ടെ

  • @farhanaf4565
    @farhanaf4565 Год назад +18

    Please make video about Boinc distributed computing software,nasa citizen science projects, quantum moves, foldit, folding at home,dream lab etc

    • @farhanaf4565
      @farhanaf4565 Год назад +3

      Citizen science games

    • @nehamariya5779
      @nehamariya5779 Год назад

      Need detailed video

    • @anntheresa1918
      @anntheresa1918 Год назад

      Ara fund cheyunnath enn 1 or 2 second parayunath nallathakum
      Nsf (national science foundation), Vodafone foundation funding dream lab

    • @Science4Mass
      @Science4Mass  Год назад +1

      A special Thanks for your contribution. Your support will really help this channel.

  • @Anvarkhanks1973
    @Anvarkhanks1973 Год назад +8

    ക്വാണ്ടം ഫിസിക്സ് അതിവേഗം വളർച്ചപ്രാപിക്കുന്ന ഈ നൂറ്റാണ്ടിൽ ഒരു സാധാരണക്കാരനും ഈ മേഖലയിലെ പുരോഗതികളെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് അനൂപ് സാറിന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണ്.... പ്രത്യേകിച്ച് particles നെക്കുറിച്ചുള്ള പരാമർശങ്ങൾ..... തുടക്കം മുതൽ അവസാനം വരെ അങ്ങയുടെ വിശദീകരണം കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നു എന്നത് ക്വാണ്ടം ഫിസിക്സ് എല്ലാവർക്കും പ്രാപ്യമാക്കാൻ കഴിയുന്ന ഒരു മേഖലതന്നെയാണെന്നുള്ളത് അടിവരയിടുന്നു... 😃🙏

    • @abi3751
      @abi3751 Год назад +2

      Pakshe vedioselam valare cheruthanu

    • @teslamyhero8581
      @teslamyhero8581 Год назад

      സത്യം 👍👍❤❤

  • @mohananak8856
    @mohananak8856 Год назад +1

    സർ, നന്ദി. ബോസ് നെ ക്കുറിച്ച് ഇത്രയും വിശദവും വിശാലവുമായി അറിവ് ഇപ്പോൾ, ആണ്‌ കിട്ടിയത്.

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og Год назад +4

    Dear Anup Sir, Thank you , expecting more from you

  • @muhammednihal2958
    @muhammednihal2958 Год назад +3

    Sir, Jagateesh Chandra Bose ne pattiyum adheham Electronics And Communication megalayil nalgiya vilapetta sambavanakale pattiyum ,Lookathile Aadhyathe microwave transmission and receiving ne pattiyum Lookathile thanne aahyathe semi conductor nde aadhya roobamaaya Galina ye pattiyum oru video cheyyumoo🙏🙏🙏🙏❤

  • @anumodsebastian6594
    @anumodsebastian6594 Год назад +4

    Happy to hear real Indian contribution in science rather than the myths. Many thanks to take this topic. Excellent presentation as usual..

    • @Arjun-te9bh
      @Arjun-te9bh Год назад

      Myth ennu udeshichanthu endhanu Ancient Indian science aano anganeyenkil thankalku thetti Ancient Indian science Myth alla poornamayum theliyikkappettathanu.

  • @peter.t.thomas8579
    @peter.t.thomas8579 Год назад +7

    So many people contribute their talent to the modern science,yet to be identified or known by us... The present video is awesome and an eye opener to me, there are person not too much known who are contribute to the entire world and stands as a stalwart. Thanks for this. Expect such videos from you in future.

  • @bijumohan9460
    @bijumohan9460 Год назад +3

    Can you do a video about Dr CS Unnikrishnan’s ideas of Cosmic Relativity? His criticisms of Einsteins relativity? at least he seem to have some bold, original ideas. Interested to know what you think about them?

  • @vbrajan
    @vbrajan Год назад +14

    1920 കളിൽ ഈ കണ്ട്പിടുത്തങ്ങൾ ഉണ്ടായിട്ടും ഇത്തരം കാര്യങ്ങൾ 70കളിൽ പോലും നമ്മുടെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നില്ല. ആറ്റം വിഭജിക്കാൻ സാധിക്കില്ല എന്നാണ് അടുത്ത കാലം വരെ പഠിപ്പിച്ചിരുന്നത്. നമ്മുടെ സിലബസ് ശാസ്ത്രവളർച്ചയോടൊപ്പം മാറേണ്ടതുണ്ട്.

    • @teslamyhero8581
      @teslamyhero8581 Год назад +4

      😀😀😀അതേ... മാറിമാറി പരിണാമം വരെ സില്ലബസിൽ നിന്നും മാറ്റി.. അപ്പോഴാ

    • @shihabea6607
      @shihabea6607 Год назад +1

      ഒരു മൂലകത്തിന്റെ അടിസ്ഥാന സ്വഭാവം നഷ്ടമാവാതെ വിഭജിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ അവസ്ഥ അതിന്റെ ഒരു ആറ്റം എന്ന അവസ്ഥ വരെയാണ്. ഇതാണ് നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നത്.. അത് ശെരിയുമാണ്..

    • @abi3751
      @abi3751 Год назад +1

      ​@@shihabea6607 athe palarum athu dettudarichanu parayaru.

    • @abdulsamadabdulsamad2663
      @abdulsamadabdulsamad2663 Год назад

    • @shihabea6607
      @shihabea6607 Год назад +1

      നിങ്ങൾ പഠിച്ച സ്കൂളിൽ ന്യൂക്ലിയർ ഫിഷൻ ഒന്നും പഠിപ്പിച്ചിരുന്നില്ലേ? എന്നെ പഠിപ്പിച്ചിരുന്നു.. ഒരു മൂലകത്തിന്റെ അടിസ്ഥാന സ്വഭാവം നഷ്ടമാവാതെ ആറ്റം വരെ ആണ് വിഭജിക്കാൻ പറ്റുക.. ആറ്റം വിഭജിച്ചാൽ electron proton neutron ഒക്കെയാണ് കിട്ടുക.. അത് ആ മൂലകത്തിന്റെ അടിസ്ഥാന സ്വഭാവം ഉണ്ടാവില്ല.. ഇതാണ് സ്കൂളിൽ പഠിപ്പിക്കുന്നത്.. ക്ലാസ്സിൽ ശ്രദ്ധിക്കാതെ കിടന്ന് ഉറങ്ങിയിട്ട് യൂട്യൂബിൽ കമന്റ്‌ ബോക്സിൽ വന്നിരുന്ന് സ്കൂളിംഗ് സംവിധാനത്തെ കുറ്റം പറയുന്നതിൽ കാര്യമില്ല ബ്രോ..

  • @alfredthomas1154
    @alfredthomas1154 Год назад +2

    Very good information about an Indian genius,whose name is to fundamental particle, but Indians unaware of him.

  • @ashokkumarpuravankara6173
    @ashokkumarpuravankara6173 Год назад +1

    Presnted with excellent clarity. 👍

  • @vishnup.r3730
    @vishnup.r3730 Год назад

    നന്ദി സാർ 🖤🖤

  • @manikandanpalakkad322
    @manikandanpalakkad322 Год назад

    Great contribution to common mass. Thank you sir❤

  • @Dashamukha
    @Dashamukha Год назад +1

    വളരെ നല്ല അവതരണം!!!

  • @rajeshp5200
    @rajeshp5200 Год назад

    നല്ല അവതരണം പുതിയ അറിവുകൾ കിട്ടി നന്ദി

  • @sudhakarank.k6880
    @sudhakarank.k6880 Год назад

    Thank you for considering my comment.

  • @mukeshcv
    @mukeshcv Год назад +2

    ❤️ One world ❤️ one God ❤️ God is Light ❤️

  • @Raheem_967
    @Raheem_967 Год назад

    Dear sir,
    Thanks for your simplified explanation. Thanks a lot.❤❤

  • @ArunArun-li6yx
    @ArunArun-li6yx Год назад +5

    സത്യേന്ദ്രനാഥ് ബോസിന് മരണാനന്തര ബഹുമതി ആയിട്ടെങ്കിലും നൊബേൽ പുരസ്കാരം കൊടുക്കാമായിരുന്നു .

  • @dcp15121980
    @dcp15121980 Год назад

    Super video

  • @bobythomas4427
    @bobythomas4427 Год назад +3

    Sir, can you do a videos on 1) LASER 2) Quantum computing

  • @hestingsonlopez2629
    @hestingsonlopez2629 Год назад

    Good one. Very informative

  • @artistalthaf
    @artistalthaf Год назад +3

    Planetary motion വെച്ച് turkey ലെ okke earthquake predict cheythene പറ്റി parayamo. എന്തുകൊണ്ട് aa method angeerkarikunilla

  • @sunilkumar-nn8rs
    @sunilkumar-nn8rs Год назад

    അങ്ങ് വളരെ.ലളിതമായി വിശദീകരിച്ചു...എന്ത് നല്ല ജ്ഞാനം...നന്നായിട്ടുണ്ട്... particles എന്തെല്ലാം ആണെന്ന് മനസ്സിലായി... അങ്ങയ്ക്ക് ആശംസകൾ

  • @rengithgeorge4642
    @rengithgeorge4642 Год назад +1

    Please do a video about George Sudarshan's contributions

  • @Ifclause11
    @Ifclause11 Год назад +1

    Wow... Einstein nte koode പ്രവർത്തിച്ച ആളാണല്ലേ..

  • @alirm3344
    @alirm3344 Год назад

    Thanks sir

  • @vishalv9754
    @vishalv9754 Год назад

    One of the best video

  • @gpalthoroppala178
    @gpalthoroppala178 Год назад

    Truth is True ALWAYS

  • @anniepreema749
    @anniepreema749 Год назад

    Thank you sir. Awesome 👏

  • @ranjithar68
    @ranjithar68 Год назад

    സൂപ്പർ....

  • @shibuct8601
    @shibuct8601 Год назад

    Very much informative

  • @RenjithRs123
    @RenjithRs123 Год назад

    Good information

  • @jebinjoseph7765
    @jebinjoseph7765 Год назад +1

    Waiting for Standard Model video❤

  • @alexthomaskalangara597
    @alexthomaskalangara597 Год назад +8

    സി എസ് ഉണ്ണികൃഷ്ണനും താങ്കളും ഉള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. Theoretical physics, Special/ General theory, Space, time , Space- Time , Mass, Gravitation, Quantum theory പറ്റിയുള്ള നിങ്ങളുടെ കാഴചപട്കൾ കളുടെ ഒരു ആശയവിനിമയം കാണാൻ താല്പര്യം ഉണ്ട് .

    • @BijuP-q4p
      @BijuP-q4p 11 месяцев назад

      C S ഉണ്ണികൃഷ്ണനെ തത്കാലം വെറുതെ വിടുന്നതാണ് ബുദ്ധി... ആൽക്കമിസ്റ്റുകളുടെ ചരിത്രം ഓർക്കുക...

  • @xavihernandez6477
    @xavihernandez6477 Год назад

    Good

  • @jimmysebastian8202
    @jimmysebastian8202 Год назад

    Very good channel

  • @sidhifasi9302
    @sidhifasi9302 Год назад

    ❤nice😊

  • @shibunarayanan6249
    @shibunarayanan6249 Год назад

    Great

  • @harienasto1233
    @harienasto1233 Год назад

    Hai sir Fundamental particles neepatty oru vdo cheyyamo

  • @alltimeslove
    @alltimeslove Год назад +1

    Sir കേരളത്തിലെ ഇ സി ജി സുദർശൻ പറ്റി വീഡിയോ ഇടുമോ

  • @thomask.k9812
    @thomask.k9812 Год назад +1

    താങ്കളുടെ ഉദ്യമം വിജയിക്കട്ടെ.

  • @sankarannp
    @sankarannp Год назад

    Liked the video.

  • @ijoj1000
    @ijoj1000 Год назад

    Gr8❤

  • @Milton1963
    @Milton1963 Год назад

    If any of us feel elated about this video because an Indian is involved here its normal. Every nationality will also feel the same. But there is something more to it when you are Indian because we feel deep down that we are not being given the due respect by the world at large!!! Though we know -also deep down again and in parallel to the above- we haven't produced very many great minds in the recent past...but in spits and starts only...but once again deep down and again simultaneous thoughts "how come in doldrums, tatters, left panting for a morsel that we are (looted and sucked by our British benefactors and before them by many, many) still the Indian mind squeezes out the best for the benefit of mankind." Jai Hind Jai Bharat

  • @sabijesh2147
    @sabijesh2147 Год назад

    sir ,x ray,ct,mri kurichu oru video cheyyumo

  • @07wiper
    @07wiper Год назад +2

    ഇനി ഫെർമി ഡിറക് കണ്ടെൻസറ്റ് നെ പറ്റി പോരട്ടെ

  • @akhilnathg6
    @akhilnathg6 Год назад +1

    രോമാഞ്ചം ❤❤

  • @justinmathew130
    @justinmathew130 Год назад

    excellent 👌

  • @deepakcs2797
    @deepakcs2797 Год назад +1

    😍😍

  • @jacobsebi7472
    @jacobsebi7472 Год назад

    Tank you sir

  • @shajiponnambathayil4552
    @shajiponnambathayil4552 Год назад

    Enjoying your posts. Thanks.
    Could you please explain what the theory of cosmic relativity is.

  • @shinoopca2392
    @shinoopca2392 Год назад

    Sir nice👌🏻

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад

    ഭാരതത്തിനു ഇത്രയും തീവ്രതയുള്ള ശാസ്ത്രജ്ഞനില്ലാതെ പോയി ഇത്രയും കാലമായിട്ടും.

  • @MujeebkalathingalMujeeb
    @MujeebkalathingalMujeeb Год назад

    Thanks

  • @knandakumarvply247
    @knandakumarvply247 Год назад +1

    Bose ന്റെ field തിയറി കട്ട ഐൻസ്റ്റീൻ നെ തുറന്നു കാട്ടണം : വിശ്വസിച്ച് പരിശോധിക്കാൻ കൊടുത്തതാണ്. ഹിഗ്സിനെക്കാൾ 25 കൊല്ലം മുമ്പാണ് weight particle നെപ്പറ്റി തെളിവ് നൽകിയത്. ഹിഗ്സിന്റെ പേരാണ് ആദ്യം കൊടുത്തത്

  • @anuprasad4624
    @anuprasad4624 Год назад

    Sir kindly exlain the theories of Dr. C.S.Unni Krishnan about Cosmic relativity. Did he prove that, the theories of Einstein are wrong?

  • @radhadevijanaki5610
    @radhadevijanaki5610 Год назад

    👏👏👏

  • @bharathlal9798
    @bharathlal9798 Год назад

    Sir,Cosmic relativity enna conceptine kurich video cheyumo?

  • @Sgh59-j1m
    @Sgh59-j1m Год назад +1

    👍👍

  • @teslamyhero8581
    @teslamyhero8581 Год назад +2

    ❤❤❤👍👍👍

  • @subhashbabuc6953
    @subhashbabuc6953 Год назад

    👍

  • @ajayunnithan6576
    @ajayunnithan6576 Год назад

    Nice ❤

  • @Sarathsivan1234
    @Sarathsivan1234 Год назад

    Space time വളഞ്ഞാണ് ഇരിക്കുന്നതെങ്കിൽ ഭൂമിയിലെ വായൂ താഴത്തേക്ക് സ്ഥിരമായി സഞ്ചരിച്ചു കൊണ്ടിരിക്കാത്തതെന്തുകൊണ്ടാണ് ........🤔

  • @rajasekharapanicker1577
    @rajasekharapanicker1577 Год назад

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 Год назад

    valare nannayi, idokke aaranu ippo parayunnadu ,not heard in schoolm college or any news paper ,,,

  • @SreekuttyBalakrishnan-y5g
    @SreekuttyBalakrishnan-y5g Год назад

    Sir can u do a video abt fundamental particles

  • @anoopmanayath
    @anoopmanayath Год назад +1

    The channel acts as a super conductor of data to the brain

  • @othukkungel
    @othukkungel Год назад

    സർ,
    ഭൂമി കറങ്ങുന്നത് എന്ത് ശക്തി കൊണ്ടാണ്, ആ ശക്തി ഉണ്ടാകുന്നത് എങ്ങനെയാണ്?
    (ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു ആ കറക്കത്തിനുളള power എങ്ങനെ ഉണ്ടാകുന്നു?)

    • @Science4Mass
      @Science4Mass  Год назад

      കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അനന്തമായി കറങ്ങാൻ ഊർജത്തിന്റെ അഥവാ powerഇന്റെ ആവശ്യം ഇല്ല.
      ഭൂമിയിൽ നമുക്ക് പരിചിതമായ വസ്തുക്കൾ അങ്ങനെ അനന്തമായി കറങ്ങാത്തത് ഫ്രിക്ഷൻ മൂലം ഊർജ്ജം നഷ്ടപ്പെടുന്നത് കൊണ്ടാണ്.

    • @mcanasegold7601
      @mcanasegold7601 Год назад

      Science 4 mass വെറുതെ അങ്ങനെ കറങ്ങി കൊണ്ട് അല്ലല്ലോ ഭൂമി നീങ്ങുന്നത് കാലാവസ്ഥ മാറ്റങ്ങൾ വരുത്തുന്ന രീതിയിൽ വളരെ കൃത്യമായി ജൂൺ മാസം തന്നെ മഴ തുടങ്ങാൻ ഇത് ഏത് തിയറി ആണ് ഭൂമി സ്വയം കറങ്ങി 24 മണിക്കൂർ കൊണ്ട് ഒരു ദിവസം പൂർത്തിയാക്കുന്നു ഒപ്പം മുന്നോട്ടു നീങ്ങി 12 മാസം കൊണ്ട് 1 വർഷം പൂർത്യക്കുന്നു അതിനിടയിൽ 23 ഡിഗ്രി ചരിഞ്ഞു കറങ്ങി ഈ കാലാവസ്ഥ മാറ്റങ്ങളും സംഭവിക്കുന്നു അതോ എങ്ങനെ സംഭവിക്കുന്നു എന്ന് വിശദികരിച്ചു തന്നാൽ നന്നായിരുന്നു 🙏🙏

    • @amalkrishna7841
      @amalkrishna7841 Год назад

      @@mcanasegold7601 വർഷവും മാസവും നമ്മൾ ഉണ്ടാക്കിയത് ആണ്....ഭൂമി സൂര്യനെ ചുറ്റുന്ന path ൽ ഒരു particular point എടുത്ത് അതിൽ start ചെയ്ത് അവിടെ തന്നെ എത്താൻ വേണ്ട ആ സമയത്തെ ഒരു വർഷം ആയി നമ്മൾ ആണ് കണക്കാക്കുന്നത്... അതിനെ മാസവും ആഴ്ചയും ദിവസവും മണിക്കൂറും second,etc... ഒക്കെ ആകുന്നതും നമ്മൾ ആണ്...
      കറക്കം ഏകദേശം constant speed ൽ ആയത് കൊണ്ട് പാർട്ടിക്കുലർ point ൽ ഭൂമി എത്തുമ്പോൾ കാലാവസ്ഥ repeat ചെയുന്നു എന്ന് മാത്രം..... ജൂൺ ൽ മഴ വരുന്നത് അല്ല... മഴ വരുന്ന സമയത്തെ നമ്മൾ ആണ് ജൂൺ ആക്കിയത്... ഇത് തന്നെ ആണ് rotation ന്റെ കാര്യത്തിലും സംഭവിക്കുന്നത്..കാലാവസ്ഥ ഒരു territory യെ depend ചെയ്തിരിക്കും..

    • @BijuP-q4p
      @BijuP-q4p 11 месяцев назад

      Physics ലേ basic concepts ആയ linear momentum - angular momentum conservation laws വ്യക്തമായി മനസിലാക്കിയാൽ മതി. കൂട്ടത്തിൽ force ഉം torque ഉം കൂടി...

  • @ottakkannan_malabari
    @ottakkannan_malabari Год назад

    കേട്ടിട്ടേ ഇല്ലായിരുന്നു ....

  • @nee9368
    @nee9368 Год назад

    Thq

  • @thinker4191
    @thinker4191 Год назад

    Poli

  • @Sinayasanjana
    @Sinayasanjana 6 месяцев назад

    🙏❤️🥰

  • @sijojoseph214
    @sijojoseph214 Год назад

    👍👍👍

  • @sk4115
    @sk4115 Год назад

    Quantum computingil namal vechyichal quantum mechanicsila pala karyigalum namukku kandu pidikkan sadhikkum ella

  • @jithinlal1989
    @jithinlal1989 Год назад

    👏👏🙏🏻

  • @praveenks394
    @praveenks394 Год назад

    💚💚💚

  • @Sree7605
    @Sree7605 Год назад +1

    Sir Light speed il travel cheyyan infinite energy um mass um venamnnu paranjirunnu oru video il.... Light ennal movement of protons ennu mattiru video il paranjirunnu.... Hence protons move cheyyunnatun light speed il aaanu. Annaram athu nammide body il touch cheyyumbol nammal terichu pokattatu enthukonda??????

    • @Sree7605
      @Sree7605 Год назад

      But bro light speed il travel cheyyumbol mas um energy um unlimited aakunnu. So avide proton ethra cherutanelum energy unlimited aanu… so size irrelevant aakumallo

    • @amalkrishna7841
      @amalkrishna7841 Год назад

      Mass ഉള്ള വസ്തുക്കൾ light speed ൽ സഞ്ചരിക്കുമ്പോൾ ആണ് mass infinity ആകുന്നത്. Light ന് mass ഇല്ല... Light എന്നത് proton അല്ല photon ആണ്... രണ്ടും ഒന്നല്ല...
      Proton എന്നത് atom ത്തിലെ ഒരു particle ആണ് അതിനു mass ഉണ്ട് .. Photon energy packet പോലെ ആണ്. അതിനു mass ഇല്ല.
      Light ന് momentum മാത്രമേ ഉള്ളു mass ഇല്ല...ആ momentum അറിയാൻ സാധാരണ നമ്മുടെ ദേഹത്തു തട്ടുന്ന proton കൊണ്ട് അറിയാൻ പറ്റില്ല.

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 Год назад

    സാർ, ഇന്ന് വെയിറ്റ് ചെയ്യിക്കാതെ വീഡിയോ ഇട്ടു 😊😊

  • @sajithmb269
    @sajithmb269 Год назад

    🎉❤

  • @hummingbird_productions
    @hummingbird_productions Год назад +1

    boson.

  • @rajesh4307
    @rajesh4307 Год назад

    Sir, ഒരു ഡൗട്ട്, സാർ പറഞ്ഞതു പോലെ ഹീലിയത്തിൻറെ ആറ്റം, ഫെർമിയോണുകളായ പ്രോട്ടോണും ന്യൂട്രോണും കൊണ്ട് ഉള്ളതാണ്. ഈ രണ്ട് കണങ്ങൾക്കും സ്പിൻ ഉണ്ട്. പിന്നെ ആ ആറ്റം എങ്ങനെ ബോസോൺ ആകുന്നു ?

    • @Science4Mass
      @Science4Mass  Год назад

      രണ്ടു പ്രോട്ടോണുകൾ ഉണ്ടെങ്കിലും അവയുടെ സ്പിൻ എതിർ ദിശയിൽ ആയിരിക്കും. അത് കൊണ്ട് അവയുടെ എഫ്ഫക്റ്റ് ക്യാൻസൽ ആവും
      അതുപോലെ തന്നെ ന്യൂട്രോണുകളുടേയും.
      അങ്ങനെ ഒരു ആറ്റത്തിനകത്തുള്ള കണികകളുടെ സ്പിന്നുകൾ കൃത്യമായി balance ചെയ്യപെടുമ്പോഴാണ് ആ ആറ്റം ബോസോൺ ആകുന്നത്

  • @johncysamuel
    @johncysamuel Год назад

    👍❤️🙏

  • @jamespfrancis776
    @jamespfrancis776 Год назад

    👍❤🌷👍

  • @sharawther6753
    @sharawther6753 Год назад

    Sir whats Elementary particles?
    Pls explain...

  • @lloyd1693
    @lloyd1693 Год назад

    Electrons nte spin enganeyaanu kandupidikkuka? Atom polum kanaan pattatha sthithikku electron ne kanaan saadhikkumo?

    • @amalkrishna7841
      @amalkrishna7841 Год назад

      Field നോക്കിയാൽ മതി..

  • @Sarathsivan1234
    @Sarathsivan1234 Год назад

    🙏🙏🙏

  • @sk4115
    @sk4115 Год назад

    Infinite conductivity enna onnundo classical physicicil

  • @mansoormohammed5895
    @mansoormohammed5895 Год назад

    Thank you anoop sir ❤

  • @znperingulam
    @znperingulam 11 месяцев назад

    സ്റ്ററ്റസ്റ്റിക്സ് എന്നല്ലാ, സ്റ്ററ്റിസ്റ്റിക്സ് എന്നാണ്
    ഒരു ഹെഡ്സും ഒരു റ്റെയ്ൽസും എന്നല്ലാ, ഒരു ഹെഡും ഒരു റ്റെയ്ലും എന്നാണ് പറയേണ്ടത്.

  • @sayoojmonkv4204
    @sayoojmonkv4204 Год назад

    Hi sir

  • @rasheedt407
    @rasheedt407 Год назад

    Dr സിഎസ് ഉണ്ണികൃഷ്ണന്റെ കോസ്മിക് റിലേറ്റിവിറ്റി വിശദീകരിക്കാമോ ??

  • @VSM843
    @VSM843 Год назад

    😲😲😲😲😲😲😲bosona😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲

  • @mangosaladtreat4681
    @mangosaladtreat4681 Год назад

    👍🙏👌🙏💜💞💖😊✍️

  • @rajasekharapanicker1577
    @rajasekharapanicker1577 Год назад

    Like

  • @sajithmb269
    @sajithmb269 Год назад

    സാർ ഷീണിച്ചു പോയല്ലോ 🤔