Big Bang Malayalam | മഹാ വിസ്ഫോടനം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • This video includes the cosmological observations and experimental evidence supporting the Big Bang theory and the First One second of our universe.
    എക്കാലത്തും മനുഷ്യ രാശിയുടെ മനസ്സിൽ ഉള്ള ഒരു ചോദ്യമാണ് ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ഈ ഒരു ചോദ്യത്തിന് ഒരു പരിധി വരെ ഉത്തരം കൊടുക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞു. ആ ഉത്തരമാണ് ദി ബിഗ് ബാംഗ് തിയറി. ബിഗ് ബാംഗ് തിയറിയെ ഒരൊറ്റ വിഡിയോയിൽ ഒതുക്കാൻ കഴിയില്ല. ആ സീരീസിലെ ആദ്യത്തെ വീഡിയോ ആണ് ഇത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel.
    Thanks for watching.

Комментарии • 363

  • @Thomas-kl6gv
    @Thomas-kl6gv Год назад +6

    Thanks!❤
    എത്ര സിംപിൾ ആയിട്ടാണ് നിങ്ങൾ ഇത്രയും കോംപ്ലിക്കേറ്റഡ് ആയ കാര്യങ്ങൾ വിശദീകരിക്കുന്നത്!!!

  • @AbhinavP-YouTube
    @AbhinavP-YouTube Год назад +16

    Really appreciate the efforts put in for these videos

    • @Science4Mass
      @Science4Mass  Год назад +5

      A special Thanks for your contribution. Your support will really help this channel.

    • @thajudheen7363
      @thajudheen7363 Год назад

      ​@@Science4Massഈ പ്രപഞ്ചം ഇപ്പോഴും വികസിക്കുകയാണ് എന്നതിന് എന്താണ് ഉറപ്പ്. അഥവാ 1314 കോടി വർഷം മുംബെ 1315 പ്രകാഷ വർഷങ്ങൾക്ക് അപ്പുറമുള്ള പ്രപഞ്ചം ഭൂമിയെ ലക്ഷ്യമാക്കി ചുരുങ്ങൽ തുടങ്ങിയിട്ടുണ്ട് എങ്കിൽ അതു നമുക്ക് മനസ്സിലാവണമെങ്കിൽ ആ നക്ഷത്രങ്ങൾ കുറഞ്ഞത് ഒരു പ്രകാശവർഷം അകലെ എങ്കിലും എത്തേണ്ടതില്ലേ? അത്തരത്തിൽ പ്രപഞ്ചത്തിലെ മുഴുവൻ സ്പേസും ചുരുങ്ങുന്നത് കൊണ്ടാണ് ആ സ്പേസിൽ ഉള്ള നമുക്ക് 1300 കോടി വർഷങ്ങൾക്ക് മുംബൈ ഉള്ള പ്രകാശം വികസിക്കുന്നതായി തോന്നുന്നത് എങ്കിലോ.

  • @shihabpputhanveettil7481
    @shihabpputhanveettil7481 2 года назад +9

    ഇതു പോലുള്ള വീഡിയോസ് കാണുമ്പോ ആദ്യം ലൈക്ക്, പിന്നെ സബ്, പിന്നെ ഇരുന്നങ്ങ് കാണും പഠിക്കും. അതാണ് എൻ്റെ ഒരു ഇത്.

    • @fundayspecial7273
      @fundayspecial7273 6 месяцев назад

      ഭയത്തെ മാറ്റി വച്ചു പഠിച്ചാൽ മതി. വലിയ പാഠങ്ങൾ ജിജ്ഞാസയെയും വിരസതയെയും അക്ഷമയെയും ക്ഷണിക്കും, സന്തോഷങ്ങളെ മായ്ക്കും...
      അതിനെയൊക്കെ മറികടക്കാനാവുമെങ്കിൽ പഠിക്കണം..
      പഠിച്ചത് മറ്റുള്ളവർക്കും പകരണം, പക്ഷേ അതാഗ്രഹിക്കുന്നവർക്കു മാത്രം നൽകുക, അല്ലാത്തവരെ അവരുടെ താല്പര്യങ്ങളുടെ ലോകത്തു വിടുക. കാരണം നിങ്ങൾ പഠിച്ച പാഠങ്ങൾ ഉൾക്കൊള്ളാനുള്ള കെല്പില്ലാത്തവരായിരിക്കും അവർ. പുതിയ പാഠങ്ങൾ അവരുടെ സന്തോഷത്തെ ഇല്ലാണ്ടാക്കും..

  • @teslamyhero8581
    @teslamyhero8581 2 года назад +6

    എത്ര ഈസിയായി അവതരിപ്പിക്കുന്നു ❤❤❤.. ടിനി ടോമിന്റെ ഛായയും, കലാഭവൻ മണിയുടെ ശബ്ദവും ഫീൽ ചെയുന്നു 😀😀

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 года назад +7

    Your expectations are very interesting Sir, expecting more from you Sir

  • @babuts8165
    @babuts8165 2 года назад +36

    ഈ സീരിയസ് കഴിഞ്ഞേ ഇനിയൊരു വീഡിയോയുള്ളൂ ! അതുവരെ Options ഒന്നും സ്വീകരിക്കുന്നതല്ല!

  • @ajmalhussain3800
    @ajmalhussain3800 2 года назад +8

    സർ.. magnets നെ കുറിച്ച് ഒന്നു വിശദീകരിക്കാമോ

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 года назад +6

    Your explanations are very interesting Sir. Expecting more from you Sir

  • @importanceonly8982
    @importanceonly8982 2 года назад +1

    nice video. very informative. ithupolethe video aanu vendath. technical karyangal oru pad ariyan sadhichu ee ith vazhi

  • @ratheeshkmani784
    @ratheeshkmani784 2 года назад +2

    അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു...👍

  • @rajujacob2161
    @rajujacob2161 2 года назад

    Ohhhhhh... Great great great... And your presentation is also tooooo simple way..... I feel really excited....

  • @opensourcepublishingnetwor2993
    @opensourcepublishingnetwor2993 2 года назад +4

    നന്ദി...

  • @nishananias470
    @nishananias470 2 года назад +2

    Hats off.. great job... Waiting for next episode 👍👍

  • @glasnoskulinoski
    @glasnoskulinoski 2 года назад +4

    Hat's off to your Effort..

  • @stephencj5686
    @stephencj5686 2 года назад +4

    Big bang നു മുമ്പ് ഇത്രേം energy എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യം വിശദീകരിക്കേണ്ടത്.

    • @siniks3900
      @siniks3900 2 года назад

      ഈപ്രപഞ്ചത്തിലെ മുഴുവൻ ഊർജ്ജവും, ദ്രവ്യവും അന്നും ഉണ്ടായിരുന്നു.

    • @abduraheemraheem7619
      @abduraheemraheem7619 Год назад

      @@siniks3900 അത് എങ്ങനെ ഉണ്ടായി..... താനെ ഉണ്ടായതാണോ

    • @redraprs8828
      @redraprs8828 4 месяца назад

      ​@@abduraheemraheem7619athe ellam onnum illayimayill ninnathnundayath..... Angane eppol parayan pattullu.... Eni oru 1000 varsham kazhiyumbol athinutharam kandathen shramikkam

    • @josejohn5704
      @josejohn5704 Месяц назад +1

      No dear ........ watch some English videos, u will get a different perception

  • @paulkm1308
    @paulkm1308 29 дней назад

    തീർച്ചയായും ഇഷ്ടമായി❤

  • @biya.a.v2241
    @biya.a.v2241 2 года назад +2

    The students who get such teachers are lucky.

  • @sufiyank5390
    @sufiyank5390 2 года назад +1

    Waiting for your next video... 👍👍

  • @TRW342
    @TRW342 2 года назад +2

    Good explanation about 1 second period of time and universe

  • @sreelal4833
    @sreelal4833 2 года назад +3

    Artificial nuclear transmutation കുറിച്ചു ഒരു video ചെയുമോ Sir

  • @ManikandanA.D
    @ManikandanA.D Год назад

    സാർ, ബിഗ് ബാങ് നടന്നോ ഇല്ലയോ എന്നത് എനിക്കറിയില്ല.. ഒരു പക്ഷേ ആയിരക്കണക്കിന് ബിഗ് ബാംഗ് സംഭവ വികാസങ്ങൾ നടന്നതിൽ അവസാനത്തേത് മാത്രമായിരിക്കാം ഇന്ന് ശാസ്ത്രം പറയുന്ന ഈയൊരു ബിഗ് ബാങ്. പ്രപഞ്ചത്തെ പറ്റി ഒരു അവസാന നിലപാട് എടുക്കാൻ ഇനിയും ശാസ്ത്രം വളരെ മുന്നോട്ട് പോകേണ്ടതുണ്ട്.

  • @tkunair9123
    @tkunair9123 2 года назад +2

    ബിഗ്‌ബിങ്ങ്-നു മുൻപ് എന്തായിരുന്നു എന്ന് കൂടി പറയുമോ....?

  • @sheelamp5109
    @sheelamp5109 2 года назад +1

    Big bang നു ഏതാനും സമയം മുൻപുള്ള അവസ്ഥ എങ്ങിനെയുള്ളതായിരുന്നിരിക്കും ? അതിനു മുൻപ് മറ്റൊരു പ്രപഞ്ച മുണ്ടോ ?

    • @Science4Mass
      @Science4Mass  2 года назад

      ഈ ചോദ്യത്തിന് വ്യക്തവും തീർചയുള്ളതുമായ ഒരു മറുപിടി ഇല്ല. ഊഹങ്ങൾ മാത്രമേ ഉള്ളു

  • @shajumonpushkaran3167
    @shajumonpushkaran3167 2 года назад

    . ഗംഭീര വീഡിയോ ... 🔥🔥🔥കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ ... 🔥...

  • @aue4168
    @aue4168 2 года назад +1

    Waiting for next episode
    Thank you sir
    🌟🌟🌟🌟🌟

  • @vipinkrishna6536
    @vipinkrishna6536 2 года назад +2

    Speechless!!!

  • @kanarankumbidi8536
    @kanarankumbidi8536 2 года назад +1

    Waiting...!!!

  • @ffriendzone
    @ffriendzone 2 года назад +2

    സർ, ഇതൊരു വലിയ സീരിയസ് ആയി ചെയ്യാമോ bang to Life.

  • @m.j.thomas1033
    @m.j.thomas1033 2 года назад +3

    🌹big bang നു ശേഷം പ്രപഞ്ചം ഒരു വലിയ ബലൂൺ മാതിരി എല്ലാ ഭാഗത്തേക്കും വികസിക്കുക ആയിരുന്നില്ലേ..?

  • @wowamazing2374
    @wowamazing2374 2 года назад +1

    Waiting for more

  • @shankaranwarrier3591
    @shankaranwarrier3591 Год назад

    Students who got you as teacher are blessed

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 2 года назад +1

    A great effort

  • @dr.pradeep6440
    @dr.pradeep6440 2 года назад +1

    Very nice ..sure

  • @leo9167
    @leo9167 2 года назад +2

    How Cosmic Microwaves were established can you please explain ?

  • @chakkaravg2893
    @chakkaravg2893 Год назад

    Sir. Thermal equlibroum sambavikumbol prabanja viksam nilakumo.athinekurich oru vedio cheyyumo.

  • @muhammedsubeenma5030
    @muhammedsubeenma5030 2 года назад +1

    Nice explanation

  • @ajimonvineetha6974
    @ajimonvineetha6974 2 года назад

    Thanking you for your time and consideration in this matter

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 года назад +1

    💖💝Good video👏👏👏💞

  • @alchaathan3906
    @alchaathan3906 2 года назад +1

    Sir.. T=0s to T=1s.. vare eduthal oru pointl ninnanalo vikasich ee prapanjam undayath. Appol aa oru pointnu kodaaanu kodi degree celcious temperature initialy undavunnath enthi kondanu.. yevide ninnanu ethrayum temperature produce cheyunath. Ee oru 1s kond undakunna vikaasam ennu parayunnath ethratholam dooram aayirikkum..ee oru cheriya second kond ethrayum distance oru bindhu engane vikasich vyaapthi koottunnu.... aarkkelum ariyumenkil onn paranju tharuka..

  • @pratheepanmp4318
    @pratheepanmp4318 Год назад +1

    Hi my guru

  • @velayudhanpillai7010
    @velayudhanpillai7010 2 года назад

    Excellent. Thanks

  • @fafoshjfdadv
    @fafoshjfdadv 5 месяцев назад

    ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ masha അള്ളാ

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 2 года назад +1

    ഗുഡ് സർ

  • @VSM843
    @VSM843 2 года назад +1

    Ultimately what to think
    I mean please,,,,I think abou it,,,,I am in try of understanding
    I mean You did it 100 by this 15 above few minutes of everything ok
    Thankfully
    I will keep watching to learn based 😘

  • @rengrag4868
    @rengrag4868 2 года назад +1

    4th dimension വിശദീകരിക്കാമോ 🙏

  • @babymathew6550
    @babymathew6550 Год назад

    Valare nallapresentation. Pakshe, ithilum nallathu, dheivam srushtichu, dheivam paripalikkunnu, ennu chinthikkunnatha, ee kantu pidithathinonnum valiya pradhanyam untannu karuthunnilla. Glory to Jesus Christ.

  • @sobha1840
    @sobha1840 2 года назад +1

    Very nice 👌👌👌

  • @angry740
    @angry740 2 года назад

    Excellent Presentation.

  • @tkramachandranpillai974
    @tkramachandranpillai974 5 месяцев назад

    Your logical explanations are excellent. I have a question. In the beginning that was nothing but only darkness. What is the source for the creation of mass or was it that the mass existed in the darkness?

    • @Science4Mass
      @Science4Mass  5 месяцев назад

      I have done two new videos related to bigbang and what was there before bigbang. Links attached below
      ruclips.net/video/JBIJsqR_0BE/видео.html
      ruclips.net/video/HQmUgcuFUls/видео.html

  • @Biju_A
    @Biju_A 2 года назад +3

    Big Bang ന് ശേഷം 1380 കോടി വർഷങ്ങൾക്ക് മുൻപ് ഉള്ള പ്രകാശം നമ്മൾ ഇന്ന് കാണുന്നു എന്ന് ചിന്തിക്കുമ്പോൾ ഒരു പാട് മറു ചോദ്യങ്ങൾ വരുന്നു.
    അത്രയം സമയം സഞ്ചരിച്ച പ്രകാശം നമ്മുടെ അടുത്തെത്തി നമ്മൾ കാണുന്നു എന്ന് പറയുമ്പോൾ , Big Bang ദൂരെ നടന്ന സംഭവവും നമ്മൾ അതിന്റെ ഭാഗമല്ലെന്നും ചിന്തിച്ചു പോകുന്നു.
    നമ്മൾ അതിന്റെ ഭാഗമാണെങ്കിൽ നമ്മളെ കടന്ന് പ്രകാശം എവിടെയോ എത്തിയിട്ടുണ്ടാവണ്ടെ ?
    നമ്മൾക്ക് പ്രകാശത്തിന്റെ വേഗമില്ലല്ലോ?
    confusion...!!!

    • @kiranchandran1564
      @kiranchandran1564 2 года назад

      പ്രപഞ്ച വികാസം പ്രകാശ വേഗത്തേക്കാൾ കൂടാം !!
      (ഇത്രേ അറിയൂ, ചോദ്യത്തിൻ്റെ കൃത്യം ഉത്തരം വിവരിക്കാൻ ഉള്ള ജ്ഞാനം എനിക്കില്ല )

    • @Srk-n2t
      @Srk-n2t 2 года назад

      Good question

    • @THEWANDRIDERAFZ
      @THEWANDRIDERAFZ 2 года назад +3

      പ്രപഞ്ചത്തിന് 1380 കോടി പ്രകാശ വർഷം മാത്രമല്ല വലുപ്പം ഉള്ളത്. നമുക്ക് ഒബ്സെർവ് ചെയ്യാൻ കഴിയുന്ന ദൂരം ആണ് 1380 കോടി പ്രകാശ വർഷം.കാരണം ഏറ്റവും ആദ്യത്തെ പ്രകാശം പുറപ്പെട്ടിട്ടു 1380 കോടി വർഷമേ ആകുന്നുള്ളു. പ്രപഞ്ചം രൂപം കൊണ്ട സമയം ആണത്. അപ്പോൾ ആ പ്രകാശം സഞ്ചരിക്കാവുന്നതിന്റെ മാക്സിമം ദൂരം 1380 കോടി പ്രകാശ വർഷം ആണ്.
      പിന്നെ ബിഗ്ബാങ് നമ്മളിൽ നിന്നും ദൂരെ നടന്നു എന്നല്ല അതിനർത്ഥം. ഉദാഹരണത്തിന് നമ്മളിൽ നിന്നും 450 കോടി പ്രകാശ വർഷം അകലെ ഉള്ള (അത് ഏതു ഡയറക്ഷനിൽ ആയാലും )ഒരു പ്ലാനറ്റിൽ നിന്നും ഭൂമി ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് നോക്കിയാൽ നമ്മൾക്കു കാണാൻ കഴിയുന്നത് ഇപ്പോൾ ഉള്ള ഭൂമിയെ അല്ല. മറിച്ചു ഭൂമി രൂപം കൊണ്ട് കൊണ്ടിരിക്കുന്ന കാഴ്ചയാവും നമ്മൾ കാണുക. കാരണം ഭൂമി രൂപം കൊണ്ട സമയത്തെ പ്രകാശം അവിടെ എത്തുന്നത്തെ ഉള്ളു.. ഇനിയും 450 കോടി വർഷം കഴിഞ്ഞാലേ ഇപ്പോൾ ഭൂമി എങ്ങനാണോ അങ്ങനെ നമുക്ക് കാണാൻ കഴിയു. അത്പോലെ നമ്മൾ ഭൂമിയിൽ നിന്ന് ഓരോ പ്രകാശ വർഷം അകലെ ഉള്ള വസ്തുക്കൾ നിരീക്ഷിക്കുമ്പോഴും അത്രയും വർഷം മുൻപ് ഉള്ള വസ്തുവിനെയും കാര്യങ്ങലും ആണ് നമ്മൾ കാണുന്നത്.

    • @THEWANDRIDERAFZ
      @THEWANDRIDERAFZ 2 года назад +2

      മാത്രമല്ല ഈ കാര്യങ്ങൾ പറയുമ്പോൾ നമ്മൾ പ്രപഞ്ചത്തിന്റെ വികാസം കൂടി കണക്കിൽ എടുക്കണം. അതായത് സ്പേസ്ന് എസ്‌പോണാൻഷ്യൽ ഗ്രൗത് സംഭവിക്കുന്നത് കാരണം നമ്മൾ 1380 കോടി പ്രകാശ വർഷം അകലെ കാണുന്ന വസ്തുക്കൾ ഒരുപക്ഷെ നമ്മുടെ galaxyodu അടുത്ത് രൂപം കൊള്ളുകയും പിന്നീട് പ്രപഞ്ച വികാസം കാരണം ദൂരേക്കു സഞ്ചരിച്ചു പോവുകയും ചെയ്തത് ആയിരിക്കാം. അങ്ങനെ ഒരുപാടു ഫാക്ടർസ് വരുന്ന കാര്യമാണ് ഒബ്സെർവബിൾ യൂണിവേഴ്സ് എന്ന് പറയുന്നത്. പല ശാസ്ത്രജ്ഞരും അഭിപ്രായപെടുന്നത് ഓരോ സെക്കൻഡിലും നമുക്ക് കാണാൻ കഴിയുന്ന ഗാലക്സികളും നക്ഷത്രങ്ങളും വളരെയധികം കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഒരുപക്ഷെ ഒരുപാടു കാലങ്ങൾക് ശേഷം ഭൂമിയിൽ ജീവൻ ഉണ്ടെങ്കിൽ അപ്പോൾ ഉള്ള തലമുറ നമ്മൾ കണ്ട പ്രപഞ്ചത്തിന്റെ പകുതിപോലും കാണാൻ ഉള്ള സാധ്യത കുറവാണു.

    • @KrishnaJit
      @KrishnaJit 2 года назад +1

      If you are talking about Cosmic Background Radiation, it was from 3,80000 years after Bigbang. Till that time universe was opaque.

  • @ismailusmanvloges8816
    @ismailusmanvloges8816 2 года назад +1

    Super speech

  • @kiranchandran1564
    @kiranchandran1564 2 года назад +1

    പോരട്ടെ പോരട്ടെ....

  • @jemsonjames4827
    @jemsonjames4827 2 года назад

    താങ്ക്യൂ സാർ,,,,, ❤

  • @yaduyadu2012
    @yaduyadu2012 2 года назад +2

    How will our universe end

  • @AjithKumar-yr4xu
    @AjithKumar-yr4xu 2 года назад +1

    Thanks....

  • @ajee8148
    @ajee8148 2 года назад +1

    fission and fusion are cyclic modes like big bangs happen before and after

  • @sheelamp5109
    @sheelamp5109 2 года назад +1

    Nice sir

  • @babuts8165
    @babuts8165 2 года назад +1

    Waiting

  • @amaldevamaldev6843
    @amaldevamaldev6843 2 года назад +1

    Thank you sir 😍😍😍

  • @justinmathew130
    @justinmathew130 2 года назад +1

    Interesting

  • @anandps7593
    @anandps7593 2 года назад +1

    nice video

  • @thomasmathew2696
    @thomasmathew2696 2 года назад +1

    T = 0 എന്നതിന് മുമ്പ് വസ്തു നിലനിന്നത് സമയമില്ലാതെയാണോ? സമയത്തിൻ്റെ തുടക്കം മനുഷ്യൻ തൻ്റെ ഇഷ്ടപ്രകാരം starting point കൊടുത്തതല്ലേ?

    • @AnilKumar-pl5zn
      @AnilKumar-pl5zn 2 года назад

      സമയമില്ലാതെ pause ചെയ്യപ്പെട്ടു എന്നേ ധരിക്കാൻ കഴിയൂ.

  • @jithsree6495
    @jithsree6495 2 года назад +1

    Thank you sir

  • @ijoj1000
    @ijoj1000 2 года назад +1

    thank you

  • @sachuvarghese3973
    @sachuvarghese3973 2 года назад +1

    Thanks

  • @5076578182
    @5076578182 2 года назад +1

    Super

  • @rameshanmp4681
    @rameshanmp4681 2 года назад

    സത്യം 👍❤👌

  • @abinrejeesh5801
    @abinrejeesh5801 Год назад

    which book are you following to explain Bigbang theory.. If you can suggest the appropriate reference book, it will be a great helpful to students...

  • @the_real_albert
    @the_real_albert 19 дней назад

    I seriously have some existential crisis.

  • @satheeshchandran1947
    @satheeshchandran1947 2 года назад +4

    Sir, very informative. I have a doubt. How we came to a point of 10^-42 sec? How come we know that physics laws fail at or beyond that point? What is relevance of that specific time? Or in other way, how come we conclude that all laws of physics are relevant till that specific point of time? Can u elaborate, sir

    • @Science4Mass
      @Science4Mass  2 года назад +2

      beyond that point the lies the so called Big Bang Singularity. A point of zero volume where all the energy of the universe is concentrated.. But singularity is a mathematical indication that the formula do not work there. General Theory of relativity breaks down at singularities.

  • @mathewci4462
    @mathewci4462 8 месяцев назад

    But how did the space form to contain the Galaxies and others.😮

  • @sharmistashyam4067
    @sharmistashyam4067 2 года назад +1

    Thankyou sir❤

  • @arunjojo9551
    @arunjojo9551 Год назад

    Sir my doubt
    Time space il gravity koodiyaduthh slow aakumallo
    Ed black hole le one minute equals earth le years
    Anyone anel bing bang time il
    Gravity nuclear force etc Ella force um at same point il aayirunnallo
    Focus cheythirunnath
    That's means eee prapachathil innu Ulla all black hole stras plus everything equals energy
    Angane Anel bing bang time le these Milli seconds equals
    Bhoomiyile unpredictable or uncountable period alle ??
    If my question is foolish one pls neglect it

  • @mansoormohammed5895
    @mansoormohammed5895 2 года назад +1

    Thak you sir 🥰 ❤️❤️

  • @thomaspathrose5338
    @thomaspathrose5338 2 года назад

    Oru molecules nine universe start cheythu ennu vachal appol space undayirunnille enna question backiyalle ?
    Please reply to me sir ,?

  • @saduniramutb
    @saduniramutb 2 года назад +1

    No words 😶!!!

  • @deepubs8568
    @deepubs8568 2 года назад +1

    പോപ്‌കോൺ പൊട്ടുന്നതാ ഓർത്തത്. പൊട്ടിയപ്പോൾ അത് വലുതായി

  • @iconicgameplay4987
    @iconicgameplay4987 2 года назад +2

    1st

  • @fundayspecial7273
    @fundayspecial7273 6 месяцев назад

    ഇതൊക്കെ കേൾക്കുമ്പോഴാണ് സ്വാർത്ഥനായ മനുഷ്യനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് 😂😂

  • @arunjojo9551
    @arunjojo9551 Год назад

    Sir one more doubt
    Earth space il time ne curve cheuunnundallo
    Angane these time ne slow cheuunnundenkil prapancha vikasathine alle earth like mass Ulla vasthukkal slow aakkunnath??
    Angane Anel prapancha vikasam alle time
    Prapancha vikasathinte mattoru name time ennu parayan Patto ??
    Angane Anel bing bang period il time full slow aayirunnu
    Pine time fast aayi aayi vannu

  • @VSM843
    @VSM843 2 года назад +1

    Biggest tuch point is ,,micro macro dual not just -but- a creation aspects of singularity,,,,,no yes or no right there 🤲

  • @MikaelsWorld7
    @MikaelsWorld7 2 года назад

    Thanks again

  • @rahulp9816
    @rahulp9816 Год назад

    100% clarity

  • @PKpk-or2oe
    @PKpk-or2oe 2 года назад +1

    Engalk ethra subcription ayi

  • @sreelal4833
    @sreelal4833 2 года назад

    Thank you so much❤❤❤❤❤ sir

  • @rosecreations4453
    @rosecreations4453 2 года назад

    Thank u so much 🌹🌹🙏🙏

  • @vishnus2567
    @vishnus2567 Год назад +1

    why there is an asymmetry occurred between anti matter and normal matter after big bang ? the total no of anti matter and total no of normal matter are supposed to be same ?

    • @Science4Mass
      @Science4Mass  Год назад +3

      That is one of the unanswered questions in physics. Studies are going on in this regard. Neutrino experiments are indented to find out about this asymmetery.

  • @madhulalitha6479
    @madhulalitha6479 2 года назад

    Universe is expanding towards where what is space if universe is expanding at the same time space is creating please kindly explain

  • @fathimathulsumayyack1384
    @fathimathulsumayyack1384 6 месяцев назад

    ഈ ചൂടെറിയ അവസ്ഥ എങ്ങനെ ഉണ്ടായി?

  • @goutham01krish123
    @goutham01krish123 2 года назад +2

    🔥🔥🔥

  • @yadhuk8409
    @yadhuk8409 6 месяцев назад

    does that mean all the energy that we have now and in the future was concentrated at the point ,T=0

  • @rajeshkr8123
    @rajeshkr8123 2 года назад +1

    പീരിയഡ് ഓഫ് ഇൻഫലേഷൻ പ്രകാശ വേഗതയെ മറികടന്നോ??????

    • @THEWANDRIDERAFZ
      @THEWANDRIDERAFZ 2 года назад +3

      കൃത്യമായി പറയാൻ കഴിയില്ല. സ്പേസ് എക്സ്പൻഷൻ, പ്രകാശ വേഗത രണ്ടും രണ്ട് കോൺസെപ്റ് ആണ്. സ്പേസ് ഉണ്ടെങ്കിലേ പ്രകാശം സഞ്ചരിക്കാൻ കഴിയു. സ്പേസ് എക്സ്പൻഷൻ ഒരു ട്രാവൽ അല്ല. അതൊരു എസ്‌പോണേന്ഷ്യൽ ഗ്രൗത് ആണ്. ഒരു ക്യൂബ് സ്പേസ് 3 ഡിമെൻഷനാൽ ആയി 6 ക്യൂബ് ആകുന്നു,, ആ 6 കബുകൾ വീണ്ടും ക്യൂബകളായി വളരുന്നു. അങ്ങനെയാണ് സ്പേസ് എക്സ്പ്പാണ്ട് ചെയ്യുന്നത്. പ്രകാശം തരംഗം ആയി സഞ്ചരിക്കുന്നു. രണ്ടും രണ്ട് രീതികൾ ആണ്

  • @pianotutorialbyakash1650
    @pianotutorialbyakash1650 2 года назад

    Sir are you a beliver

  • @jebinjames9593
    @jebinjames9593 2 года назад +92

    ശാസ്ത്രം വളരുമ്പോൾ മതങ്ങൾ ചുരുങ്ങുന്നു🙂

    • @Lifelong-student3
      @Lifelong-student3 2 года назад +6

      Yes ❣️

    • @jebinjames9593
      @jebinjames9593 2 года назад +8

      @@Lifelong-student3 സർവ്വ ജീവജാലങ്ങൾക്കും ഉപകാരമായി ശാസ്ത്രം വളരട്ടെ

    • @shihababoobacker1110
      @shihababoobacker1110 2 года назад +20

      അല്ല എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.. കാരണം പ്രപഞ്ചതിന്റെ ഒരു മൂല പോയിട്ടു ഒരു മൊട്ടു സൂചി യുടെ ഏരിയ പോലും നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെ....1% കണ്ടിട്ട് ബാക്കി 99% കണ്ടില്ല എന്ന് പറയാം..
      ഇത്ര സങ്കീർണ മായ ഈ പ്രപഞ്ചത്തിന്റെ ഉല്പത്തിക് പുറകിൽ പ്രവർത്തിച്ച ഒരു ശക്തി യിൽ തീർച്ചയായും വിശ്വസിക്കുന്നു.. ഒരു വീഡിയോ യിൽ sir പറഞ്ഞത് പോലെ സമയവും കാലവും ഒന്നുമില്ലാത്ത ഒരു പോയിന്റ് കാണും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം ഒന്നായ ഒരു പോയിന്റ് ഒരുകാര്യം സംഭവിക്കാൻ അതിനു വേണ്ടി വരുന്ന സമയം ആവശ്യമില്ലാത്ത ഒരു പോയിന്റ് kun അഥവാ ഉണ്ടാവുക എന്ന് പറഞ്ഞാൽ ആ നിമിഷം ഉണ്ടാവുന്ന ഒരു പോയിന്റ്...
      (മനസ്സിലായോ എന്തോ...)
      ഏതായാലും sir ന്റെ ഓരോ വീഡിയോസ് അടിപൊളി 👌

    • @jebinjames9593
      @jebinjames9593 2 года назад +1

      @@shihababoobacker1110 മതങ്ങൾ ഒന്നിൽ നിന്നു ഒന്നു കോപ്പിയടിയാണ് പുതിയതായി ഒന്നും നൽകിയിട്ടില്ല. പണ്ട് ജീവിച്ചിരുന്ന ആരുടെയൊക്കെയോ വീരകൃത്യങ്ങങ്ങളും നൻമകളും പിന്നെ സൃഷ്ടികളെ അടിമകളാകുന്ന ഒരു omnipotent power ഉം .😃👹 മനുഷ്യർ special ആണന്നുള്ള മണ്ടൻ ചിന്തയാണ് കടവുളിന്റെ നിലനിൽപ് തന്നെ

    • @mulanthalemohammedkutty6436
      @mulanthalemohammedkutty6436 2 года назад +6

      @@shihababoobacker1110അളളാഹു അക്ബർ

  • @MTBenny
    @MTBenny 2 года назад

    ഭൂമിയുടെ ഉള്ളിലെ ലാർവ്വ എങ്ങന്നെ ഉണ്ടായി...

    • @NjanUyir
      @NjanUyir 2 года назад +1

      Lava ആണോ ഉദ്ദേശിച്ചത്

  • @nithin1986
    @nithin1986 2 года назад +1

    Lightspeedil Poyal Proximacentury ettan etra years edukkumm

    • @Mrsolomong
      @Mrsolomong 2 года назад +1

      4.246 light years

    • @AbhiLash-ep1cp
      @AbhiLash-ep1cp 2 года назад

      @@Mrsolomong no.. 4.2 years

    • @Mrsolomong
      @Mrsolomong 2 года назад

      @@AbhiLash-ep1cp രണ്ടും technically ഒന്നു തന്നെയല്ലേ, പോകുന്നത് light സ്പീഡിൽ ആകുമ്പോൾ

    • @nithin1986
      @nithin1986 2 года назад

      Etra years edukkum machine avide etikanamegil landingproximacentur b planet il

    • @arjunmohan1608
      @arjunmohan1608 2 года назад

      @@nithin1986 mazimum speed we achieved 70000 kilometer per hour at that speed 17000 years

  • @jollythomas6659
    @jollythomas6659 2 года назад

    pinnileykallathe munnileyku poyalo

  • @muhammedrinaf8829
    @muhammedrinaf8829 2 года назад +1

    👌👌

  • @rajeshnixonkottiyam8848
    @rajeshnixonkottiyam8848 Год назад

    താങ്കൾ പറഞ്ഞ അപ്പുറത്തേക്ക് ഒന്നുണ്ട് അതാണ്‌ ബ്ളാക് ഹോൾ.
    വേൾഡ് is റിപീറ്റഡ്

  • @shijuek9339
    @shijuek9339 2 года назад +2

    Waiting for 2nd part