Big Bang Part-3 | The Dark Ages | Birth of First Stars | Edge of Observable Universe | Malayalam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 113

  • @VinodKumar-eh2dx
    @VinodKumar-eh2dx 2 года назад +16

    Ight years അതിവിദൂരമാണെങ്കിലും സുഹൃത്തേ താങ്കളുടെ വീഡിയോ ഒരു ദിവസം 1 ലക്ഷം viewers ആകുന്ന സമയം അത്ര ദൂരമല്ല.👍👍👍

  • @jobyjohn7576
    @jobyjohn7576 2 года назад +11

    വീഡിയോ കാണാൻ തുടങ്ങുന്നതിനു മുൻപേ ലൈക്‌ ചെയ്തു 👍🏽👍🏽👍🏽
    വീഡിയോ publish ചെയ്തു 3 മിനിറ്റ് ആയപ്പോൾ ഞാൻ കണ്ടു! അറിയാൻ ആഗ്രഹിച്ച വിഷയം ആയിരുന്നു size of observable universe!Thank you😊👍🏽👍🏽👍🏽

  • @mamm31
    @mamm31 2 года назад +4

    Cosmology അരിയും തോറും അകലം കൂടുന്ന മഹാ സാഗരം

  • @aue4168
    @aue4168 2 года назад +7

    ⭐⭐⭐⭐⭐
    ഇങ്ങനെ ജിജ്ഞാസയുടെ പരകോടിയിൽ വീഡിയോ അവസാനിച്ചതിൽ വിഷമമുണ്ട് 😞.
    അതിനാൽ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
    വൈകാതെ ചെയ്യുമെന്ന് വിശ്വസിക്കുന്നു.
    💫💕💐💐💐

  • @paalmuru9598
    @paalmuru9598 2 года назад +2

    🙏🌎🌟💐🎉 me 🎉💐🌟🌎🙏 Vanakkam by Paalmuruganantham India

  • @rahulbabu9517
    @rahulbabu9517 2 года назад +7

    റെഡ് ഷിഫ്റ്റ് തോത് വെച്ചിട്ട് അത്രയും അകലെ ഇപ്പൊ ആയിട്ടുണ്ടാകും എന്ന അനുമാനം ആണോ.. next part കട്ട വെയ്റ്റിംഗ്

    • @bobbyarrows
      @bobbyarrows 2 года назад

      സ്പേസ് പ്രകാശത്തേക്കാൾ വേഗത്തിൽ വികസിച്ചിട്ടുണ്ട്.. ഇപ്പോളും വികസിക്കുന്നുമുണ്ട്...

    • @jgeorgecn1
      @jgeorgecn1 2 года назад

      @@bobbyarrows you to be the same

  • @reghuv.b588
    @reghuv.b588 2 года назад +1

    Very good explanation with high quality videos which look like quite natural

  • @thoughtprocess2326
    @thoughtprocess2326 2 года назад +1

    ഒരു കുസൃതി: 2:40 "vissible light ഇല്ലാണ്ടായി". One question... കാണാൻ കഴിയുന്ന തരത്തിലുള്ള light... ആർക്ക് കാണാൻ ? അന്ന് അവിടെ അത് കാണാൻ ആരാ ഉള്ളത്. നാം മനുഷ്യരുടെ കാഴ്ചയെ കുറിച്ചാണ് ഈ പറയുന്നത്. നമുക്ക് കാണാൻ കഴിയുന്ന ലൈറ്റും vissible പ്രപഞ്ചവും ഒക്കെ നമ്മൾ പഠിക്കുന്നത്, നമ്മുടെ കാഴ്ചയുടെ പരിമിതി വച്ചിട്ടാണ്. മനുഷ്യൻ എങ്ങനെ കാണുന്നു അത് മനുഷ്യൻ്റെ മാത്രം അനുഭവം അല്ലേ. പ്രപഞ്ചത്തെ സംബന്ധിച്ച് ഒരു കൊച്ചു ഗ്രഹത്തിലെ വെറും ഒരു കൊച്ചു ജീവിയുടെ ഈ കണ്ടുപിടിത്തം എത്ര മാത്രം പ്രസക്തമാണ്. മറ്റ് ജീവികൾ എങ്ങനെ ആയിരിക്കും ഈ പ്രപഞ്ചത്തെ കാണുന്നത്. മനുഷ്യ നീ കാണുന്നത് നിൻ്റെ കാഴ്ച. അതാണ് prapanchamennu നീ പ്രഖ്യാപിക്കുന്നു. മൃഗങ്ങളെ ക്കാൾ ബുദ്ധി ഉണ്ടെന്ന് അഭിമാനിക്കുന്നു. നമ്മുടെ കണ്ടുപിടിത്തം എന്ന limitation ന് appuram നിന്ന് ചിന്തിക്കണം.

  • @planet0076
    @planet0076 2 года назад

    എത്ര സിമ്പിൾ ആയിട്ട് സാറു നമുക്ക് പറഞ്ഞു തരുന്നത് 🙏😍

  • @paulmathew7548
    @paulmathew7548 8 месяцев назад

    Thanks!

  • @antonykaitharath
    @antonykaitharath 2 года назад +3

    As your channel is highly informative’ I appreciate if you can add sequence number for each time so that I can follow each one without missing. Thanks

  • @niranjanakm8784
    @niranjanakm8784 2 года назад +1

    sir aadyathe light evidinnaanu indaayadu? google ill para yunnu atoms ilottu electrons aayi attach cheydappol aanu ennu...but sir paranjille plasma kaaranam light inu travel cheyyaan patteernilla nnu ee plasma okke adine kaattum munne nadanna sambavam alle?

  • @georgek.tgeorgek.t8669
    @georgek.tgeorgek.t8669 2 года назад +3

    വളരെ നന്നായി

  • @rajesh4307
    @rajesh4307 2 года назад +1

    Sir, one of your positive attitude is that answering the doubts which comes in comment section. Most of them, became your subscribers due to that quality. I also got a clear answer from your side in case of earlier vedio. But now you just ignoring those points. Anyway good luck.

    • @Science4Mass
      @Science4Mass  2 года назад

      I am very sorry if I have missed out any any of your doubts. I checked all the comments for the last one month and could not find any of your doubts. if you can repost it, I shall reply it immediately.

    • @rajesh4307
      @rajesh4307 2 года назад

      @@Science4Mass No issue Sir, I will repost. Anyway thank you, thank you very much for your positive response.

  • @divakaranmangalam2445
    @divakaranmangalam2445 Год назад +1

    പ്രപഞ്ചം എല്ലാം ആണെങ്കിൽ എവിടേയ്ക്ക് വികസിക്കും?

  • @babyjoseph3252
    @babyjoseph3252 2 года назад +1

    അതി വിതൂരതയിലുള്ള ഒരു ഗ്രഹത്തിനെ ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ ലക്ഷകണക്കിന് മുൻപുള്ള വർക്ഷത്തെ അവസ്ഥയിൽ അല്ലെ നമ്മൾ കാണുന്നത് പിന്നെ എങ്ങനെയാണ് അവിടെ ഇപ്പോൾ വാസയോഗ്യമാണോ അല്ലയോ എന്ന് അറിയുന്നത്

  • @ismailusmanvloges8816
    @ismailusmanvloges8816 2 года назад +1

    Next video waiting 😲😲😲

  • @leonelson7116
    @leonelson7116 2 года назад

    Sir nte videos ishtapettu pokum..

  • @aswindasputhalath932
    @aswindasputhalath932 2 года назад

    Super sir... your videos are thought provoking and amazing

  • @harikurup4469
    @harikurup4469 2 года назад +1

    How do we measure /know how far the stars are ? For example how can we measure that Andromeda galaxy is 25 lakes light years away?

    • @Arjun-te9bh
      @Arjun-te9bh Год назад

      We can calaculate distance by the wavelength of the light from Andromeda or other source, and also by rate of red shift or blue shift.

  • @renireni7512
    @renireni7512 2 года назад

    ഇലക്ട്രോൺ നൃടറൊൺ പ്റൊടോൺ.. ആറ്റതതിൻ
    റെ ഈ ഘടനയെ മൂന്നു വലിയ കട്ടകളാക്കിയാൽ ഈ കറക്കം നമുക്ക് കാണാൻ കഴിയുമോ..

  • @paalmuru9598
    @paalmuru9598 2 года назад +1

    💯 crore trillions of Vanakkam by Paalmuruganantham 🌎

    • @Science4Mass
      @Science4Mass  2 года назад

      Paathu ramba naalache. Long time no see. welcome

  • @lijojoseph9153
    @lijojoseph9153 Год назад

    ഉൽപ്പത്തി എന്ന പുസ്തകം എത്ര ശരി..... 👌

    • @kadavathabdulkadermohammed5556
      @kadavathabdulkadermohammed5556 Год назад

      പക്ഷെ ആറ് ദിവസം കഴിഞ്ഞപ്പോൾ ദൈവം വിശ്രമിച്ചത് ശരിയാണോ?

    • @aravindanappu5377
      @aravindanappu5377 Год назад

      ഒട്ടും മനസ്സിലായില്ല അല്ലേ?

    • @johnyv.k3746
      @johnyv.k3746 Год назад

      ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ,
      വരുന്നതെല്ലാം അവനെന്നു തോന്നും.😅

  • @minhajasmine8780
    @minhajasmine8780 2 года назад +1

    Super... 😍😍

  • @vijeeshkumar9868
    @vijeeshkumar9868 Год назад

    cosmic microwave explanation,auditoriathile bulb node upamichallo,appom nammal,earth universinte centralilano?pls replay..😀❣️

  • @immanueltranslogistics5216
    @immanueltranslogistics5216 2 года назад

    Super description thanks

  • @venuvenugopal1599
    @venuvenugopal1599 2 года назад +1

    First gases hydrogen and helium where come from

  • @wowamazing2374
    @wowamazing2374 2 года назад

    Valare Nannaayittund

  • @glasnoskulinoski
    @glasnoskulinoski 2 года назад +1

    Informative...

  • @rocksarathkumar
    @rocksarathkumar 2 года назад

    E bootes void ipozum ille? Athu dark ages thotte ullathano?

  • @MISFARMISU2009
    @MISFARMISU2009 2 года назад +1

    Waiting 4 2nd part

  • @Dadu-view
    @Dadu-view 2 года назад +1

    Waiting

  • @Praveen1999-f3e
    @Praveen1999-f3e 2 года назад +1

    സൂര്യൻ ഇല്ലാതിരുന്ന ആ കാലഘട്ടത്തിന്റെ കാലാവധി ഇത്ര വർഷങ്ങൾ ആയിരുന്നു എന്നൊക്കെ എങ്ങനെയാണ് പറയാൻ കഴിയുന്നത് ?

    • @nid44l
      @nid44l 2 года назад

      Time of a second never changes we can simply calculate by counting number of seconds in a year

  • @jinsjinsmj9742
    @jinsjinsmj9742 2 года назад

    ഗോഡ് ഇസ് director in earth

  • @josephvarghese2447
    @josephvarghese2447 2 года назад

    Super explanation

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 2 года назад

    പ്രപഞ്ചത്തിന് മുൻപ് എന്തെങ്കിലും ഉണ്ടാവുമോ...

  • @jpashleypeter
    @jpashleypeter 2 года назад

    ഉണ്ടായിരുന്നത് കഠിനമായ ചൂടിൽ നിന്നും തണുത്തു വരുന്നെങ്കിൽ അതു വീണ്ടും വീണ്ടും തണുത്തു കൊണ്ടിരിക്കണം... അപ്പോൾ ഏതോ ഒരവസ്ഥയിൽ നമ്മുടെ പ്രപഞ്ചം വീണ്ടും അതിഭീകരമായ ഇരുട്ടിലേക്കു പോകില്ലേ....... ആരോഹണം ഉണ്ടെങ്കിൽ അവരോഹണം തീർച്ചയായും....

  • @shijishizz
    @shijishizz 2 года назад

    സൂപ്പർ

  • @sachuvarghese3973
    @sachuvarghese3973 2 года назад

    Excellent

  • @shansingpr3324
    @shansingpr3324 2 года назад

    തിരുവാതിര സ്റ്റാർ നമ്മളിൽ നിന്നും എത്ര അകലെ ആണ്‌... അത് ന് supernova സംഭവിക്കാൻ പോകുന്നു എന്ന് പറയുന്നുണ്ടല്ലോ യഥാർത്ഥത്തിൽ supernova കഴിഞ്ഞ് കാണണം..
    ദൂരം കൂടുതൽ ഉണ്ടെങ്കിൽ.

  • @bobbyarrows
    @bobbyarrows 2 года назад

    Big bang series പൊളി....

  • @littletravelermallu
    @littletravelermallu 2 года назад

    Waiting for next video 💙

  • @swalihc2695
    @swalihc2695 2 года назад +1

    Sir universe ന്റെ age എങ്ങിനെയാണ് calculate ചെയ്തത് എന്ന് വിശദികരിക്കാമോ..?

  • @justinmathew130
    @justinmathew130 2 года назад

    പ്രകാശത്തിന് റെഡ് ഷിഫ്റ്റ്‌ വരാൻ കാരണം എന്താണ് , വേവ് ലെങ്ത് കുറയുന്നതാണല്ലൊ അതിന് കാരണം എന്താണ്

  • @Pranavchittattukara
    @Pranavchittattukara 2 года назад +1

    ❤️😘

  • @ikhaleelneo7138
    @ikhaleelneo7138 2 года назад

    സൂർത്തുക്കളെ, നിങ്ങൾ ഒരുപാട് കമന്റ്സ് പല വീഡിയോസ് കളിലും ഇടാറുണ്ടല്ലോ അല്ലേ? അതിന്റെ സത്യമായ നോട്ടിഫിക്കേഷൻ (if someone replay, like on your comments)നിങ്ങൾക് കിട്ടാറുണ്ടോ? പ്ലീസ് റിപ്ലേ തരണേ,,, പ്ലീസ് 🙌🙏

  • @cricvision8375
    @cricvision8375 2 года назад

    Sir ഒരു സംശയം. CMB എന്നത് Dark Ages-ൽ വരുന്നത് അല്ലെ. ആ സമയത്ത് അവിടെ മുഴുവൻ ഇരുട്ട് അല്ലെ. CMB എന്നത് noise sound ആണെങ്കിൽ കൂടി.... അതിന്റെ ചിത്രം എങ്ങനെ പകർത്താൻ സാധിച്ചു

    • @Science4Mass
      @Science4Mass  2 года назад

      Dark Ages ഇന് തൊട്ടു മുന്പാണ് CMB. അത് പ്രകാശം തന്നെ ആണ് sound അല്ല.

    • @cricvision8375
      @cricvision8375 2 года назад

      @@Science4Mass aah.
      കുറച്ചു സംശയങ്ങൾ ഉണ്ട്‌. അറിയുന്നവർ പറഞ്ഞു തരാമോ.
      13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള പുനഃസംയോജന (Recombination) സമയത്തെ ആദ്യ വെളിച്ചം നമ്മിൽ എത്തിയോ. ആ സമയത്തെ വികാസത്തിന്റെ തോത്, പ്രകാശ വേഗതയേക്കാൾ കൂടുതൽ ആണെന്ന് പറയുന്നു.
      ചിലർ പറയുന്നു :- Bing Bang നടക്കുമ്പോൾ ഭൂമി ഇല്ലല്ലോ... പിന്നെങ്ങനെ ആ പ്രകാശം നമ്മളിലെത്തും എന്ന്.
      എന്നിരുന്നാലും ഈ പ്രകാശം ഭൂമിയിലെത്താൻ 13.8 ബില്യൺ പ്രകാശ വർഷങ്ങൾ വേണ്ടെ. ആ സമയം ആവുമ്പോയേക്കും ഭൂമി ഉണ്ടല്ലോ.
      പ്രപഞ്ചത്തിന്റെ പ്രായം 13.8 ബില്യൺ വർഷമാണ്. അതായത് മഹാവിസ്ഫോടനത്തിന് ശേഷമുള്ള സമയം, നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ള പ്രകാശം 13.8 ബില്യൺ വർഷത്തെ യാത്രയ്ക്ക് ശേഷം നമ്മുടെ അടുത്ത് വന്നിരിക്കണം. പ്രകാശം 13.8 ബില്യൺ പ്രകാശവർഷം സഞ്ചരിച്ചിരിക്കണം.... എന്ന് പല പ്രമുഖ ചാനലുകളും പറയുന്നു. ഇത് സഞ്ചരിച്ചിരിക്കണം എന്ന് പറയുമ്പോൾ.....സഞ്ചരിച്ചു എന്ന് അർത്ഥമില്ലെങ്കിൽ പോലും... ആ സമയത്ത് ഭൂമി ഉണ്ട്‌ എന്ന അർത്ഥം കൂടി വരുന്നുണ്ടല്ലോ.
      ചില ചാനലുകൾ പറയുന്നു... ആദ്യത്തെ വെളിച്ചം Red shift നു വിധേയമാകുകയും, Cmb Radiation ആയി 13.8 ബില്യൺ വർഷങ്ങൾക്ക് ശേഷം നമ്മൾ നിരീക്ഷിക്കുന്നു.പിന്നീട് വന്ന Cosmic Dark Ages-ൽ ഈ വെളിച്ചം ഇല്ലാതായെന്നും, പിന്നീട്, 1 ബില്യൺ വർഷങ്ങൾക്ക് ശേഷം Re-ionization അതായത് ആദ്യത്തെ നക്ഷത്രം ഉണ്ടായപ്പോൾ ആണ് വെളിച്ചം ഉണ്ടായതെന്നും.
      പ്രപഞ്ചത്തെ കുറിച്ച് 5% മാത്രമേ നമുക്ക് അറിയുള്ളു എന്നാൽ പോലും.. അറിയുന്നവർ ഉത്തരം പറയുക
      1- മേൽ പറഞ്ഞതിലെ തെറ്റും ശരിയും പറയാമോ
      2- മേൽ സൂചിപ്പിച്ചതിൽ ഏതെങ്കിലും വെളിച്ചം നമ്മളിൽ എത്തിയോ.
      3- പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത് എങ്ങനെ.
      4- നിലവിലെ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കിയത് എങ്ങനെ. CMB Radiation മുഖേന ആണെങ്കിൽ ആ വെളിച്ചം നമ്മളിൽ എത്തിയിരുന്നോ. അതോ Satellites ഉപയോഗിച്ചു കണ്ടെത്തിയതാണോ.
      5- ഈ 13.8 ബില്യൺ years എന്നത് Hypothesis മാത്രമാണോ.
      6- പ്രപഞ്ചത്തെക്കാൾ പ്രായമുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ.
      7- JWST - കൊണ്ട് ഇതുവരെ ഉള്ള അറിവിനെ, മാറ്റി പറയുന്ന updation വന്നിട്ടുണ്ടോ.
      8- 13.8 ബില്യൺ വർഷങ്ങൾ എന്ന പ്രപഞ്ചത്തിന്റെ പ്രായം, വരും കാലങ്ങളിൽ മാറ്റി പഠിക്കേണ്ടി വരുമോ???

  • @zakkiralahlihussain
    @zakkiralahlihussain 2 года назад

    So super.. these are the activities how and why happening?Is it any super intelligent being behind it ?
    What is ur opinion?

    • @VinodKumar-eh2dx
      @VinodKumar-eh2dx 2 года назад +2

      അങ്ങോട്ട്‌ വലിച്ചോണ്ട് പോവാനാണോ 😄😄. അതിന് വേറെ ഒരുപാട് ചാനലുകൾ ഉണ്ടല്ലോ. 😋

    • @zakkiralahlihussain
      @zakkiralahlihussain 2 года назад

      @@VinodKumar-eh2dx
      Thanks for good and humorous reply..Keep it up...Good luck...
      Do one thing ,till now I have not taken vaccine , so have it , plus booster dose... അങ്ങനെ ജീവിതം ത്തിന്റെ length കൂടുക....അപ്പോൾ ഒരേ ചാനെൽ നോക്കാം...☺️☺️☺️☺️☺️☺️

  • @onegodonemessage7846
    @onegodonemessage7846 2 года назад

    Last question answer is Universe expansion...

  • @chirtha1238
    @chirtha1238 2 года назад

    Thank You. 🙏🙏💖

  • @THEWANDRIDERAFZ
    @THEWANDRIDERAFZ 2 года назад +1

    Waiting for the next part. ❤

  • @syamambaram5907
    @syamambaram5907 2 года назад

    Super 👍👍👍👍👏👏👏👌👌👌

  • @sunilmohan538
    @sunilmohan538 2 года назад

    Thanks ser🙏🏼🙏🏼🙏🏼

  • @maddyagnostic9883
    @maddyagnostic9883 2 года назад

    ഇരുട്ടാണോ അതോ ഒന്നുമില്ല എന്നാ പ്രതിഭാസം ആണോ?

  • @hamsachelakkara2558
    @hamsachelakkara2558 Год назад

    അനൂപ് സാറിന്റെ നമ്പർ ഒന്ന് ഷെയർ ചെയ്യുമോ?👌

  • @syamambaram5907
    @syamambaram5907 2 года назад +1

    ആഴ്ചയെങ്കിലും ഒരു വീഡിയോ എങ്കിലും ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു.

    • @Science4Mass
      @Science4Mass  2 года назад +1

      ആഴ്ചയിൽ ഒരു വീഡിയോ ഇടുന്നുണ്ടല്ലോ

    • @syamambaram5907
      @syamambaram5907 2 года назад

      @@Science4Mass ok

  • @onegodonemessage7846
    @onegodonemessage7846 2 года назад

    So next episode is expansion of universe

  • @reshnipa413
    @reshnipa413 2 года назад

    Thank you sir🙏

  • @Saiju_Hentry
    @Saiju_Hentry 2 года назад

    💕💕💕💕💕💕💕

  • @TheSebantec
    @TheSebantec 2 года назад

    പ്രപഞ്ചത്തിന് അതിർത്തി ഉണ്ടോ ഉണ്ടെങ്കിൽ തന്നെ അതിന്റെ അപ്പുറം എന്താണ് അതിന്റെയും അതിർത്തി എവിടെയാണ്

    • @kadavathabdulkadermohammed5556
      @kadavathabdulkadermohammed5556 Год назад

      ഒരു ഗ്യാലക്സിയുടെ വിവരണത്തിന് ശേഷം അതിർത്തി അന്വേഷിക്കാൻ ഇനിയും എത്ര കോടി ഗ്യാലക്സികൾ അനന്തമായതറിഞ്ഞിട്ടുo അതിര് തിരക്കുന്നവൻ്റെ പരിധി അറിയുക ആദ്യം.

  • @albinjoseph3877
    @albinjoseph3877 Год назад

    Sir name onnu parayamo🥲

  • @Riyaskka126
    @Riyaskka126 2 года назад

    🙋‍♂️

  • @shajikv1265
    @shajikv1265 2 года назад +1

    പ്രപഞ്ചം ഇരുട്ടിലായി എന്നു പറഞ്ഞാൽ ഭൂമിയിലെ കണ്ണുകളുള്ള ജീവികൾക്കു മാത്രമല്ലെ അത് ശരിയാവുകയുള്ളു. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രപഞ്ചത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ഫോട്ടോണുകളുടെ തരംഗദൈർഘ്യം കൂടി എന്നല്ലെ?

    • @kadavathabdulkadermohammed5556
      @kadavathabdulkadermohammed5556 2 года назад

      എക്സ്റ്റേണൽ സോഴ്സ് ഇല്ലാതെ ഫ്രികഷൻ ഉണ്ടാവുമോ?

  • @cricvision8375
    @cricvision8375 2 года назад

    Nebula ഉണ്ടായത് ഗാലക്സി ഫോർമേഷന് ശേഷമല്ലേ.

  • @gokulk77777
    @gokulk77777 2 года назад

    🤩🤩🤩

  • @sajinair870
    @sajinair870 2 года назад

    🤔💥☄️🌄🧞‍♂️

  • @renireni7512
    @renireni7512 2 года назад +1

    സത്യത്തിൽ ഈ പ്രഹേളിക ശാസ്ത്രമൊ ആത്മീയമൊ....

    • @neenapratap2827
      @neenapratap2827 2 года назад

      Both r correct.
      Without a divine intelligent Hw can big bang happened.

    • @Arjun-te9bh
      @Arjun-te9bh Год назад

      @@neenapratap2827 I don't think big bang need an intelligent coordination. These are happened without any help or any creator.

  • @mansoormohammed5895
    @mansoormohammed5895 2 года назад

    ❤️❤️❤️

  • @rajeshkr1183
    @rajeshkr1183 2 года назад

    എല്ലാം വ്യക്തം ആണ്

  • @josephjohnijosephjohni4333
    @josephjohnijosephjohni4333 2 года назад

    👍

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 года назад

    തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ദൈവീക കാര്യങ്ങൾ വിശ്വസിക്കുകയുള്ളു എന്ന് പറയുന്നവരോട്, ഭൂമി ഉണ്ടായപ്പോൾ അങ്ങനെ ആയിരുന്നു എന്ന് പറയുന്നവർക്ക് വ്യക്തമായ തെളിവുകൾ നൽകുവാൻ സാധിക്കുന്നുണ്ടോ..... എന്നിട്ടും അതിൽ കുറെ ആളുകൾ വിശ്വസിക്കുകയും, മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു...

    • @kadavathabdulkadermohammed5556
      @kadavathabdulkadermohammed5556 Год назад

      ദൈവത്തിനെ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും എന്ന് പണ്ട് ദൈവം പറഞ്ഞില്ലേ? എന്നിട്ടിത് വരെ ആ പേര്‌ ആരും അദ്ദേഹത്തെ വിളിച്ചില്ലല്ലോ!

  • @pradeepps7600
    @pradeepps7600 Год назад

    Sory bro .....u know something

  • @cricvision8375
    @cricvision8375 2 года назад

    കുറച്ചു സംശയങ്ങൾ ഉണ്ട്‌. അറിയുന്നവർ പറഞ്ഞു തരാമോ.
    13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള പുനഃസംയോജന (Recombination) സമയത്തെ ആദ്യ വെളിച്ചം നമ്മിൽ എത്തിയോ. ആ സമയത്തെ വികാസത്തിന്റെ തോത്, പ്രകാശ വേഗതയേക്കാൾ കൂടുതൽ ആണെന്ന് പറയുന്നു.
    ചിലർ പറയുന്നു :- Bing Bang നടക്കുമ്പോൾ ഭൂമി ഇല്ലല്ലോ... പിന്നെങ്ങനെ ആ പ്രകാശം നമ്മളിലെത്തും എന്ന്.
    എന്നിരുന്നാലും ഈ പ്രകാശം ഭൂമിയിലെത്താൻ 13.8 ബില്യൺ പ്രകാശ വർഷങ്ങൾ വേണ്ടെ. ആ സമയം ആവുമ്പോയേക്കും ഭൂമി ഉണ്ടല്ലോ.
    പ്രപഞ്ചത്തിന്റെ പ്രായം 13.8 ബില്യൺ വർഷമാണ്. അതായത് മഹാവിസ്ഫോടനത്തിന് ശേഷമുള്ള സമയം, നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ള പ്രകാശം 13.8 ബില്യൺ വർഷത്തെ യാത്രയ്ക്ക് ശേഷം നമ്മുടെ അടുത്ത് വന്നിരിക്കണം. പ്രകാശം 13.8 ബില്യൺ പ്രകാശവർഷം സഞ്ചരിച്ചിരിക്കണം.... എന്ന് പല പ്രമുഖ ചാനലുകളും പറയുന്നു. ഇത് സഞ്ചരിച്ചിരിക്കണം എന്ന് പറയുമ്പോൾ.....സഞ്ചരിച്ചു എന്ന് അർത്ഥമില്ലെങ്കിൽ പോലും... ആ സമയത്ത് ഭൂമി ഉണ്ട്‌ എന്ന അർത്ഥം കൂടി വരുന്നുണ്ടല്ലോ.
    ചില ചാനലുകൾ പറയുന്നു... ആദ്യത്തെ വെളിച്ചം Red shift നു വിധേയമാകുകയും, Cmb Radiation ആയി 13.8 ബില്യൺ വർഷങ്ങൾക്ക് ശേഷം നമ്മൾ നിരീക്ഷിക്കുന്നു.പിന്നീട് വന്ന Cosmic Dark Ages-ൽ ഈ വെളിച്ചം ഇല്ലാതായെന്നും, പിന്നീട്, 1 ബില്യൺ വർഷങ്ങൾക്ക് ശേഷം Re-ionization അതായത് ആദ്യത്തെ നക്ഷത്രം ഉണ്ടായപ്പോൾ ആണ് വെളിച്ചം ഉണ്ടായതെന്നും.
    പ്രപഞ്ചത്തെ കുറിച്ച് 5% മാത്രമേ നമുക്ക് അറിയുള്ളു എന്നാൽ പോലും.. അറിയുന്നവർ ഉത്തരം പറയുക
    1- മേൽ പറഞ്ഞതിലെ തെറ്റും ശരിയും പറയാമോ
    2- മേൽ സൂചിപ്പിച്ചതിൽ ഏതെങ്കിലും വെളിച്ചം നമ്മളിൽ എത്തിയോ.
    3- പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത് എങ്ങനെ.
    4- നിലവിലെ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കിയത് എങ്ങനെ. CMB Radiation മുഖേന ആണെങ്കിൽ ആ വെളിച്ചം നമ്മളിൽ എത്തിയിരുന്നോ. അതോ Satellites ഉപയോഗിച്ചു കണ്ടെത്തിയതാണോ.
    5- ഈ 13.8 ബില്യൺ years എന്നത് Hypothesis മാത്രമാണോ.
    6- പ്രപഞ്ചത്തെക്കാൾ പ്രായമുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ.
    7- JWST - കൊണ്ട് ഇതുവരെ ഉള്ള അറിവിനെ, മാറ്റി പറയുന്ന updation വന്നിട്ടുണ്ടോ.
    8- 13.8 ബില്യൺ വർഷങ്ങൾ എന്ന പ്രപഞ്ചത്തിന്റെ പ്രായം, വരും കാലങ്ങളിൽ മാറ്റി പഠിക്കേണ്ടി വരുമോ???

    • @Science4Mass
      @Science4Mass  2 года назад

      ടൈപ്പ് ചെയ്തു മറുപിടി തരാൻ പറ്റാത്ത അത്രയും ചോദ്യങ്ങൾ ഉണ്ട്. ഇതിനുള്ള ഉത്തരങ്ങൾ എൻ്റെ പല വിഡിയോകളിലായിട്ടു ഉണ്ട്. അവ എല്ലാം ചേർത്ത് ഒരു വീഡിയോ ആയി ചെയാം.

    • @cricvision8375
      @cricvision8375 2 года назад

      @@Science4Mass thank you sir. അത് ഉപകാര പ്രദമാകും

    • @cricvision8375
      @cricvision8375 2 года назад

      @@Science4Mass sir. ചെയ്യാമോ

  • @Sinan_song__
    @Sinan_song__ 2 года назад +1

    ചേട്ടന്റെ ഭാഷ വളരെ നീട്ടിപിടിക്കുന്നത് നിർത്തുക. ഉദാഹരണം.ആ പ്രപഞ്ചം ആ ഗ്രഹം എന്നൊക്ക പറയുമ്പോൾ ഉൾകൊള്ളാൻ പറ്റുന്നില്ല ചേട്ടൻ വളർന്ന നാടിന്റെ ഭാഷയാണെങ്കിലും ആ നാട്ടുകാർ മാത്രമല്ല വീഡിയോ കാണുന്നത്

  • @balachandrabhat5816
    @balachandrabhat5816 2 года назад

    ശാശ്വത മായി പ്രപഞ്ചം ഉണ്ടായിരുന്നു സമയവും

  • @shahdaana
    @shahdaana 2 года назад

    എല്ലാം ഒരു കെട്ടുകഥ മനുഷ്യന് ചിന്തിക്കാൻ പറ്റാത്ത കുറെ തിയറികൾ , ഒന്നിനും തെളിവ് ഇല്ല. 1350 കോടി വർഷം എന്ന കണക്ക് എവിടെ നിന്ന് കിട്ടി. നാസ പറയുന്ന തള്ള് അപ്പടി വിശ്വസിക്കുന്നു. എൻ്റെ തിയറി പ്രകാരം പ്രപഞ്ചം ഉണ്ടായത് വെറും പതിനായിരം വർഷം മുമ്പാണ്. തെളിവ് നിങ്ങൾ' ഇപ്പോൾ തള്ളുന്ന തെളിവ് പോലെ തന്നെ. പിന്നെ ഡാർക് ഏജ് ഹ ഹ ഹ ... എൻ്റെ തിയറി യിൽ ഡാർക് ഏജ് ഇല്ല. പ്രകാൾ വർഷം എന്ന ഒന്നില്ല. വെറുതെ തള്ളി മറിക്കുന്നു. ' പ്രകാശം ഒരു വർഷം സഞ്ചരിച്ചാൽ , നിങ്ങളുടെ കണക്ക് പ്രകാരം എത്ര കോടിയാണ്. ഒരു വർഷം മുമ്പ് പുറപ്പെട്ട പ്രകാശം ഇപ്പോൾ കാണുകയോ , അത് എന്നോ നഷ്ടപ്പെട്ടിരിക്കും.
    ചുരുക്കത്തിൽ തള്ള മാത്രം.
    എല്ലാം ദൈവീകം, അതിനപ്പുറം ഒന്നുമില്ല.

    • @KevinLijo_25
      @KevinLijo_25 10 месяцев назад

      Ningalkk theere budhhi illenu manassilay😂😂😂

    • @ToxicOrangeCat
      @ToxicOrangeCat 3 месяца назад

      1350 kodi engane kittiyenn vachal.nasa burakinte porath keri tape vech alann eduth🎉

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 года назад

    Sir, Sorry to say you the half of the above class is imaginary or hypocritical, but expecting more from you which was proved for that I am obliged and grateful to you Sir

  • @abbarakku0007
    @abbarakku0007 10 месяцев назад

    Thanks 🌹🙏🏽👍🏻🤝

  • @sureshvp7958
    @sureshvp7958 2 года назад

    സൂപ്പർ

  • @snnijuchanassery6441
    @snnijuchanassery6441 2 года назад

    Thank you sir

  • @mansoormohammed5895
    @mansoormohammed5895 2 года назад

    Thank you sir 🥰

  • @shibupc2398
    @shibupc2398 2 года назад

    👍

  • @binils4134
    @binils4134 2 года назад

    ❤️

  • @mathewssebastian162
    @mathewssebastian162 2 года назад

    ❤❤❤

  • @malluinternation7011
    @malluinternation7011 2 года назад

    ❤️❤️