വളരെ സന്തോഷം ഈ രണ്ടു മഹാ പ്രതിഭകളെ ആരുടെ പഴയ ഇൻറർവ്യൂ കാണാത്തവർ ഇഷ്ടം പോലെ ഉണ്ട് ഞാൻ ഞാനടക്കം ഇവർക്കുണ്ടായിരുന്നു കഴിവുകളും അറിയാത്തവർ ഉണ്ട് അവർക്കുമുന്നിൽ ഇത് പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യം ഇനിയും ഇതുപോലുള്ള പഴയ താരങ്ങളുടെ പോലുള്ള പ്രോഗ്രാമുകൾ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
Never knew N N Pillai was such a great guy. I've only seen him in God Father Movie. This video series taught me what he really was. Great words, great actor.
സഞ്ചാരം അതാണ് ഒരു വിശ്വപൗരന്റെ അടിത്തറ... ലോകം ചുറ്റി കിട്ടിയ അറിവ് തന്നെയാണ് ഒരു വ്യക്തിയെ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നത്, അത്തരം അനുഭവങ്ങളെ തന്റെ നാടകങ്ങളിലൂടെ പൊതുജനമധ്യത്തിൽ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമം. അതിൽ അദ്ദേഹം ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം കരുതാൻ.... നാടകാചാര്യൻ എൻ. എൻ പിള്ള സാറിന് കോടി പ്രണാമം 🌹🌹🌹🌹
ശുദ്ധമായ മനോഹരമായ മലയാള ഭാഷയുടെ ഉപയോഗം എത്ര മഹത്തായ അഭിമുഖം ഈ കാലഘട്ടത്തിലുള്ള അഭിമുഖങ്ങൾ കാണുമ്പോൾ N N പിള്ള സാറു പറഞ്ഞതു പോലെ 'സ്റ്റേജിൽ കലാകാരൻ ഛർദ്ദിക്കുമ്പോളുണ്ടാവുന്ന അശ്ലീലം' പോലെയുണ്ടു്. ഇങ്ങനെയുള്ള പരിപാടികൾ ഇനിയും കാണുവാൻ അവസരം ഉണ്ടാവട്ടെ എന്നാശിക്കുന്നു.
even though published 22-jan-2017 I feel ashamed I am watching this in 2020 what an vertasile actor and content as my friend mentioned Such a great personality One of the best best best videos I have seen on RUclips what's clint and d Washington 🙏NN sir
Two legendary actors Malayalathin adutha oru adar muthaline (vijaya ragavan)sammanichathu kond veendum oru pidi nalla cinema kal Malayalathin labhichu 😍
ഇന്നത്തെ തലമുറ N N പിള്ളയുടെ നാടകസപര്യ യെ കുറിച്ചു ആയിരം ലേഖനങ്ങൾ വായിച്ചാലും അവർക്കു ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാനിൽ മാത്രമായിരിക്കും ഈ മഹാ പ്രതിഭ ഒതുങ്ങി പോകുന്നത്.. പക്ഷേ ഇതുപോലെ കാമ്പുള്ള കുറച്ചു മിനുട്ടുകൾ മാത്രമുള്ള archive വീഡിയോ മതി അവയെല്ല്ലാം തിരുത്തി കുറിച്ചു ആ യുഗപ്രഭാവനായ കലാകാരന്റെ സംഭവനക്കു മുന്നിൽ ശിരസു നമിക്കാൻ
എങ്കിലും ഗോഡ്ഫാദറിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തെ ഈ തലമുറ മറന്നുപോകില്ലായിരുന്നോ .ഇത് ഇപ്പോൾ ഈ തലമുറയിലും അദ്ദേഹം ഫെയിം ആണ് .കലാകാരന് ലോകം കൊടുത്ത നീതി ആണ് ഗോഡ്ഫാദർ
NN പിള്ള സാറിന്റെ ഈ അഭിമുഖം കാണാൻ സാധിച്ചത് വലിയ പുണ്യം ആയി കരുതുന്നു. നന്ദി ശ്രീ Biju Nettara
അദ്ദേഹത്തിന്റെ പേര് എവിടെ കേട്ടാലും ഇഷ്ടം ബഹുമാനം മാത്രം.....എൻ എൻ പിള്ള സാർ❤️❤️❤️❤️❤️
ഈ അഭിമുഖം കാണിച്ചു തന്ന ബിജു നെട്ടാര സാറിന് നന്ദി...
2 മഹാപ്രതിഭകള്‍.....NN പിള്ള,തിക്കുറിശ്ശി
എത്ര മനോഹരമായാണ് അശ്ലീലം എന്ന വാക്കിനു അദ്ദേഹം വ്യാഖ്യാനം നൽകിയത് . ultimate legend 🤗 പ്രണാമം 🙏
This is what I called Content .....appreciate your effort.uploader
Absolutely
വളരെ സന്തോഷം ഈ രണ്ടു മഹാ പ്രതിഭകളെ ആരുടെ പഴയ ഇൻറർവ്യൂ കാണാത്തവർ ഇഷ്ടം പോലെ ഉണ്ട് ഞാൻ ഞാനടക്കം ഇവർക്കുണ്ടായിരുന്നു കഴിവുകളും അറിയാത്തവർ ഉണ്ട് അവർക്കുമുന്നിൽ ഇത് പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യം ഇനിയും ഇതുപോലുള്ള പഴയ താരങ്ങളുടെ പോലുള്ള പ്രോഗ്രാമുകൾ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
നേതാജീടെ കൂടെ INA-ൽ പോരാടിയ ആളാ അഞ്ഞൂറാൻ സാർ .ചില്ലറ പുളളിയല്ല.
really?
Ys
True
ആള് പുലിയായിരുന്നല്ലേ!അതാണ് ആ ചങ്കൂറ്റം അഞ്ഞൂറാനിലും നമ്മൾ കണ്ടത്👍🌹
@@shafionathookil3988
പിന്നല്ലാതെ😎😎😎
Never knew N N Pillai was such a great guy. I've only seen him in God Father Movie. This video series taught me what he really was. Great words, great actor.
ഞാൻ pls read his autobiography
ഒരു പത്തുകൊല്ലം കഴിഞ്ഞാണ് ഇദ്ദേഹം ജനിച്ചിരുന്നതെങ്കിൽ സിനിമയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളഞ്ഞേനെ
സഞ്ചാരം അതാണ് ഒരു വിശ്വപൗരന്റെ അടിത്തറ... ലോകം ചുറ്റി കിട്ടിയ അറിവ് തന്നെയാണ് ഒരു വ്യക്തിയെ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നത്, അത്തരം അനുഭവങ്ങളെ തന്റെ നാടകങ്ങളിലൂടെ പൊതുജനമധ്യത്തിൽ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമം. അതിൽ അദ്ദേഹം ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം കരുതാൻ.... നാടകാചാര്യൻ എൻ. എൻ പിള്ള സാറിന് കോടി പ്രണാമം 🌹🌹🌹🌹
ശുദ്ധമായ മനോഹരമായ മലയാള ഭാഷയുടെ ഉപയോഗം
എത്ര മഹത്തായ അഭിമുഖം
ഈ കാലഘട്ടത്തിലുള്ള അഭിമുഖങ്ങൾ കാണുമ്പോൾ
N N പിള്ള സാറു പറഞ്ഞതു പോലെ
'സ്റ്റേജിൽ കലാകാരൻ ഛർദ്ദിക്കുമ്പോളുണ്ടാവുന്ന അശ്ലീലം' പോലെയുണ്ടു്.
ഇങ്ങനെയുള്ള പരിപാടികൾ ഇനിയും കാണുവാൻ അവസരം ഉണ്ടാവട്ടെ എന്നാശിക്കുന്നു.
Two great Legends ❤️...this is what an interview means🔥... feel huge houner and respect 😇
ഉത്തരം കാണാത്ത ചോദ്യങ്ങൾക്ക്
ഉത്തരം കാണുമെൻ മരണം പത്രം
അനശ്വര പ്രതിഭകൾക്ക് (N. N, പിള്ള, തിക്കുറിശി )പ്രണാമം 🙏
NN Pillai was an absolutely fantastic personality- an epitome of greatness. 🙏
ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കാൻ എങ്ങനെ തോനുന്നു... nn പിള്ള സാർ 👌👌👌
ജീവിച്ചിരിക്കുമ്പോൾ NN Pillai ഇത്ര മഹാൻ എന്നറിഞ്ഞിരുന്നില്ല.
തിക്കുറിഷി സാർ NN പിള്ള സാർ 💐 💐
Marlon Brando okke Patty parayunund aa kalagatathil avare okke sradhichirunna ingeru vera lvl
അതിൽ അത്ഭുതം ഇല്ല...ലോക സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ഒരു സർവകലാശാല തന്നെ ആണ് Marlon Brando!!
Marlon Brando is king of World movies.
N.N.പിളള സാറിന്റെ നാടക ചർച്ചകൾ കേട്ടത് ജന്മപുണ്യ०.
2 പേർക്കും ആദരാജ്ഞലികൾ
Thanks for upload
Genius great
He was an INA soldier.. Great
Clint Eastwood vibes from him. If Kerala had westerns, he will be perfect for the lead role!
Tru
😍😍👍👍👍👍👍
Ya
even though published 22-jan-2017
I feel ashamed I am watching this in 2020
what an vertasile actor and content as my friend mentioned
Such a great personality
One of the best best best videos I have seen on RUclips
what's clint and d Washington 🙏NN sir
Two LEGENDS.. THIKKIRISHISUKUMARANNAIR❤⚘⚘⚘⚘⚘
N.N.PILLAI❤⚘⚘⚘⚘⚘
Two Immortel Legends ....Wowwwwwwww.....great ....AmaizzzzzzZZZZing past 💕💕💕💕💕💕💕
I was enjoying each seconds of this video. Thanks to the uploader for uploading such a good content..
He did 1 telugu film which is a remake of God Father, whole Andhra was bowled by his performance and still remember him for 1 fiom
എവിടെ നിന്നു ഒപ്പിക്കുന്നു ഇതൊക്കെ?.
കാലത്തിന്റെ മുൻപേ സഞ്ചരിച്ച വ്യക്തി... എൻ എൻ പിള്ള സർ🙏🏻
Such parallels with Sri. Basheer. Love them both. Great men.
അഞ്ഞുറാൻ പകരം അത്തുറാൻ മാത്രം, ആഴത്തിൽ പഠന വിഷയമാക്കേണ്ട പ്രതിഭ, നമ്മുടെ സ്വന്തം കോഹിനൂർ, പ്രണാമം
ആ കാലത്തിലേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ !
RUclipsന് നന്ദി.. (Recommendation)
Biju Nettaraക്ക് നന്ദി..(Uploader)
Two legendary actors Malayalathin adutha oru adar muthaline (vijaya ragavan)sammanichathu kond veendum oru pidi nalla cinema kal Malayalathin labhichu 😍
സാക്ഷാൽ "പോൾ മണിയെ" ഇന്റർവ്യൂ ചെയ്ത ഒരേ ഒരു ഇന്ത്യക്കാരൻ ആണ് . . ശ്രീ NN പിള്ള സാർ..
അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് ആരാണ് പോൾ മണി ?
@@MegaMazha
ലോകം കണ്ട ഏറ്റവും വലിയ നടന്മാരിൽ ഒരാൾ..
paul muni..
പോൾ മുനി
@@mrboban5049
അറിയാം.. ടൈപ്പ് ചെയ്യുമ്പോൾ അക്ഷരം വരുന്നില്ല..
ithupolathe rare collections undenki upload cheyu please
വലിയ കലാകാരൻ 🙏
Which year this interview.
എവിടെ ഒക്കെയോ അലഞ്ഞത് അല്ല ..നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായി ആയിരുന്നു
Are??
@@aswanthindian7670
N N പിള്ള സാർ... !
In the second world war he took part in campaigning for INA( Netaji Subhash Chandra Bose Indian National Army)
Ba ba ba thikurissi nair nalla kothiladi varthamanam thanne. N N Pillai sir thirich koduthapol nirthi
Great work....uploder...kaanunbl സന്തോഷവും,.അവസാനം sankadavm വരുന്നു......enthannaryllaa
Pure genius.. Undoubtedly a legend
Legends of acting
തിക്കുറുശ്ശി സാർ ജനനം 1916.
N N പിള്ള സാർ ജനനം 1918.
തിക്കുറിശ്ശി മരിച്ചത് 1997-ൽ NN പിളള മരിച്ചത് 1995-ലും.
2 വർഷത്തിൻറെ വ്യത്യാസത്തിൽ ജനനവും മരണവും
@@rmk25497 തിക്കുറിശ്ശി മരിച്ചത് 1996 ആണ്
@@Megastar369 1997ലാണെന്നാണ് തോന്നുന്നത് .അന്നത്തെ മാസികയിലൊക്കെ ഉണ്ട്.
@@Megastar369
ruclips.net/video/Lpcn4f-tkL4/видео.html
ഈ video-ൽ ഉണ്ട്
ഈ ഇന്റർവ്യൂ ♥️♥️♥️♥️🙏🙏🙏🎉🎉🎉🎉🎉
Thanks for the upload Sir.
"Chilappol enikku thonnarund athuliyanaaya naadakakarthaavaakanamnn nadakkillennariyaam" inn randu cinemayil abhinayichaal njan nalloru abhinethaavaanenn parayunnavarann koodutalum.☺️
Beautifully visualised documentary 👌🏻
Thank you for uploading this
Thikkurisshi. Malayalathile Adya Superhit Nayagan.!
Great job 🔥👍
അയ്യൊ ഇത് എവിടെ നിന്ന് കിട്ടി 😢😢😢
11:10 'അങ്ങ് അതുല്യൻ തന്നെ'
Thanks for the video Biju chetta..🙏
Didn't gone this deep about him, truly, yes he's a legend
If someone could tell the singer during the 'Prethalokam' portion
superb vlog great respects to NNpillai sir and thikkurussi sir
Nn pilla also one of freedom fighters,
*ലൈകീക ബന്ധങ്ങൾ തുറന്ന് എഴുതാൻ കാണിച്ച ചങ്കൂറ്റം.... ഹോ സമ്മതിച്*
മഹാനായ വ്യക്തി ആണ് ഈ നമ്മുടെ . N N പിള്ള sir .. അത്ര വായിച്ച വ്യക്തി ഇന്ന് കേരളത്തിൽ കാണുമോ???
Sooper interview❤
500 aaaaaan.. ❣️
@1:30 അന്ന് കാലത്ത് tv കാണൽ ഒന്നിച്ചു എല്ലാരും, തർക്കം ഇല്ല, kകാരണം അന്ന് മാറ്റാൻ വേറെ ചാനൽ ഇല്ല
Eee video njn endhaeee ethu vare kandilla
Njanum athee😔
സംസാരം വളരെ മനോഹരം.
How to find the full interview
great artist
Powerful Talk 🔥
1:28
മക്കളിൽ "കൂറെഴും" നീ താനമ്മയായ് വരേണമേ
കൂറെഴും=?
അതുല്യൻ തന്നെയാണ് 💟
Itu Godfatherinu munpullathano ato seshamullathano?
Somebody please Translate...Or add subtitles. Or Explain it in Short please.
Rare video............Superb
Which year shoot this interview ?
Thanks for upland.
I treat this video with huge respect
ഈ uploadin നന്ദി
Any idea when this interview was taken?
Adipoly
Great collection...
2 great people, a treat to watch
Ee thalamura onnum alla enuoru thonnal..
Thank you chetta, subscribe cheythitundu
Mrinal Annande Insta story Kandit ee video thappi vanna aarelum undo 😅
Valuable pearls occur at deep sea and if not noticed will get lost in time such as N N Pilla chettan.
Thanks alot biju 🙏🙏🙏
രണ്ടും പൊളി 😘😘😘
ഇന്നത്തെ തലമുറ N N പിള്ളയുടെ നാടകസപര്യ യെ കുറിച്ചു ആയിരം ലേഖനങ്ങൾ വായിച്ചാലും അവർക്കു ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാനിൽ മാത്രമായിരിക്കും ഈ മഹാ പ്രതിഭ ഒതുങ്ങി പോകുന്നത്.. പക്ഷേ ഇതുപോലെ കാമ്പുള്ള കുറച്ചു മിനുട്ടുകൾ മാത്രമുള്ള archive വീഡിയോ മതി അവയെല്ല്ലാം തിരുത്തി കുറിച്ചു ആ യുഗപ്രഭാവനായ കലാകാരന്റെ സംഭവനക്കു മുന്നിൽ ശിരസു നമിക്കാൻ
എങ്കിലും ഗോഡ്ഫാദറിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തെ ഈ തലമുറ മറന്നുപോകില്ലായിരുന്നോ .ഇത് ഇപ്പോൾ ഈ തലമുറയിലും അദ്ദേഹം ഫെയിം ആണ് .കലാകാരന് ലോകം കൊടുത്ത നീതി ആണ് ഗോഡ്ഫാദർ
@@Actonkw💯
Which yr interview
അഞ്ഞൂറാൻ 💥😍
Haha chetanum velyetanu pwoli
GREAT MAN...
Great content👌👌👌
Great archives ❤️
Good
Vijaya ragavante father ..😀..
Legends❤️
മഹാ പ്രതിഭ 🙏
Legend's 🙏
ഈശ്വരൻ അറസ്റ്റിൽ