ഒരു വട്ടം കേട്ടപ്പോൾ തന്നെ മനസിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വിവരണം. എത്രയും ചെറിയ ഉദാഹരണം വെച്ച് പറഞ്ഞത് കൊണ്ട് എത്രമാത്രം വലിയ ഒരു കാര്യം മനസിലാക്കാൻ പറ്റി.
Thank you for uploading this! The drama has helped the concepts reach the masses in a convincing way in our local Malayalam language. For those interested to learn about the original source, here it is: en.wikipedia.org/wiki/You_have_two_cows
@@MrAG-lo6cx Palinte vilayekal kooduthal adinu kodukkuna food nu vannal pinne profit undavilla. So athu irachi vilakku hotel karkku kodukkum swantham labhathinu. Ini Hotel kar avatte avar vangicha irachi vilayekal labathinu ahh food nu special name ittu vilkkan nokkm. So this is buisiness. Profit matramanu lakshyam
ഡെമോക്രസിയിൽ മൊത്തം ഉടായിപ്പ് ആയിരിക്കും എന്ന് സാരം കാരണം അവിടെ ഏറ്റവും വലിയ ഉടായിപ്പ് കാണിക്കുന്ന രാഷ്ട്രീയക്കാരനാണ് ഭരണാധികാരിയാകുന്നത് അത് നിലനിർത്താനും അതുതന്നെ ചെയ്യേണ്ടിവരും മൊത്തം വ്യവസ്ഥയും അതുപോലെയൊക്കെ തന്നെയായിരിക്കും
ഇതിലും മികച്ച explanation ഒരു സോഷ്യൽ സയൻസ് ക്ലാസ്സിലും കിട്ടില്ല... 💯💯💯
ഒരു വട്ടം കേട്ടപ്പോൾ തന്നെ മനസിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വിവരണം. എത്രയും ചെറിയ ഉദാഹരണം വെച്ച് പറഞ്ഞത് കൊണ്ട് എത്രമാത്രം വലിയ ഒരു കാര്യം മനസിലാക്കാൻ പറ്റി.
Such a Great and Brilliant man that is n n pillai
അതുല്യ പ്രതിഭ ശ്രീ N N പിള്ള സാറിനു പ്രണാമം 🙏🙏🙏
Ayyapan Nair ku sugam ale
NN പിള്ള സാർ the great drama actor in Kerala 😊
This is beautiful... thanks for this...!!!
ivarude samsaaram ingane kettirikkaan thanne enthu rasam
സൂപ്പർ 👍👍👍
NOC, 1981-ലാണ് വിശ്വകേരള കലാസമിതി അവതരിപ്പിച്ചത്. 1982-ൽ "KLK 1982" എന്ന നാടകമാണ് അവതരിപ്പിച്ചത്.
എങ്ങും കിട്ടില്ല.
ഡോക്കുമെൻ്ററിക്കു വേണ്ടി പ്രത്യേകം ഷൂട്ട് ചെയ്ത ഭാഗമാണ് ഇത്.
നാടകം - Noc
Biju Nettara
Sir I would like to watch this fully. How do I?
Where we can get full drama with English subtitles ??
Super
That kalam 🙂
Thank you for uploading this! The drama has helped the concepts reach the masses in a convincing way in our local Malayalam language. For those interested to learn about the original source, here it is: en.wikipedia.org/wiki/You_have_two_cows
so classy compare this to the manglish interviews now.
sir. what is the name of this DRAMA
കാറൽമാർക്സ്പോലുംചിന്തിച്ചിട്ടില്ലകമ്മ്യൂണസിത്തിന്ഇത്തരമൊരുനിർവചനം
💚💙🖤🙏
കൂടുതൽ കാണാൻ വല്ല വഴിയും ഉണ്ടോ
I dint get the democracy part. Anyone explain?
Enik onnum manasilayila...chelapo ente vivaram ilayima kondavum
@@MrAG-lo6cx Palinte vilayekal kooduthal adinu kodukkuna food nu vannal pinne profit undavilla. So athu irachi vilakku hotel karkku kodukkum swantham labhathinu. Ini Hotel kar avatte avar vangicha irachi vilayekal labathinu ahh food nu special name ittu vilkkan nokkm. So this is buisiness. Profit matramanu lakshyam
Simply, full udayipp. Aale pattikkal
ഡെമോക്രസിയിൽ മൊത്തം ഉടായിപ്പ് ആയിരിക്കും എന്ന് സാരം
കാരണം അവിടെ ഏറ്റവും വലിയ ഉടായിപ്പ് കാണിക്കുന്ന രാഷ്ട്രീയക്കാരനാണ് ഭരണാധികാരിയാകുന്നത് അത് നിലനിർത്താനും അതുതന്നെ ചെയ്യേണ്ടിവരും മൊത്തം വ്യവസ്ഥയും അതുപോലെയൊക്കെ തന്നെയായിരിക്കും
Nammude Public sector assets inte karyavum example aayi parayam😊