ഹിറ്റുകളുടെ തലതൊട്ടപ്പന്‍; അഞ്ഞൂറാനും കൂട്ടര്‍ക്കും 30; പിറവിയുടെ കഥ | God Father | Film | 30 Years
HTML-код
- Опубликовано: 3 фев 2025
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഞാൻ ജനിക്കുന്നതിനു മുമ്പ് ഉടലെടുത്ത പടം.., but കാലങ്ങൾക്ക് ഇപ്പുറവും പുതു തലമുറ യും നെഞ്ചേറ്റിയ പടം ആയിരുന്നു ഇത്👏👏😍
അഞ്ഞൂറല്ല ആയിരം ആണ്ട് കഴിഞ്ഞാലും അഞ്ഞൂറാനും സംഘവും മലയാളികളുടെ ഓർമയിലുണ്ടാവും 😌
🔥അഞ്ഞൂറാൻ നോട് കട്ടക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത് ആനപ്പാറ അച്ചാമ്മക്ക് മാത്രം ഫിലോമിനചേച്ചിക്കല്ലാതെ മറ്റാർക്കും വഴങ്ങാത്ത കഥാപാത്രം🔥
Sathiyam
ഉറപ്പ് 👌🏽
💯👌
സുകുമാരി പൊളിക്കും.. തേന്മാവിൻ കൊമ്പത്തിലെ ഇഞ്ചിമുടം കാന്താരി
ലളിത ചേച്ചിയും തകർക്കും
Ever lasting movie.
പ്രിൻസിപ്പൽ ആയി അഭിനയിച്ചത് കെപി ദാമോദരൻ നായർ, ഭീമൻ രഘുവിന്റെ പിതാവാണെന്നുള്ളത് പുതിയ അറിവ് 👍
ഇനി ഇതുപോലെ ഒരു സിനിമ ഈ കാലത്തു സാധ്യമല്ല.. എത്ര കണ്ടാലും മടുക്കാത്ത പഴയ കാല.. സിനിമകളിൽ ഒന്ന്.. 👍... 👹
ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയുടെ godfather ആയ മനുഷ്യൻ 😍😍
NN പിള്ള sir 😍💥💥🔥
ഈ സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ വലിയ മനുഷ്യനെ പുതിയ തലമുറ ഒരു പക്ഷെ അറിയാതെ പോയേനേ
കുടുംബബന്ധങ്ങൾ,സുഹൃത്ത് ബന്ധം,പ്രണയം,ആക്ഷൻ,കോമഡി,പാട്ട് ,ഡാൻസ്,കഥ,കഥാപാത്രം എല്ലാം ചേർന്ന കിടിലൻ തിരക്കഥ,പെര്ഫെക്ട് കാസ്റ്റിംഗ്,മാസ്റ്റർ ഡയറക്ടർസ്, അവരുടെ ആത്മബന്ധം....ഇതെല്ലാം ഒരുമിച്ചുവന്ന ഒരു പെര്ഫെക്ട് മലയാള സിനിമ😍
എന്റെ പൊന്നേ ഇത് ഇതുപോലെ ഫിലിം അടുത്തകാലത്ത് ഇറങ്ങുന്നില്ല തോന്നുന്നില്ല സൂപ്പർ ഇൽ സൂപ്പറാ
എത്ര പ്രാവശ്യം കണ്ടാലും മതിയാവാത്ത സിനിമ, മെയിൻ താരം ശ്രീ NN plla സാർ തന്നെ
ശക്‌തമായ തിരക്കഥ അതാണ് ഗോഡ്ഫാദറിൻ്റെ ഏറ്റവും വലിയ പ്ലസ്സ് പോയിൻ്റ്...👌👌👌
ഇപ്പൊ 50 കോടി 100 കോടി തള്ളുന്ന പടങ്ങൾ ഈ പടത്തിന്റെ ക്വാളിറ്റിയുടെ ഏഴയലത്തു വരത്തില്ല. തള്ള് കോടികളുടെ തിളക്കത്തിൽ അല്ല റിപീറ്റ് വാല്യൂവിന്റെ കാര്യത്തിൽ ആണ് ഒരു സിനിമ സിനിമ ആകുന്നതു.
❤
ഇന്നും ടിവി യിൽ വന്നാൽ ഇരുന്ന് കാണുന്ന ചിത്രം ❤️❤️
മലയാള സിനിമയിൽ ഇനി ഒരിക്കലും സംഭവിക്കാത്ത അൽഭുതം ഗോഡ്ഫാദർ ഇറങ്ങിട്ട് ഇന്നേക്ക് 30 വർഷം🔥🔥
"കൊടൂര സിംഗിൾസിന്റെ തലതൊട്ടപ്പൻ...." "ബാലരാമൻ Fans ഉണ്ടോ ഇവിടെ"💪💪
😎
ബിഗ് ബജറ്റിൽ നാനൂറും അഞ്ഞൂറും തീയേറ്ററുകളിൽ റിലീസ് ചെയ്തത് കൂടെ ഫാൻസിൻ്റെ തള്ളലും കൊണ്ട് ഞങ്ങളുടെ നായകൻ്റെ പടം റെക്കോർഡ് ഇട്ടെ എന്ന് പറയുമ്പോ ആലോചിക്കണം ഈ പടത്തെ പറ്റി.ഇന്നെ വരെ ഗോഡ്ഫാദർ ഉണ്ടാക്കിയ റെക്കോർഡ് തൊടാൻ പറ്റിയോ വേറെ ഏതെങ്കിലും പടത്തിന്...
ഇനിയും സിദ്ധിഖ് -ലാൽ ചിത്രങ്ങൾ വരണം എന്ന് മലയാളിയെ കൊണ്ട് ആത്മാര്ത്ഥമായി ആഗ്രഹിപ്പിക്കുന്ന ഒരു ചിത്രം
വരുന്നുണ്ട്.... New movie
@@fazalfaizzy2336 ath AD alle
അല്ല മച്ചാനെ.... ഒരു 2ദിവസം മുന്നേ ഒരു വിഡിയോയിൽ കണ്ടിരുന്നു
പക്ഷെ ബോഡിഗാർഡിന് ശേഷo സിദ്ധിക്ക് സിനിമ എല്ലാം 👎
സിദ്ദിഖ് -ലാൽ പടം അല്ലല്ലോ.. അത്
എൻ എൻ പിള്ള 🔥അഞ്ഞൂറാൻ 🔥❤️❤️
ക്ലാസിക് ആർട്ടിസ്റ്റ് 🥰🥰👌
ഇന്നും, എന്നും, എല്ലാ കാലത്തും പുതുമയോടെ കാണുവാൻ പറ്റിയ supper hit movie,
സ്വന്തം ഭാര്യയെ സ്നേഹിച്ച സ്ത്രീവിരുദ്ധനായ അഞ്ഞൂറൻ
വന്നവരും പോയവരും ഒക്കെ തകർത്ത പടം .. ❤️
അഞ്ഞൂറാൻ 🔥🔥
ആനപ്പാറയിൽ അഛാമ്മ 🔥🔥
Classic entertainer
ഈ അഞ്ഞൂറാൻ റോൾ ഇപ്പോൾ ചെയുകയാണെങ്കിൽ വിജയരാഘവൻ സർ സൂപ്പറായി ചെയ്യും
അവസാനത്തെ സീനുകളിൽ ശങ്കരാടിയെ വെച് നടത്തുന്ന ആ സീനുകൾ എന്റെ പൊന്നോ....
ചിരിച്ചു നിലം കപ്പും,
പിള്ള സാർ ഇല്ലാത്ത ഈ സിനിമയെ തന്നെ ഓർക്കാൻ പറ്റില്ല
ചാക്കോ മാഷിന് ജന്മം കൊടുക്കാൻ... ഒരു തിലകൻ വേണ്ടി വന്ന്
അഞ്ഞൂരാൻ ജന്മം കൊടുക്കാൻ... ഒരു n n പിള്ളയും ❣️
::::ഗോഡ്ഫാദർ ::: ഒരപൂർവ്വ കലാസൃഷ്ടി 👍👍👍
ആദ്യം കണ്ടത് എപ്പോഴാണ് എന്നു ഓർമ ഇല്ല...അന്നും ഇന്നും ഈ പടം ഒരു ജാതി ആണ്🔥 അതിനി എത്ര കാലം കഴിഞ്ഞാലും അങ്ങനെ തന്നെ കാണും😍
Godfather ഈ തലമുറക്ക് കൂടി തിയേറ്റർ ൽ കാണാനുള്ള അവസരം കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു.. RIP SIDDIQ🌹🌹🌹
Chitram, Godfather
ഒരുപാട് റിപീറ്റ് അടിച്ച് കണ്ട സിനിമകൾ 👌💥
ഞാൻ ഇന്നലെയും കൂടി ഒരുവട്ടം ഗോഡ് ഫാദർ കണ്ടു🎉❤
അതിൽ എല്ലാവരും മികച്ചത് ആയിരുന്നു .പ്രതിഭകളുടെ ഒരു സംഗമവും ഉത്സവവും ആയിരുന്നു ആ പടം .ഭീമൻ രഘു അദ്ദേഹത്തിന് കിട്ടിയ കഥാപാത്രത്തെ സ്വെന്തം പ്രതിഭ കൊണ്ട് അനായാസമാക്കി .അച്ഛനെയും ചേട്ടന്മാരെയും അനിയനെയും ഒരു പോലെ സ്നേഹിക്കുന്ന അവർക്കിടയിലെ സംഘർഷത്തിൽ എവിടെ നിൽക്കണം എന്നറിയാതെ മാനസിക സംഘർഷം അനുഭവിക്കുന്ന രഘുവിന്റെ പ്രേമൻ എന്ന കഥാപാത്രം ശരിക്കും മനോഹരം ആക്കാൻ അദ്ദേഹത്തിന് ആയി .സിനിമയിൽ ഉടനീളം ഉള്ള ജഗദീഷിന്റെ അഭിനയത്തിന്റെ പൂന്തു വിളയാടൽ അവസാനം വരെ സജീവമാക്കുന്നതിൽ നിർണ്ണായകമായി.വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായ ഇന്നത്തെ സിനിമാ രംഗത് നിന്ന് ഇനി ഇത്തരം പടങ്ങൾ പ്രതീക്ഷിക്കുന്നത് വിഢിത്തമാകും
കലാകാരന്മാർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഫലം❤
ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന്❤❤❤.rip sidiq ഇക്ക💐💐
അഞ്ഞൂറാൻ 🔥👑💎
ഒ. ഇങ്ങനെ ഒരു പടം. ഈ ജന്മത്തിൽ കാണാൻ കഴില്ല
അരങ്ങോഴിഞ്ഞ പ്രിയ കലാകാരന്മാർക്ക്. ഒരായിരം ആദരാഞ്ജലികൾ 🌹🌹🌹🙏
Epo kanumbozhum freshness thonnunna oru rare piece masterpiece 💗💗💗💗
100 തവണ എങ്കിലും കണ്ടു
പെണ്ണിന്റെ ചൂടറിഞ്ഞവൻ ഉണ്ടെങ്കിൽ അടിക്കെടാ എന്ന് സീനത്തിന്റെ കഥാപാത്രം പറയുമ്പോ അടിക്കുന്നത് ഇന്ന സെന്റ് ആണ്. കാരണം ഇന്നസെന്റ് മാത്രം ആണ് പെണ്ണ് കെട്ടിയത്
അത് പടത്തിന്റെ അവസാനം വരെ നിലനിൽക്കുന്ന സസ്പെൻസ്.
സിദ്ദിഖ് ലാൽ ❤️
ക്ലാസും മാസ്സും ഒന്നു ചേർന്ന പടം 🔥🔥🔥
സിദീഖ് ഇക്കയുടെ മരണത്തിന് ശേഷം കാണുന്നു 🌹🌹🌹
കേറി വാടാ മക്കളെ ....❤️
കേറിവാടാ മക്കളെ കേറി വാ,,🙏🙏🙏🙏🙏
ഗോഡ്ഫാദർ, ജൻ്റിൽ മാൻ ഓണത്തിന് vhs ഇല് കണ്ട സിനിമകൾ
കുട്ടി ക്കാലം തിരിച്ചു വരില്ലല്ലോ
Gentleman 🤔athu ethumovie Malayalam ano?
കാലാതിവർത്തിയായ സിനിമ . ഗോഡ് ഫാദർ
ഇന്നസെൻ്റിൻ്റെ കഥാപാത്രം അണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ചിരിച്ചതും
പൂക്കാലം വന്നു പൂക്കാലം കനക ചേച്ചിയെ എങ്ങനെ മറക്കാനാവും
പ്രിയ സിദ്ധീഖ് ഇന്നലെ (9..8..2023)നമ്മെ വിട്ടു പിരിഞ്ഞു.
Mass BGM idhinte oru highlightanu
Athe athe
RIP Sidheek ikka 😢❤
ഇന്ന് ഈ കഞ്ചാവ് ജൻസിന്റെ കാലത്ത് ഇതുപോലെ ഒരു സിനിമ സ്വപ്നം കാണാൻ പോലും പറ്റില്ല
ഈ സിനിമയിൽ ഒത്തിരി പേർ നമ്മെ വിട്ടു പിരിഞ്ഞവരാണ് എ ൻ എ ൻ പിള്ള ഇന്നസെന്റ് തിലകൻ കെ പി എ സി ലളിത തൊടുപുഴ വാസ ന്തി ഫിലോമിന ശങ്കരാ ഡി രവി വള്ളത്തോൾപറവൂർ ഭരതൻ സംഗീതസംവിധായകൻ എ സ് ബാലകൃഷ്ണൻ ഗാനരചയ്താവ് ബിച്ചു തിരുമല ഡബ്ബിങ് ആർട്ടിസ്റ് സി ആ ർ ആനന്ദവലി എന്നിവരുടെ ഓർമ്മകൾക്കുമുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹
ഇപ്പോൾഈ സിനിമയുടെ അമരക്കാരിലൊരുവൻ സിദ്ധിക്ക് ഉം 🌹 😢
ജീവിത സ്പന്ദനമെന്നുമറിയിക്കുന്ന കലാ സൃഷ്ടിക്ക് നന്ദി
സിദ്ധിഖ്.... നമ്മെ വിട്ടു പോയി. ആദരാഞ്ജലികൾ
Ippozhulla Nadanmaare Vachu 90 Kalile pole Oru Cinemayum Edukkaan Kazhiyilla. 90kal Malayala Cinemayude Nallakaalam Aayirunnu❤️❤️❤️
അടിപൊളി സിനിമ 😍😍😍❤
അഞ്ഞൂരാൻ 🔥🔥🔥🔥🔥
ഇത് പോലൊരു സിനിമ ഇനി അസാധ്യം... കാരണം ഇതിൽ ജീവിച്ചവരൊക്കെ മണ്മറഞ്ഞു ഇതുപോലെ അഭിനയിക്കാൻ ഇതിൽ അഭിനയിച്ചവർക്കു sry ജീവിച്ചവർക്കു മാത്രേ പറ്റു...
Malayalam classic! A commercial film that had strong female characters especially the legendary Philomena as Annapaara Achaama!
Kerivaada makkalee🔥 AnJoOrAaN❤💥🔥
❤❤Anjooraan❤❤
Most watched movie ever 💖
കഥാനായകൻ രാമഭദ്രൻ അല്ല
അഞ്ഞൂറാൻ ആണ്
സിദ്ദിഖ് ലാലിന് ഇപ്പോൾ ഇത് പോലെ ഉള്ള സിനിമകൾ ചെയ്യുന്നില്ല
ഞാൻ 15മത്തേ വയസിലാണ് ഈസിനിമാകാണുന്നത്.റിലീസ്ചെയ്തിട്ട് ഒരുമാസമേ ആകുന്നൊള്ളൂ.വലിയജെനതിരക്കാരുന്നൂ.അന്നുമുതൽ ഇന്നുവരെ എത്രപ്രാവശൃം കണ്ടൂന്നറിയില്ല.
Class Padam, ellaavarum super... Pakka casting
സിദ്ദിഖ് ലാൽ ഒന്നുകൂടി ശ്രമിക്കു ഇതുപോലെ മറ്റൊരു സിനിമ ഉണ്ടാവും
😞😞😞
ഇപ്പൊ ഇതിലെ ജീവിച്ചിരിക്കുന്ന എത്ര നടന്മാരും നടിമാരൊക്കെയുണ്ട്
Class,Mass❤️
Telephone directory അല്ല കൊച്ചേ ശബ്ദതാരാവലി... ആരാ ഈ റിപ്പോർട്ട് തയാറാക്കിയത്.
Good movie 😍🥰👌🏻✌️👏❤️
സിദ്ധീഖ് 😥😥😥❤️
Vere level malayalam movie 💕💕😍😍👌👌👏👏
ഇതിനു മുൻപ് ഇതുപോലെത്തെ സിനിമ വന്നിട്ടുമില്ല ഇനി വരികയില്ല
Yes,it's a wonderful movie...Salute to Siddique-Lal & N N pills sir & Team.. expecting such good films ..
Ithupoloru cinema.... Ini undakumoooo✌✌✌✌✌
സൂപ്പർ.. അ കാലം ഓർമ വരുന്നു.
❤❤❤
ഗോഡ് ഫാദർ . മലയാളത്തിന്റെ തിലകക്കുറി
Njangale touristbus operators epozhum main dooril vakarulla dialogue ( KERIVADA MAKALE) 🥰
സിദീഖ് മരണ പെട്ട ശേഷം ഇത് കാണുന്നവർ ഉണ്ടോ??
Innaleyum kandu... enthu freshness ❤
Kanaka yude karyam mathram paranjilla,she also done a wonderful job
Sathyam
S ബാല കൃഷ്ണനെ മറക്കരുത്,, സംഗീത സംവിധയകാൻ
ഞാന്‍ ആദ്യമായി തിയറ്ററില്‍ കണ്ട സിനിമ ( തളിക്കുളം കാര്‍ത്തിക മൂവീസ് 70mm)
Entea favorite movie .... thilakan chettannte phone varunna oru seen...... Achanodu ulla behumanam elleam athil undu enniyum enganea oru movie kittumo avo....
ippozhum onnu mind relax aavanamennu thonumbol kanunna film aanu godfather!!
അനിയത്തിപ്രാവ് ഇയാളുടെ മാർക്കറ്റിംഗ് കൊണ്ടാണ് റെക്കോർഡ് വിജയം ആയത് അല്ലാതെ ആ സിനിമക്ക് ഒരു തേങ്ങയും ഇല്ല
Akkalath ipolethe marketting onum illa sare.. കഥയും പാട്ടും തന്നെയാണ് ഫിലിം സൂപ്പർഹിറ്റ് ആക്കിയത്.. ആ കാലത്തേ പ്രണയസാങ്കൽപ്പങ്ങൾ.. ഞൻ 10ൽ പഠിക്കുന്നു
പോടാപ്പാ
Ennu niniku thoniyekkam
അഞ്ചുരന്റെ വീടിന്റെ അടുത്താണ് ഞാൻ താമസിക്കുന്നത്
Bhiman rahu kidu🔥🔥🔥🔥
Best movie in malayalam 💞😍💞😍💞💞
Hooo 30 vrshnglkk mnpp e cinema irngiypoll nik oru vayasss innum ee cinemayum njnum young aytttt nikknnu😎😎😎
Sathyam. Njan ethra praavashyam ee cinima kandu ennariyilla 🔥🔥🔥
Evergreen movie ❤
E jyathi hit👍🤝
❤ ഇഷ്ടമാണ് വേറൊന്നും പറയാനില്ല
*Class* ❤
Yes I love this picture ❤️❣️❣️❤️❤️❣️♥️♥️♥️♥️🥰🥰
Trissur Ramdas Theateril kanda movie Godfather 🔥🔥🔥🔥
My fav..❤️🥰🥰
Ippozhum tvyil varumbo kanunna films, godfather & Sandesh am. Vere a arkum anjoorane replace cheyan patilla.
Ippol aalkaar kodigal mudakunnu but padangal 100 days polum odunnilllaaa,,,,,pandu padhinayirangal mudaki 400 days plus odunnuuu,,,,adhanu difference 🙏🙏🙏🙏🙏🙏🙏👏👏🙏👏🙏🙏