എത്ര സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച , എത്രയോ നടൻമാരെ സൃഷ്ടിച്ച മനുഷ്യനാണിദ്ദേഹം! എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകളിലെ മിതത്വവും , ലാളിത്യവും പുതു തലമുറകൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ചു ഒരു വർഷത്തിനപ്പുറം നിറഞ്ഞൊടിയ മണിച്ചിത്രതാഴ്.. ഗോഡ് ഫാദർ.. പിന്നെ റാംജി റാവു സ്പീക്കിങ്.. അനിയത്തിപ്പ്രാവ്.. വേഷം.. വിയറ്റ്നാം കോളനി.. എന്റെ മാമാട്ടിക്കുട്ടി.. എന്റെ സൂര്യ പുത്രിക്ക്..ഫ്രണ്ട്സ്.. സൂപ്പർ സൂപ്പറ് ഹിറ്റുകളുടെ രാജകുമാരൻ... ഞങ്ങളുടെ കോഴിക്കോടിന്റെ സ്വന്തം അപ്പച്ചൻ സാർ 💚♥️
അപ്പച്ചൻ സാറെ...നിങ്ങളെ തള്ളി മാറ്റിയ പയ്യൻ അവൻ ചെയ്യുന്ന വർക്കിനോട് അവനുള്ള ആത്മാർത്ഥ.... നിങ്ങൾ അഴകിയ രാവണൻ കളിക്കാത്തത് നിങ്ങളുടെ മഹാമനസ്സ്.... ഇഷ്ടം സാറിനോടും ആ പയ്യനോടും ഒരുപോലെ... ❤❤❤❤
ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍
നല്ല കലാകാരന്മാരെയും കാമ്പുള്ള കഥയും തിരിച്ചറിവുള്ള ഇദ്ദേഹത്തെ പോലെയുള്ള നിർമ്മാതാക്കൾ ഉള്ളത് കൊണ്ടാണ് ഓർമ്മിക്കാൻ ഒരു പിടി ചിത്രങ്ങൾ ലഭിച്ചത്.. പണം മുടക്കുന്ന ആൾ എന്നതിലുപരി സിനിമയെ കുറിച്ച് അദ്ദേഹത്തിനുള്ള ഉൾക്കാഴ്ച ആ സംസാരത്തിൽ നിന്ന് വ്യക്തമാവും.. Interesting
നവോദയ അപ്പച്ചൻ , സ്വർഗ്ഗചിത്ര അപ്പൻ ,ജൂബിലി ജോയി, പി.വി ഗംഗാധരൻ ,എം മണി, സിയാദ് കോക്കർ, ഗുഡ് നൈറ്റ് മോഹൻ ആന്റെണി പെരുമ്പാവൂർ, ലാൽ ഇവരെക്കെ വമ്പൻ ഹിറ്റുകൾ ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതക്കൾ ആണ്
ഇദ്ദേഹം നല്ലൊരു നിർമാതാവ് എന്നതിനപ്പുറം നല്ലൊരു മനുഷ്യനാണ്...... അഞ്ഞൂറാനായി ആദ്യം പ്ലാൻ ചെയ്‌തത് തിലകൻ സാറിനെ ആയിരുന്നു...... ഡബിൾ റോൾ ആയിരുന്നു അദ്ദേഹത്തിന് ഗോഡ്ഫാദറിൽ.... ആ കാര്യം ഇദ്ദേഹം മറന്നു എന്ന് തോന്നുന്നു.......ആനപ്പാറ അച്ഛമ്മയും പൊളിച്ചു..... സിനിമ ഇന്നും കാണുമ്പോൾ മടുക്കുന്നില്ല 💯
സഹോദരാ ഗോഡ്ഫാദറിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അതുല്യ നടൻ എൻ.എൻ.പിള്ള സർ അവതരിപ്പിച്ചു വിജയിപ്പിച്ചതു കൊണ്ടാണ് പ്രസ്തുത വേഷവും ആ വലിയ നടനും ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നത്.. ! നിശ്ചയദാർഡ്യവും, ആജ്ഞാ ശക്തിയും കൈമുതലായുള്ള ഒരു കാരണവരുടെ മനക്കരുത്തിനെ മൊത്തം പ്രേക്ഷക സമൂഹങ്ങളിലേക്കാവാഹിച്ചു.. ഈ അഞ്ഞൂറാൻ കഥാപാത്രം.. !
@4:29 ഗോഡ്ഫാദര്‍ 400 ദിവസം ഓടിയതില്‍ 300 ദിവസം മാത്രമാണ് റെഗുലര്‍ ഷോ ഉണ്ടായിരുന്നത് എന്നു അദ്ദേഹം പറയുന്നു. അപ്പോള്‍ 365 ദിവസങ്ങള്‍ക്ക് മുകളില്‍ റെഗുലര്‍ ഷോ കളിച്ച മലയാളം സിനിമകള്‍ മണിച്ചിത്രത്താഴും ചിത്രവും മാത്രമാണോ ?
MY DEAR KUTTICHATAN 365 days noon show ERNAKULAM SANGEETA ....CHITRAM regular show ernakulam little shenoys 366 days .........trivandrum 1 theater also undayirunnu
Idheham എത്രയോ hit ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എന്നിട്ടും ഒരു അഹങ്കാരം ഇല്ല. ആരെയും കുറ്റം പറയുന്നത് ഇല്ല. ഇത് ഒക്കെ കാണുമ്പോൾ ആണ് aa cinema kaare കുറ്റം മാത്രം പറയുന്നു ശന്തിവിലയെ എടുത്ത് കിണറ്റില് ഇടെണ്ടത്
ഇന്റർവ്യൂ il last പറയുന്ന അപ്പച്ചൻ sir nye തള്ളി മാറ്റിയ ആ പയ്യൻ ആണ്... പിൽ കാലത്തു മലയാളം ഫിലിം ഇൻഡസ്ട്രിയൽ സൂപ്പർ സ്റ്റാർ ആയി മാറിയ ടോവിനോ തോമസ്...🙄🙄🙄🙄🙄🙄🙄🙄🙄
സ്വർഗ്ഗ ചിത്രയിൽ ഫിലിം representitivayi വർക്ക് ചെയ്തിട്ടുണ്ട് ഞാൻ സൗമ്യമായി പെരുമാറുന്ന ആളാണ് ഇദ്ദേഹം പക്ഷെ ബിസ്നസ്സിൽ ആഗ്രകണ്ണ്യനാണ് സ്വർഗ്ഗചിത്രയുടെ പൊളി സിനിമയാണെങ്കിലും തിയേറ്ററുകരെ മിരട്ടി കളിപ്പിക്കും സിദ്ദിഖ് ലാൽ എന്ന ടൈറ്റിൽ സിനിമയെടുക്കുമ്പോൾ സ്വർഗ്ഗ ചിത്ര യായിരിക്കണം എന്ന് എഗ്രിമെന്റ് എഴുതി വാങ്ങിയിരിന്നു ഇദ്ദേഹം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്
അപ്പച്ചോ ...... പയ്യൻ ഓടിയതിന്റെ ഹുങ്ക് പറഞ്ഞ് ചിരിക്കല്ലേ...... ഏതൊരു . ഏതിന്റേതായാലും കുഞ്ഞ് വിചാരിച്ചാൽ ഒരാളുടെ അന്നം മുടക്കാൻ നിഷ്പ്രയാസം സാധിക്കും ..... പക്ഷേ ..... ഒരാൾക്ക് അന്നത്തിനുള്ള വഴി നടത്തുകയെന്നാൽ ( ജോലിനൽകുക ) അത് ഒരുവലീയ പുണ്യ കർമ്മമാകുന്നു..... 3/6/2021 10:50 pm
മോനെ എന്റെ മിടുക്ക് സ്‌ക്രീനിൽ കാണിച്ചു തരാം..... ഫിലോമിന ചേച്ചി masssssssss💖💖💖💖 മലയാള സിനിമയുടെ തീരാ നഷ്ടം..... 🌹🌹🌹
🌹👌👏👍😘🇮🇳 അപ്പച്ചൻ സാർ താങ്കൾ ഇത്ര വിനയം ഉള്ള ഒരു നല്ല മനുഷ്യനായിരുന്നോ 🌹 സാറിന്റെ സംസാരം കേട്ടിട്ട് സാറിനോട് വളരെയധികം ബഹുമാനം തോന്നുന്നു 👍🌹
എത്ര സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച , എത്രയോ നടൻമാരെ സൃഷ്ടിച്ച മനുഷ്യനാണിദ്ദേഹം! എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകളിലെ മിതത്വവും , ലാളിത്യവും പുതു തലമുറകൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
True
കോമഡിയുടെയും സീരിയസിന്റെയും ഒരു ചെറിയ മാർജിനിൽ നിന്നാണ് ഫിലോമിന ചേച്ചി ആ character ചെയ്തത്. Great actress.
ഡ്രാമറ്റിക്കും നാച്ചുറലും ഇടയിൽ ഉള്ള ഒരു നേർത്ത വര ഉണ്ട് അവിടെയാണ് ഫിലോമിനയുടെ തട്ടകം..
പനിനീര് തെളി ആനേ...... 😂😂😂
ബെസ്റ്റ് actress ❤❤❤❤❤
അപ്പച്ചന്‍ സാറിന്റെ ഇന്റര്‍വ്യൂ വളരെ ലളിതവും ഇന്‍ററസ്റ്റിംഗുമാണ്..
അദ്‌ഭുതം തോന്നിപ്പിക്കുന്ന എളിമ. അന്തസ്. അദ്ദേഹത്തിന്റെ ഉയർച്ചയുടെ രഹസ്യം അതാണ്. ബഹുമാനം തോന്നുന്നു.
സത്യം... 👍
അപ്പച്ചൻ ചേട്ടാ നമസ്കാരം താങ്കളുടെ വിനയം അടിപൊളി
നമിച്ചു സാറെ... എന്തൊരു മനുഷ്യൻ ഇത്രയും സിംപിൾ ആണ് നിങ്ങൾ 🙏🙏🙏🙏
മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ചു ഒരു വർഷത്തിനപ്പുറം നിറഞ്ഞൊടിയ മണിച്ചിത്രതാഴ്.. ഗോഡ് ഫാദർ.. പിന്നെ റാംജി റാവു സ്പീക്കിങ്.. അനിയത്തിപ്പ്രാവ്.. വേഷം.. വിയറ്റ്നാം കോളനി.. എന്റെ മാമാട്ടിക്കുട്ടി.. എന്റെ സൂര്യ പുത്രിക്ക്..ഫ്രണ്ട്സ്.. സൂപ്പർ സൂപ്പറ് ഹിറ്റുകളുടെ രാജകുമാരൻ... ഞങ്ങളുടെ കോഴിക്കോടിന്റെ സ്വന്തം അപ്പച്ചൻ സാർ 💚♥️
അപ്പച്ചൻ സാറിൻ്റെ ഇൻ്റർവ്യൂ കണ്ട് അങ്ങ് addict ആയി......
താങ്ക്സ് master bin channel ❤️
ഫിലോമിന ചേച്ചി മലയാള സിനിമയുടെ തീരാനഷ്ടമാണ്
അവർക്ക് വേണ്ടത്ര അംഗീകാരം മലയാള സിനിമ കൊടുത്തിട്ടില്ല
Yes.
Ippozum philominakku prakaram ,aah types character cheyan aalu illya
തിരുത്തുണ്ട് : ഫിലോമിന ചേച്ചിയുടെ വേർപാട് മലയാള സിനിമ യുടെ തീരാനഷ്ടമാണ്.
സെലിബ്രറ്റിയല്ല സെലിബ്രറ്റിയേ ഉണ്ടാക്കുന്നവൻ ആണ് നമ്മുടെ Hero❤️❤️❤️🙏🙏❤️❤️❤️❤️
ഇതാണു് സത്യസന്ധമായ അവതരണഠ ആരെയും കുറ്റം പറയാതെ നല്ലതുമാത്രം പറയുന്ന അവതരണ രീതി God bless you
Yes you are right he is very gentle man
ഗോഡ്ഫാദർ സിനിമയിലെ താരം 👌👌ഫിലോമിന ആണ്. ഒരു NN പിള്ളയും അല്ല. അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ വരെ നിയന്ത്രിക്കാൻ കെൽപ്പുള്ള കഥാപാത്രം അച്ചാമ തന്നെ.
സത്യം.... അദ്ദേഹം കൊള്ളാം.. But ഫിലോമിനെച്ചി ഒരു രെക്ഷേo ഇല്ല... ഹെവി character
പാച്ചിക്ക കണ്ടെത്തിയവരെല്ലാം ❤️👊🏻👊🏻👊🏻
ഫിലോമിന ചേച്ചി അഞ്ഞൂറാനോട് 2 വട്ടം പിടിച്ചു നിൽക്കും.. ഒന്നൊന്നര actress ആണ്.. ചെറിയ കുട്ടികൾ പോലും അവരുടെ പേര് അറിഞ്ഞിരുന്ന കാലം...
100% സത്യം.
അപ്പച്ചൻ സാറെ...നിങ്ങളെ തള്ളി മാറ്റിയ പയ്യൻ അവൻ ചെയ്യുന്ന വർക്കിനോട് അവനുള്ള ആത്മാർത്ഥ.... നിങ്ങൾ അഴകിയ രാവണൻ കളിക്കാത്തത് നിങ്ങളുടെ മഹാമനസ്സ്.... ഇഷ്ടം സാറിനോടും ആ പയ്യനോടും ഒരുപോലെ... ❤❤❤❤
ലോക സിനിമയിലെ തന്നെ ഏറ്റവും impactful ആയ debut - NN Pillai സർ ഇൻ ഗോഡ്ഫാദർ
എത്ര മനോഹരമായിട്ടാണ് അപ്പച്ചൻ സാർ സംസാരിക്കുന്നത്. ഒരു കഥ കേൾക്കുന്ന മൂഡ് പാച്ചിക്കയുടെ കളരിയിലെ അംഗം അല്ലെ.. അങ്ങനെ വരൂ
ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍
കൊള്ളാം ഒരാൾ സ്വന്തം ശക്തി കൊണ്ടു ജയിച്ചു കഴിയുമ്പോൾ ദൈവത്തിന് ക്രെഡിറ്റ് കൊടുക്കുക.
ഫിലോമിന ചേച്ചി ലെജൻഡ് ആണ് ❤️🙏
ആനപ്പാറ അച്ചമ്മ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ചുരുക്കം ചില സ്ത്രീകളിൽ ഒരാൾ....
അഞ്ഞൂറാനോട് കട്ടക്ക് നില്‍ക്കാന്‍ ഒരു സ്ത്രീ. ഫിലോമിന തകർത്തു അടുക്കി
കേരളം കണ്ട മികച്ച പ്രൊഡ്യൂസർ ❤❤❤❤❤❤❤❤❤❤❤❤❤❤
മലയാളത്തിലെ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ . ഗോഡ്ഫാദർ.
നല്ല കലാകാരന്മാരെയും കാമ്പുള്ള കഥയും തിരിച്ചറിവുള്ള ഇദ്ദേഹത്തെ പോലെയുള്ള നിർമ്മാതാക്കൾ ഉള്ളത് കൊണ്ടാണ് ഓർമ്മിക്കാൻ ഒരു പിടി ചിത്രങ്ങൾ ലഭിച്ചത്.. പണം മുടക്കുന്ന ആൾ എന്നതിലുപരി സിനിമയെ കുറിച്ച് അദ്ദേഹത്തിനുള്ള ഉൾക്കാഴ്ച ആ സംസാരത്തിൽ നിന്ന് വ്യക്തമാവും.. Interesting
നവോദയ അപ്പച്ചൻ , സ്വർഗ്ഗചിത്ര അപ്പൻ ,ജൂബിലി ജോയി, പി.വി ഗംഗാധരൻ ,എം മണി, സിയാദ് കോക്കർ, ഗുഡ് നൈറ്റ് മോഹൻ ആന്റെണി പെരുമ്പാവൂർ, ലാൽ ഇവരെക്കെ വമ്പൻ ഹിറ്റുകൾ ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതക്കൾ ആണ്
Aroma Mani,Century,SAGA films.SAJ films.
😀😀😀😀
ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ബിനാമി ആണെന്ന് മാത്രം. ബിനാമി പ്രൊഡ്യൂസർ.
@@truth7350 so what leaguly Ashirvad anu company.
Seven Arts vijayakumar
വന്നിടം മറക്കാത്ത ആൾ ... എല്ലാം എത്ര ഓർമ്മയോടു കൂടി ... സിംപിൾ ആയി .. ബോറടിപ്പിക്കാതെ പറയുന്നു. skip ചെയ്യാൻ തോന്നീല്ല ...
ഇദ്ദേഹം നല്ലൊരു നിർമാതാവ് എന്നതിനപ്പുറം നല്ലൊരു മനുഷ്യനാണ്...... അഞ്ഞൂറാനായി ആദ്യം പ്ലാൻ ചെയ്‌തത് തിലകൻ സാറിനെ ആയിരുന്നു...... ഡബിൾ റോൾ ആയിരുന്നു അദ്ദേഹത്തിന് ഗോഡ്ഫാദറിൽ.... ആ കാര്യം ഇദ്ദേഹം മറന്നു എന്ന് തോന്നുന്നു.......ആനപ്പാറ അച്ഛമ്മയും പൊളിച്ചു..... സിനിമ ഇന്നും കാണുമ്പോൾ മടുക്കുന്നില്ല 💯
സഹോദരാ ഗോഡ്ഫാദറിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അതുല്യ നടൻ എൻ.എൻ.പിള്ള സർ അവതരിപ്പിച്ചു വിജയിപ്പിച്ചതു കൊണ്ടാണ് പ്രസ്തുത വേഷവും ആ വലിയ നടനും ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നത്.. ! നിശ്ചയദാർഡ്യവും, ആജ്ഞാ ശക്തിയും കൈമുതലായുള്ള ഒരു കാരണവരുടെ മനക്കരുത്തിനെ മൊത്തം പ്രേക്ഷക സമൂഹങ്ങളിലേക്കാവാഹിച്ചു.. ഈ അഞ്ഞൂറാൻ കഥാപാത്രം.. !
ഇങ്ങനെ ഒരു കാര്യം sidhique lal പോലും പറഞ്ഞിട്ടില്ല
എന്ത് നല്ല മനുഷ്യൻ ❤❤
NN. Pillai sir❤...... Legend🥰😍
പനിനീര് തെളിയാനേ😀😀 ഇവിടെ പനിനീര് തെളിയാനേ🐘🐘🐘
🤣🤣🤣🤣🤣
ഡയലോഗ് തെറ്റ് ആണ്
..
പനിനീർ തളിയാനെ....ഇവിടെ തളിയാനെ പനിനീര്....
.....
വെക്കട പഞ്ഞി നിൻ്റെ അമ്മേടെ ചെവിട്ടിലും 😂😂😂🔥🔥🔥
What an experienced person in the movie industry,,great respect
enthaa rasam samsaaram kelkkaan.....down to earth...iniyum othiri hittukal undaavattae....
Filomina.chechee👌👌👌👌super
@4:29 ഗോഡ്ഫാദര്‍ 400 ദിവസം ഓടിയതില്‍ 300 ദിവസം മാത്രമാണ് റെഗുലര്‍ ഷോ ഉണ്ടായിരുന്നത് എന്നു അദ്ദേഹം പറയുന്നു. അപ്പോള്‍ 365 ദിവസങ്ങള്‍ക്ക് മുകളില്‍ റെഗുലര്‍ ഷോ കളിച്ച മലയാളം സിനിമകള്‍ മണിച്ചിത്രത്താഴും ചിത്രവും മാത്രമാണോ ?
MY DEAR KUTTICHATAN 365 days noon show ERNAKULAM SANGEETA ....CHITRAM regular show ernakulam little shenoys 366 days .........trivandrum 1 theater also undayirunnu
Chitram polum Little Shenoysil Idaykku kure naal noon show aayi odi pinne veendum 4 showsilekku thirichu konduvannu. Manichitrataazhu TVM sreekumar around 335 days. Manathe Vellitheru november 27 th 1994 avide release aayi..
Hemme memankem 500 odi mwone😁
greate producer' very good narration
Anubhavangal oru book aakkiyal nalla hit aayirikkum.kettirikkan nalla rasamundu.
The way he explain stories ,it's amazing each incident...it's beautiful drwan....very subtle...
നല്ല ഇന്റർവ്യൂ
എന്തൊരു നല്ല മനുഷ്യൻ ♥️ respect apachan sir
👍👍
N N pillai സിർനെ നന്നായി mimic ചെയ്തല്ലോ..👏👏👏
ആ പയ്യനെ ഇങ്ങനെ ചേർത്ത് പിടിക്കാമായിരുന്നു...🤣🤣🤣
Nice speech... sir
Best wishes..
Love 💕 from Kozhikode
Love you appachan sir❤️❤️❤️❤️ 🙏🙏🙏🙏🙏
ആരെയും കുറ്റം പറയാത്തത് ആണ് നിങ്ങളെ വിജയ നിർമാതാവ് ആക്കിയത്
Godfather. Excellent. Movie.👌👌👌👌👌👌😁😁😁
ആ പയ്യന്‍ എന്‍റെ മുമ്പേന്നൊരോട്ടം ഓടീട്ട് പിന്നെ കണ്ടിട്ടില്ല... പാവം... 😃😃😃😃
Sri N.N.Pilla and Philomena acted in movie "Kapalika" in 1972 .Sri Vijayaraghavan also acted in this cinema a Hippi character at the age of 21
Very nice
Simble . humble ☺️☺️
Actually most run movie in kerala in days was chattambi kalyani by sreekumaran Thampi. Nearly 460 days.
Simplicity sincerity truthfulness righteousness honesty character morality etc 🙏🌹🌹🌹 Your Character
Idheham എത്രയോ hit ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എന്നിട്ടും ഒരു അഹങ്കാരം ഇല്ല. ആരെയും കുറ്റം പറയുന്നത് ഇല്ല.
ഇത് ഒക്കെ കാണുമ്പോൾ ആണ് aa cinema kaare കുറ്റം മാത്രം പറയുന്നു ശന്തിവിലയെ എടുത്ത് കിണറ്റില് ഇടെണ്ടത്
Sathyam
സാർ ഇനിയും സിനിമ എടുക്കണം
Miss all the greats 😢
Great pappachan Sir
സൂപ്പർ ഇന്റർവ്യൂ 😍
Good man....
ചോദ്യകർത്താവിന് എൻ.എൻ. പിള്ള ആരാന്നു വല്യ പിടുത്തം ഇല്ലാന്ന് തോനുന്നു
കേറി വാടാ മക്കളെ.......
Appachan sir super kidukki onum paryan ila
ശെരിയായ നിർമാടവ്
ഒരു മാതിരി ഓഞ്ഞ ചോദ്യം ചോദിക്കുന്നവനെ ഒന്ന് കയ്യിൽ കിട്ടിയാൽ
He is good story teller
Anjooorann and achamaa superr
ഇന്റർവ്യൂ il last പറയുന്ന അപ്പച്ചൻ sir nye തള്ളി മാറ്റിയ ആ പയ്യൻ ആണ്... പിൽ കാലത്തു മലയാളം ഫിലിം ഇൻഡസ്ട്രിയൽ സൂപ്പർ സ്റ്റാർ ആയി മാറിയ ടോവിനോ തോമസ്...🙄🙄🙄🙄🙄🙄🙄🙄🙄
🙄
ആ പടം ഷൂട്ട് ചെയ്യുമ്പോൾ ടോവിനോ വള്ളി ട്രൗസർ ഇട്ട് നടന്നിട് കൂടി ഇല്ല... തള്ളാതെ പോടെ
@@arunsathyan2653 Njan chumma paranjthannu kutty.... Ithu polye yannu pala history um youtub il paraunnathu👍👍👍👍
ഛെ ... ഏതാ ഇത് ?
@@sjk.... 🙄🙄
Anjuran evergreen character
ശോ !!! ഇവരൊക്കെ യൂത്ത് എന്തുമാത്രം എൻജോയ് ചെയ്ത ആളുകളെ !!! ഇവിടെ ഞാൻ experience ഉണ്ടാക്കുന്നത് ഇവർഡോക്കെ ഇൻ്റർവ്യൂ കണ്ടാണ്. !!! How sad 😭😂
Technology യുഗത്തിന്റെ പ്രശ്നം ആണ്.
സ്വർഗ്ഗ ചിത്രയിൽ ഫിലിം representitivayi വർക്ക് ചെയ്തിട്ടുണ്ട് ഞാൻ സൗമ്യമായി പെരുമാറുന്ന ആളാണ് ഇദ്ദേഹം പക്ഷെ ബിസ്നസ്സിൽ ആഗ്രകണ്ണ്യനാണ് സ്വർഗ്ഗചിത്രയുടെ പൊളി സിനിമയാണെങ്കിലും തിയേറ്ററുകരെ മിരട്ടി കളിപ്പിക്കും സിദ്ദിഖ് ലാൽ എന്ന ടൈറ്റിൽ സിനിമയെടുക്കുമ്പോൾ സ്വർഗ്ഗ ചിത്ര യായിരിക്കണം എന്ന് എഗ്രിമെന്റ് എഴുതി വാങ്ങിയിരിന്നു ഇദ്ദേഹം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്
Plp
Super interview
Malayala cinema yude nalla kalam sincere artists and producers directors😃😃😃😃 eppozho kanchav teamsum peedana nayakanum parady directorum...
Super
മുകേഷ് ഏട്ടന്റെ പൊളി മൂപിയിൽ ഒന്ന്
Saikumar rocks
Selute sir
A great person at ground level...No showoff . May goodness happen
ആ ഓടിയ പയ്യൻ ഞാനായിരുന്നു ചേട്ട '' ''
സത്യം
👍
❤️❤️❤️❤️👍👍👍👍👍
❤❤
❤️
Kandu irunnu povum
Felomina chechi mass!!
അപ്പച്ചോ ...... പയ്യൻ ഓടിയതിന്റെ ഹുങ്ക് പറഞ്ഞ് ചിരിക്കല്ലേ......
ഏതൊരു . ഏതിന്റേതായാലും കുഞ്ഞ് വിചാരിച്ചാൽ ഒരാളുടെ അന്നം മുടക്കാൻ നിഷ്പ്രയാസം സാധിക്കും .....
പക്ഷേ ..... ഒരാൾക്ക് അന്നത്തിനുള്ള വഴി നടത്തുകയെന്നാൽ
( ജോലിനൽകുക )
അത് ഒരുവലീയ പുണ്യ കർമ്മമാകുന്നു.....
3/6/2021
10:50 pm
അഞ്ഞുരാൻ എന്ന പേര്
Appanepolelalithanayapachamanushyan
❤♥♥♥♥♥🙏
Sidhikklal.. പിരിയാൻ കാരണം ഇദ്ദേഹം ആണ് എന്നാണ് റൂമർ
എത്ര ലളിതമായ സംസാരം
😍😍😍
🙏🙏🙏
8:55
ഇദ്ദേഹം കോഴിക്കോട് കാരനാ.
ചേട്ടന്റെ നമ്പർ തരോ
Intwrv cheyyanavan ottum pora
Rename the Channel to Appachan'S vlogs
Appachan sarine eshtapedatha oru manushyarumilla
Nigalkke onnu cinemaye abhinayichu koode.....
Anapara achama super
ഇതിന്റെ interview എടുക്കുന്നത് കൊക്ക് എന്ന് അറിയപ്പെടുന്ന വേട്ട valiyan ആണോ....
ruclips.net/video/1DqB9Np9cCo/видео.html
ലാലേട്ടൻ എന്ത് കൊണ്ട് കുട്രാൽ ഈശ്വരനെ കുറിച്ച് അങ്ങനെ പറഞ്ഞു..?
മമ്മൂട്ടി ആണ് സിദ്ദിഖ് ലാലിനെ ഫാസിലിന്റെ അടുത്ത് കൊണ്ട് പോയത്.......
ഓഹോ അങ്ങനെ ആണോ ചങ്ങാതീ. ആലപ്പി അഷ്റഫ് മഹാശയൻ ആണ് എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് സംശയം പ്രകടിപ്പിച്ചതാണ്.👍
Yes.
🤣
Cinemakarkku mazha ennethu oru shapamannu pakshe satyam nere marichannu
എന്തൊരു ലാളിത്യം...