|| ദൂരെ നിന്ന് കാണുന്നതല്ല യഥാർത്ഥ മോഹൻലാൽ || മോഹൻലാലിനെ നിങ്ങൾ അടുത്തറിഞ്ഞാൽ ||

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #mohanlal
    മോഹൻലാലിനെ സിനിമയിൽ വരുന്നതിനു മുൻപ് തന്നെ പരിചയം ഉള്ള വ്യക്തിയാണ് പ്രൊഡക്ഷൻ കോൺട്രോളറും അഭിനേതാവുമായിരുന്ന ബദറുദ്ധീൻ..നമ്മളിൽ അധികം ആർക്കും അറിയാത്ത മോഹൻലാലിൻറെ കുറെ അധികം രഹസ്യങ്ങൾ നമ്മളോട് പങ്കു വയ്ക്കുകയാണ് അദ്ദേഹം..
    For more videos please follow us on : / masterbinofficial

Комментарии • 275

  • @Sargam001
    @Sargam001 2 года назад +12

    ശെടാ ഈ മനുഷ്യൻ ലാലേട്ടൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍

  • @roopesh713
    @roopesh713 3 года назад +184

    വാക്കുകൾ ഹൃദയത്തിൽ നിന്നാവുമ്പോൾ കേട്ടിരിക്കാൻ നല്ല രസമാണ് ❤❤❤❤

  • @Sargam001
    @Sargam001 2 года назад +4

    ശോ പെട്ടന്നു തീർന്ന് പോയി😌😌😌😌

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 года назад +56

    Lalettan 🥰😍 is the best & beyond words. 👏🤝
    Nadana Vismayam 👏👌

  • @dewdrops9253
    @dewdrops9253 3 года назад +11

    Nice interesting talk.. skip ചെയ്യാൻ മറന്നു....

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj Год назад +4

    Laletta, Urake onnu paranjhote.....m..........I.. I love U Laletta....❤️❤️🌹

  • @friedafelix6099
    @friedafelix6099 3 года назад +11

    Lalettane...oru gunamundu..mattullavarude kazhive ottanottathil ariyan Sadhikkum..Laletta...Lalettaa..Hai. Hai Lalettaaa👌👌👌👌👌🌟🌟🌟🌟🌻🌻🌻🌻🌷🌷🌷🌷🌷🌷🌷🌷🌷

  • @LinjoJoson
    @LinjoJoson 3 года назад +40

    Excellent interview. Theeralle ennu vicharichanu muzhuvan kandu therthahu.. pls get more interviews of this person ❤️❤️❤️

  • @GLX822
    @GLX822 2 года назад +13

    മോഹൻലാൽ നല്ലൊരു നടൻ മാത്രമല്ല. നല്ലൊരു മനുഷ്യനും കൂടിയാണ്.
    ബദറുദ്ദീൻ സാറിന് പറയാൻ കഴിഞ്ഞതിൻ്റെ എത്രയോ ഇരട്ടി ലാലിൻ്റെ മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ മറ്റ് പല സിനിമാക്കാർക്കും പറയാനുണ്ടാവും.
    ഇതുപോലെയുള്ള interview കളാണ് വേണ്ടത്

    • @Deepa594
      @Deepa594 3 месяца назад +1

      correct. ചില അസൂയ കൂട്ടങ്ങൾ മാത്രമേ ലാലേട്ടനെ കുറ്റം പറയു തീലകൻ സാറ് വരെ ലാലേട്ടനെ കുറിച്ച് എന്ത് നല്ല അഭിപ്രായം ആണ് പറഞ്ഞത് അസൂയക്കാര് മാത്രം കുറ്റം പറയ ഉള്ളു Laletten super

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 года назад +3

    ഏട്ടൻ 😘😘😘

  • @pranavkk3814
    @pranavkk3814 3 года назад +21

    lale10😘

  • @kumaransagar5515
    @kumaransagar5515 3 года назад +6

    നന്ദി നമസ്ക്കാരം 🙏ഒരു പ്രത്യേക കഴിവും അധ്വാനവും ലാലിൽ ഉണ്ട്.❤️❤️❤️

  • @sujithkp4177
    @sujithkp4177 3 года назад +39

    പെട്ടെന്ന് തീർന്നപോലെ😍

  • @pratheesh4098
    @pratheesh4098 3 года назад +133

    11:00-11:30
    അത് കൊണ്ടാണയാളെ കംപ്ലീറ്റ് ആക്റ്റർ എന്നു വിളിക്കുന്നത്😍

    • @Jsa-k8w
      @Jsa-k8w 3 года назад +6

      @arjun kv lucifer 200cr collection. Ittymani and bigbrother completed its gross collection. He is also an actor who got oscar nomination for the film guru.

    • @shiboosjourney7408
      @shiboosjourney7408 3 года назад +1

      @arjun kv പോടാ പൂറി മോനേ... നിൻ്റെ തന്ത പൊട്ടനായതുകൊണ്ടാ നീ ഇങ്ങനെ ആയത്.

    • @tinz5240
      @tinz5240 3 года назад +2

      Mohanlal blog ezhuthan aarambichu,
      Bloginu adeham itta Peru, the complete actor Mohanlal ennanu,
      Pathiye pathiye mohanlal fansu ath akalath flexukalilum mattum veykan thudangi, opam channelukarum angane parayan thudangi,
      Ithrayum aayapol mohanlinte puthiya movies title card kanikumbol The complete actor Mohanlal ennu ezhuthan thudangi, pinned ingot Vanna ela moviesum Ith oru pathiv aayi,
      Ithinu munp title cardukalil Universal star, super star , ennoke aayirunu undayirunathu,
      Angane swantham bloginu swayam itta Peru, vazhi mohanlal swayam complete actor aayi,
      Apriya sathyam, chumma paranjenne ullu,😁

    • @jijocv3118
      @jijocv3118 3 года назад

      @@shiboosjourney7408 എന്തിനാടോ നാൽകാലികളേ ഇങ്ങനെതല്ല്കൂടുന്നത് നിന്റെയൊക്കെ__ആണോ ഇവര്

    • @vivekanil3221
      @vivekanil3221 3 года назад

      @@tinz5240 നീ പൊട്ടൻ ആണോ കുണ്ണേ?? അസൂയ മൂത്ത കഴച്ചു കെറുവാണല്ലോ

  • @rajeshkmmn6908
    @rajeshkmmn6908 2 года назад +8

    ലാലേട്ടൻ്റെ എളിമ എന്ന് പറഞാൽ ജന്മനാ ഉള്ള എളിമയാണ്...അല്ലാതെ അഭിനവ എളിമ അല്ല

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 года назад +22

    .. "റിഹേത്സൽ..😂🙏
    . അത് മോഹൻലാൽ എന്ന നടന് അറിയതുപോലും ഇല്ല..👌👌👍👍😂😂🙏💥💪💪

  • @rahulreghu4639
    @rahulreghu4639 3 года назад +36

    Lalettan 💋💋❤❤

  • @ansariansari7967
    @ansariansari7967 3 года назад +20

    Ene Mohanlal fan aakiya movie aanu Dasharadam movie lalettan uir

  • @anandsai4275
    @anandsai4275 3 года назад +4

    നല്ലൊരു വ്യക്തി

  • @sajinm7148
    @sajinm7148 3 года назад +6

    Awesome , well presented -Badr ikka adiploiee

  • @riyasrasheed3446
    @riyasrasheed3446 3 года назад +28

    Lalettaan..lovely

  • @mirashbasheer
    @mirashbasheer 3 года назад +50

    His voice 👌 and genuine

    • @jahfarmk758
      @jahfarmk758 3 года назад +1

      Absolutely

    • @maneshkumar5626
      @maneshkumar5626 3 года назад +1

      N F വര്ഗീസിന്റെ സൗണ്ടിനോട് സാമ്യം തോന്നുന്നു,,,,,,,,

    • @triplem8079
      @triplem8079 3 года назад

      ruclips.net/video/nNdV11MLO4I/видео.html plz subscribe

    • @aswinkannan6035
      @aswinkannan6035 3 года назад

      Mass LA the fans as Windsor

  • @sijojose6826
    @sijojose6826 3 года назад +117

    ഇദ്ദേഹത്തിന്റെ വിവരണത്തിൽ ഉള്ള ആഹ്ലാദവും ആശ്ചര്യവും നിഷ്‌ക്കളഗതയും വല്ലാതെ എന്നെ ആശ്ചര്യപ്പെടുത്തി..🙂

  • @shyworne6996
    @shyworne6996 3 года назад +6

    Interview kaanumbol, ithupolathe manushyanaamrde kaananam, onninum oru maravilla, 🙏❤️

  • @a13317
    @a13317 3 года назад +121

    ലാലേട്ടൻ fan ഇവിടെ like ❤️

    • @a13317
      @a13317 3 года назад

      ❤️❤️

  • @maneeshsahib400
    @maneeshsahib400 3 года назад +27

    Lalettan uyir...

  • @anexvarghese9279
    @anexvarghese9279 2 года назад +6

    Lalettan the compleat actor 🙏🙏💖💖

  • @Thecinimascop
    @Thecinimascop 3 года назад +10

    Laletan ❤️

  • @anandsai4275
    @anandsai4275 3 года назад +3

    സൂപ്പർ

  • @kannanappu8696
    @kannanappu8696 3 года назад +34

    ലാലേട്ടൻ🥰🥰🥰🥰

  • @vipinkumar.v445
    @vipinkumar.v445 3 года назад +33

    Lalettan 🔥🔥🔥

  • @ashaletha6140
    @ashaletha6140 3 года назад +26

    Genuine n Genius Mohanlal Sir is !!

  • @alenthomas7649
    @alenthomas7649 3 года назад +15

    ഏട്ടൻ ♥️

  • @17vishnu
    @17vishnu 3 года назад +39

    ലാലേട്ടൻ 👌

  • @shekharan591
    @shekharan591 3 года назад +6

    അതിമനോഹരം 👌

  • @Shakodan123
    @Shakodan123 3 года назад +8

    Have seen him shooting in a film & saw the intensity in acting & at the free time v much mixing with all on set .what he says is 100% true of Mr Mohanlal ' s nature even now .

  • @ashikashii1594
    @ashikashii1594 3 года назад +23

    ലാൽസലാം ❤️

  • @rileshvaleriveettil5056
    @rileshvaleriveettil5056 3 года назад +9

    Lalettan❤️❤️❤️

  • @mrdinkantrolls361
    @mrdinkantrolls361 2 года назад +2

    ആലപ്പുഴ, district മാന്നാർ ഉള്ളവർ ലൈക്‌ അടി 💓

  • @shijilshijil1250
    @shijilshijil1250 3 года назад +4

    Ettan😘😘😘😘🙏🙏🙏🙏👌👌👌👌

  • @anandsai4275
    @anandsai4275 3 года назад +2

    നല്ല അവതരണം

  • @mspavizham
    @mspavizham 3 года назад +8

    Nalla avatharanam👏👏

  • @nehashashi6821
    @nehashashi6821 3 года назад +8

    True said

  • @jithintbiju1086
    @jithintbiju1086 2 года назад +2

    ❤❤❤❤❤

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 года назад +11

    Gathered lot of information on Mohanlalji. Good one.

  • @Thecinimascop
    @Thecinimascop 3 года назад +5

    Super sir❤️

  • @jayaprakashk5607
    @jayaprakashk5607 3 года назад +33

    Lalettan

  • @ManishManish-bw7ih
    @ManishManish-bw7ih 3 года назад +56

    Eanikkoru like thataaavoo

  • @soumyasalam2687
    @soumyasalam2687 3 года назад +7

    👍👍👍😍😍😍

  • @Adidev07
    @Adidev07 3 года назад +7

    ദിതാണ്.. ഇന്റർവ്യൂ

  • @vinodviswam4437
    @vinodviswam4437 2 года назад +1

    ബദറുദീന്റെ നമ്പർ കിട്ടുമോ?

  • @meghlnath2212
    @meghlnath2212 3 года назад +24

    11:47 😁Lalettan😋

  • @sojan24
    @sojan24 3 года назад +61

    രഞ്ജിത്തിന്റെ കടൽ കടന്നൊരു മാത്തുകുട്ടി എന്ന പടത്തിൽ ഫോട്ടോഗ്രാഫർ അല്ലെ ഈ ചേട്ടൻ.... മമ്മൂകാടെ കൂടെ നടക്കുന്ന

  • @kavyakavi9532
    @kavyakavi9532 3 года назад +11

    Lalettan😍

  • @cmkthampi1141
    @cmkthampi1141 3 года назад +17

    നൂറുശതമാന൦ സ്വാഭാവികതയുള്ള ഇന്റ൪വ്യൂ

    • @jacobjohn3857
      @jacobjohn3857 3 года назад

      But... recent habit is in line with actor Dileep & actress case.

  • @geopaul6178
    @geopaul6178 3 года назад +13

    Oru nimishathe bagyakedu mathi superstar ennu paranju uyarathil vachirikuna aarum thazhe veezhan. Mattullavar engane ennu anneshichu time kalayathe swayam kooduthal mechapeduthan sramikam.

  • @prajinkk8241
    @prajinkk8241 3 года назад +4

    The complete actor

  • @alexninanlittytalkworldtva6130
    @alexninanlittytalkworldtva6130 3 года назад +9

    God's Gift and
    Hard Work

  • @ponnibabu1808
    @ponnibabu1808 3 года назад +12

    👌

  • @kp-zq9tk
    @kp-zq9tk 3 года назад +17

    നൂറ് ശതമാനം ആത്മാർത്ഥതയുള്ള വാക്കുകൾ

  • @rejibabu9767
    @rejibabu9767 3 года назад +3

    ആ ശങ്കരിനെ ഇരുത്തിയതാ സിനിമക്കാർ

  • @minit5728
    @minit5728 3 года назад +5

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം

  • @priya-wo4hv
    @priya-wo4hv 3 года назад +21

    ലാലേട്ടൻ.. ഫാൻ.....

  • @maneshkumar5626
    @maneshkumar5626 3 года назад +28

    ഇക്കയുടെ സൗണ്ട് NF വര്ഗീസ് നെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ 😀😀😀

    • @JSVKK
      @JSVKK 3 года назад

      അതെന്നു തോന്നുന്നു.

    • @SOLDIER_BOY_.
      @SOLDIER_BOY_. 3 года назад

      എനിക്കും തോന്നി

  • @soorajthrissur9163
    @soorajthrissur9163 3 года назад +12

    എല്ലാ വരുടെ കയ്യിലും മൊബൈൽ camara വന്നപ്പോൾ മാന്യൻ മാരായ കുറെ നടൻ മാരുണ്ട്... എന്നാൽ മോഹൻ ലാൽ അങ്ങനെ അല്ല പണ്ട് തൊട്ടേ ഒരേ സ്വഭാവം

  • @friedafelix6099
    @friedafelix6099 3 года назад +1

    You are correct...sir

  • @manojsp7693
    @manojsp7693 3 года назад +1

    Good one

  • @jezairajunu9960
    @jezairajunu9960 3 года назад +6

    Ithinte first Part njan kandirunnu ideham mamukayeyum laletaneyum vimarsikunnapole thonni but now i got idehathinod avarkulla swathanthryavum snehavumayirunu athennu

  • @TheSreepree
    @TheSreepree 3 года назад +8

    nice talk

  • @Shakodan123
    @Shakodan123 3 года назад +8

    The best actor with out any pride

  • @haripk1
    @haripk1 3 года назад +10

    Ingeru kadal kadannu maathukuttyil abhinayichittundo??

  • @sudheerov3703
    @sudheerov3703 3 года назад +10

    ലാൽസലാം

  • @anishvv6065
    @anishvv6065 3 года назад +8

    മാസ്റ്റർ bin ചാനലിന്റെ നമ്പർ ഒന്ന് തരാമോ??

  • @angel0fangelsangel504
    @angel0fangelsangel504 3 года назад +8

    ഈ ചേട്ടൻ്റെ പേരെന്താണ്🧛‍♀️

  • @saneerms369
    @saneerms369 3 года назад +1

    Intresting video

  • @SNKTechMalayalam
    @SNKTechMalayalam 3 года назад +2

    ലാലേട്ടൻ 😍😘👌

  • @blacknight7643
    @blacknight7643 3 года назад +1

    Naseema was Lalettan's 55 or 56th movie...not his 3rd or 4th. It came out in like 1983.

  • @ameerak5368
    @ameerak5368 3 года назад +3

    How different from Santhivila Dinesh!!!!

  • @lijithkumar5278
    @lijithkumar5278 3 года назад +9

    ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത രണ്ടുപേരാണ് ഇന്നത്തെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലും..... ലോക സിനിമയിൽ തന്നെ ഇത്തരം രണ്ടുപേർ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിൽ നിന്നും തെന്നിമാറുന്നു എന്ന് തോന്നിയപ്പോൾ....... ആക്ഷേപഹാസ്യ രൂപേണ അദ്ദേഹം ഉദയനാണ് താരം എന്ന സിനിമ എടുത്തത്..... ഉദയനാണ് താരം പോലൊരു സിനിമ വന്നില്ലായിരുന്നുവെങ്കിൽ ദൃശ്യം പോലുള്ള സൂപ്പർഹിറ്റുകൾ ഉണ്ടാകില്ലായിരുന്നു.... എന്നുള്ളതാണ് യാഥാർത്ഥ്യം.

    • @godsowncountry5281
      @godsowncountry5281 3 года назад +4

      Udayananu tharam alla mohalaline super star akiyed.. Adh rajavinte magan aanu.. national awardum kitiyed sreenivasan film al

    • @ashrafvp1541
      @ashrafvp1541 3 года назад

      @@godsowncountry5281 രണ്ടാം വട്ട വരവിന്റെ കാര്യമാണ് പുള്ളി
      പറഞ്ഞതു

    • @krithulshammi799
      @krithulshammi799 3 года назад +4

      @@ashrafvp1541 bro athin feild out aayi poyal allea randam vattam varenda karyam ullu 👍

    • @ashrafvp1541
      @ashrafvp1541 3 года назад

      @@krithulshammi799 jbro level 2ലേക്കുള്ള വരവാനുദ്ദേശം
      അല്ലെങ്കിൽ പഴയ കി പോകും

  • @shibilrehman
    @shibilrehman 3 года назад +3

    ലാലേട്ടൻ 🔥

  • @അനന്തു-ട1റ
    @അനന്തു-ട1റ 2 года назад +2

    ഒരുനടനെയും പൊക്കിപറയാതെ പറഞ്ഞ സ്വർഗ്ഗ ചിത്ര അപ്പച്ചന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവർ ആരേലുമുണ്ടോ

  • @vimalchandran1742
    @vimalchandran1742 3 года назад +3

    സുകുമാരി അമ്മയോട് പറഞ്ഞു വീഡിയോ കണ്ട് ഞാൻ കരഞ്ഞു

  • @Fade007fade007
    @Fade007fade007 3 года назад +2

    Hi from Qatar 🇶🇦

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 года назад +9

    എന്റെ പ്രിയപ്പെട്ട ലാൽ
    ഫാൻസുകാർ ഒന്ന് ചോദിക്കട്ടെ ഞാൻ ആരെയും ഫാൻ അല്ല
    പക്ഷെ മോഹലിലിന്റെ
    ഒരു പടം കണ്ടു
    കാക്കക്കുയിൽ
    എന്ത് അടിപൊളിയായി അഭിനയിച്ചു വിരലിൽ പോലും അഭിനയം കണ്ടു
    കുറച്ചു നല്ല പടം എനിക്ക് ഇവിടെ കമ്മെന്റ് ചെയ്യുമോ?
    ഞാൻ ഒരു വിധം കണ്ടു
    സിനിമ എന്നാലും നിങ്ങൾ ഇടുന്നതിൽ ഏതെകിലും ഒഴിവു ഉണ്ടകിൽ ഒന്ന് പറയു
    ഞാൻ കണ്ടത്
    കിരീടം
    ചെങ്കോൽ
    സ്പടികം
    ആറാംതമ്പുരാൻ
    രാവണപ്രഭു
    ഹിനൈസ് അബ്ദുള്ള
    കാലാപാനി
    വധനം
    ധനം
    എയെ ഓട്ടോ
    നരൻ
    ചിത്രം
    കിലുക്കം
    മുകുധേട്ട സുമിത്ര
    ദശരതം
    അഗ്നിദേവൻ
    മാദ്രികം
    നരസിംഹം
    പാധമുദ്ര
    കമലദളം
    ഭരതo
    ഇരുവർ
    ഈ റൈജിൽ ഉള്ള പടം
    ഏതെകിലും ഉണ്ടോ
    പുതിയ വേണ്ട എല്ലാം കണ്ടതാ ഇതിൽ കുറെ കണ്ടതാ എന്നാലും നല്ല
    മനസിൽ തട്ടുന്ന പടo ഉണ്ടകിൽ പറഞ്ഞ് തരണനെ

    • @jeevanthomas2517
      @jeevanthomas2517 3 года назад +1

      Aham

    • @SAM-wj1vg
      @SAM-wj1vg 3 года назад +2

      @@jeevanthomas2517 സദയം

    • @AbdulKalam-pm1bf
      @AbdulKalam-pm1bf 3 года назад

      @@jeevanthomas2517
      അഹം കണ്ടതാണ്
      നന്ദി ആരോട് ഞാൻ ചൊല്ലെടു എന്ന സോങ് യുള്ള മൂവിയല്ലേ

    • @geetharavindran1196
      @geetharavindran1196 3 года назад

      അധിപൻ

    • @Melphile___123
      @Melphile___123 3 года назад +1

      Amritham gamaya, nirnayam, uyarangalil

  • @funplay3727
    @funplay3727 3 года назад +1

    Lalettan : nammuk verrapane pidichallo🤣

  • @rashinp2588
    @rashinp2588 3 года назад +4

    Laalettan uyir

  • @anjanagnair6151
    @anjanagnair6151 3 года назад +2

    മടുപ്പ് തോന്നാത്ത അവതരണം

  • @ShadowGAMING-zi4ej
    @ShadowGAMING-zi4ej 3 года назад +10

    Njan mannar ullatha 1:14

  • @jezairajunu9960
    @jezairajunu9960 3 года назад +5

    Nice Interview

  • @sachithroy740
    @sachithroy740 2 года назад +2

    Acting..... that's Mohanlal

  • @jayaramjayaram7604
    @jayaramjayaram7604 3 года назад

    Etta

  • @aagodia3819
    @aagodia3819 3 месяца назад

    Thallu chettan 😅

  • @manhumanhu3444
    @manhumanhu3444 3 года назад +2

    lal,sir,mammootisir,nalla,nadanmaaranu,pakshe,ithokke,kettathukondd,kanhi,kudikkan,kaziyilla,

    • @godsowncountry5281
      @godsowncountry5281 3 года назад

      Oru samadaanam kiitum cinema kandal kallu kudich jeevitham nashipikunadilum ethrayo naletha

    • @krithulshammi799
      @krithulshammi799 3 года назад

      Thannod aarengilum etra kashtapett erunn kaanan paranjo 😌

  • @shobavp5777
    @shobavp5777 Год назад

    Bite,.....

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 2 года назад +1

    അതിനു ആന്റണി സമ്മതിക്കേണ്ടേ

  • @mohandasg7530
    @mohandasg7530 3 года назад

    PIG BOSS

  • @mnubskr
    @mnubskr 3 года назад +4

    ചൊറിച്ചു മല്ലൽ 🤣🤣 മറിച്ചു ചൊല്ലൽ

    • @pradeepkuttan9865
      @pradeepkuttan9865 3 года назад

      @@simplestyleszumeees ന്നുംഒ ല്ലഇ..

  • @maninair609
    @maninair609 3 года назад +4

    എന്റെ മാന്നാർ

  • @rafipa9403
    @rafipa9403 3 года назад

    Kamarudeen.parayunnathushariyanu

  • @sunilkumarm7520
    @sunilkumarm7520 3 года назад +1

    ആകാശഗോപുരത്തിലെ വൈദ്യരല്ലേ ഇത് ?