|| പടം പൊട്ടിയെന്ന് കരുതി വിജയ് ആകെ ദേഷ്യത്തിലായി || Swarga Chitha Appachan ||

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 848

  • @richaslittledreams8462
    @richaslittledreams8462 2 года назад +118

    വിജയ് ടെ fan ആയിട്ട് കേൾക്കാൻ വന്നതാ. ഇപ്പൊ അപ്പച്ചൻ ന്റെ fan ആയി തിരിച്ചു പോകുന്നു.. സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. 👌👌

  • @midhilajmsamad2948
    @midhilajmsamad2948 2 года назад +33

    ഇത്രയും ശാന്തനും സത്യ സന്ധനും ആയ ഈ മനുഷ്യൻ എങ്ങനെ ഈ ഫിലിം ഫീൾഡിൽ പിടിച്ചു നിൽക്കുന്നു,

  • @jigarthanda1262
    @jigarthanda1262 3 года назад +394

    മലയാള സിനിമയിലെ ഏറ്റവും മിടുക്കനായ ,ഭാഗ്യം ചെയ്ത ഒരു മനുഷ്യനാണ് അപ്പച്ചൻ സാർ..
    ഒത്തിരി സിൽമാ എടുത്ത് വിജയിപ്പിച്ച കൊറേ മഹാന്മാർ അപ്പച്ചൻ സാറിനെ കമെന്റ് ബോക്സിൽ വിമര്ശിക്കുന്നുണ്ടല്ലോ ...കൊള്ളാട്ടാ ..

    • @starbenjoy
      @starbenjoy 3 года назад +12

      അവന്റെയൊക്കെ തന്തമാർക്ക് കപ്പലണ്ടിക്കച്ചവടം കുറെ ചെയ്ത എക്സ്പീരിയൻസ് കാണും. അവർ പറഞ്ഞോട്ടെ

    • @DarkBuddha7
      @DarkBuddha7 2 года назад

      athenthada cinema eduthavark mathre vikarsichudu....? poda myre

    • @shirasmohammed3901
      @shirasmohammed3901 2 года назад

      Hi..hi...അത് കലക്കി

    • @cs-a7n
      @cs-a7n 10 месяцев назад

      ​@@shirasmohammed3901shriya sharane kittiyittum iyal kali chodichilla enn parannal vishvasikkaan prayasamaanu

  • @sindhu6503
    @sindhu6503 2 года назад +44

    ഇത്രയും achievements നേടിയിട്ടും അതിൻ്റെ ഒരു അഹങ്കരവും ഇല്ലാത്ത മനുഷ്യൻ ❤️

  • @mohandasep8348
    @mohandasep8348 2 года назад +47

    ഞാൻ ഇന്നാണ് ഇത് കേൾക്കുന്നത്. ഇന്നത്തെ പല തരങ്ങളുടെയും വളർച്ചക്ക് പിന്നിൽ ഇത് പോലെ എത്ര ആൾക്കാരുടെ കഠിനഅധ്വാനം ഉണ്ടാവും 👌

    • @cs-a7n
      @cs-a7n 10 месяцев назад

      ചാൻസ് കിട്ടാനായി പ്രോഡക്ർമാർക്കും ഡയറക്ടർമാർക്കും കിടന്നുകൊടുക്കണ്ട ഒരു ഗതികേട് പല നായികമാർക്കും ഉണ്ടായിട്ടുണ്ട്. അത്പോലെ ശ്രിയ ശരനും അങ്ങനൊക്ക ചെയ്യത് കൊടുക്കേണ്ടി വന്നിട്ടുണ്ടാവുമോ എന്ന് അവരോടനെ ചോദിക്കണം 😅

  • @akhilraj5514
    @akhilraj5514 Год назад +6

    ഒരു സിനിമ നടന്റെയും ഇന്റർവ്യൂ ഇത്രയും താല്പര്യത്തോടെ ഇരുന്ന് കേട്ടിട്ടില്ല ഒരു പൊങ്ങച്ചം പറച്ചിലും ഇല്ലാതെ ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നേ ഇങ്ങേർ ആണ് ശരിക്കും അവരെക്കാൾ ഒക്കെ ഒരു പടി മുകളിൽ.. Legend appachan ❤

  • @moviefond6964
    @moviefond6964 3 года назад +255

    സിനിമക്കു പുറകിലെ കച്ചവടം മനോഹരമായി പറഞ്ഞു

    • @bijupurushothaman
      @bijupurushothaman 3 года назад +3

      സിനിമ പിന്നെ എന്താണ്...

    • @moviefond6964
      @moviefond6964 3 года назад +13

      @@bijupurushothaman വെറും കച്ചവടം മാത്രമാക്കി തരം താഴ്ത്തി.ഇന്ത്യൻ സിനിമയെ നിലവാരമില്ലാതാക്കി. അത് creative കൂട്ടിയാകണം

    • @sureshkt2978
      @sureshkt2978 2 года назад +1

      Cinima....oru...gambling .anu

  • @sajusajup284
    @sajusajup284 3 года назад +179

    ഇദ്ദേഹം എടുത്ത സിനിമകൾ മുക്കാലും ട്രെൻ്റ് വരെ തിരുത്തിയ മെഗാ ഹിറ്റുകൾ ആയിരുന്നു,

  • @demon_salyer_
    @demon_salyer_ 3 года назад +72

    അപ്പച്ചൻ സാറിന്റെ ബുദ്ധി 🔥

  • @lineeshmk9628
    @lineeshmk9628 3 года назад +39

    Appachan സാറിന്റെ കഥ കേൾക്കാൻ വന്ന ഞാൻ 😍

  • @prasadkoduvayurkdrprasu8988
    @prasadkoduvayurkdrprasu8988 3 года назад +305

    വിജയ് പരാജയത്തിൽ നിന്നും നീന്തി കയറിയ ആൾ കഠിന അദ്വാനി കൾക്ക് ഉദാഹരണം 🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴👍👍👍👍👍👍❤❤❤❤❤❤💕💕💕💕💕😍😍😍😍😍😍 വിജയ് മാസ്സ്

    • @swamybro
      @swamybro 3 года назад +25

      അദ്വാനി ബിജെപി യില് ഉണ്ട്.. അധ്വാനിക്കുന്ന ആൾ എന്ന് പറ.. അധ്വാനി

    • @josephgeorge2845
      @josephgeorge2845 3 года назад

      @@swamybro p pop po ki B mn mn bn mB mn bm
      N
      laxsAsssssssss4zzszZ IN

    • @ciaptenindia9211
      @ciaptenindia9211 3 года назад +12

      ബെഡ്റൂമിൽ ആയിരിക്കും കടിനാദ്ധ്വാനി

    • @jismonjacob5126
      @jismonjacob5126 3 года назад +1

      @@swamybro അത് ഏതൊ വാച്ച് പൊയ അദ്വാനി അല്ലെ

    • @melokeys8789
      @melokeys8789 3 года назад +6

      @@ciaptenindia9211 alla ninde achande madiyil

  • @badhushabadhu4015
    @badhushabadhu4015 7 месяцев назад +1

    Appachan sir nte samsaram kelkkan nalla bangi .nerittu kanunna oru feel ......

  • @anoopkhan1257
    @anoopkhan1257 3 года назад +163

    ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആണ് ദീന⚡️ റിലീസ് ആയത് ദീന സൂപ്പർ ഹിറ്റ്‌ ആയിരുന്നു 🤩

    • @vishnurajragav7322
      @vishnurajragav7322 3 года назад +8

      Ath adyam paranjolo. Friends flop ayilanalle parabjuloo

    • @diljithtjenu3029
      @diljithtjenu3029 3 года назад +6

      Blockbuster

    • @kulakandambrothers410
      @kulakandambrothers410 3 года назад +3

      Jan 14ന്നാണ് ദീന realese ചെയ്തത്

    • @ajeesh2609
      @ajeesh2609 2 года назад +1

      പൊങ്കൽ റിലീസ് ആയിരുന്നു. ദീന. വഞ്ചിനാഥൻ. ഫ്രണ്ട്‌സ്. എന്നമ്മ കണ്ണ്. പാളയത്തമ്മൻ

    • @harikrishnank1996
      @harikrishnank1996 Год назад

      ​@@ajeesh2609​​ അതെ. ഫ്രണ്ട്‌സ്, ദീന, വാഞ്ചിനാഥൻ എന്നിവ ജനുവരി 14 നാണ് release ചെയ്തത്. വാഞ്ചിനാഥൻ openingil നല്ല collection ഉണ്ടാക്കിയെങ്കിലും പിന്നീട് ദീനയും ഫ്രണ്ട്സും തമ്മിലായി competition. ദീന 150 days വരെ manage ചെയ്തെങ്കിലും പിന്നീട് ഫ്രണ്ട്സിന് കൂടുതൽ family audience prefer ചെയ്തതോടെ 200 ദിവസങ്ങൾ ഓടി. അതായത് രണ്ടും blockbusters ആവുകയും വാഞ്ചിനാഥൻ out ആവുകയും ചെയ്തു

  • @sameersalam3599
    @sameersalam3599 3 года назад +595

    അജിത് അന്ന് ലീഡിങ് യങ്സ്റ്റാർ 👌👌ആക്ഷൻ സ്റ്റാർ.. അന്ന് വിജയ് റൊമാന്റിക് സ്റ്റാർ... ഭഗവതിയിൽ ആണ് കളി മാറിയത്.. പിന്നെ വിജയുടെ തേരോട്ടം..

    • @itsmeakash8215
      @itsmeakash8215 3 года назад +44

      Bagavathi oru padakkathinulla thiri aayirunnu💥

    • @abinkbabu5707
      @abinkbabu5707 3 года назад +38

      അതെ, പിന്നെ തിരുമലയി ബ്ലോക്ക്‌ബസ്റ്റർ ആയതോടെ 🔥🔥🔥

    • @ckjeditz
      @ckjeditz 3 года назад +15

      Thirumali annu bro

    • @sameersalam3599
      @sameersalam3599 3 года назад +22

      @@ckjeditz രണ്ടും ഞാൻ തീയേറ്ററിൽ കണ്ടതാ.. ഭഗവതിയിൽ ആക്ഷൻ അന്ന് സ്വീകരിക്കാൻ കൊറച്ചു മടി
      ഉണ്ടായിരുന്നു.. അന്ന് ആക്ഷൻ ഓവർ പറഞ്ഞു കളിയാക്കുമായിരുന്നു.. തിരുമലൈ വന്നപ്പോൾ റേഞ്ച് മാറി.. പിന്നെ അജിത് ഇട്ട ഗ്യാപ്പും...

    • @asifvs6440
      @asifvs6440 3 года назад +29

      Oru pakka twist koduthath Gilli 💥💥

  • @vijayanpulikkathodi368
    @vijayanpulikkathodi368 5 месяцев назад

    താങ്കളുടെ വിവരണം കേട്ട് ഞാൻ റഹ്മാൻ - വാലി - പാട്ട് രണ്ടു തവണ കേട്ടു നല്ല പാട്ട്

  • @nodramazone
    @nodramazone 3 года назад +27

    Honest and open talk by Appachan Sir 👌

  • @sinuydw
    @sinuydw 3 года назад +673

    പുള്ളി സത്യം പറയുന്ന ആള്‌ ആണ്.. അനിയത്തിപ്രാവ് ആദ്യ ഷോ കാണാന്‍ മൊത്തം 25 പേര്‌ ഉണ്ടായിരുന്നു.. ഞങ്ങൾ ഒക്കെ വിചാരിച്ചത് ഒരാഴ്ച പോലും ഓടില്ല എന്നാണ്‌.. പക്ഷേ 3 ആം ദിവസം മുതൽ കളി മാറി family മൊത്തം ഇടിച്ചു കയറി പടം ബ്ലോക്ക് ബസ്റ്റർ

    • @shajahanjasmine9515
      @shajahanjasmine9515 3 года назад +30

      സത്യം ഞാൻ റിലീസിന് കണ്ടു അനിയത്തിപ്രാവ് അതിൽ ഒരു സീൻസ് ഒഴിവാക്കി അതാണ് സത്യം ഞാൻ ആ സിനിമ 12തവണ കണ്ടു നിലമ്പൂർ ഫെറിലാന്റ് il

    • @sajayannair6750
      @sajayannair6750 3 года назад +10

      But manichirathazhu fdfs kandu ..annu thanne big hit ennu manasilay

    • @atwunz
      @atwunz 3 года назад +5

      @@sajayannair6750 appo thaan ee video full kandille. manichithrathazhu first day dull collection aanu pulli 2:43 parayunundu.

    • @sameersalam3599
      @sameersalam3599 3 года назад +4

      😝അത് അപ്പച്ചന്റെ മാർക്കറ്റിംഗ് ടെക്‌നിക് കൊണ്ടു കേറി വന്ന പടം ആണ്..

    • @sajayannair6750
      @sajayannair6750 3 года назад +2

      @@atwunz dear tvpm il Sreekumar il annu house full aarunnu..annu njan fdfs kandatha

  • @kiranm6185
    @kiranm6185 3 года назад +70

    ഇപ്പോൾ വിജയ് സിനിമ വന്നാൽ വേറെ ഏതു സിനിമാക്കും ആൾ ഉണ്ടാവില്ല കാരണം ഇപ്പോൾ വിജയ് ആണ് രാജാവ്

  • @preethas7947
    @preethas7947 3 года назад +44

    Thalapathy salary was 2 crore that time..wow his growth now...tremendous...

    • @DonS-ff2yt
      @DonS-ff2yt 2 года назад +7

      Thuu..he is a waste money minded

    • @prakashs545
      @prakashs545 Год назад +1

      ​@@DonS-ff2ytthuu thvdya sutha muditu poda

  • @vmchanel9153
    @vmchanel9153 2 года назад +6

    ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍

  • @edutecharea13
    @edutecharea13 3 года назад +37

    Yes ശരിക്കും annathe ഹിറ്റ്‌ friends ആണ് ദീന തുടക്കം മുതലേ ഹിറ്റ്‌ ആയിരുന്നു പിന്നീട് അത് മാറിതുടങ്ങിയിരുന്നു

  • @jimshadtheboss
    @jimshadtheboss 3 года назад +11

    ഫ്രണ്ട്‌സ് തമിൾ ഒന്നൊന്നര ഹിറ്റ് അല്ലെ 👍
    വഞ്ചിനാഥൻ ഒക്കെ പോര

  • @juniorworld7076
    @juniorworld7076 3 года назад +34

    വിജയ് ഇന്ന് ബ്രാൻഡ് ആണ് 🔥🔥🔥

    • @stephennedumbally3298
      @stephennedumbally3298 2 года назад +1

      Yzzzzzzzz🔥😍💯⚡️❤️👏🏼👏🏼👏🏼👏🏼👏🏼👏🏼🥳✨️

    • @RoseRose_2022
      @RoseRose_2022 2 года назад +2

      Ee avan, evan ennokke Vijay ye vilikunnuth?? 😡😡😡
      Ilayadalapathi ❤❤❤
      Himself, he is calling Appachen sir,,, 👎👎shame 😡😡
      Vijay IlayaDalapathi 🥰🥰 don't call him evan, yavan.. 😡😡
      This Azakiya Tamilmakan is after Pokkiri film.. Hit film and music ... Vijay chooses best music director... And he is world famous after Ghilli film (2004 ).. Appadi podu song..
      He never waited for AR Rahman.. ☺

  • @electrosaho9300
    @electrosaho9300 3 года назад +171

    കമന്റ്‌ സെക്ഷൻ കണ്ട് ചിരി വരുന്നൂ. ഇതിൽ സിനിമ ഉണ്ടാക്കി വിജയിച്ചവരാണ് പലരും.

    • @mmc099
      @mmc099 3 года назад +1

      😂😂🙏🙏🙏 😂😂

    • @bobby7232
      @bobby7232 2 года назад

      😂😂😂😂

    • @bilzbil1856
      @bilzbil1856 2 года назад

      Coment idan cienma undakano moyalali

  • @jebinsvlog7343
    @jebinsvlog7343 3 года назад +48

    ദീന സൂപ്പർഹിറ്റ് ആയിരുന്നു സേട്ടാ

  • @shanushan2536
    @shanushan2536 2 года назад +2

    അപ്പച്ചൻ സർ നിങ്ങളാണ് ശെരിക്കും അപ്പച്ചൻ... 😂👌👌👌👍👍👍

  • @jaseelzaman2635
    @jaseelzaman2635 3 года назад +35

    Vijay annan uyirr
    Enthokkeyayaalum

  • @vaisakhafc2390
    @vaisakhafc2390 3 года назад +50

    ദീന പോയ വഴിയില്ലേ ദിനായാണ് സൂപ്പർ ഹിറ്റ് ഫ്രണ്ട്‌സ് ഹിറ്റിൽ ഒതുങ്ങി

  • @shameera1494
    @shameera1494 3 года назад +159

    സിബിഐ 5ഭാഗം സർഗ്ഗചിത്രയുടെ next supper hit പ്രതീക്ഷിക്കുന്നു

    • @naaztn1392
      @naaztn1392 3 года назад +4

      ചെയ്യാം സർ

    • @samuelg5408
      @samuelg5408 3 года назад +5

      അത് സ്വർഗ്ഗ ചിത്ര ആണോ ചെയുന്നത്

    • @somuspillai2616
      @somuspillai2616 3 года назад +7

      സിബിഐ ആകെ വിജയിച്ചത് 1 3 ഭാഗം മാത്രം ആണ് 3 ശരാശരി വിജയം മാത്രം

    • @melokeys8789
      @melokeys8789 3 года назад +2

      @@somuspillai2616 ayne

    • @idealgamers5090
      @idealgamers5090 3 года назад +4

      @@somuspillai2616 sheenam franchise

  • @madhanms2170
    @madhanms2170 3 года назад +84

    ദീന പോയ വഴിയോ സാറെ ദീന സൂപ്പർ ഹിറ്റ്‌ ആണ്.. വാഞ്ചിനാഥൻ ഫ്ലോപ്പ് ആണ്...

    • @poraali.shibu0235
      @poraali.shibu0235 3 года назад +6

      ആദ്യം മുഴുവൻ കേൾക്ക് ദീന പൊട്ടി എന്നല്ല പറഞ്ഞത് ഓടി തീർന്ന മൂവി ആണ് ദീന ഫ്രണ്ട്സ് മു വിക്ക് ആളില്ലാ എന്ന് പറഞ്ഞ മാറ്റിയ സിനിമയെ കൊണ്ട് വന്നു ആ മൂവി ആണ് ദീന

    • @Sreeksnair07
      @Sreeksnair07 3 года назад +1

      Dheena 125 days run....😍😎

  • @thegreypill9507
    @thegreypill9507 3 года назад +5

    Njan orru swarga appachan fan aaanu 🔥🔥🔥🔥🔥

  • @rajkumarraj6786
    @rajkumarraj6786 3 года назад +7

    ദീന winner move💪💪

  • @JerinJacob-vx4gt
    @JerinJacob-vx4gt 4 месяца назад

    Vijay annan alla namude ettan kerala vijay ettan🔥❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @aswinkrishnan2900
    @aswinkrishnan2900 3 года назад +73

    ദിവനിങ്ങനെ വയലെന്റ് ആകുവാണ്.. ദപ്പോ ഞാൻ പറഞ്ഞു.. ദേ ദിങ്ങിടു നോക്കിയേ.. ദേ ദിന്ന് പോട്ടെ മറ്റന്നാള് ആള് വരും..

    • @Thethirdeye020
      @Thethirdeye020 3 года назад

      😄

    • @ViNeEtHLaLaN
      @ViNeEtHLaLaN 3 года назад +1

      Vijay vs ajith nu chernnu eragiyathil ajithita 1,2 movie mathre ajithita hit ayittollu. Athonnu youtubel search chaith nokkiya kollam

    • @manuprasad0077
      @manuprasad0077 3 года назад

      😏😏

  • @rafeekparammalvlogs
    @rafeekparammalvlogs 3 года назад +78

    വിജയ്,. വിജയ്.. വിജയ്.. വിജയ്..🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤

  • @aswanthash3639
    @aswanthash3639 3 года назад +6

    Appachan sir👌👌👌🔥🔥🔥

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 2 года назад

    അപ്പച്ചൻ സാർ നിങ്ങൾ ടuper

  • @kantheeshpoorillapuram2344
    @kantheeshpoorillapuram2344 3 года назад +320

    ദീന ആരുന്നു ക്ലാഷ് വിന്നർ.. തലയെ സൂപ്പർസ്റ്റാർ ആക്കിയ പടം

    • @binoythadeus8488
      @binoythadeus8488 3 года назад +19

      Thega

    • @thrillermovies7645
      @thrillermovies7645 3 года назад +8

      🤣🤣😂😂

    • @SRJmhmh
      @SRJmhmh 3 года назад +14

      Ajith Athinu Mumpe Superstar Alle.?

    • @akhildas000
      @akhildas000 3 года назад +30

      @@SRJmhmh ദിനയോടെയാണ് അജിത് ആക്ഷൻ സ്റ്റാർ ആകുന്നത്

    • @vipinvenugopal4529
      @vipinvenugopal4529 3 года назад +3

      😂😂😂😂...

  • @sojoshow23
    @sojoshow23 3 года назад +10

    Super Super Super, Appachan Uncle...., Thank you for your valuable information. . Solly Teacher Calicut 😍🤗

  • @arjunvmenon9245
    @arjunvmenon9245 3 года назад +19

    Superstar Sureshgopi rocks in dheena

  • @shahid2343
    @shahid2343 3 года назад +3

    വളരെ നല്ല അവതരണം 👌👌

  • @muhammadiliyas5462
    @muhammadiliyas5462 3 года назад +13

    Appo undaya thalapathy ippol vere level
    Chumma athirthille thalapathy 🔥🔥

    • @Batman-ks8cu
      @Batman-ks8cu 3 года назад

      Ipovum agnayanu no change in tamilnadu

  • @pramodchandradas7072
    @pramodchandradas7072 3 года назад +43

    വിജയ് അഹങ്കാരി ആണ്... അവൻ്റെ പാവം കളി ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.
    അജിത്ത് ഉം സൂര്യയും എല്ലാം എത്രയോ നല്ലവർ.

    • @Anand.Jr_24
      @Anand.Jr_24 3 года назад +4

      🤣🤣 mm nalla ahangarii😅😅

    • @aromalu6666
      @aromalu6666 3 года назад +10

      Vijay is a good human beeing

    • @goodwin4309
      @goodwin4309 3 года назад +1

      Ooo sari

    • @Anand.Jr_24
      @Anand.Jr_24 3 года назад +10

      Ahangari ennu parayunundallo enittu tami nattil aa suryiyum ajithum vallom pavapettaverkk kodukkundo. pakshe vijay pavapettavarkku school vachu koduthu keralathil flood vannapol 70 lakhs koduthu ithu polum malayalam actors koduthilla ahangari avaranu suhurthe😏😏

    • @arunts8508
      @arunts8508 3 года назад +1

      Onnu poda..

  • @ananthunandhu1143
    @ananthunandhu1143 3 года назад +3

    Thalapathy annan uyir🥰🥰🥰

  • @arunek3726
    @arunek3726 3 года назад +64

    ദീന mega hit film ആയിരുന്നു
    Friends ( tamil) hit
    Malayalam friends കേരളത്തിൽ super hit ആയിരുന്നു

    • @lostlove3392
      @lostlove3392 3 года назад +4

      Mohanlal fan aannalle? Onnum arinjooda, alle?

    • @balan4570
      @balan4570 3 года назад

      Appachan.sr.welcoe

    • @anoopantony8850
      @anoopantony8850 3 года назад +1

      Malayalam friends bb , 99 malayalam top collection aanu friends

    • @zeuzmadgaming8661
      @zeuzmadgaming8661 2 года назад

      Friends verum hit oo....ethara nee😂😂Friends padam theateril chenn Kanan baagyam undaayi❣️

  • @68asurajmanmadhan32
    @68asurajmanmadhan32 3 года назад +6

    ദീന സൂപ്പർ vanjinadan പൊട്ടി

  • @sameersalam3599
    @sameersalam3599 3 года назад +75

    ദീന കേരളത്തിൽ വരെ ഹിറ്റ് ആണ്...

    • @realspice6487
      @realspice6487 3 года назад +5

      😂

    • @sreelal1077
      @sreelal1077 3 года назад +15

      അഡെങ്കപ്പ തമാസ് തമാസ് 😂

    • @sreelal1077
      @sreelal1077 3 года назад +14

      പങ്കാളി ഫാൻ 😂😂

    • @adhithyanadhi1459
      @adhithyanadhi1459 3 года назад +4

      പങ്കാളി 😂

    • @gemsree5226
      @gemsree5226 3 года назад +3

      Deena hit aanenn parayunnundallo

  • @ramdascm534
    @ramdascm534 3 года назад +2

    നല്ല അവതരണം

  • @lifejourney6684
    @lifejourney6684 3 года назад +8

    I like the explanation of this man

  • @shanavaskhan9016
    @shanavaskhan9016 3 года назад +9

    എവരിബഡി നോട്ട് ദി പോയിന്റ്... പുതിയ തമിഴ് വാക്ക് അണ്ണൻ കണ്ടുപിടിച്ചു കല കലാരവം.... മലയാളത്തിലെ കളകളാരവം ള മാറ്റി ല ആക്കിയപ്പോൾ തമിഴ് വാക്ക് ആയി. അതും വിജയ് ഇദ്ദേഹത്തോട് പറഞ്ഞെന്ന്.... എന്റമ്മോ... 🙏

    • @rageshkumara4406
      @rageshkumara4406 3 года назад +1

      കലകലപ്പ് എന്നാരിക്കും ഉത്തേസിച്ചെ

    • @RK-xp9oy
      @RK-xp9oy 3 года назад

      Ha ha ha Good point
      Made up stories aanu

    • @appuvimal3327
      @appuvimal3327 3 года назад +1

      Kalala kalapp chumma kidannu oombathe

    • @rageshkumara4406
      @rageshkumara4406 3 года назад +1

      @@appuvimal3327 യെസ് യുവർ ഓണർ
      നീ ആണല്ലോ കോടതി
      പോടാ .....മയിരേ😂😂😂

  • @fardeensyed1699
    @fardeensyed1699 3 года назад +6

    Nice push...dheena super hit

    • @RunningWalking12
      @RunningWalking12 3 года назад +5

      Yes ajith nte look thanne oru tharangam aayirunnu. Kadhal website ondru song sequence lu oru blazer ittittu varunna scene undu. Aa look kaanan vendi maathram njan annu theatre lu randu pravashyam Kandu.

  • @ebylaslet1947
    @ebylaslet1947 3 года назад +85

    Ajith Vera level aanenu njan mathramano manasilakiyathu...!!!

  • @innovationunlimited
    @innovationunlimited 3 года назад +7

    അജിത്തിന് പരസ്യം ആവശ്യം ഇല്ല

  • @mahesharisto
    @mahesharisto 3 года назад +39

    Dheena blockbuster aayi ,friends super hit and vanchinathan hit or above average...ajith thala ajithumaayi...

  • @AswinP19
    @AswinP19 3 года назад +6

    Dheena 👌

  • @ajithant88
    @ajithant88 3 года назад +37

    He would make a great actor. Nice presentation skills.

  • @gokulm7528
    @gokulm7528 3 года назад +17

    പുള്ളിടെ ഒരു ഓർമ്മശക്തിയെ ഡേറ്റ് ടൈമ് വരെ ഓർത്ത് പറയാൻ 😍

    • @sreelal1077
      @sreelal1077 3 года назад +7

      പുള്ളി പ്രൊഡ്യൂസർ അല്ലെ നല്ല ടെൻഷൻ അടിച്ച ദിവസങ്ങൾ അല്ലെ മറക്കാൻ പറ്റുമോ

    • @anoopantony8850
      @anoopantony8850 3 года назад +1

      Pongal atinu ela January 12-14 taneyanu . Most probably jan 13 . Nammal april 14 vishu enu parayumpole

  • @zackryder2611
    @zackryder2611 3 года назад +7

    Dheena 🔥

  • @sajayannair6750
    @sajayannair6750 3 года назад +13

    Manichirathazhu fdfs kandu ..first day thanne block buster ennu manasilay njangalku

    • @shineswamy007
      @shineswamy007 3 года назад +2

      80's ൻറ്റേ പൊൻ വസന്തം 😆

    • @jenharjennu2258
      @jenharjennu2258 3 года назад

      പപ്പയുടെ സ്വന്തം അപൂസ് സൂര്യപുത്രി

  • @devbobycreations5158
    @devbobycreations5158 3 года назад +35

    Still azhakiya tamizh magan Vijay's best song album ever

  • @vaishnav_kanangot
    @vaishnav_kanangot 3 года назад +59

    Suriya 🔥💯

    • @മഹേഷ്സഖേയം
      @മഹേഷ്സഖേയം 3 года назад +7

      സൂര്യേനൊന്നും ആർക്കും അറിയത്തില്ല

    • @abhimanyusuriyasuriya5718
      @abhimanyusuriyasuriya5718 3 года назад +9

      @@മഹേഷ്സഖേയം കരിയോളി വിജുവിനെ ആഫ്രിക്ക വിട്ടാൽ വേറെ എവിടെയ അറിയാ🙄

    • @kbzwhiteff7837
      @kbzwhiteff7837 3 года назад +1

      @@jithin07x 🤣🤣💪vijay🔥

    • @Gunter06
      @Gunter06 3 года назад

      @@abhimanyusuriyasuriya5718 🤣

  • @abhijithsuresh348
    @abhijithsuresh348 3 года назад +6

    Dheena ❤❤

  • @praveenpr7454
    @praveenpr7454 3 года назад +5

    Kettirikkan valare rasam....nannayi samsarikkunnu appchan.expect more..

  • @haneeshmohan9353
    @haneeshmohan9353 3 года назад +7

    Edai dheena super duper hitanu

  • @manojdasdas7949
    @manojdasdas7949 3 года назад +7

    Dheena super hit film

  • @abey.thankachan2005
    @abey.thankachan2005 3 года назад +15

    Annan uyir❤️🥰🥰🥰

  • @rasheedpp8251
    @rasheedpp8251 3 года назад +2

    Aphachan sir ningalu oru nirmathavanu ningalude jeevitham ippol engane

  • @midhunraj5638
    @midhunraj5638 3 года назад +87

    Dheenayude craze onnum frndsinundayilla..firends hit aayi pakshe dheena aa varshathe topper aayirunnu

    • @alvinpaul6724
      @alvinpaul6724 3 года назад +5

      Ennallum dheena ye kallu adipwolli frnds aayirunnu

    • @anishswaminath2455
      @anishswaminath2455 3 года назад +6

      മുരുകദാസിന്റെ ഫസ്റ്റ് പടം ആണ് ദീന 🔥

    • @rohitps2683
      @rohitps2683 3 года назад

      Friends 200 naaal odiya padama

    • @midhunraj5638
      @midhunraj5638 3 года назад +5

      @@alvinpaul6724 orikkalumalla... Dheena is better frndsinte climax van shokam

    • @midhunraj5638
      @midhunraj5638 3 года назад

      @@rohitps2683 175 days

  • @Gypsy29242
    @Gypsy29242 3 года назад +208

    ദീനയിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു... 😄

    • @virtueworld9175
      @virtueworld9175 3 года назад +16

      ഉണ്ടായിരുന്നു പക്ഷെ മുഖ്യവേഷമായിരുന്നു

    • @omnipotent4744
      @omnipotent4744 3 года назад +7

      അതിന് 🙄

    • @rafeekparammalvlogs
      @rafeekparammalvlogs 3 года назад +3

      🙄

    • @Asifaas559
      @Asifaas559 3 года назад +13

      അന്ന് സുരേഷ് ഗോപിയായിരുന്നു

  • @vyshakvyshu9499
    @vyshakvyshu9499 3 года назад +24

    ദീന ബ്ലോക്ക് ബസ്റ്റർ ആണേട്ടോ... കേരളത്തിലും നല്ല കളക്ഷൻ ആയിരുന്നു

    • @deepuroby
      @deepuroby 3 года назад +6

      കേരളത്തിലോ 😂😂😂

    • @Amee-Vlog
      @Amee-Vlog 3 года назад +1

      Chirippikkalle pahayaaa 😅😅😂😂😂

    • @adiththala8366
      @adiththala8366 3 года назад +1

      ദളപതി രസിഗറക്ക് 😂😂😂 vis

  • @anirudhvenugopal1386
    @anirudhvenugopal1386 3 года назад +10

    Dheena ajithinde ettavaliye career hit..... Thala enne peru aa padathile ninne aane vanne... Koode suresh gopi undarnu..... 2001 il suresh gopi valiye star aaane mass films de

    • @sajis5546
      @sajis5546 3 года назад +2

      But winner friends aayirunu check collection reports

    • @adiththala8366
      @adiththala8366 3 года назад +1

      @@sajis5546 ഉവ്വ 😂😂🙏🙏

    • @Hari-bd8nz
      @Hari-bd8nz 3 года назад

      @@sajis5546 winner- Dheena

  • @karapppswamikarappu8171
    @karapppswamikarappu8171 2 года назад

    Ee Appachan valiya Thallanallo

  • @malayalam8146
    @malayalam8146 2 года назад +7

    Thlaapathy 😍✊

  • @akcmedia9908
    @akcmedia9908 3 года назад +13

    Friends Blockbuster 🔥🔥🔥🔥
    Dheena hit

    • @deltaefxx
      @deltaefxx 3 года назад +4

      Dheena also blockbuster

    • @adiththala8366
      @adiththala8366 3 года назад +4

      അത് pewer ദീന ബ്ലോക്ക്‌ ബസ്റ്റർ

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 года назад +34

    Friends..Tamil... മെഗാഹിറ്റ് പടം ആണ്...

  • @arunthampi8768
    @arunthampi8768 3 года назад +82

    സുരേഷ് ഗോപി, നരേന്ദ്ര പ്രസാദ് എന്നിവർ അഭിനയിച്ച യാദവം എന്ന സിനിമ അല്പം മാറ്റം വരുത്തിയാണ് അജിത്, സുരേഷ് ഗോപി അഭിനയിച്ച ദീന ആയി ഇറക്കിയത്.... മോഹൻലാൽ, വിജയ് എന്നിവർ അഭിനയിച്ച ജില്ലയുടെ പ്ലോട്ടും ഇതേ സിനിമ തന്നെയാണ്....

    • @shijoykb
      @shijoykb 3 года назад +14

      ഇതിന്‍റെയൊക്കെ തുടക്കം ദളപതി ആണ്

    • @arunthampi8768
      @arunthampi8768 3 года назад +13

      @@Gypsy29242 ദീന സിനിമ ഇറങ്ങിയ ആഴ്ച ആ ലക്കത്തെ നാന വീക്കിലിയിലെ ഇന്റർവ്യൂവിൽ അതിന്റെ സംവിധായകനും രചയിതാവുമായ AR മുരുകദോസ് തന്നെ പറഞ്ഞിട്ടുണ്ട് യാദവം സിനിമ അവലംബിച്ചാണ് ദീന സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്ന്...
      ദീനയും ജില്ലയും കാണുമ്പോൾ തന്നെ അറിയാം പ്ലോട്ട് same ആണെന്ന്....

    • @arunthampi8768
      @arunthampi8768 3 года назад +2

      @@shijoykb അതേ..

    • @jigj700
      @jigj700 3 года назад +6

      Yaaadhavam - dheena correct aanu.....pashey JILLLA😏😏😏😏😏😏😏😏😏😏😏😏😏😏

    • @technoaea7121
      @technoaea7121 3 года назад +1

      @@shijoykb correct

  • @keraliteinfo8639
    @keraliteinfo8639 3 года назад +54

    ദീനയുട അടുത്ത് വയ്ക്കാനില്ല ഫ്രണ്ട്‌സ് sir.... (മലയാളം frds അല്ല )

  • @Sreeksnair07
    @Sreeksnair07 3 года назад +25

    Dheena 125 day runs..Thala semma mass...😎😍

  • @ajaysubramaniam1893
    @ajaysubramaniam1893 3 года назад +19

    Dheena blockbuster ayirunu ajith turning point ayirunu but vijayk ghilli vare wait cheyendi vannu
    Pinne thirinj nokendi vanatila

  • @srkaman9334
    @srkaman9334 3 года назад +1

    Brilliant sir👌❤️❤️❤️

  • @SHANUJ_itzme
    @SHANUJ_itzme 3 года назад +20

    Thala always top in before &after.. Thala gethu💪

  • @sareeshck5650
    @sareeshck5650 3 года назад

    Kal kala irukk

  • @rageshkumara4406
    @rageshkumara4406 3 года назад +88

    പ്രണ്ട്സ് ....
    ആ പടക്കത്തോടെ FFC ക്ക് കടബുളിനെ കിട്ടി😂😂😂 അലോയി ജെനിച്ച്😁😁😁

    • @syammohansyam4014
      @syammohansyam4014 3 года назад +37

      നിന്റെ തന്ത ആണോ മൈരേ ഫ്രണ്ട്‌സ് ഫ്ലോപ്പ് ആണെന്ന് പറഞ്ഞത്..

    • @rageshkumara4406
      @rageshkumara4406 3 года назад +20

      @@syammohansyam4014 നിന്റെ തന്ത ഞാൻ ആണല്ലോ അപ്പനെ കേറി മൈരേന്ന് വിളിക്കാതെ ; നീ എന്തോന്നാ ഈ വിചാരിച്ചു വച്ചിരിക്കുന്നേ നിന്റമ്മേടെ കൂടെ ഒറങ്ങുന്നോൻ ആണ് നിന്റപ്പനെന്നോ ഏ ? അല്ല ഞാൻ ആണ് നിന്റെ അച്ഛൻ കേട്ടോ മയിരേ....
      യെസ് യുവർ ഓണർ .....അയാം യുവർ ഫാദർ ffC ക്ക് അലോയിയെയും നിനക്ക് നിന്റെ യഥാർത്ഥ തന്തയേയും കിട്ടിയിരിക്കുന്നു ആനന്ദിപ്പിൻ 😂😂😂😂

    • @azadaboobacker2870
      @azadaboobacker2870 3 года назад +6

      @@rageshkumara4406,🤣🤣🤣🤣

    • @jithinmbr7636
      @jithinmbr7636 3 года назад +7

      @@rageshkumara4406 🤣🤣ഇജ്ജാതി ❤

    • @rajeshkb5229
      @rajeshkb5229 3 года назад +7

      @@rageshkumara4406 പോടാ പൊലയാടി മോനെ harrami kunne

  • @aniyanbavachettanbavavlog7599
    @aniyanbavachettanbavavlog7599 3 года назад +20

    ബാക്ക് ഗ്രൗഡിൽ കുയിൽ കൂവുന്നത് ശ്രദ്ധിച്ചായിരുന്നോ?

  • @lejoyd
    @lejoyd 3 года назад

    Thank you

  • @varun.p3453
    @varun.p3453 3 года назад +53

    Dheena was blockbuster friends is a super hit dheena was a r murugados debut movie

  • @selvenkumar4076
    @selvenkumar4076 3 года назад +2

    അഴകിയതമിഴ് മകനല്ല ar വിജയ് കൂട്ട് കേട്ടു. പൊട്ടത്തരം പറയാതെ ഉദയ വിജയ് മൂവി ar റഹ്മാൻ മ്യൂസിക്.

  • @syamsagar439
    @syamsagar439 3 года назад +108

    ക്ലൈമാക്സ്‌ വെറൈറ്റി ആരുന്നു. കോമയിൽകിടന്നവൻ ടോണി ജായെപ്പോലെ fight ചെയ്യുന്നതല്ലേ

    • @TheAugudare
      @TheAugudare 3 года назад +4

      🤣

    • @Gypsy29242
      @Gypsy29242 3 года назад +12

      നിങ്ങൾ കണ്ട ചിത്രം മാറി പോയി സുഹൃത്തേ....

    • @muneebgrace
      @muneebgrace 3 года назад +10

      Aloy പിറവി.. 🌚

    • @kamalasanan
      @kamalasanan 3 года назад +2

      😂😂

    • @muneerabdulmajeed6376
      @muneerabdulmajeed6376 3 года назад +3

      🤣

  • @apputten2024
    @apputten2024 3 года назад +15

    താൻ തന്നെ ട്രാൻസ്ലേറ്റ് ചെയ്തത് കൊണ്ട് ങ്ങൾക്കു എല്ലാം മനസിലായി 😆😂😂😂😂😂😂

  • @shellasd5291
    @shellasd5291 2 года назад

    interesting

  • @try-panren-madam
    @try-panren-madam 3 года назад +7

    Ippovare tamilnattil opening king enn oraalu indengil ath ajith mathram ulla samchiyam indengil vannu nolkk 🔥

  • @REJIN-z7r
    @REJIN-z7r 3 года назад +1

    😎😎SUPERSTAR💯💯

  • @jdluthe9247
    @jdluthe9247 3 года назад +8

    ❤️❤️❤️, thalapathy epolum annate padam vannalum, poster vannalum abhinayikaan ariyilla ennulla post kanum ennal namkue alle ariyu thalapayie... Oru paadu vimarshanagal nerittu vanna aal. Anu ennu❤️❤️

  • @KING-ri2vs
    @KING-ri2vs 3 года назад +59

    *രണ്ടു തമിഴൻമാർ നടന്മാര്‍ക്ക് വേണ്ടി പട്ടികള്‍ കടിപിടി കൂടുന്നത് പോലെ പച്ചത്തെറിയും വിളിച്ചു വഴക്ക് ഉണ്ടാക്കാൻ മലയാളികള്‍ കഴിഞ്ഞിട്ടേ ഉള്ളു. ഒരു... ഒരൊറ്റ ഒരു തമിഴനെ കാണിച്ചു തരാമോ ഒരു മലയാളി നടന് വേണ്ടി വേറൊരു തമിഴന്റെ വീട്ടുകാരെ വരെ തെറി വിളിക്കുന്നത് ? സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കേണ്ട. കണ്ടു പഠിക്ക് അവന്മാരെ. കഷ്ടം.*

    • @dvmalayalam6304
      @dvmalayalam6304 3 года назад +3

      തമിഴ് മലയാളം... എന്തിനാണ് വേർതിരിവ്...indians ❤️

    • @abhijithashokan5446
      @abhijithashokan5446 3 года назад +3

      Adoo anthinaanu e verthirivu tamizhan malayali ho orale eshtta pedunnu sneehikunnu Athinu ningalkk nthadoo shadaaa... Pulli athupole keralathinu sahayam chayyunnille

    • @anirudhsachu5744
      @anirudhsachu5744 3 года назад +3

      Malayalikal anagne aanu ellavareyum sveekarikkum
      Pinne ee pandikal enn vilich kaliyakkunna avar ivide nth preshnam vannalum sahayikkum
      Athe samayam ividuthe ethelum nadanmar avide oru preshnam undayal sahayichittundo

    • @rahimkvayath
      @rahimkvayath 3 года назад +1

      കേരളത്തിലെ രാഷ്ട്രീയക്കാർ മലയാളികളെ തമ്മിൽ തല്ലിക്കുമ്പോൾ ഇതേ വികാരം തോന്നാറുണ്ടോ?

    • @GALAXYCHANNEL-t6f
      @GALAXYCHANNEL-t6f 3 года назад +2

      💯🔥👍

  • @adak1662
    @adak1662 3 года назад +21

    Thalapathy ennum oru vigaram aan💞💞💞

  • @ananthakrishnan7089
    @ananthakrishnan7089 3 года назад +5

    Plot twist: Vijay dropped Dheena for Friends.

  • @Jack-xy3yi
    @Jack-xy3yi Год назад

    സിനിമക്കാർ കണ്ടു പഠിക്കേണ്ട ഒരു വ്യക്തിത്വമാണ് അദ്ദേഹം..,
    മുക്കാൽ ചക്രം കയ്യിൽ വരുമ്പോഴേക്കും ഞാനാണ് ഏറ്റവും വലിയ ആൾ എന്ന് ചിന്തിക്കുന്ന കുറെ നത്തോലി സിനിമ എല്ലാം ഇദ്ദേഹത്തെ കണ്ടു പടിക്കണം

  • @itsmesharath1806
    @itsmesharath1806 3 года назад +5

    Vijay is the real hero

  • @manojmanojkumar7953
    @manojmanojkumar7953 3 года назад +4

    annan yaar thalapathy

  • @vehiclewalkaround4337
    @vehiclewalkaround4337 3 года назад +19

    ഞാനിങ്ങനെ കസേരയിൽ ഇരിക്കുകയാണ് അപ്പൊ ഒരു മസിലുള്ള പയ്യൻ എന്റടുത്തു വന്നു അവൻ എന്നോട് ചോദിച്ചു "sir എന്നെ വച്ചു ഒരു പടം ചെയ്യുമോ? ഞാൻ ചോദിച്ചു നീ ആര്? അപ്പൊ പയ്യൻ പറഞ്ഞു എന്റെ പേര് അർനോൾഡ്.. അങ്ങനെ Terminator എന്ന പടം ഇറങ്ങി.. 🙏🙏🙏😁😁😆