| വിജയ്ക്ക് റഹ്മാന്റെ പാട്ട് ഇഷ്ടമായില്ല.. പാട്ട്‌ മാറ്റാൻ കഴിയാതെ ഞാൻ പെട്ടുപോയി | Thalapathy Vijay

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @ജൂതകൊലയാളിഹിറ്റ്ലർജൂതകൊലയാളിഹി

    എനിക്ക് അതൊന്നുമല്ല അതിശയം
    വിജയിയെയും സൂര്യയെയും
    സ്റ്റാർ ആക്കിയത്.. നമ്മളുടെ മലയാളി പ്രൊഡ്യൂസർ അപ്പച്ചൻ
    ചേട്ടനാണെന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി
    വിജയ്ക്കും സൂര്യയ്ക്കും മലയാളികളോട്
    ആ നന്ദി എന്നും വേണം

    • @abdulhameedo9503
      @abdulhameedo9503 3 года назад +4

      S

    • @mehanadan1165
      @mehanadan1165 3 года назад +13

      Vijayum suryayum Athinu munne star aanu

    • @emmanuelcleatus5422
      @emmanuelcleatus5422 3 года назад +5

      Ee pottiya padam eduth aano star aakkiyath.. athenth tharam star

    • @deshk9006
      @deshk9006 3 года назад +14

      @@emmanuelcleatus5422 Vijay media muzhuvan valichu thallunna time anu Aniyathipravu remake vannath. Athiru valiya hit ayi. Atharnnu Vijayku real life koduthath adyam. Surya also padnagalil hero ayalum first time valiya success koduthath Freiends remake anu.

    • @mehanadan1165
      @mehanadan1165 3 года назад +3

      @@emmanuelcleatus5422 ithalla friends kadhalukku mariyadhai ee cinemakal

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 3 года назад +587

    ഞാൻ ഒരു റഹ്മാൻ🎻🎼🎶🎤🎧🎵 ഭക്തനായതുകൊണ്ടും പിന്നെ ഈ പുള്ളിടെ സംസാരരീതി🤓 വേറെ ലെവൽ ആയതുകൊണ്ടും.. ആദ്യമായി ഒരു അഭിമുഖം ഫുൾ skip ചെയ്യാതെ കേട്ടു.

  • @truthseekerrr5778
    @truthseekerrr5778 3 года назад +345

    ഇതൊക്കെ കേൾക്കുമ്പോഴാണ് നാമ്മളൊക്കെകേട്ട്ആസ്വദിക്കുന്ന പാട്ടിന്റെ പിറകെ ഒരുപാട് കഥകൾ ഉണ്ടു എന്ന് മനസ്സിൽ ആവുന്നത്

    • @VairagiPsytranceLive
      @VairagiPsytranceLive 3 года назад +1

      for all productions of music and all other arts

    • @santhoshkumar9259
      @santhoshkumar9259 2 года назад +1

      കോടികളുടെ കഥകൾ

    • @adarshekm
      @adarshekm Год назад +1

      അപ്പോൾ reuse ചെയ്ത ശിവാജി സോങ് ഏതാ?

  • @akhilragakhil6642
    @akhilragakhil6642 3 года назад +186

    മാറ്റിയത് നന്നായി 👌👌👌വിജയുടെ മാത്രം അല്ല തമിഴിലെ തന്നെ ഒരു ബെസ്റ്റ് introduction song കിട്ടി 👌👌👌

    • @adarshekm
      @adarshekm Год назад +2

      അപ്പോൾ reuse ചെയ്ത ശിവാജി സോങ് ഏതാ?

    • @munnasworld6250
      @munnasworld6250 Год назад +1

      ​@@adarshekm bellailakka aayrikkum athu international level reach aaya song aanu😅😅

    • @Littleloveforeverytime
      @Littleloveforeverytime 10 месяцев назад

      അത് കൊച്ചാടയാനിലെ song ആയിരിക്കും.. അതാണ് ആ സമയത്തു ഇറങ്ങിയ അത്യാവശ്യം ക്ലാസിക്കൽ song ​@@adarshekm

  • @mahmoodnazar7127
    @mahmoodnazar7127 3 года назад +462

    ഈ ചെങ്ങായി പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ ഒരു രസം ഉണ്ട് 😍

  • @MANOJ9424
    @MANOJ9424 3 года назад +440

    അപ്പച്ചൻ സർ ന്റെ കഥകൾ കേൾക്കാൻ നല്ല രസം !!!ഒരു പ്രൊഡ്യൂസർ ഇത്രയും നന്നായി ഒഴുക്കോടെ തന്റെ കഥകൾ അവതരിപ്പിക്കുന്നത് ഇതാദ്യം !!ചില സംഭവങ്ങൾ കേൾക്കുമ്പോൾ ചിരിയും അടക്കാൻ കഴിയില്ല !!!

    • @bewild3648
      @bewild3648 3 года назад +4

      sathym😁😁

    • @TheJohn2272
      @TheJohn2272 3 года назад +3

      Sathyam

    • @bewild3648
      @bewild3648 3 года назад +3

      Navaneeth nte mone iyal vedio kanumbo onnu chirikn thonniyo?

    • @Ashwatthamahatha
      @Ashwatthamahatha 3 года назад +4

      *ടോ തളത്തിൽ ശാന്തി വിള ദിനേശനെ മറന്നോ🤣*

    • @haneefkmytheen6385
      @haneefkmytheen6385 3 года назад

      ഇന്ന് കേട്ടാലും വളരെ പോസിറ്റീവ് എനർജി നൽകുന്ന ഒരു പാട്ട്, വാലി സർനും റഹ്മാൻ സർനും ബിഗ് സല്യൂട്ട്,....

  • @underdogs703
    @underdogs703 3 года назад +155

    ഓസ്കാർ വേദിയിൽ വരെ ആ രണ്ട് വരി റഹ്മാൻ പറഞ്ഞു.

  • @JOHNRAMBO654
    @JOHNRAMBO654 3 года назад +186

    Azhakiya Tamil Magan ലെ എല്ലാ songs ഉം അന്നത്തെ blckbstr ആയിരുന്നു... 👌👌👌

    • @raheeskhan2218
      @raheeskhan2218 2 года назад +1

      Cinema ente ponnooo 😂😂🙏🙏

    • @JOHNRAMBO654
      @JOHNRAMBO654 2 года назад +8

      @@raheeskhan2218 songs എല്ലാം hits ആണെന്നാണ് പറഞ്ഞത് സിനിമ വൻഫ്ലോപ്പ് ആയിരുന്നു

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky 2 года назад +1

      @@raheeskhan2218 ath hit aya movie aan

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky 2 года назад +1

      @@raheeskhan2218 ath hit aya movie aan

    • @Parthiban-x2g
      @Parthiban-x2g Год назад +2

      ​@@JOHNRAMBO654സിനിമ അവറേജ് ആണ്.

  • @lifeishtabyarungopakumar1789
    @lifeishtabyarungopakumar1789 3 года назад +12

    വിജയ് സാർ അന്നൊരുപക്ഷെ ആദ്യം കേട്ട പാട്ട് സെലക്ട്‌ ചെയ്തിരുന്നെങ്കിൽ... ഈ പാട്ട് ജനിക്കില്ലായിരുന്നു... അന്ന് ആഹ് പാട്ട് വേണ്ട എന്ന് പറഞ്ഞത് കൊണ്ട് എക്കാലത്തെയും മോട്ടിവേഷൻ സോങ് പിറന്നു 🖤

  • @appu2589
    @appu2589 3 года назад +219

    റഹ്മാൻജി പാടിയതു കൊണ്ടാണെന്ന് തോന്നുന്നു അടിപൊളി ഗാനം അവസാനവരി തകർപ്പൻ💛💙🖤💜💚♥️🧡

  • @abhijithashokan5446
    @abhijithashokan5446 3 года назад +306

    1st പാട്ട് വിജയ് നിരസിചില്ലാരുന്നെല് ഈ "Ella Pugazhum” നമുക്ക് കിട്ടില്ലരുന്നു ❤️❤️✌️✌️

  • @naseef76889
    @naseef76889 3 года назад +104

    തമിഴിൽ ഇതിലും വലിയ മോട്ടിവേഷൻ song വേറെ ഉണ്ടോ എന്ന് തന്നെ doubt ആണ്..!!
    #ARRAHMAN🔥 #THALAPATHY❣️

    • @adak1662
      @adak1662 3 года назад +2

      Sheriya. Vijan annan💞💞💞

  • @vishnumr6108
    @vishnumr6108 3 года назад +143

    റഹ്മാൻ ഏത് അവാർഡ് ഫഗ്ഷനും ആ വരിയാണ് ആലപ്പിക്കാറ് ❤️

  • @Gokulgopakumar18
    @Gokulgopakumar18 3 года назад +57

    "Ella pugazhum oruvan iraivanukke" - The most motivating song ever in Tamil❤️❤️

  • @കുളപ്പുള്ളിഅപ്പൻ-ഷ1ല

    ഒരു അഭിമുഖം മുഴുവനായും കണ്ടത് ഇത് മാത്രമാണ്

  • @Europeanyathrakal
    @Europeanyathrakal 3 года назад +33

    ആദ്യമായി ഒരു പ്രൊഡ്യൂസറുടെ അഭിമുഖം രണ്ടാമതും കാണാൻ തോന്നി ...#vijay 💖 #appachan ❤️

  • @akhilkochumon1365
    @akhilkochumon1365 2 года назад +21

    വിജയ് പാട്ട് മാറ്റാൻ പറഞ്ഞത് നന്നായി. നല്ല അടിപൊളി പാട്ടല്ലേ എല്ലാ പുഗഴും.❤❤❤❤

  • @worldentertainment2792
    @worldentertainment2792 3 года назад +788

    വിജയ് ആ ആദ്യ പാട്ടു മാറ്റാൻ പറഞ്ഞത് നന്നായി.. എല്ലാപുകഴും song👌👌👌👌

    • @pramoddj2715
      @pramoddj2715 3 года назад +8

      First song....... ശിവാജി the ബോസ്സ് രജനികാന്ത് ഫിലിം

    • @melophile8245
      @melophile8245 3 года назад +3

      @@pramoddj2715 sivaji onumalllla... Sivaji music cheyth kazhinjan alagiya tamizh magan

    • @pramoddj2715
      @pramoddj2715 3 года назад +5

      @@melophile8245
      അല്ല...... രണ്ടും റിലീസ് ഡേറ്റ് 2007 എന്തോ ആണ്
      പക്ഷെ song ready ആക്കിയത് 2016ൽ ആണ്
      First റിലീസ് ആയതു രജനി ഫിലിം ആണ് അതു കഴിഞ്ഞു 5മാസം വരെ ആയി തോന്നുന്നു vijay ഫിലിം ഇറങ്ങാൻ

    • @melophile8245
      @melophile8245 3 года назад +2

      @@pramoddj2715 sivaji 2007 january.. Music okke etrayo mumb release cheythu... Enthayalm azhagiya tamil magan apolek onum start cheyditla... 2007 novemberil an release chythat... Arr use chythat kochadiyan or linga ayrkum

    • @POWER-z1j
      @POWER-z1j 3 года назад +1

      Poweresh

  • @vmchanel9153
    @vmchanel9153 2 года назад +6

    ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍

  • @lidhinr2178
    @lidhinr2178 3 года назад +96

    One of the best song in Vijay's carreer...ella pugazhum iraivanike 👍👍 motivation song...

  • @Mgm_Audios
    @Mgm_Audios 3 года назад +264

    എന്തൊക്കെയാണേലും ആ പാട്ട് ഒരു സംഭവം തന്നെയാണ്,അതുപോലെ തന്നെ വിജയ് യുടെ ഡാൻസും...👌👌(എല്ലാ പാട്ടും അടിപൊളിയാണ് -കേളാമൽ കൈയ്യിലെ )

    • @jithujknikunjam
      @jithujknikunjam 3 года назад +3

      Maduraku pokathedi

    • @malludr8761
      @malludr8761 2 года назад +1

      ഓസ്കാർ വേദിയിൽ ആ സോങ്ങിന്റെ 2 വരി റഹ്മാൻ പാടിയിട്ടുണ്ട്

    • @SurajInd89
      @SurajInd89 2 года назад

      @@malludr8761 ഹ ഹ അത് ആ പാട്ടിന്റെ വരി ഒന്നുമല്ല. തമിഴിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന phrase ആണ്. Praise the lord എന്നത് പോലെ.

    • @adarshekm
      @adarshekm Год назад

      അപ്പോൾ reuse ചെയ്ത ശിവാജി സോങ് ഏതാ?

    • @Mgm_Audios
      @Mgm_Audios Год назад

      @@adarshekm പൊൻമകൾ വന്താൽ.

  • @noufalbadusha7922
    @noufalbadusha7922 3 года назад +48

    A R Rahmanനു അദ്ദേഹത്തിൻ്റെ സ്റ്റൈൽ ഉണ്ട് അദ്ദേഹത്തിൻ്റെ signature ഉണ്ട്. അത് അദ്ദേഹം ആർക് വേണ്ടിയും അടിയറവ് വെക്കില്ല. പക്ഷേ സംവിധായകൻ്റെ idea മനസ്സിലാക്കി അത് റഹ്മാൻ സ്റ്റൈലിൽ ചെയ്യുന്നതിൽ ഒരു വിട്ടു വീഴ്ചയും ഇല്ലതാനും.........

    • @rajeshv2466
      @rajeshv2466 2 года назад

      Sathyam paranjal njan kettathu rahmanu muthu cinemayil rajani annanu vendi oru padu adjust cheyyendi vannu ennu

  • @favouritemedia6786
    @favouritemedia6786 3 года назад +307

    എങ്കിൽ വിജ്യയുടെ intro song കണ്ടിട്ട് ബെരാം

  • @gokulm7528
    @gokulm7528 3 года назад +47

    എന്തായാലും പാട്ട് വേറെ ലെവൽ ആണ് അന്നും ഇന്നും ❤ 🤩🤩🤩 കൂടെ അണ്ണന്റെ ഡാൻസും യാമോനെ ചുമ്മാ തീ😘😘😘

  • @bohemian992
    @bohemian992 3 года назад +39

    arr oscar award ന് ചൊല്ലിയ പാട്ട്... വിജയുടെ ഏറ്റവും കിടിലൻ intro song... പുള്ളിടെ ഏറ്റോം best dance... അന്ന് വിജയ് അത് തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ....

  • @MrMohamedbsr
    @MrMohamedbsr 3 года назад +268

    ഈ അഭിമുഖം കണ്ട ഉടനെ ആ ഇൻട്രോ സോങ് കണ്ടവർ കമോൺ ♥️♥️

  • @mrraashdanyal
    @mrraashdanyal 3 года назад +51

    അപ്പച്ചൻ സാറിന്റെ കഥ കേൾക്കാൻ നല്ല രസം ഉണ്ട് 😊

  • @sudheerbabu2694
    @sudheerbabu2694 3 года назад +156

    അഴകിയ തമിഴ് മകൻ, പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ്
    1 എല്ലാ പുകഴും
    2 മെർലിൻ മണ്റോ
    3 വളയപ്പട്ടി
    4 മധുരക്ക് പോകാതെടി
    5 പൊന്മകൾ വന്താൽ
    6 കേളാമൽ

    • @pramoddj2715
      @pramoddj2715 3 года назад +2

      First song....... ശിവാജി the ബോസ്സ് രജനികാന്ത് ഫിലിം ഇതും കൂടി ഉൾപെടുത്തിക്കോ

    • @thekkan9891
      @thekkan9891 3 года назад +1

      ARR Magic

    • @mohammedismail7210
      @mohammedismail7210 3 года назад +1

      അതാണ് ARR മാജിക്‌, വേറെ എവിടെയും കിട്ടൂല

  • @kaleshkumarkl-3064
    @kaleshkumarkl-3064 3 года назад +32

    ലെ സഫാരി ; Am waiting....🙂🙂🙂

  • @vdkghettogoals2066
    @vdkghettogoals2066 3 года назад +48

    പക്ഷേ ഈ പാട്ട് ഒരു രക്ഷയും ഇല്ല...
    രോമാഞ്ചം... എല്ലാ പുകഴും... പിന്നെ റഹ്മാൻ്റെ വോയ്സും....💸
    ഈ സിനിമ പ്രതീക്ഷിച്ച അത്ര വിജയം അല്ലായിരുന്നു എങ്കിൽ കൂടി. സിനിമയിലെ എല്ലാ പാട്ടുകളും മികച്ചവ തന്നെ ആയിരുന്നു എന്നതിൽ തർക്കമില്ല.

  • @user-abcdefgh989
    @user-abcdefgh989 3 года назад +5

    ഇതൊക്കെ ആണ് ഇൻറർവ്യൂ.. 🎶🙏🙏🙏🎤👌👌👌👌😘😘😘😘

  • @rageshputhiyedath
    @rageshputhiyedath 3 года назад +8

    ഈ സോങ് ശ്രദ്ധിച്ചു കേട്ടാൽ ഒരു മോട്ടിവേഷൻ സ്പീച്ചിന്റെ ഗുണം ചെയ്യും...

  • @AjithKumar-wq8xg
    @AjithKumar-wq8xg 3 года назад +5

    ഞാൻ ഇതു വീണ്ടും കണ്ടു, എന്താണ് എന്നോ, അദേഹത്തിന്റെ മനോഹരമായ അവതരണ ശയിലി, കേട്ട് ഇരുന്നു പോകും.🙏🙏🙏

  • @vishnupillai300
    @vishnupillai300 3 года назад +349

    Respect all producers..Its only because of them all these actors,directors all getting paid and enjoying stardom..The real king is producer itself..

  • @sreeragssu
    @sreeragssu 3 года назад +9

    ഒരു പ്രൊഡ്യൂസറാണ് സിനിമയ്ക്ക് വേണ്ടി ഏറ്റവും റിസ്ക് എടുക്കുന്നത്.. കോടികള്‍ മുടക്കി സിനിമ ചെയ്ത് പരാജയപ്പെട്ട് പോയാല്‍ നഷ്ടം മൊത്തം പ്രൊഡ്യൂസര്‍ക്ക്

  • @jackdanial9362
    @jackdanial9362 3 года назад +310

    സ്വന്തം സിനിമക്ക് വേണ്ടി ഉള്ള അദ്ദേഹത്തിന്റെ ഈ പ്ലാനിങ് അല്ലെ വിജയുടെ ഈ വിജയത്തിന്റെ രഹസ്യം 😍

    • @ggplus.
      @ggplus. 3 года назад +8

      Saroj kumar

    • @aneeshanil5075
      @aneeshanil5075 3 года назад +4

      അഴകിയ തമിഴ്മകൻ ഒരു വിജയം അല്ല

    • @jisha1063
      @jisha1063 3 года назад +10

      @@aneeshanil5075 vijayide carrerinde karyam aanu paranjathu

    • @robbertrobbert9731
      @robbertrobbert9731 3 года назад +1

      @@aneeshanil5075 songs super hit aayirunnu

    • @nirmaljr5702
      @nirmaljr5702 2 года назад

      Athe 2004 thott Rekshich Tudangiyathan🥺

  • @vinuparameswar7272
    @vinuparameswar7272 3 года назад +56

    തമിഴ് നാട്ടിൽ 7 ആം ക്ലാസ്സിലെ പിള്ളേർക്ക് പാഠപുസ്തകത്തിൽ ഈ പാട്ട് കവിതയായി വർണിച്ചിട്ടുണ്ട്

    • @harigopalan3559
      @harigopalan3559 3 года назад

      Ethu paattu?

    • @DhanilVp
      @DhanilVp 3 года назад

      Ella pugazhum

    • @ikhaleelneo7138
      @ikhaleelneo7138 3 года назад

      എന്തിന്

    • @anandnaa
      @anandnaa 2 года назад +1

      തമിഴന്മാരുടെ വട്ട് എന്നല്ലാതെ എന്തു പറയാൻ

  • @sakeerkm39
    @sakeerkm39 3 года назад +18

    ഈ സിനിമയിലെ പാട്ടുകളുടെ ചിത്രീ കരണവും സൂപ്പറായിരുന്നു.. അത്
    .ഭരത്. എന്ന സംവിധായകന്റെ കഴിവ്..

  • @anoopknow73
    @anoopknow73 2 года назад +3

    ഇത്ര വലിയ കാര്യങ്ങൾ എത്ര സിമ്പിലായിട്ടാണ് ഇങ്ങേരു പറയുന്നത് 🥰🥰🥰

  • @jishnus1548
    @jishnus1548 3 года назад +97

    "റഹ്മാൻ ഇസ് ഗ്രെറ്റ്"🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @malayalammovies7008
    @malayalammovies7008 3 года назад +12

    നല്ല രസികൻ വിവരണം. കേട്ടിരിക്കാൻ എന്തുരസം ❤️❤️

  • @paris4632
    @paris4632 3 года назад +2

    ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട ഒര് വിഡിയോസ് ഇതാവും പിന്നേം പിന്നേം കാണും അപ്പച്ചൻ സാറിന്റെ സംസാരം കേൾക്കാൻ നല്ല രസം....👌👌👌 സംഭവങ്ങൾ ഒക്കെ നേരിട്ട് നമ്മൾ ങ്ങനെ കാണുന്ന പോലെ 😄😄😄

  • @shaheermk4088
    @shaheermk4088 3 года назад +98

    എല്ലാ പുകഴും ഇരൈവൻ ഒരു വനുക്ക്...epic song

  • @NaveenKannur
    @NaveenKannur 3 года назад +46

    അന്ന് വിജയ് ആ പാട്ട് മാറ്റാൻ പറഞ്ഞത് നല്ല തീരുമാനം 👌

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 3 года назад +170

    വിജയ് യുടെ ഏറ്റവും ഇഷ്ടമുള്ള ഗാനം .

    • @IamAbn
      @IamAbn 3 года назад +1

      No... Ath Kanmoodi thirakkumboth aanu.. (Sachin)

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 3 года назад +67

    സത്യസന്ധമായ വിവരണം.ഹൃദ്യമായ അനുഭവം.ആശംസകൾ.

  • @beno591
    @beno591 3 года назад +29

    Ellam Puzhugum Oruvan oruvanukku.
    An amazing song & work of A.R Rahman.
    An motivation song🎵❤

    • @sarsonsar0
      @sarsonsar0 2 года назад +1

      Hello! It is Pugazh, Not Puzhugu, Puzhugu is a lie.

  • @FantasyJourney
    @FantasyJourney 3 года назад +55

    ella pukazhum iruvan oruvanukku song ഇങ്ങനെ ഉണ്ടായതു ആണല്ലേ .. അപ്പച്ചൻ സർ ഒരു നിമിത്തം ആയല്ലേ ആ പട്ടു ഉണ്ടാക്കാൻ .. My favorite song that one

  • @shafeequesabry
    @shafeequesabry 3 года назад +172

    Oscar വേദിയിൽ മുഴങ്ങി കേട്ട പാട്ട് ❤

    • @abbarathan
      @abbarathan 2 года назад

      Jai ho! is a twisted version of this song.

  • @elbisivnII
    @elbisivnII 3 года назад +62

    പാട്ടിന്റെ കാര്യത്തിൽ എല്ലാവർക്കും ആദ്യം മനോവിഷമം ഉണ്ടായെങ്കിലും അവസാനം കിട്ടിയത് മാണിക്യം തന്നെ..
    *"എല്ലാ പുകഴും ഇരൈവൻ ഒരുവനുക്ക്"*

  • @anjanamenon5908
    @anjanamenon5908 3 года назад +5

    വ്യക്തിപരമായി എനിക്കിവരെ ആരെയും പരിചയമില്ല
    പക്ഷേ എന്തോ എന്റെ കണ്ണ് നിറഞ്ഞു.....

    • @user-Hary
      @user-Hary Год назад

      ഒരാളെ വ്യക്തിപരമായി അറിയാമെങ്കിൽ മാത്രമേ കണ്ണു നിറയുകയുള്ളോ?

  • @achuvj9338
    @achuvj9338 3 года назад +30

    Ella pukazhum.....❤️
    Tamil nattil kuttikalkk padikkan vare kodutha song....annante ah oru theerumanam...nd ellardem hardwrk....❤️😘
    #Thalapathy #Annan❤️

  • @vijoymj9756
    @vijoymj9756 2 года назад +4

    വിജയ് അന്ന് അങ്ങനെ പറഞ്ഞോണ്ട്.... career ലെ ഏറ്റവും നല്ല ഒരു പാട്ട് കിട്ടി ❣️❣️❣️❣️

  • @shijur3701
    @shijur3701 3 года назад +16

    സിനിമയ്ക്കായി ഒരു പാട്ട് എഴുതിയാൽ ഒരു ലക്ഷം കിട്ടുമെങ്കിൽ ഈ ലോക്ക്ഡൗൺ അതിനായിട്ടിരുന്നാലോ🙄

  • @nandhurnair6185
    @nandhurnair6185 3 года назад +49

    pwOlii lyrics ❤️
    Best music 🎵🎶❤️
    Best business man Appachan sir❤️
    Ar Rahman ❤️
    Vijay ❤️
    Bharathan❤️
    My fav Chanel ❤️
    Master Bin❤️❤️

  • @techNewHunt
    @techNewHunt 3 года назад +66

    What an amazing and trend setting songs in azhakiya tamilmakan.Remembering those college days..Ponmakal vandal,valayappatti thavile,madurakku pokathede,kelamal kayele..all are block busters

  • @arr8223
    @arr8223 3 года назад +74

    *ആ ടോണിൽ നിന്ന് തന്നെ 'ജയ് ഹോ ' സോങ് കിട്ടി ഓസ്കാറും മേടിച്ചു, just Rahman things, Thalapathy ishtam❤️

    • @prajithkarakkunnel935
      @prajithkarakkunnel935 3 года назад +1

      എന്താ മനസിലായില്ല, ഒന്ന് വ്യക്തമാക്കൂ

    • @sanesh24
      @sanesh24 3 года назад +1

      Randum almost same tune aan..

    • @arr8223
      @arr8223 3 года назад +2

      @@prajithkarakkunnel935ella pugazhum enna songum jai ho enna songum almost same notes aanh

    • @arr8223
      @arr8223 3 года назад +1

      @@prajithkarakkunnel935 moongil thottam enna songum 'enna sona' enna songum ekadesham ithepole thanne aanu, ARR brilliance😁

    • @thebassclef7392
      @thebassclef7392 3 года назад

      You said it

  • @jimshadtheboss
    @jimshadtheboss 3 года назад +12

    Yes എനിക്കും ഭയങ്കര ഇഷ്ടമായ പാട്ട്... ♥️ rehamn voice👌

  • @sunithakrishnan7263
    @sunithakrishnan7263 3 года назад +9

    സംസാര രീതി...... വേറെ ലെവൽ 👌😊🥰

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 3 года назад +2

    Simple interview.. very interesting...
    എത്ര സിംപിൾ സംസാരിക്കുന്നു. ഒട്ടും ബോറടിപ്പിക്കാതെ സംസാരിച്ചു. Skip ചെയ്യാണ്ട് full കണ്ടു.
    ആ മാറ്റിയ രജനികാന്ത് പാട്ട് film Song ഏതാണെന്ന് പറയാമായിരുന്നു.
    എന്തായാലും പാട്ട് മാറ്റിയതിനാൽ ഇത്രയും നല്ല പാട്ട് നമ്മുക്ക് ലഭിച്ചു.
    ഇദ്ദേഹവുമായുള്ള more interview ഇനിയും പ്രതീഷിക്കുന്നു. Interview ചെയ്യുന്ന ആളെക്കൂടി കാണിക്കാമായിരുന്നു. Interview ചെയ്യുന്ന ആളുടെ ശബ്ദം തീരെ ഇല്ല . അതു കൂടെ ശ്രദ്ധിക്കുക. ധാരളം തവണ പേര് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കാണുന്നത് ...
    ഒരു അഹങ്കാരവും ഇല്ലാത്ത ആൾ ... Great... A the Best...

  • @vlog4u1987
    @vlog4u1987 3 года назад +10

    കേട്ടു ഇരുന്നു പോകുന്നു.. ഇനിയും വേണം പാർട്ടുകൾ.. എല്ലാം കേട്ടു.

  • @kkstorehandpost2810
    @kkstorehandpost2810 Месяц назад +1

    അപ്പച്ചൻ സാർ ഉയിർ ❤❤❤

  • @karthikkp5631
    @karthikkp5631 2 года назад +3

    Thalapathi VIJAY song maatan paranjath nannayi nalloru song kitti 'Ellapukazhum ' adipwoli song aanu

  • @AKHILKU2255
    @AKHILKU2255 3 года назад +14

    2007 മുതൽ 2021 ഇന്ന് വരെ (ലോക്കൽ vcd മുതൽ iphone വരെ ) ഉപയോഗിച്ചു ഈ പാട്ട് എത്രയോ തവണ കേട്ടിട്ടുണ്ട്, ഇതിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു ഇന്നാണ് അറിയുന്നത്, ഒരിക്കൽ കൂടി ഇപ്പോൾ ആ പാട്ട് ഞാൻ വീണ്ടും കേൾക്കാൻ പോകുന്നു......

  • @sarathkumarvs301
    @sarathkumarvs301 3 года назад +45

    ബിഗിൽ ഓഡിയോ ലോഞ്ചിൽ റഹ്മ മനെ സോംഗ് പാടിയതിനെ പറ്റി വിജയ് പറയുന്നുണ്ട് വളരെ ബഹുമനത്തോടെ.
    വെറി ത്തനം - സോംഗ്❤️

  • @sreekanthmr5605
    @sreekanthmr5605 2 года назад +4

    തമിഴ് നാട്ടിലെ സന്തോഷ്‌ പണ്ഡിറ്റ് ആണ് വിജയ്........

  • @ishanmhmd3555
    @ishanmhmd3555 3 года назад +17

    6:23 ARR പറയുംപോലെ സങ്കൽപ്പിച്ചുനോക്കൂ, എജ്ജാതി വാക്കുകൾ

  • @arunshajic6953
    @arunshajic6953 3 года назад +17

    ആ റഹ്മാൻ ആണ് ഇന്ന് എല്ലാ വിജയ് പടത്തിനു മ്യൂസിക് ഡയറക്ടർ... ഉദയ, തമിഴ്മകൻ, മെർസൽ, സർക്കാർ, ബിഗിൽ

  • @art9904
    @art9904 3 года назад +262

    എന്നാലും ആ മാറ്റിയ സോങ്ങ് ഏതായിരിക്കും 🤔എന്നേ പോലെ ചിന്തിച്ചവർ ഇവിടെ കമോൺ

    • @pramoddj2715
      @pramoddj2715 3 года назад +13

      Shivaji the boss sinima first song

    • @ajuajuaju8336
      @ajuajuaju8336 3 года назад +6

      വിജയ്.റഹ്മാൻ കവിത രജിക്കുന്ന ഒരു പാവത്തിനെ രക്ഷിച്ചു 👍

    • @FMTrades
      @FMTrades 3 года назад +4

      Aa movie vijayichilla. Pullide kasu poyi. I think

    • @wonderingworld3374
      @wonderingworld3374 3 года назад +5

      kabaali song veera thuranthara song ,,, paa renjith, ar Rahman,,,,,,

    • @harishaneefa08
      @harishaneefa08 3 года назад +11

      @@wonderingworld3374 kabali music done by santhosh narayan.. Not Rahman

  • @ashaletha6140
    @ashaletha6140 3 года назад +32

    You n ARR ...two genuine people in the industry even though ARR is too expensive than an Actor.

  • @jtsays1003
    @jtsays1003 3 года назад +16

    ഞാൻ വിജയ് ഫാൻ ഒന്നുമല്ല പക്ഷെ ഇതൊക്കെ കാണുമ്പോൾ വിജയ് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിയത് അദ്ദേഹം ശെരിയായ തീരുമാനങ്ങൾ എടുക്കുന്നകൊണ്ടുകൂടിയാണ് എന്നു നമ്മൾ മറക്കരുത്

  • @santusanthosh2026
    @santusanthosh2026 3 года назад +2

    വീഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ ഒന്ന് ഇന്റർവ്യൂ കണ്ടു നോക്കിയതാ സ്കിപ് ചെയ്യാതെ കണ്ടു, ഇത്രയും നല്ല ഒരു പ്രൊഡ്യൂസർ, ആ movie ഇറങ്ങിയ കാലത്തു റിപീറ്റ് അടിച്ചു കേട്ടിട്ടുണ്ട് ആ സോങ്‌സ്.

  • @anremixmedia4473
    @anremixmedia4473 3 года назад +103

    75 ലക്ഷം "അന്നത്തെ സാലറി 😌
    ഇപ്പോ 💥

    • @jojo9084
      @jojo9084 3 года назад +3

      അന്നത്തെ 75 ലക്ഷം ഇന്നത്തെ 🔥

    • @rahulpariyaram494
      @rahulpariyaram494 3 года назад +3

      20cr

    • @KishorePrakashMenon
      @KishorePrakashMenon 3 года назад +13

      ഹിന്ദിയിൽ രണ്ടര കോടി ആയിരുന്നു അന്ന്. തമിഴിലെ rate ഒരു കോടി ആയിരുന്നു. പക്ഷെ അപ്പച്ചന് പരിചയത്തിന്റെ പുറത്ത് 25 ലക്ഷം കുറച്ച് കൊടുത്തൂ.
      ഇന്നത്തെ റഹ്‌മാന്റെ പ്രതിഫലം ഒക്കെ ഇതിന്റെ എത്രയോ എത്രയോ മടങ്ങാണ്!!!

    • @abchristopher3
      @abchristopher3 3 года назад +6

      40 cr bigil

    • @abuthahir9582
      @abuthahir9582 3 года назад +9

      ഇപ്പോൾ റഹ്‌മാൻ സർ മിനിമം 10 കോടിയ്ക്ക് മുകളിലോട്ടാണ് പ്രതിഫലം വാങ്ങുന്നത്. ❤

  • @user-jq3fe7hd4z
    @user-jq3fe7hd4z 3 года назад +18

    അതിനു പകരം ellapukazhum അല്ലേ വന്നത്🥰🥰🥰🥰👍👍👍👍

  • @deepthik6622
    @deepthik6622 3 года назад +9

    Ahh pattum vijayude dance m oru rakshayumilla. 'Motivational Anthem' of Tamil cinema.

  • @JOHNCENA-pr8hs
    @JOHNCENA-pr8hs 3 года назад +4

    മാറ്റിയ song Sivaji മൂവിയിലെ Sahana ആകാനാണ് Chance...എന്തായാലും നന്നായി..
    "Ella Pughazhum "❤ One of ️The Best Motivational Song Ever 🔥 My All Time Favorite 🔥 Thalapathy Forever ❤️

    • @AjithKumar-xj5gv
      @AjithKumar-xj5gv 2 года назад

      ശിവാജി ൽ രജനികാന്തിന്റെ ഓപ്പണിങ് song

  • @sandhyak5266
    @sandhyak5266 3 года назад +91

    ഈ പാട്ടിൻ്റെ lyrics & music വളരെ നന്നായിട്ടുണ്ട്.. എന്നാൽ ഈ experience കേട്ടപ്പോൾ തോന്നിയത്.. Rahaman , Vijay പോലെ സെലിബ്രിറ്റികൾക്ക് കിട്ടുന്ന പേരും പ്രേശസ്തിയും പ്രതിഫലവും യഥാർഥത്തിൽ ഇതിനേക്കാൾ അർഹിക്കുന്ന പലർക്കും കിട്ടുന്നില്ല എന്ന് തോന്നുന്നു. ഒരു സിനിമ താരത്തിൻ്റെ പോസ്റ്ററിൽ പാൽ അഭിഷേകം നടത്തുന്നത് എന്തിനാണ്.. എത്ര ഭ്രാന്തമായ ആരാധന ആണത്. ഒരു കർഷകനും പട്ടാളക്കാരനും പോലീസുകാർക്കും കളക്ടർക്കും കൊടുക്കണം ഇതിനെക്കാളും വലിയ സ്വീകരണം. ഒരു കർഷകന് അയാളുടെ യഥാർത്ഥ അധ്വാനത്തിൻ്റെ പ്രതിഫലം കിട്ടുന്നില്ല.

    • @sajis5546
      @sajis5546 3 года назад

      Ahaa ennitu

    • @sandhyak5266
      @sandhyak5266 3 года назад +5

      @@sajis5546 ആഹാ.. വന്നല്ലോ ദുരന്തം!!!

    • @sajis5546
      @sajis5546 3 года назад +2

      Ee parayuna ne aarkelum enthelum help cheythit undo chumma kidanu cheap show off dialgue adikan kure ennam.ne oru real karshakane enkilum lifeil kanditumdo

    • @sandhyak5266
      @sandhyak5266 3 года назад +5

      @@sajis5546 സുഹൃത്തേ, ഞാൻ ഒരു കർഷകൻ്റെ മകൾ ആണ്. ഈ സഹായം ചെയ്യുന്നതും ചിലർ Cheap shows off ആക്കുന്നുണ്ട്. ഞാൻ സഹായം ചെയ്യുന്നവരുടെ ലിസ്റ്റ് കാണിച്ച്.. photo എടുത്ത് share ചെയ്തു show കാണിക്കില്ല.

    • @sajis5546
      @sajis5546 3 года назад

      We Are Family chumma thallathe valathum cheythit jndo enna chothiyathinu uthram para ethu collectore aanu ningal poomala ittath ethu krishikaarane allenkil ethu officereoru fake id vannu thallan elarkum pattum

  • @vygamanmadhan2593
    @vygamanmadhan2593 2 года назад +2

    പുള്ളി അത് രജനി കാന്തിൻ്റെ പടത്തിന് കൊടുത്തു.... അടിപൊളി ❤️

  • @nevinmathew3729
    @nevinmathew3729 3 года назад +59

    this interview with appachan should be continued

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад

    ഒരു പ്രൊഡ്യൂസറിന്റെ അവസ്ത്ഥ ... വളരെ കഷ്ടം തന്നെ...
    പ്രിയ അപ്പച്ചൻ സർ..
    love 💕 from Kozhikode..

  • @shyammohan.k4056
    @shyammohan.k4056 3 года назад +79

    അപ്പോൾ എല്ലാവരും പെട്ടെന്ന് തന്നെ ആ പട്ട് കേൾക്കാൻ അങ്ങോട്ട് പോവാ

  • @abraham1325
    @abraham1325 3 года назад +10

    മ്മടെ മലയാളത്തിലെ music director മാരുടെ അവസ്ഥയാണ് കഷ്ടം 🙄,, producer ന്റെ വകയിലെ ബന്ധുക്കളൊക്കെ ആയിരിക്കും, പാട്ട് തീരുമാനിക്കുന്നത് 😁

  • @juniorworld7076
    @juniorworld7076 2 года назад +4

    അപ്പച്ചന്റെ സംസാര രീതി പൊളി 👏

  • @kasimkp462
    @kasimkp462 3 года назад +10

    A r Rahman big fan of Kerala

  • @സിനിമലോകം-ഭ4ഘ
    @സിനിമലോകം-ഭ4ഘ 3 года назад +4

    ഏക്കാലത്തും വിജയ് ബെസ്റ്റ് ഇൻട്രോ സോങ് ❤

  • @malludr8761
    @malludr8761 2 года назад +2

    അപ്പച്ചൻ sir..... നിങ്ങൾക്ക് നന്നായി കഥ പറയാൻ പറ്റും.... കേട്ടിരിക്കും... മടുക്കുന്നില്ല.. 👏🏼

  • @ameenxv5845
    @ameenxv5845 3 года назад +3

    World biggest fan baser 🔥

  • @gopangidevah4000
    @gopangidevah4000 3 года назад +12

    Yes,vijayinte theerumaanam currectaayirunnu....👍👍👍thante superstar pattam urappichu nirthaan vijayku kazhiyunnathu ....👍👍👍itharam care ullathu kondanu...rahmaan geniousaanu...but thante filminu vendathenthanennu 👍vijayinariyaam....rahmaante 1st tune ishttamaayilla ennu paranju pakaram rahmaane kondu ,thanikku venda hit paatu undaakicha vijaykirikkete oru kuthirappavan....💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @vntimes5560
    @vntimes5560 3 года назад +11

    വലിയ AR ഫാനായ ഞാൻ അഴകിയ തമിഴ് മകൻ പാട്ടുകൾ കേട്ടപ്പോൾ വളരെ നിരാശനായി. അതിൽ മികച്ച പാട്ട് നീ നാദസ്വര പോലെ വന്നാൽ എന്നാണ്. ബാക്കി പാട്ടുകൾ വീണ്ടും കേൾക്കുമ്പോഴാണ് ഇഷ്ടപെടുന്നത്. Lyrics വളരെ super ആയിരുന്നു. അതേ സമയം വിജയന്റെ villu, പോക്കിരി Songs വളരെ ഇമ്പമാണ്. എല്ലാം പുകഴും നല്ല Song ആണ്. Song നു പറ്റിയ ഗാനരംഗമല്ല സിനിമയിൽ ഒരു class style പാടു പോലെ...

    • @Norahpaws
      @Norahpaws 3 года назад +1

      Ella pukazhum pattu adipoliyanu

    • @vntimes5560
      @vntimes5560 3 года назад +4

      @@Norahpaws പക്ഷേ... തിയ്യേറ്ററിൽ ഈ പാട്ട് വേണ്ടത്ര ഓളം സൃഷ്ടിച്ചില്ല.

    • @powerfullindia5429
      @powerfullindia5429 3 года назад

      Ella pukaz dance👌👌superb

    • @saranyaaneesh2602
      @saranyaaneesh2602 3 года назад

      👍

    • @Ajay-ht2gx
      @Ajay-ht2gx 3 года назад +3

      @VN Times ee paat theatrl olam srishtichileno.. Onn pode Vijay ude dancum aa song okke aa kaalath bynkra hit aayrn

  • @vishnuvinayan1148
    @vishnuvinayan1148 3 года назад +6

    Ella pugazhum🔥🔥🔥🔥🔥🔥🔥 vere level song❤❤❤

  • @sweettomato2284
    @sweettomato2284 3 года назад +51

    That is why he is called the MUSIC DIRECTOR he is only answerable to director and producer! And not the actors!!

    • @janbazrishi
      @janbazrishi 3 года назад +5

      he does not even communicate with directors and now he is saying that he is not getting offers from hindi.NOW MUSIC SALES HAVE DISAPPEAERED AFTER DOWNLOADS BECAME NORM.directors in hindi are using mutiple music directors for a single film.with such working discipline who wants ar rehman?his last ,blockbuster album was enthiran in 2010.all songs were hits.

    • @elbisivnII
      @elbisivnII 3 года назад +7

      If a music director like ARR works for a commercial movie, then he should hear the opinion of the lead hero, bcoz commercial മൂവിക്ക് ഹീറോയുടെ പേര് വെച്ചാണ് buisness നടക്കുന്നത്. പടം പൊട്ടിയാൽ പ്രൊഡ്യൂസറും ഡിസ്ട്രിബ്യുട്ടറും തിയേറ്റർ ഓണർമാരും ഹീറോയുടെ കൂമ്പിനിട്ടാണ് ഇടിക്കുന്നത്. Compensation കൊടുക്കണം, മാനഹാനി, അനുബന്ധ പ്രശ്നങ്ങൾ വേറെ..
      Now ARR knows how to work in commercial movies and comes with Verithanam.. 😊

    • @janbazrishi
      @janbazrishi 3 года назад +2

      @@elbisivnII forget hero,he does not even meet directors,or hear director's opinion.no wonder after 2010 he was going down.oscar winning was his peak.then 2010 enthiran,raavan.

    • @vimal2171
      @vimal2171 3 года назад +2

      @@janbazrishi thaan ithu ethu lokatha jeevikunne? just check ARR s projects from past 7 years. a lot of Hits. if you are jealous then say that openly.. shame on you bhai...

    • @shansenani
      @shansenani 3 года назад

      @@janbazrishi it's coz arr doesn't want noise music.. hindi film music is now horrible.. More like club party type.. that kind of noise no quality music composer will do.. from sd burman to arr.. in tamil he's getting vijay films which don't need roja music but dappankoothu or fast type.. working in other natural kind films have budget problems otherwise arr can give natural stuffs

  • @amalnavomirythm7962
    @amalnavomirythm7962 3 года назад +3

    മലയാളി ആയതുകൊണ്ടാണ് ഇത്ര വെട്ടിത്തുറന്ന് പറയുന്നത്, തമിഴന്മാർ ആണെങ്കി കഥ അങ്ങ് പോളിഷ് ചെയ്ത് ആളുകളെ ഒക്കെ വിഗ്രഹം ആക്കി വച്ചേനെ...

  • @gradient6654
    @gradient6654 2 года назад +5

    ഈ വിജയനെ വെച്ച് സിനിമ പിടിക്കുന്നത് വൻ task ആണ് എന്ന് പറയാതെ പറഞ്ഞു...

  • @jishnukrishna1431
    @jishnukrishna1431 Год назад +2

    First song Thalapathy ikku ishtapedatha kondalle pinne oru amazing song nammukk kittiyath

  • @Kristi_Miller
    @Kristi_Miller 3 года назад +50

    വിജയ് അണ്ണൻ ❤️

  • @akshaynrmd4750
    @akshaynrmd4750 3 года назад +1

    ഞാൻ എല്ലാ പുകഴും കേൾക്കാൻ ചെന്നപ്പോ ഈ അഭിമുഖം കണ്ടു വന്ന വരുണ്ടോ എന്ന comments അപ്പൊ തന്നെ ഇങ്ങോട് പുറപ്പെട്ടു 😊

  • @rageshkumara4406
    @rageshkumara4406 3 года назад +38

    Vijay അണ്ണൻ ന് ക്ളാസിക്കൽ ഡാൻസ് അറിയാത്തോണ്ട് ഇഷ്ടപ്പെട്ടില്ല.
    പിന്നെ വിനീത് അണ്ണൻ ആ പാട്ട് കാംബോജിയിൽ ഉപയോഗിച്ച് 🙏
    തെകജം തജ്ജം ധെത്തകജോം

    • @navasshareef8251
      @navasshareef8251 3 года назад +1

      😆😆😆

    • @survivalofthefittest5654
      @survivalofthefittest5654 3 года назад +1

      Kamboji 2 epozha..wait cheythu maduthu..

    • @rageshkumara4406
      @rageshkumara4406 3 года назад +2

      @@survivalofthefittest5654 Kamboji 2 official update : Christopher Nolan will be part of the film, in an exclusive interview Nolan Said It is my duty to honour " Anuraga Singam വിനീത് അണ്ണൻ ആരാധകർ ആവേശത്തിൽ
      തജ്ജം തെകജം ധിത്തക ദംതക ധമ ധിമി ജ്ജോം😂😂😂

    • @AB-ts4lr
      @AB-ts4lr 3 года назад +1

      @@rageshkumara4406 ada mwonoo അണ്ണനെ കളിയാക്കല്ലേ

    • @rageshkumara4406
      @rageshkumara4406 3 года назад +4

      @@AB-ts4lr ആമസോൺ ,നെറ്റ് ഫ്ളിക്സ്, ഫ്ളിപ്കാർട്ട്, സ്വിഗി ( വേണു ) ഇവരിൽ നിന്നൊക്കെ ഓ.ടി.ടി റൈറ്റ്സ് കോടി കണക്കിന് രൂപ ഓഫർ ലഭിച്ചിട്ടും കാംബോജി 2 തീയറ്ററിൽ തന്നെ ഇറക്കുമതി എന്ന് അനുരാഗ സിങ്കം ; പിൻ തുണ അറിയിച്ചു ഹോളിവുഡ്
      അവതാർ 2 റിലീസ് മാറ്റി വച്ചു.
      തജ്ജം തെകജം തേമ്പിജം അംബുജം ജം ജ്ജ് ജ്ജാതി ജ്ജീജ്യോം😂😂😂

  • @moonlitemedia
    @moonlitemedia 3 года назад

    എന്നാലും വേണ്ടാന്ന് പറഞ്ഞ സോങ് ഏതായിരിക്കും ??

  • @sharansharu7129
    @sharansharu7129 3 года назад +5

    Master Audio Launchil അണ്ണൻ പാടുന്നുണ്ട് 🔥

  • @muhammedrahim9946
    @muhammedrahim9946 2 года назад +1

    Athaaan Vijay eath Levelilum idapedum appazhaan Oru hero aaavunnath.pinne appachan Sir poliyaa🤝