ഒരു നല്ല മനുഷ്യന് ഒരു നല്ല നിർമാതാവ് ആകാൻ പറ്റില്ല. നിങ്ങളൊരു നല്ല മനുഷ്യനാണ്, എന്റെ തിരക്കഥയിൽ (The Lungs)വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് . അങ്ങനെ നല്ല നടനായും മനുഷ്യനായും തുടരുക
DP ക്ക് Script കൊടുക്കാതെ ശ്രീ MT സർ ചെയ്ത പ്രൊജക്റ്റ് 'സദയം' കുഞ്ഞുങ്ങളെ നിർദയം കൊലചെയ്തു കണികൾക്ക് അമ്പരപ്പും വേദനയും മാത്രം കൊടുത്ത സിനിമയാണ്. 😢 ലോഹിസാർ കളം മാറ്റി ചവിട്ടിയത് കാരണം, സിബി -ലോഹി classic കൂട്ടുകെട്ടാണ് തകർന്നത്. സിനിമാ അണിയറയിൽ എന്തൊക്കെ കഥകളാണ് 🙏
This episode has truly lived up to the name of the channel: The Point. The story has a remarkable point: that you did not take the car. You have narrated the story about a difficult and delicate phase in your life with remarkable grace and poise. A lesson for us. Thank you, Sir.
Excellent narrative and not bitter about anyone inspite of difficult circumstances. Great inside stories of situations and challenges. Creative efforts really go through lots uncertainties.All in the field seems to be appreciative of the situations. Guess now the production sequences are lot more streamlined and more professional.That will be another session for all of us,perhaps Dinesh. Keep up your good work in cinema and u tube.
Imagine if DP sir had distributed Sadayam. I still fight in my head between Kireedom and Sadayam as to which is the best of the two films. I was lucky to see Sadayam at the cinema but Kireedom (or Malayalamfilms were not released in my country those days) was only available by video.
Raju Vaidyanathan, which is your country. Actually you should start fighting in head as to which is better Kireedam or Spadikam.Both have Lalettan and Tilakan in son and father combination and at that a confrontational combination. Just tell us who contributed to Malayalam films better: R Mohan or Dinesh Panikar. Let us settle this issue now. Please.
In hindsight, one can say that had u not taken the advance back from MT, u could have produced another noticeable picture😁instead of making ordinary movies like Stalin Sivadas .But then, as u said, u then had plans to quit production😊
😂😂😂The fund raised by Panikkar sir... The benefit and good name goes to Mr. Unni.. Unni became,, Kireedam Unni,,. Acted as the proprietor of Kripa films.. With out investment how we can become a film producer... 😂😂
Producer was project designer during those days and most of them were well known finance controllers . Unni might be good at that where as Panikker was only just a source of providing money for the project.
Venu Gopal. You marvel at how Uni became Kireedam Uni without putting out the money for Kireedam. Dinesh Panikar did put the money into the production of Kireedam. Well can understand your surprise at this happening. Now there is something you did not think of in this context. You Know R Mohan of Goodknight films produced and Badhran directed Spadikam. Yet an actor who played a policeman in the film is known as Spadikam George. Why not marvel at this fact. Sometimes these things happen with no logic at all. Hope Dinesh sir can find some consolation knowing this truth.
ലോഹിതദാസ്സിന് എഴുത്തു ആയിരുന്നു നല്ലത് സംവിധാനം വേണ്ടായിരുന്നു അദ്ദേഹം ചെയ്ത ഭൂതക്കണ്ണാടി മാത്രമാണ് എടുത്തു പറയേണ്ട film അതോ ഓടിയില്ല 93ലേ കൗരവർ സിബി മലയിൽ ചെയ്തുവെങ്കിൽ മറ്റൊരു കിരീടംമോ അതുക്കും മേലെ ആയേനെ ജോഷി ആ സ്ക്രിപ്റ്റ് oru അവറേജിൽ ഒതുക്കി
Sir, there is a small contradiction , you originally planned to get the car from Lohithadas sir and you found that the car is very old and not decided to take it. And you are saying that you don’t want Lohithadas sir to live without his car and so decided not to take the car. Probably your intention is good but you could have rephrased it to convey your intention. Hope you can take care of these things in your upcoming videos. I like your videos and it’s going good 👍
Dear Paul, if you listen to that part again, he says clearly that his intention was to first find out if he had 2 or 3 cars and if so then ask for one.
കിരീടം കഴിന്ചപ്പോള് ഇദ്ദേഹവും സിബിയും എംടിയുടെ പുറകെപോയപ്പോള് കോളടിച്ചത് ഉണ്ണിക്കാണ്. ലോഹിതദാസ് എന്ന പൊന്നിന്ടെ വില ഇവര് അപ്പോള് കാണാതെപോയി . പക്ഷെ ഉണ്ണി ലോഹിതദാസിന്ടെ സ്ക്ര്പ്ടില് കുറേ വിജയസിനിമകളുന്ടാക്കി. ലോഹിതദാസ് പന്ട് എവിടെയോ പറന്ചതോര്കുന്നു കിരീടത്തിന്ടെ വിജയാഘോഷചടന്കില് നേരിട്ട അവഗൊണനയെ പറ്റി. നിര്മാതാക്കളുക്കും സംവിധായകനുമൊക്കെ ട്രോഫിയും ഫലകവും കൊടുത്തപ്പോള് തിരക്കഥാക്ര്ത്തിന് കൊടുത്തത് വെറും സര്ടിഫിക്റ്റാണ്. കിരീടത്തിന്ടെ മേന്മ ലോഹിയുടെ തിരക്കഥയാണ്. ഈ ടീമിനോട് മനസ്സുമടുപ്പ് തോന്നിയതുകൊന്ടാവാം അദ്ദേഹം പിന്നീട് വന്ന തിരക്കഥയില് നിന്ന് മാറിയത്.
ശുദ്ധനായാൽ പോര സിനിമയെക്കുറിച്ച് കുറഞ്ഞ പക്ഷം ഓടുന്ന സിനിമയേക്കുറിച്ചെങ്കിലും അറിവു വേണം. ഉണ്ണിക്ക് അതറിയാം അതു കൊണ്ടു കിരീടം വിജയിച്ചു. പിരിഞ്ഞശേഷം ചിരിക്കുടുക്ക പോലുള്ള അറുതല്ലിപ്പൊളി പടങ്ങളെടുത്തു ഇദ്ദേഹം പൊളിഞ്ഞു
ലോഹിയുടെ സെക്കന്റ് ഹാൻഡ് ഫിയറ്റ് കാർ വാങ്ങിയെങ്കിൽ വർക്ക് ഷോപ്പിൽ എത്രയോ പണം കൂടുതൽ മുടക്കേണ്ടി വന്നേനെ. വിറ്റാൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടില്ല. പണിക്കർ സാറിലെ ബിസിനസ് മാൻ ശരിയായ തീരുമാനം എടുത്തു എന്ന് വേണം കരുതാൻ. ലോഹി റോഡിൽ കൂടി നടക്കുന്നത് കാണാൻ വയ്യെങ്കിൽ ഒരിക്കലും അയാളുടെ കാർ തരാൻ സാർ ആവശ്യപ്പെടില്ലായിരുന്നു. റോഡിൽ സാധാരണക്കാർക്കൊപ്പം നടക്കാൻ ഒരു ബുദ്ധിമുട്ടും ഉള്ള ആൾ ആയിരുന്നില്ല ലോഹി. അയാൾ അത് സന്തോഷപൂർവ്വം തന്നേനെ.
ലോഹിയുടെ കാര്യങ്ങൾ ഇത്ര ആധികാരിതയോടെ സംസാരിക്കുന്ന താങ്കളോട് ഒരു ചോദ്യം... ലോഹിയെ അടുത്ത അറിയുന്നത് താങ്കളോ ഞാനോ? മാത്രമല്ല ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കൂ...
@@dineshpanickerofficial സാറിന്റെ അന്നത്തെ അവസ്ഥ മനസ്സിലായി. സാറിന്റ സ്ഥാനത്തു ഞാൻ ആണെങ്കിലും അതൊക്കെ ചെയ്തേനെ. ( പണത്തിനു പകരം മറ്റു സാധനങ്ങൾ 'സ്നേഹപൂർവ്വം'' പിടിച്ചെടുത്തു നഷ്ടം നികത്തുക) അത്തരം പിടിച്ചെടുക്കലുകൾ കൂടുതൽ നഷ്ടമേ എനിക്ക് വരുത്തിയിട്ടുള്ളു. അത്യാവശ്യഘട്ടത്തിൽ സഹായിച്ചത് ആണെങ്കിലും ആ ബന്ധവും അതോടെ ഇല്ലാതാവും.
Dear Dinesh sir. We are all indians according to the Constitution of India. We accept it.. But our Constitution is only a construction placed on us by the few England educated Indians like Nehru, Gandhi, Ambedkar, V K Krishna Menon and others. But we know we are very different from each other by our ancestral traditions and we never intermarry because our cherished inherited temperaments can get diluted. We sneakily accept we are different. Come to think of it Lohitadas, M T Vasudevan Nair and S N Swamy are script writers...well but they all have very different qualities ...as should be . .write a thesis....in social anthropology.....you can Dinesh sir.
Mr. Dinesh.... Good presentation and lamguage. But I wud like to include u in the company of sycophants... Mohanlal returned your money and that too in instalments.. Whats gr8 about it. U paid 10 lac upfront and a rich man returned u in instalments. If Mohanlal has not lost hiw sense he wud phoo phoo u....what is this sir... Be a man 👍
ചേട്ടാ.... സത്യസന്ധവും മനോഹരവുമായ അവതരണം...👌👌👌❤❤❤🙏🙏🙏
ഞാനും ഒരു കലാകാരൻ ആയിരുന്നു ഇപ്പൊ സുഖമില്ലത്തെ സാമ്പത്തിക അവസ്ഥ വളരെ കഷ്ടത്തിലായി ആരും കൂടെ നിൽക്കുന്നില്ല എല്ലാരും മാറി നിൽക്കുന്നു
സിനിമയ്ക്കുള്ളിലെ ജീവിതങ്ങൾ അങ്ങ് വളരെ മനോഹരമായി അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ 🙏
ഒത്തിരി ഇഷ്ടായി.... ഇനിയും ഇത് പോലുള്ള കഥകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു ചേട്ടായി....
നല്ല അഭിപ്രായം സാർ...
എപ്പോഴും പ്രൊഡ്യൂസർ താഴ്ന്നും ഉയർന്നും ജീവിക്കേണ്ടിവരുന്നു.... പക്ഷേ കഥാകൃത്ത് അങ്ങനെയല്ലല്ലോ.... 👍👌🙏
ഹായ് DP സർ. ആരും പറയാൻ മടിക്കുന്ന കഥകൾ ആരും കേൾക്കാൻ കൊതിക്കുന്ന കഥകൾ പറയാൻ അങ് എന്നും വരണം . Thanks
പണിക്കർ സർ... നല്ല അവതരണം.. ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു. പുതിയ എപ്പിസോഡ്ന് ആയി കാത്തിരിക്കുന്നു 💕
എത്ര സരളമായി, സത്യസന്ധമായി സംസാരിക്കുന്നു.. ദിനേശ് സർ 👌👌
വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കും നമസ്കാരം സർ എന്ത് രസമായിട്ടാണ് സാർ ഓരോ വാക്കും പറയുന്നത്🙏🏻
സിബി സാറും സാറും
ലോഗി സാറും
എന്തുകൊണ്ട് പിരിഞ്ഞു
എന്ന് അറിയാൻ സാധിച്ചത് തന്നെ ഒരുപാട് സന്തോഷം
ഒരു നല്ല മനുഷ്യന് ഒരു നല്ല നിർമാതാവ് ആകാൻ പറ്റില്ല. നിങ്ങളൊരു നല്ല മനുഷ്യനാണ്, എന്റെ തിരക്കഥയിൽ (The Lungs)വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് . അങ്ങനെ നല്ല നടനായും മനുഷ്യനായും തുടരുക
Thank u dear
❤❤വീഡിയോ എല്ലാം സൂപ്പർ
super presentation
😂😂Dinesh sir is telling the real character of some famous personalities..... 😂😂Best wishes Sir... ❤❤
എം ടി സാർ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല
Adipoliii... dear dineshetta
DP ക്ക് Script കൊടുക്കാതെ ശ്രീ MT സർ ചെയ്ത പ്രൊജക്റ്റ് 'സദയം' കുഞ്ഞുങ്ങളെ നിർദയം കൊലചെയ്തു കണികൾക്ക് അമ്പരപ്പും വേദനയും മാത്രം കൊടുത്ത സിനിമയാണ്. 😢
ലോഹിസാർ കളം മാറ്റി ചവിട്ടിയത് കാരണം, സിബി -ലോഹി classic കൂട്ടുകെട്ടാണ് തകർന്നത്.
സിനിമാ അണിയറയിൽ എന്തൊക്കെ കഥകളാണ് 🙏
🙏 verygood
Exellent narration.without hurting anybody telling the truth
Probably the best episode so far. Thnx
This episode has truly lived up to the name of the channel: The Point. The story has a remarkable point: that you did not take the car. You have narrated the story about a difficult and delicate phase in your life with remarkable grace and poise. A lesson for us. Thank you, Sir.
Thank you for your nice words
Keep up great work sir
Sir 👍
Hi Sir, you are a great story teller. Not sure why you are not doing videos these days. Please try to upload one video a month.
Thank you dear....
Voice and presentation style 👌👌
Dear sir...ur words are inspirational.. positive...sincere...and truely from the heart...
Thank you
Excellent
Excellent narrative and not bitter about anyone inspite of difficult circumstances.
Great inside stories of situations and challenges.
Creative efforts really go through lots uncertainties.All in the field seems to be appreciative of the situations.
Guess now the production sequences are lot more streamlined and more professional.That will be another session for all of us,perhaps Dinesh.
Keep up your good work in cinema and u tube.
Glad you enjoyed it!
മനോഹരമായ ഒരു അദ്ധ്യായം
Partnership ഒരിക്കലും പാടില്ല.എനിക്കും ഉണ്ട് അനുഭവം.
നൈസ് ദിനേശ് ജീ 👍
super information and your narration is absolutely incredible
ഒരുനാൾ കൊണ്ടു ഒരാൾ കോടീശ്വരനാകാനും, പിച്ചകാരനാകാനും ഒരു സിനിമ മതി.. 🙆♂️🙆♂️🙆♂️
Dear sir.. Your presentation style sooo powerful ♥️♥️♥️♥️🙏🙏
So nice of you
Super ❤️❤️❤️
Imagine if DP sir had distributed Sadayam. I still fight in my head between Kireedom and Sadayam as to which is the best of the two films. I was lucky to see Sadayam at the cinema but Kireedom (or Malayalamfilms were not released in my country those days) was only available by video.
Raju Vaidyanathan, which is your country. Actually you should start fighting in head as to which is better Kireedam or Spadikam.Both have Lalettan and Tilakan in son and father combination and at that a confrontational combination. Just tell us who contributed to Malayalam films better: R Mohan or Dinesh Panikar. Let us settle this issue now. Please.
I am egarly waiting for Sri.Panikkar sir Video....
🙏🙏🙏🙏🌹🌹🌹🌹🌹
In hindsight, one can say that had u not taken the advance back from MT, u could have produced another noticeable picture😁instead of making ordinary movies like Stalin Sivadas .But then, as u said, u then had plans to quit production😊
👍👍👍👍
good memories... and good said...
Thank u dear
Dinesh chetta❤️🥰
❤❤❤❤❤❤
Nice and touching.
👍👍👍🥰
👌❤👍
🙏🙏🙏
👍👍👍 💜
ഈ കത്തിൻ്റെ കാര്യം സിബി Sir ഒരു ഇൻറർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്.
👍
Chettaaa
... pls.write a book
😂😂😂The fund raised by Panikkar sir... The benefit and good name goes to Mr. Unni.. Unni became,, Kireedam Unni,,. Acted as the proprietor of Kripa films.. With out investment how we can become a film producer... 😂😂
Producer was project designer during those days and most of them were well known finance controllers . Unni might be good at that where as Panikker was only just a source of providing money for the project.
Venu Gopal. You marvel at how Uni became Kireedam Uni without putting out the money for Kireedam. Dinesh Panikar did put the money into the production of Kireedam. Well can understand your surprise at this happening. Now there is something you did not think of in this context. You Know R Mohan of Goodknight films produced and Badhran directed Spadikam. Yet an actor who played a policeman in the film is known as Spadikam George. Why not marvel at this fact. Sometimes these things happen with no logic at all. Hope Dinesh sir can find some consolation knowing this truth.
Your റീസണിങ് is absolutely right Raju
👌
Good
🌹
ലോഹിതദാസ്സിന് എഴുത്തു ആയിരുന്നു നല്ലത് സംവിധാനം വേണ്ടായിരുന്നു അദ്ദേഹം ചെയ്ത ഭൂതക്കണ്ണാടി മാത്രമാണ് എടുത്തു പറയേണ്ട film അതോ ഓടിയില്ല 93ലേ കൗരവർ സിബി മലയിൽ ചെയ്തുവെങ്കിൽ മറ്റൊരു കിരീടംമോ അതുക്കും മേലെ ആയേനെ ജോഷി ആ സ്ക്രിപ്റ്റ് oru അവറേജിൽ ഒതുക്കി
Sir, there is a small contradiction , you originally planned to get the car from Lohithadas sir and you found that the car is very old and not decided to take it. And you are saying that you don’t want Lohithadas sir to live without his car and so decided not to take the car. Probably your intention is good but you could have rephrased it to convey your intention. Hope you can take care of these things in your upcoming videos. I like your videos and it’s going good 👍
Dear Paul, if you listen to that part again, he says clearly that his intention was to first find out if he had 2 or 3 cars and if so then ask for one.
Thank you ശ്രീകുമാർ
Pls see the video once more to know that u have misunderstood my presentation
Nice to hear you. We studied in the same school. Obviously you are my few years senior. FACT UDL. 👍🏼
Thank u dilip
കിരീടം കഴിന്ചപ്പോള് ഇദ്ദേഹവും സിബിയും എംടിയുടെ പുറകെപോയപ്പോള് കോളടിച്ചത് ഉണ്ണിക്കാണ്. ലോഹിതദാസ് എന്ന പൊന്നിന്ടെ വില ഇവര് അപ്പോള് കാണാതെപോയി . പക്ഷെ ഉണ്ണി ലോഹിതദാസിന്ടെ സ്ക്ര്പ്ടില് കുറേ വിജയസിനിമകളുന്ടാക്കി. ലോഹിതദാസ് പന്ട് എവിടെയോ പറന്ചതോര്കുന്നു കിരീടത്തിന്ടെ വിജയാഘോഷചടന്കില് നേരിട്ട അവഗൊണനയെ പറ്റി. നിര്മാതാക്കളുക്കും സംവിധായകനുമൊക്കെ ട്രോഫിയും ഫലകവും കൊടുത്തപ്പോള് തിരക്കഥാക്ര്ത്തിന് കൊടുത്തത് വെറും സര്ടിഫിക്റ്റാണ്. കിരീടത്തിന്ടെ മേന്മ ലോഹിയുടെ തിരക്കഥയാണ്. ഈ ടീമിനോട് മനസ്സുമടുപ്പ് തോന്നിയതുകൊന്ടാവാം അദ്ദേഹം പിന്നീട് വന്ന തിരക്കഥയില് നിന്ന് മാറിയത്.
തൊടുപുഴ ചെമ്പരത്തി ആണോ?
15:22 സീലാൻ്റ് റഫീക്ക് ആണോ റഫീക്ക് സീലാട്ട് ആണോ ശരി?
റഫീഖ് സീലാട്ട് script / director ആണ്
വീണ്ടും നമിച്ചു ഏട്ടാ . വല്ലാത്ത ഒരു ഫീലിംഗ് ങ്ങടെ വാക്ക് കേക്കുമ്പോ . മറ്റൊരു ചോതി
ശുദ്ധനായാൽ പോര സിനിമയെക്കുറിച്ച് കുറഞ്ഞ പക്ഷം ഓടുന്ന സിനിമയേക്കുറിച്ചെങ്കിലും അറിവു വേണം. ഉണ്ണിക്ക് അതറിയാം അതു കൊണ്ടു കിരീടം വിജയിച്ചു. പിരിഞ്ഞശേഷം ചിരിക്കുടുക്ക പോലുള്ള അറുതല്ലിപ്പൊളി പടങ്ങളെടുത്തു ഇദ്ദേഹം പൊളിഞ്ഞു
ഉണ്ണി പ്രൊഡ്യൂസ് ചെയ്തതെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു... അറിവിന് നന്ദി...
Mamooty ethra kodeeshwaranmaare lakshaprabhu aakkiyenn nokkiye 😂
ലക്ഷപ്രഭു or കോടീശ്വരൻ ആകുന്നതൊക്കെ ഓരോരുത്തരുടെ തലേലെഴുത്തു pole🤪🤪🤪🤪
ദിലീപുമായി ഉള്ള പ്രശ്ന ത്തിന്റെ വിഡിയോ ചെയ്തോ സർ....
Not immediately
DP A ten
MT advance thirich kittiyo sir ....
Kittiyallo
Thalaivasal vijay cut undu
ലോഹിയുടെ സെക്കന്റ് ഹാൻഡ് ഫിയറ്റ് കാർ വാങ്ങിയെങ്കിൽ വർക്ക് ഷോപ്പിൽ എത്രയോ പണം കൂടുതൽ മുടക്കേണ്ടി വന്നേനെ. വിറ്റാൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടില്ല. പണിക്കർ സാറിലെ ബിസിനസ് മാൻ ശരിയായ തീരുമാനം എടുത്തു എന്ന് വേണം കരുതാൻ. ലോഹി റോഡിൽ കൂടി നടക്കുന്നത് കാണാൻ വയ്യെങ്കിൽ ഒരിക്കലും അയാളുടെ കാർ തരാൻ സാർ ആവശ്യപ്പെടില്ലായിരുന്നു. റോഡിൽ സാധാരണക്കാർക്കൊപ്പം നടക്കാൻ ഒരു ബുദ്ധിമുട്ടും ഉള്ള ആൾ ആയിരുന്നില്ല ലോഹി. അയാൾ അത് സന്തോഷപൂർവ്വം തന്നേനെ.
ലോഹിയുടെ കാര്യങ്ങൾ ഇത്ര ആധികാരിതയോടെ സംസാരിക്കുന്ന താങ്കളോട് ഒരു ചോദ്യം... ലോഹിയെ അടുത്ത അറിയുന്നത് താങ്കളോ ഞാനോ? മാത്രമല്ല ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കൂ...
@@dineshpanickerofficial സാറിന്റെ അന്നത്തെ അവസ്ഥ മനസ്സിലായി. സാറിന്റ സ്ഥാനത്തു ഞാൻ ആണെങ്കിലും അതൊക്കെ ചെയ്തേനെ. ( പണത്തിനു പകരം മറ്റു സാധനങ്ങൾ 'സ്നേഹപൂർവ്വം'' പിടിച്ചെടുത്തു നഷ്ടം നികത്തുക)
അത്തരം പിടിച്ചെടുക്കലുകൾ കൂടുതൽ നഷ്ടമേ എനിക്ക് വരുത്തിയിട്ടുള്ളു. അത്യാവശ്യഘട്ടത്തിൽ സഹായിച്ചത് ആണെങ്കിലും ആ ബന്ധവും അതോടെ ഇല്ലാതാവും.
Great ❤
വളരെ ആത്മാർഥതയുളള വെളിപ്പെടുത്തൽ....
അന്ധ വിശ്വാസത്തിന്റെ headquarters ആണ് അല്ലെ ...ച്വാതി
സിനിമ പ്രൊഡ്യൂസർ അല്ലേ... അത് പ്രത്യേകം പറയണ്ട ആവശ്യമില്ല.
Dear Dinesh sir. We are all indians according to the Constitution of India. We accept it.. But our Constitution is only a construction placed on us by the few England educated Indians like Nehru, Gandhi, Ambedkar, V K Krishna Menon and others. But we know we are very different from each other by our ancestral traditions and we never intermarry because our cherished inherited temperaments can get diluted. We sneakily accept we are different. Come to think of it Lohitadas, M T Vasudevan Nair and S N Swamy are script writers...well but they all have very different qualities ...as should be . .write a thesis....in social anthropology.....you can Dinesh sir.
Can you please expand on your theory a little bit more please.
@@rajuvaidyanathan5838 Wow. You think I am a fool. Heeeeeeeeeeeeee. .how lovely are we Indians. That's what I meant. Jai Hind.
Mr. Dinesh.... Good presentation and lamguage.
But I wud like to include u in the company of sycophants...
Mohanlal returned your money and that too in instalments.. Whats gr8 about it. U paid 10 lac upfront and a rich man returned u in instalments.
If Mohanlal has not lost hiw sense he wud phoo phoo u....what is this sir...
Be a man 👍
Sycophant!!! Really🤔
Mohanlal was going through a bad phase financially with Vaanaprastham
ലോഹിയുടെ പ്രാക്ക് ഉണ്ടാവും എന്ന് കരുതിയില്ല താങ്കൾ കാർ എടുക്കാഞ്ഞത്.. ആ കാർ ആക്രിയിൽ കൊടുക്കുന്ന വിലയേ ഉള്ളൂ എന്ന തിരിച്ചറിവ് എന്ന് പറ
നിങ്ങടെ ബുദ്ധിയെ നമിച്ചു കേട്ടോ 🙏🙏🙏
@@dineshpanickerofficial കൊച്ചി രാജാവും താങ്കളും തമ്മിൽ എപ്പി ഡപ്പി ആണ് എന്ന കാര്യം ഞാനങ് മറന്നു.. ഞാൻ അവന്റെ ആളല്ല കേട്ടോ..
ദിനേശാ താൻ അതിന്റെ co പ്രൊഡ്യൂസർ ആയിരുന്ന ആളല്ലേ,മറ്റവനെ വെട്ടി അല്ലേ താൻ ആയത് 😂😂😂
ആര് ആരെയാണ് വെട്ടിയത് എന്ന് വ്യക്തമായിട്ട് മനസ്സിലാക്കിയിട്ട് ഇത്തരം പോസ്റ്റിടുന്നതല്ലേ ഭംഗി?
🙏👍
❤
👍👍👍👍
❤❤❤❤