ഗംഭീരം.ക്ലൈമാക്സ് അതി ഗംഭീരം ചില സത്യങ്ങൾ എല്ലാവർക്കും ഉച്ചത്തിൽ വിളിച്ചു പറയാൻ കഴിയില്ല അങ്ങേയ്ക്ക് അതിന് കഴിഞ്ഞു. മലയാളത്തിൻ്റെ മഹാ നടന് വേണ്ടി വാദിച്ച് അദ്ദേഹത്തിന് അർഹതപ്പെട്ട ദേശീയ പുരസ്കാരം നേടിക്കൊടുക്കാനായി നടത്തിയ പ്രവർത്തനങ്ങൾ പുതിയ അറിവ് ആയിരുന്നു' അഭിനന്ദനങ്ങൾ
Thanks Menon sir for endorsing two great artistes from our industry. By endorsing them you have honored Malayalam film industry. Both Mammooty and Manju should have known about this long back.
അർഹിക്കുന്ന ആർക്കും അംഗീകാരം കിട്ടാറില്ല, അത് jury യുടെ കഴിവില്ലയിമ്മ അല്ലെങ്കിൽ വിവരക്കേട് ആയി കണ്ടാൽ മതി.മേനോൻ പറഞ്ഞത് വളരെ ശെരിയാണ്.Home എന്ന സിനിമയ്ക്ക് അവാർഡ് കിട്ടാത്ത കാര്യം ഇന്ദ്രൻസിനോട് പ്രേക്ഷകർ ചോദിച്ചപ്പോൾ വളരെ സിമ്പിൾ ആയി ഇതേ മറുപടിയാണ് അദ്ദേഹവും പറഞ്ഞത്."jury അ സിനിമ കണ്ടുകാണില്ല" എന്ന്.
ഇന്ത്യൻ സിനിമയിലെ അത്ഭുതം... ആദ്യമായി ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത് ഒരു ഭക്ഷണത്തിന്റെ കഥ കേട്ടപ്പോൾ ആണ്... മുളകും തൈരും കൂട്ടി ഉള്ള ഭക്ഷണം കഴിക്കുന്ന ഒരു കഥ... അവതരണം 👌👌👌👌👌👌👌👌👌
വളരെ ശരിയാണ്. എല്ലാവർക്കും എല്ലാ കാര്യവും വ്യക്തമായി പറയാൻ കഴിയില്ല. അതിന് ഒരു പ്രത്യേക കഴിവ്, മനസ്സ്, ആത്മധൈര്യം വാക്പാടവം ഇവ ഒക്കെ വേണം. താങ്കൾക്കു ആ കഴിവുകൾ ഉണ്ടായിരുന്നതിനാലും തന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുതേ എന്ന സന്മനസ്സും കൂടാ ഉള്ളതിനാൽ മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചു. തീർച്ചയായും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് അങ്ങു ചെയ്തത്. സസ്നേഹം സ്വാമി
എത്ര മനോഹരമായാണ് സാർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത് ഞാൻ ആലോചിച്ചിട്ടുണ്ട് സംസ്‌ഥാന അവാർഡ് കമ്മിറ്റിയിൽ ഒന്ന് പരാമര്ശിക്കുക പോലും ചെയ്യാത്ത എത്ര നടന്മാരാണ് ഭരത് അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത് ..സല്യൂട്ട് സാർ respect 🥰🥰🙏
വേറെ ആരെങ്കിലും (മലയാളി )ആയിരുന്നുഎങ്കിൽ മമ്മൂട്ടി ക്ക് വേണ്ടി അങ്ങനെ വാദിക്കില്ലായിരുന്നു.മമ്മൂട്ടി ക്ക് കഴിവ് ഇല്ലാഞ്ഞിട്ടല്ല. അതാണ് ലോകം മേനോൻ സിനിമകളുടെ ആരാധിക ആയിരുന്നു ഞാൻ ഇപ്പോൾ ഈ വ്യക്തി യോടും ഒരുപാട് ബഹുമാനം തോന്നുന്നു.സാർ ന്റെ അനുഭവങ്ങൾ കേൾക്കാൻ റേഡിയോ വിലും 👍
അവസാനം സാറ് പറഞ്ഞത് സത്യമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ആണ് മേനോൻ സാറേ ഞാനും എന്തായാലും കലക്കി ഒരു മലയാളിക്ക് അഭിമാനമാണ് കാരണം മമ്മൂട്ടി നമ്മുടെയെല്ലാം അഭിമാനമാണ്
Great Bala sir.. 👍 Such a wonderful thing u have done.. We're waiting for ur new projects.. u can do many more films and ur narrative style also highly appreciated! For these kind of story narrator can direct a film very easily.. Expecting more new projects from you sir..
ഓരോ പദവിയുടെയും കർത്തവ്യം മനസിലാക്കി പ്രവർത്തിക്കണം. പലർക്കും ആ സ്ഥാനത്തു ഇരുന്നാൽ മതി എന്നാണ് ആഗ്രഹം. ഏതായാലും മലയാളത്തിനു വേണ്ടി ഒരാളെങ്കിലും ഉണ്ടായല്ലോ. Welldone sir.,
പ്രത്യേക ജനുസ്സ്... ഓരോ വാക്കിലും അതിന്റെ ഉറപ്പും, തന്റെടവും.. ഇതാണ് തറവാടിത്തം... സിനിമയിൽ പൊതുവെ തറവാടിത്തം എത്രയുണ്ടെന്ന് അറിയാമല്ലോ. അതുകൊണ്ട് അവസാന വാചകം 100%സത്യം.. 😃🙏
സർ, താങ്കളെങ്കിലും ഒരു മലയാളിയുടെ തനി സ്വഭാവം കാണിച്ചില്ലല്ലോ... വളരെയധികം സന്തോഷമുണ്ട്. മലയാളിയെ മനസ്സിലാക്കാൻ വേണ്ടി ഉദാഹരണം പറയുന്ന ഒരു കഥയുണ്ട്: ഒരിക്കൽ അമേരിക്കയിലേക്ക് കൊച്ചിയിൽ നിന്നും കപ്പലിൽ ചെമ്മീൻ കയറ്റി അയച്ചു, കപ്പൽ പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോഴാണ് ചെമ്മീൻ അയച്ച ഡ്രമിൻ്റെ മൂടി അടക്കാൻ മറന്ന് പോയ കാര്യം ഓർമ വന്നത്, ഉടനെ ഈ വിവരം കപ്പലിലേക്ക് അറിയിച്ചപ്പോൾ മറുപടി വന്നു: ഒരു ചെമ്മീൻ പോലും പുറത്തേക്ക് രക്ഷപ്പെടാൻ മറ്റു ചെമ്മീനുകൾ അനുവദിച്ചിട്ടില്ല എന്ന്, ഇതാണ് മലയാളി.
അഭിനയത്തിന്റെ ആഴം അളന്ന് അവാർഡ് കൊടുത്തിരുന്നെങ്കിൽ ഏറ്റവും കുറഞ്ഞത് 7 ദേശീയ അവാർഡ് എങ്കിലും മമ്മൂക്കക്ക് കിട്ടുമായിരുന്നു. ( ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയാണ്
Sir paranjathinodu poornamayum yojikkunnu...when we are performing a duty, our allegiance should be to the work entrusted to us, personal prejudices shd not affect that, everythg shd be evaluated on merit and merit only!Well done, Sir! We wouldnt expect any less from you!
Dear Menon, I fully endorse what you said in the end about Mammooty the man. But at the same time I will say as an actor mammoty is the best the world have ever seen. And transformation of mammoty as Ambedkar is beyond words. Even the last movie you acted along with him I think is Kadal Kadannamathukutti. Can you imagine anyone can do such a role. He is living as the character.
Hi, Your deliberations in the episodes are good. In this episode, you should have used the word Washroom instead of Urination. It is purely my thought. Ah, by the way, my name is Anand Menon from Kozhikkotte family in Chennamangalam:-)
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ ഏറ്റെടുക്കുന്ന ആളുടെ ഉത്തരവാദിത്വം എന്തായിരിക്കണമെന്ന് വളരെ വ്യക്തമായി പറഞ്ഞ് അവതരിപ്പിക്കുന്നു അവിടെയാണ് സർ തങ്ങളുടെ വ്യക്തിത്വം ബഹുമാനം അർഹിക്കുന്ന ത് മലയാള സിനിമയുടെ വലിയ സൂപ്പർസ്റ്റാറുകളിൽ ബാലചന്ദ്രമേനോനും സൂപ്പർസ്റ്റാർ ആയിരുന്നു മലയാള സിനിമയ്ക്ക് മാറ്റി നിർത്താൻ പറ്റാത്ത മേഖലകളിൽ കരുത്ത് തെളിയിച്ച് നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ബാലചന്ദ്രമേനോൻ എന്റെ ഹീറോ കളിൽ താങ്കളും മുൻപന്തിയിലാണ് സാർ താങ്കൾക്ക് പടച്ചതമ്പുരാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏💖💖💖💖🤝🤝🤝🤲🤲🤲🤲
മേനോൻ സാർ ❤ Good morning നന്നായിരുന്നു... കുറേ അറിയാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... പഴയ കാര്യങ്ങൾ ആണെങ്കിലും അത് ഒന്നുകൂടി recall ചെയ്തപ്പോൾ കേൾക്കാൻ സുഖം തോന്നി..... ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടേ..... സാർ എന്നാണ് സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ജൂറി ചെയർമാൻ ആകുക?????? സാറിന്റെ ' ഞാൻ സംവിധാനം ചെയ്യും ' എന്ന ചിത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല, കാരണം ഞാൻ ഒരു disabled person ആണ് . It was happened at the age of 20 എനിക്ക് മറ്റുള്ളവരെ പോലെ തിയേറ്ററിൽ പോയി എപ്പോഴും സിനിമ കാണാൻ കഴിയില്ല... എന്നാൽ ഇന്ന് ലോകത്തുള്ള 75% സിനിമകളും ഞാൻ കണ്ടിട്ടുണ്ട്....... സാറിന്റെ മേൽപറഞ്ഞ സിനിമ T. V യിൽ വന്നിട്ടില്ലേ?????? അത് RUclips ൽ വന്നിട്ടുണ്ടോ????? Ok See you again 🌹
Last പറഞ്ഞത് സത്യം. മമ്മൂട്ടി ആണ് ആ സ്ഥാനത്ത് എങ്കിൽ ബാലചന്ദ്ര മേനോനെ best actor ആക്കാന്‍ വാദിക്കാന്‍ പോവുന്നില്ല...! പൊതുവെ മറ്റ് കലാകാരന്മാരെ പുകഴ്ത്തേണ്ട സന്ദര്‍ഭങ്ങലില്‍ mammootty അവരെ കുറിച്ച് തമാശ പറഞ്ഞ് നിര്‍ത്തുകയാണ് പതിവ്..!
പക്ഷെ മമ്മുട്ടിയുടെ ഇടപെടലിന്റെ പേരിൽ പലർക്കും പല വേഷങ്ങളും കിട്ടിയവർ പിന്നീട് പലയിടത്തും അത് പറഞ്ഞിട്ടുണ്ട്. മമ്മുട്ടിക്കും മോഹൻലാലിനൊന്നും സ്വയം പുകയ്ത്തുകയോ പരാതി പറയുന്ന പരിപാടിയോ ഇല്ല. ഉള്ളത് ലളിതമായി പറയുന്ന രീതിയാണ് അവരുടേത്. എന്നാൽ മി. ബാലചന്ദ്രമേനോൻ അതിൽ നിന്നും വ്യത്യസ്തമാണ്. അത് ആയാളും സമ്മതിക്കുന്നുണ്ട്. അവസാനം പറഞ്ഞത് ഒരു ഉണ്ടായില്ലാ വെടിയാണ്.
Dr. അംബേദ്കർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മമ്മൂക്ക. എത്രമാത്രം ആ കഥാപാത്രത്തെ നന്നാക്കി. Big Salute. ബാലേട്ടൻ അവസാനം പറഞ്ഞതും ശരിയായിരിക്കാം.
അവാർഡിന് മാത്രം എടുത്ത പടം.... ഇന്നേവരെ oru👍🏻മലയാളിയും ആ പടം കണ്ടിട്ടില്ല
@@shameerchalad2882Nee kandittillayirikkum,motham malayali kale pradhinidheekarikkanda.
ആ സിനിമക്ക് ഇന്ത്യയിൽ എന്തുകൊണ്ട് BAN ?@@shameerchalad2882
ഗംഭീരം.ക്ലൈമാക്സ് അതി ഗംഭീരം
ചില സത്യങ്ങൾ എല്ലാവർക്കും ഉച്ചത്തിൽ
വിളിച്ചു പറയാൻ കഴിയില്ല അങ്ങേയ്ക്ക്
അതിന് കഴിഞ്ഞു.
മലയാളത്തിൻ്റെ മഹാ നടന് വേണ്ടി വാദിച്ച് അദ്ദേഹത്തിന് അർഹതപ്പെട്ട
ദേശീയ പുരസ്കാരം നേടിക്കൊടുക്കാനായി നടത്തിയ പ്രവർത്തനങ്ങൾ പുതിയ അറിവ് ആയിരുന്നു'
അഭിനന്ദനങ്ങൾ
എന്റെ ഇഷ്ട്ട നായകൻ എന്നും മമ്മുക്ക ❤️❤️❤️❤️
താങ്കളുടെ നല്ല മനസ്സ് അവാർഡിന് എപ്പോഴും നിരസിക്കപ്പെടുന്ന ഒരാളാണ് മമ്മൂട്ടി കാരണം അയാളുടെ പേരാണ് പ്രശ്നം
മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ ഫാൻസി ഡ്രസ്സ് എന്ന് പറഞ്ഞു താഴ്ത്തി കേട്ടുന്നവർക്ക് ഒരു ചുട്ട മറുപടിയാണ് ഇത് 👏👏👏
Thanks Menon sir for endorsing two great artistes from our industry. By endorsing them you have honored Malayalam film industry. Both Mammooty and Manju should have known about this long back.
അർഹിക്കുന്ന ആർക്കും അംഗീകാരം കിട്ടാറില്ല, അത് jury യുടെ കഴിവില്ലയിമ്മ അല്ലെങ്കിൽ വിവരക്കേട് ആയി കണ്ടാൽ മതി.മേനോൻ പറഞ്ഞത് വളരെ ശെരിയാണ്.Home എന്ന സിനിമയ്ക്ക് അവാർഡ് കിട്ടാത്ത കാര്യം ഇന്ദ്രൻസിനോട് പ്രേക്ഷകർ ചോദിച്ചപ്പോൾ വളരെ സിമ്പിൾ ആയി ഇതേ മറുപടിയാണ് അദ്ദേഹവും പറഞ്ഞത്."jury അ സിനിമ കണ്ടുകാണില്ല" എന്ന്.
നന്നായി പറഞ്ഞു... വ്യക്തമായി കേൾക്കാൻ പറ്റി... സന്തോഷം ❤❤
അംബേറ്കാർ ലെ മമ്മുട്ടി ടെ ആക്ടിങ് എനിക്കു വളരെ ഇഷ്ടപ്പെട്ടു.
ഇന്ത്യൻ സിനിമയിലെ അത്ഭുതം... ആദ്യമായി ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത് ഒരു ഭക്ഷണത്തിന്റെ കഥ കേട്ടപ്പോൾ ആണ്... മുളകും തൈരും കൂട്ടി ഉള്ള ഭക്ഷണം കഴിക്കുന്ന ഒരു കഥ... അവതരണം 👌👌👌👌👌👌👌👌👌
ഞാനും കേട്ടതാണ് .നല്ല അവതരണം.
പണ്ട് വീക്കിലി വായിച്ച് അടുത്ത ലക്ക ത്തിനായി കാത്തിരിക്കുന്നഅതെ ഫീൽ... Sir.. 🤝ആശംസകൾ 🌹🌹🌹എന്നും വ്യത്യസ്‌ഥൻ 👌🏼👌🏼
അവസാനത്തെ ആ താങ്ങ്...
ഒരു 'തഗ്ഗ്' താങ്ങ് ആയിപ്പോയി ബാലേട്ടാ...!
😳😳😳
D❤
True Sir. If only others have the guts to speak out like u did... Wonderful narration👌👍
കലക്കി മേനോനെ... നിങ്ങളുടെ സിനിമ കണ്ട പോലെ തോന്നി.... ക്ലൈമാക്സ് അടിപൊളി.......
Sir പറഞ്ഞതു ശരിയാണ് വാക്കുകളിൽ ആത്മർത്ഥത തിരിച്ചറിയാൻ കഴിയുന്നു
നിങ്ങൾ ഒരൂ സത്യസന്ധനായ മനുഷ്യൻ ആണ്..... 👏👏👏
എന്റെ ഇഷ്ട താരം megastar മമ്മൂക്ക 💓
👌
Mamooti,mlayalathinte,muthe,👍👍👍👍👍👍👍👍👍👍👍💥💥💥💥💥💥💥💥💥💥💥💥⛳⛳⛳⛳⛳⛳⛳⛳⛳⛳❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💚😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀💙💙💙⛳⛳👍💚😆💜😀💙😃😄❤️❤️❤️❤️❤️❤️❤️❤️❤️💙😀💜😆💚👍⛳💥😃😄❤️
വളരെ ശരിയാണ്. എല്ലാവർക്കും എല്ലാ കാര്യവും വ്യക്തമായി പറയാൻ കഴിയില്ല. അതിന് ഒരു പ്രത്യേക കഴിവ്, മനസ്സ്, ആത്മധൈര്യം വാക്പാടവം ഇവ ഒക്കെ വേണം. താങ്കൾക്കു ആ കഴിവുകൾ ഉണ്ടായിരുന്നതിനാലും തന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുതേ എന്ന സന്മനസ്സും കൂടാ ഉള്ളതിനാൽ മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചു. തീർച്ചയായും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് അങ്ങു ചെയ്തത്. സസ്നേഹം സ്വാമി
സന്തോഷം ...
Cenemakullela. Ccenema. Menonsir. Aarkum. Ariyilla.. Nallamanassinu. Nanni.
Menon clean clear purity of mind…so his clarity of talking 👍
Mammokka Poli megatastar indea
Mr Menon sir ,you are an exemplary personality , that's the reason you still remains in all malayalis 💖.
സർ ഉൾക്കാഴ്ച്ച ഉള്ള നല്ല സംവിധായ്കറരീൽ ഉന്നദാസ്ഥാനത് അർഹമായതാണ് 👍🏻👍🏻👍🏻
മമ്മൂട്ടി സ്വന്തം മകന് വേണ്ടി ആരോടും Recomend ചെയ്യില്ല. പക്ഷെ മറ്റുള്ളവർക്ക് വേണ്ടി ഉറപ്പായിട്ടും ചെയ്യും.
Thank you sir for raising your voice as jury member. Really admire your integrity 🙏🏻
എത്ര മനോഹരമായാണ് സാർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത് ഞാൻ ആലോചിച്ചിട്ടുണ്ട് സംസ്‌ഥാന അവാർഡ് കമ്മിറ്റിയിൽ ഒന്ന് പരാമര്ശിക്കുക പോലും ചെയ്യാത്ത എത്ര നടന്മാരാണ് ഭരത് അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത് ..സല്യൂട്ട് സാർ respect 🥰🥰🙏
🙂
ഭരതം
No one in the world can act like Mammootty as Historic characters. Megastar ❤❤❤
Great job congratulations 😊😊👍🙏. Sir
വേറെ ആരെങ്കിലും (മലയാളി )ആയിരുന്നുഎങ്കിൽ മമ്മൂട്ടി ക്ക് വേണ്ടി അങ്ങനെ വാദിക്കില്ലായിരുന്നു.മമ്മൂട്ടി ക്ക് കഴിവ് ഇല്ലാഞ്ഞിട്ടല്ല. അതാണ് ലോകം മേനോൻ സിനിമകളുടെ ആരാധിക ആയിരുന്നു ഞാൻ ഇപ്പോൾ ഈ വ്യക്തി യോടും ഒരുപാട് ബഹുമാനം തോന്നുന്നു.സാർ ന്റെ അനുഭവങ്ങൾ കേൾക്കാൻ റേഡിയോ വിലും 👍
You said it
അതിനേറ്റവും വലിയ ഉദാഹരണം ആയിരുന്നു പേരമ്പ് എന്ന സിനിമയെ ജൂറിയുടെ സൗത്ത് കമ്മിറ്റിയിൽ നിന്നും തന്നെ തള്ളികളായാനുള്ള മേജർ രവിയുടെ ഇടപെടൽ ☺️.
ഹായ് ചേട്ടാ കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം
ശരിയാണ് സർ, അദ്ദേഹം അത് ചെയ്യില്ല..ഉറപ്പാണ് ചെയ്യില്ല..
എവിടയോ കണ്ട കാറിന് നൃത്തമാടുന്ന മയിലുകൾ ഇഹലോകത്ത് വളരെ വളരെ കുറവാണ്....
Admire you for that courage to call a spade as spade.A person like you is treasure in any field,especially in film industry.
മമ്മൂട്ടി കഥാപാത്രമായി മാറുമ്പോൾ മോഹൻലാൽ കഥാപാത്രമായി മാറില്ല ❤❤❤
അവസാനം സാറ് പറഞ്ഞത് സത്യമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ആണ് മേനോൻ സാറേ ഞാനും എന്തായാലും കലക്കി ഒരു മലയാളിക്ക് അഭിമാനമാണ് കാരണം മമ്മൂട്ടി നമ്മുടെയെല്ലാം അഭിമാനമാണ്
Great Bala sir.. 👍 Such a wonderful thing u have done.. We're waiting for ur new projects.. u can do many more films and ur narrative style also highly appreciated! For these kind of story narrator can direct a film very easily.. Expecting more new projects from you sir..
പ്രിയദർശനില്ലാതെ പോയത്.. 👍
അസൂയ ഇല്ലാത്ത ആരുമില്ല മേനോനെ. ഇല്ലെങ്കിൽ താങ്കളും എങ്ങനെപറണ്ടിയില്ലായിരുന്നു. സ്വയം കൃഥാർത്ഥം.
Sir മമ്മൂക്കായെ വച്ച് ഒരുപടംകൂടി ചെയ്യൂ plz സാറിന് മമ്മൂക്കാ ഡേറ്റ് തരും കുറേനാളായി സാറിന്‍റെ പടം കണ്ടിട്ട്
സാർ 🌟1980 ലെ ഒരു മലയാളിത്തമുള്ള look ആണ് സാറിന്.....
വളരെ നന്ദി
What a bold & beautiful presentation ! Skinning the bare truth. Waiting for more.
thanks
Bala Sir is a great person so genuine. God bless you
Exactly Sir, Mammootty won't do if he was in his place!
എല്ലാ മേഖലയിലും ഇതൊക്കെ നടക്കും നമ്മൾ അറിയുന്നില്ല സാറിന് എല്ലാവിധ ആശംസകൾ
thanks
അതി തീഷ്ണങ്ങളായ ജീവിതാനുഭവങ്ങൾ സാറിനെ വ്യത്യസ്തൻ ആക്കി. ആശംസകൾ
Beautiful rendering Sir
Superb.always supports the channel ❤️
ഓരോ പദവിയുടെയും കർത്തവ്യം മനസിലാക്കി പ്രവർത്തിക്കണം. പലർക്കും ആ സ്ഥാനത്തു ഇരുന്നാൽ മതി എന്നാണ് ആഗ്രഹം. ഏതായാലും മലയാളത്തിനു വേണ്ടി ഒരാളെങ്കിലും ഉണ്ടായല്ലോ. Welldone sir.,
SIR, I salute your courageous nature.
There is goodness in your heart .
I am a happy subscriber of your channel.
thank you ciby...
സീസൺ 3 തുടങ്ങിയോ എന്നാ പിന്നെ ബാക്കിൽ പോയി എല്ലാം കാണട്ടെ 🕺🕺🕺
yes...pls do
@@BalachandraMenon ♥️
പ്രത്യേക ജനുസ്സ്... ഓരോ വാക്കിലും അതിന്റെ ഉറപ്പും, തന്റെടവും.. ഇതാണ് തറവാടിത്തം... സിനിമയിൽ പൊതുവെ തറവാടിത്തം എത്രയുണ്ടെന്ന് അറിയാമല്ലോ. അതുകൊണ്ട് അവസാന വാചകം 100%സത്യം.. 😃🙏
എന്താണ് തറവാടിത്തം
@@kayzerzoze വേദാന്തം, തർക്കം, പൗരാണികം, ആധുനികം, ദൈവീകo,ശാസ്ത്രീയം,,, തുടങ്ങി... തറവാടിത്തം,, സവർണ്ണ,,,,ഫാസിസ്റ്റ്😃.. ഇപ്പോൾ വേരോട്ട മുള്ള അവർണ്ണ, സ്ഥാനമാന, സ്ത്രീപക്ഷ, ആരാജക, കാതറ, കൂതറ സിദ്ധാന്ധങ്ങളും ഒക്കെ സംസാരിക്കാൻ ഇഷ്ടമാണ്. പ്ലാറ്റഫോം ശരിയല്ല.പിൻവലിയുന്നു... കാരണം, ഞാൻ പ്രബുദ്ധ, സാക്ഷര, no 1 അല്ല 🙏🙏🙏🙏
അങ്ങനെ പിൻവലിയതെ ചേട്ടാ ഒരു doubt ചോദിച്ചത് അല്ലേ
That is the genuine our beloved menon ofcourse proud of yu 🙏🙏🌹🌹
Good narration... One doubt Who collected award first ??? Mammooty or Ajay devgan
Climax Thagharthoo Well said 👏👏👏
Great job chetta 👍💚👌👏
Did you remember a director Mr.Sathyan from Trivandrum (Film "May Dinam").
❤️സൂപ്പർ 👌ബാല ❤️
Sir nice costumes....great Speech Sir....Sreejith Mariyial Palakkad
thank you
സർ, താങ്കളെങ്കിലും ഒരു മലയാളിയുടെ തനി സ്വഭാവം കാണിച്ചില്ലല്ലോ... വളരെയധികം സന്തോഷമുണ്ട്. മലയാളിയെ മനസ്സിലാക്കാൻ വേണ്ടി ഉദാഹരണം പറയുന്ന ഒരു കഥയുണ്ട്: ഒരിക്കൽ അമേരിക്കയിലേക്ക് കൊച്ചിയിൽ നിന്നും കപ്പലിൽ ചെമ്മീൻ കയറ്റി അയച്ചു, കപ്പൽ പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോഴാണ് ചെമ്മീൻ അയച്ച ഡ്രമിൻ്റെ മൂടി അടക്കാൻ മറന്ന് പോയ കാര്യം ഓർമ വന്നത്, ഉടനെ ഈ വിവരം കപ്പലിലേക്ക് അറിയിച്ചപ്പോൾ മറുപടി വന്നു: ഒരു ചെമ്മീൻ പോലും പുറത്തേക്ക് രക്ഷപ്പെടാൻ മറ്റു ചെമ്മീനുകൾ അനുവദിച്ചിട്ടില്ല എന്ന്, ഇതാണ് മലയാളി.
Love you Sir❤️... Hope this will be an Eye-opener for all....
VINOD IGNATIOUS ❤️
"Anyannu uyarcha kanumbol ahladikkanam nammal". Well said Sir 🙏🙏🙏🙏
🙏
അഭിനയത്തിന്റെ ആഴം അളന്ന് അവാർഡ് കൊടുത്തിരുന്നെങ്കിൽ ഏറ്റവും കുറഞ്ഞത് 7 ദേശീയ അവാർഡ് എങ്കിലും മമ്മൂക്കക്ക് കിട്ടുമായിരുന്നു. ( ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയാണ്
💯
Angane koduthirunnengil onnu polum kittilla.all his national award are paid
അവസാനത്തെ dialogue ഒരു ഒന്നര dialogue ആയി പ്പോയി...
Honest avumpol ulla feel is very good .
super Menon ചേട്ടാ..''
Sir paranjathinodu poornamayum yojikkunnu...when we are performing a duty, our allegiance should be to the work entrusted to us, personal prejudices shd not affect that, everythg shd be evaluated on merit and merit only!Well done, Sir! We wouldnt expect any less from you!
അതെന്താണ് sir സമാന്തരങ്ങളിൽ വഹിച്ചു എന്ന് പറഞ്ഞതിൻ്റെ അർത്ഥം,
pls watch episode 11 of filmyFridays Season 3
Iam proud of you sir
Well said.. Menon sir ☺️👌
Great Sir Thank you for positive thoughts
Cheruppam thonunoo Endda secret 🤫
Mamooty is a Jealousy.... പേഴ്സൺ..... Very currect baluji
tshirt and ബാക്ക്ഗ്രൗണ്ട് കൊള്ളാം 👍
അവാർഡ് കമ്മിറ്റി ജൂറി ബൊമ്മമാർക്കിടയിൽ ഇതാ ഒരു നല്ല മനുഷ്യൻ ശ്രീ. ബാലചന്ദ്രമേനോൻ സർ...
great job etta
Dear Menon, I fully endorse what you said in the end about Mammooty the man. But at the same time I will say as an actor mammoty is the best the world have ever seen. And transformation of mammoty as Ambedkar is beyond words. Even the last movie you acted along with him I think is Kadal Kadannamathukutti. Can you imagine anyone can do such a role. He is living as the character.
എന്താണാവോ അവസാനം ഒരു സസ്പെൻസ് ? 🤔മമ്മൂട്ടി ആള് ശെരിയല്ലേ ?
Hats off to you.. how genuinely you are speaking about these incidents 👍
🙏
What a closing note sir!!!!!
The best episode till now this season.. Well said Sir .....😊👍
Hi, Your deliberations in the episodes are good. In this episode, you should have used the word Washroom instead of Urination. It is purely my thought.
Ah, by the way, my name is Anand Menon from Kozhikkotte family in Chennamangalam:-)
Nice language 👌 not boring
Well said sir🧡🙏
ഏറേ രസകരം
I really appreciat you because your narration is too good. Keep it up 🙂
thanks
Malayala cinema kanunna njnagloda bala.... 😂😂😂😂
ബാലചന്ദ്രൻ sir ♥️
ഏറെ ഇഷ്ടം സിനിമകളും ടോക്സും
Good evening Sir 🙏 വളരെ വളരെ ഏറെ ഇഷ്ടപ്പെട്ടു താങ്ക്സ് ❤️😘❤️
😊👍
നടനും സംവിധായാകാനും എന്ന നിലയിൽ മാത്രം അല്ല നല്ലരു വ്യക്‌തി കൂടിയാണു ബാലചന്ദ്രമേനോൻ 👏👏👏👏
Malayalathinte,sakala kala vallabhan balachandra menon 👍👍👍👍👍mamootiiiii😄😄😄😄😄
താങ്കൾ Top ആണ് സാർ , തല പോയാലും Policy മാറ്റരുത്. ബാലചന്ദ്ര മേനേനെ നോക്കടാ എന്ന് ഞങ്ങൾക്ക് എന്നും പറയണം ,
Good baletta....... 🙏🥰👍
💯 percent correct Balu sir 🙏✌️👍💚🌹
Bbye
പണ്ട് k കരുണാകരൻ മുള്ളാൻ പോയപ്പോൾആർക്കോ mla സീറ്റ് കിട്ടിയ കഥ ഓർമ വന്നു
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ ഏറ്റെടുക്കുന്ന ആളുടെ ഉത്തരവാദിത്വം എന്തായിരിക്കണമെന്ന് വളരെ വ്യക്തമായി പറഞ്ഞ് അവതരിപ്പിക്കുന്നു അവിടെയാണ് സർ തങ്ങളുടെ വ്യക്തിത്വം ബഹുമാനം അർഹിക്കുന്ന ത് മലയാള സിനിമയുടെ വലിയ സൂപ്പർസ്റ്റാറുകളിൽ ബാലചന്ദ്രമേനോനും സൂപ്പർസ്റ്റാർ ആയിരുന്നു മലയാള സിനിമയ്ക്ക് മാറ്റി നിർത്താൻ പറ്റാത്ത മേഖലകളിൽ കരുത്ത് തെളിയിച്ച് നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ബാലചന്ദ്രമേനോൻ എന്റെ ഹീറോ കളിൽ താങ്കളും മുൻപന്തിയിലാണ് സാർ താങ്കൾക്ക് പടച്ചതമ്പുരാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏💖💖💖💖🤝🤝🤝🤲🤲🤲🤲
🙏
@@BalachandraMenon 😍
മേനോൻ സാർ ❤ Good morning നന്നായിരുന്നു... കുറേ അറിയാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... പഴയ കാര്യങ്ങൾ ആണെങ്കിലും അത് ഒന്നുകൂടി recall ചെയ്തപ്പോൾ കേൾക്കാൻ സുഖം തോന്നി..... ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടേ..... സാർ എന്നാണ് സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ജൂറി ചെയർമാൻ ആകുക?????? സാറിന്റെ ' ഞാൻ സംവിധാനം ചെയ്യും ' എന്ന ചിത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല, കാരണം ഞാൻ ഒരു disabled person ആണ് . It was happened at the age of 20 എനിക്ക് മറ്റുള്ളവരെ പോലെ തിയേറ്ററിൽ പോയി എപ്പോഴും സിനിമ കാണാൻ കഴിയില്ല... എന്നാൽ ഇന്ന് ലോകത്തുള്ള 75% സിനിമകളും ഞാൻ കണ്ടിട്ടുണ്ട്....... സാറിന്റെ മേൽപറഞ്ഞ സിനിമ T. V യിൽ വന്നിട്ടില്ലേ?????? അത് RUclips ൽ വന്നിട്ടുണ്ടോ????? Ok See you again 🌹
Now i understood how mohanlal lost his award for Sadhayam and Iruvar. Similarly Thilakan lost award for Perumthachan. Politics everywhere.
സത്യം
Last പറഞ്ഞത് സത്യം. മമ്മൂട്ടി ആണ് ആ സ്ഥാനത്ത് എങ്കിൽ ബാലചന്ദ്ര മേനോനെ best actor ആക്കാന്‍ വാദിക്കാന്‍ പോവുന്നില്ല...! പൊതുവെ മറ്റ് കലാകാരന്മാരെ പുകഴ്ത്തേണ്ട സന്ദര്‍ഭങ്ങലില്‍ mammootty അവരെ കുറിച്ച് തമാശ പറഞ്ഞ് നിര്‍ത്തുകയാണ് പതിവ്..!
പക്ഷെ മമ്മുട്ടിയുടെ ഇടപെടലിന്റെ പേരിൽ പലർക്കും പല വേഷങ്ങളും കിട്ടിയവർ പിന്നീട് പലയിടത്തും അത് പറഞ്ഞിട്ടുണ്ട്. മമ്മുട്ടിക്കും മോഹൻലാലിനൊന്നും സ്വയം പുകയ്ത്തുകയോ പരാതി പറയുന്ന പരിപാടിയോ ഇല്ല. ഉള്ളത് ലളിതമായി പറയുന്ന രീതിയാണ് അവരുടേത്. എന്നാൽ മി. ബാലചന്ദ്രമേനോൻ അതിൽ നിന്നും വ്യത്യസ്തമാണ്. അത് ആയാളും സമ്മതിക്കുന്നുണ്ട്. അവസാനം പറഞ്ഞത് ഒരു ഉണ്ടായില്ലാ വെടിയാണ്.
Thankal Nalla manusyan
With "Sports man spirit" .. സത്യം സത്യമായ്
Well said sir 😍
God bless you sir❤❤❤❤
മേനോൻ ഒരു മലയാളി ആയത് കൊണ്ടാണ് മലയാളി നടീ, നടൻമാറെ പൊക്കി പറഞ്ഞതെന്ന ചില കുബുദ്ധികളുടെ വിമർശനം വന്നു കാണുമല്ലോ മേനോനേ.
😘😘😘😘aanndikkum🤲