തനി ത്യശൂർകാരനായി അഭിനയിക്കാൻ ഞാൻ തൃശൂർകാരനല്ലായെന്ന് മുഴുവൻ നടൻ എന്ന് സ്വയം അവകാശപ്പെടുന്ന സൂപ്പർ താരത്തിൻ്റെ നാട്ടിലാണ് 20-ൽ പ്പരം പ്രാദേശികഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്ത മഹാനടൻ ആണ് മമ്മൂട്ടി
അച്ചായനായാലും മുസ്ലിം ഹിന്ദു ഏത് കഥാ പത്രവും മമ്മൂട്ടി മുൻപിൽ. കോട്ടയം കുഞ്ഞച്ചൻ ക്രിസ്ത്യൻ. പാലേരി മാണിക്യത്തിലെ മുരിക്കിൻ പറമ്പത്ത് അഹ്മദ് ഹാജി മുസ്ലിം.. വിദേയൻ ഭാസ്കര പട്ടലർ ഹിന്ദു ഏത് മതം ആയാലും ഏത് ഭാഷ ആയാലും ഇങ്ങനെ ഒരാൾ ലോകത്ത് illa
തോമസ് കുട്ടി ( ഊരിക്കാച്ചിയ പൊന്ന് ), ജോണി( പോസ്റ്റുമോർട്ടം), ജൂൺ ( ഗുരുദക്ഷിണ ), ജോസ്( വീണ്ടും ചലിക്കുന്ന ചക്രം ), കൊച്ചു ബേബി( എതിർപ്പുകൾ), ആന്റണി( തിരക്കിൽ അൽപസമയം), ജോസ്( അങ്ങാടിക്കപ്പുറത്ത്), ജെയിംസ് കുട്ടി ( ആ നേരം അല്പ ദൂരം), ഫാദർ ലോറൻസ്( നേരം പുലരുമ്പോൾ), ലൂയിസ്( കാതോട് കാതോരം), റോയ് ( ഒരു സിന്ദൂരപ്പട്ടിന്റെ ഓർമ്മയ്ക്ക് ), വർഗീസ്( ഇത്രയും കാലം), കുട്ടപ്പായി ( സംഘം) ചാണ്ടി( ഒരു മറവത്തൂർ കനവ്), അഡ്വ. അനിയൻ കുരുവിള ( ഒരു അഭിഭാഷകന്റെ കേസ് ഡയറി),സാംസൺ ( താപ്പാന) പൈലി( ഫാന്റം), ജിമ്മി ( ഈ പട്ടണത്തിൽ ഭൂതം), തുടങ്ങിയ കഥാപാത്രങ്ങൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി കാണുന്നു.
Legend Our Mammookka ♥😊🔥 Achayan aayalum, Hindu character aayalum, Muslim character aayalum Mammookka King Aan ♥😊💯✔🔥 Muslim Characters - Bigb, 1921,DaadaSahib...Ellaam 🔥🔥 Christian Characters - Samrajyam, Kottayam Kunhachan, Sangham Etc..... 🔥🔥Ishtam pole und Hindu Characters - Dhruvam, Oru vadakkan veeragadha, Pazhassiraja,Bramayugam,Vallyettan... Etc 🔥🔥🔥🔥
Iyar the great . Vaikunttan Soorya Narayana Iyar is a varity charecter . He walks at a varity style . He enter at the office of Safty Officer in a quick and terrible style is so so so cute .❤
ഇയാൾ മമ്മൂട്ടി ജോഷി ടീമിന്റെ സംഘം സിനിമയിലെ കുട്ടപ്പായിയെ എന്തു കൊണ്ട് പറഞ്ഞില്ല...? കുട്ടപ്പായി, കോട്ടയം കുഞ്ഞച്ചൻ രണ്ടും സൂപ്പർ 🎉🎉🎉👌👌👌👏👏👏🌹🌹🌹❤️❤️❤️💋💕💞👍👍👍🙏
Sangam ഇല്ലിക്കൽ കുട്ടപ്പായി "എനിക്ക് പറയാൻ സ്വന്തമായിട്ട് ഒരു തന്ത ഉണ്ട് ഇവിടെ ചിലരുടെ തന്ത ആരാണെന്ന് ചോദിച്ചാൽ രാജ പരമ്പര ആണെന്നോ ദിവാൻബേഷ്ക്കാരുടെ തായ് വഴി ആണെന്നോ ഒക്കെ പറയാൻ പറ്റുന്നുള്ളൂ "🔥
ഒരെല്ല് കൂടുതലാണെനിക്ക് (മമ്മൂക്കക്ക് )....അത് ഇവിടെ തന്നെയുണ്ടാവും....പിന്നേ ചൊറിയുന്നവർ തനിയെ ഇരുന്ന് ചൊറിഞ്ഞോളൂ.... അതിൽ ഞാനും..... പിന്നേ 100ഇൽ 80% മലയാളികളും ഉണ്ടാവില്ല... കാരണം ഞങ്ങൾ മലയാളികൾക്ക് മമ്മൂക്ക ഒരു വികാരമാണ് അത് ഇല്ലാതാക്കാൻ വരുന്ന ഒരുത്തനെയും.... ബാക്കി നേരിട്ട് കാണുകയും പറയുകയും ചെയ്യുമാണെങ്കിൽ അപ്പോൾ കാണാം... അപ്പോൾ ഞാൻ ചിലപ്പോൾ പല മമ്മൂക്ക കഥാപാത്രം ആയിപ്പോകും 👍🏻💪🏻💪🏻💪🏻💪🏻
Mammuka is my favorite Actor in Malayalam movies.Mammuka is famous all over the world especially for Malayali's wherever they are and Mammuka acted in many languages also 427 movies and it's for Mammuka to stop acting movies and he should change at all and going to Saudi Arabia and do Hajj before his death. I also Saw Mammuka many times directly from Dubai and Abu Dhabi UAE and also from Calicut and also from my mother land Payangadi Kannur Kerala in the shooting of Pazashi Raja. In my dreams Mammuka came many times and i also saw came to my home to meet me.
Achayan roles mathramano ivde kathapathrathinte jathiyum mathavum onnum oru preshnamalla e mahaalbudha nayakanu. Hindu kathapathrangal ayalum,muslim kathapathrangal ayalum,arayanum,pulayanum,annachiyum,pottanum velakaranum,bramayugathile chathanum, namboodriyum,mannadiyarum,iyerum ellam ivide shubam..lokalbudhangal 7 alla 8 aanu.njn kanda aa 8 aamathe albudham e mahanaya megastar Mammootty thanne aaanu...I am proud of this Hero since my childhood. Hero of the all generations.❤❤❤❤
One mistake , Rajan in Veedu mivie is not an achayan charecter. Rajan Sumi Mammookka with Zareena Vahab . In this movie Balan k Nair is a good father of Sumi . Am like to hear about Mammooka . Alhanthullah ❤❤
FYI ..Chandy (Maravathoor Kanavu)appears at begining of the video & Antony (Kauravar) is coming in the last part of video.please watch till the end..
തനി ത്യശൂർകാരനായി അഭിനയിക്കാൻ ഞാൻ തൃശൂർകാരനല്ലായെന്ന് മുഴുവൻ നടൻ എന്ന് സ്വയം അവകാശപ്പെടുന്ന സൂപ്പർ താരത്തിൻ്റെ നാട്ടിലാണ് 20-ൽ പ്പരം പ്രാദേശികഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്ത മഹാനടൻ ആണ് മമ്മൂട്ടി
🎉❤🎉❤🎉❤🎉
Yes അതാണാനടൻ
സംഘം. ജോഷി സംവിധാനം. കുട്ടപ്പായി എന്ന അച്ചായൻ. സൂപ്പർ ഹിറ്റ് ചാറ്റ്❤
സംഘം സിനിമയിലെ കുട്ടപ്പായി കിടിലൻ അച്ചായൻ കഥാപാത്രം
കുട്ടപായി
കോട്ടയം കുഞ്ഞചന് താഴെയാടാ ഇവരെല്ലാം 🔥
കുട്ടപ്പായി
കോട്ടയം എവിടെ കിടക്കുന്നു ഉപ്പുകണ്ടം എവിടെ കിടക്കുന്നു
അപ്പൊ ആട് തോമ ആയിരിക്കും ഏറ്റവും താഴെ 😂😂
ചാക്കോച്ചിയും കുട്ടപ്പായും കഴിഞ്ഞുള്ളവരെ ഉള്ളൂ🔥
കോട്ടയം കുഞ്ഞച്ചൻ... 👍..
ഏതെടുത്താലും പൊളിയാണ് പൊളി മമ്മൂക്ക ഗുഡ്
കൗരവർ ❤️ആന്റെണി 👌
മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങളിൽ നമ്പർ 1 സംഘം എന്ന സിനിമയിലെ കുട്ടപ്പായിയാണ്, നമ്പർ 2 ഒരു മരവത്തൂർ കനവിലെ ചാണ്ടി കുഞ്ഞ്..
അപ്പോൾ കുഞ്ഞച്ചനോ
അഭിനയകുലപതി പകരം വെക്കാനില്ലാത്ത അഭിനയ ചക്രവർത്തിMegastar mammootty ❤🔥❤
അച്ചായ കഥാപാത്രങ്ങളിൽ no one സംഘം സിനിമ യിലാണ്
Kuttappayi in Samham movie ❤
@@sreekumariammas6632correct aaa
കൗരവർ എന്ന മൂവിയിലെ ആന്റണി 👍
കുഞ്ഞച്ചൻ, ബിലാൽ, മൈക്കിൾ 👌👌👌👌👌
ബിലാൽ മുസ്ലിം ആണോ ക്രിസ്ത്യൻ ആണോ എന്ന് ഇപ്പോഴും തീരാത്ത ഒരു സംശയം ആണ്
സംഘവും, കോട്ടയം കുഞ്ഞച്ചൻ... ഇതാണ് എവെർഗ്രീൻ ഹീറോ... 🔥😂🌹🙏
അച്ചായൻ ആണോ മമ്മുക്ക മാത്രം അതാണ് മലയാളിക്ക് ഇഷ്ട്ടം
തുടക്കമിട്ടത് ജോഷിയുടെ സംഘം മൂവിയിൽ കൂടി ❤
അന്നും ഇന്നും മമ്മൂക്ക ❤️
അച്ചായനായാലും മുസ്ലിം ഹിന്ദു ഏത് കഥാ പത്രവും മമ്മൂട്ടി മുൻപിൽ. കോട്ടയം കുഞ്ഞച്ചൻ ക്രിസ്ത്യൻ. പാലേരി മാണിക്യത്തിലെ മുരിക്കിൻ പറമ്പത്ത് അഹ്മദ് ഹാജി മുസ്ലിം.. വിദേയൻ ഭാസ്കര പട്ടലർ ഹിന്ദു ഏത് മതം ആയാലും ഏത് ഭാഷ ആയാലും ഇങ്ങനെ ഒരാൾ ലോകത്ത് illa
കൊടുമൺ പോറ്റി 🔥
But oru vanaprasthamo, kamaladalamo cheyyan kazhiyilla megaaas starinu
@@newerasystems2but oru vadakkan veeraghadhayoo amaram oo cheyyan pattilla oru complete actorinu
ഒരു അഭിഭാഷകന്റെ കേസ് ഡയറി..എന്ന മൂവി യിലെ അഡ്വാകേറ്റ് അനിയൻ കുരുവിള എന്ന കഥാപാത്രം
മമ്മൂട്ടി ക്ക് എതിരെ അച്ചായൻ മാർ കേസ് കൊടുക്കണം 😄😄q
മെഗാസ്റ്റാർ ❤️🥰
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍🙏👍👍👍👍👍👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏q
❤️കുട്ടപ്പായി 👌
MAMMOOKKA ❤️😘😘😘❤️
Our Mammookka is always legend and great . Nothing to say about him .❤ an EMPEROR in the movie world .mashaallah ❤❤😊
ജോണി വാക്കർ കിഴക്കൻ പത്രോസ് ഈ സിനിമ ഒക്കെ ഹിറ്റ് തന്നെ ആണ് അല്ലെന്നു പറയാൻ നീ അന്ന് ഈ സിനിമകൾ കണ്ടിട്ടുണ്ടോ നീ അന്ന് ഏതു ക്ലാസ്സിൽ ആണ് പഠിച്ചത്.
ഒരു മറവത്തൂർ കനവ്
99,%അച്ചായൻ കഥാപാത്രവും നല്ലവരായിട്ടാണ് മമ്മൂട്ടി അഭിനയിട്ടുള്ളത്... ഒന്നോ രണ്ടോ കഥാപാത്രങ്ങൾ വില്ലനായി വന്നതാണ് കൃസങ്കി കളുടെ പ്രശ്നം 👌
ചാണ്ടിച്ചായൻ 🥰
❤️മമ്മൂട്ടി ❤️👌👌👌👌കോട്ടയം.. കുഞച്ചൻ 👌
താപ്പാന❤️സാമ്സൺ 👌
ആക്ടിംഗ് കിംഗ് മമ്മൂട്ടി👍❤️ ആക്ഷൻ ഡാൻസിങ് കിംഗ് മോഹൻലാൽ❤️👍 ഇതാണ് സത്യം.. അന്ധമായ താരാരാധന ഉള്ളവർ വർഗീയവാദികൾ ഒരിക്കലും സമ്മതിക്കുകയില്ല......
ലാൽ ഡാൻസ് ചെയ്യും പക്ഷേ ഡാൻസിന്റെ കിംഗ് എന്ന് പറയാൻ മാത്രം വലിയ ഡാൻസറെന്നുമല്ല മോഹനൻ
സംഘത്തിലെ കുട്ടപ്പായി അത്കഴിഞ്ഞേ വേറെയെല്ലാം 👍👍👍
കോട്ടയം കുഞ്ഞച്ചൻ 🔥
ജോണി ❤️വാക്കർ 👌👌👌
കോട്ടയം കുഞ്ഞച്ചൻ, നസ്രാണി, പ്രഞ്ജിയേട്ടൻ,
താപ്പാന. കൗരവർ. സംഘം പറഞ്ഞില്ല
ഒരു മറവത്തൂർ കനവ് ലാൽ ജോസിൻറെ ആദ്യ ഹിറ്റ് പടമായിരുന്നു..
മമ്മുക്ക മുത്താണ് ❤️❤️🔥🔥🔥
ആര് പറഞ്ഞു Johnnie Walker പരാജയം ആയിരുന്നു എന്ന്.
ചരിത്രം സൂപ്പർ ഹിറ്റ് മൂവി ആണ്
മമ്മൂക്ക ഉയിർ ❤️❤️❤️❤️
വാറുണ്ണി...മറവത്തൂർ കനവ്...സാമ്രാജ്യം...കോട്ടയം കുഞ്ഞച്ചൻ
സാമ്രജ്യം ❤️അലക്സാണ്ടർ
Loud speaker all time favourite
Mammookka🥰🥰🥰🥰🥰❤️❤️❤️❤️
super video bro...subscribed...
🤝thanks bro..
Maravatoor kanav super hit marano❤
Chandy (Maravathoor Kanavu)appears at begining of the video
തോമസ് കുട്ടി ( ഊരിക്കാച്ചിയ പൊന്ന് ), ജോണി( പോസ്റ്റുമോർട്ടം), ജൂൺ ( ഗുരുദക്ഷിണ ), ജോസ്( വീണ്ടും ചലിക്കുന്ന ചക്രം ), കൊച്ചു ബേബി( എതിർപ്പുകൾ), ആന്റണി( തിരക്കിൽ അൽപസമയം), ജോസ്( അങ്ങാടിക്കപ്പുറത്ത്), ജെയിംസ് കുട്ടി ( ആ നേരം അല്പ ദൂരം), ഫാദർ ലോറൻസ്( നേരം പുലരുമ്പോൾ), ലൂയിസ്( കാതോട് കാതോരം), റോയ് ( ഒരു സിന്ദൂരപ്പട്ടിന്റെ ഓർമ്മയ്ക്ക് ), വർഗീസ്( ഇത്രയും കാലം), കുട്ടപ്പായി ( സംഘം) ചാണ്ടി( ഒരു മറവത്തൂർ കനവ്), അഡ്വ. അനിയൻ കുരുവിള ( ഒരു അഭിഭാഷകന്റെ കേസ് ഡയറി),സാംസൺ ( താപ്പാന) പൈലി( ഫാന്റം), ജിമ്മി ( ഈ പട്ടണത്തിൽ ഭൂതം), തുടങ്ങിയ കഥാപാത്രങ്ങൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി കാണുന്നു.
Johnnie Walker fav❤❤❤
അരിപ്രാഞ്ചി 🔥🥰
സുര്യ ❤️മാനസം 👌
💥💥💥💥🌟🌟🌟⭐⭐⭐⭐⭐mamootyy💥💥🌟⭐
Kottayam Achayan
Legend Our Mammookka ♥😊🔥
Achayan aayalum, Hindu character aayalum, Muslim character aayalum Mammookka King Aan ♥😊💯✔🔥
Muslim Characters - Bigb, 1921,DaadaSahib...Ellaam 🔥🔥
Christian Characters - Samrajyam, Kottayam Kunhachan, Sangham Etc..... 🔥🔥Ishtam pole und
Hindu Characters - Dhruvam, Oru vadakkan veeragadha, Pazhassiraja,Bramayugam,Vallyettan... Etc 🔥🔥🔥🔥
Palerimanikyathile ahamad hajiyum,dadasahibum kazhinje vere Muslim characters ullu...pinne king bilalikka in big b ♥️
Iyar the great . Vaikunttan Soorya Narayana Iyar is a varity charecter . He walks at a varity style . He enter at the office of Safty Officer in a quick and terrible style is so so so cute .❤
ഹിറ്റ്ലർ
ഇയാൾ മമ്മൂട്ടി ജോഷി ടീമിന്റെ സംഘം സിനിമയിലെ കുട്ടപ്പായിയെ എന്തു കൊണ്ട് പറഞ്ഞില്ല...? കുട്ടപ്പായി, കോട്ടയം കുഞ്ഞച്ചൻ രണ്ടും സൂപ്പർ 🎉🎉🎉👌👌👌👏👏👏🌹🌹🌹❤️❤️❤️💋💕💞👍👍👍🙏
കൗരവർ..... ആന്റണി👍🏻
കോട്ടയം കുഞ്ഞച്ചൻ ❤
Sangam ഇല്ലിക്കൽ കുട്ടപ്പായി
"എനിക്ക് പറയാൻ സ്വന്തമായിട്ട് ഒരു തന്ത ഉണ്ട് ഇവിടെ ചിലരുടെ തന്ത ആരാണെന്ന് ചോദിച്ചാൽ രാജ പരമ്പര ആണെന്നോ ദിവാൻബേഷ്ക്കാരുടെ തായ് വഴി ആണെന്നോ ഒക്കെ പറയാൻ പറ്റുന്നുള്ളൂ "🔥
Why didn't say about Chandichan in Oru Maravathoor Kanav ? That is a good Achayan Charecter .❤
കൗരവർ ഉം ചാണ്ടി മറവത്തൂരും... നസ്രാണി യിലെ.. അച്ചായൻ..
Nasrani പറഞ്ഞു
ഒരെല്ല് കൂടുതലാണെനിക്ക് (മമ്മൂക്കക്ക് )....അത് ഇവിടെ തന്നെയുണ്ടാവും....പിന്നേ ചൊറിയുന്നവർ തനിയെ ഇരുന്ന് ചൊറിഞ്ഞോളൂ.... അതിൽ ഞാനും..... പിന്നേ 100ഇൽ 80% മലയാളികളും ഉണ്ടാവില്ല... കാരണം ഞങ്ങൾ മലയാളികൾക്ക് മമ്മൂക്ക ഒരു വികാരമാണ് അത് ഇല്ലാതാക്കാൻ വരുന്ന ഒരുത്തനെയും.... ബാക്കി നേരിട്ട് കാണുകയും പറയുകയും ചെയ്യുമാണെങ്കിൽ അപ്പോൾ കാണാം... അപ്പോൾ ഞാൻ ചിലപ്പോൾ പല മമ്മൂക്ക കഥാപാത്രം ആയിപ്പോകും 👍🏻💪🏻💪🏻💪🏻💪🏻
അതെ
Kaanamarayath movie pathmarajan movie alla dear, athu IV SASI movie aanu
പത്മരാജൻ കഥ തിരക്കഥ
കുട്ടപ്പായി 👌
മമ്മൂക്ക അഭിനയ ചക്രവർത്തി ആണ് അതിൽ ഒരു സംശയവും ഇല്ല ❤️. ലാലേട്ടനും മമ്മൂക്കയും ഇന്ത്യൻ സിനിമയുടെ അഭിമാനം ♥️
Joseph Alex ❤❤❤❤
കുട്ടപ്പായി ❤️🔥
Mammuka is my favorite Actor in Malayalam movies.Mammuka is famous all over the world especially for Malayali's wherever they are and Mammuka acted in many languages also 427 movies and it's for Mammuka to stop acting movies and he should change at all and going to Saudi Arabia and do Hajj before his death.
I also Saw Mammuka many times directly from Dubai and Abu Dhabi UAE and also from Calicut and also from my mother land Payangadi Kannur Kerala in the shooting of Pazashi Raja.
In my dreams Mammuka came many times and i also saw came to my home to meet me.
ഡേവിഡ് ജോൺ കൊട്ടാരത്തിൽ ഡാഡി കൂൾ പിലിപ്പോസ് മൈക്ക്
കുട്ടപ്പായി , കോട്ടയം കുഞ്ഞച്ഛന്‍
Kauraver
Sangam
Maravathoor kanavu
Kawravar Antony is aso mass .❤
nice video...
Thanks
തചിലേടത്ത് ചുണ്ടൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ പേര് അശോകൻ നായർ എന്ന കൊച്ചു കുഞ്ഞു എന്നാണ് . അച്ചായന് കഥാപ്ത്രമല്ല.
തസ്ക്കരവിരൻ ❤️
കുഞ്ഞച്ചൻ ക്യട്ടപ്പായി ചാണ്ടിച്ചായൻ
Maravatoor കനവ്...വിട്ടു പോയീ ....best achaayan super Mega hit 🎯....😊
ഒരു മറവത്തൂർ കനവ്❤❤❤
മമ്മൂക്ക❤
ചില സിനിമയുടെ പേര് പറഞില്ല കഥാപാത്രതിൻ്റെ പേര് മാത്രം മാണ് പറഞത് അത് ശരിയായില്ല
ഏതു സിനിമയുടേത് ആയിരുന്നു 🤔
എവിടെ കുട്ടപ്പായി?
കാണാമറയത് 👍👍👍
👍👍👍
Achayan roles mathramano ivde kathapathrathinte jathiyum mathavum onnum oru preshnamalla e mahaalbudha nayakanu. Hindu kathapathrangal ayalum,muslim kathapathrangal ayalum,arayanum,pulayanum,annachiyum,pottanum velakaranum,bramayugathile chathanum, namboodriyum,mannadiyarum,iyerum ellam ivide shubam..lokalbudhangal 7 alla 8 aanu.njn kanda aa 8 aamathe albudham e mahanaya megastar Mammootty thanne aaanu...I am proud of this Hero since my childhood. Hero of the all generations.❤❤❤❤
Oh how sweet comment about my all ever dear Mammookka !!!❤❤❤
One mistake , Rajan in Veedu mivie is not an achayan charecter. Rajan Sumi Mammookka with Zareena Vahab . In this movie Balan k Nair is a good father of Sumi . Am like to hear about Mammooka . Alhanthullah ❤❤
53 അച്ചായൻ കഥാപാത്രങ്ങളിൽ സംഘം, കൗരവർ ,കോട്ടയം കുഞ്ഞച്ചനും മാത്രം ഹിറ്റായി
സംഘത്തിലെ കുട്ടപ്പായി എവിടെ, മികച്ച അച്ചായൻ കഥാപാത്രങ്ങൾ കുഞ്ഞച്ചനും കുട്ടപ്പായും ആണ്
കിഴക്കൻ ❤️പത്രസ് 👌
കോട്ടയം കുഞ്ഞച്ചൻ
നസ്രണി 🥰
Joasf Alex .the king
പോലീസ് സുരേഷ് ഗോപിയോ????പോലീസും മമ്മൂട്ടി തന്നെ
Kaanamarayath my favorite movie
മമ്മൂട്ടിയുടെ ആദ്യ പള്ളിലച്ചൻ്റെ കഥാപാത്രം നേരം പുലരുമ്പോൾ എന്ന സിനിമ ആയിരുന്നു
Thoppil joppan❤
❤️വാറുണ്ണി
❤👍🏻👍🏻👍🏻
എല്ലാ D ഗ്രേഡ് മിത്രങ്ങൾക്കു big സല്യൂട്ട് 🤣അവരുടെ അണ്ണാക്കിൽ ഈ കഥാ പാത്രങ്ങളെ തിരുകികയറ്റുക 😩
❤😍🥰🤝🤝🤝
സംഘം..കുട്ടപ്പായി 🥰🥰🥰🥰🥰
ജോസഫ്. അലക്സ് ❤️👌
Nasrni🔥
Mammookka ❤❤❤❤