I was thrilled to see this wonderful documentary. It is now 40 years since I proposed the original documentary to the BBC and Kumarakom has always been the best of memories for me. I only uploaded the 1983 documentary because a friend was visiting Kerala and wanted to see it - putting it on RUclips seemed the easiest way to show it to her. I never expected so many people to view it and send so many wonderful comments. Many, many times in my work for UNICEF I referred to Kerala as an example of what can be achieved and I am so pleased to see that progress has continued. I am sure there are still many problems, as there are in all countries, but Keralans should be very proud of what they have achieved and what they have taught the world. Many thanks and congratulations to the makers of this sequel.
Dear Peter, First of all we thank you for uploading the video..which had became a core subject among the people in this pandemic times..we the young generation got a chance to see the real natural beauty of Kumarakom.A throwback to 80’s. Thankyou so much once again.Since recreation of 80 ‘s will be a difficult task..but we will try to preserve the existing beauty. Please do visit Kumarakom once again and replicate the same. Warm Regards Akhil Joshy
Your response is very inspiring to us😍😍😍 This video is the result of your intense desire to go after the effort you put in at the time. This is our gift to you. For showing us our old days. Once again, Thank you very much peter for your reply😍😍😍. if you do mobile video for us and our people, it would be highly appreciated. Team Kumarakom Today
Dear Peter Adamson, Congratulations on your works in keeping this video from being to lost for so long and for bringing us to that nostalgic moments.. ♥️♥️
ഈ മനോഹരമായ നൊസ്റ്റാൾജിയ തരുന്ന മനസിനെ കുളിർമ്മയിലേക്ക് കൊണ്ട് പോകുന്ന വീഡിയോ കണ്ടിട്ട് ഡിസ്‌ലൈക് ചെയ്യുന്ന ആളുകളുടെ മനസ് ഭയങ്കരം തന്നെ..ഞാൻ പറഞ്ഞത് സത്യമാണ് എന്ന് മനസ്സിലാക്കിയവർ like ചെയുക
ജീവിച്ചിരിയ്ക്കുമ്പോൾ അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം.... അതാണ് നിങ്ങൾ അവർക്ക് നൽകിയത്..... അതിന് നന്ദി. അയൽപക്കങ്ങൾക്കിടയിൽ വേലി ഇല്ലാ.... മനുഷ്യർക്കിടയിലും അതൊരു കാലം.
നിത്യവൃഷ്ടിക്ക് അഷ്ടി മാത്രമായിരുന്നു സുന്ദര കാലത്ത് ജീവിക്കാൻ സാധിച്ചതിൽ സന്തോഷം, അതിരുകളില്ല. മതിലുകളില്ല. റോഡുകളില്ല. ഒരുപാട് സന്തോഷം ഇത് കണ്ടതിൽ, നന്ദി.🌹🌹🌹
ചരിത്രത്തിൻ്റെ ഭാഗമായ വ്യക്തികൾക്ക് ചരിത്രം ഓർമിച്ചെടുക്കുവൻ അവസരം നൽകിയതിനും, ഇത് ജനങ്ങളിൽ എത്തിക്കുവാൻ എടുത്ത പരിശ്രമത്തിനും ടീം കുമരകം ടുഡേക്ക് അഭിനന്ദനങ്ങൾ,
എന്ത് രസമാണ് അന്നത്തെ വീടുകളും പ്രകൃതിയും നാടും നാട്ട്കാരെയും ഒക്കെ കാണാൻ. കണ്ണിന് തന്നെ കുളിർമ്മ തോന്നുന്നു. ഈ വീഡിയോ കണ്ടപ്പോൾ വെറുതെയെങ്കിലും ആ കാലം ഒന്നുകൂടി തിരിച്ചു വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി.
ഒന്നും പറയാനില്ല. അത്രയ്ക്കു മനോഹരം.40 വർഷങ്ങൾ മുൻപുള്ള കുമരകം ഒക്കെ കാണാൻ സാധിച്ചതിൽ സന്തോഷം.ഇത്രയും നല്ലൊരു ഓർമ സമ്മാനിച്ച ടീം കുമരകം ടുഡേയ്ക് അഭിനന്ദനങ്ങൾ
ഹോ ഭയങ്കരം തന്നെ പഴയഹോ ഭയങ്കരം തന്നെ പഴയകാലത്തെ ഫോട്ടോ സംഘടിപ്പിക്കാൻ കുറച്ചു പാടാ ഇതെങ്ങനെ സംഘടിപ്പിച്ചു ഇത് കാണുമ്പോൾ തന്നെ നമുക്ക് ഒരുപാട് മനസ്സിലാവും കാലഘട്ടത്തിലെ മാറ്റങ്ങളും അന്നത്തെ ജീവിതരീതിയും അന്നത്തെ ജീവിതരീതിയും👌👌👌👌👌🥰🥰🥰👍👍
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...... സത്യം പറഞ്ഞാൽ അന്നത്തെ കള്ളവും ചതിയും ഇല്ലാത്ത നല്ല ഹൃദയങ്ങൾ ...... പക്ഷേ ഒരു കാര്യത്തിൽ ദുഃഖം തോന്നുന്നു...... പുഴയുടെ കാര്യത്തിൽ.. ഇതിനെ നേതൃത്വം കൊടുത്ത ആളുകൾക്ക് അഭിനന്ദനങ്ങൾ🙏🌹
ഈ വീഡിയോ പുറത്തു കൊണ്ടുവന്നതിലും അത് പിന്തുടർന്ന് പുതിയ വീഡിയോ ഇറക്കിയതിനും അഭിനന്ദനങ്ങൾ. ഓരോ വീഡിയോയും കൂടുതൽ സുന്ദരമാകുന്നു. ഓമനക്കുട്ടന്റെ അവതരണവും ടുഡേയുടെ എഡിറ്റിങ്ങും ഹൃദ്യം. 40 വർഷം പുറക്കോട്ടു പോയ മനസിനെ ഗൃഹാതുരതയോടെ നിങ്ങൾ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. എല്ലാ ആശംസകളും .
അവരുടെ ആ ഒരു സന്തോഷം... ഹാ... കണ്ട എനിക്ക് എന്തൊരു സന്തോഷം, അപ്പോൾ അവരുടെ കൗതുകവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല... ഇതുപോലെ ബ്രിട്ടീഷ്കാർ എടുത്ത പല വീഡിയോകളും ഇനിയും പ്രതീക്ഷിക്കാം 🥰🥰🥰
In 1980 where was VIDEO.must have been.16 mm film mostly black and white. Huge video cameras were not used by.tourists who came to churches and missionary from Europe. Even video tape players ( MANY TYPES) came in end of 1980s and VCD TYPES IN 1990. CAMCODER WAS POPULAR IN 1990. DIGITAL CAMERAS ON 1997 ... .
മലപ്പുറത്തുകാരൻ ആയ എനിക്കും അതിയായ സന്തോഷമുണ്ടായി നമ്മുടെ നാട് എത്ര മാറി എന്നാണ് ഇതിലൂടെ കാണാൻ കഴിഞ്ഞത് ആ തലമുറയിലെ കുറെ ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്തുമാത്രം സന്തോഷമാണ് വർക്ക് ദൈവം എല്ലാവർക്കും നല്ലത് വരട്ടെ
കുഞ്ഞിലേ, ഒന്ന് വലുതായിരുന്നു എങ്കിൽ പഠിക്കാൻ പോകണ്ടായിരുന്നല്ലോ... അമ്മ അടിക്കില്ലായിരുന്നല്ലോ.. ആരെയും പേടിക്കണ്ടായിരുന്നല്ലോ... ടീച്ചർമാരെ പേടിക്കണ്ടായിരുന്നല്ലോ എന്നൊക്കെ ആയിരുന്നു ചിന്ത മുഴുവൻ.. എങ്ങനേലും ഒന്ന് വലുതാകാൻ ആഗ്രഹിച്ചു... പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ നഷ്ടപ്പെടുത്താൻ ചെറുപ്പത്തിൽ ആഗ്രഹിച്ച കാലഘട്ടം ആയിരുന്നു എന്റെ ഏറ്റവും നല്ല കാലം എന്ന് തിരിച്ചറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു... 😪😪...
Melky tommy#അന്നൊക്കെ മുതിർന്ന് വലുതാവുന്നതിനെ കുറിച്ച് കണ്ട സ്വപ്നങ്ങൾക്ക് കയ്യുംകണക്കുമില്ല! പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന ഒരുകാലമായിരുന്നു അവയിലത്രയും..ഒരു ചരുവത്തിൽ കൈലിട്ട് 10 മക്കൾ കഞ്ഞിവെളളം കുടിച്ച് വിശപ്പകറ്റിയ കാലം..ഒരു കയ്യിൽ കല്ലുപ്പും കാന്താരി മുളകും മറുകയ്യിൽ പ്ലാവിലക്കുമ്പിളും..കലത്തിന് ചുറ്റും ഞങ്ങൾ പത്ത് മക്കൾ...ജിയോഗ്രഫി ചാനലിലൊക്കെ കണ്ടിട്ടില്ലെ കാട്ടിലെ പൊയ്കയ്ക്ക് ചുറ്റും ഒന്നിച്ച് വെളളം കുടിക്കുന്ന മാൻകൂട്ടങ്ങളുടെ ദൃശ്യം!അതുപോലെ..അസുഖക്കാരനായ എന്നേം തോളത്തിട്ട് ആശുപത്രിയിലേക്ക് അമ്മ നടന്നുതീർത്ത വഴികൾ!! മുതിർന്നാൽ രക്ഷപ്പെടുന്ന ജീവിതം അപ്പോഴും ഞാൻ സ്വപ്നം കണ്ടു..എവടെ!!അന്നത്തേക്കാൾ പരിതാപകരം ഇന്ന്..അന്നായിരുന്നു ശരിക്കും ജീവിതം! ഇത്രയും കൊല്ലം ജീവിച്ചോ എന്ന് ചോദിച്ചാൽ ഇതായിരുന്നോ ജീവിതം എന്നാണ് മറുചോദ്യം..ജാലകത്തിനപ്പുറത്തെ പകൽവെളിച്ചം പോലെ എത്രപെട്ടെന്നാണ് ആയുസ്സ് തീർന്നുപോകുന്നത്!!
1st ടൈം ആണ് ഒട്ടും തന്നെ ഓടിച്ചു വിടാതെ ഈ വീഡിയോ കണ്ടത്, ഒരു പക്ഷെ 80 കാലഘട്ടത് ഞാൻ ജനിച്ചത് കൊണ്ട് ആകാം പഴയ ഓർമ്മകൾ കാണിച്ചപ്പോൾ വീഡിയോ മുഴുവൻ കണ്ടത് 😊
എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും ഈ രണ്ട് വീഡിയോകളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. വളരെ നല്ല കാര്യം, team KT. മനോഹരമായി എടുത്തു. അതിന്റെ പിന്നിലെ കദിനാധ്വാനം തീർച്ചയായും ഫലം കാണും.
ഒരുപാട് സന്തോഷം തോന്നി വീഡിയോകണ്ടപ്പോൾ നമ്മുടെനാടിന്റെ 40 വര്ഷങ്ങൾക്ക് മുൻപുള്ള കാഴ്ചകൾ നാടിന്റെ ഒത്തൊരുമ എല്ലാം അതിമനോഹരം ചന്തക്കവലയിലുടെ കടന്നുപോകുന്ന പ്രകടനത്തിനു മുദ്രാവാക്ക്യം വിളിച്ചുകൊടുക്കുന്നതു നമ്മുടെപഞ്ചായത്തിന്റെ മുൻ വയിസ്പ്രസിഡന്റ k m സാമുവൽ ആണ് കുമരകത്തിന്റ തൊഴിൽമേഖല സമരങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തെയും ഇന്റെർവ്യുവിൽ ഉള്പെടുത്താമായിരുന്നു എന്നുതോന്നി നന്ദി കുമരകം ടുഡേ....
നമ്മുടെ പണ്ടത്തെ പഴയ കാലം എത്ര നല്ലതാ. എല്ലാവരും ഒന്നിച്ച് സന്ധ്യാസമയം മുറ്റത്ത് ഇരിക്കുന്നതും രാത്രിയിൽ എല്ലാവരും കപ്പ തൊലികളഞ്ഞ് വാട്ടുന്നതും കപ്പ തീയിൽ ഇട്ടു ചുട്ടു തിന്നതും ഓർമ്മകളിൽ ഓടിയെത്തി. ഇനി ഇതെല്ലാം ഓർമ്മകളിൽ മാത്രം. ഇന്ന് എല്ലാവരും മതിൽകെട്ടി ഒറ്റക്കുള്ള ജീവിതം😢 വീഡിയോക്ക് വളരെ നന്ദി
I was thrilled to see this wonderful documentary. It is now 40 years since I proposed the original documentary to the BBC and Kumarakom has always been the best of memories for me. I only uploaded the 1983 documentary because a friend was visiting Kerala and wanted to see it - putting it on RUclips seemed the easiest way to show it to her. I never expected so many people to view it and send so many wonderful comments. Many, many times in my work for UNICEF I referred to Kerala as an example of what can be achieved and I am so pleased to see that progress has continued. I am sure there are still many problems, as there are in all countries, but Keralans should be very proud of what they have achieved and what they have taught the world. Many thanks and congratulations to the makers of this sequel.
Dear Peter,
First of all we thank you for uploading the video..which had became a core subject among the people in this pandemic times..we the young generation got a chance to see the real natural beauty of Kumarakom.A throwback to 80’s.
Thankyou so much once again.Since recreation of 80 ‘s will be a difficult task..but we will try to preserve the existing beauty. Please do visit Kumarakom once again and replicate the same.
Warm Regards
Akhil Joshy
Your response is very inspiring to us😍😍😍
This video is the result of your intense desire to go after the effort you put in at the time. This is our gift to you. For showing us our old days.
Once again, Thank you very much peter for your reply😍😍😍.
if you do mobile video for us and our people, it would be highly appreciated.
Team Kumarakom Today
Dear Peter Adamson,
Congratulations on your works in keeping this video from being to lost for so long and for bringing us to that nostalgic moments.. ♥️♥️
🥰🥰🥰🥰😍🤙
👍👍👍👍👍
ഇംഗ്ലീഷ് കാർ ഉള്ളത് കൊണ്ട് നമുക്ക് ഇതൊക്കെ കാണാൻ പറ്റി thank u so much for those who captured this footage
Thanks for watching! ❤❤
ഒരു പഴയകാല ദൃശ്യത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി ഇങ്ങനെ ഒരു കൂടിച്ചേരൽ സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ
Thank you🙏💞😍💕
🌷🌷🌷
Enikkum valare sandhoshamayi
🥰👌👌👌👌👌
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ആാാ പഠിപ്പിച്ചേച്ചിയുടെ 40ഇയർ മുൻപുള്ള ഹാൻഡ്‌റേറ്റിംഗ് പോളിയാണ് ഒരു രക്ഷയും ഇല്ല
😍😍
ഇന്നു വരെ ഞാൻ കണ്ടതിൽ ഏറ്റവും സന്തോഷവും ഇഷ്ടവും തോന്നിയ യൂട്യൂബ് വീഡിയോ...!
നന്ദി ബ്രോ🙏💞♥️.. എന്നാ പിന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്‌ത് ആ ഇഷ്ടം അറിയിക്ക് ബ്രോ💕💞😍♥️👍
Athe pande cheythu...
🤗👍👍👍🥰
എനിക്കും 👏👏👏👏🙏🙏🙏🙏
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
കല്യാണം കഴിക്കില്ല എന്നുപറഞ്ഞ ചേട്ടന് 2 പിള്ളേര്.. ചേട്ടൻ മാസ്സ്...👌😍😍😍💞
😍😍😍👍💞😊
😍😍
😄
😃💞💞👍
😁😁😁
ഈ മനോഹരമായ നൊസ്റ്റാൾജിയ തരുന്ന മനസിനെ കുളിർമ്മയിലേക്ക് കൊണ്ട് പോകുന്ന വീഡിയോ കണ്ടിട്ട് ഡിസ്‌ലൈക് ചെയ്യുന്ന ആളുകളുടെ മനസ് ഭയങ്കരം തന്നെ..ഞാൻ പറഞ്ഞത് സത്യമാണ് എന്ന് മനസ്സിലാക്കിയവർ like ചെയുക
വളരെയധികം സന്തോഷം നൽകിയ അഭിപ്രായം🙏💞💞😍 subscribe and support us💞💞🙏
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
Anthu parayaanu annu kashtappadum pattini angilum santhoshavum snahavum undaayirunnu ennu arkangilum athundo allam afinayam matram
ആ വീഡിയോ ഇന്നലെ കണ്ടതേയുള്ളൂ. ഇവരൊക്കെ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്ന് വിചാരിച്ചിരുന്നു.
അപ്പോഴേക്കും youtube ഞെട്ടിച്ചു.
നിങ്ങൾക്കും ഒരുപാട് നന്ദി
🙏💕💕💞👍😍
❤️❤️❤️❤️
Athe ഞാനും .....
Njanum
RUclips nammude Brainil chip vachittundu
ആ പഠിപ്പി ചേച്ചിയെ കാണിക്കണം എന്നുള്ളവർ ലൈക്ക് 👍
😍
😁😁😁😁
Handwriting 👌
🤣🤣
@@misvark2412 അപാരം .....
കഴിഞ്ഞു പോയ കാലവും, ജീവിത നിമിഷങ്ങളും ഒന്നൂടെ കാണാൻ സാധിക്കുക എന്നത് സ്വപ്നത്തേക്കാൾ സുന്ദരമാണ്..... ❤️❤️
😍😍😍
❤️❤️❤️👍
വളരെ ശരിയാണ്
Virus ne onum pedikkathe jeevikkan patiya kaalam
🥰🥰👌👌👌👌👌👌
40 yrs... ആ ചേട്ടൻ്റെ ചിരി മാത്രം മാറിയില്ല❤️
Exactly 👍💞💞💞😍
@@KumarakomToday 😀
Athe
🥰🥰🤗
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ജീവിച്ചിരിയ്ക്കുമ്പോൾ അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം.... അതാണ് നിങ്ങൾ അവർക്ക് നൽകിയത്..... അതിന് നന്ദി.
അയൽപക്കങ്ങൾക്കിടയിൽ വേലി ഇല്ലാ.... മനുഷ്യർക്കിടയിലും അതൊരു കാലം.
Thank you Very much 🥰🥰
ആ കാലമായിരുന്നു നല്ലത്
@@josephdevasia6573 തിരിച്ചുകിട്ടില്ല എന്നറിയാമെങ്കിലും....... ആശിച്ചുപോകുന്നു ആ സുവർണ്ണ കാലങ്ങൾ 🥰🥰
Ys .... Enthoru santhoshama a... Mughangalil❤️
👌👍👍👍👍
കുഞ്ഞുമോൻ ചേട്ടൻ്റെ കൊമ്പൻ മീശ, അന്നും ഇന്നും
😁😁☺️❤️❤️
😁😁❤️👍
Yess
👍👍🙏
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
എല്ലാവരും ജോലി എല്ലാം കഴിഞ്ഞു കുട്ടമായി ഇരുന്നു സംസ്സരിക്കുന്ന രസം കാണുമ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു. അഭിനന്ദനങ്ങൾ നന്ദി.
☺😍
നിത്യവൃഷ്ടിക്ക് അഷ്ടി മാത്രമായിരുന്നു സുന്ദര കാലത്ത് ജീവിക്കാൻ സാധിച്ചതിൽ സന്തോഷം, അതിരുകളില്ല. മതിലുകളില്ല. റോഡുകളില്ല. ഒരുപാട് സന്തോഷം ഇത് കണ്ടതിൽ, നന്ദി.🌹🌹🌹
ചരിത്രത്തിൻ്റെ ഭാഗമായ വ്യക്തികൾക്ക് ചരിത്രം ഓർമിച്ചെടുക്കുവൻ അവസരം നൽകിയതിനും, ഇത് ജനങ്ങളിൽ എത്തിക്കുവാൻ എടുത്ത പരിശ്രമത്തിനും ടീം കുമരകം ടുഡേക്ക് അഭിനന്ദനങ്ങൾ,
💞💞💞😍🙏
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഇത് ചിത്രീകരിച്ച സായിപ്പിനാണ് thanks പറയേണ്ടത്
ഈ വീഡിയോ കാണുമ്പോഴും അവരുടെ അന്നത്തെ ഓർമകൾ പറയുമ്പോഴും , അതു കാണുകയും കേൾക്കുകയും ചെയ്യുന്ന നമുക്ക് വളരെയേറെ സന്തോഷമുണ്ട്... നല്ലവരായ നാട്ടുകാർ...
☺️☺️❤️
🥰🥰🥰👌
വളരെ ഹാപ്പി ആയി വീഡിയോ കണ്ടപ്പോൾ
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
@@KumarakomToday t
ഈ വീഡിയോ കാണുമ്പോൾ എന്റെ ഹൃദയം എവിടെയെക്കെയോ ഒരു വിങ്ങൽ 😪😪 ♥️♥️
❤️❤️❤️👍
അറ്റാക് ആണോ 😜😜😜
@@midhunkrishnavt3983
അല്ല... തലവേദന... 😀
ഒരിക്കലും തിരിച്ചു വരാത്ത ആ കാലഘട്ടം. എന്നിലും സങ്കടം ആണ് ഉണ്ടാക്കുന്നത്.
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഇതൊക്കെ അല്ലെ share ചെയ്യേണ്ടത്. Great😍
🧡💚👍
എന്ത് രസമാണ് അന്നത്തെ വീടുകളും പ്രകൃതിയും നാടും നാട്ട്കാരെയും ഒക്കെ കാണാൻ. കണ്ണിന് തന്നെ കുളിർമ്മ തോന്നുന്നു. ഈ വീഡിയോ കണ്ടപ്പോൾ വെറുതെയെങ്കിലും ആ കാലം ഒന്നുകൂടി തിരിച്ചു വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി.
❤️❤️❤️👍
Thanks for your comment 😍😍😍
ഞാൻഏററവു०ഇഷ്ടമുളളകാലമാണ്പഴയകാല० ഇത്കഢതിൽഏററവു०.സങോഷികുനനു
Sathyam
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഒന്നും പറയാനില്ല. അത്രയ്ക്കു മനോഹരം.40 വർഷങ്ങൾ മുൻപുള്ള കുമരകം ഒക്കെ കാണാൻ സാധിച്ചതിൽ സന്തോഷം.ഇത്രയും നല്ലൊരു ഓർമ സമ്മാനിച്ച ടീം കുമരകം ടുഡേയ്ക് അഭിനന്ദനങ്ങൾ
💞💞💞😍🙏
❤️❤️❤️👍
👌👍👍👍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഇങ്ങനെ ഉള്ള പഴയ കാല സ്മരണകൾ കാണുമ്പോൾ ഒരു വല്ലാത്ത ഫീലാ
☺️☺️😍😍
Correct bro , eni thirike varaatha kaalam😥
സത്യം
ചിലപ്പോൾ അതു നമ്മളെ കരയിക്കും വല്ലാത്തെരു ഫീലാ
@@aramco6307 😔😔😔
പൊളി എന്ന് പറഞ്ഞാൽ മാരക പൊളി.
രണ്ട് വീഡിയോ കൂടി കാണുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️
♥️💞💕💕😍👍
നന്ദി....
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ആ കാലത്തുള്ള ആളുകളെ ഒക്കെ കണ്ടോ കുട വയറും തടിയും ഇല്ലാത്ത സുന്ദരി സുന്ദരൻ മാർ ❤️❤️.ഇപ്പോഴത്തെ നമ്മളോ 🤣🤣🤣🤣
Pattini kidakumbol engane kudavayar varum
Entu rasam anu kanan... sherikum miss cheyunu old times. 1990-1999 best years in life.
☺😍
നിങ്ങൾ ഇപ്പോഴും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നത് കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️
❤️❤️☺️
അതെ
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഇതിൽ അഭിനയിച്ച വർക്ക് ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടപ്പോൾ ഈ വീഡിയോ kaanuvarude മനസ്സിലും സന്തോഷം ,പഴയ കാല ഓർമ്മകൾ കലക്കി
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part2
കുമരകം ടുഡേ ചെയ്യുന്ന സേവനം അതുല്യം. ചെറിയ വാർത്ത പോലും ജനങ്ങളെ അറിയിക്കാൻ എടുക്കുന്ന effort ന് അഭിനന്ദനങ്ങൾ
💞💞😍🙏Thanks
Ithathra cheriya our news alla, charithrathilekkulla thirinj nottam alle
👍👍👍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
എനിയ്ക് വലിയ സന്തോഷമായി
#peteradamson
Thankyou som much for this documentary 😍😍😍❤❤
Thanks for watching! ❤❤
കാണുന്ന നമ്മൾക്ക് ഇത്രയും സന്തോഷം ഉണ്ടെങ്കിൽ ഇവർ എത്ര happy ആയിരിക്കും. 😊
Subtitles ഇട്ടാൽ നല്ലതായിരിക്കും.
Thank you ☺️❤️. Subtitle on progress..
🙏🙏🥰🥰🥰👌
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
അതേ. ..വളരേ സന്തോഷം.....
പഴയ നടന്മാരുടെ ഇപ്പോഴത്തെ സന്തോഷം.,മുവർക്കും സന്തോഷത്തിന്റെ അളവ് കൃത്യമായും 100%.
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
അഭിലാഷ് ചേട്ടനും അർജുൻ ചേട്ടനും എടുത്ത effortന് അഭിനന്ദനങ്ങൾ കുമരകം ടുഡേ വളർന്നു കുമരകത്തെ ഒരു TV ചാനലും കൂടെ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു
❤️❤️❤️❤️
💞💞😍👍
പൊന്നമ്മ ചേച്ചിയുടെ handwriting 👍👍👍
😍😍
Entho ennariyyilla ottaikkirunnu kandappo vallathoru anubavam great ❤❤❤👍
☺😍
അന്നത്തെ കാലത്ത് ആ വീഡിയോ എടുക്കാൻ തോന്നിയ മനസ്സിനും ഒരായിരം അഭിനന്ദനങ്ങൾ ❤❤
അയാൾ ഇല്ലായിരുന്നു എങ്കിൽ ഇത് കാണാൻ കഴിയില്ലായിരുന്നു
☺️🥰
ഒരു പുഞ്ചിരിയോടെ ഈ വീഡിയോ മുഴുവനും കണ്ടു തീർത്ത ഞാൻ ❤️❤️❤️
😍😍😍
❤️❤️❤️👍
ഞാനും😂😍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
എന്റെ സ്വന്തം നാട്. പണ്ട് എല്ലാ ദിവസവും വൈകുന്നേരം പായിട്ട് മുറ്റത്ത് ഇരിക്കുന്നതും ആസന്തോഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ നന്ദി ❤❤❤
ബിജു ചേട്ടന്റെ ചെറുപ്പത്തിലേ ഒരു ലുക്ക്.. ആ ചിരി.... ഉഫ്ഫ് !!!
👌😊😍😍😍💕
Thank you 💞💞😍
❤
40 വർഷംങ്ങൾക് ശേഷവും കുഞ്ഞണ്ണൻ ആ മീശ അത് പോലെ കാത്തു ശുക്ഷിക്കുന്നു 👍👍
nm.p
ഈ വീഡിയോ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു എന്തൊരു ഭംഗി
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
അവർക്ക് ഇതിൽ കൂടുതൽ ഒരു സന്തോഷം കൊടുക്കാൻ ഇല്ല 😢🥰🥰🥰
Good job ചേട്ടാ 👍
40 yrs. ചെറുതല്ല. എന്നിട്ടും അവർ എല്ലാവരും ഇപ്പോഴും സന്തോഷത്തോടെ ഒരുമയോടെ ജീവിക്കുന്നതും. കൗതുകം
❤️☺️❤️
തിരിച്ചുവരാത്ത കാലം കാണാൻ പറ്റുന്നത് തന്നെ എന്ത് ഭാഗ്യം. 👌👌👌നിങ്ങൾക്കു വീണ്ടും ഒന്ന് കാണാൻ പറ്റിയല്ലോ.
Thanks for watching! ❤❤
ഹോ ഭയങ്കരം തന്നെ പഴയഹോ ഭയങ്കരം തന്നെ പഴയകാലത്തെ ഫോട്ടോ സംഘടിപ്പിക്കാൻ കുറച്ചു പാടാ ഇതെങ്ങനെ സംഘടിപ്പിച്ചു ഇത് കാണുമ്പോൾ തന്നെ നമുക്ക് ഒരുപാട് മനസ്സിലാവും കാലഘട്ടത്തിലെ മാറ്റങ്ങളും അന്നത്തെ ജീവിതരീതിയും അന്നത്തെ ജീവിതരീതിയും👌👌👌👌👌🥰🥰🥰👍👍
😍😍😍
കുടവയറന്മാരില്ലാത്ത കുമരകം..!
കേരളം...!!
സൂപ്പർ വീഡിയോ ബ്രോ..!!
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, കോളിളക്കം, മേള സിനിമകൾ ഇറങ്ങിയ കാലഘട്ടമായിരുന്നു 1980. Nostalgia
😍😍💞
എനിക്ക് അന്ന് 4 വയസ്സ് എന്താലേ
അതെ മമ്മൂട്ടിക്കും മോഹൻലാൽ നും ഒരു മാറ്റവും ഇല്ല
@@shajiputhanpurakal8538 അതെ😋😃💞💞
@@harshanam8590 കൊച്ചുപയ്യൻ💞😊👌
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...... സത്യം പറഞ്ഞാൽ അന്നത്തെ കള്ളവും ചതിയും ഇല്ലാത്ത നല്ല ഹൃദയങ്ങൾ ...... പക്ഷേ ഒരു കാര്യത്തിൽ ദുഃഖം തോന്നുന്നു...... പുഴയുടെ കാര്യത്തിൽ.. ഇതിനെ നേതൃത്വം കൊടുത്ത ആളുകൾക്ക് അഭിനന്ദനങ്ങൾ🙏🌹
3.02 മകൻറ ചിരി, അമ്മയോടുള്ള സ്നേഹം ആ ചിരിയിൽ കാണാം ❤
Thanks for watching! ❤❤
പൊന്നമ്മ ചേച്ചിയുടെ hand writing super 👍👍
Thanks for watching! ❤❤
ഈ വീഡിയോ പുറത്തു കൊണ്ടുവന്നതിലും അത് പിന്തുടർന്ന് പുതിയ വീഡിയോ ഇറക്കിയതിനും അഭിനന്ദനങ്ങൾ. ഓരോ വീഡിയോയും കൂടുതൽ സുന്ദരമാകുന്നു. ഓമനക്കുട്ടന്റെ അവതരണവും ടുഡേയുടെ എഡിറ്റിങ്ങും ഹൃദ്യം. 40 വർഷം പുറക്കോട്ടു പോയ മനസിനെ ഗൃഹാതുരതയോടെ നിങ്ങൾ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. എല്ലാ ആശംസകളും .
Thank you 💞💞🙏😍
❤️❤️❤️👍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഭാഗ്യവാന്മാരായ മലയാളികൾ ....ആ പഴയകാലത്തെ ഓർമകൾ ഇപ്പോൾ എങ്കിലും അവരിലെത്തിച്ചവർക്കും ,അവരെ വീണ്ടും ജനങ്ങളിലെത്തിച്ചവർക്കും അഭിനന്ദനങൾ ....
വളരെ സന്തോഷം തന്ന വീഡിയോ ആണിത്... കുമരകം ടുഡേ യുടെ ടീം വർക്ക് നു ആശംസകൾ 💐🥰
Thank you 💞💞😍🙏
up
update In
Saena
7
7 n
@@KumarakomToday 67 the first 7
to Mohammedpt7718@gmail.com be is a good
thing fI think ithing I rst day I have been working with my client for the last is the 1 day for
40 വർഷത്തിനുശേഷം അന്ന് അതിൽ ഉള്ളവരുടെ മുഖത്ത് കാണുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട്
നന്ദി ☺️☺️❤️❤️ | Please Subscribe our Channel ☺️👍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
അവരുടെ ആ ഒരു സന്തോഷം... ഹാ... കണ്ട എനിക്ക് എന്തൊരു സന്തോഷം, അപ്പോൾ അവരുടെ കൗതുകവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല... ഇതുപോലെ ബ്രിട്ടീഷ്കാർ എടുത്ത പല വീഡിയോകളും ഇനിയും പ്രതീക്ഷിക്കാം 🥰🥰🥰
Thanks for watching!
ഇതുപോലെ എത്രപേരുടെ കൈയ്യിൽ കേരളത്തിൻ്റെ ഇതുപോലത്തെ അപൂർവ്വ വീഡിയോകളുണ്ടാവും!
In 1980 where was VIDEO.must have been.16 mm film mostly black and white. Huge video cameras were not used by.tourists who came to churches and missionary from Europe.
Even video tape players ( MANY TYPES) came in end of 1980s and VCD TYPES IN 1990. CAMCODER WAS POPULAR IN 1990. DIGITAL CAMERAS ON 1997 ...
.
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
Well done Kumarakom Today 👍🏻. കുമരകത്ത് ജനിച്ച് വളർത്തപെട്ട വ്യക്തി എന്ന നിലയ്ക്ക് ഈ വീഡിയോ തരുന്ന സന്തോഷം വളരെ വലുതാണ്.
Thank you ☺️☺️😍😍
❤️❤️❤️❤️👍
വളർത്തപ്പെട്ട 😘😘... നല്ല പ്രേയോഗം
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
മലപ്പുറത്തുകാരൻ ആയ എനിക്കും അതിയായ സന്തോഷമുണ്ടായി നമ്മുടെ നാട് എത്ര മാറി എന്നാണ് ഇതിലൂടെ കാണാൻ കഴിഞ്ഞത് ആ തലമുറയിലെ കുറെ ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്തുമാത്രം സന്തോഷമാണ് വർക്ക് ദൈവം എല്ലാവർക്കും നല്ലത് വരട്ടെ
Thank for your comment 🥰🥰🥰
കുമരകത്തു നിന്ന് 7km ദൂരെ ജനിച്ച എനിക്ക് ഈ വീഡിയോ അയച്ചുതന്നത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
🥰
Super egane okke kanan kazhinjadil santhaosham
1980-1981 ൽ ജനിച്ചവർ ലൈക്...!!!!😘
Very good work KUMARAKAM TODAY....
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
വളരെ സന്തോഷം. ടീം കുമരകം ടുഡേ ക്ക് അഭിനദ്ധങ്ങൾ...🌹🙏🌹
😍😍💞🙏
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഒന്നും പറയാനില്ല സംഭവം പൊളിച്ചു...... 🌹🌹 കുമരകം ടുഡേ ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..... 👍👍
Thank you 😍😍💞🙏
❤️❤️❤️👍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
കുഞ്ഞിലേ, ഒന്ന് വലുതായിരുന്നു എങ്കിൽ പഠിക്കാൻ പോകണ്ടായിരുന്നല്ലോ... അമ്മ അടിക്കില്ലായിരുന്നല്ലോ.. ആരെയും പേടിക്കണ്ടായിരുന്നല്ലോ... ടീച്ചർമാരെ പേടിക്കണ്ടായിരുന്നല്ലോ എന്നൊക്കെ ആയിരുന്നു ചിന്ത മുഴുവൻ.. എങ്ങനേലും ഒന്ന് വലുതാകാൻ ആഗ്രഹിച്ചു... പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ നഷ്ടപ്പെടുത്താൻ ചെറുപ്പത്തിൽ ആഗ്രഹിച്ച കാലഘട്ടം ആയിരുന്നു എന്റെ ഏറ്റവും നല്ല കാലം എന്ന് തിരിച്ചറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു... 😪😪...
😍😍💞👌
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
😢😢
മാലിന്യം ഇല്ലാത്ത പ്രകൃതി
മാലിന്യം ഇല്ലാത്ത മനുഷ്യൻ. അഭിനന്ദനങ്ങൾ ടീം കുമരകം.
☺️❤️❤️
Wonderful 😊
and
Thanks for watching! ❤❤
കുമരകം ഡോക്യുമെൻററി കണ്ട് വയനാട്ടുകാരനായ എൻെറ ഹൃദയം വിങ്ങി..ഏത്രപെട്ടെന്നാണ് ജീവിതം തീർന്നുപോയത്..
Yea Really...❤️
എന്താ അങ്ങനെ parajathu????
Melky tommy#അന്നൊക്കെ മുതിർന്ന് വലുതാവുന്നതിനെ കുറിച്ച് കണ്ട സ്വപ്നങ്ങൾക്ക് കയ്യുംകണക്കുമില്ല! പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന ഒരുകാലമായിരുന്നു അവയിലത്രയും..ഒരു ചരുവത്തിൽ കൈലിട്ട് 10 മക്കൾ കഞ്ഞിവെളളം കുടിച്ച് വിശപ്പകറ്റിയ കാലം..ഒരു കയ്യിൽ കല്ലുപ്പും കാന്താരി മുളകും മറുകയ്യിൽ പ്ലാവിലക്കുമ്പിളും..കലത്തിന് ചുറ്റും ഞങ്ങൾ പത്ത് മക്കൾ...ജിയോഗ്രഫി ചാനലിലൊക്കെ കണ്ടിട്ടില്ലെ കാട്ടിലെ പൊയ്കയ്ക്ക് ചുറ്റും ഒന്നിച്ച് വെളളം കുടിക്കുന്ന മാൻകൂട്ടങ്ങളുടെ ദൃശ്യം!അതുപോലെ..അസുഖക്കാരനായ എന്നേം തോളത്തിട്ട് ആശുപത്രിയിലേക്ക് അമ്മ നടന്നുതീർത്ത വഴികൾ!! മുതിർന്നാൽ രക്ഷപ്പെടുന്ന ജീവിതം അപ്പോഴും ഞാൻ സ്വപ്നം കണ്ടു..എവടെ!!അന്നത്തേക്കാൾ പരിതാപകരം ഇന്ന്..അന്നായിരുന്നു ശരിക്കും ജീവിതം! ഇത്രയും കൊല്ലം ജീവിച്ചോ എന്ന് ചോദിച്ചാൽ ഇതായിരുന്നോ ജീവിതം എന്നാണ് മറുചോദ്യം..ജാലകത്തിനപ്പുറത്തെ പകൽവെളിച്ചം പോലെ എത്രപെട്ടെന്നാണ് ആയുസ്സ് തീർന്നുപോകുന്നത്!!
@@p.k4996 am sorry about you... എല്ലാർവർക്കും ഇതുപോലെ ആയിരിക്കും സമയം പെട്ടന് കടന്നു പോകും... Anyway stay healthy live happy... And make memmerys 👍
@@p.k4996 എല്ലാം കാലത്തിന്റെ മാറ്റങ്ങൾ ആണെന്ന് ആശ്വസിക്കാം🙏😊
ഒരു കാസറഗോഡ്കാരന്റെ അഭിനന്ദനങ്ങൾ
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
Ohhh...thanks a lot. Waiting ayirunnu...എന്തു സുന്ദരിയായിരുന്നു ഭാനുമതി അമ്മ...ഇപ്പോഴും സുന്ദരിതന്നെ. എല്ലാവരേയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.
❤️❤️❤️☺️
ഒരുപാട് സന്തോഷം നൊസ്റ്റാൾജിയ ഒരുപാടിഷ്ടം 👍👍👍പണ്ടത്തെ ആളുകളെ ഇപ്പോളും കണ്ടതിൽ ♥️♥️
മനസ്സറിഞ്ഞി ചിരിച്ചവരെത്ര💞💞💞
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
ലോക്കല് ചാനൽ എന്നു പറഞ്ഞാൽ ഇങ്ങനെ വേണം .നാട്ടുകാരെ അറിയണം .കിടിലൻ
THANKS LOT BRO ❤️❤️☺️
മികച്ച അഭിപ്രായത്തിന് നന്ദി❤️👍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
പോയ്മറഞ്ഞ നന്മയുടെ കാലം..സന്തോഷം എന്ന വാക്കിൻറ്റെ അർത്ഥം അനുഭവിച്ചറിഞ്ഞ വീഡിയൊ സന്തോഷം ഒത്തിരി സന്തോഷം..
ഒരുപാട് നന്ദി❤️❤️
No one video... ithupolulla videos iniyum pratheekshikkunnu...
Thank you 😍
നല്ല ഒരു ഉണർവ്വ് ❤ ഇഷ്‌ടം ആയി
🥰🥰
1st ടൈം ആണ് ഒട്ടും തന്നെ ഓടിച്ചു വിടാതെ ഈ വീഡിയോ കണ്ടത്, ഒരു പക്ഷെ 80 കാലഘട്ടത് ഞാൻ ജനിച്ചത് കൊണ്ട് ആകാം പഴയ ഓർമ്മകൾ കാണിച്ചപ്പോൾ വീഡിയോ മുഴുവൻ കണ്ടത് 😊
🙏🙏😍💞💞💞💕💕♥️
@@KumarakomToday 😊😊😊😍
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം... നമ്മുടെ പഴയകാല ജീവിതം കണ്ടതിൽ സന്തോഷം...
Thank you 🙏♥️😍💞 Subscribe Channel and Support us😍💞💞🙏
എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും ഈ രണ്ട് വീഡിയോകളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.
വളരെ നല്ല കാര്യം, team KT. മനോഹരമായി എടുത്തു. അതിന്റെ പിന്നിലെ കദിനാധ്വാനം തീർച്ചയായും ഫലം കാണും.
Thanks dear ❤️❤️❤️👍
Thank you 💕💕💞🙏😍
നല്ല ആകാംഷയുള്ള വീഡിയോ,സൂപ്പർ,ഇനിയും ഇതുപോലുള്ള വീഡിയോ കണ്ടെത്തുക,
വളരെ സന്തോഷം ആഡോക്യൂമെൻ്റെറിഞാൻ ഇടക്ക് ഇടക്ക് കാണുന്നതാ😂
☺😍
Fantastic effort Kumarakom Today! Peter Adamson, take a bow! This video will be part of Kumarokom forever.
💞💞😍🙏
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
40 വർഷത്തിന് ശേഷവും അതെ നിഷ്കളങ്കരായ മനുഷ്യർ.... അതോടൊപ്പം comment സെക്ഷനിൽ peter adamson ന്റെ comment കണ്ടപ്പോ വീണ്ടും സന്തോഷം ❤️❤️❤️
Thank you 🙏💞♥️💕💕 Please Support Us.. Subscribe our Channel 🙏💞♥️💕😍😍
ആ മക്കളുടെ ഭാഗ്യം ആ അച്ഛന്റെയും അമ്മയുടെയും ജീവിതം നേരിട്ട് ഒന്നുകൂടി കാണാനും ആ അനുഭവങ്ങൾ അറിയാനും സാധിച്ചല്ലോ 🥰🥰
🥰
ഈ വീഡിയോയിൽ ഉള്ളവർക്കുള്ള സന്തോഷം പോലെ 40 വർഷങ്ങൾക്ക് ശേഷമുള്ള ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾക്ക് ആ സന്തോഷം തോന്നി
☺😍
Nanmayulla program
❤️❤️
ഒരുപാട് സന്തോഷം ഇവരെയൊക്കെ വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു
🧡💚👍
🧡💚👍
ഒത്തിരി സന്തോഷം അടിപൊളി പഴയ കാലത്തിലേക്ക് കൊണ്ടു പോയതിനു 🙏🙏🙏🙏ഇനിയും കൊണ്ടു വാ ഇതു പോലുള്ള വീഡിയോ
തീർച്ചയായും.... ഇനിയും ഇത്തരം വീഡിയോകൾ ചെയ്യുവാൻ ശ്രമിക്കാം...പിന്തുണയുണ്ടാകണം😍💕♥️🙏💕😊
ആ വീഡിയോ ചിത്രികരിച്ച സായിപ്പൻ മാരെ കൂടി കണ്ടുപിടിക്കണം 👍👍👍👍
കണ്ടു പിടിച്ചു...♥️💕💞Please Subscribe our Channel 💕🙏💞😍♥️
@@KumarakomToday)
ആദ്യത്തെ pinned comment നോക്കൂ
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
എല്ലാവരും പുഞ്ചിരിയോടെയും സന്തോഷത്തിൽ ഇരിക്കുന്ന നല്ലൊരു വീഡിയോ,superb.
☺️❤️
Super video
Thanks for watching! ❤❤
ഒരുപാട് സന്തോഷം തോന്നി വീഡിയോകണ്ടപ്പോൾ നമ്മുടെനാടിന്റെ 40 വര്ഷങ്ങൾക്ക് മുൻപുള്ള കാഴ്ചകൾ നാടിന്റെ ഒത്തൊരുമ എല്ലാം അതിമനോഹരം
ചന്തക്കവലയിലുടെ കടന്നുപോകുന്ന പ്രകടനത്തിനു മുദ്രാവാക്ക്യം വിളിച്ചുകൊടുക്കുന്നതു നമ്മുടെപഞ്ചായത്തിന്റെ മുൻ വയിസ്പ്രസിഡന്റ k m സാമുവൽ ആണ് കുമരകത്തിന്റ തൊഴിൽമേഖല സമരങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തെയും ഇന്റെർവ്യുവിൽ ഉള്പെടുത്താമായിരുന്നു എന്നുതോന്നി
നന്ദി കുമരകം ടുഡേ....
സമയബന്ധിതമായി ചെയ്ത വീഡിയോ ആയിരുന്നു. പോരായ്മകൾ ഉണ്ട്. ക്ഷമിക്കുക. അഭിപ്രായത്തിനു നന്ദി ❤️❤️☺️🙏
❤️❤️👍
Thanks for showing the people who were there in that documentry
☺️☺️❤️
ruclips.net/video/16TC4oVsZD4/видео.html
രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part 2
ഈ വർഷത്തെ ഏറ്റവും കൗതുകകരമായ വീഡിയോ ഇത് തന്നെ😍👍👍👍😁😁😁👍👍👍👍👏👏👏👏👏 അപൂർവ്വമായേ ഇതൊക്കെ നടക്കു
സായിപ്പൻമാര് ഒരു സംഭവം തന്നെ👍👍
Thank you 🙏💞💕😍😊
അതെ🥰
Abhinandanangal🙏
Thanks for watching! ❤❤
bhoodhakaalam sandhosha kanneer ariyathe vannupoy.thanks
കുഞ്ഞണ്ണൻ ചേട്ടന്റെ
പഴയ തലമുടിയും
ഇന്നത്തെ മീശയും കലക്കി
ആള് രസിക്കാനാ 👏
പിന്നെ
അവതരണവും കലക്കി
Thank You 😍😍
ഈ വീഡിയോ കണ്ട എല്ലാവർക്കും എന്റെ നന്ദി വാടാനപ്പള്ളി ഷംസുദ്ദീൻ ഒത്തിരി സ്നേഹത്തോടെയും വിഷമത്തോടെയും ഞാൻ നിർത്തുന്നു😢😢😢😢😢
കുമരകംടുഡേ ടീമിന് അഭിനന്ദനങ്ങൾ👍
Thank you 🙏💞♥️💕💕 Please Support Us.. Subscribe our Channel 🙏💞♥️💕😍😍
പഴയ കാല ഓർമ്മകൾ ഇഷ്ടപ്പടുന്ന ഞാൻ ഇത് ചിരിചോണ്ട് സന്തോഷത്തോടെ തന്നെ കണ്ട്
ഞാനും
☺️❤️❤️
നമ്മുടെ പണ്ടത്തെ പഴയ കാലം എത്ര നല്ലതാ. എല്ലാവരും ഒന്നിച്ച് സന്ധ്യാസമയം മുറ്റത്ത് ഇരിക്കുന്നതും രാത്രിയിൽ എല്ലാവരും കപ്പ തൊലികളഞ്ഞ് വാട്ടുന്നതും കപ്പ തീയിൽ ഇട്ടു ചുട്ടു തിന്നതും ഓർമ്മകളിൽ ഓടിയെത്തി. ഇനി ഇതെല്ലാം ഓർമ്മകളിൽ മാത്രം. ഇന്ന് എല്ലാവരും മതിൽകെട്ടി ഒറ്റക്കുള്ള ജീവിതം😢
വീഡിയോക്ക് വളരെ നന്ദി
എത്ര മനോഹരമായ ജീവിതമായിരുന്നു പഴയ കാലം. ഇപ്പോഴും പഴയ സിനിമ കണ്ട് സംതൃപ്തി ആകുന്നു