Lohithadas Interview Part 3| മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തിന്റെ ജീവിതത്തിലൂടെ .

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 108

  • @sajusajup284
    @sajusajup284 4 года назад +47

    അസാധ്യ എഴുത്തുകാരൻ..
    അപൂർവ മനുഷ്യൻ.. ഇദ്ദേഹത്തിന്റെ നഷ്ടം മലയാള സിനിമയുടെ തകർച്ചയുടെ ആരംഭം ആയിരുന്നു

    • @sakeertksakeer-th6bk
      @sakeertksakeer-th6bk 10 месяцев назад +2

      തീർച്ചയായും മലയാള സിനിമയുടെ നഷ്ടം

  • @bibinvennur
    @bibinvennur 3 года назад +20

    ഇതു കാണുന്ന ലോഹി സാറിന്റെ മക്കളുടെ ഫീൽ ❤🌿🌿

  • @saleemasaleem9396
    @saleemasaleem9396 4 года назад +61

    Miss you man, കുറേക്കാലവും കൂടി ലോഹിയേട്ടൻ ഈ ഭൂമിയിൽ ജീവിക്കണമായിരുന്നു. ആ ഗ്രാമീണ വിശുദ്ധിയിൽ പൂത്തു നില്ക്കുന്ന പൂവ് പോലെ

  • @arshadarshu8817
    @arshadarshu8817 5 лет назад +74

    ഇങ്ങനെ യുള്ള മനുഷ്യർ കുറച്ചേ ഒള്ളു....... നല്ല ഒരു മനുഷ്യൻ

  • @abdulrasheedpc9112
    @abdulrasheedpc9112 3 года назад +9

    യഥാർത്ഥ പ്രതിഭാശാലി. ഇതു പോലൊരു കഥാകൃത്ത് ഇനി എന്നുണ്ടാകും! വല്ലാത്ത നഷ്ടം .

  • @josephjohn1228
    @josephjohn1228 2 года назад +7

    കഥകളുടെ ലോകത്തേക്ക് മാഞ്ഞു പോയ നിലാവ് പോലൊരു മനുഷ്യൻ .....

  • @anilkumarrnair8759
    @anilkumarrnair8759 4 года назад +16

    നന്ദി.. പ്രസക്തിയേറുന്ന കുറേ കാര്യങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു. ആ നല്ല ഹൃദയത്തിന് പ്രണാമം.

  • @maheshr5011
    @maheshr5011 4 года назад +31

    ഹൃദയത്തിൽ ഇത്രയേറെ
    നന്മയുള്ളയൊരു മനുഷ്യനെ ഇനി കാണാൻ കഴിയുമോ

    • @Anu-gy4yj
      @Anu-gy4yj Год назад

      No ഒരിക്കലും 💯💯💯💯💯💯

    • @Anu-gy4yj
      @Anu-gy4yj Год назад

      😢😢

  • @sudhakaranpadinjarethil2689
    @sudhakaranpadinjarethil2689 4 года назад +10

    മണ്ണിനെയും, മനുഷ്യ നെയും, സ്നേഹിച്ചു. ജീവിത ഗന്ധിയായ കഥ കൾ മായാളിക് കാട്ടിത്തന്നു, എനിക്ക് അദ്ദേത്തിന്റ സിനിമകൾ വലിയ ഇഷ്ടം, ദൈവം ആയുസ്സ് കുറച്ചെകൊടുത്തുള്ളൂ, ഓർമയിൽ എന്നും A. K. ലോഹി sir

  • @hamsathalilakkidi8007
    @hamsathalilakkidi8007 4 года назад +30

    എന്റെ നാട്ടിലെ ലോഹി സാറിന്റെ അമരാവതി വീടിന്റെ മുൻപിൽ. ഇരിക്കുന്ന ഒരു ദൃശ്യം

  • @DeepakEapenKoothoor
    @DeepakEapenKoothoor 11 лет назад +39

    Such a legend he was ! He would have made excellent movies that was authentic, humble and had the fragrance of soil. He knew the worth of Malayalam... Deep respect for him.. !!

  • @ashaletha6140
    @ashaletha6140 4 года назад +11

    A Great Father ! What a fine Thoughts ! Missing you badly .

  • @Prafulachandran100
    @Prafulachandran100 6 лет назад +24

    Wow...... Mazhayude pashchathalathil inganoru interview ini undakilla......... soothing effect

  • @medmart2949
    @medmart2949 6 лет назад +27

    REAL LEGEND........WE MISSING U SO MUCH.............

  • @thomasmathai2728
    @thomasmathai2728 4 года назад +7

    ithanu real manushyan,adhyam, eeswaraneyum, prakruthiyeum,manushyaneyum,ariyanam,oro kuttikalum,kuttikkalamanu,oru manusyanteum,ettavum santhosham, nalkunna kalam,,,,,,'sweet memories,

  • @robyroberto8606
    @robyroberto8606 5 лет назад +11

    നല്ല മനുഷ്യൻ

  • @bepositive2018
    @bepositive2018 5 лет назад +22

    രാത്രിയിൽ പടികടന്നെത്തുന്ന മറ്റൊരു കഥാപാത്രത്തെ കാത്ത് അദ്ദേഹം ഉറങ്ങാതെയിരുന്നു

  • @grenjith
    @grenjith 12 лет назад +21

    Very correct. He recognizes the importance of our language.

  • @jimalampuzha9916
    @jimalampuzha9916 4 года назад +2

    E mahth vyakthiye malayala cinimayikku nashtamayathu.valiyoru nashtamanu love lohi sir🙏

  • @manikandanv7555
    @manikandanv7555 3 года назад +4

    Great writer......

  • @sivasankarj.s1565
    @sivasankarj.s1565 Год назад +2

    Pachayaya manushyan 💚❤️😍🥰💯

  • @tharunvasudev1928
    @tharunvasudev1928 2 года назад +1

    Excellent making of excellent man.

    • @prasadkt
      @prasadkt  2 года назад +3

      12 വർഷം മുന്നേ ചെയ്ത ഒരു വീഡിയോ ഇപ്പോഴും ആളുകൾ കാണുന്നു എന്നതു അദ്ദേഹത്തിന്റെ പ്രതിഭയുടെ മഹത്വം ഒന്ന് കൂടി ഓർമപ്പെടുത്തുന്നു..

  • @dijilkumarvpdijilkumarvp102
    @dijilkumarvpdijilkumarvp102 4 года назад +5

    You are really great sir

  • @vaishakraj777
    @vaishakraj777 12 лет назад +17

    great man

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 года назад +3

    ലോഹിത ദാസ് സാർ തീരാ നഷ്ടം 🌹🌹🌹🌹

  • @shameertv2943
    @shameertv2943 3 года назад +1

    A superb man Eni engane oru ezhuttukran undavilla👍😔😔

  • @yellowwb4183
    @yellowwb4183 10 лет назад +15

    Beautiful

  • @rajsmusiq
    @rajsmusiq 5 лет назад +8

    Brilliant.. interview and narration..

  • @prakashn3463
    @prakashn3463 4 года назад +5

    Prasad it was just fantastic

  • @akhilachu2896
    @akhilachu2896 6 лет назад +13

    Lohithadas 🙏

  • @ravishankar-mg3to
    @ravishankar-mg3to Год назад +2

    Rip legend 😢

  • @rachanababu1734
    @rachanababu1734 3 года назад +4

    2021 യിൽ കാണുന്നവർ ഉണ്ടോ

  • @midhunnm1987
    @midhunnm1987 7 лет назад +23

    You are good human sir..

  • @myvlog3367
    @myvlog3367 3 года назад

    അദ്ദേഹത്തിന്റെ നഷ്ടം മലയാള സിനിമയിൽ വലിയൊരു വിടവ് തന്നെയാണ്.

  • @praveenkt1350
    @praveenkt1350 6 лет назад +8

    😍 sir

  • @harrytb5990
    @harrytb5990 5 лет назад +8

    true legend❤

    • @raptmkd
      @raptmkd 4 года назад +1

      ലോഹിതദാസ് എന്ന മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരൻ,
      അനശ്വരമായ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു യാത്രയായിട്ട് ജൂൺ 28 നു 11 വർഷം തികയുന്നു. അദ്ദേഹത്തിന്റെ സ്വപനസാഫല്യം എന്നോണം അവസാന നാളുകൾ ചിലവഴിച്ച ഒറ്റപ്പാലം ലക്കിടിയിലെ അമരാവതി എന്നാ 200 വർഷം പഴക്കമുള്ള വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പൊന്നൻ ചേട്ടന്റെ ഓർമകളിലൂടെ നിങ്ങളിൽ എത്തിച്ച വീഡിയോക്ക് നിങ്ങൾ തന്ന വിജയത്തിന് നന്ദി..
      തുടർന്നും കൂടെ നിൽക്കണേ... .
      വീഡിയോ കാണാൻ എന്റെ ചാനൽ സന്ദർശിക്കുക

    • @sajithlal6175
      @sajithlal6175 4 года назад

      @@raptmkd pls ur whtsapp no ?

    • @raptmkd
      @raptmkd 4 года назад

      @@sajithlal6175 9048017923

  • @faizalrahman3894
    @faizalrahman3894 5 лет назад +3

    You are bright

  • @aneeshnair7657
    @aneeshnair7657 8 лет назад

    super

  • @vineeshamv149
    @vineeshamv149 3 года назад

    Great🙏🙏

  • @unnikrishnan6168
    @unnikrishnan6168 6 лет назад +39

    ആത്മാവിഷ്കാരമുള്ള വന് ഏത് ഭാഷ ,ആംഗലേയ ഭാഷയിൽ നിന്നും നമുക്ക് കോപ്പിയടിക്കാമെങ്കിൽ നമുക്ക് തിരിച്ച് ആംഗലേയ ഭാഷക്കും സംഭാവന നൽകാം എന്ന് പഠിപ്പിച്ചു തന്ന മഹാൻ

    • @raptmkd
      @raptmkd 4 года назад

      ലോഹിതദാസ് എന്ന മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരൻ,
      അനശ്വരമായ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു യാത്രയായിട്ട് ജൂൺ 28 നു 11 വർഷം തികയുന്നു. അദ്ദേഹത്തിന്റെ സ്വപനസാഫല്യം എന്നോണം അവസാന നാളുകൾ ചിലവഴിച്ച ഒറ്റപ്പാലം ലക്കിടിയിലെ അമരാവതി എന്നാ 200 വർഷം പഴക്കമുള്ള വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പൊന്നൻ ചേട്ടന്റെ ഓർമകളിലൂടെ നിങ്ങളിൽ എത്തിച്ച വീഡിയോക്ക് നിങ്ങൾ തന്ന വിജയത്തിന് നന്ദി..
      തുടർന്നും കൂടെ നിൽക്കണേ... .
      വീഡിയോ കാണാൻ എന്റെ ചാനൽ സന്ദർശിക്കുക

  • @naliniks1657
    @naliniks1657 3 года назад

    Nice talk.

  • @holyfamily7414
    @holyfamily7414 3 года назад +4

    മലയാളം ഹൃദയത്തിൽ സംഗ്രഹിക്കുന്നു... ഇംഗ്ലീഷ് തലച്ചോറിലും

  • @shyam-hn6ym
    @shyam-hn6ym 3 года назад

    പപ്പേട്ടാ...... ❤

  • @firozbabunilambur
    @firozbabunilambur 3 месяца назад

    ലോഹിയേട്ടൻ
    ❤❤❤

  • @shafeekshuhaib6171
    @shafeekshuhaib6171 6 лет назад +13

    I can't believe this .Why we are losing such geniuses so early .Such a huge loss,the only genius script writer we have also gone.

  • @lovingheart6199
    @lovingheart6199 8 лет назад +14

    salute you sir

  • @Mukesh-mi2uc
    @Mukesh-mi2uc 3 года назад

    Please upload full video

  • @jencyshyju1526
    @jencyshyju1526 2 месяца назад

    Ennittu aaa kuttikal ennu eeee veettil evidea.. Bharya ottakku

  • @chandysfoodnotes2023
    @chandysfoodnotes2023 3 месяца назад

    Chummathalla sindhu chechi amaravati vittu pokathathu..
    Pavam sindhu chechi❤❤😢

  • @sheeja.sprabhakumarprabhak6458
    @sheeja.sprabhakumarprabhak6458 3 месяца назад

    🙏🙏🙏❤️

  • @shibu1554
    @shibu1554 3 года назад

    നഷ്ടം!!

  • @serendipityactivated4659
    @serendipityactivated4659 5 лет назад +8

    Personal pride of Malayalees. RIP sir 💔😢🙏

  • @winniemariamjoseph6801
    @winniemariamjoseph6801 3 года назад

    ❤️✨️🦋

  • @KumarKumar-pw7fn
    @KumarKumar-pw7fn 4 года назад +1

    👍👍👍😍😍😍😍

  • @shajimb512
    @shajimb512 4 года назад +2

    പച്ചയായ മനുഷ്യൻ ആയിരുന്നു.

  • @sakkirhussain7551
    @sakkirhussain7551 2 года назад

    Sharikkum nashtam ennathe ee muthalaane...

  • @devasuraj5525
    @devasuraj5525 5 лет назад +2

    👌

  • @vilaskishore2183
    @vilaskishore2183 3 года назад

    Missyousir

  • @baby12341
    @baby12341 2 года назад

  • @ajithaprajith1251
    @ajithaprajith1251 4 года назад +4

    മലയാളം സിനിമയുടെ മഹാ ഭാഗ്യം

  • @RaviKumar-hx6un
    @RaviKumar-hx6un 5 лет назад +2

    Nice

  • @comeontv2831
    @comeontv2831 3 года назад

    പ്രണാമം

  • @haridaspm6038
    @haridaspm6038 5 лет назад +3

    മനോഹരം.

  • @ashikshanavasshanavas1871
    @ashikshanavasshanavas1871 4 года назад +2

    Bandhappettillenkil nashttamaakunnathaanu bandndham....

  • @sijosaji367
    @sijosaji367 5 лет назад +3

    Great man..

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    എന്നതാ ഇത് തലമുറകളുടെ മാറ്റം എല്ലാ രീതികളിലും കാഴ്ചകളിലും കേൾവികളിലും ഇന്ദ്രിയങ്ങളിലാകെ സ്വാതന്ത്ര്യം കൊതിക്കും അതാണ് മാറ്റം എന്നതല്ല ആ മാറ്റമെന്നത് മറവിയാണ് ഭൗതീകമായ സ്ഥൂല ശരീരിണി ഭാവ മാറ്റം അതാണ് ജീവിതങ്ങളിൽ നിന്ന് ജീവിതങ്ങളിലേക്കുള്ള പ്രയാണം അച്ഛനമ്മമാരിൽ നിന്നേറ്റു വാങ്ങുന്ന ആ പ്രയാണ വേഗം മക്കളിലേക്ക് നൽകുന്നതിനിടയിലുള്ള ലൗകിക ഭാവങ്ങളിലെ നടനമാണ് ജീവിതമെന്ന യാഥാർത്ഥ്യം ബഹുമാന്യനായ ലോഹി സാറിന്റെ വരികളിൽ ഈ യാഥാർത്ഥ്യ ബോധത്തിനിടയിൽ ജീവിക്കപ്പെടുന്ന മനുഷ്യരെ നാം കണ്ടു

  • @rijeesh_2192
    @rijeesh_2192 3 года назад +1

    innu itharam bahumanangal kochungalk paranju koduthal avaru swantham veetil swathanthryam illa ennu paranju case kodukkunna avastthayil aayii

  • @binoymb3661
    @binoymb3661 4 года назад +2

    കാമനക ളെ പരിലസിച്ച മനുഷൃൻ

  • @unnikrishnan6168
    @unnikrishnan6168 3 месяца назад

    ചന്ദ്രചൂഡൻ: ശ്രമകരമായിരിക്കും എന്നാലും ശ്രമിച്ചാലോ
    ഇന്ദ്രചൂഡൻ: നമുക്ക് ശ്രമിക്കാം
    ചന്ദ്രചൂഡൻ: പത്മാവസ്ഥം വിഭിന്നമാണ് എന്നാലും
    ചന്ദ്രചൂഡൻ ശ്രമിക്കുന്നു പരിശ്രമിക്കുന്നു

  • @Blah665
    @Blah665 6 лет назад +5

    03:00 mandatharam

    • @shamjadshan3864
      @shamjadshan3864 6 лет назад +5

      Augustine whats wrong ? He said right thing !! Explain if he is wrong !

    • @sunilkgeorge
      @sunilkgeorge 6 лет назад +5

      Enthanu mandatharam onnu vishadeekarikkamo?

    • @sujithchowki5379
      @sujithchowki5379 5 лет назад +1

      മണ്ടത്തരം എന്ന് പറയാൻ ഹേതു എന്താണ്?

    • @dileept.g8776
      @dileept.g8776 5 лет назад +5

      Agustine....... What is wrong with you? People like you don't want Indian culture, consequences will come later.......rascal. You will become another Pappu.

    • @prasadpk8444
      @prasadpk8444 5 лет назад +1

      Augustine എന്താ അങ്ങനെ പറയാൻ കാരണം??

  • @Paul-lt8hv
    @Paul-lt8hv 4 года назад +1

    Unlike adichayal fool.

  • @KamaldeenP
    @KamaldeenP 12 лет назад +12

    great man

  • @haridaspm6038
    @haridaspm6038 5 лет назад +4

    മനോഹരം.

  • @sajithrindran963
    @sajithrindran963 2 месяца назад

  • @raji6395
    @raji6395 2 месяца назад

  • @priyeshsuper1803
    @priyeshsuper1803 4 года назад +5

    Great man