ഒരു ‘അനുഷ്ഠാനത്തെ’ കേന്ദ്രീകരിച്ച് യുദ്ധസമാനമായ ഒരു അന്തരീക്ഷം എന്തിന് സഭയിൽ വളർത്തി??

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Комментарии • 207

  • @varghesechamakkala123
    @varghesechamakkala123 3 месяца назад +37

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤

    • @SyroZero
      @SyroZero 3 месяца назад +4

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

    • @varghesechamakkala123
      @varghesechamakkala123 3 месяца назад +2

      @@SyroZero അങ്ങിനെ എങ്കിൽ മാർ പാപ ക്ക് ഇതൊന്നും അറിയില്ലേ..??? പത്രോസിൻ്റെ പിൻഗാമി ആയ അദ്ദേഹം എന്തിനാണ് ജനങ്ങളെ നോക്കി കുർബാന അർപ്പിക്കുന്നത്...? അത് ലേതീൻ ആണ് എന്ന് പറഞ്ഞു ഒഴിയണ്ട... കർത്താവ് ലെതീനോ സുറിയാനിയൊ അല്ലല്ലോ...😜😜🤣🤣🤣🤣🤣

    • @SyroZero
      @SyroZero 3 месяца назад +1

      @@varghesechamakkala123 വര്ഗീസേ സഹദരാ, മാർപാപ്പയും വത്തിക്കാൻ കൗൺസിലും തന്നെയാണ് പറഞ്ഞിരിക്കുന്നത് ഓരോ റീത്തും അതിന്റെ തനിമ നിലനിർത്തണമെന്ന് .
      മാർ പാറേക്കാട്ടിൽ അതിനു വിരുദ്ധമായി പ്രവർത്തിച്ചതിനാൽ എറണാകുളം അങ്കമാലിയിലെ വിശ്വാസികൾ ഇത്രയുംകാലം തെറ്റിദ്ധരിക്കപ്പെട്ടു .
      വൈകിവന്ന വിവേകം ആണെകിലും മാർപാപ്പയെ ധിക്കരിച്ചു അപമാനിച്ചതിന്, അനുതപിച്ചും അനുസരിച്ചും സഭയോട് ചേർന്ന് നിൽക്കുന്ന വിമത വൈദികർക്ക് അവരുടെ വൈദിക പട്ടം നഷ്ടമാകില്ല എന്ന് പ്രത്യാശിക്കാം.
      മുണ്ടാടൻ, തളിയൻ ഒക്കെ സ്വയം നശിക്കാൻ കച്ചകെട്ടിയിറിങ്ങിവരാണ് . ഷൈജു പാപ്പാൻ അവരെ രക്ഷിക്കട്ടെ!

    • @benhur007
      @benhur007 3 месяца назад +1

      ​@@varghesechamakkala123pinne nthina marpappa obey the synod nnu paragathe😂😂..kure naal aayalo

    • @susygeorge172
      @susygeorge172 3 месяца назад

      സംസ്കാരസമ്പനാണ്.... കഷ്ടം.... കോലം കത്തിക്കുക, ജാഥ നടത്തി ഈങ്ങുലാബ് വിളിക്കുക, കാല് തല്ലി ഒടിക്കുക കുപ്പി എറിയുക ഇനിയും സംസ്കാരം കൂടിപ്പോകാതെ control ചെയ്യണേ... മോനെ... കഷ്ടം... കഷ്ടം... അല്ലാതെന്ത് പറയാൻ..????

  • @jomonjohn975
    @jomonjohn975 3 месяца назад +5

    വിവേകം പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @varghesechamakkala123
    @varghesechamakkala123 3 месяца назад +18

    അങ്ങിനെ പൂർണ ജനാഭി മുഖ കുർബാന വീണ്ടും നിയാമാനുസൃതമായി... ഇനി ആരും നമ്മളെ തടയാൻ വരില്ല... ഒറ്റകെട്ടായി നിന്ന എറണാകുളം അങ്കമാലി അതിരൂപത യിലെ പുരോഹിതർ, അല്മായ മുന്നേറ്റം, വിശ്വാസികൾ... എല്ലാവർക്കും അഭിനന്ദനങ്ങൾ..❤❤❤❤❤
    നമ്മൾ ഒറ്റക്കല്ല... കർത്താവ് കൂടെയുണ്ട്...

    • @SyroZero
      @SyroZero 3 месяца назад +2

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

    • @varghesechamakkala123
      @varghesechamakkala123 3 месяца назад +2

      @@SyroZero അല്ല സഹോ.. ഈ പറഞ്ഞ കാര്യങ്ങളിൽ ഒന്നും പത്രോസിൻ്റെ പിൻഗാമി ആയ പോപ്പിന് അറിയില്ലേ...??? കഷ്ടമായല്ലോ... ഇനി അത് ലെത്തീൻ ആണ് എന്ന് പറഞ്ഞു ഒഴിയണ്ട... കർത്താവ് ലേത്തീൻ ആണോ സുറിയാനി ആണോ എന്ന് നമ്മുക്ക് നിശ്ചയം ഇല്ലല്ലോ...🤣🤣😜😜😜😜😜

    • @SyroZero
      @SyroZero 3 месяца назад +4

      @@varghesechamakkala123 വര്ഗീസേ സഹദരാ, മാർപാപ്പയും വത്തിക്കാൻ കൗൺസിലും തന്നെയാണ് പറഞ്ഞിരിക്കുന്നത് ഓരോ റീത്തും അതിന്റെ തനിമ നിലനിർത്തണമെന്ന് .
      മാർ പാറേക്കാട്ടിൽ അതിനു വിരുദ്ധമായി പ്രവർത്തിച്ചതിനാൽ എറണാകുളം അങ്കമാലിയിലെ വിശ്വാസികൾ ഇത്രയുംകാലം തെറ്റിദ്ധരിക്കപ്പെട്ടു .
      വൈകിവന്ന വിവേകം ആണെകിലും മാർപാപ്പയെ ധിക്കരിച്ചു അപമാനിച്ചതിന്, അനുതപിച്ചും അനുസരിച്ചും സഭയോട് ചേർന്ന് നിൽക്കുന്ന വിമത വൈദികർക്ക് അവരുടെ വൈദിക പട്ടം നഷ്ടമാകില്ല എന്ന് പ്രത്യാശിക്കാം.
      മുണ്ടാടൻ, തളിയൻ ഒക്കെ സ്വയം നശിക്കാൻ കച്ചകെട്ടിയിറിങ്ങിവരാണ് . ഷൈജു പാപ്പാൻ അവരെ രക്ഷിക്കട്ടെ!

    • @daitho9856
      @daitho9856 3 месяца назад

      ​@@varghesechamakkala123വിവരദോഷിയുടെ വ്യർഥ ജൽപ്പനങ്ങൾ

    • @varghesechamakkala123
      @varghesechamakkala123 3 месяца назад

      പൂർണ ജനാഭി മുഖ കുർബാന നിയമവിധേയാമായത് കണ്ട് കൽദായ പിശാചുകൾ കുരുപൊട്ടി നടക്കുന്നുണ്ട്.... എടാ നിന്നെ കൊണ്ടൊന്നും ഒരു പുല്ലും നടക്കില്ല എന്ന് ഭോധ്യമായില്ലെ..?😜😜😜

  • @varghesechamakkala123
    @varghesechamakkala123 3 месяца назад +31

    എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤

    • @SyroZero
      @SyroZero 3 месяца назад +4

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

    • @daitho9856
      @daitho9856 3 месяца назад

      പഴയ പല്ലവി. കുത്തിക്കുറിക്കാൻ കഴിവില്ലാത്തവൻ like അടിക്കും.

    • @varghesechamakkala123
      @varghesechamakkala123 3 месяца назад

      അതിനും കഴിവില്ലാത്തവർ എറണാകുളം അങ്കമാലി അതിരൂപത യുടെ വിജയം കണ്ട് കുരുപൊട്ടി ചാകും...😜😜

  • @MLPaul-vw8ht
    @MLPaul-vw8ht 3 месяца назад +3

    സമവായത്തിന് സിനഡ് തുടക്കത്തിൽ തയ്യാറാണെങ്കിൽ ഇ പ്രശ്നം ഒഴിവാക്കാമായിരുന്നു 🙏❤

  • @sibichankalathilparambil
    @sibichankalathilparambil 3 месяца назад +7

    അല്ലാതെ പുറത്താകുമെന്നു പേടിച്ചല്ല

    • @jonsonkharafi7617
      @jonsonkharafi7617 3 месяца назад

      ചുമ്മാ തമാശ പറയല്ലേ... കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവർ എന്തിന് പ്രതികരിക്കുന്നു? തൂക്കിക്കൊല്ലാൻ ആയി കൊലക്കയർ തയ്യാറാക്കി നിന്നിരുന്ന ഈ മെത്രാൻ സമിതിയെ കാൽച്ചുവട്ടിൽ ഞങ്ങൾ എത്തിച്ചു. പ്രശ്നങ്ങളിൽ നിന്ന് തലയൂരാൻ അവർക്ക് വേറെ വഴിയില്ലായിരുന്നു. ഇത്രയും കാര്യം സാധിക്കാനായി സിനഡിലെ ഒരു മെത്രാൻ തന്നെയാണ് സിനഡിന്റെ അനുവാദത്തോടെ മുൻകൈയെടുത്തത് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? വിശ്വസിക്കണമെന്ന് ഇല്ല പക്ഷേ അതാണ് സത്യം. ഇപ്പോൾ ആവശ്യം അവരുടേതായി മാറിയിരുന്നു. അതെല്ലാം പതിയെ പുറത്തുവന്നു കൊള്ളും

    • @showdowngriffin8073
      @showdowngriffin8073 3 месяца назад

      ​@@jonsonkharafi7617അല്ലേ, നിങ്ങൾക്ക് പുറത്ത് പോകായിരുന്നു. സത്യത്തിൽ ഞാനും എറണാകുളം രൂപതയാണ്. കീച്ചേരി ഇടവക. ഗുണ്ടാടൻ സഭയായിരുന്നു ഇതിലും നല്ലത്. അതാകുമ്പോൾ കരിമാടന്മാരുടെ കണ്ണേറ്റം കിട്ടി കോൾമയിര് കൊണ്ട് പെണ്ണുങ്ങൾക്കു കുർബാന കാണായിരുന്നു. ശ്ശേ, ഇതിപ്പോൾ... പുറത്തായാൽ കത്തോലിക്കാ സഭയിൽ കയറ്റില്ലാന്ന് കണ്ടു ഗുണ്ടാടനും ഗുണ്ടകളും അണ്ടിം ചുരുട്ടി ഓടി. ഇനിയിപ്പോ കോലേൽ തുണി ചുറ്റിയ പഴഞ്ചരക്ക് അണ്ണാ ആണ്ടി തന്നെ ശരണം. 😂😂😂😂😂😂 ഗുണ്ടാടന് കീ കോൾമയിര്...

  • @akpteenaantony8190
    @akpteenaantony8190 3 месяца назад +8

    ❤ തൊഴിലും ജീവിത മാർഗ്ഗവും അന്വേഷിച്ച് അമേരിക്കയിലേക്ക് കൊച്ചങ്ങളും ഭാണ്ഡകെട്ടുമായി പോകുന്നവനെ ആദ്യം സ്വീകരിക്കുന്നത് കൈ വിടർത്തി പിടിച്ചു നിൽക്കുന്ന അമേരിക്കൻ സ്വാതന്ത്ര്യ പ്രതിമയാണ്.........💐💐💐
    ഇതുപോലെ എറണാകുളത്ത് എത്തുന്ന പാലാക്കാരെയും ചങ്ങനാശ്ശേരിക്കാരെയും സ്വീകരിക്കുന്നത് എറണാകുളം അതിരൂപതയുടെ പോർച്ചിനു മുകളിൽ രണ്ട് കൈകളും വിടർത്തി നിൽക്കുന്ന ഈശോയുടെ തിരുഹൃദയ രൂപമാണ്...... അതുകൊണ്ട്. ഞങ്ങൾ.. നിങ്ങൾക്ക് വേണ്ടി 50:50 കുർബാന ഒരെണ്ണം അർപ്പിക്കും... അത് ഞങ്ങളുടെ മാനവീകതയുടെ ഭാഗമാണ്. എന്ന് കരുതി നിങ്ങൾ 60 വർഷം ഞങ്ങൾ നെഞ്ചിൽ ഏറ്റുന്ന വി.കുർബാനയെ ഇല്ലായ്മ ചെയ്യാൻ വന്നത് ശരില്ല😮😮...... ലത്തീൻ മെത്രാപ്പോലീത്തായ്ക്ക് ഇരിക്കാൻ അങ്കമാലി ചെറിയ ഭദ്രാസനപള്ളി (ഫ്രാൻസ് റോസ് മെത്രാന് ) വിട്ടുകൊടുത്തത് ഈ രൂപതക്കാരാണ്......... ❤❤ ഞങ്ങൾ മുസ്ലീംതീവ്രവാദികളുടെ ഫണ്ട് വാങ്ങി കത്തോലിക്കസഭയെ തകർക്കുന്നുവെന്ന് മാർപാപ്പയോട് കളവ് പറഞ്ഞത് പോക്കരി തരമാണ്....മാർപാപ്പയെ കബളിപ്പിച്ചത്. അപ്പസ്തോലികമെത്രാനും കർദീനാളുമാണ്....😮😮😮 വരുത്തരല്ല. പാണ്ടികൾ വന്നാൽ
    ഞങ്ങൾ തമിഴിൽ കുർബാന അർപ്പിക്കും........ ഇത് അമ്മരൂപതയാണ്..ദ്രോഹിച്ചാലും.... എൻ്റെ മക്കള് രണ്ടാംകുടിയിൽ
    ഉണ്ടായതല്ല''.... 34 പേരും മനസ്സിലാക്കിക്കോ ???

    • @anniegeorge7756
      @anniegeorge7756 3 месяца назад +2

      🎉🎉🎉👍🏻👍🏻👌🏻👌🏻

    • @josekuttypt8731
      @josekuttypt8731 3 месяца назад +1

      വല്ലാത്ത വീര്യം . ഇത്‌ വചന പ്രഘോ ഷ ണ തിന് ഉപയോഗിക്കു

    • @akpteenaantony8190
      @akpteenaantony8190 3 месяца назад

      @@josekuttypt8731 ഉള്ളത് പറഞ്ഞാൽ കള്ളി തുള്ളും.

    • @jubinthomas9269
      @jubinthomas9269 3 месяца назад +2

      Janmana mandanalle

  • @wehaveaneternallife967
    @wehaveaneternallife967 3 месяца назад +1

    എന്ത് നല്ല മനോഹരമായ നടക്കാത്ത സ്വപ്നം.🎉🎉

  • @josephalankara7682
    @josephalankara7682 3 месяца назад

    Wow!well said Congratulations

  • @antonypj4688
    @antonypj4688 3 месяца назад +3

    ഇത് വെറും അനുഷ്ടാനമാണോ നിങ്ങൾക്കു, അതാണ് അനുസരിക്കാത്തത്, എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മക്കായി....., എന്റെ നാമം സ്നേഹം എന്നാണ്, അതില്ല, അതാണ് തെറ്റി പോയത്, നമ്മുടെ കർത്താവു പഠിപ്പിച്ച തു ശെരിക്കും ധ്യാനിക്കുക, വെളിച്ചം, കിട്ടും

  • @nellikckan
    @nellikckan 3 месяца назад +2

    നിന്നക്കൊക്കെ ബോധം വയ്ക്കട്ടെ!

  • @GKiri644
    @GKiri644 3 месяца назад +1

    Full support to Ernakulam Angamaly major Archediocese 🙏🙏🙏🙏🙏

  • @jibinaugustine6430
    @jibinaugustine6430 3 месяца назад +1

    മാർപ്പാപ്പ ക്കൊപ്പം ജനഭിമുഖ കുർബാന ക്കൊപ്പം, എറണാകുളം അങ്കമാലി അതിരൂപത ക്കൊപ്പം 👍👍നല്ല തീരുമാനം ആഴ്ച യിൽ ഒരു തവണ എകികൃതം കുർബാന, അഭിനന്ദനങ്ങൾ, കടും പിടുത്തം പിടിക്കാമായിരുന്നു പക്ഷെ പ്രശ്നം തീരട്ടെ എന്ന് വിചാരിച്ചു വിട്ട് വീഴ്ച ക്കു അൽമായ മുന്നേറ്റം തയാറായി, അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ 💐💐💐💐💐ജനാഭിമുഖ കുർബാന യും ആയി ഇനിയും മുന്നോട്ട് 👍👍

  • @മാതാവിന്റെകുഞ്ഞുസ്

    സംസ്കാര സമ്പന്നതാ അതികം പറയാതിരിക്ക നല്ലത്.. അത് എല്ലാർക്കും അറിയാം

  • @sajitharatheesh1388
    @sajitharatheesh1388 3 месяца назад

    Praise God

  • @bijuanthony9469
    @bijuanthony9469 3 месяца назад +1

    Please consider taking immediate steps necessary to facilitate the reopening of St. Mary's Basilica and to prioritize this matter in the interest of our community's spiritual and cultural well-being.

  • @bennyjoseph6901
    @bennyjoseph6901 3 месяца назад +4

    അനേകം പടി പിറകോട്ട് പോകേണ്ടിവരും. അതുകൊണ്ട് മോനേ നീ വേറെ റൂട്ടിൽ കൂടി വെളുപ്പിക്കണ്ട.

    • @jonsonkharafi7617
      @jonsonkharafi7617 3 месяца назад

      ചുമ്മാ തമാശ പറയല്ലേ... കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവർ എന്തിന് പ്രതികരിക്കുന്നു? തൂക്കിക്കൊല്ലാൻ ആയി കൊലക്കയർ തയ്യാറാക്കി നിന്നിരുന്ന ഈ മെത്രാൻ സമിതിയെ കാൽച്ചുവട്ടിൽ ഞങ്ങൾ എത്തിച്ചു. പ്രശ്നങ്ങളിൽ നിന്ന് തലയൂരാൻ അവർക്ക് വേറെ വഴിയില്ലായിരുന്നു. ഇത്രയും കാര്യം സാധിക്കാനായി സിനഡിലെ ഒരു മെത്രാൻ തന്നെയാണ് സിനഡിന്റെ അനുവാദത്തോടെ മുൻകൈയെടുത്തത് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? വിശ്വസിക്കണമെന്ന് ഇല്ല പക്ഷേ അതാണ് സത്യം. ഇപ്പോൾ ആവശ്യം അവരുടേതായി മാറിയിരുന്നു. അതെല്ലാം പതിയെ പുറത്തുവന്നു കൊള്ളും

  • @nice-worlds
    @nice-worlds 3 месяца назад +3

    ചോദ്യം സ്വയം ചോദിക്കൂ...!!

  • @paulnk968
    @paulnk968 3 месяца назад

    We love this great decision and such positive development in our church. God bless us all, ever and ever, Amen.❤

  • @piodavis714
    @piodavis714 3 месяца назад +4

    ഒരു അനുഷ്ടാനം മാത്രം ആണെങ്കിൽ എന്തുകൊണ്ട് അനുസരിച്ചില്ല.....😢
    അതിനു വേണ്ടിയാണോ സമരവും, കോലം കത്തിക്കലും, കുപ്പി ഏറും നടത്തിയത് 😮

    • @georgev943
      @georgev943 3 месяца назад

      There is no need to obey anybody just for the sake of obeyance. We are all adults and cognizant. So, instead of ordering, try to convince. View points may differ, but objective facts are intact. Let's debate! Don't order. After all, it is only a rubric! It is nothing related to faith or Catholic morality. Also, please note that we, EKAM, never called the backward Mass illicit of void. We always respected it and stood for the right of other dioceses to continue with it until others also are convinced with the Biblical and theological relevance of the forward Mass. It was sad that some extremist bishops and overactivist priests who called the forward Mass illicit, void, null and Satanic. What a fragile minds, and arguments!

    • @jonsonkharafi7617
      @jonsonkharafi7617 3 месяца назад

      പയോ ഡേവിസ്.... കുരച്ചിട്ട് ഇപ്പോൾ എന്തായി? ഗ്യാസ് പോയി അല്ലേ? ചുമ്മാ തമാശ പറയല്ലേ... കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവർ എന്തിന് പ്രതികരിക്കുന്നു? തൂക്കിക്കൊല്ലാൻ ആയി കൊലക്കയർ തയ്യാറാക്കി നിന്നിരുന്ന ഈ മെത്രാൻ സമിതിയെ കാൽച്ചുവട്ടിൽ ഞങ്ങൾ എത്തിച്ചു. പ്രശ്നങ്ങളിൽ നിന്ന് തലയൂരാൻ അവർക്ക് വേറെ വഴിയില്ലായിരുന്നു. ഇത്രയും കാര്യം സാധിക്കാനായി സിനഡിലെ ഒരു മെത്രാൻ തന്നെയാണ് സിനഡിന്റെ അനുവാദത്തോടെ മുൻകൈയെടുത്തത് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? വിശ്വസിക്കണമെന്ന് ഇല്ല പക്ഷേ അതാണ് സത്യം. ഇപ്പോൾ ആവശ്യം അവരുടേതായി മാറിയിരുന്നു. അതെല്ലാം പതിയെ പുറത്തുവന്നു കൊള്ളും

    • @piodavis714
      @piodavis714 3 месяца назад

      ​​@@georgev943will you say the same thing to christ 😮
      Dont order, I will obey only what I like😅

    • @piodavis714
      @piodavis714 3 месяца назад

      ​@@jonsonkharafi7617അപ്പോൾ synod കുർബാന 250 പള്ളികളിൽ ചൊല്ലിയത് കണ്ടില്ലന്നു ഉണ്ടോ....😮 വേറെ ഗ്രഹത്തിൽ visit പോയിരിക്ക ആയിരുന്നോ.. 😢

    • @joshyboym.c.3862
      @joshyboym.c.3862 3 месяца назад

      വിമതപുരോഹിതന്മാർക്ക് തങ്ങളുടെ അനുസരണ പ്രതിജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമായി അറിയാം!!!

  • @kuruvilajoseph7483
    @kuruvilajoseph7483 3 месяца назад +8

    Paoal delegate സിറിൾ വാസിലിനെ തെറിയും തന്തയ്ക്കു വിളിയും കൊണ്ട് അഭിഷേകം ചെയ്തപ്പോൾ മനസ്സിലായി സംസ്കാരത്തിൻ്റെ വ്യാപ്തി.!

  • @sangeethalimpson5492
    @sangeethalimpson5492 3 месяца назад

    ❤️🙏🙏🙏

  • @roypynadath5820
    @roypynadath5820 3 месяца назад

    എന്നും ജനാഭിമുഖ കുർബാനക്കൊപ്പം .

  • @augusthyjohny5993
    @augusthyjohny5993 3 месяца назад +3

    All should practice the Mass as Pope says. 🙏✝️🙏 We all believe in one Catholic Church. ✝️🙏✝️

    • @mathewmathai7538
      @mathewmathai7538 3 месяца назад +2

      SMC church not required. All should under Latin church as earlier

    • @sebastiankt2421
      @sebastiankt2421 3 месяца назад

      ​കൽദായ ആധിപത്യത്തിനാ
      യുള്ളപേരുമാറ്റമാണ്സീറോമലബാർ.അതിനാൽമാർപാപ്പയുടെനേരട്ടുള്ളഭരണമുള്ള ഒരുസുറിയാനിരൂപതയേകൽദായനുകത്തിൽനിന്നുംനമ്മേമോചിപ്പിക്കൂ

  • @georlysebastian8623
    @georlysebastian8623 3 месяца назад +5

    അയ്യോ പാവം ചുടുച്ചോറ് പൊട്ടൻ, സ്റ്റെപ്പ് തെറ്റി നടുവൊടിഞ്ഞു കിടക്കാൻ പോയത് ഒരു സ്റ്റെപ്പ് ഇറങ്ങിയതാണെന്നോ 😂😂 നിന്റെ സ്ക്രൂ ചെയ്തു വിടുന്ന വെള്ള നൈറ്റിക്കാരോട്.. അടിയൊന്നും ആയിട്ടില്ല വടിവെട്ടാൻ പോയിട്ടേ ഉള്ളു.... കഷ്ടി രണ്ടുകാലെ നിക്കണ് നിങ്ങൾ, അത്രേ ഉള്ളു.. എന്താ പറഞ്ഞേ.. മഹറോനോ? നിങ്ങൾ സ്വർഗം വേണ്ടാ എന്ന് വെച്ച് നരകം തന്നെ കെട്ടിപ്പിടിക്കുന്ന ടീം ആണെന്ന് ലോകം മുഴുവൻ അറിഞ്ഞു. അതുകൊണ്ട് ഇനിയങ്ങോട്ട് നമുക്ക് കാണാം.. നിങ്ങൾ കുനിഞ്ഞെങ്കിൽ മുട്ടും കുത്തും... ഇത് ഈശോയുടെ സഭ ആണെടാ....

    • @YacobPv-u1c
      @YacobPv-u1c 3 месяца назад

      നിന്റെ അപ്പന്റെ മുട്ട അമ്മയുടെ യിൽ കുത്തും പോടാ നാറി.

    • @daitho9856
      @daitho9856 3 месяца назад

      👌👌👌👌🌹🙏❤️

  • @johnyaugustine3863
    @johnyaugustine3863 3 месяца назад

    ഇങ്ങനെ സ്വയം പുകഴ്ത്തല്ലെ

  • @LuckyZebra332
    @LuckyZebra332 3 месяца назад +7

    സ്വതന്ത്ര സഭ വേണ്ടന്നു വച്ചോ. ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഇതാവുമ്പോൾ ആരേയും അനുസരിക്കണ്ട. ഞങ്ങൾക്ക് ഈ പുതിയ സഭ മതിയായിരുന്നു

    • @jonsonkharafi7617
      @jonsonkharafi7617 3 месяца назад

      തിരക്ക് പിടിക്കാതെ അതെല്ലാം വഴിയെ വന്നുകൊള്ളും. എല്ലാം ഒന്നിച്ച് കിട്ടുകയില്ല. ഇപ്പോൾ ചവിട്ടി നിൽക്കാൻ ഒരു സ്റ്റെപ്പ് കിട്ടി. ഇനി അവിടെ നിന്നുകൊണ്ട് വേണം ബാക്കി നേടിയെടുക്കാൻ

  • @daitho9856
    @daitho9856 3 месяца назад +2

    താങ്കൾ ഒരു അവതാരകൻ മാത്രമാണെന്നോർക്കണം . ഇത്രയും ഘനത്തിലും കാർക്കശ്യത്തിലും അവതരിപ്പിക്കാൻ താങ്കളെ പ്രേരിപ്പിക്കുന്നതു മനസ്സിലാകും. പക്ഷെ വല്ലാത്ത auckward ആയിത്തോന്നുന്നു

  • @jamesjoseph2126
    @jamesjoseph2126 3 месяца назад +3

    We Support pope and Synod approved holy Mass 🙏🏻🙏🙏🏻

  • @georgepattery4278
    @georgepattery4278 3 месяца назад

    The way that a particular ritual could define the future of a community, is unimaginable.

  • @lincy2796
    @lincy2796 3 месяца назад +1

    സിനഡിലെ ചിലർ വിമതരുടെ ബ്ലാക്ക് മെയിലിൽ വീണു പോയി എന്നു പറയുന്നതാകും കൂടുതൽ ശരി

    • @jonsonkharafi7617
      @jonsonkharafi7617 3 месяца назад

      സിനഡിലെ പലരും സത്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് കൂടുതൽ ശരി. സ്വയം കൂടുതൽ നാറുന്നതിന് മുൻപ് പ്രശ്നങ്ങൾ ഒതുക്കി തീർക്കണമെന്ന് അവർ തിരിച്ചറിഞ്ഞു

  • @nobypanachi9849
    @nobypanachi9849 3 месяца назад

    സഭയെ സ്നേഹിക്കാനും നിലകൊള്ളാനും കഴിവില്ലാത്ത കഴിവില്ലാത്ത വിമത വൈദികർ എല്ലാത്തിനും കാരണം

  • @thomasthomas6382
    @thomasthomas6382 3 месяца назад +7

    എന്തെല്ലാമാണെങ്കിലും വിമതന്മാർ തകർന്ന് തരിപ്പണമായി.
    വിമതന്മാർ വിചാരിച്ചത് വിശ്വാസികൾ അവരുടെ കൂടെ സഭവിട്ട് പുതിയ സഭയിൽ ചേരുമെന്നാണ്.
    ഒറ്റ ഒരു വിശ്വാസി പോലും ജൂലൈ രണ്ട് വരെ തയ്യാറായില്ല. അവർക്ക് ജനാഭിമുഖം വേണം പക്ഷേ സഭ വിട്ട് പുറത്തേയ്ക്ക് വിമതരുടെ കൂടെ പോകുകയില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു.
    അതോടെ വിമതരുടെ പുതിയ സഭാസ്വപ്നം തകർന്നു.
    350 വിമത വൈദികരും 50 അൽമായരും എന്ത് സഭയുണ്ടാക്കാൻ !
    അങ്ങനെ തോറ്റ് അടിയറവ് പറഞ്ഞ് തിരിച്ചു സീറോ മലബാർ സഭയിൽ കടിച്ചു തൂങ്ങി.
    വിശ്വാസികൾ ചതിയ്ക്കുമെന്ന് വിമത നേതാക്കൾ ഒരിയ്ക്കലും വിചാരിച്ചില്ല.
    എന്തായാലും ഇത് വിമതന്മാർക്ക് വല്ലാത്തൊരു ഇരുട്ടടിയായിപ്പോയി.

    • @martintherattil1739
      @martintherattil1739 3 месяца назад +2

      എന്നിട്ട് ചുമര് കുർബാനക്ക് ആരും വന്നില്ലല്ലോ ? കൽദായ വാദികൾ പോലും !

    • @SyroZero
      @SyroZero 3 месяца назад +1

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

    • @daitho9856
      @daitho9856 3 месяца назад +1

      ​@@martintherattil1739പിന്നെ താങ്കൾ ഒറ്റയ്ക്കാണോ കൂടിയത്?

  • @Romy-c6r
    @Romy-c6r 3 месяца назад

    Popp parayunth kelkkanm.pleas

  • @vinoyvarghese8359
    @vinoyvarghese8359 3 месяца назад +2

    Mone dinesha....... ഒത്തിരി അങ്ങു ഞെളിയാതെ.. മാർപാപ്പ പറഞ്ഞാൽ കേൾക്കാത്തവന്മാരുടെ കൂട്ടത്തിലേ ഏറ്റവും വലിയ പൊട്ടൻ. ഒന്ന് പോ.......

    • @Leo-do4tu
      @Leo-do4tu 3 месяца назад

      മാർപാപ്പയുടെ പ്രതിനിധിയായ പേപ്പൽ ഡെലിഗേറ്റ് ആർച്ച്ബിഷപ്പ് കാട്ടുമനക്കെതിരെ തെരുവിൽ പ്രതിഷേധ മാർച്ച് നടത്തിയവർ മാർപ്പാപ്പയോടുള്ള അനുസരണം പഠിപ്പിക്കേണ്ട

  • @maryandrews1392
    @maryandrews1392 3 месяца назад +1

    അതെ, 👍🏻👍🏻🙏🏻🙏🏻👍🏻👍🏻

  • @jain663
    @jain663 3 месяца назад +5

    👏👏👏👏👌👌👌👌👌👍👍👍👍

  • @vargheseiaf
    @vargheseiaf 3 месяца назад

    സഹോദരാ, സഭയെ ഇനിയും വേദനിപ്പിക്കല്ലേ 😢😢😢

  • @josephas2778
    @josephas2778 3 месяца назад

    ഏറ്റവും നല്ല തീരുമാനം. ഇതിൽ വലുതായതു അൽമായർ തന്നെ

  • @mathewmathai7538
    @mathewmathai7538 3 месяца назад +1

    Our next synod should decide the decisions taken by 1999 synod headed by our cardinal Varkey vithayathil was wrong. Other wise EKM Archdiocese people should be allowed to join Latin church so taht they can follow latin liturgy. May god bless us all 🙏

  • @gigipjosephjoseph1016
    @gigipjosephjoseph1016 3 месяца назад

    നിങ്ങൾ തോൽക്കാൻ തയ്യാറായപ്പോൾ നിങ്ങൾ വിജയിക്കുകയായിരുന്നു അതുകൊണ്ട് സഭയെ പിളർക്കാൻ നോക്കിയ സാത്താൻറെ തല തകർക്കാൻ കഴിഞ്ഞു ഇനിയും കുർബാനയ്ക്കിടെ പോലീസ് പള്ളിയിൽ കയറുകയില്ല എന്ന് ഉറപ്പ് ലഭിച്ചത് പരിശുദ്ധാത്മാവിനെ പ്രവർത്തനഫലമായാണ് പരിശുദ്ധ കുർബാനയ്ക്കിടെ പോലീസ് സഹായം തേടിയ അവരോട് ദൈവം ക്ഷമിക്കട്ടെ

  • @joykm4713
    @joykm4713 3 месяца назад +3

    നിങ്ങളല്ലേ യുദ്ധം ചെയ്ത് തളർന്നത്? നീ പോ മോനേ, ദിനേശാ.😂

    • @daitho9856
      @daitho9856 3 месяца назад

      ജന്മസിദ്ധമായ " സ്വയം " തിരിച്ചറിവില്ലായ്മയിൽ നിന്നുളവാകുന്നതാണത്. അറിവുള്ളവർ ക്ഷമിക്കുക.

  • @fingate
    @fingate 3 месяца назад

    Be careful, Alenchery & team hit back any time. They have poison nind

    • @daitho9856
      @daitho9856 3 месяца назад

      മുണ്ടാടൻ മാത്രമല്ല എല്ലാ എണ്ണത്തിൻ്റെയും മുഖം കണ്ടാലറിയാം കാളകൂടം അകത്തു ചെന്ന ലക്ഷണം.😂😂😂😂

  • @mosesmathew9289
    @mosesmathew9289 3 месяца назад +9

    കൂടുതൽ സംസ്കാരം പഠിപ്പിക്കാതെ മോൻ എളിമയിൽ സംസാരിക്കാൻ പഠിക്ക്. എർണാകുളത്തെ വിശ്വാസികളാകട്ടെ മറ്റ് രൂപതകളിലെ വിശ്വാസികളാകട്ടെ, എളിമയോടെ കണ്ണീരൊഴുക്കി 'സഭ പിളരരുതെ' എന്ന പ്രാർത്ഥിച്ച കുറെയേറെ സീറോ മലബാർ വിശ്വാസികളുടെ കണ്ണീരിൽ നനഞ്ഞ പ്രാർത്ഥനയുടെ ഫലം, ആണ് ഈ സമവായം എന്നു ഞാൻ വിശ്വസിക്കുന്നു. Praise the Lord, you did mercy on us. All glory to God. Oh, Mother Mary , we beg your intercessory more and more.

    • @SyroZero
      @SyroZero 3 месяца назад +1

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

  • @ananthuruthil1887
    @ananthuruthil1887 3 месяца назад +1

    These responses come from people influenced by the evil one spewing poison
    This not Jesuslike

  • @nannan9990
    @nannan9990 3 месяца назад +3

    ❤❤❤❤👍👍

  • @sabupaul7168
    @sabupaul7168 3 месяца назад

    ആരും ഉടുപ്പ് ഊരി വെച്ച് പ്രേതിഷേധിക്കാത്തത് എന്തുകൊണ്ടാണ്

    • @daitho9856
      @daitho9856 3 месяца назад

      അറഞ്ചാൻ പൊറഞ്ചാൻ അടി കിട്ടും!😅

  • @abhilashthomas2484
    @abhilashthomas2484 3 месяца назад +1

    Why this small state requires 3 different catholic groups? Can’t it be one? Faith in Christ and spreading gospel is more important than tradition. Let’s be more spiritual and less religious.

    • @sebastiankt2421
      @sebastiankt2421 3 месяца назад

      അപ്പോൾ ഇടപാടും-കയ്യേറ്റ
      വും-പ്താപപ്കടനവും-മുടങ്ങിപ്പോകില്ലേ

  • @varghesechamakkala123
    @varghesechamakkala123 3 месяца назад +16

    സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ...
    നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..)
    പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്.
    ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല..
    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤

    • @anniegeorge7756
      @anniegeorge7756 3 месяца назад

      👌🏻👌🏻👍🏻👍🏻🙏🏻🙏🏻💪🏻💪🏻

    • @SyroZero
      @SyroZero 3 месяца назад +1

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

    • @varghesechamakkala123
      @varghesechamakkala123 3 месяца назад +2

      അപ്പോ പത്രോസിൻ്റെ പിൻഗാമി ആയ പാപ്പ ഇതൊന്നും അറിയാതെ ആണോ ഇതുവരെ ജനാഭി മുഖ കുർബാന അർപ്പിച്ചത് ..?? ഞങ്ങൾ എറണാകുളം അങ്കമാലി അതിരൂപത പാപയുടെ കുർബാന രീതി അർപ്പിച്ചു കൊള്ളാം... കൽദായർ അവരുടെ രീതിയിൽ പൊയ്ക്കോളൂ...എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം...എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤️❤️❤️❤️

    • @SyroZero
      @SyroZero 3 месяца назад +1

      @@varghesechamakkala123 വര്ഗീസേ സഹദരാ, മാർപാപ്പയും വത്തിക്കാൻ കൗൺസിലും തന്നെയാണ് പറഞ്ഞിരിക്കുന്നത് ഓരോ റീത്തും അതിന്റെ തനിമ നിലനിർത്തണമെന്ന് .
      മാർ പാറേക്കാട്ടിൽ അതിനു വിരുദ്ധമായി പ്രവർത്തിച്ചതിനാൽ എറണാകുളം അങ്കമാലിയിലെ വിശ്വാസികൾ ഇത്രയുംകാലം തെറ്റിദ്ധരിക്കപ്പെട്ടു .
      വൈകിവന്ന വിവേകം ആണെകിലും മാർപാപ്പയെ ധിക്കരിച്ചു അപമാനിച്ചതിന്, അനുതപിച്ചും അനുസരിച്ചും സഭയോട് ചേർന്ന് നിൽക്കുന്ന വിമത വൈദികർക്ക് അവരുടെ വൈദിക പട്ടം നഷ്ടമാകില്ല എന്ന് പ്രത്യാശിക്കാം.
      മുണ്ടാടൻ, തളിയൻ ഒക്കെ സ്വയം നശിക്കാൻ കച്ചകെട്ടിയിറിങ്ങിവരാണ് . ഷൈജു പാപ്പാൻ അവരെ രക്ഷിക്കട്ടെ!

    • @sebastiankt2421
      @sebastiankt2421 3 месяца назад

      ​@@SyroZeroബലിയൊക്കേപഴയനിയമത്തിൽവാഗ്ദാനപേടകത്തിനുനേരേതിരിഞ്ഞ്.പുതിയനിയമത്തിൽബലിയെന്നുപറഞ്ഞാൽയേശവിൻറെപീഢാ
      നുഭവവുംകുരിശാരോഹ
      ണവുംഉയിർപ്പുംസംബന്ധമാ
      യസ്മരണപുതുക്കൽമാത്റം.ഈബലിയെന്നപേരിൽപലതുംപിന്നീട്കൂട്ടിച്ചേർത്തത്
      ബലിയായിഅപ്പവുംവീഞ്ഞുംബലിപീഠത്തോടുതിരിഞ്ഞുകൽദായർദൈവത്തിനുസമർപ്പിക്കുന്നത്ഏശുവിരുദ്ധം.
      അതിൻറേപേരിൽനട
      ത്തുന്നഎന്തുംഅപഹാസ്യം

  • @jaisonrocky9854
    @jaisonrocky9854 3 месяца назад

    ഇത് വല്ല പൊട്ടന്മാരോടും പറഞ്ഞാൽ മതി, എന്തിനാ ഒരു step പുറകോട്ടു വെച്ചത്, ?

  • @daitho9856
    @daitho9856 3 месяца назад +4

    ഗാഗുൽത്താമലയിലെ മിശിഹായുടെ പരമയാഗത്തിൽ പങ്കു ചേരുന്ന സ്വർഗ്ഗീയ നിമിഷമാണു കുർബ്ബാന, ആണല്ലൊ. ഇപ്പോൾ സമ്മതിക്കാറായി ,
    നന്ദി.
    പിന്നെയെന്തിനു കൂദാശവചനം ജനങ്ങൾക്കു നേരെ തിരിഞ്ഞ് .........
    ഓ ജനങ്ങളുടെ മുഖത്താണു ദൈവം, ജനങ്ങളാണുദൈവം എന്നു പറയുന്നുണ്ടല്ലൊ 😂😂😂
    വന്നു വന്നു സഭയെ- സഭാനേതൃത്വത്തെ ഒരു സ്റ്റെപ്പു പുറകോട്ടുവച്ച് കൈപിടിച്ചു നടത്താൻ കാണിക്കുന്ന ആ എളിമ നമ്മതിച്ചിരിക്കുന്നു. തലയ്ക്കു നെല്ലിയ്ക്കാത്തളം വയ്ക്കേണ്ട സമയം കഴിഞ്ഞു.
    അതുതിരുത്തിവായിക്കാൻ തയ്യാറാകണം.
    സഭ ഒരു step അല്ല , പല സ്റ്റെപ്പുകൾ പുറകോട്ടിറങ്ങിയതിൻ്റെ ഫലമാണ് നിങ്ങളിന്നു സഭയിലുള്ളത് എന്നോർക്കണം. തോന്ന്യവാസം ഇനിയും തുടരാമെന്നു കരുതരുത്.
    വായ്പോയ കോടാലി എവിടെയും വെട്ടാമെന്ന കണക്ക് മുന്നോട്ടു പോയാൽ , താങ്ങായി നീട്ടിയ കൈ അങ്ങു പിൻവലിക്കും. അപ്പോഴറിയും ആർക്ക് ആരെ നടത്താനാണു കഴിവെന്ന്!
    നീർക്കോലി പത്തി വിടർത്തിയ പോലുണ്ട്. സംഭവം നല്ല തമാശ
    😂😂😂😂😂

    • @anniegeorge7756
      @anniegeorge7756 3 месяца назад +1

      എന്താ ഒരു വിവരം, സമ്മതിച്ചു, ഒ ഓ, ഭയങ്കര ബുദ്ധിമാൻ, 🤪🤪

    • @josevattakuzhy4097
      @josevattakuzhy4097 3 месяца назад

      ഭൂമി മോഷണത്തിന് കര്ട്ടനിടാന് പൊക്കിക്കോണ്ട് വന്ന ഇഷ്യൂ! എറിച്ചു! അടുത്തത് എന്താ ?!

    • @antonylaza9025
      @antonylaza9025 3 месяца назад

      Please stop these words,most of them ready to accept pope direction

    • @YacobPv-u1c
      @YacobPv-u1c 3 месяца назад

      ഉഗ്ര വിഷമുണ്ട മൂർഖൻ പൗവ്വത്തി ചത്തുപോയി ഇനി എങ്ങിനെ വിഷം ഇറക്കും. അണലിയും, എട്ടടിപുള്ളനും, കരിമൂർഖനും., ചങ്ങനാശ്ശേരിയിലും, പാലായിലും, തൃശൂരും ഉണ്ടല്ലോ? അവ കൂടി കൊത്തിക്കൊണ്ട് ഇരിക്കുകയല്ലേ ? മെത്രാൻ ശവങ്ങൾ അധികാരത്തിന്റെ ചെങ്കോൽ കണ്ട് പണ്ടു് ഭയക്കുമായിരുന്നു. ഇപ്പോൾ അതില്ല.

  • @bijuprraphel5547
    @bijuprraphel5547 3 месяца назад +5

    അല്ലാതെ പേടിച്ചിട്ടല്ല

  • @vadackkalhouse1380
    @vadackkalhouse1380 3 месяца назад +4

    എന്തിനാ പടി ഇറങ്ങിയത്. ആർക്കു വേണ്ടി. നടപടി വന്നാൽ ഇപ്പോൾ ആപ്പിൾ പോലെ ഇരിക്കുന്ന മുഖം ഉണങ്ങിയ ആപ്പിൾ പോലെ ആകും. ജനം മുഖത്ത് തുപ്പും. അത് ഒഴിവാക്കാനാ അയഞ്ഞത്. കത്തോലിക്കാ സഭക്ക് ഒന്നും നഷ്ടപെടാനില്ല. വിമതരുടെ പരമ്പര വിമതരായി അറിയും. അടുത്ത ചാൻസ് വരട്ടെ. കാണാം തനി നിറം. അപ്പോഴും സിനഡ് പഠിക്കില്ല. 350 നന്ദിയില്ലാത്ത പുരോഹിതർ ഇപ്പോഴും ഉണ്ടല്ലോ ഒറ്റക്കെട്ടായി. പിടി വിടരുത്. മുറുക്കെ പിടിക്കുക ചാടിപ്പോകാതെ. എന്നാൽ സമയം വരും.

    • @JIMMYKALAPURA
      @JIMMYKALAPURA 3 месяца назад

      Podey vivaramillatha vivaradhoshi😂😂😂

    • @jonsonkharafi7617
      @jonsonkharafi7617 3 месяца назад

      ചുമ്മാ തമാശ പറയല്ലേ... കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവർ എന്തിന് പ്രതികരിക്കുന്നു? തൂക്കിക്കൊല്ലാൻ ആയി കൊലക്കയർ തയ്യാറാക്കി നിന്നിരുന്ന ഈ മെത്രാൻ സമിതിയെ കാൽച്ചുവട്ടിൽ ഞങ്ങൾ എത്തിച്ചു. പ്രശ്നങ്ങളിൽ നിന്ന് തലയൂരാൻ അവർക്ക് വേറെ വഴിയില്ലായിരുന്നു. ഇത്രയും കാര്യം സാധിക്കാനായി സിനഡിലെ ഒരു മെത്രാൻ തന്നെയാണ് സിനഡിന്റെ അനുവാദത്തോടെ മുൻകൈയെടുത്തത് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? വിശ്വസിക്കണമെന്ന് ഇല്ല പക്ഷേ അതാണ് സത്യം. ഇപ്പോൾ ആവശ്യം അവരുടേതായി മാറിയിരുന്നു. അതെല്ലാം പതിയെ പുറത്തുവന്നു കൊള്ളും

  • @babuthomasET
    @babuthomasET 3 месяца назад

    എന്നും സഭയോടൊപ്പം

  • @thomas.varghese8149
    @thomas.varghese8149 3 месяца назад

    ശിശുക്കൾ എന്റെ അടുത്തു വരട്ടെ അവരെ തടയേണ്ട എന്ന് തുടങ്ങുന്ന സുവിശേഷ ഭാഗങ്ങൾ നമുക്കറിയാമല്ലോ ആ ശിശു സഹജമായ അനുസരണം കുർബാന ഏകീകരണത്തോടും നമുക്ക് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സ്ഥാനം എവിടെയായിരിക്കും എന്ന് അറിയാമല്ലോ വളരുകയാണ് വേണ്ടത് വളയുകയല്ല സ്നേഹത്തിന്റെയും സഹനത്തിന്റെയും അനുസരണത്തിന്റെയും സാക്ഷികളായി ജീവിക്കുകയാണ് വേണ്ടത് കുതന്ത്രങ്ങൾ മെനയുകയല്ല വേണ്ടത് അതിലോലമായ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുക അല്ല വേണ്ടത് ദൈവത്തിന്റെ ലാളിത്യവും അവിടുത്തെ കരുണയോടും ഒപ്പം തന്നെ അവിടുത്തെ കടുപ്പവും നാം മറന്നു പോകരുത് എല്ലാവരും എന്റെ മുമ്പിൽ മുട്ടുകൾ മടക്കും എന്ന് പറഞ്ഞ അവിടുത്തെ തിരുവചനം നാം ഓർക്കണം നാം മറക്കരുത് നമ്മുടെ സംസാരത്തിന്റെയും പ്രവർത്തിയുടെയും മനോഭാവത്തിന്റെയും ഫലം നമ്മിൽ തന്നെ വന്നുചേരും മറക്കരുത്

  • @johnyaugustine3863
    @johnyaugustine3863 3 месяца назад

    എണ്ണം കുറഞ്ഞു തുടങ്ങി

  • @bincejosebincejose850
    @bincejosebincejose850 3 месяца назад

    ❤❤❤

  • @thomasthomas6382
    @thomasthomas6382 3 месяца назад +7

    എന്തെല്ലാമാണെങ്കിലും വിമതന്മാർ തകർന്ന് തരിപ്പണമായി.
    വിമതന്മാർ വിചാരിച്ചത് വിശ്വാസികൾ അവരുടെ കൂടെ സഭവിട്ട് പുതിയ സഭയിൽ ചേരുമെന്നാണ്.
    ഒറ്റ ഒരു വിശ്വാസി പോലും ജൂലൈ രണ്ട് വരെ തയ്യാറായില്ല. അവർക്ക് ജനാഭിമുഖം വേണം പക്ഷേ സഭ വിട്ട് പുറത്തേയ്ക്ക് വിമതരുടെ കൂടെ പോകുകയില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു.
    അതോടെ വിമതരുടെ പുതിയ സഭാസ്വപ്നം തകർന്നു.
    350 വിമത വൈദികരും 50 അൽമായരും എന്ത് സഭയുണ്ടാക്കാൻ !
    അങ്ങനെ തോറ്റ് അടിയറവ് പറഞ്ഞ് തിരിച്ചു സീറോ മലബാർ സഭയിൽ കടിച്ചു തൂങ്ങി.
    വിശ്വാസികൾ ചതിയ്ക്കുമെന്ന് വിമത നേതാക്കൾ ഒരിയ്ക്കലും വിചാരിച്ചില്ല.
    എന്തായാലും ഇത് വിമതന്മാർക്ക് വല്ലാത്തൊരു ഇരുട്ടടിയായിപ്പോയി.

    • @anniegeorge7756
      @anniegeorge7756 3 месяца назад

      അത് തങ്ങളുടെ വിവരകുറവ്,

    • @varghesechamakkala123
      @varghesechamakkala123 3 месяца назад +1

      @@thomasthomas6382 അതാണ് ഇന്നലെ മുതൽ MTNS ലേ ജോമോൻ ആരാക്കുഴ മാർ റാഫേൽ താട്ടിലിനെ തെറി പറഞ്ഞു വീഡിയോ ഇടുന്നത്....🤣🤣😜😜😜🤣🤣🤣🤣

    • @SyroZero
      @SyroZero 3 месяца назад +1

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

    • @YacobPv-u1c
      @YacobPv-u1c 3 месяца назад

      ചങ്ങനാശ്ശേരി പരനാറി പൗവ്വത്തിയും കൂട്ടരും ചെയ്യുന്ന തെണ്ടിത്തരവും , കളവും, പാവം മാർപ്പായ്ക്കു അറിയില്ലല്ലോടാ ശവനാറി.

    • @HridyaSaju
      @HridyaSaju 3 месяца назад

      വൈദികൻ അല്ല സഹോദരാ ബലിയർപ്പിക്കുന്നത് ബലിയർപ്പ കനും ബലിവസ്തുവും യേ ശു തന്നെയാണ് അതാണ് തിരുസഭ പഠിപ്പിക്കുന്നത്. അച്ചന്മാർ സഹ പുരോഹിതർ മാത്രം പ്രധാന പുരോഹിതൻ യേശുവാണ്

  • @varghesechamakkala123
    @varghesechamakkala123 3 месяца назад +13

    പൂർണ ജനാഭി മുഖ കുർബാന യുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല... അത് ഇനി സഭയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാലും....

    • @SyroZero
      @SyroZero 3 месяца назад +2

      മുടിയനായ പുത്രൻ മനസ്തപിച്ചു അനുസരണയോടെ തിരിച്ചുവരുമ്പോൾ, കാരുണ്യസ്നേഹത്താൽ സ്വീകരിക്കുന്ന പിതാവിനുതുല്യമാണ് തിരുസഭ.
      അനാഫൊറ പ്രാർത്ഥനയിൽ ഈശോയുടെ പ്രതിപുരുഷനായ വൈദികൻ ബലി അർപ്പിക്കുന്നത് പിതാവായ ദൈവത്തിനാണ്, പിതാവായ ദൈവത്തിലേക്ക് മനസ്സും ആത്മാവും കേന്ദ്രീകരിച്ചാണ്, സ്വർഗ്ഗതുല്യമായ അൾത്താരയിലേക്കു നോക്കിയാണ് എന്ന് നാം വിശ്വസിക്കുന്നു.
      ഇനി മുതൽ എല്ലാ നല്ല വിശ്വാസികളും ഒരുമയോടെ മാർപാപ്പയോടൊപ്പം സഭയോടൊപ്പം . ദൈവം അനുഗ്രഹിക്കട്ടെ ❣

    • @GoodNews385
      @GoodNews385 3 месяца назад +1

      വിമത വൈദീകർ അടങ്ങിയത് പാവം അറിഞ്ഞില്ല😅

    • @varghesechamakkala123
      @varghesechamakkala123 3 месяца назад +1

      അടങ്ങിയത് കൊണ്ടാണല്ലോ എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു കൊള്ളാൻ MAB സമ്മതിച്ചത്...പിന്നെ അങ്ങേരുടെ മാനം കാക്കാൻ ആഴ്ചയിൽ ഒരു സിനഡ് കുർബാന....😜🤭🤭🤣 ആര് അടങ്ങി എന്ന് ആദ്യം പോയി അന്വേഷിക്കൂ... MTNS ലെ ആരക്കുഴ രണ്ടു ദിവസം ആയി കരച്ചിലും മാർ റാഫേൽ തട്ടിലിനെ തെറി വിളിയും ആണ്... അവൻ്റെ ചാനലിൽ അതിനെ വീഡിയോ ഉണ്ട്...പോയി കാണ്...

    • @daitho9856
      @daitho9856 3 месяца назад

      പൂർണ അൾത്താരാഭിമുഖ കുർബാന വരെ ചിലപ്പോൾ വന്നെത്തിരിക്കും. പുറത്തു പോകേണ്ടവർ നേരത്തേ Stand വിട്ടോ.

    • @daitho9856
      @daitho9856 3 месяца назад

      ​@@varghesechamakkala123ഇനിയാണു പൂരം!
      ഏങ്ങലടിച്ചു കരയരുത്.

  • @josejames1859
    @josejames1859 3 месяца назад

    ഇനി ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് പോകാം. എറണാകുളം അതിരൂപതയിലെ ഭൂരിപക്ഷം പേർക്കും സിറോ മലബാർ സഭ വിട്ടു പോകുന്നതിനോട് താല്പര്യം ഇല്ല. പിളർപ്പിന്റെ അവശ്യം നമുക്കില്ല

    • @daitho9856
      @daitho9856 3 месяца назад

      കുടിലത കൊണ്ടു മനസ്സു നിറച്ചവരോട് ഇതൊന്നും പറഞ്ഞാൽ ദഹിക്കില്ല സഹോദരാ.

  • @thomaspaul2287
    @thomaspaul2287 3 месяца назад

    Historically, when did qurbana (sacrifice) become an integral part of christian worhip of God? It is true that Yahushua the Christ offered once and all on calvery on behalf of all men (sinners as we all of us are) and He instructed his disciples to do this in rememberance whenever they gathered around Him. Our gathering as disciples of Yahushua, remember His (God's) one-time sacrifice as reconciliation of the entire world of men and women. No repetition, no transfer of priesthood and He is the highpriest who lives for ever. Is that what is happening in the magnificient churches today?? The entire world will worship him...and it will be like the days of Noah...Will the Son of Man find faith when He returns?? Please don't be deceived...

  • @shintojoseph279
    @shintojoseph279 3 месяца назад +1

    Vylikod achante watsapp msg alle ith, read it yesterday

    • @daitho9856
      @daitho9856 3 месяца назад +1

      എല്ലാം വൈലിക്കോടൻ പടച്ചു വിടുന്ന ഇടയലേഖനങ്ങളാണ്😂😂😂😂 അതു ആത്മാവിൽ ആവാഹിച്ച് പടച്ചു വിട്ടവനില്ലാത്ത ആവേശത്തിൽ അവതരിപ്പിച്ചോളും കേമൻ!!

  • @kcsamuel4729
    @kcsamuel4729 3 месяца назад +2

    Pedithondanmar

  • @sebastiankt2421
    @sebastiankt2421 3 месяца назад

    കൂടാരത്തിനുപുറത്തുകിടന്നകൽദായ ഒട്ടകത്തെഅക
    ത്തേക്കുകടത്തിയിരിക്കുന്നു.
    യജമാനനെ ചവുട്ടിപുറത്താ
    ക്കിയചരിത്റമേഈകൽദായമ്റുഗത്തിനുള്ളൂ

  • @jacobcl1253
    @jacobcl1253 3 месяца назад +1

    മാർപ്പാപ്പ ലത്തീൻ റീത്തിലാണ് കുർബാന അർപ്പിക്കുന്നത്. ഇത കൂടെ മനസിലാകത്തവരാണോ വിമതർ

    • @Leo-do4tu
      @Leo-do4tu 3 месяца назад

      സഭാ തലവനായ മാർ മാപ്പ എന്തുകൊണ്ടാണ്‌ സീറോമലബാർ റീത്തിൽ കുർബാന ചൊല്ലാത്തത്?

    • @daitho9856
      @daitho9856 3 месяца назад

      ​@Leo-do4u 🤬🤬🤬

  • @bijlikumar123
    @bijlikumar123 3 месяца назад

    മഹറോനും , അഹറോനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ???

    • @daitho9856
      @daitho9856 3 месяца назад

      ഉണ്ടയും ചെണ്ടയും പോലെ

  • @ThomasA-go8ms
    @ThomasA-go8ms 3 месяца назад

    St.Mathew 18 : 6

  • @geethageorge8752
    @geethageorge8752 3 месяца назад

    The Synod want to divert attention from the Restitution. No other reason. But it has become an obsession for them to the extent that they are breaking the First Commandment. That is Mega Disobedience

  • @martintherattil1739
    @martintherattil1739 3 месяца назад

    യുദ്ധസമാനമായ അന്തരീക്ഷം എന്തിനാണ് സൃഷ്ടിച്ചത് എന്ന് തലയിൽ ആൾപാർപ്പുള്ള എല്ലാവർക്കും മനസ്സിലായിട്ടുണ്ട് ! ഇനി ഇയാൾക്ക് മനസ്സിലായിട്ടില്ല എങ്കിൽ ഒരു കാര്യത്തിന് ഉത്തരം കണ്ടാൽ മതി . സിനഡ് പോപ്പിന്റെ ഉത്തരവ് / കല്പന പാലിച്ചുവോ ?

    • @daitho9856
      @daitho9856 3 месяца назад

      വിമതർക്ക് തലയിൽ ആൾപ്പാർപ്പ് ഒട്ടും തന്നെയില്ലെന്ന് മൂന്നു കൊല്ലം കൊണ്ട് പരമാവധി തെളിയിച്ചിട്ടുണ്ട്.

  • @josephthyparampil2858
    @josephthyparampil2858 3 месяца назад

    Maharinil പീഡി എന്നു പറയുന്നതു അല്ലേ ശരീ.

  • @Rosamma-ex9hs
    @Rosamma-ex9hs 3 месяца назад

    Sabhanna sabha ennu vilikkunna syro malabar sabhayil koottaimma alle nammude sabhathe. Athil tholvi jayam ennonnilla.

  • @srlisjosecsn8388
    @srlisjosecsn8388 3 месяца назад +2

    🤔

  • @josepha.a2961
    @josepha.a2961 3 месяца назад

    😂🤣😂🥰

  • @wilsonanthony6103
    @wilsonanthony6103 3 месяца назад

    Nente ammere janabimukam
    Alla thendiklkum happy ayalloo sabaye natichapol are ene vimatha gunddkalude. Mass kannum

  • @ignatiusm9881
    @ignatiusm9881 3 месяца назад

    Pala sabhakalum Kai neetinilkkunundu.

  • @TessyMartin
    @TessyMartin 3 месяца назад

    Anusaranambeliyekalprathanamaneachanmareeneyengilumanusareke😢

    • @HridyaSaju
      @HridyaSaju 3 месяца назад

      ദൈവത്തെ അനുസരിക്കുന്നത് ദൈവത്തിന് ബലിയർപ്പിക്കുന്ന തിനേക്കാൾ ശ്രേഷ്ഠം എന്നാണ് അതിൻറെ അർത്ഥം ദൈവത്തിൻറെ യാതൊരു സ്വഭാവവും ഇല്ലാത്തവരെ അനുസരിക്കുന്നത് ദൈവത്തിന് ബലിയർപ്പിക്കുന്ന തിനേക്കാൾ ശ്രേഷ്ഠമല്ല

  • @johnz8992
    @johnz8992 3 месяца назад +6

    ഇത് അനുസരണത്തിൻ്റെ കാര്യമാണ്.ഈ ചെറിയ കാര്യത്തിൽ പോലും മാർപാപ്പയും സഭയെയും അനുസരിക്കാൻ കഴിയുന്നില്ലെങ്കിൽ സഭയിൽ നിന്ന് പോരത് പോകുന്നതാണ് നല്ലത്

    • @Leo-do4tu
      @Leo-do4tu 3 месяца назад

      മാർപാപ്പയുടെ പ്രതിനിധി പേപ്പൽ ഡെലിഗേറ്റ് ആർച്ച്ബിഷപ്പ് കാട്ടുമന ക്കെതിരെ തെരുവിൻ പ്രകടനം നടത്തിയവർ മാർപാപ്പ യോടുള്ള അനുസരണം പഠിപ്പിക്കേണ്ട

    • @johnz8992
      @johnz8992 3 месяца назад

      @@Leo-do4tu
      മാർപാപ്പ നേരിട്ട് വീഡിയോ സന്ദേശത്തിൽ എന്താ പറഞ്ഞത്

    • @daitho9856
      @daitho9856 3 месяца назад

      ​@@johnz8992എന്താ.... പറഞ്ഞത്?????😮😮😮😮

  • @URG-z4e
    @URG-z4e 3 месяца назад

    ഇനി വിശുദ്ധ കുർബാനയെ കുനിഞ്ഞ് കുർബാന ആക്കിയിൽ സഭയിൽ യേശു ക്രിസ്തുവില്ല.

  • @bijlikumar123
    @bijlikumar123 3 месяца назад +2

    സിനഡ് കുർബ്ബാന ചൊല്ലുന്ന കൽദായർ സാവകാശം ഓർത്തഡോക്സ് സഭയിൽ ചേരും . ഇത് നമ്മുക്ക് കാത്തിരുന്ന് കാണാം ....

    • @thomaskc229
      @thomaskc229 3 месяца назад

      Orthdoxkareume
      CHRISTIANS

    • @GoodNews385
      @GoodNews385 3 месяца назад

      സഹോദരാ....... അറിവില്ലായ്മ ഒരു തെറ്റല്ല!പക്ഷേ അതിന് ഉത്തരം നിശബ്ദതയാണ്! അല്ലാതെ അറിവില്ലാത്തവരെ തെറ്റായി ബോദ്ധ്യപ്പെടുത്തുന്നത് പാപമാണ്!

  • @Gigi-br3ej
    @Gigi-br3ej 3 месяца назад

    Very baad😢

  • @jaisonpalattydavis2023
    @jaisonpalattydavis2023 3 месяца назад

    Njan ini palli pokku nirithi

  • @jojithekkan3713
    @jojithekkan3713 3 месяца назад

    കാതോലിക്ക സഭയിൽ ഒരേ ഒരു രീതി മതി. റീത്തുകൾ വേണ്ട. എന്തു parayunnu

    • @daitho9856
      @daitho9856 3 месяца назад

      പുതിയ പുകിലു തുടങ്ങാൻ വലിയ താത്പര്യമാണെന്നു തോന്നുന്നു. കീഴടങ്ങിയതിൻ്റെ ക്ഷീണം തീരട്ടെ. എന്നിട്ടാലോചിച്ചാൽ പോരെ?

    • @jojithekkan3713
      @jojithekkan3713 3 месяца назад

      @@daitho9856 ഞാൻ പ്രശ്നങ്ങൾ ഒഴിവാക്കണം എന്നാണ് ചിന്തിക്കുന്നത്. എല്ലാവരും ക്രിസ്തുവിൽ ഒന്നാകണം. പിന്നെ കീഴടങ്ങൾ എനിക്കല്ല. ഞാൻ വിമത പക്ഷത്തിനു എതിരാണ് സുഹൃത്തേ. മുണ്ടടാനച്ഛനോടുൾപ്പടെ ഒരുമിച്ച് നിൽക്കാൻ അപേക്ഷിച്ച ആളാണ്

  • @sajanthomas2195
    @sajanthomas2195 3 месяца назад

    മനസ്സിൽ പതിയുന്ന കുർബാന ജാനാഭിമുഖ കുർബാന തന്നെ. അൾത്താരഭിമുഖ കുർബാന കാണുമ്പോൾ കുഞ്ചൽ നമ്പ്യരുടെ ഓട്ടംതുള്ളൽ കാണുന്ന പ്രതീതി മാത്രം

  • @jobyjoseph4163
    @jobyjoseph4163 3 месяца назад

    🤭

  • @stp7343
    @stp7343 3 месяца назад +1

    Monte apple laptop evide?🤔

    • @Positivepowerjmj
      @Positivepowerjmj 3 месяца назад

      വേണോ

    • @stp7343
      @stp7343 3 месяца назад

      ബുദ്ധിമുട്ടില്യാച്ച!

    • @daitho9856
      @daitho9856 3 месяца назад

      😂😂😂😂😂​@@stp7343

  • @jobinjohnson9533
    @jobinjohnson9533 3 месяца назад +1

    😂😂😂😂

  • @RoyesMathew
    @RoyesMathew 3 месяца назад +4

    എടാ നീ തന്നെ പറയുന്നു എകികൃത കുർബാന എന്ന് അപ്പോൾ ഏതാണ് ശരി

    • @martintherattil1739
      @martintherattil1739 3 месяца назад

      ഏകീകൃത കുർബാന യൂദാസിന്റെ ബലിയേക്കാൾ തരം താഴ്ന്നതാണ് . യൂദാസ് ഒറ്റി കൊടുത്തതിന് വാങ്ങിയ പ്രതിഫലം തിരികെ എറിഞ്ഞ് കൊടുത്തിട്ടാണ് ബലി അർപ്പിച്ചത് . ഇവിടെ മേജർ ആ. ബി. , അപ്പ. അഡ് . തുടങ്ങി എല്ലാ മെത്രാന്മാരും ചതിക്ക് കൂട്ടുനിൽക്കാൻ വാങ്ങിയ പ്രതിഫലം പോക്കറ്റിൽ ഇട്ടുകൊണ്ടാണ്‌ ഏകീകൃത കുർബാന അർപ്പിക്കുന്നത് !

    • @GoodNews385
      @GoodNews385 3 месяца назад

      ​@@martintherattil1739മാർപ്പാപ്പയെ കുറ്റം പറയാഞ്ഞത് ഭാഗ്യം! കാരണം ഇനി കുറ്റം പറയാൻ മാർട്ടിൻ മോൻ വിട്ടുപോയത് മാർപ്പാപ്പമാത്രം........!!

  • @shinammasebastian2298
    @shinammasebastian2298 3 месяца назад

    ചെക്കാ നിനക്ക് എത്ര വയസ്സുണ്ട് 60+ ഉണ്ടോ