ക്നാനായ യാക്കോബായ സഭയിൽ സംഭവിക്കുന്നത് l knanaya jacobite metropolitan bishop kuriakose

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 420

  • @maneeshmathai57
    @maneeshmathai57 8 месяцев назад +87

    കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായിരുന്നു ക്ലിമീസ് തിരുമേനി എത്ര മനോഹരമായി ഈ സഭയെ മുൻപോട്ടു കൊണ്ടുപോയിരുന്നു, അന്നുണ്ടായിരുന്ന പല പ്രശ്നങ്ങളും തെരുവിൽ മറ്റുള്ളവർക്ക് ചിരി വിഷയമാകുവാൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ നേതൃത്വപാടവം ഇപ്പോഴുള്ള മെത്രാന്മാർ മനസ്സിലാക്കിയാൽ നന്ന്. എത്രയും വേഗത്തിൽ സഭാ തർക്കം പരിഹരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

    • @daniel38620
      @daniel38620 8 месяцев назад +12

      സുഹൃത്തേ ഇവിടത്തെ പ്രശ്നം മൂന്നുപേർ കൂടി മെത്രാന്മാരും ആയതുകൊണ്ട് പാത്രിയർക്കീസ് കളി തുടങ്ങി അത്രയേ ഉള്ളൂ

    • @shajiviruthi3612
      @shajiviruthi3612 8 месяцев назад +2

      True 😢

    • @cargay2040
      @cargay2040 8 месяцев назад +7

      അന്നു തിരുമേനി ഒരു നിയുക്ത മെത്രാനെ വാഴിച്ചിരുന്നു എങ്കിലോ ഇന്നു ഈ പ്രശ്നം വരില്ലാ

    • @vineeshvijayan2964
      @vineeshvijayan2964 7 месяцев назад

      Knanaya Sabha jaathi chintha Ulla oru Sabha aanu . Kettukadhakalil aanu athinte base .avar pure Aanennum jootha background um parayunnu.karuthu irikkunnavarum irundavarum Manja niramulkavarum dravidanum aanu avar .Ivar oru genetic test cheyyoo.pinne ippo education ellavarkkum accessible aanu.kooduthalum paavada visakakil aanu 90 percent aanugalum keralam vidunnathu.athu progress aano ? Pakshe annalum avar purathu ninnum kittukayilla. Panni irachiyum kallum mukyam .ithaanu avarude Jewishness!!! Bibile vaayikkunnavarum nallA jeevitham ullavarum kuravu .

    • @vanadurgavanadurga790
      @vanadurgavanadurga790 7 месяцев назад +1

      വാർത്ത ഫുൾ കേട്ടു മനസ്സിലായത് സഭ കുറെ ഉണ്ട് എന്ന്

  • @syriactkuriakosebdortd.1119
    @syriactkuriakosebdortd.1119 Месяц назад +4

    ശരിയായ വിശകലനം. ക്നാനായ സമുദായം മുട്ടിപ്പായി പ്രാർത്ഥിച്ച് ഈ ദുർഘടാവസ്ഥ തരണം ചെയ്യണം. നൂറ്റാണ്ടുകളുടെ പാരമ്പര്യം വിലപ്പെട്ടതാണ്. സേവേറിയോസ് തിരുമേനി ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ട പിതാവാണ്. അദ്ദേഹത്തിന്റെ കണ്ണീർ വീഴാൻ ഇടയാക്കരുത്.

  • @arunn.s6800
    @arunn.s6800 8 месяцев назад +86

    ഞാനൊരു ഹിന്ദുവാണ് എന്നാലും പറയുവാ ഞങ്ങളുടേതല്ലാത്ത ബാക്കി വിശ്വാസങ്ങളും ദൈവങ്ങളുമെല്ലാം കൊള്ളാത്തതാണ് അതിലൊന്നും വിശ്വസിക്കരുത് എന്ന് പറയുന്നഒരു കൂട്ടർ മറ്റുള്ളവരുടെ മതത്തിൽ എന്തുണടക്കുന്നു എന്ന് നോക്കിയിരിക്കുന്ന കഴുകൻ കണ്ണുള്ള ഒരുകൂട്ടർ (ആ കൂട്ടർ ഹിന്ദുക്കളല്ല )ഉള്ള ഈ നാട്ടിൽ അവൻമാർക്ക് ആകോഷിക്കാനായി നിങ്ങൾ തന്നെ ഓരോ കാരണങ്ങൾഉണ്ടാക്കി കൊടുക്കുവാ

    • @enlightnedsoul4124
      @enlightnedsoul4124 8 месяцев назад +1

      സത്യം.. സുഡാപ്പികൾ തക്കം പറത്തിരിക്കുകയാണ്

    • @jpm5834
      @jpm5834 8 месяцев назад +16

      മതത്തിന്റെ പേരിൽ ഒരു കൃത്രിമ സമുദായം ഉണ്ടാക്കി മറ്റു മതസ്ഥരെ ശത്രുക്കളായി പ്രഖ്യാപിച്ചു , ബോംബ് പൊട്ടിക്കാനും കൈയും കാലും വെട്ടാനും , മത രാജ്യം സ്ഥാപിക്കാനും ഒക്കെ പോകുന്നതിനേക്കാൾ നല്ലതാണ് ഒരേ മതസ്ഥർ വിവിധ വിഭാഗങ്ങളായി തിരിഞ്ഞു തർക്കിക്കുന്നത്

    • @bijuthomas4631
      @bijuthomas4631 8 месяцев назад +4

      Good.. True &Informative

    • @robypanaplackalabraham9261
      @robypanaplackalabraham9261 8 месяцев назад +1

      Persian vamsham knanayakkar

    • @tjphiliposephilipose9203
      @tjphiliposephilipose9203 8 месяцев назад

      സത്യം... 🙏🙏🙏

  • @anilkumarvadukkumchery
    @anilkumarvadukkumchery 8 месяцев назад +20

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം

  • @binukuncheria2513
    @binukuncheria2513 6 месяцев назад +3

    ഭാരത സഭകൾ ഒന്നായി തീരട്ടെ ❤❤❤

  • @philiposep.s8087
    @philiposep.s8087 8 месяцев назад +22

    അധികാര മോഹികൾക്കു വേണ്ടി ഇത്തരം ഒരു ഇടപെടൽ പാത്രിയാർക്കീസ് ബാവായിൽ നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു, ഏതായാലും ബഹുമാനപ്പെട്ട കോടതി തക്ക നടപടി എടുത്തത് നന്നായി, സഭയിലെ ഉത്തരവാദപ്പെട്ടവർ സമാധാനം ഉണ്ടാക്കുവാനും എല്ലാവരും ഒരുമിച്ച് പോകുവാനും വേണ്ടി ഉചിതമായ തീരുമാനം എടുക്കണം.......

    • @sahiralikhan5079
      @sahiralikhan5079 7 месяцев назад +1

      സഭയുടെ നിയമം ആണത്. അദ്ദേഹം പുറത്ത് അകപ്പെട്ടുങ്കിൽ അതിന് തക്കതായ കാരണം ഒണ്ട്.

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl Месяц назад

      അങ്ങേര് എങ്ങനെ അറിയുന്നത് പറഞ്ഞാൽ. അല്ലെ അറിയൂ

  • @tubeeshraju6727
    @tubeeshraju6727 8 месяцев назад +48

    Mr സാജൻ സ്കറിയ ,പല കാര്യങ്ങളിൽ താങ്കളോട് എനിക്ക് എതിർപ്പ് ഉണ്ടെങ്കിൽ പോലും ,ഒരു ക്നാനായക്കാരൻ എന്ന നിലയിൽ സത്യസന്ധമായി ഈ വാർത്ത കൊടുത്തതിനു സന്തോഷം ..
    സമുദായത്തിലെ 3 സഹായ മെത്രാന്മാർ രുടെ അധികാരക്കൊതി കാരണം ലോകത്തിന്റെ മുന്നിൽ ഈ കൊച്ചു സമൂഹം അപമാനിക്കപ്പെട്ടിരിക്കുന്നു 😢

  • @joypu6684
    @joypu6684 8 месяцев назад +19

    ഇതേ പരിപാടി തന്നെയാണ്‌ പാ ത്രിക്കീസ് 1971 ഇൽ ചെയ്യ്തത്. മലങ്കര സഭയിലെ ഒരു വിഭാഗം അധികാരക്കൊതി മൂത്ത് കുത്തിത്തിരുപ്പുണ്ടാക്കിയപ്പോൾ ബാവ അവർക്കൊപ്പം നിന്ന്. മലങ്കര സഭയെ പിളർത്തി ഇപ്പോൾ യാക്കോബായ സഭ ക്കൊപ്പം നിൽക്കുന്നു. അന്ന് പാട്രീക്കീസിനൊപ്പം ഉറച്ചു നിന്ന ക്നാനായ സഭക്കാണ് ഈപ്പോൾ പണി കിട്ടിയിരിക്കുന്നത്.

    • @mathewkj1379
      @mathewkj1379 8 месяцев назад +2

      തോമസ് പ്രഥമൻ 🤣🤣🤣

    • @alwingeorge1304
      @alwingeorge1304 8 месяцев назад

      😢​@@mathewkj1379

    • @k.ebraham7181
      @k.ebraham7181 7 месяцев назад +3

      The crisis in orthodox jacobite sabha is not created by Patriarch. Whereas, 9:16 Patriarch tried his level best to resolve the rift. Orthodox, given fake promises of eternal peace in sabha to Patriarch and captured many of his powers. SC judgement illustrates how HH Patriarch lost his powers. By this Orthodox gained power to ordinate a new Catholic in the event of death of existing Catholic. So also, Orthodox got right to consecrate moron koodasha.
      As Patriarch was not given enough time and did not heed the petition of Malankara Catholic that ban order was cancelled by SC. It no way questioned the right of Patriarch to ban a Catholic. But it must be done in a legal way the accused must be given enough time and chance to explain his statement and arguments. After hearing his pleadings the Patriarch can take a decision. SC judgement never challenged or dismissed the right of Patriarch as per July 3 2017 judgement.

    • @sahiralikhan5079
      @sahiralikhan5079 7 месяцев назад

      വിഡ്ഢിത്തരം പറയാതെടോ!

  • @lissyjose1138
    @lissyjose1138 8 месяцев назад +14

    കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ സ്വത്തിൽ കയ്യിട്ടു വാ രാനുള്ള രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങൾ ഈ പ്രശ്നങ്ങളുടെ പിന്നിലുണ്ടോ എന്ന് ഈ സഭകളിലെ ഓരോ വിശ്വസികളും ചിന്തിക്കേണ്ടിരിക്കുന്നു..

  • @IvanasMagicWorld
    @IvanasMagicWorld 8 месяцев назад +11

    Well said Mr.Shajan🎉

  • @basilvarghese2249
    @basilvarghese2249 8 месяцев назад +26

    ഷാജൻ സാർ പറഞ്ഞ സത്യം 100% ശരിയാണ്. മധ്യ പൂർവ്വേഷ്യയിൽ നിന്നും പാത്രിയർക്കീസ് ബാവാ അയച്ച ക്നായാക്കാരിലെ ഒരു വിഭാഗം എങ്ങനെയാണ് യൂറോപ്യൻ പോപ്പിന് കീഴിൽ ചെന്ന് പെട്ടത് ?

    • @daniel38620
      @daniel38620 8 месяцев назад +4

      അസത്യം നൂറു തവണ പറഞ്ഞാൽ സത്യമാകും എന്ന വിചാരത്തിൽ ആയിരിക്കും പുത്തൻകുരിശ് സൊസൈറ്റി കുഞ്ഞാടുകൾ കരയുന്നത്.
      ആഹാ അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം

    • @MrLeejew
      @MrLeejew 8 месяцев назад +2

      ഏത് പത്രിയർകീസ് എപ്പോ അയച്ചു. എന്ത് തെളിവാണ് നിങ്ങൾക്കു ഉള്ളത് 😂😂😂

    • @thobithck
      @thobithck 7 месяцев назад +6

      ആരും അയച്ചതല്ല, പേർഷ്യയിൽ മദ മർദ്ദനം സഹിക്കാൻ വന്നപ്പോൾ ഗത്യന്തരമില്ലാതെ കേരളത്തിലേക്ക് അഭയം പ്രാപിച്ചവരാണ് ക്നാനായക്കാർ.

    • @josekunnirickal502
      @josekunnirickal502 Месяц назад

      എന്നോട് ചോദിക്ക് ഞാൻ തെളിവ് തരാം.നിനക്കൊക്കെ വല്ലസത്യവും അറിയാമൊ?​@@MrLeejew

  • @geevarghesec2149
    @geevarghesec2149 Месяц назад +2

    ക്നാനായ സഭ പൂർണമായും സ്വതന്ത്രം ആകണം. തദ്ദേശിയ സഭ ആകണം.
    വിദേശ അധികാരത്തിൽ നിന്ന് പിന്മാറണം.കോടതി വിധി അംഗീകരിച്ച, ഇടഞ്ഞു നിൽക്കുന്ന മെത്രാന്മ്മാരെ പുറത്താക്കണം
    🙏🇮🇳.
    ഇന്ത്യാ രാജ്യത്തെ കോടതികൾക്കും വിധികൾക്കും വില നൽകുക, അംഗീകരിക്കുക.

  • @jhonykulangara2278
    @jhonykulangara2278 8 месяцев назад +4

    വളരെ ശെരി 🙏

  • @johnkaruvelil6321
    @johnkaruvelil6321 Месяц назад

    Well said Mr. Shajan.

  • @binupraisethelordanuja7984
    @binupraisethelordanuja7984 8 месяцев назад +2

    Right sajan sir thanks

  • @regikurian4704
    @regikurian4704 8 месяцев назад +2

    Well said Shajan

  • @sabujohn7735
    @sabujohn7735 2 месяца назад +4

    ക്നാനായ യാക്കോബായ സഭയിലെന്നത് പോലെ ക്നാനായ കത്തോലിക്ക സഭയിലും പ്രശ്നങ്ങൾഉണ്ട്. യാക്കോബായ സഭയിൽ വലിയതിരുമേനിയും വിശ്വാസികളും സമുദായത്തിന് വേണ്ടി പോരാടുമ്പോൾ, ക്നാനായ കത്തോലിക്ക സഭയിൽ വേലിതന്നെയാണ് വിളവ് തിന്നുന്നത്. അവിടെ വേലിയിൽ നിന്ന് വിളവ് സംരക്ഷിയ്ക്കാൻ വിശ്വാസികൾ പോരാടുന്നു.

  • @modimodi899
    @modimodi899 7 месяцев назад

    Thanks sir

  • @jobinmsamuel6562
    @jobinmsamuel6562 8 месяцев назад +13

    സഭകൾ ഒത്തിരി ഉണ്ട് പക്ഷെ ഇവരാരും യേശുവിനെ അനുസരിക്കുകയോ വചനം അനുസരിക്കുകയോ ഒന്നും ചെയ്യുന്നില്ല, ദൈവ കല്പനകൾ മാറ്റിയിട്ടു മാനുഷിക കല്പനകൾ ചെയ്യുന്നു

    • @Malayalikada
      @Malayalikada 8 месяцев назад

      Seriyanu...Elaveduthum adikar tharakam mathram...

    • @KrishnaKumar-bl3bt
      @KrishnaKumar-bl3bt 7 месяцев назад

      Sambath thinnukka with out harwork

  • @JohnsonVarghese-j9y
    @JohnsonVarghese-j9y 8 месяцев назад +1

    Well said, Congrats.

  • @mariojohn3452
    @mariojohn3452 8 месяцев назад +13

    ശിഷ്യത്വം ത്യാഗം ആവശ്യപ്പെടുന്നു. നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസാനായിരിക്കണം. എന്നാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് അതുകൊണ്ട് സ്വയം അധികാരത്തിൽ നിന്ന്മാറി മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ എല്ലാവരും തയ്യാർ ആവുക.

    • @geovarghese4471
      @geovarghese4471 8 месяцев назад +3

      അത് പാത്രയ്‌റക്കീസിനും ബാധകം ആണല്ലോ...അല്ലേ...

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 8 месяцев назад

    Well said shajan chettaa 👍🏻👍🏻👌🏻

  • @TheDhanoopjose
    @TheDhanoopjose 8 месяцев назад +1

    Honest review.

  • @JosephRappuzha
    @JosephRappuzha Месяц назад

    വളരെ ശരി യായ ചരിത്രം

  • @mathewkj1379
    @mathewkj1379 8 месяцев назад +14

    ഇപ്പോഴത്തെ അന്തിയൊക്കിയ പാട്രിയാർകിസ് മാർ അപ്രേം ഒരു പരാജയമാണ്.
    പ്രശ്നങ്ങൾ ഉണ്ടാക്കാനല്ലാതെ ഒന്നും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

  • @subins5833
    @subins5833 7 месяцев назад +1

    ക്നാനായ ഓർത്തഡോൿസ്‌ ആഹാ അന്തസ് ❤️

  • @mollybenny22
    @mollybenny22 6 месяцев назад

    Well said

  • @jobyPulimoottil
    @jobyPulimoottil 8 месяцев назад +2

    സത്യം

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 8 месяцев назад +8

    ഒത്തിരി സഭകൾ ഉണ്ടായിട്ടും കോവിഡ് വന്നപ്പോൾ എല്ലാവരും ഓടി രക്ഷപെട്ടു 😂😂🤣🤣🤣🤣

  • @bijupaul4197
    @bijupaul4197 8 месяцев назад

    Correct 👍👍

  • @sajupoommen1644
    @sajupoommen1644 8 месяцев назад +1

    Shajan sir👍🏻👍🏻👍🏻👍🏻

  • @jacobmathew619
    @jacobmathew619 8 месяцев назад

    Well said❤

  • @sinupowathel5738
    @sinupowathel5738 8 месяцев назад +16

    AD 345 ൽ 72 കുടുംബങ്ങൾ.

  • @remanithomas2407
    @remanithomas2407 8 месяцев назад +1

    Good message

  • @shijorajan5452
    @shijorajan5452 7 месяцев назад

    Carect ❤❤❤❤

  • @praveenbai5035
    @praveenbai5035 8 месяцев назад +3

    മൂന്ന് സഹായ മെത്രാന്മാരെ വിശ്വാസികൾ അരമനയിൽ കയറി അടിച്ചിറക്കണം ..
    സേവേറിയോസ് കുരിയാക്കോസ് തിരുമേനിക്ക് പിന്തുണ കൊടുക്കുക അന്ത്യോക്യൻ പാത്രിയര്കിസ് സസ്‌പെൻഷൻ ലെറ്റർ നാലായി മടക്കി പോക്കറ്റിൽ വെക്കട്ടെ ..

  • @boneyjoseph1441
    @boneyjoseph1441 7 месяцев назад

    താങ്കൾ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്

  • @robinjohn3172
    @robinjohn3172 8 месяцев назад +5

    അന്ത്യോക്യൻ മുടക്കൽ കോടതിയിൽ എത്തിച്ചത് കഷ്ടം തന്നെ.

  • @shajikochutharayil911
    @shajikochutharayil911 8 месяцев назад +2

    We pray for the holiness and unity of the Catholic Church. May all our spiritual leaders be filled with and guided by the Holy Spirit! This is our family's staple prayer. When the world is becoming more and more transparent, we the Catholics should become happier to showcase our good activities.

  • @westwind-3701
    @westwind-3701 8 месяцев назад +6

    ദൈവ വിശ്വാസമോ, ദൈവ ഭയമോ ഇല്ലാത്ത കുറെ കുപ്പായക്കാരും അവരെ ചുമന്നു കൊണ്ട് നടക്കുന്ന പ്രാഞ്ചിയേട്ടൻമാരും ഉള്ളടത്തോളം കാലം ഇങ്ങനെയൊക്കെയുള്ള വാർത്തകൾ വന്നുകൊണ്ടേയിരിക്കും😂

  • @josephtk6670
    @josephtk6670 8 месяцев назад +12

    ക്നാനായ ജേക്കബിറ്റ്സ് കോട്ടയത്തെ ക്നാനായ കത്തോലിക്കാ വിഭാഗത്തിന്റെ കൂടെ ലയിക്കട്ടെ

    • @bibinkuruvilla9350
      @bibinkuruvilla9350 7 месяцев назад +2

      ഇങ്ങോട്ടാരും വരണ്ടേ. 😎😎

    • @binishbabu6994
      @binishbabu6994 7 месяцев назад +1

      അതിന്റെ ഗെതികേട് ഒരു ക്നാനായ ക്കാർക്കും ഇല്ല ഞങ്ങൾ ആരും കൂനം കുരിശു സത്യം മറക്കില്ല....

    • @josekunnirickal502
      @josekunnirickal502 Месяц назад

      അതിന്റെ ആവശ്യം ഞങ്ങളൾക്കില്ല.കൂനനൻ കുരിശ് സതൃം നിങ്ങളുടെ മെത്രാന്മാരും നിങ്ങളും ചോളപൊടിയും. ഡാൽഡയും കിട്ടിയപ്പോൾ സത്യം മറന്നവർ ആണ് എല്ലാ കത്തോലിക്കരും

  • @robypanaplackalabraham9261
    @robypanaplackalabraham9261 8 месяцев назад +1

    True

  • @IvanasMagicWorld
    @IvanasMagicWorld 8 месяцев назад +5

    Aboon Mor Severios❤

  • @joyvk518
    @joyvk518 2 месяца назад +1

    തർക്കം വിശ്വാസത്തെ ചൊല്ലി അല്ല ആത്മീയവും അല്ല അധികാരികൾ ആത്മീയം വിട്ട് ഐശ്വര്യം കൈയിട്ടു വാരാൻ തുടങ്ങുന്നതാണ് പ്രശ്നം 😢

  • @Sukumaran-d9k
    @Sukumaran-d9k 8 месяцев назад +4

    കോടികൾ വാരാൻ പറ്റിയ മേഖലയാണ് ഈ സഭകൾ. ഓരോരുത്തരും ഓരോ സഭയുണ്ടാക്കിയാൽ കഠുത്തതാണ് ലാഭം

  • @SujaTChacko
    @SujaTChacko 8 месяцев назад +3

    നേരത്തെ. ഒരുതിരുമേനിയെ ഇവർക്ക് ഉണ്ടായിരുന്നുള്ളൂ
    ഇപ്പോഴാണ് കൂടുതൽ തീരുമേനിമമാർ ഉണ്ടായത്
    അതുകൊണ്ട് ഇപ്പോ ൽ അടി യും ആയി

  • @amarkose8248
    @amarkose8248 8 месяцев назад +2

    Mr. Shajan,
    I appreciate your appeal for a Christian way of solutions for the problems in the Knanaya Church. There are some factual error in the official feedbacks.
    As an Indipendent Journalist of high caliber in investigation , I appeal you to go in to the subject matter in your own way and put forth an amicable solution without prejudice in a christion way of life.
    Thanks.🙏

  • @joychanjoseph3031
    @joychanjoseph3031 7 месяцев назад +1

    സഭാതലവൻ മാർക്ക് ഐക്യത്തിന് ആത്മാവിനെ ലഭിച്ചിരുന്നുവെങ്കിൽ വിശ്വാസികൾ എന്നെ രക്ഷപ്പെടുമായിരുന്നു.

  • @dance2832
    @dance2832 8 месяцев назад +3

    കോടതിയെ അരമനയാക്കി അതിന്റെ മെത്രാനാകുന്നതാണോ "അന്ത്യ" യോഗ്യത.

  • @GeorgeJohn-iw5ob
    @GeorgeJohn-iw5ob 8 месяцев назад +5

    മലങ്കര കത്തോലിക്കാ സഭയിലും ക്നാനായക്കാരുണ്ട്
    അവർക്ക് പള്ളികളുമുണ്ട്

    • @Sanmas8561
      @Sanmas8561 7 месяцев назад +2

      under kottayam archeparchy of (syro malabar) called knanaya malankara samooham

  • @madhusudhananm7274
    @madhusudhananm7274 8 месяцев назад +2

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.....🙏

  • @januthomas9652
    @januthomas9652 8 месяцев назад +1

    👍👍👍

  • @shajimathew7794
    @shajimathew7794 7 месяцев назад +1

    അപാര അറിവുതന്നെ.

  • @EBINleo47
    @EBINleo47 8 месяцев назад +13

    സഹോദരങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭയിലേക്ക് സ്വാഗതം ❤

    • @bijucheriyil4322
      @bijucheriyil4322 8 месяцев назад +5

      അവിടെ നല്ല അടി ആണല്ലോ

    • @kvvarg
      @kvvarg 8 месяцев назад +9

      അധികാത്തിന് വേണ്ടി ഓടിയ വേറൊരു റീത്ത് ടീംസ് 😂

    • @EBINleo47
      @EBINleo47 8 месяцев назад

      ​@@bijucheriyil4322അവിടെ അടിയൊന്നും ഇല്ല 😂 അടിയൊക്കെ നിങ്ങളുടെ അവിടെ അല്ലെ

    • @Truthseeker.19.47
      @Truthseeker.19.47 8 месяцев назад +6

      Paal podi Sabha

    • @rajendranachari-lg3ht
      @rajendranachari-lg3ht 8 месяцев назад +6

      😂 ശരിയാണ്, പാൽപ്പെടിക്ക് വേണ്ടി പോയവർ. പഴയ ദരിദ്ര ക്രിസ്ത്യാനികൾ ആണ് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

  • @ThulasiDas-g9v
    @ThulasiDas-g9v 8 месяцев назад +1

    Namaste shajan ji 🙏🙏🙏

  • @Wilson-Rosh
    @Wilson-Rosh 8 месяцев назад +3

    ഇനി പഴയതു പോലെ ഒരാളുടെ അടച്ചുള്ള ഭരണം നടക്കില്ലാ മാറി മാറി സ്ഥാനങ്ങൾ കൈകാര്യം ചെയ്യുക

  • @mathewk2570
    @mathewk2570 Месяц назад

    Hope you will do a similar video about fights in Catholic Church also 😎

  • @anu_jv
    @anu_jv 8 месяцев назад +3

    Meanwhile എറണാകുളം അങ്കമാലി അതിരൂപത വൈദീകർ എങ്ങോട്ട് തിരിഞ്ഞു വിശുദ്ധ കുർബാന ചൊല്ലണം എന്ന് പറഞ്ഞു അടി ഉണ്ടാകുന്നു..

  • @georgejohn7522
    @georgejohn7522 8 месяцев назад +18

    എന്തിനാണ് കാക്കത്തൊള്ളായിരം തരം ക്രിസ്ത്യാനികൾ? ഓരോ വിഭാഗം ക്രിസ്ത്യാനിയും മറ്റ് വിഭാഗം ക്രിസ്ത്യാനിയെ കുറ്റം പറയുന്നു... ക്രിസ്ത്യാനി ക്രിസ്ത്യാനിക്കിട്ട് പാര പണിയുന്നു... എന്തുകൊണ്ട് എല്ലാ ക്രിസ്ത്യാനികൾക്കും ഒരുമിച്ചു നിൽക്കാൻ പറ്റുന്നില്ല?

    • @mathewjose6987
      @mathewjose6987 8 месяцев назад

      വിശ്വാസികളെ ഒരു തരത്തിലും അടു പ്പിക്കാൻ മെത്രൻന്മാർ സമ്മതിക്കില്ല.രാഷ്ട്രീയക്കാരെ പോലെ ആണ് അവർ. വിശ്വാസികളെ ബദ്ധ വൈരികളാക്കി നിർത്തി മെത്രന്മാർ ഒരുമിച്ചു അത്താഴം കഴിച്ചു കെട്ടിപിടിച്ചു പിരിയും.

    • @britejoe8967
      @britejoe8967 8 месяцев назад +6

      അപ്പോൾ ഇത്രയും മെത്രാൻ മാർക്ക് അധികാരം കിട്ടുമോ

    • @Malayalikada
      @Malayalikada 8 месяцев назад +1

      Money matters ...

  • @mathaigeorge3636
    @mathaigeorge3636 8 месяцев назад +22

    ഷാജൻ സ്കറിയാ, നിങ്ങൾ തെറ്റാണ്, കത്തോലിക്ക സഭകൾ - Orthodox, pathriyarka സഭകളെ ചവിട്ടി താഴ്ത്തി വിദേശ മേൽകൊയ്മയുട അധികാര ശക്തിയിൽ രൂപം കൊണ്ടതാണ്
    l

    • @akmathew
      @akmathew 8 месяцев назад +1

      😢 ഇത് പോലെ എന്തോ വിദേശ ശക്തി എന്നൊക്കെ പറയുന്നവരാണ് പ്രശ്നം അവർക്ക് ക്രിസ്തു ആരുമല്ല ഈ ലോകത്ത് ആർക്കാണ് ശക്തി എന്നന്വേഷിച്ച് നടക്കയാണ് ഒരു മിക്കുന്നതിന് പകരം വിഘടിക്കാനും ശക്തി കാണിക്കാൻ നടക്കണവർ ലോകം മുഴുവൻ കൃസ്ത്യാനികൾ 'ക്ക് ഒരു ഒറ്റ ഭരണ സംവിധാനം പോരെ ഒരു അധികാരിയെ ചുമതലപ്പെടുത്തിയാൽ അവർ പറയുന്നത് ഒരു അമ്പയർ പറയുന്നത് പോലെ അനുസരിക്കണം

    • @eliyaseliyas7152
      @eliyaseliyas7152 8 месяцев назад

      Correct.

  • @finaldays4837
    @finaldays4837 8 месяцев назад

    💯

  • @samvarghese1768
    @samvarghese1768 8 месяцев назад +2

    So well said Shajan

  • @koshycherian591
    @koshycherian591 8 месяцев назад +11

    പാത്രിയർക്കീസ് പണ്ടുമുതലേ ഇങ്ങനെ ഒക്കെ പ്രവർത്തിച്ചതിൻറെ ഫലം ആണ് ഇന്ന് ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്നത്.ഒരു തിരുമേനി ഉണ്ടായിരുന്ന സ്ഥാനത്ത് 4ആക്കി, പ്രശ്നത്തിന് തുടക്കം കുറിച്ചു.1872ൽ ഒരു തിരുമേനി ഉണ്ടായിരുന്ന സ്ഥാനത്ത് 7ആക്കി അന്ന് പ്രശ്നത്തിന് തുടക്കം കുറിച്ചത് ഇപ്പഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു.കുട്ടി കുരങ്ങനെ കൊണ്ട് ചൂട് പായസം വാരിച്ച് മുത് കുരങ്ങൻ നക്കി തിന്നുന്നത് പോലെ ആണ് പാത്രിയർക്കീസിൻ്റെ പരിപാടി അന്നും ഇന്നും.

    • @kurianam
      @kurianam 8 месяцев назад +1

      100%

    • @JosephineSabaratnam
      @JosephineSabaratnam 8 месяцев назад +1

      Kutty kurangante karyam eshttapettu

    • @georgeoommen7248
      @georgeoommen7248 8 месяцев назад +1

      Yes ,divide and rule policy of colonial state of mind

    • @sahiralikhan5079
      @sahiralikhan5079 7 месяцев назад

      അതിന് പാലക്കുന്നത് മെത്രനല്ലേ തുടക്കം വെച്ചത്. ചരിത്രം പറയാൻ ആണേൽ കോതമംഗലം കാരൻ കൊറേ പറയാൻ ഒണ്ടേ......

  • @annammachacko3283
    @annammachacko3283 7 месяцев назад

    Real ayi njan karyngal manasilakkunnath shajan sir paraunjath kettitanu🙏

  • @വചനതീരം
    @വചനതീരം 8 месяцев назад +1

    ക്രിസ്തീയ സഭയുടെ ആത്മാവ് സ്നേഹത്തിലും വിശുദ്ധിയിലും ആണ് നിലനിൽക്കേണ്ടത്. ആത്മീയതയിൽ നമ്മുക്ക് പല ആഗ്രഹങ്ങളും ഉണ്ടാകും എന്നാൽ അതിൽ പലതും ദൈവഹിതം ആകണം എന്നില്ല അപ്പോൾ നമ്മൾ ഉദ്ദേശിച്ച പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടിയില്ല എങ്കിൽ ദൈവഹിതം അനുസരിച്ചു പോകട്ടെ എന്ന് നാം കരുതി ദൈവത്തിനു കീഴ്പ്പെട്ടു ജീവിതം മുന്നോട്ട് കൊണ്ട് പോകും. കർത്താവായ യേശു ക്രിസ്തു കുരിശു മരണത്തിന്റെ തീവ്ര വേദനകൾ മുൻ കണ്ട് പിതാവിനോട് പ്രാർത്ഥിച്ചു കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീക്കണം എന്നും എങ്കിലും എന്റെ ഇഷ്ടം അല്ല അവിടുത്തെ ഇഷ്ടം പോലെ നിറവേറട്ടെ എന്നുമാണ് പ്രാർത്ഥിച്ചത്. ഇത് തന്നെ ആണ് ആത്മീയ മേലധികാരത്തിൽ കൂടെ ഉള്ളവർ എടുക്കേണ്ട നിലപാട്. അത് അനുസരിച്ചു ഇവിടെ ഉള്ള ക്നാനായ മെത്രാൻ പാത്രീയർക്കീസിനെ അനുസരിക്കുക എന്നതാണ് ആത്മീയ നിലപാട് എന്നാൽ തന്റെ ഇഷ്ടത്തിന് വ്യത്യാസം ആയി മേലിൽ നിന്നും വരുന്ന നിർദേശം പാലിക്കാൻ അധികാര മത്ത് പിടിച്ച ജഡീകരായ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും അതാണ്‌ ഇവിടെ സംഭവിച്ചത് 🙏🙏🙏

  • @osologic
    @osologic Месяц назад

    ക്രിസ്തു വിരുദ്ധമായ വർഗ്ഗീയ മാഫിയയിൽ പണം കുന്നു കൂടുമ്പോൾ ആത്മവിശ്വാസം അഹങ്കാരമായി മാറുന്നതിനെ തടയുവാൻ ഇവർ കപടമായി ആരാധിക്കുന്ന സ്വപ്ന ദൈവത്തിനു കഴിയില്ല.

  • @philipmathew3016
    @philipmathew3016 7 месяцев назад +1

    എല്ലാ രാജ്യങ്ങളിലും രാജ്യത്തിൻ്റെ സഭയുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭ, അർമീനിയൻ ഓർത്തഡോക്സ് സഭ, ഏതോപ്പൻ ഓർത്തഡോക്സ് സഭ.

  • @SanjayFGeorge
    @SanjayFGeorge 8 месяцев назад +2

    @2:25 Till Koonan Cross Oath the Christians were under the Nestorian heritage and not under the Antiochean one.

  • @tintuukurian1043
    @tintuukurian1043 8 месяцев назад +1

    Sir i have a correction, at the time of Coonan cross oath there was no relation with Antioch, but we had relation and had tradition of persian / eastern church.. Arch bishop Menesis burned all the liturgical texts of the persian tradition..

  • @binuabraham5770
    @binuabraham5770 8 месяцев назад +4

    ക്നാനായ യാക്കോബായ എന്നൊരു സമുദായം ഇല്ല. ക്നാനായ സമുദായം മാത്രം.

  • @jojijoseph653
    @jojijoseph653 8 месяцев назад +9

    ക്നാനായ സമുദായ ഭരണഘടന ഇടപെടൽനടത്താൻ ബാബക്ക് അധികാരം ഇല്ല. സഹായ മെത്രാൻമാർക്ക് എല്ലാം അധികാരം വേണം അതിന് ക്നാനായ സമുദായ വലിയ മെത്രപോ ലിത്തയെ ചതിച്ചു ഒറ്റികൊടുക്കുന്നു അവർക്ക് കേറി ഇരിക്കാൻ അധികാര മോഹം പുറകിൽ നിന്ന് കുത്തുന്നു ബാബ ഒരു സഹ മെത്രന്റെ കൂടെ ഒന്നിച്ചു അവിടെ പഠിച്ചതാണ് എന്ന് ആണ് അറിയാൻ സാധിച്ചത് അപ്പോൾ പിന്നെ പറയേണ്ടല്ലോ. സാഹ പറഞ്ഞാൽ ഫ്രണ്ട് ആയ ബാബ ക്നാനായ സമുദായത്തിന്റെ വലിയ മെത്രപോലിത്തക്ക് ഇങ്ങനെ വർഷങ്ങൾ ആയി ഇതുപോലെ ഉപദ്രവിക്കുന്നു. കാലങ്ങളായി ഉപദ്രവം തുടരുന്നു അതിന് ഒരു പരിഹാരം ഇന്നലെ അസോസിയേഷൻ കൂടി തീരുമാനിച്ചത് anthiyokkiya ബന്ധം എന്നും ഉണ്ടാകും മുൻകാലങ്ങളിൽ ഒരു ബാബയും ഇതുപോലെ ദ്രോഹിച്ചിട്ടില്ല. സഹായ ഭക്ഷം നുണ പറഞ്ഞ് ബാബയെ തെറ്റിധരിപ്പിക്കുന്നു 🥲 ക്നാനായ സമുദായ വലിയ മെത്രപോലീത്ത കാരണംമാണ് സഹായ മെത്രാൻ ഇപ്പോൾ സഹ മെത്രാൻനായി ഇരിക്കുന്നത് അത് ഇവർ മറന്നു. അധികാരം കിട്ടിയപ്പോൾ ഇവർക്ക് മെത്രാൻ ആകാൻ അനുമതി കൊടുത്ത വലിയ മെത്രാപോലിത്ത ലീത്തായേ കൂടെ നിന്ന് പണികൊടുക്കുന്നു 🥲 കഴിഞ്ഞ ദിവസം ജെനങ്ങളുടെ സ്വന്തം വലിയ മെത്രാപോലിത്തയെ അവർ അവരുടെ ആസ്ഥാനംമായ ചിങ്ങവനംത്ത് ജെനങ്ങളുടെകൂടെ നിൽക്കുന്ന വലിയ തിരുമേനിക്കു വലിയ സികരണം ഒരുക്കി അസോസിയേഷൻനും വൻജെന സാന്നിധ്യംത്തിൽ 🙏🏻🙏🏻

    • @paulvonline
      @paulvonline 8 месяцев назад +1

      Knanaya indian orthodox il pokumo?

  • @tommathew2006
    @tommathew2006 8 месяцев назад +9

    Just a Correction : Until 17 Century St Thomas Christians were under Church of East or Patriachate of Selucia- Ctesiphon historically based in Iraq. All St Thomas Christians used East Syriac Liturgy. It was only after the advent of Portuguese and Connan Kurishu Satyam. Christians in Kerala came under control of Patriarch of Antioch and West Syriac Rite was introduced in India.

    • @JGeorge_c
      @JGeorge_c 8 месяцев назад

      😂rofl.

    • @9387473424
      @9387473424 8 месяцев назад

      നസ്രാണികൾ സെലഷ്യയിലെ പാർത്രിയാർക്കീസിൻ്റെ കീഴിൽ ആയിരുന്നില്ല. മാർത്തോമ്മാ നസ്രാണി സഭ സ്വതന്ത്ര സഭയായിരുന്നു. യേശുവിൻ്റെ നാമത്തിൽ ഇവിടെ വന്നവരെയെല്ലാം ഇവിടുത്തെ നസ്രാണികൾ സ്വീകരിച്ചു. ഒരേ സമയം രണ്ടു മെത്രാന്മാർ ഇവിടെ ഉണ്ടായിരുന്ന അവസരം ഉണ്ട്. 1552 ൽ ഒരു പാർത്രിയാർക്കിസ് കത്തോലിക്കാ സഭയിൽ ചേർന്നു. ഈ വിമതൻ അയച്ച മെത്രാനേയും നസ്രാണികൾ സ്വീകരിച്ചു. ലത്തീൻ സഭക്കാരെയും സ്വീകരിച്ചു. അവരെല്ലാം യേശുവിൻ്റെ നാമത്തിൽ വന്നവര് എന്ന വിശാല കാഴ്ചപ്പാട് ആണ് ഇവിടെ ഉണ്ടായിരുന്നത്.

    • @truthseeker9522
      @truthseeker9522 8 месяцев назад +2

      റോമൻ കത്തോലിക്ക അല്ലേ പറങ്കികൾ കൊണ്ട് വന്നത്?

  • @chendamangalamthoma3493
    @chendamangalamthoma3493 8 месяцев назад +1

    പറഞ്ഞതിൽ തെറ്റുണ്ട് 😔

  • @Regikumar-sx6fg
    @Regikumar-sx6fg 8 месяцев назад +6

    പുരോഹിതൻ ആവശ്യം ഉണ്ടോ ദൈവത്തിനും മനുഷ്യനും ഇടയിൽ 🙄🙄🙄🙄

    • @justdi883
      @justdi883 8 месяцев назад

      For sacraments, yes. For praying, not

  • @mathewthomas5168
    @mathewthomas5168 8 месяцев назад +7

    ഷാജൻ , ഈ തർക്കങ്ങളുടെ എല്ലാം അടിസ്ഥാനം സ്വത്തും അധികാരവും ആണ് . ഈ സഭയുടെ മുൻ മെത്രാനായിരുന്ന ക്ലിമീസ് തിരുമേനിയുടെ കാലം മുതലേ പലവിധ തർക്കങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട് . അക്കാലത്ത് റാന്നിയിലെ ഇവരുടെ വലിയപള്ളിയിൽ തർക്കം മൂത്ത് കയ്യാങ്കളി വരെ ആയി . കളക്ടറും പോലീസും ഇടപെട്ടെങ്കിലും പരിഹരിക്കാനായില്ല . ഒടുവിൽ പള്ളി അടച്ച് സീൽ വെച്ചു . വർഷങ്ങളോളം ആരാധന നടത്താതെ അടഞ്ഞു കിടന്നു .

    • @stephin3246
      @stephin3246 8 месяцев назад

      Ennoru ppavam orthodoxukaaran😂

    • @mathewthomas5168
      @mathewthomas5168 8 месяцев назад

      @@stephin3246 ഞാൻ ഓർത്തഡോക്സ് കാരൻ അല്ലെടോ...😂

  • @idiculajacob7882
    @idiculajacob7882 8 месяцев назад +5

    Catholic Inquisition created Knanaya Catholic Sabha.

    • @eliyaseliyas7152
      @eliyaseliyas7152 8 месяцев назад +3

      All problems began after catholic inquisition in India. What was your forefathers mr. Scaria?

  • @svensven5105
    @svensven5105 8 месяцев назад +10

    ആന്റിയൊക്യ ഇപ്പോൾ എവിടെ ആണ്. സിറിയ മുഴുവൻ ഐസിസ് അല്ലെ??

    • @JoTk-he5lc
      @JoTk-he5lc 8 месяцев назад +4

      Antioch ശരിക്കും ഇന്നത്തെ ടർക്കിയിൽ ആണ്.....

    • @shebaabraham687
      @shebaabraham687 8 месяцев назад +1

      സിറിയയിലാണ് അന്ത്യോഖ്യ ഡമാസ്കസ് തലസ്ഥാനം

    • @avirachacko8181
      @avirachacko8181 8 месяцев назад

      ​@@JoTk-he5lcyou are right

    • @JoTk-he5lc
      @JoTk-he5lc 8 месяцев назад +1

      @@shebaabraham687 റോമൻ ഭരണകൂടത്തിന്റെ കാലത്ത് അവിടെ വലിയ പട്ടണം ആയിരുന്നു...അസ്സീറിയൻ ഭരണം വന്നിരുന്നു... ഇപ്പോഴത്തെ ടർക്കിയിൽ....ഢെമാസ്കസ് സിറിയയിൽ

    • @0074ben
      @0074ben 8 месяцев назад +1

      തീവ്രവാദത്തിന്റെ പിടിയിലായ സിറിയയിൽ നിന്ന് ലെബാനോനോനിൽ അഭയം പ്രാപിച്ചിരിക്കുകയാണ് മോറാൻ ഇപ്പോൾ.മലങ്കരയിൽ സമാധാനം സ്ഥാപിക്കപ്പെടണം...

  • @thomasjino
    @thomasjino 8 месяцев назад +1

    😢😢

  • @smart123735
    @smart123735 8 месяцев назад +5

    ഷാജന്റെ സഭാചരിത്ര വിജ്ഞാനം ഭയങ്കരം 😂😂😂വല്ലതും വായിച്ചിട്ടാണോ ഷാജാ വെച്ച് കീറുന്നത് 😂😂😂

  • @johnmathew8053
    @johnmathew8053 8 месяцев назад +16

    കേരളത്തിൽ ഉള്ളതിനേക്കാൾ Christians തമിഴ് നാട്ടിൽ ഉണ്ട്...
    ഈ തിരുമേനിയുടെ പേര് കുരിയാക്കോസ് മാർ സേവേറിയോസ് എന്നാണ്... മറിച്ചില്ല.

    • @johnthomas2610
      @johnthomas2610 8 месяцев назад

      ആന്ധ്രയിലും കേരളത്തിലേക്കാൾ ക്രിസ്തിയനികൾ ഉണ്ട്
      തെലുങ്കാനയിലും കേരളത്തിലേക്കാൾ ഉണ്ട്

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 8 месяцев назад +1

      കണക്ക് പുറത്തുവിടു എന്നിട്ട് പറ. ഏൻ്റെ അറിവിൽ ഇതുവരെ കേരളത്തിൽ ആയിരുന്നു. ഇനി പുത്തിയവ്കണക്ക് പ്രകാരം. തമിഴ്നാട്ടിൽ ആയി അറിയില്ല. കൈകൊട്ടി പാടുന്ന വിഭാഗം കാര്യമായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ കുപ്പുസ്വാമി സോമരാജൻ + ഡാനിയേൽ എന്ന് പേര് വരുന്നവര് അനവധി. Last ഡാനിയേൽ രേഖയിൽ ഇല്ല
      തമിഴ്നാട്ടിൽ ക്രിസ്ത്യാനികൾ കൂടുതലും മുസ്ലിങ്ങൾ കുറവും ആണ് എന്നാണ് അറിവ്. ഇനി ഇപ്പൊ കൂടിയോ അറിയില്ല. കേരളത്തിൽ. ആവണം ക്രിസ്ത്യൻ പോപുലേഷൻ കൂടുതൽ.

    • @remoz9
      @remoz9 8 месяцев назад

      @@God_is_the_goodness_within_u reservation ullond tamil Christians ellam Hindu ennanu records kodukkuka

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 8 месяцев назад +1

      @@remoz9 what u mean?

    • @johnthomas2610
      @johnthomas2610 8 месяцев назад +2

      @@God_is_the_goodness_within_u dalits in andhra and telenghana is more than 20%(90℅ of them christians)
      In order to get reservation benefit they are recordicaly hindu but member of christian churches)
      In andhra and telengana 90% of the christians are protestants mainly lutherens church.baptist churches and pentecostal
      Same thing happening in punjab also were 35% dalits population and half of dalits are now pentecostal christians
      In tamil nadu also majority of christians are now pentecostal and now more than 50000 pentecostal churches in tamil nadu and some churches are very big with more than 20000 worshipers in sunday mainly dalits and nadars

  • @binasiva8900
    @binasiva8900 8 месяцев назад +1

    സിനായ് പെനിൻസുലയിലെ (ക്നായ്)-ൽ നിന്നാണു വന്നത്. ഇവരെ അറബിയിൽ 'നസ്രാണി' എന്നു വിളിക്കുന്നു.1590-ഓടു കൂടി പാപ്പ അയച്ച ആളുകൾ ഇവരെ അടിച്ചൊതുക്കി പാപ്പയുടെ കീഴിലാക്കി.

  • @bijucheriyil4322
    @bijucheriyil4322 8 месяцев назад +10

    നല്ല വിവരണം , വെറുതെ ഒരു അനാവശ്യ വഴക്കു നിമിത്തം ക്രിസ്തിയ സമൂഹം അപഹാസ്യരാകുന്നു

  • @thomasvarghese6825
    @thomasvarghese6825 8 месяцев назад +3

    പാത്രിയാർക്ക്രീസ് തെറ്റിദ്ധരിക്കാം മാർപ്പാപ്പയ്ക് അതില്ല. എന്തൊരു തോൽവിയാണ് ഷാജാ നിങ്ങൾ😊

  • @JoseThom-jf9qs
    @JoseThom-jf9qs 8 месяцев назад +1

    ഷാജൻസാറ് ഈ സ്നേഹത്തിന്റെ സുവിശേഷം,ജനാഭിമുഖ ക്റൃബ്ബാന അല്ലാതുള്ള ക്റൃബ്ബാന എന്ന് പറഞ്ഞു അടികൂടുന്ന, സ്വന്തം സഭയായ സീറോ മലബാർ സഭയുടെ തലവൻമാർക്കും പറഞ്ഞു കൊടുക്കൂ.😮

  • @daniel38620
    @daniel38620 8 месяцев назад +12

    അല്ലയോ മിസ്റ്റർ സാജൻ കൂനൻ കുരിശ് സത്യത്തിന് മുമ്പ് അന്ത്യോഖ്യ സഭയുടെ കീഴിലാണ് എന്ന് ആരാണ് താങ്കളെ പഠിപ്പിച്ചത് എന്തിൻറെ അടിസ്ഥാനത്തിലാണ് അവാസ്തവ മായിട്ടുള്ള പ്രസ്താവനകൾ വസ്തുതകൾ പോലെ അവതരിപ്പിക്കുന്നത്.
    താങ്കൾക്ക് താങ്കളുടെ വാക്കിൽ എന്തെങ്കിലും വിലകൽപ്പിക്കുന്നു എങ്കിൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള തെളിവോടുകൂടി ഒരു വീഡിയോ ചെയ്യുക

    • @JoTk-he5lc
      @JoTk-he5lc 8 месяцев назад

      തള്ളാതെ സുഹൃത്തേ

    • @kuriakoseattavelil
      @kuriakoseattavelil 8 месяцев назад +2

      @@JoTk-he5lc കൂനൻ കുരിശു സത്യത്തിന് മുൻപേ നസ്രാണി സഭ കേരളത്തിൽ കല്ദായ പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനക്രമം ആയിരുന്നു പിന്തുടർന്നിരുന്നത്. തോമാശ്ലീഹാ കേരളത്തിലേക്കു വരും മുന്നേ അദ്ദേഹം പേർഷ്യയിൽ ആണ് സുവിശേഷ പ്രഘോഷണം നടത്തിയത്. അതുകൊണ്ടു തന്നെ അവിടുത്തെ ആരാധനക്രമം ആണ് ഇവിടേക്കും അദ്ദേഹം പകർന്നു തന്നത് എന്ന് വ്യക്തം ആണ്. കൂനൻ കുരിശു സത്യത്തിന് ശേഷം പുതിയ കൂറുകാർ സ്വയമേ തിരഞ്ഞെടുത്തത് ആണ് അന്ത്യോക്യൻ ആരാധന ക്രമം. അന്ന് പഴയ കൂറുകാർ എന്ന് അറിയപ്പെട്ടിരുന്ന കൂട്ടർ പാശ്ചാത്യ ശക്തികളുടെ പീഡനങ്ങൾക്കു ഇടയിലും മാർപാപ്പയോടു വിധേയപ്പെട്ടു ഒരുപാടു സഹനത്തിലും തനതായ പാരമ്പര്യം കാത്തു സൂക്ഷിച്ചു. അവരാണ് ഇന്നത്തെ സിറോ മലബാർ ക്രൈസ്തവർ..

    • @JoTk-he5lc
      @JoTk-he5lc 8 месяцев назад

      @@kuriakoseattavelil ബഢായിയുമായി സീറോ വന്നല്ലോ

    • @daniel38620
      @daniel38620 8 месяцев назад

      @@JoTk-he5lc 😂 സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഒരു തളർച്ചയും ഇല്ല

    • @JoTk-he5lc
      @JoTk-he5lc 8 месяцев назад

      @@daniel38620 വാചകം അടി അല്ലേ...ഈ പോരാട്ടം....ഭാഷൃം ചമയ്ക്കൽ

  • @shajimanimalethu4162
    @shajimanimalethu4162 8 месяцев назад +1

    Parachgthellam sathyam

  • @georgemathew3170
    @georgemathew3170 7 месяцев назад +1

    Not under the syrians, it was under the persian church.

  • @johnpthomas1016
    @johnpthomas1016 Месяц назад

    Why don't you comment on eranakulam ankamaly diocese

  • @eapenmg8336
    @eapenmg8336 8 месяцев назад +1

    The kannaya archbishp has not been dismissed,he stands suspended by the patriarch of Antioch.

  • @Sgh589-h1z
    @Sgh589-h1z 8 месяцев назад +7

    ചേട്ടൻ ഇതിൽ ഏതാണ്

    • @csatheesc1234
      @csatheesc1234 8 месяцев назад +10

      സീറോ മലബാർ വിഭാഗത്തിൽ ആണ് എന്ന് ശ്രീ ഷാജൻ ക്രൈസ്തവ സഭ യെക്കുറിച്ചുള്ള മിക്ക വാർത്തകളിലും അദ്ദേഹം പറയാറുമുണ്ടല്ലോ

    • @sabuthomas9965
      @sabuthomas9965 8 месяцев назад +1

      SNDP

  • @mathew9390
    @mathew9390 8 месяцев назад +21

    ഇതിൽ ബാവ അല്ലേ വിവരക്കേട് കാണിച്ചത്.

    • @babumon8204
      @babumon8204 8 месяцев назад

      yes !!

    • @Mani-de6pq
      @Mani-de6pq 8 месяцев назад +3

      ഒരിക്കലുമല്ല, കുഴപ്പം കാണിച്ചത് കുരിയ്ക്കോസ് മോർ സേവേരിയസ് തന്നെയാ. കാരണം ഒത്തഡോഗ്സ് കരുമായി രമ്യതയിൽ വരാൻ നോക്കി. അതിനു ബാവ വിശദതികാരം ചോദിച്ചു. സേവേരിയസ് ബാവക്ക് മറുപടി കൊടുത്തില്ല

    • @nijuthomas2172
      @nijuthomas2172 8 месяцев назад +3

      ​@@Mani-de6pqരമ്യതയിൽ ആവുന്നത് നല്ലതല്ലേ, അതല്ലേ യേശുക്രിസ്തു പഠിപ്പിച്ചത്

    • @mathew9390
      @mathew9390 8 месяцев назад

      @@Mani-de6pq അത് ബഹൂഭൂരിപക്ഷ വിശൃസികൾക് താൽപരൃം ഇല്ലാ എങിൽ അവിടത്തെ ഭരണഘടന അനുസരിച് ബാവക് എന്ത് കാരൃം. അത് ഏകാധിപത്യപൃവണത ആല്ലേ.

    • @SUNOJKURIAKOSE-zm8qn
      @SUNOJKURIAKOSE-zm8qn 8 месяцев назад

      മണി ക് യാതൊന്നും അറിയില്ല... ബാവ ക്കു money കൊടുക്കുന്നവരെ ആണ് അയാൾക്കിഷ്ടം... പിന്നെ ക്നാണയക്കാർക്കു സ്വന്തമായ ഒരു നിലപാടുണ്ട്.. അതുപോലെ വ്യക്തമായ ഒരു നല്ല ഭരണഘടനയും... അതിൽ കേറി നിരങ്ങാൻ ഒരു വാവയെയും സമ്മതിക്കില്ല... Money വേറെ പണി നോക്ക്

  • @johnabraham2318
    @johnabraham2318 8 месяцев назад +1

    ആൾക്കാര് കൂടുതലുള്ളപ്പോൾ സേവറിയോസിനും അഹങ്കരിക്കാം.
    അഹങ്കരിക്കണം.
    എന്നാലല്ലേ നമ്മൾ ഈ നൂറ്റാണ്ടിലെ ക്രിസ്ത്യാനിയാവുള്ളൂ.
    മറ്റു മൂന്നു പേർക്കും അഹങ്കരിക്കാം. എന്നിട്ട് നിങ്ങൾ വേറൊരു സഭയാകണം. അപ്പോൾ നിങ്ങളിൽ ഒരാൾക്ക്‌ ആർച്ച് ബിഷപ്പ് ആകാം. ആകണം
    എന്നാലേ നമ്മൾ ഈ നൂറ്റാണ്ടിലെ ക്രിസ്ത്യാനിയാവൂ....

  • @johnmathew1058
    @johnmathew1058 Месяц назад

    കൂനൻ കുരിശു സത്യ വരെ അന്ത്യോക്യായുടെ കീഴിലായിരുന്നു മലങ്കര സഭ എന്ന് അങ്ങ് എവിടുന്നാണ് പഠിച്ചത് അങ്ങയുടെ കത്തോലീക്ക സഭയിലെ ചരിത്രം അറിയാവുന്നവരോട് ചോദിച്ചിട്ട് ക്ലാരിറ്റി വരുത്തുക.

  • @sibipz2775
    @sibipz2775 Месяц назад

    ക്നാനായ സമുദായത്തിലെ പ്രശ്നങ്ങളെക്കുറിച്ചു താങ്കൾ ചെയ്ത വീഡിയോ തികച്ചും വാസ്തവമാണ്

  • @k.ebraham7181
    @k.ebraham7181 7 месяцев назад +1

    The crisis in orthodox jacobite sabha is not created by Patriarch. Whereas, 9:16 Patriarch tried his level best to resolve the rift. Orthodox, given fake promises of eternal peace in sabha to Patriarch and captured many of his powers. SC judgement illustrates how HH Patriarch lost his powers. By this Orthodox gained power to ordinate a new Catholic in the event of death of existing Catholic. So also, Orthodox got right to consecrate moron koodasha.
    As Patriarch was not given enough time and did not heed the petition of Malankara Catholic that ban order was cancelled by SC. It no way questioned the right of Patriarch to ban a Catholic. But it must be done in a legal way the accused must be given enough time and chance to explain his statement and arguments. After hearing his pleadings the Patriarch can take a decision. SC judgement never challenged or dismissed the right of Patriarch as per July 3 2017 judgement.

  • @AbinMathewAbraham
    @AbinMathewAbraham 8 месяцев назад +1

    2:30 Antiochian എന്ന് തീർത്ത് പറയാൻ പറ്റില്ല. East എന്ന് പറയാം. Chaldean church, antioch ഒക്കെ ഉണ്ടായിരുന്നു influence.

  • @josephpaul1290
    @josephpaul1290 8 месяцев назад +1

    ഓർത്തഡോൿസ്‌ സഭ ലതീൻ കത്തോലിക്കാ സഭയിൽ നിന്ന് പിരിഞ്ഞ സഭയല്ല, ഓർത്തഡോൿസ്‌ സഭ പുരാതന സഭ ആണ്.
    സാജന് ഓർത്തഡോൿസ്‌ സഭയുടെ ചരിത്രം അറിയില്ല എന്ന് തോന്നുന്നു

  • @pcjvlogs3179
    @pcjvlogs3179 8 месяцев назад +1

    ക്നാനായക്കാർ എന്ന് പറയണ്ട ഏഷ്യക്കാർ

  • @dayanmb7067
    @dayanmb7067 8 месяцев назад +2

    ലാഭാകരമായ എല്ലാത്തിന്റെയും നേതൃസ്ഥാനം നോക്കി ആളുകൾ വരും...എനാൽ അതിനെ ത്യാഗം ചെയ്യ്തു വളർത്താൻ നയ്യർമ്മല്യമുള്ള മനസ്സുളളവരും വേണം

  • @akhiljoseph3922
    @akhiljoseph3922 8 месяцев назад +20

    A.D 345👍

    • @robypanaplackalabraham9261
      @robypanaplackalabraham9261 8 месяцев назад

      Ad 345 🤙

    • @georgephilip1392
      @georgephilip1392 8 месяцев назад

      മിക്കവാറും അത് മലയാള വര്‍ഷം ആയിരിക്കാം..