ഇഞ്ചിഞ്ചായി മരിക്കാൻ കെണി.. കാമം തീർക്കാൻ വിളി I Sharon Raj and Greeshma case

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 381

  • @sudhisukumaran8774
    @sudhisukumaran8774 12 дней назад +422

    തന്റെ കൂടപ്പിറപ്പിന്റെ മരണം കൊലപാതകമാണെന്ന് അറിഞ്ഞിട്ടും ഫോൺകോളിലൂടെ തെളിവ് കണ്ടെത്തിയ ഷാരോൺ സഹോദരന് ഈ അവസരത്തിൽ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്❤❤❤❤

  • @athulmvk
    @athulmvk 12 дней назад +306

    ഇതിനിടക്ക് സേഫ് ആയത് ആ പട്ടാളക്കാരൻ ആണ് ഇല്ലെങ്കിൽ കുറച്ച് വർഷത്തിന് ഉള്ളിൽ അവൻ ഈ കഷായം കുടിക്കേണ്ടി വന്നേനെ

    • @lio176
      @lio176 11 дней назад +7

      അവനും ഒന്ന് കൊടുത്തു എന്ന് തോന്നുന്നു 🤪

    • @artofmobiletech4333
      @artofmobiletech4333 11 дней назад +9

      ​@@lio176 അതിനു ശേഷം ജീവിതാവസാനം വരെ പെൻഷനും

    • @palavilagirish
      @palavilagirish 11 дней назад +3

      People can be made to drink such things when they turn crazy and blind. The Army man could have not been hoodwinked by her especially after an arranged marriage where one will be cautious and better intelligent about the behaviour of the girl whom he weds.

    • @athulmvk
      @athulmvk 11 дней назад +4

      @@palavilagirish cautious okke ഏത്ര നാൾ കാണും... always we can't be alert in our home..

    • @jincyjustin4890
      @jincyjustin4890 11 дней назад

      Well said 👏

  • @Indian1992
    @Indian1992 12 дней назад +210

    സ്വന്തം ജീവിതം സുഖകരമാക്കാൻ വേണ്ടി ഒരു നിരപരാധിയെ കഷായത്തിൽ വിഷം നൽകി കൊന്ന ഈ രാക്ഷസ ജന്മത്തിന് പരമാവധി ശിക്ഷ തന്നെ കോടതി നൽകട്ടെ

  • @65229
    @65229 12 дней назад +201

    സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം

  • @joh106
    @joh106 12 дней назад +115

    Sharon മോന്റെ ആത്മാവിനു ശാന്തി കൊടുക്കണേ 🙏മാതാപിതാക്കൾക്കും സഹോദരനും ശക്തി കൊടുക്കണേ 🙏

  • @ABM257
    @ABM257 12 дней назад +167

    കാമുകനെ കഷായം നൽകി അവസാനിപ്പിച്ചു അതോടെ സൈനികനുമായുള്ള വിവാഹവും നിലച്ചു ഇനി ശിഷ്ടകാലം ജയിലിൽ ജീവപര്യന്തം സുഖജീവിതം

    • @XYZ-ABC-k3u
      @XYZ-ABC-k3u 12 дней назад +7

      ജീവപര്യന്തം 14 വർഷം ആണ്...
      2 കൊല്ലം കഴിഞ്ഞു.... ഇനി 12 വർഷം മാത്രം

    • @RajaPalamittan
      @RajaPalamittan 11 дней назад

      Ample screwing will happen in prison no worries on that surely.

    • @jollyvarghese-px5st
      @jollyvarghese-px5st 11 дней назад +3

      Aval depression vannu chakanam .dushtta

    • @travelworldlive
      @travelworldlive 11 дней назад

      👍

    • @shijus835
      @shijus835 11 дней назад

      അതു മാത്രമല്ല നല്ല നടപ്പിന് ശിക്ഷ ഇളവിന് അർഹതയുണ്ട് അപ്പോൾ 8,10 വർഷം ​@@XYZ-ABC-k3u

  • @Gracy73
    @Gracy73 12 дней назад +110

    ഇവൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ ഇനിയും പലരും കഷായം വെക്കും 😮

    • @ammu78216
      @ammu78216 11 дней назад +1

      Exactly

    • @Jayakumar-pz7bi
      @Jayakumar-pz7bi 11 дней назад

      പോയാൽഅല്ലെ കഷായം തരുള്ളൂ.

    • @ammu78216
      @ammu78216 11 дней назад +1

      @@Jayakumar-pz7bi Athil poyi pedanum anungal undavum.kure naal kazhiyumbo ellarum ithu marakkum.oralude swabhavam onnum orikkalum muzhuvanayi marilla.avalil ulla aa swabhavam eppozhengilum ethra sramichalum purathu chadum.snehicha aalkku oru madeem koodathe kodum visham kodukkan kazhinjengil manasu ethra viroopam aayirikkum.athonnum athra eluppam onnum marilla.ippo ivale veruthe vittal vere nattil poyi avde aarelum karakkum aval.
      pavam pidicha payyanmar veezhum.

  • @mohankumars3033
    @mohankumars3033 12 дней назад +71

    ബിരുദം, ബിരുദാനന്തര ബിരുദം. ഇനി ജയിലിൽ നിന്നും PHD കൂടി എടുക്കാം.

    • @palavilagirish
      @palavilagirish 11 дней назад

      Despite being a topper like Sriram Vankidaraman it is nice that she did not opt for IAS like him, otherwise we would have seen cops turning slaves like the way they behaved with extreme servitude on the 3rd August 2019 in order to destroy and manipulate evidences to save him.

  • @rahulmurali4284
    @rahulmurali4284 11 дней назад +12

    ഈ video ശരിക്കും ഒരു പാഠം ആണ്. ഒരുപാട് നന്ദി

  • @AminMuhammad-h1n
    @AminMuhammad-h1n 11 дней назад +31

    തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു ചെറുപ്പക്കാരനെ❤ മാരകവിഷം ചതിയിലൂടെ കുടിപ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന, ഗ്രീഷ്മ എന്ന ഈ സ്ത്രീ രൂപമുള്ള ഈ മൃഗത്തിന് വധശിക്ഷ തന്നെ നൽകണം💪💪
    ഈ ക്രിമിനൽ മനസ്സുള്ള കൊടും വഞ്ചകിക്ക് ഒരു ദയയും വിട്ടുവീഴ്ചയും കോടതി നൽകരുത്. ഈ മൃഗത്തോട് ഒരല്പം പോലും ദയ കാണിച്ചാൽ, സമൂഹത്തിന് അത് നൽകുന്ന തെറ്റായ സന്ദേശം വളരെ അപകടകരമാവും🔥 !

  • @josekurian516
    @josekurian516 12 дней назад +84

    ഓണ കിറ്റ്‌ തീറ്റിച്ചു വോട്ടു പിടുങ്ങുക. എന്നിട്ട് മുഴുവൻ സഹകരണ ബാങ്കുകൾ കൊള്ളയടിച്ചും, മാസപ്പടി വാങ്ങിയും, കരിമണൽ കടത്തിയും ജനങ്ങളെ മുടുപ്പിക്കുക. എതിർത്തു പറയുന്നവരെ രക്ഷാ പ്രവർത്തനം നടത്തി ജീവ ശവമാക്കുക. ഇതിന്റെ ഒരു മിനി പതിപ്പാണ് ഗ്രേഷ്മ നടത്തിയത്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 11 дней назад +7

      ഇവളെ വളരാൻ അനുവദിച്ചാൽ വേറൊരു സരിത ആയിപ്പോയേനെ . കമ്മ്യൂണിസ്റ്റുകൾ നോട്ടമിട്ടിട്ടുണ്ടാവാം !!!

    • @AnilKumar-iu5rb
      @AnilKumar-iu5rb 11 дней назад +4

      Yes very very Correct.....

    • @radhakrishnanmk9791
      @radhakrishnanmk9791 11 дней назад +3

      🎉🎉

    • @varghesevs7532
      @varghesevs7532 11 дней назад +2

      Correct

    • @shijus835
      @shijus835 11 дней назад +1

      100%

  • @radhamanir9277
    @radhamanir9277 7 дней назад

    Excellent Sir 🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 12 дней назад +55

    ഇതുപോലെയുള്ള കഷായം ഗ്രീഷ്മമാർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് പുരുഷന്മാർ ജാഗ്രത 😂😂? ?

    • @academyv
      @academyv 11 дней назад +3

      ജോളി

    • @Sno-abc
      @Sno-abc 11 дней назад +4

      Yes. ഒന്നിനെ എനിക്ക് അറിയാം.

    • @pavithranc9254
      @pavithranc9254 11 дней назад

      Y

  • @singingksba2024Kalalaya
    @singingksba2024Kalalaya 12 дней назад +62

    ആഹാ പുതിയ ഷർട്ട് ന്യൂ പിഞ്ച്

  • @robinnx4604
    @robinnx4604 11 дней назад +37

    ഇവൾ കാരണം രക്ഷപ്പെട്ട സൈനികനെ ഓർത്ത് പോയി

    • @biggbossspeaking1642
      @biggbossspeaking1642 11 дней назад +5

      അവൻ ഇനി യുദ്ധത്തിൽ മിസൈല് വീണാലും ചാകുകേല 😂😂😂😂😂 കഷ്ടകാലം തീർന്നല്ലോ !

    • @mathew8349
      @mathew8349 11 дней назад +2

      @@biggbossspeaking1642 😂😅

  • @harideepam7762
    @harideepam7762 11 дней назад +10

    Shirt adipoli nalla colour ❤❤❤

  • @skariahgeorge5672
    @skariahgeorge5672 12 дней назад +40

    ഷാജൻ എല്ലാ കാര്യങ്ങളും പറയുന്നുണ്ട്..... നല്ലത് തന്നെ..... കേരളത്തിൽ ഇന്ന് കിട്ടുന്ന ഭക്ഷണത്തിൽ.... മീൻ.... മസാലകൾ .ഇവയിൽ.... മായം.... കലർത്തി..... നാട്ടുകാർ കഴിച്ചു രോഗികൾ ആവുന്ന കാര്യം എന്തുകൊണ്ട് ചർച്ച ആവുന്നില്ല.......

    • @GerrardSlater
      @GerrardSlater 11 дней назад +1

      😂😂😂 vaanganda

    • @LalyRajan-p3s
      @LalyRajan-p3s 11 дней назад +1

      Ithoke ethrayo vattom charcha chaithekunnu. Veetil thanne masaala undaku !.

    • @mariancreations8111
      @mariancreations8111 11 дней назад +2

      അതിന്റെ ലാഭം സർക്കാർ പറ്റുന്നത് കൊണ്ട് ആക്ഷൻ എടുക്കാൻ കഴിയില്ലല്ലോ.

    • @MrSyntheticSmile
      @MrSyntheticSmile 10 дней назад

      കാത്തിരിയ്ക്കു, 18633 വിഷയങ്ങൾ ക്യൂവിലുണ്ട്. മീൻവിഷയം ചർച്ചയ്ക്കു വരാതിരിക്കില്ല.

  • @akarajam1504
    @akarajam1504 12 дней назад +57

    ADM നവീൻ ബാബുവിന്റെ കൊലപാതക അന്വേഷണം എല്ലാവരും വിട്ടുകളഞ്ഞൊ. ആരും ഒന്നും പറയുന്നില്ല..

    • @Lathaaaa
      @Lathaaaa 11 дней назад +3

      അതാണ് ഞാനും ചിന്തിക്കുന്നത്

    • @Santhakumari-sx6jk
      @Santhakumari-sx6jk 10 дней назад +1

      എന്നെങ്കിലും സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @priyapriy12
    @priyapriy12 12 дней назад +12

    Suuper ഷർട്ട്‌

  • @George-uw7sw
    @George-uw7sw 11 дней назад +14

    കാമം തീർക്കാൻ ഗോവിന്ദച്ചാമിയെ അവൾക്ക് കൊടുക്ക്

    • @biggbossspeaking1642
      @biggbossspeaking1642 11 дней назад +8

      ഗോവിന്ദച്ചാമിക്കും ഇവളെ പേടിയായിരിക്കും 😂😂😂

  • @PremKumar-pj9rp
    @PremKumar-pj9rp 12 дней назад +19

    ആ പട്ടാളക്കാരനുമായി കല്യാണം ആലോചന കൊണ്ടുവന്ന ബ്രോക്കർ ഇപ്പോളും ജീവനോടെ ഉണ്ടോ?😂😂

    • @biggbossspeaking1642
      @biggbossspeaking1642 11 дней назад +4

      അവനെ പട്ടാളക്കാരൻ തട്ടിക്കാണും 😂😂😂😂

    • @mathew8349
      @mathew8349 11 дней назад +2

      @@biggbossspeaking1642 🤣😅

  • @muhamedziyad4166
    @muhamedziyad4166 11 дней назад +2

    നല്ല നിരീക്ഷണം. 🌹🌹🌹

  • @edwin13505
    @edwin13505 12 дней назад +4

    Excellent Message at the end

  • @RobinThomas-c7t
    @RobinThomas-c7t 12 дней назад +13

    അവൾ ഒഴിഞ്ഞു പോയിരുന്നെങ്കിൽ സ്വയം ജീവിതം തീർത്തേനെ... അത്രക്ക് സ്നേഹിച്ചു പോയി എന്ന് തോനുന്നു പാവം

  • @Mr_John_Wick.
    @Mr_John_Wick. 12 дней назад +39

    പെണ്ണ് ആയോണ്ട് വധശിക്ഷ ഒന്നും കോടതി വിധിക്കില്ല... അതാണ് ഇവർക്ക് ഉള്ള previlage... പിന്നെ കുട്ടി പഠിക്കാൻ മിടുക്കി ആയിരുന്നു... 😂

    • @Malayalikada
      @Malayalikada 11 дней назад +3

      nalla padippu Anu..Graduate of jollie university .

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 11 дней назад

      ഒരുപാട് പെൺകുട്ടികളെ കാമുകന്മാർ കൊന്നിട്ടുണ്ട്. അവർക്കു വധശിക്ഷ ലഭിച്ചോ?? പെൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന പുരുഷൻമാർക്ക് വധശിക്ഷ ലഭിച്ചോ? താൻ പറയുന്നതിൽ ഒരു അർത്ഥവുമില്ല

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 11 дней назад

      ഒരുപാട് പെൺകുട്ടികളെ കാമുകന്മാർ കൊന്നിട്ടുണ്ട്. അവർക്കു വധശിക്ഷ ലഭിച്ചോ?? പെൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന പുരുഷൻമാർക്ക് വധശിക്ഷ ലഭിച്ചോ? താൻ പറയുന്നതിൽ ഒരു അർത്ഥവുമില്ല

  • @travelworldlive
    @travelworldlive 11 дней назад +1

    You said it👍🌹

  • @devapriyav.s3876
    @devapriyav.s3876 11 дней назад +5

    പരലോക കഷായം
    😮😮😮😮

  • @baburaj3985
    @baburaj3985 12 дней назад +12

    ഒരേസമയംകാമുകനേയുംഭാവിവരനേയും വഞ്ചിക്കുകയായിരുന്നു,,,,,,!

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 12 дней назад +20

    അവൾ കളിയിലാണ് ബിരുദാനന്ദര ബിരുദം നേടിയത്

  • @secondcomingj
    @secondcomingj 12 дней назад +16

    1991 ൽ പുറത്തിറങ്ങിയ കഴുമരത്തിലെ ആത്മാവു കൾ എന്ന സജി മുഖത്തലയുടെ കവിതാ സമാഹാരത്തിലെ വരികളാണ്. "ഓമനേ നീ തന്ന പ്രേമ കഷായം കുടിച്ചെൻറെ നാവും കയർപ്പേൻ...
    കാലങ്ങളായ് പല കാമുകർക്കേകി കവുട്ടി കളഞ്ഞതാണെന്നോ?"
    (പ്രേമമാണെന്ന തോന്നൽ ഉണ്ടാക്കിയിട്ട് പിന്നീടൊരിക്കൽ അകൽച്ച കാണിച്ച കാമുകിയുടെ വ്യാജ സ്നേഹത്തെ കുറിച്ച്, കവിയുടെ അനുഭവത്തിൽ നിന്നും.

    • @MrSyntheticSmile
      @MrSyntheticSmile 10 дней назад

      എന്തൊരു പൊട്ടക്കവിതയാണ്.😕

  • @TheDigitalBook
    @TheDigitalBook 12 дней назад +6

    ഷാജ൯സാ൪ പുതിയ ഷ൪ട്ട്. 😊😊

  • @sajeevm986
    @sajeevm986 11 дней назад +8

    Malapura😃രാമനാട്ടുകാരയിൽ ഉണ്ട് ഇതുപൊല ഒരു ഗ്രീഷ്മ

    • @biggbossspeaking1642
      @biggbossspeaking1642 11 дней назад +3

      എന്നിട്ട് നീ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ കള്ളാ 😂😂😂😂

    • @MonishaPmohan-l6j
      @MonishaPmohan-l6j 10 дней назад +1

      😂😂😂😂​@@biggbossspeaking1642

  • @radhakrishnanradhakrishnan1606
    @radhakrishnanradhakrishnan1606 12 дней назад +27

    ഷാജൻ സാർ താങ്കൾക്ക് ആ റോസ് ഷർട്ടാണ് ചേരുന്നത് അതാണ് നല്ലത്

    • @anithasajan9312
      @anithasajan9312 12 дней назад

      😂

    • @SANITHABLSani
      @SANITHABLSani 11 дней назад +2

      അത് എന്നും ഇടുന്നത് കൊണ്ട് തോന്നുന്നതാണ്. 😊 ഇതും kolam. 👍

    • @LalithaAmbika-fr4gr
      @LalithaAmbika-fr4gr 11 дней назад

      Yes❤

    • @shalinirameshputhusseri7359
      @shalinirameshputhusseri7359 11 дней назад +1

      Alla tto.blue aanu cherunnathu

    • @anugrahacookwithme2839
      @anugrahacookwithme2839 11 дней назад

      Rose shirt ആണ് മുഖത്തിന്‌ ഇണക്കം. എനിക്ക് അങ്ങനെയാണ് തോന്നുന്നത് ❤❤

  • @VenuGopalC-m6s
    @VenuGopalC-m6s 11 дней назад

    Good present Sir 👌👌👍👏👏

  • @MdRafi-es2hw
    @MdRafi-es2hw 12 дней назад +4

    ദൈവത്തിന്റെ കൈയ്യ് 🙏🙏

  • @JAYKRIS
    @JAYKRIS 11 дней назад +4

    Never love anyone more then yourself.....stay single always mingle....freedom is the best.

  • @HaFi-um3lb
    @HaFi-um3lb 12 дней назад +6

    Same മരണം അവൾക്കും കിട്ടണം.

  • @Bindhurajesh-g6n
    @Bindhurajesh-g6n 12 дней назад +24

    അവൾക്ക് വധശിക്ഷ തന്നെ കിട്ടണം

  • @dheerajkrishna4106
    @dheerajkrishna4106 12 дней назад +3

    Sharons brother big salute

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 12 дней назад +13

    ഇനിയും പഠിക്കണം എന്ന് പ്രതി... കഷായ റിസർച്ചിൽ doctorate നേടുവാൻ ആയിരിക്കും....

  • @basheerbasheer3597
    @basheerbasheer3597 11 дней назад +10

    ഈ കുട്ടികളല്ലാം ഇങ്ങിനേ ആയാൽ എന്ത് ചെയ്യും രക്ഷിതാക്കൾ എത്ര കഷ്ടപ്പെട്ടാണ് പടിപ്പിക്കുന്നത്. ഇങ്ങിനെയുള്ള ഓരോ ഉടായിപ്പിൽ ചാടി. രണ്ട് കുടുംബങ്ങളിലേ രക്ഷിതാക്കളുടെ അത്താണിയായിക്കാണുന്ന മക്കളുടെ ഭാവി ജിവിതം നശിപ്പിക്കുന്ന ഇങ്ങിന്നെയുള്ള പ്രവർത്തികൾ ചെയ്താൽ പുതു തലമുറയുടെ ഭാവി എന്താകും. ഇങ്ങിനെ പ്രേമത്തിൽ വിഴുന്ന കുട്ടികൾ ചതിക്കുഴി മനസ്സിലാക്കുക.

  • @vilascheruvathur5880
    @vilascheruvathur5880 12 дней назад +12

    ഈ ജാതി പെണ്ണുങ്ങളും നമ്മുടെ ഇടയിൽ ഉണ്ടല്ലോ. നമ്മൾ പരിചയപ്പെടുന്ന എല്ലാവരും അത്ര ഡീസന്റ് അല്ല. പൊതുവെ ആണുങ്ങൾ ചതിക്കില്ല. അതിൽ മുന്നിൽ ladies ആണ് 😄😄😄

    • @Sno-abc
      @Sno-abc 11 дней назад +1

      Correct

  • @basheerbasheer3597
    @basheerbasheer3597 11 дней назад +17

    എനിക്ക് മുന്ന് മക്കളുണ്ട് നിങ്ങൾ പറഞ്ഞ് ത് പോലേ അവരുടെ പഠന കാര്യത്തിലും 25 വയസ്സ് വരേയുള്ള എല്ലാ കാര്യത്തിലും ഞാൻ സപ്പോർട്ട് ചെയ്തു അവർ അവരുടെ ജിവിതതേടി പോയി.രക്ഷിതാ വന്ന് നിലക്ക് ഞാൻ ഇന്നും ഒറ്റക്കാ.

    • @Mas-i3j
      @Mas-i3j 11 дней назад +3

      അവരൊക്കെ ഒരു സ്ഥാനത്തു എത്തിയില്ലേ പിന്നെ എന്നും എല്ലാവരും ഉണ്ടാവില്ല 😂
      അത് mindil set ആക്കിയാൽ പിന്നെ ഒന്നും ഇല്ല
      ഞാനും ഒറ്റക് ആണ്

    • @Anna-ch8be
      @Anna-ch8be 11 дней назад +1

      സത്യം

  • @radhanair6177
    @radhanair6177 10 дней назад +1

    What a Cruelty 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @hariprasad938
    @hariprasad938 11 дней назад +5

    ഇവൾ ഇനി പുറംലോകം കാണരുത് 😡😡😡

  • @akku_tuhe2088
    @akku_tuhe2088 11 дней назад +4

    കയ്പുള്ള ഫ്രൂട്ടി കഴിച്ചപ്പോൾ തന്നെ മണ്ടാണ് റെഡ് അലർട്ട് മനസ്സിലക്കരുന്നു

  • @travelraj7365
    @travelraj7365 12 дней назад +7

    കഷായ ഗ്രീഷ്മ😡.

  • @ThomasMc-z3u
    @ThomasMc-z3u 12 дней назад +2

    ഇല്ല സർ 👌ഇവരുടെ പോക്ക് മറ്റൊരു ലെവൽ 😢ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല 🤭😡🥹

  • @manojck9205
    @manojck9205 11 дней назад +5

    അവിഹിതം കൊണ്ട് ഒരുപാട് പുരുഷൻമാർക് വൻ സാമ്പത്തിക നഷ്ടം മാത്രം ആണ് ഉണ്ടാകുക..

  • @sukumaransuku7448
    @sukumaransuku7448 11 дней назад +7

    ചേട്ടഇതിനെ ഭൂമിയിൽ വച്ചേയ്ക്കരുത് വധശിക്ഷയ്ക്ക് വിധേയമാക്കണം

  • @sprakashkumar1973
    @sprakashkumar1973 11 дней назад

    Good afternoon sir 🌺👏

  • @balakrishnanmr3392
    @balakrishnanmr3392 12 дней назад +5

    Golden advice from shajan skariah sir 🙏 but my 100 percent happiness to see Shajan skariah sir in new shirt 🌹

  • @libyjomon3946
    @libyjomon3946 12 дней назад +1

    Shajanji super shirt aanu❤

  • @leenak6917
    @leenak6917 10 дней назад

    ഷാരോൺ 🙏🙏🙏🙏

  • @Rajeshkumar-educare
    @Rajeshkumar-educare 11 дней назад +3

    അതിഭീകര ക്രിമിനൽ

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 12 дней назад +5

    ആഹാരത്തിൽ വിഷവസ്തു ചേർത്ത് തന്നത് സംബന്ധിച്ച് ഒരു പരാതി 16/7/2018ൽ കൊട്ടാരക്കര DYSPക്ക് നൽകിയത് ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ് കാരണം രാഷ്ട്രീയ സമ്മർദം

  • @jeyamani9491
    @jeyamani9491 10 дней назад

    Good Lesson for Blind Love

  • @rosilykappani3577
    @rosilykappani3577 12 дней назад +14

    ഇഞ്ചിഞ്ചായി കൊന്നത് കൊണ്ട് വധ ശിക്ഷ നൽകണം അബദ്ധത്താൽ സംഭവിച്ചതല്ലല്ലോ അതുകൊണ്ട്

  • @somanthomas7734
    @somanthomas7734 11 дней назад +4

    That's why they say 'love is blind'

  • @thomaskuttianil
    @thomaskuttianil 11 дней назад +2

    ലോകത്തിൽ ആരും ഇതു പോലെ ചെയ്തു കാണില്ല

  • @nithinunni57
    @nithinunni57 10 дней назад +3

    ഇവിടെ പറഞ്ഞതിലും dangerous ആയ ഒരു കാര്യമാണ് കൊലപാതകത്തിനു കാരണം... അന്ധവിശ്വാസം!!! ആദ്യ ഭർത്താവ് മരണപ്പെടും എന്ന് വിശ്വസിച്ചു. എല്ലാ അർത്ഥത്തിലും ഭർത്താവാക്കാൻ താലി കെട്ടിച്ചു, കുങ്കുമം ഇട്ടു, പിന്നെ ശാരീരിക ബന്ധം...!!! അന്ധവിശ്വാസം ആളെ കൊല്ലുന്ന കാലഘട്ടം ആണ്. വിദ്യ സമ്പന്നരും പെടുന്നെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താവും???

  • @sn9040
    @sn9040 11 дней назад +4

    ഇത്രക്ക് കാമം ഉണ്ടോ ഇനി എന്തു ചെയ്യും

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 11 дней назад

    Correct 💯

  • @sreekumarvsatyam1084
    @sreekumarvsatyam1084 11 дней назад +7

    ഗ്രീഷ്മയുടെ അനുഭവം എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 11 дней назад

      What you mean?

    • @nidhinhari6465
      @nidhinhari6465 11 дней назад

      അവൻ പറഞ്ഞെ.... ഇമ്മാതിരി പണി ത്ര plan ചെയ്താണേലും പിടിക്കപ്പെടും എന്ന് ​@@Breathinbreathout-ov4lo

    • @alexusha2329
      @alexusha2329 10 дней назад

      Sherikum listen cheythittano ningalude comment. ??😳

  • @prasannanair1527
    @prasannanair1527 11 дней назад +1

    Shajansir'super'shirt

  • @nazarnazar4005
    @nazarnazar4005 12 дней назад +5

    അടുത്തതു ഒരു പട്ടാളക്കാരനെ കിട്ടിയിരുന്നു ഗ്രീഷ്മക്ക് അവളെ കാമം തീർക്കാൻ 😂🤣അവനെയും കൊന്നു അടുത്തേക് ചാടാൻ പദ്ധതി ഉണ്ടാകും 😂she ഈസ്‌ smart ഗേൾ എന്നാണല്ലോ ഇന്ത്യയിലെ ips ഓഫിസർ സർട്ടിഫിക്കറ്റ് കൊടുത്തതു 😂🤣പിന്നെങ്ങിനെ ശാരോണിന്റെ അച്ഛനും അമ്മയ്ക്കും ഇന്ത്യയിൽ നീധി കിട്ടും

  • @Rajiz-kitchen2012
    @Rajiz-kitchen2012 11 дней назад +1

    അവസാനം പറഞ്ഞ ആ വാക്ക് ❤

  • @KuttanThampurann
    @KuttanThampurann 11 дней назад +1

    കാമം കാമെന്ന ശാന്തി 🍦

  • @aravindkrishnan.s1999
    @aravindkrishnan.s1999 11 дней назад +1

    കർമ്മം കർമ്മഫലം 💯

  • @georgeskariah6690
    @georgeskariah6690 12 дней назад +8

    What happened to your pink shirt?

    • @Sno-abc
      @Sno-abc 11 дней назад

      മോഷണം പോയി. അറിഞ്ഞില്ലേ. പത്രത്തിൽ ഉണ്ടായിരുന്നല്ലോ.

  • @SibipjSibipj
    @SibipjSibipj 12 дней назад +1

    Grishma lam live. Welcome. 😃👍

  • @JP-uz3nk
    @JP-uz3nk 12 дней назад +3

    No one should force their relationship to others.. If they don't want it leave them to save your life😎😎

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 11 дней назад +4

    ഇവളെ വളരാൻ അനുവദിച്ചാൽ വേറൊരു സരിത ആയിപ്പോയേനെ . കമ്മ്യൂണിസ്റ്റുകൾ നോട്ടമിട്ടിട്ടുണ്ടാവാം !!!

  • @JayaSree-ug8jj
    @JayaSree-ug8jj 11 дней назад +6

    പരിചയപെടുമ്പോൾ ഷാരോൺ ഓർത്തില്ല ഒരു വടയെക്ഷിയെ ആണ് പരിചയപെട്ടതെന്നു പാവം

  • @santhoshkumar4866
    @santhoshkumar4866 9 дней назад

    🙏🙏🙏🙏🙏

  • @Tolgonai-o6m
    @Tolgonai-o6m 11 дней назад +1

    Pala naal kallam oru naal pidiyil 💯 💯 💯🤝🏻

  •  12 дней назад +5

    പാവം പട്ടാളക്കാരൻ രക്ഷപെട്ടു.

  • @neethachettiath4363
    @neethachettiath4363 11 дней назад +1

    What happened to your rose shirt?

  • @leelammajohn6331
    @leelammajohn6331 11 дней назад

    Ente Shajan Sir good presentation 🎉😂😅

  • @hardcoresecularists3630
    @hardcoresecularists3630 12 дней назад +8

    പുരുഷ സുഹൃത്തുക്കളേ സുരക്ഷിതരായിരിക്കുക വിവാഹത്തിൽ ഏർപ്പെടാതിരിക്കുക അതിഭയാനകമായ അവസ്ഥയിലോട്ടാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത് ഏത് സമയവും പണി കിട്ടും അതുകൊണ്ട് സ്വന്തം ജീവിതം ആസ്വദിക്കുക

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 11 дней назад

      What about women? Why are you applying double standard here

    • @hardcoresecularists3630
      @hardcoresecularists3630 11 дней назад

      @Breathinbreathout-ov4lo നിന്നെപ്പോലെ പകൽ വെളിച്ചത്തിൽ പല്ലിളിച്ചു കാണിക്കുന്ന പുരുഷ ഫെമിനിസ്റ്റുകൾ കപടനാട്ടിക്കാരാണ് പുരുഷന്റെ ജീവിതം അത്യന്തം ഭയാനകമാക്കിയത് ഇതിന്റെ സോഷ്യൽ സ്ട്രക്ചർ മുഴുവൻ നശിപ്പിച്ചത് നിന്നെപ്പോലെ ശിഖണ്ഡികളായ പുരുഷ....... കളാണ് 🙏 എവിടെയാണ് ഇവിടെ ഡബിൾ സ്റ്റാൻഡേർഡ് നമ്മൾ പറയുന്നത് വ്യാജ പരാതി കൊടുത്ത പല സ്ത്രീകളും ഉണ്ട് ഇവിടെ അവർക്കെതിരെ പോലീസ് ചാടി വീണോ നിങ്ങൾക്ക് നിങ്ങൾക്ക് താല്പര്യം ബോബി ചെമ്മണ്ണൂരിലെ തീവ്രവാദിയെ പിടിക്കുന്നതുപോലെ വളഞ്ഞിട്ടു പിടിക്കലാണ് അവർക്ക് 25 ലക്ഷം രൂപ കൊടുത്തിട്ടാണ് പ്രചരണത്തിനാണ് കൊണ്ടുപോകുന്നത് ഉദ്ഘാടനവും അതിന്റെ മാർക്കറ്റിംഗ് ആണ് അപ്പോൾ അത്തരത്തിൽ ന്യൂജനറേഷൻ പിള്ളേര് ത്രസിപ്പിക്കുന്ന വർത്തമാനം പറയേണ്ടിവരും അത് മനസ്സിലാക്കേണ്ടത് എന്നല്ല ഞാൻ പറയുന്നത് പക്ഷേ നിങ്ങളെപ്പോലുള്ള ആൾക്കാരെ, സ്വന്തം കുലത്തിലെ പുരുഷനെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി അവന്റെ ആയുസ്സും ജീവിതവും കരിയർ നശിപ്പിക്കാൻ കൂട്ടിക്കൊടുപ്പ് നടക്കുന്ന നിങ്ങളെ പോലെയുള്ള ആൾക്കാരെ തെരുവിലിട്ട് തിരണ്ടി കൊണ്ട് അടിക്കണം 🙏

  • @shantanair3400
    @shantanair3400 11 дней назад

    Valare ẞhariyanu.

  • @chinnulal4941
    @chinnulal4941 12 дней назад +12

    ഷർട്ടിൻ്റെ കളർ മാറിക്കൊണ്ടിരിക്കുന്നല്ലോ

  • @n-tv5fm
    @n-tv5fm 11 дней назад +8

    Love before marriage is Lust 💯

    • @ErisTitan
      @ErisTitan 11 дней назад +1

      How can we marry someone if we don't love them?

  • @rekhap.s.523
    @rekhap.s.523 11 дней назад

    Good

  • @Ramlath-g8c
    @Ramlath-g8c 11 дней назад

    👍❤❤❤❤❤👍

  • @ramachandranvp6597
    @ramachandranvp6597 12 дней назад

    Shajengi shirt looks elegant.

  • @SuperAbebaby
    @SuperAbebaby 11 дней назад +1

    കഷായം, സമാധി, കുന്തി, .........,,പുരോഗമിച്ച നമ്മൾ

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 11 дней назад +3

    മരണവേദന അവൾ അറിയട്ടെ കോടതിക്ക് ചെയ്യാൻ പറ്റുമോ

  • @mininair595
    @mininair595 10 дней назад

    😭🙏🥰😭🙏

  • @ramiahseshan8370
    @ramiahseshan8370 9 дней назад

    What about movie

  • @jdcreationottapalam6927
    @jdcreationottapalam6927 12 дней назад +5

    കാമത്തിന് മാത്രം ബോധപൂർവം ഉപയോഗിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒരുപാടുണ്ട്. ഒരാൾക്ക് ലവ് ആണെങ്കിൽ ഒരാൾക്ക് only കാമം ആകും 😊(" സുരഭി "കാരണം ഞാനും അനുഭവിച്ചു ഭാഗ്യത്തിന് ആകും വിഷം തന്നില്ല )😊

  • @KishorKumar-pt1pv
    @KishorKumar-pt1pv 12 дней назад +4

    ഡബ്ബിങ് ആര്ടിസ്റ്റ് ഗ്രീഷ്മ

  • @RajeshRaghunathanomana
    @RajeshRaghunathanomana 11 дней назад +1

    🙏🙏🤴

  • @beebi9
    @beebi9 11 дней назад +7

    അവൻ ഇരന്നു വാങ്ങിയ മരണം... ഒരുത്തി വേണ്ട എന്ന് പറഞ്ഞാൽ പിന്നെയും പിറകെ നടന്നു.... ഒരു പെണ്ണ്/ആണ് no പറഞ്ഞാൽ പിന്നെ എന്തിന് പുറകെ നടക്കണം

    • @wowser2153
      @wowser2153 10 дней назад

      Aval no paranjilla. Jyothisham paranju, Avanu jyothisham belief illa.

  • @Smallthoughts123
    @Smallthoughts123 8 дней назад

    ഈ പെണ്‍കുട്ടിയുടെ ഈ അവസ്ഥയ്ക്ക് 50% ല്‍ കൂടുതൽ ഉത്തരവാദി family background & relatives ആണ്. Moral values കൊടുക്കാൻ അവര്‍ക്ക് കഴിഞ്ഞില്ല.

  • @saradapm4161
    @saradapm4161 12 дней назад +4

    ഞാൻ വാർത്ത കേട്ട് കൊണ്ടിരുന്നപ്പോഴും ഷർട്ടിന്റ കളർ മാറി എന്തോ ഒരു കുറവ് പോലെ തോന്നി

  • @alexabramjacob8621
    @alexabramjacob8621 12 дней назад

    Shirt🤩😄❤️

  • @anushar9895
    @anushar9895 9 дней назад

    M0എന്റെ educati0ഞാൻ മിടുക്കി മി വള്ളതാണ് മറന്നുപോലെ

  • @zainudeenrawther3607
    @zainudeenrawther3607 12 дней назад +3

    Entoru kalam😡😡ee lokam nashichu😢😢enne

  • @SumaAlias
    @SumaAlias 11 дней назад

    ❤❤❤❤🎉🎉🎉 🎉