തറയിലൽ തന്ത്രങ്ങൾ എറണാകുളം അതിരൂപതയിൽ | Ekam News updates

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Комментарии • 90

  • @divinewisdomway6106
    @divinewisdomway6106 16 часов назад +17

    മന്ത്രിയുടെ തന്ത്രങ്ങൾ എന്ന ബാലരമയിലെ ചിത്രകഥയാണ് ഓർമ്മ വരുന്നത്

  • @martinrajmanadan1970
    @martinrajmanadan1970 12 часов назад +3

    St Michael the archangel protect our Ernakulam Angamaly major archdiocese. Queen of Basilica church pray for us. Pope St. John XXIII pray for us

  • @johnthomas7353
    @johnthomas7353 13 часов назад +3

    1001 % truth

  • @dominicmt9634
    @dominicmt9634 13 часов назад +5

    എറണാകുളം അരമന സ്വന്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്

  • @paulc.u7042
    @paulc.u7042 14 часов назад +5

    നാണമില്ലാത്ത പരിഷകളെ ഞങ്ങളുടെ വിയർപ്പിൻ്റെ കാശുകൊണ്ടാണ് നിങ്ങൾ കളിക്കുന്നത്. ഓർക്കുക

  • @sunnyJoseph8844
    @sunnyJoseph8844 15 часов назад +20

    തറയുടെ ഒരു തറവേലയും എറണാകുളത്ത് വേവില്ല ഉറപ്പ്......

    • @bennyjoseph6901
      @bennyjoseph6901 13 часов назад

      എടാ കൊച്ചനെ ചെങ്ങനാശേരി കളിച്ചാൽ നിങ്ങളൊന്നും ജനാഭിമുഖം നിൽക്കില്ല.
      അതുകൊണ്ട് അതൊന്നും വേണ്ട എന്ന് വെച്ചതാണ്. മര്യാദ എങ്കിൽ മര്യാദ. അല്ലെങ്കിൽ നിങ്ങൾ സഭയ്ക്ക് പുറത്ത് പോകണം. നിങ്ങൾ ആലഞ്ചേരിയെ കള്ള കേസ് നടത്തിയില്ലേ?
      കൊടുത്താൽ കൊല്ലത് കിട്ടും.
      നീ വാ പൊളിക്കുന്നത് കള്ളം പറയാനല്ലേ?
      ആരുടെ അനുവാദത്തിലാണ് റിലേ കുർബാന നടത്തിയത്. ആ കാര്യത്തിൽ വെറുതെ വാരി വിതറേണ്ട. സത്യം ജനങ്ങൾ കണ്ടതാണ്. അത് യഥാർത്ഥത്തിൽ ആഭിചാര കുർബാന തന്നെയാണ്. കുർബാന കാര്യങ്ങൾ അറിയാതെ വെറുതെ പുലമ്പണ്ട.

  • @mathewmpaul3181
    @mathewmpaul3181 14 часов назад +8

    വരാല് തോമ, നേതൃത്തം കൊടുക്കുന്ന തറവേലകൾ. ചിരിച്ചു കൊണ്ടു പിന്നിൽ നിന്നും കളിക്കുന്ന വരാല് കൊതിയൻ.

  • @antonyjoseph4897
    @antonyjoseph4897 13 часов назад +5

    തറയിലിന്റെ തറപ്പണി ചെങ്ങനാശ്ശേരിയിൽ മതി, ഇവിടെ വേണ്ട

    • @bennyjoseph6901
      @bennyjoseph6901 12 часов назад

      ചെങ്ങനാശേരി പിടിച്ചാൽ പിടിക്കുന്നവടം കൊണ്ട് പോകും. അത് വേണ്ടങ്കിൽ മര്യാദക്ക് സഭ പറയുന്നത് കേൾക്കുക. അല്ലെങ്കിൽ പുറത്ത് പോവുക. സഭയിൽ നിന്നുകൊണ്ട് നിന്റെയൊക്കെ കൂതറക്കളി
      നിർത്തുക.
      എറണാകുളത്തിന്റെ ഒരു കച്ചിത്തുരുമ്പ് പോലും ചെങ്ങനാശേരിക്ക് വേണ്ട.
      സഭയുടെ ആസ്ഥാനത് കേറി നീയൊന്നും കളിക്കണ്ട. അത് എറണാകുളത്തിന്റെ മാത്രമല്ല ബാക്കി 34രൂപതയുടേതുമാണ്.

  • @zionsystems4742
    @zionsystems4742 16 часов назад +12

    വത്തിക്കാനെ പറ്റിക്കാൻ ഡോക്യുമെന്റ്സ് ഉണ്ടാക്കാനായി തറ വേലകൾ..

    • @tomyk.s7318
      @tomyk.s7318 14 часов назад

      സ്വന്തം മറ്റൊരാൾക്ക് അടിമപ്പെടുത്തിയവൻ്റെ ചൊറിച്ചിൽ......
      കത്തോലിക്കാ സഭയിലുള്ളവർക്കെല്ലാം മനസ്സിലായി......
      ഈ രൂപതയിലെ മാർപ്പാപ്പായെപോലും അനുസരിക്കാൻ തയ്യാറില്ലാത്ത അവനോനിസം മാത്രം കൈമുതലായ കൂദാശത്തൊഴിലാളികൾക്ക് അടിമപ്പെട്ടവൻ്റെ .......

  • @tonyjoseph200
    @tonyjoseph200 16 часов назад +15

    ശകുനിയുടെ യഥാർത്ഥാ പിൻഗാമി

    • @tomyk.s7318
      @tomyk.s7318 14 часов назад

      മാർപ്പാപ്പയെ അനുസരിക്കാത്ത ഒരു വിഭാഗം കത്തോലിക്കാ സഭയിലോ.....🫠😀😀
      നില്ലനിയാ...... നില്ല്

  • @vayalarjohnaugustin6101
    @vayalarjohnaugustin6101 12 часов назад +1

    അനുസരണയില്ലാത്തവർ അഴിക്കുള്ളിൽ ദൈവത്തിന് സ്തുതി

  • @georgev943
    @georgev943 15 часов назад +11

    His Excellency Tharayil is really a 'THARA'!!

  • @nannan9990
    @nannan9990 15 часов назад +1

    ❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @ancypaulose2200
    @ancypaulose2200 13 часов назад +8

    എന്റെ ത റ യിൽ പിതാവേ.. പിതാവിന്റെ മുഖം ഒത്തിരി നല്ല താ. എന്തിനാ വെ റു തെ ചായം തെ ച്ചു വൃത്തി കേ ടാ ക്കു ന്ന തു. ഒന്നു വെറു തെ വിട്. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @bennyjoseph6901
      @bennyjoseph6901 13 часов назад

      നിങ്ങൾ ആര്? പൗലോസോ ആൻസി യോ?
      ആരാണെങ്കിലും ഒരു ക്രിസ്ത്യൻ നാമധാരി മാത്രമാണ്.

    • @jessychakkapan651
      @jessychakkapan651 11 часов назад

      Satha nde kudilathantram. 😂

  • @thomasmv581
    @thomasmv581 14 часов назад +1

    മൊസാദി ന്റെ സഹായം ആവശ്യപ്പെടുക

  • @josethoman998
    @josethoman998 16 часов назад +9

    Mar Bosco മുങ്ങാൻ പറഞ്ഞു എന്നാണല്ലോ 1/10/2024 ലെ mar bosco പിത്തൂർ ന്റെ circular... എന്താ ഈ കേൾക്കണേ

  • @minidevassy334
    @minidevassy334 15 часов назад +10

    തറ തറ തറ.................
    പറ പറ പറ..................

    • @LibinBaby
      @LibinBaby 10 часов назад

      Manasammatham. Eranaaagulammmm..😂😅

  • @antonymcera6233
    @antonymcera6233 7 часов назад +2

    നന്നായി വിവരിച്ചു വിശദീകരിച്ചു. പ്രതി നാണം കെട്ട തറയിൽ ആണ് എന്നതാണ് ദൗർഭാഗ്യം.

  • @mathewmathai7538
    @mathewmathai7538 11 часов назад +2

    Anyway we heard the open letter pleading for cooperation by Bosco puthur. Our moto or strike method in not at all good. And moreover the ordination of decans to be obtained by quarrel or strike. Our method not at all good as long as we are not interested in obeying synod and pope. We pope appointed by Susaipakam commission report clearly indicates abusive Eucharist celebration in our Basilica which not at all good. Shame on us.

  • @babypeter6237
    @babypeter6237 15 часов назад +5

    Thariy want varal kari and he is a real thara.

  • @sajuantony5108
    @sajuantony5108 6 часов назад +1

    Tharayil is not a suitable person to become the arch Bishop in of Chenganassery,

  • @annieparackal1718
    @annieparackal1718 9 часов назад +1

    Changnaserry lobby is Gunda lobby

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Час назад

    Mar Bosco Puthur has asked and sent a circular also again asking to stop such protests before bishops haus Ernakulam and allow smooth functions of the diocese..!!!
    Common people know that what is going on there..!!
    First obey the church and follow the teachings of Christ and to be a model as a believer at least for the next generation.
    🙏🙏🙏

  • @koottunkaljoseph
    @koottunkaljoseph 5 часов назад +1

    Respect the sentiments of ekm people

  • @Mjm0616
    @Mjm0616 9 часов назад +2

    Bishop Tharayil should worry about chenganassery diocese.

  • @LibinBaby
    @LibinBaby 10 часов назад +1

    We Changanassery people rule Syro malabar. Ernakulam is under us and now Changanassery is capable of kicking Ernakulam out of church. So we are warning to EKM loosers 😂

  • @maryandrews1392
    @maryandrews1392 13 часов назад +1

    കഷ്ടം 🤔🙄🤔

  • @koottunkaljoseph
    @koottunkaljoseph 5 часов назад +1

    How cheap this thsrsyil

  • @austinantony2089
    @austinantony2089 6 часов назад

    ഡീക്കൻ മാർക്ക് പട്ടം ഷൈജു ആൻ്റണിയെ കൊണ്ട് കൊടുപ്പിച്ചു കൂടെ.

  • @shajuthomas2482
    @shajuthomas2482 14 часов назад +1

    Adutha..frago..anutharayil

  • @pcthomas4366
    @pcthomas4366 9 часов назад

    പേരുപോലെ തന്നെ പ്രവർത്തിയും, തറ പരിപാടി.

  • @shajuthomas2482
    @shajuthomas2482 14 часов назад

    Orukutam...kanyasreekal..varum

  • @celinammamathai7390
    @celinammamathai7390 15 часов назад +3

    ആലഞ്ചേരി യെ വിട്ടിപ്പോൾ തറയിൽ പിതാവിന്റെ പുറകെ പിടിച്ചിരിക്കുയാണ് Archbishop ആകുന്നതിനു മുമ്പ് ്് രാജിവയ്പ്പിക്കാനാണോ കൊതിക്കുന്ന ത്

    • @bijlikumar123
      @bijlikumar123 11 часов назад

      ആലഞ്ചേരി സീറോ മലബാർ സഭയിലെ അന്തിക്രിസ്തുവിൻ്റെ കളികളിച്ചവൻ ... ...

  • @mgjames7517
    @mgjames7517 8 часов назад

    സീറോമലബാർ സഭയിലെ ഹമാസാണ് ഈ വിമതർ. അവർക്കും ഗമയിലെ ഹമാസിൻ്റെ ഗതി വരും.

  • @mgjames7517
    @mgjames7517 8 часов назад

    സീറോമലബാർ സഭയിലെ ഹമാസാണ് ഈ വിമതർ. അവർക്കും ഗമയിലെ ഹമാസിൻ്റെ ഗതി വരും.

  • @mgjames7517
    @mgjames7517 8 часов назад

    സീറോമലബാർ സഭയിലെ ഹമാസാണ് ഈ വിമതർ. അവർക്കും ഗമയിലെ ഹമാസിൻ്റെ ഗതി വരും.

  • @mgjames7517
    @mgjames7517 8 часов назад

    സീറോമലബാർ സഭയിലെ ഹമാസാണ് ഈ വിമതർ. അവർക്കും ഗസയിലെ ഹമാസിൻ്റെ ഗതി വരും.

  • @ancythomas8965
    @ancythomas8965 13 часов назад

    ഓർത്ത ഡോക്സ് സഭ കൂടെ ഉണ്ടെങ്കിൽ പിന്നെ സീറോ മലബാർ നേതൃത്വം എന്ത് തറ പണിയും ചെയ്യും... 23വർഷം ഞാൻ കോടതിയിൽ ഇത് നേരിട്ടതാണ്...... അതിന്റെ അവസാനമാണ് അബോർഷൻ അനുകൂല വിധി... ഒരു കാലത്തും അവർ നന്നാവൂല്ലാ ശാപം ഇരന്നു വാങ്ങി വച്ചിട്ടുണ്ട്.... ദൈവം ഒന്നിനേം വെറുതെ വിടില്ല

  • @jacobjoseph1687
    @jacobjoseph1687 11 часов назад

    Tha,tha,thaa.ah. ഇവർ ചേർന്ന് 8 ഡീക്കൻമാരെ വച്ച് വിലപേശുന്നു. ഇതെല്ലാം കണ്ട് മുകളിൽ
    ഒരാളുണ്ടെന്ന് ഈ നാലവർ സംഘം മനസിലാക്കിയാൽ നന്നു.

  • @simonjoseph6478
    @simonjoseph6478 13 часов назад +1

    Why do they hesitate to throw out Vattu Oli, chybu etc?

  • @jonsonkharafi7617
    @jonsonkharafi7617 8 часов назад

    അപ്പോ പിള്ളേച്ചാ ഒരു സംശയം, ചങ്ങനാശ്ശേരി നിയുക്ത ആർച്ച് ബിഷപ്പിന്, എറണാകുളം അങ്കമാലി അതിരൂപതയിലെ കാര്യങ്ങളിൽ തലയിടാനും വിധി കൽപ്പിക്കാനും എന്താണ് ഒരു അവകാശം? മറ്റൊരു രൂപതയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുവാൻ കാനോൻ നിയമങ്ങൾ അനുവദിക്കുന്നുണ്ടോ? അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. സ്വന്തം ചങ്ങനാശ്ശേരിയിലെ പ്രശ്നങ്ങൾ തീർപ്പാക്കിയാൽ പോരേ? ഇതൊരു വല്ലാത്ത തരം ചൊറിച്ചിൽ തന്നെയാണ്? വേണ്ട മരുന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കയ്യിലുണ്ട്. അറിഞ്ഞേ തീരൂ എന്ന് നിർബന്ധമാണോ? നല്ല വരാല് പറ്റിച്ചത് എല്ലാം കൂട്ടി അവിടെ ഇരുന്നാൽ പോരെ?

  • @jonsonkharafi7617
    @jonsonkharafi7617 8 часов назад

    അപ്പോൾ തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്ന പേരിൽ കേസ് കൊടുത്തവർ *3 ഞ്ചി* ആയോ? മാന്യരിൽ മാന്യനായ ബോസ്കോ പുത്തൂർ ഡീക്കന്മാരുടെ കാര്യമോ തിരുപ്പട്ടത്തിന്റെ കാര്യമോ മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമല്ലേ?

  • @sinojpattam2386
    @sinojpattam2386 11 часов назад

    .vere paniyonnum ille

  • @janeeshjoseph8050
    @janeeshjoseph8050 15 часов назад +3

    നിങ്ങൾ എന്തിനാണ് രൂപതയിൽ കയറിയിരിക്കുന്നത് നിങ്ങൾക്ക് പുതിയ സഭ അല്ലേ വേണ്ടത് പുതിയ സഭയുണ്ടാക്കി നിങ്ങളുടെ കൂടെയുള്ളവരെയും കൂട്ടി ഞങ്ങളുടെ രൂപത കാര്യാലയത്തിൽ നിന്നും മാന്യമായി ഇറങ്ങിത്തരുക

    • @babypeter6237
      @babypeter6237 15 часов назад

      Ha chettea that mean you want our wealth

    • @BennyVarghese-o5s
      @BennyVarghese-o5s 14 часов назад

      മാന്യമായി ഇറങ്ങിപോകണ്ടത് നസ്രാണികൾ സീറോ മലബാർ സഭ.ക്രിസതൂവിൻ്റെ സഭയാണ്.

  • @koottunkaljoseph
    @koottunkaljoseph 5 часов назад +1

    J നാളത്തെ പള്ളികളും അതിന്റെ ആസ്തിയും എല്ലാം എറണാകുളം കാരുടെ ആണ്. ചങ്ങനാശ്ശേരിക്കാർക്ക് അവിടെ ഒരു കാര്യവുമില്ല

  • @austinantony2089
    @austinantony2089 6 часов назад

    എൻ്റെ സഹോദരാ, ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ സ്ഥാപനത്തിൻ്റെ നിയമങ്ങൾ ഞാൻ അനുസരിക്കേണ്ടേ. ഡീക്കൻ മാർ വൈദീകർ ആയാൽ സഭയുടെ നിയമങ്ങൾ അനുസരിക്കേണ്ടേ. എറണാകുളത്തെ പ്രശ്നങ്ങൾ ഒരു കാരണവശാലും തീരരുത് എന്ന് ആഗ്രഹിക്കുന്ന വൈദീകർ എറണാകുളത്ത് ഉണ്ട്.

  • @toms4567-f4n
    @toms4567-f4n 13 часов назад

    chettanmaare chechimaare, ithonnu nirthaariyille....sabhaye rand cheriyayi thirich ith ang naduve pottikyaam enn karuthi ithre okke cheyth koottunnathum ningalk budhimuttonnum illa enn kaanumbol vishamam und. Mattu roopathakale kaldaaya roopathakalaayum ernakulam angamaly ye enth roopathayayi aan ningal karuthunnath eniky manasilaakunilla... Syro Malabar sabha oru kaldaaya(chaldean) sabhayaanenn ariyaatha janam aano ningal....sunday school muthal padich vanna kaaryamalle ..... ithrek okke pravarthikyaanum qurbanayil vanna enth maatam aanullath.... Mattu roopatha adhyakshanmaareyum thejovadham cheyyal niruthaariyille... qurbanayil polum aikyapedaan pattatha ee sabhayil eth nanmayaanullath..... 34 roopathakalil nadakkunna qurbana reethi oru roopatha athum syro malabar sabhayude aasthaana roopatha maathram ethirkkunathil athre adhikam vishamavum sangadavum undaakunna kaaryam vere illa.... Charithram ezhutha pedumbol verum oru pidivaashhiyude peril syro malabar sabha thakarnu enn ezhutha pedunnathinu munb enthenkilum cheyyan pattuvanenkil cheyyuka.... indiaky purath pokumbozhum mattu roopathakalil qurbana koodumbol ithre adhikam budhimutt undaakaar undenn thonunilla... ithinte peril qurbana illandaaya palliyum undennum orkanam... oro qurbana oru baliyarpanam aanennum padicha nammal....athe qurbanayod kaanikyunna anadarav kand nilkunna janavum sanyastharum onn manasilaakunnath nallathaayirikyum... inn sabhakyakath undaakunna ee pottalum cheetalum naale valiya oru duranthamaayi bhavikyumbol njangalkkonnum ariyilla ennum... njangalalla avar aan cheythathenn paranjitt kaaryam undaakilla... waqf board kaaranam kidappadam vare nashtamaakaan sadhyathayulla chila kristhu aniyayikal und namukk....avare sahayikyaanum athil upari avarude koode nilkanda samayath nammal angottum ingottum thallu koodunnu athinu kaaranam nammude qurbanayaanenn orkumbol vishamam maathramalla ithreyum kaalam sahodari sahodaranmaare pole jeevichitt valuthaayi kazhinjitt pandathe etho kalipaatathinu vendi inn thallundaakunath pole thonunnu... maarenda samayam athikramichu kazhinju

  • @kmmathew6398
    @kmmathew6398 14 часов назад +2

    തറയി പിതാവിന് മാത്രമേ വിവരമുള്ള. എറണാകുളത്തുള്ളവർക്ക് ഒരു വിവരവുമില്ല.ഒരു അതിരൂപത കൈയേറി കഴിഞ്ഞാൽ അത് ഒഴിപ്പിക്കാൻ കേസും സിവിൽ നിയമങ്ങളും ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം എന്ന് ആറ് ലക്ഷം വരെ എറണാകുളം കാറിൽ ആർക്കും അറിയില്ലെന്നാണ് ഈ വോയിസ് മെസ്സേജ് പറയുന്നത്. അതെ ഒരു രേഖയും ഡോക്കുമെന്റ് ഉണ്ടാക്കാൻ ഇത് ആവശ്യമാണ് 9 ഡിക്കന്മാർക്ക് തന്റേടം ഉണ്ടെങ്കിൽ കോടതി സമീപിച്ച് സഭ അംഗീകരിച്ച കുർബാന മാത്രമേ ഞങ്ങൾ അർപ്പിക്കൂ എന്നു പറയാൻ ഈ കാലഘട്ടത്തിന്റെ യുവരക്തത്തിന് കഴിഞ്ഞില്ലെങ്കിൽ എന്തിനാ ഇവർക്ക് പട്ടം കൊടുക്കുന്നത് പ്രായംകൊണ്ടും പാപം കൊണ്ടും ശാപമേറ്റ സീനിയർ അച്ഛന്മാരുടെ ട്രേഡ് യൂണിയൻ ആണോ? പുതുതലമുറയെ ഭരിക്കേണ്ടത് ഭരിക്കേണ്ടത്. ഞങ്ങൾക്ക് വേണ്ടി ആരും സമരം ചെയ്യണ്ട എന്ന് പറയാൻ എന്തുകൊണ്ട് ഈ പുതിയ തലമുറ തന്റേടം കാണിക്കുന്നില്ല ഇങ്ങനെ തന്നെയാണ് ഇല്ലാത്ത ഡിക്കന്മാർ അച്ഛൻ ആകണ്ട അവർ പോയി പെണ്ണ് കെട്ടട്ടെ

    • @jacobjoseph2654
      @jacobjoseph2654 14 часов назад

      Thara

    • @bijlikumar123
      @bijlikumar123 11 часов назад +1

      എറണാകുളം അങ്കമാലി അതിരൂപതയിലെ സെമിനാരിയിൽ പഠിച്ച് എറണാകുളത്തെ പള്ളികളിൽ ജോലി ചെയ്യേണ്ട ഡീക്കന്മാർക്ക് എറണാകുളം അതിരൂപതയിൽ അനുവദിച്ച ജനാഭിമുഖ കുർബ്ബാന മാത്രമേ എറണാകുളത്ത് ചൊല്ലാൻ കഴിയൂ .
      അല്ലാതെ എറണാകുളത്ത് സിനഡ് കുർബ്ബാന ചൊല്ലാൻ അനുവദിക്കില്ലെന്ന് ആർക്കാണ് അറിയാത്തത് .
      സിനഡ് കുർബ്ബാന എറണാകുളത്ത് ചൊല്ലാൻ ഡീക്കന്മാർക്ക് അനുവാദം കൊടുക്കില്ല ...

    • @josephtf9026
      @josephtf9026 10 часов назад

      എന്തൊരു നാണം കെട്ട പരാമർശനമാണിത്. സെമിനാരിൽ ചേർന്ന് വർഷങ്ങളായി പരിശീലനം കഴിഞ്ഞ് ഡീക്കന്മാരായ യുവാക്കളെ ചുമ്മാ ബലിയാടാക്കരുത്. അവരെക്കൊണ്ട് നിങ്ങളുടെ നാറിയ കളികൾക്ക് നിർബന്ധിക്കാതെ അവർക്ക് പട്ടം കിട്ടാൻ വേണ്ടത് ഓരോരുത്തരും തങ്കൾക്കാവുന്നത് ചെയ്യുക. അല്ലാത്ത പക്ഷം പ്രാർത്ഥിക്കുകയെങ്കിലും ചെയ്യുക.

  • @joyanaj2106
    @joyanaj2106 15 часов назад +5

    എന്റെ പൊന്നു നാറികളായ എന്റെ രൂപതയിലെ വെള്ള നൈറ്റി ക്കാരെ ഞങ്ങളെ നാറ്റിക്കാതെഇറങ്ങിപ്പോ

    • @davischirayath2170
      @davischirayath2170 15 часов назад

      നിങ്ങൾ എന്നേ നാറിക്കഴിഞ്ഞു.