പ്രിയപ്പെട്ട മെത്രാൻമാർക്കൊരു തുറന്ന കത്ത് | Fr. Aji Puthiyaparambil

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 220

  • @remi8044
    @remi8044 Месяц назад +13

    ഈ പറഞ്ഞ ഉപദേശങ്ങൾ വിമത വൈദികരോടല്ലേ.. കൊള്ളാം.. നല്ല ഉപദേശം.. സമയം ഇനിയും വൈകിയിട്ടില്ല.. ഇനിയെങ്കിലും സഭയെ അനുസരിക്കൂ..

  • @smanuel4477
    @smanuel4477 Месяц назад +7

    അജിമോനെ ഞങ്ങൾക്ക് മോനെ അറിയാം. ചികിത്സയും, ആന്തരിക സൗഖ്യവും അത്യാവശ്യമാണ്. സ്വന്തം അമ്മാവൻ മോനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഈ നാട്ടിൽ മുട്ടുചിറയിൽ എല്ലാവർക്കും അറിയാം

  • @KusumamMathew-s5w
    @KusumamMathew-s5w Месяц назад +2

    അച്ഛാ
    എല്ലാ ഇടങ്ങളിലും പൂർണ്ണത നോക്കാൻ പോകുമ്പോൾ ആദ്യം അകം clean ആക്കണം. അവിടെ പരസ്നേഹ ഉപവാസ പരിഹാര ക്രിയകൾ നടത്തി കാത്തിരിക്കേണ്ടവർ ഇങ്ങനെ പൊട്ടിത്തെറിച്ചാൽ എങ്ങനാ കുഞ്ഞേ. സാത്താന് ഇടം കൊടുക്കാമോ. കാത്തിരിപ്പിന്റെ രുചി എത്രയാണെന്ന് അറിയ്യോ അച്ഛാ.
    ആരാണ് തികഞ്ഞവർ കുറവ് ആ കാസയിൽ വെച്ച് തുടങ്ങൂ എത്രയും വേഗം. അതിൽ വിരിയും ഉള്ളിലെ പ്രവാചകൻ അതിന്റെ പൂർണതയിൽ. ഇത് കഷ്ടം എന്ന് കേൾക്കുന്നവർ പറയില്ലേ.
    അച്ഛാ പ്രാർത്ഥിക്കാം
    ഇത്തിരി കൂടി സ്നേഹത്തോടെ ചെയ്യുമ്പോൾ എല്ലാവരും നല്ലത് എന്ന് പറയും. ഇക്കാര്യം ഈശോ അല്ലേ ആദ്യം കേൾക്കേണ്ടത് അല്ലാത്ത ചാനൽ ആണോ. ശോ 🥲 അങ്ങോട്ട് ചെന്ന് വേണേൽ നേരെ കുമ്പസാരിച്ചുകൂടെ കൊച്ചാച്ചാ.... എല്ലാവരും തുറവി ഉള്ളവരല്ലേ. ഇങ്ങനെ ഇനി അച്ഛനെ കാണണ്ടാ pls.
    പരി. പിതാവിന്റെ ഒരു അവിടെ കിട്ടിയില്ലേ. എന്തു രുചിയായിരുന്നു........ ഈശോയിൽ നിറയാൻ Bindu മാധ്യസ്ഥ പ്രാർത്ഥനാ എന്ന prayer ഗ്രൂപ്പിൽ ഉടൻ കയറി വഴി പരിശോധിക്കാം. 👍👍👍👏 എനിക്ക് വേണ്ടിയും ബലിയിൽ ഓർത്താലും. Shalom ആമേൻ halleluiah

  • @josephtito6706
    @josephtito6706 Месяц назад +10

    അച്ചൻ്റെ പ്രഭാഷണം മുഴുവൻ കേട്ടു. കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു.
    മെത്രാന്മാർ തുറന്നു വിട്ട വൈറസ്സിനെ ക്കുറിച്ച് അച്ചൻ ആദ്യ ഭാഗത്തു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് വി. കുർബ്ബാനയെക്കുറിച്ച് വിശദമായി പരാമർശിക്കുമെന്ന് . എന്നാൽ അതു ണ്ടായില്ല എന്നു കണ്ടപ്പോൾ നിരാശ തോന്നി. മെത്രാന്മാരുടെ ആഡംഭര ജീവിതം, പാവപ്പെട്ടവൻ്റെ വേദന നിറഞ്ഞ ജീവിതം മെത്രാന്മാർ അതിനോടു താദാത്മ്യപ്പെടേണ്ട തിൻ്റെ ആവശ്യകത തുടങ്ങിയ വിപ്ള പകരമായ ആശയങ്ങൾ അവതരിപ്പിക്കുന്നതു കേട്ടപ്പോൾ അച്ചൻ നല്ല ഒരു തന്ത്രശാലി യാണെന്നു മനസ്സിലായി. വിശ്വാസികളെ വീഴിക്കാൻ നല്ല ഒരു അടവു തന്ത്രം തന്നെ .
    വി . കുർബ്ബാനയെക്കുറിച്ച് ചില സംശയങ്ങൾ .
    1 . സീറോ മലബാർ സഭയ്ക്ക് സ്വന്തമായ ഒരു കുർബ്ബാന ക്രമം വേണമോ? അതോ നാം പരിചയിച്ചു പോയ മറ്റു സഭകളിലെ ആശയങ്ങൾ കൂട്ടി ചേർത്ത് ഒരു സങ്കരയിനം കുർബ്ബാന മതിയോ?
    2. സിനഡ് അംഗീകരിച്ച വി കുർബ്ബാന തന്നെ ചൊല്ലണം എന്നു പറഞ്ഞ മാർപ്പായും ഭൂർഷ്വാ വിഭാഗ ത്തിൽപ്പെട്ടുന്ന ആളാണോ? അങ്ങനെയുള്ള മാർപ്പാപ്പായെ ബഹിഷ്കരിക്കേണ്ടതല്ലേ?
    ഉത്തരങ്ങൾ വല്ലതുമുണ്ടെങ്കിൽ ഒരു തുറന്ന കത്തുകൂടിയാവാം.

    • @babujmj
      @babujmj Месяц назад +2

      സഭയിൽ സമാധാനം ഉണ്ടാകണം എൻകിൽ
      ആദ്യം കുർബാന തക്സയിൽ നിന്നും theodore& nestorian ക്രമം എടുത്തു കളയണം കാരണം ഈ രണ്ടുപേരുടെയും theory ക്രിസ്തു ദൈവമല്ല എന്നും പരിശുദ്ധ അമ്മ ദൈവമാതുവും അല്ല എന്നാണ്. സാത്താൻ പോലും പറയുന്നു ക്രിസ്തു ദൈവം ആണെന്ന് അപ്പോൾ ഈ രണ്ടു പേർ ഏതു ഗണത്തിൽ പെടും?
      ഉദാ. ഇസ്രായേൽ എന്തു കൊണ്ട് സമാധാനം ഇല്ല?
      അവർ യേശുവിനെ ദൈവം ആയിട്ട് അംഗീകരിക്കുന്നില്ല അവിടെ സമാധാനം ഇല്ല.
      ചെങ്ങനാശേരി രൂപതയിൽ അൽത്താരയിൽ നിന്നും സാക്രാരി ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമര കുരിശ് കൊണ്ട് വച്ചു എന്നിട്ട് സാക്രാരി എടുത്തു അൽത്തരക്കു പുറത്ത് leftside ൽ കൊണ്ട് വെച്ചു. ഒന്നാം പ്രമാണം ലെൻഘനം അല്ലെ ഇത് കാരണം നമ്മൾ ഒരു പള്ളിയിൽ പോകുബോൾ കുമ്പിട്ടു ആരാധിക്കുമ്പോൾ ദൈവമായ കർത്താവിന്റെ മുൻപിൽ കുമ്പിടണം അല്ലാതെ താമര കുരിശിനെ അല്ല ആരാധിക്കേണ്ടത്. ഇപ്പോൾ തട്ടിൽ പിതാവ് നമ്മുടെ പള്ളിയിൽ വരുകയാണെൻകിൽ നമ്മൾ എവിടെ കൊണ്ടിരുത്തും side ഇരുത്തുമോ centre ൽ ഇരുത്തുമോ?
      പുതിയ synode കുർബാനയിൽ അണ്ണപെസഹാ പാടി തുടങ്ങു്ന്നു. പിതാവും പുത്രനും പരിശുദാൽമാവിനും സ്തുതി ഒഴിവാക്കി എന്തുകൊണ്ട്?
      Catholic prayer എല്ലാം പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതി പറഞ്ഞിട്ടേ തുടങ്ങാവു എന്ന് ccc.

    • @sanimt.5211
      @sanimt.5211 Месяц назад +2

      @@babujmj ഒരു സാധാരണ വിശ്വാസിയായിരിക്കാൻ ഒരു തിയറിയും ആവശ്യമില്ല... മാതാവ് oru തിയറിയും നോക്കിയിട്ടില്ല "ഇതാ ഞാൻ " എന്ന് പറഞ്ഞത്...
      കുരിശു മരണത്തിനു മുൻപ് പ്രാർത്ഥിച്ചത് " ഇത് കഴിയുമെങ്കിൽ മാറ്റിത്തരാണമേ " എന്നാണ്. പിതാവിന്റെ ഇഷ്ടം...അല്ലാതെ കുറെ വിമതൻ മാരെ കൂട്ടി അങ്ങോട്ട്‌ ചെന്നില്ല...
      മേലധികാരിയെ അനുസരിക്കുക, കുടുംബത്തിലെ പിതാവിനെ അനുസരിക്കുക.. അതിനു പറ്റില്ലായെങ്കിൽ ഈ ളോഹ എന്ന് പറയുന്നത് - വയലിക്കോടൻ പറഞ്ഞപോലെ "ഒരു വയറ്റീ പെഴപ്പ്...
      തീർച്ചയായും കുറെ പേര് അതിനുപിന്നാലെ കാണും

    • @JohnsonVarghese-b5w
      @JohnsonVarghese-b5w Месяц назад

      Anusarana baliyekkal sreshtam. Adyam anusarikkan padikkuka

    • @nicholasporathur6833
      @nicholasporathur6833 Месяц назад

      The SAME PAPA IS INTOLERANT WITH LATIN RITE HOLY MASS IN THE WORLD ESPECIALLY IN USA AND CANADA !!! AND DISMISSED GREAT CARDINALS AND ARCHBISHOP S FROM VATICAN CURIA AND BROUGHT LIBERAL AND PSEUDO ECUMENICAL AND PAGANIZED "BISHOPS "!!! DO YOU KERALA KNOW THAT?

    • @subashkeelath3735
      @subashkeelath3735 Месяц назад

      @@josephtito6706 തോമാ സ്ലീഹാ സ്ഥാപിച്ച നമ്മുടെ സഭയുടെ കുർബാന ക്രമം എങ്ങനെയാണ് കൽദായമായത്? . പൗരസ്ത്യകൽദായ മെത്രാൻമാർ ഇവിടേയ്ക്ക് അയക്കപ്പെട്ടപ്പോൾ , അവർ ഇവിടെ അവരുടെ ഭാഷയായ സുറിയാനിയും, ആരാധനക്രമവും കൊണ്ടുവന്നു. അങ്ങനെ മാർത്തോമ സഭ കൽദായ വൽക്കരിക്കപ്പെട്ടു. പോർട്ടുഗീസുകാരുടെ വരുവോടെ യൂറോപ്പിൽ നിന്ന് ലത്തീൻ മെത്രാൻമാർ നിയമിക്കപ്പെട്ടു തുടങ്ങിയപ്പോൾ മുതൽ നമ്മുടെ മേൽ ലത്തീൻസ്വാധീനം വന്നു. ഇവ രണ്ടും വൈദേശികമാണെന്നിരിക്കെ, നമ്മുടെ ആരാധനക്രമം ലത്തീൻ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായി വേർപെടുത്തി, കൽദായക്രമത്തോടു യോജിപ്പിക്കണമെന്ന വാദം ശുദ്ധ വിവരക്കേടാണെന്ന് ആർക്കാണറിയാത്തത്?. ഇനിയിപ്പോൾ സീറോ മലബാർ സഭ ഒന്നാകെ യോജിപ്പോടെ അങ്ങനെ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നെങ്കിൽ സഭയുടെ നാഥനായ ഈശോയ്ക്ക് അതിൽ വിരോധമുണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല. അല്ലെങ്കിലും ശിഷ്യൻമാരുടെ ആത്മാവിനെ നോക്കി വിലയിരുത്തുന്ന കർത്താവ് അർത്ഥരഹിതമായ ആചാരങ്ങളെ, അത് അർഹിക്കുന്ന അവഞ്ജയോടെയെ നോക്കിക്കാണൂ. അവിടുത്തെ സംബന്ധിച്ച് എല്ലാവരുടെയും സ്നേഹം നിറഞ്ഞ യോജിപ്പാണ് പ്രധാനം. ഇതൊക്കെ ആദ്യം മനസ്സിലാക്കേണ്ടതും, വിട്ടു വീഴ്ച ചെയ്ത് യോജിപ്പിലെത്തിക്കേണ്ടതും, അത്മായരേക്കാളും, അച്ചൻമാരെക്കാളും അറിവും അഭിഷേകവും ഉള്ള മെത്രാൻ സിനഡല്ലെ? പൈശാചിക പിടിയിൽപ്പെട്ട് ലൗകികരായി മാറിയ അവർ ദുർവാശിയോടെ, കൽദായം പറഞ്ഞ് സിനഡു കൂടി അണ്ടിപ്പരിപ്പും മട്ടനുമൊക്കെ അടിച്ച് അരമനയിലിരുന്ന്, വിശ്വാസികളെ രണ്ടു തട്ടിലാക്കി തമ്മിലടിപ്പിക്കുന്നു. ഇതാണ് യാഥാർത്ഥ്യം. ഈ സഭ രക്ഷപെടാൻ എളുപ്പമല്ല😘😘😘

  • @CherianSavier
    @CherianSavier Месяц назад +2

    ഇയാൾ പറയുന്ന കത്തനാർ, ഒരു വിവര ദോഷിയും പുറത്താക്കപ്പെട്ടവനും അല്ലേ.

  • @geritshaju3875
    @geritshaju3875 Месяц назад +13

    അനുസരണം ബലിയേക്കാൾ ശ്രേഷ്ടം അത് സാതിക്കാത്തതിനാൽ പുറത്തായി ഇതൊക്കെ വെറും ഒരു ജൽപനം മാത്രം 😢

    • @martintherattil1739
      @martintherattil1739 Месяц назад

      അനുസരണം എന്ന് പറയാൻ എളുപ്പമാണ് . bp ഫ്രാങ്കോയെ പോലുള്ള മെത്രാന്മാരുടെ ആജ്ഞകൾ അനുസരിച്ചാൽ എങ്ങനെ ?

    • @thomasjoseph5945
      @thomasjoseph5945 Месяц назад

      ​@@martintherattil1739
      എല്ലാ തെളിവുകളും പരിശോധിച്ച കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയല്ലോ ? എന്നാലും പറഞ്ഞോണ്ടു നടക്കുന്നത് എന്തു മര്യാദ ?

  • @paulxavier9859
    @paulxavier9859 11 дней назад

    We can justify the prodigal son today.
    But today's is sin is self-righteousness... The truth is only what I say.....please do something for the poor and downtrodden.....liturgyy is not more important than humanism...❤😊

  • @vinodjoseph7251
    @vinodjoseph7251 Месяц назад +3

    ആത്മായർക്കു മതപരമായ ആചാരങ്ങളിൽ ഇടപെടുവാൻ ഒരു അവകാശവുമില്ല. ഇത് പുരോഹിതരും അവരുടെ മേലധികാരികളും അവരുടേതായ വേദികളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് ഒരു രാഷ്ട്രീയ കൂട്ടായ്മയായി മാറും. ക്രിസ്തുവിനും, ക്രിസ്തുവിന്റെ ആശയങ്ങളും യാതൊരു സ്ഥാനവുമില്ലാത്ത വെറും അധികാരത്തിനും, സമ്പത്തിനും വേണ്ടിയുള്ള ഒരു ചക്കളത്തി പോരായി മാത്രമേ ഈ പരസ്യമായ പ്രധിഷേധതെ കാണുവാൻ സാധിക്കു. ഇത് അത്യന്തികമായി സഭയെയും, കുടുംബങ്ങളെയും നശിപ്പിക്കും. നല്ലവരായ യഥാർത്ഥ ക്രിസ്തു വിശ്വാസികൾ ഈ പുരോഹിതരുടെ പരസ്യമായ പൊരിൽ ഭാഗമാകാതെ ഇരിക്കുക. എല്ലാവരും നിഷ്പക്ഷമായി ചിന്തിക്കുക.

  • @joshyjohn3547
    @joshyjohn3547 Месяц назад +3

    100%സത്യം

  • @josepaul10
    @josepaul10 Месяц назад +3

    അജിയുടെ കത്ത് ആണെങ്കിൽ അത് എട്ടായി മടക്കി …….

  • @bennysebastian7387
    @bennysebastian7387 Месяц назад +2

    സാത്താൻ വേദം ഓതുന്നു

  • @jessychakkapan651
    @jessychakkapan651 Месяц назад +1

    VERY WELL SAID ..MAY GOD BLESS YOU.. 💯. 🙏🙏🙏❤️❤️❤️🌷🌷🌷

  • @ancythomas8965
    @ancythomas8965 Месяц назад +10

    അതൊക്കെ സെമി നാരിയിൽ വരുന്നതിനു മുൻപ് ഉള്ള കാര്യം ഇപ്പോൾ ഞങ്ങൾക്ക് പിന്നിലേക്ക് നോക്കാൻ ആ വാത്ത വിധം തൊപ്പിക്കു വലിപ്പം കൂടുതലാണ്.. തലയ്ക്കു കനവും...

  • @raymark3796
    @raymark3796 Месяц назад +10

    Why not obeying Holy Father Pope Francis, why not obeying Major Archbishop and Bishops.

    • @babujmj
      @babujmj Месяц назад +1

      സഭയിൽ സമാധാനം ഉണ്ടാകണം എൻകിൽ
      ആദ്യം കുർബാന തക്സയിൽ നിന്നും theodore& nestorian ക്രമം എടുത്തു കളയണം കാരണം ഈ രണ്ടുപേരുടെയും theory ക്രിസ്തു ദൈവമല്ല എന്നും പരിശുദ്ധ അമ്മ ദൈവമാതുവും അല്ല എന്നാണ്. സാത്താൻ പോലും പറയുന്നു ക്രിസ്തു ദൈവം ആണെന്ന് അപ്പോൾ ഈ രണ്ടു പേർ ഏതു ഗണത്തിൽ പെടും?
      ഉദാ. ഇസ്രായേൽ എന്തു കൊണ്ട് സമാധാനം ഇല്ല?
      അവർ യേശുവിനെ ദൈവം ആയിട്ട് അംഗീകരിക്കുന്നില്ല അവിടെ സമാധാനം ഇല്ല.
      ചെങ്ങനാശേരി രൂപതയിൽ അൽത്താരയിൽ നിന്നും സാക്രാരി ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമര കുരിശ് കൊണ്ട് വച്ചു എന്നിട്ട് സാക്രാരി എടുത്തു അൽത്തരക്കു പുറത്ത് leftside ൽ കൊണ്ട് വെച്ചു. ഒന്നാം പ്രമാണം ലെൻഘനം അല്ലെ ഇത് കാരണം നമ്മൾ ഒരു പള്ളിയിൽ പോകുബോൾ കുമ്പിട്ടു ആരാധിക്കുമ്പോൾ ദൈവമായ കർത്താവിന്റെ മുൻപിൽ കുമ്പിടണം അല്ലാതെ താമര കുരിശിനെ അല്ല ആരാധിക്കേണ്ടത്. ഇപ്പോൾ തട്ടിൽ പിതാവ് നമ്മുടെ പള്ളിയിൽ വരുകയാണെൻകിൽ നമ്മൾ എവിടെ കൊണ്ടിരുത്തും side ഇരുത്തുമോ centre ൽ ഇരുത്തുമോ?
      പുതിയ synode കുർബാനയിൽ അണ്ണപെസഹാ പാടി തുടങ്ങു്ന്നു. പിതാവും പുത്രനും പരിശുദാൽമാവിനും സ്തുതി ഒഴിവാക്കി എന്തുകൊണ്ട്?
      Catholic prayer എല്ലാം പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതി പറഞ്ഞിട്ടേ തുടങ്ങാവു എന്ന് ccc.

    • @thomasjoseph5945
      @thomasjoseph5945 Месяц назад

      ​@@babujmj
      പറ്റുമെങ്കിൽ സഭയ്ക്കൊപ്പം നിൽക്കുക അല്ലെങ്കിൽ പുറത്തു പോകുക. രണ്ടു വള്ളത്തിൽ കാലുവച്ചുള്ള കളി വേണ്ട. കത്തോലിക്കാ സഭയിൽ വ്യക്തികളുടെ Concept കൾക്ക് പ്രാധാന്യമില്ല. സഭാ അധികാരികളുടെ അഭിപ്രായവും തീരുമാനവും അനുസരിച്ചേ മുന്നോട്ടു പോകാനാകൂ.

  • @simonjoseph6478
    @simonjoseph6478 Месяц назад +7

    And what's the crime committed by Cardinal Alenchery? 👇

    • @JohnsonVarghese-b5w
      @JohnsonVarghese-b5w Месяц назад

      Vyaja document undakki sabhaye nashippicha satanmar avare support cheyyunna vivara doshi

  • @ancypaulose2200
    @ancypaulose2200 Месяц назад +3

    സ്തുതി യാ യിരി ക്ക ട്ടെ. മക്കളെ 🙏🙏

  • @mariamantonyl6407
    @mariamantonyl6407 Месяц назад +1

    Be good first then.. preach
    Please obey Holy Father and the Synod of Syromalabar church

  • @SP-qo2lr
    @SP-qo2lr Месяц назад +5

    Just check the meaning of obedience

  • @ancypaulose2200
    @ancypaulose2200 Месяц назад +5

    അജി അച്ഛാ നമിക്കുന്നു മക്കളെ. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹

  • @mathewjeorge5661
    @mathewjeorge5661 Месяц назад +9

    You may please go to parent Diocese and obey your bishop,then advise synod .

  • @elsy6117
    @elsy6117 Месяц назад

    Major archdiocese is a title that was given by Rome when the church became independent but i feel that title is the main problem for archdiocese. If the word Major is removed from the title and a archbishop from our archdiocese gets appointed then 50 percent of the problem will be solved. The problem incluing liturgy can be solved through content dialogue.
    For every problem in the world there is a solution but we have to find and be patient regarding that.

  • @jollymmuringamattam993
    @jollymmuringamattam993 Месяц назад

    തലശേരിയിൽ നനഞ്ഞ വിപ്ലവം നടത്തി ഓടി രക്ഷപ്പെട്ടവൻ്റെ സുവിശേഷം

  • @villattupaul8153
    @villattupaul8153 Месяц назад +11

    God blessed fr.Aji Puthiaparembil to express his prophetic duty.Jesus instituted Eucharist showing each one of the disciples.But the synodal bishops did not meditate upon it.and they have no repentance.. and they have no feeling of what happens among the people in church.because of synodal mas.

  • @georgecl4403
    @georgecl4403 Месяц назад +10

    Aji, don't give BIG lecture.
    First keep your PROMISE n VOW to BISHOP, at the time of your ORDINATION.
    it's easy to preach but difficult to practice, so in learn to obey your Bishop.
    Now, you are taking shelter n giving an poison to Ernakulam REBEL PRIEST.
    to remaind you that charity begins be at HOME.
    Tell sorry to Bishop n begin NEW LIFE.
    ONLY THAN YOU WILL BE IN PEACE.

  • @jjj6936
    @jjj6936 Месяц назад

    Very good speech for Competition. Still time is here, Let's reconcile with Syned decisions. If you are a priest, why don't you talk about obedience, it is better than sacrament. Lets obey our holy father who is head of our institutions and not the rebels.🙏🙏🙏

  • @subashkeelath3735
    @subashkeelath3735 Месяц назад +41

    രക്തവും മാംസവുമല്ല, പരിശുദ്ധാത്മാവാണ് അച്ചനെക്കൊണ്ട് ഇത് പറയിച്ചത്. തിരിഞ്ഞു നില്പ് വിട്ടുവീഴ്ച ചെയ്യാൻ ആവാത്ത ആചാരമായി കരുതുന്ന മെത്രാൻ മാർക്ക് അതിലും പ്രധാനപ്പെട്ട കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ മടിയില്ല എന്നത് വിചിത്രം തന്നെ. വി. കുർബാന രക്തത്തിൻ്റെയും ശരീരത്തിൻ്റെ തുമായ ഇരു സാദൃശശ്യങ്ങളായ അപ്പവും വീഞ്ഞുമായി പുരോഹിതൻ സ്വീകരിക്കുമ്പോൾ സൗകര്യത്തേ പ്രതി വിശ്വാസികൾക്ക് അത് നിക്ഷേധിക്കാൻ അവർക്ക് നല്ല യോജിപ്പാണ്. ചിലപ്പോൾ ഇരു സാദൃശ്യത്തിലും നൽകുന്നു, ചിലപ്പോൾ അപ്പത്തിൻ്റെ സാദൃശ്യത്തിൽ മാത്രം നൽകുന്നു. അവിടെ ഒരു ഏകീകരണ ത്വരയുമില്ല, അതിന് ഒരു പാരമ്പര്യവും അവരെ തമ്മിലടിപ്പിക്കുന്നുമില്ല. അവിടെ അവർപ്രായോഗിക ബുദ്ധി ഉപയോഗിക്കുന്നു. എന്നിട്ട് ആരാധനക്രമത്തിൽ ഒരു പ്രാധാന്യവുമില്ലാത്ത തിരിഞ്ഞു നില്പിൻ്റെ പേരിൽ തമ്മിൽ തല്ലുകയും വിശ്വാസികളെ തമ്മിൽ തല്ലിക്കുകയും ചെയ്യുന്നു. എന്ത് പ്രഹസനമാണ് ഇത്? ഇനി ഇക്കാര്യം കൂടി പിതാക്കൻമാരുടെ ശ്രദ്ധയിൽ കൊണ്ടുവരൂ അജിയച്ചാ❤

    • @anniegeorge7756
      @anniegeorge7756 Месяц назад

      👌🏻👌🏻👍🏻👍🏻🙏🏻🙏🏻

    • @vimalasr4289
      @vimalasr4289 Месяц назад +1

      Super information 🙏 Thanks a lot 🙏 The Bishops are distributing the seeds of Hatred❤ You are not eligible to continue in the Respected Holy Chair 🙏 I feel very bad about the Synod Bishops ❤ We want only Unity and Love not the blind Authority ❤I feel very sad about the Present Situation in the Sero Malabar Church ❤❤ There is again plenty of time to forget -& forgive 😢😢😢So please allow the Janabhimukkam Qurbana those who want to do it❤😢❤

    • @frvincentchittilapillymcbs9291
      @frvincentchittilapillymcbs9291 Месяц назад +1

      Turning to God is correct.

    • @josecd4005
      @josecd4005 Месяц назад

      എടാ ഏകo കാരാ ആ മെസ്സേജിൽ കത്തന്മാരെ കുറിച്ച് പറഞ്ഞ വിമർശനം ഒഴിവാക്കി അതു മുഴുവൻ മെത്രാന്മാരെക്കുറിച്ചു ആക്കിയ നിന്റെ കള്ളത്തരം കയ്യിൽ വെച്ചാൽ മതി കേട്ടോ.

    • @martintherattil1739
      @martintherattil1739 Месяц назад

      @@frvincentchittilapillymcbs9291 Where is God ?

  • @ആത്മരക്ഷ
    @ആത്മരക്ഷ Месяц назад +2

    Very good ❤

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Месяц назад +2

    How bold you are to say that manjali was attacked. Why not understand that the obedience is the solution. Bishops are not responsible. This statement is sin against the Holy Spirit.

    • @martintherattil1739
      @martintherattil1739 Месяц назад

      What do you mean by holy spirit ? താങ്കൾ ഏത് പക്ഷത്ത് നിൽക്കുന്നുവോ ആ പക്ഷക്കാർ ചെയ്യുന്നതും പറയുന്നതും ഹോളി സ്പിരിറ്റ് ? കൊള്ളാം !

  • @spp1979
    @spp1979 Месяц назад +8

    പറഞ്ഞ കാര്യം വൈദികരും ഉപരിയായി മെത്രാന്മാരും ചിന്തിക്കുന്നത് നല്ലതാണ്. ഇനി എന്ന് ഒരു സൗഹൃദ പുലരിയുണ്ടാകും.? ഇനി എന്ന് ഇവർക്കൊക്കെ നേരം വെളുക്കും

  • @thomaspaul3385
    @thomaspaul3385 Месяц назад +19

    ഈ " അച്ചനെ " സഭയിൽ നിന്നും പുറത്താക്കിയതല്ലേ ?
    താമരശ്ശേരി രുപതയിൽ നിന്നും.....

    • @anniegeorge7756
      @anniegeorge7756 Месяц назад +5

      സ്നാപക യോഹന്നാന്റെ കഴുത്തു വെട്ടിയത് എന്ത് തെറ്റ് ചെയ്തി ട്ടാണ്,

  • @nirmalmattathil9429
    @nirmalmattathil9429 Месяц назад +1

    So sorry about your words

  • @minimj1178
    @minimj1178 Месяц назад +1

    Congratulations Fr.

  • @kvaugusthy9383
    @kvaugusthy9383 Месяц назад +10

    താൻ ജനാഭിമുഖ കുർബാന പങ്കെടുക്കുന്ന ആളാണെൻകിൽ സർവ്വതിപനാം എന്ന ഗാനം പാടുമ്പോൾ വൈദികൻ ഏതു ശരീര ഭാഗം കൊണ്ടാണ് സക്രാറിയിൽ ഇരിക്കുന്ന ഈശോയെ നമിക്കുന്നത് എന്ന് ഒന്ന് കണ്ടു നോക്ക് 😢😢😢😭

    • @joseantony9628
      @joseantony9628 Месяц назад +1

      ഗാനസമയത്ത് പോപ്പ് എന്താണ് ചെയ്യുന്നത്

    • @martintherattil1739
      @martintherattil1739 Месяц назад +1

      യേശുവിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കയാണോ ? ഇയാളോട് ആരാണ് പറഞ്ഞത് യേശു സക്രാരിയിൽ ആണെന്ന് ?

    • @babujmj
      @babujmj Месяц назад +2

      സഭയിൽ സമാധാനം ഉണ്ടാകണം എൻകിൽ
      ആദ്യം കുർബാന തക്സയിൽ നിന്നും theodore& nestorian ക്രമം എടുത്തു കളയണം കാരണം ഈ രണ്ടുപേരുടെയും theory ക്രിസ്തു ദൈവമല്ല എന്നും പരിശുദ്ധ അമ്മ ദൈവമാതുവും അല്ല എന്നാണ്. സാത്താൻ പോലും പറയുന്നു ക്രിസ്തു ദൈവം ആണെന്ന് അപ്പോൾ ഈ രണ്ടു പേർ ഏതു ഗണത്തിൽ പെടും?
      ഉദാ. ഇസ്രായേൽ എന്തു കൊണ്ട് സമാധാനം ഇല്ല?
      അവർ യേശുവിനെ ദൈവം ആയിട്ട് അംഗീകരിക്കുന്നില്ല അവിടെ സമാധാനം ഇല്ല.
      ചെങ്ങനാശേരി രൂപതയിൽ അൽത്താരയിൽ നിന്നും സാക്രാരി ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമര കുരിശ് കൊണ്ട് വച്ചു എന്നിട്ട് സാക്രാരി എടുത്തു അൽത്തരക്കു പുറത്ത് leftside ൽ കൊണ്ട് വെച്ചു. ഒന്നാം പ്രമാണം ലെൻഘനം അല്ലെ ഇത് കാരണം നമ്മൾ ഒരു പള്ളിയിൽ പോകുബോൾ കുമ്പിട്ടു ആരാധിക്കുമ്പോൾ ദൈവമായ കർത്താവിന്റെ മുൻപിൽ കുമ്പിടണം അല്ലാതെ താമര കുരിശിനെ അല്ല ആരാധിക്കേണ്ടത്. ഇപ്പോൾ തട്ടിൽ പിതാവ് നമ്മുടെ പള്ളിയിൽ വരുകയാണെൻകിൽ നമ്മൾ എവിടെ കൊണ്ടിരുത്തും side ഇരുത്തുമോ centre ൽ ഇരുത്തുമോ?
      പുതിയ synode കുർബാനയിൽ അണ്ണപെസഹാ പാടി തുടങ്ങു്ന്നു. പിതാവും പുത്രനും പരിശുദാൽമാവിനും സ്തുതി ഒഴിവാക്കി എന്തുകൊണ്ട്?
      Catholic prayer എല്ലാം പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതി പറഞ്ഞിട്ടേ തുടങ്ങാവു എന്ന് ccc.

    • @martintherattil1739
      @martintherattil1739 Месяц назад

      @@babujmj പാത്രിയർക്കീസ് ആകാൻ കുപ്പായം തൈപ്പിച്ച് കാത്തിരിക്കുന്നവരോട് പറഞ്ഞിട്ട് എന്ത് കാര്യം !

  • @josephkanamkudam5772
    @josephkanamkudam5772 Месяц назад +2

    Sure, nobody takes any action.

  • @shajimanelil6772
    @shajimanelil6772 Месяц назад +14

    മെത്രാന്മാരും മനുഷ്യരാണ് ബലഹീനനാണ് മനുഷ്യൻ അസൂയയും കുശുമ്പും വെറുപ്പും എല്ലാ മനുഷ്യരിലും ഉണ്ടാകാം ഇത്രേം പ്രതീക്ഷിച്ചില്ല മെത്രാൻ സ്ഥാനത്തിന് വിലയില്ലാതായല്ലോ കർത്താവേ

    • @martintherattil1739
      @martintherattil1739 Месяц назад

      അസൂയ , സ്വാർത്ഥത , തുടങ്ങിയ ദൈവീക ഭാവങ്ങൾ മനുഷ്യനിൽ കുടികൊള്ളുന്നു !

  • @stanleygeorge6581
    @stanleygeorge6581 Месяц назад +3

    അടിപൊളി കഥ

  • @sebykanjirathingal7008
    @sebykanjirathingal7008 Месяц назад +1

    🙏🙏🙏💐💐💐

  • @pauldavis1024
    @pauldavis1024 Месяц назад +12

    സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റിയിട്ടു പോരേ അന്യന്റെ കണ്ണിലെ കരട് മാറ്റാൻ.... സ്വന്തം പ്രവർത്തി കൊണ്ട് സഭയിൽ നിന്നും പുറത്തു പോകേണ്ടി വന്ന ആളുടെ ജൽപ്പനം കേട്ടിട്ട് സാത്താൻ വേദം ഓതുന്ന പോൽ ഉണ്ട്.... അത് ഏറ്റു പാടാൻ കുറേ കുഴലൂത്തുകാരും.......

    • @martintherattil1739
      @martintherattil1739 Месяц назад

      കുഴലൂതുന്ന സാത്താൻ ആരാണ് ?

    • @MiniAntony-bx7wd
      @MiniAntony-bx7wd Месяц назад

      ഈ പറഞ്ഞതിൽ എന്താ ണ് തെ റ്റ്

  • @simonjoseph6478
    @simonjoseph6478 Месяц назад +1

    According to the statement of Adithyan, he forged the documents as requested by Fr. Kallookkaran. He also told that he was asked to send the documents to Fr Paul Thelakatt to ensure that the names of priests are not included in the issue.......

  • @georgedavis2554
    @georgedavis2554 Месяц назад

    People who rise to high positions be it secular or religion often forget their roots they came from and routes they traversed. Pride power and position go their head and condition themselves to consider themselves invincible. They imagine these will last forever. Take away breath and one is reduced to dust.
    King Solomon arrayed in all glory said: Vanitas vanitatis et omnia sunt Vanitas.
    Vanity of vanities and all is vanity.
    All will have to give an account of their stewardship.

  • @simonjoseph6478
    @simonjoseph6478 Месяц назад +3

    What's the sanctity of these Rogue Priests celebrating Holy Mass 😘

  • @MercyNamita
    @MercyNamita Месяц назад +1

    We both group need to sit back and think where am I standing ?am I a good shepherd to help each other to be receptive and kind to one another

  • @joyp.g5844
    @joyp.g5844 Месяц назад

    ❤❤❤

  • @simonjoseph6478
    @simonjoseph6478 Месяц назад +2

    No use deleting my comments which are based on published documents 👍

    • @martintherattil1739
      @martintherattil1739 Месяц назад

      സഭയുടെ പ്രോട്ടോകോൾ അനുസരിച്ച് സഭ പറയുന്നത് മാത്രമാണ് സത്യം ! Eg. bp ഫ്രാങ്കോ കേസ് , സജിത്ത് ജോസഫ് നൽകിയ രോഗസൌഖ്യം തുടങ്ങി പലതും !

  • @PaulThomson253
    @PaulThomson253 Месяц назад

    എന്ത്, Holy Synod തീരുമാനത്തിനെതിരെ ഒരു വൈദികൻ പ്രതികരിക്കുന്നത് എന്ത്? Holy Liturgy വറ്റിക്കാനിലെ ദൈവ ശാസ്ത്ര പണ്ഡിതന്മാർ ഇഴ കീറി പരിശോധിച്ചച്ചതിനു ശേഷം പരി. സിംഹാസനം imprimatur കൊടുത്തതാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല.

  • @josephjohn8471
    @josephjohn8471 Месяц назад +1

    Kidilan thirakkatha, Loha ille sahodara

  • @divinewisdomway6106
    @divinewisdomway6106 Месяц назад +4

    Congratulations

  • @annieparackal1718
    @annieparackal1718 Месяц назад +4

    It is true pithakamar is truly culprit

  • @joms-f2o
    @joms-f2o Месяц назад +3

    Very nice

  • @dowhateverhetellsyou1995
    @dowhateverhetellsyou1995 Месяц назад +1

    ഹവ്വ പറഞ്ഞതും ഇത് തന്നെ യാണ് . സർപ്പമാണ് കാരണക്കാരൻ എന്ന് ആണ് ഹവ്വ പറഞ്ഞത്. എൻ്റെ മകനെ ഈ കത്ത് നിങ്ങൾ മലർന്നിരുന്ന് തുപ്പുന്ന എഴുത്താണ്.

    • @martintherattil1739
      @martintherattil1739 Месяц назад

      ഹവ്വായെ കുറ്റം ചുമത്തി രക്ഷപെട്ട ദൈവത്തിന് എന്ത് പറയാനുണ്ട് ?

  • @sajanjosejoseph3905
    @sajanjosejoseph3905 Месяц назад +1

    Kollaam.

  • @tax7942
    @tax7942 Месяц назад +1

    Beautiful words.. Nothing will move these bishops. It's the laity who made them so. Don't touch or criticize the anointed. We are paying for our stupidity.

  • @betzythomas369
    @betzythomas369 Месяц назад

    🙏🏻🙏🏻🙏🏻

  • @dreampoint4713
    @dreampoint4713 Месяц назад +6

    ഞങ്ങൾക്ക് പള്ളിയിൽ പോകാൻ പോലും തോന്നുന്നില്ല

    • @bennyjoseph6901
      @bennyjoseph6901 Месяц назад

      @@dreampoint4713 വിശ്വാസം ഉണ്ടെങ്കിലല്ലേ പള്ളിയിൽ പോകേണ്ടതുള്ളു. വി. കുർബാനയെ അവഹേളിച്ചിട്ടും ആ കൂതറ വൈദികരെ ആരാധിക്കുന്ന വിമതർക്ക് എവിടെയാണ് വിശ്വാസം?

  • @ruthvariath7691
    @ruthvariath7691 Месяц назад +12

    Well done Fr Aji

  • @georgevarghese4018
    @georgevarghese4018 Месяц назад +3

    Excellent letter , father , but I doubt it will have any effect on these corrupted bishops !!!

  • @sajipulickal3317
    @sajipulickal3317 Месяц назад +1

    Be with Ernakulam Angamali follow jesus christ and his teaching .

  • @fatherjosh2233
    @fatherjosh2233 Месяц назад +1

    Unnecessary and meaningless exercise. First complaint be addressed at a private domain, at last if necessary you could bring it to the public domain.

  • @simonjoseph6478
    @simonjoseph6478 Месяц назад +2

    Rebel leaders Mar Thelakatt, Vattu Oli etc on the run to avoid arrest 🤔

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Месяц назад

    The reporter only openens the door to hell for himself by closing the door of repentance.

    • @martintherattil1739
      @martintherattil1739 Месяц назад

      Who will open the door to heaven ? Heaven , hell , purgatory, all these are imaginary ! Each and everyone must think " who am I ? Why am I born ?

  • @joseperukarot462
    @joseperukarot462 Месяц назад +2

    ഇവന്‍ ഏത് ഇറക്കുമതി 😅😅

  • @mathewthevarkunnel5643
    @mathewthevarkunnel5643 Месяц назад +3

    ഇദ്ദേഹം ഇപ്പോഴും വൈദികനാണോ😮

    • @martintherattil1739
      @martintherattil1739 Месяц назад +1

      അതേ .

    • @stanleygeorge6581
      @stanleygeorge6581 Месяц назад

      ളോഹയിട്ടവരെ എല്ലാം വൈദികൻ എന്നു വിളിച്ചാൽ ഇയാളെയും അങ്ങനെ വിളിക്കാം ഞങ്ങൾ താമരശ്ശേരിക്കാർക്ക് വേണ്ടാത്തതിനെ ചുമക്കുന്ന വിമതന്മാരുടെ തീറ്റയും തിന്നു വിഴുപ്പലക്കി നടക്കുന്ന ഇയാൾ ഞങ്ങക്ക് ആവശ്യമില്ല. ഇപ്പം കുർബാനപ്പാനമൊന്നുമില്ലാത്തതിനാൽ ഇങ്ങനെയൊക്കെ ഓരോന്ന് എഴുതി കൂട്ടി നക്കാപിച്ചയും വാങ്ങി ജീവിക്കുക.

    • @JohnsonVarghese-b5w
      @JohnsonVarghese-b5w Месяц назад +1

      Eyale purathakki elle

  • @anniemathews3006
    @anniemathews3006 Месяц назад +8

    Plz obey the church und ur higher authorities.
    അനുസരണം ബലിയേക്കാൾ ശ്രെഷ്ടം 🙏
    ആദ്യം സ്വന്തം തെറ്റ് തിരുത്തു അച്ചാ

    • @pligrimsofhope545
      @pligrimsofhope545 Месяц назад

      ഫ്രാങ്കോ യെ അനുസരിച്ച കന്യാ.... യെ പോലെ.....

    • @wilskocapuchin2439
      @wilskocapuchin2439 Месяц назад +2

      സഹോദരി
      ഇത് പഴയനിയമ ചിന്താഗതി,
      ഈശോ പറഞ്ഞത്…
      ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത്.
      ഏതിനാ പ്രാധാനൃം?

    • @tittopeter8329
      @tittopeter8329 Месяц назад

      He didn't do anything wrong. He is say correct thing what he say. And say obey

    • @mathew37
      @mathew37 Месяц назад +1

      ഇതിനർത്ഥം എന്തു തോന്നിവാസവും അവര് പറഞ്ഞാൽ അനുസരിക്കണം എന്നാണോ. അഴിമതിയും തോന്നിവാസവും അരാജകത്വവും അടിമത്വവും ഒരു ജനത്തിന്മേൽ പ്രയോഗിച്ചു കൊണ്ടിരുന്നാൽ അവരെ പ്രതികരിക്കും. ചിലര് അപ്പോഴും കണ്ണടച്ച് ഇരുട്ടാക്കി ജീവിക്കും. ജനാഭിമുഖ എന്നത് ഒരു റൂബ്രിക്സ് മാത്രമാണ്. ഇതേ ബൈബിളിൽ മറ്റൊരു വചനമുണ്ട് ദൈവത്തെ ആരാധിക്കേണ്ടത് ആത്മാവിലും സത്യത്തിലും ആണ്. ആദ്യം മെത്രാന്മാരും നന്നാവ്, എന്നിട്ട് അച്ഛൻമാരെ നന്നാക്കാൻ പോകു... എന്നിട്ട് എല്ലാവരും കൂടി വിശ്വാസികൾ നന്നാക്കാൻ ആയിട്ടു വാ.....
      അപ്പോ അതിലും എളുപ്പം സ്വയം നന്നാവുക എന്നതാണ്😜

  • @jobyjoseph6040
    @jobyjoseph6040 Месяц назад +14

    Very correct, nowadays bishops are like thiefs

    • @JohnsonVarghese-b5w
      @JohnsonVarghese-b5w Месяц назад

      Vyaja document undakkiya methrane kurichano parayunnathe

    • @jobyjoseph6040
      @jobyjoseph6040 Месяц назад

      @@JohnsonVarghese-b5w Alencherry made vaja documents.

    • @JohnsonVarghese-b5w
      @JohnsonVarghese-b5w Месяц назад

      @@jobyjoseph6040 police enthanu kandu pidichathe

  • @martintherattil1739
    @martintherattil1739 Месяц назад +3

    ആത്മായർ ചിന്തിക്കണം ! എവിടെ എങ്ങനെ നിന്ന് പ്രാർത്ഥിച്ചാൽ ദൈവം പ്രാർത്ഥന കേൾക്കും ? ദൈവപുത്രനായ യേശു എന്താണ് നമ്മോട് പറഞ്ഞിരിക്കുന്നത് ? യേശു പഠിപ്പിച്ച പ്രാർത്ഥന ഏതാണ് ? സഭ നേതൃത്വം പറയുന്നത് എല്ലാം ദൈവ ഹിതം ആണോ ? ഒരു മെത്രാന് "വിശ്വസിക്കുന്നവരോട് കൂടെ" ഉണ്ടാകും എന്ന് യേശു പറഞ്ഞ അടയാളങ്ങൾ / സിദ്ധികൾ ഉണ്ടോ ?

  • @realtruth942
    @realtruth942 Месяц назад +2

    എഴുതിക്കൊടുത്തത് തെറ്റാതെ പറഞ്ഞു.😂

  • @devassymthekkumthala8158
    @devassymthekkumthala8158 Месяц назад +2

    നീ പോയി പെണ്ണ് കെട്ട്

  • @mathewmathai7538
    @mathewmathai7538 Месяц назад +3

    The words pointed towards authorities as like when we point one finger to others other 3 fingers points towards me., let's remember that. The real culprits are our priests and their egos and pride. The synodal holy mass is to be implemented in 2000 july by our cardinal varkey vithayathil was sabotaged by our own priests due to egos. Let Almighty God forgive them.

  • @realtruth942
    @realtruth942 Месяц назад +3

    ആദ്യം പറയുന്നത് അനുസരിക്കു എന്നിട്ട് വായിട്ടടിക്കു

  • @SP-qo2lr
    @SP-qo2lr Месяц назад

    WeCAN SEND THIS FATHER TO MUNAMBAM

  • @st.charlesborromeojacksonv3131
    @st.charlesborromeojacksonv3131 Месяц назад +6

    We all appreciate you

  • @realtruth942
    @realtruth942 Месяц назад +4

    എല്ലാം ചെയ്തു കൂട്ടിയത് നിങ്ങളു തന്നെയല്ലെ? സെൽഫ് ഗോൾ അടിക്കുകയാണോ😂😂😂

  • @sr.tresajose9608
    @sr.tresajose9608 Месяц назад +3

    Congratulations dear father

  • @sajinibabualex5424
    @sajinibabualex5424 Месяц назад

    😢😢😢

  • @nannan9990
    @nannan9990 Месяц назад +2

    ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @gkmv31
    @gkmv31 Месяц назад

    Without God’s presence or real power no where is declared to be holy . This kind devilish activities doesn’t called to be holy , any one can become bishop or called to be “ Father/ Pithave” is really a human activity . In Kerala now every sabha is running and showing money power not any holy acts happening. Still we need real prayerful and lowest of lowest graded life style not this kind white nighty dress with cross on the kneck .

  • @galilee081
    @galilee081 Месяц назад +1

    നമ്മൾ നസ്രാണികളോ അതോ സാത്താന്റെ ആൾക്കാരൊ

  • @ncthomas6096
    @ncthomas6096 Месяц назад +9

    Very nice speech.

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 Месяц назад +4

    If the priests obey bishops the problem solved.

  • @nannan9990
    @nannan9990 Месяц назад +2

    👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @georgejoji5847
    @georgejoji5847 Месяц назад +2

    👍👍👍

  • @marymp9094
    @marymp9094 Месяц назад +2

    ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @THOMASJOSEPH-g4r
    @THOMASJOSEPH-g4r Месяц назад

    PITHAVE annu parayalle !

  • @pathrosekp6677
    @pathrosekp6677 Месяц назад

    Njagalk Janaabhi Mugha Qrbaana mathiyeenne

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 Месяц назад +6

    Please obey the church and your higher authorities

    • @babujmj
      @babujmj Месяц назад

      സഭയിൽ സമാധാനം ഉണ്ടാകണം എൻകിൽ
      ആദ്യം കുർബാന തക്സയിൽ നിന്നും theodore& nestorian ക്രമം എടുത്തു കളയണം കാരണം ഈ രണ്ടുപേരുടെയും theory ക്രിസ്തു ദൈവമല്ല എന്നും പരിശുദ്ധ അമ്മ ദൈവമാതുവും അല്ല എന്നാണ്. സാത്താൻ പോലും പറയുന്നു ക്രിസ്തു ദൈവം ആണെന്ന് അപ്പോൾ ഈ രണ്ടു പേർ ഏതു ഗണത്തിൽ പെടും?
      ഉദാ. ഇസ്രായേൽ എന്തു കൊണ്ട് സമാധാനം ഇല്ല?
      അവർ യേശുവിനെ ദൈവം ആയിട്ട് അംഗീകരിക്കുന്നില്ല അവിടെ സമാധാനം ഇല്ല.
      ചെങ്ങനാശേരി രൂപതയിൽ അൽത്താരയിൽ നിന്നും സാക്രാരി ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമര കുരിശ് കൊണ്ട് വച്ചു എന്നിട്ട് സാക്രാരി എടുത്തു അൽത്തരക്കു പുറത്ത് leftside ൽ കൊണ്ട് വെച്ചു. ഒന്നാം പ്രമാണം ലെൻഘനം അല്ലെ ഇത് കാരണം നമ്മൾ ഒരു പള്ളിയിൽ പോകുബോൾ കുമ്പിട്ടു ആരാധിക്കുമ്പോൾ ദൈവമായ കർത്താവിന്റെ മുൻപിൽ കുമ്പിടണം അല്ലാതെ താമര കുരിശിനെ അല്ല ആരാധിക്കേണ്ടത്. ഇപ്പോൾ തട്ടിൽ പിതാവ് നമ്മുടെ പള്ളിയിൽ വരുകയാണെൻകിൽ നമ്മൾ എവിടെ കൊണ്ടിരുത്തും side ഇരുത്തുമോ centre ൽ ഇരുത്തുമോ?
      പുതിയ synode കുർബാനയിൽ അണ്ണപെസഹാ പാടി തുടങ്ങു്ന്നു. പിതാവും പുത്രനും പരിശുദാൽമാവിനും സ്തുതി ഒഴിവാക്കി എന്തുകൊണ്ട്?
      Catholic prayer എല്ലാം പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതി പറഞ്ഞിട്ടേ തുടങ്ങാവു എന്ന് ccc.

  • @mollyaugustine9593
    @mollyaugustine9593 Месяц назад

    'The Chaldeans shout of joy will turn into lamentation ' Is 43:14

  • @georgevarghese2039
    @georgevarghese2039 Месяц назад

    Vere vallathum cheyan nokkuka era&angamall

  • @mollyaugustine9593
    @mollyaugustine9593 Месяц назад

    'The Chaldeans shout of joy will turn into lamentation ' Is43:14

  • @simonjoseph6478
    @simonjoseph6478 Месяц назад +1

    പൗരോഹിത്യം ഉപേക്ഷിച്ച ഒരു കൊച്ചച്ചനാണെന്ന് തോന്നുന്നു, പാവം - He's yet to learn about these plain facts 👇

  • @susymathew5696
    @susymathew5696 24 дня назад

    Alla ideham kuppayam ooriyo

  • @georgethekku4302
    @georgethekku4302 Месяц назад +2

    പോത്തിൻ്റെ -ൽ വേദാത്തമോതിയിട്ടു കാര്യമില്ലച്ചോ

  • @lincy2796
    @lincy2796 Месяц назад +2

    ആടയാഭരണങ്ങൾ അഴിച്ചു മാറ്റാൻ പുതിയാ പറമ്പിന് നേരം ആയില്ലേ?

    • @babujmj
      @babujmj Месяц назад +1

      സഭയിൽ സമാധാനം ഉണ്ടാകണം എൻകിൽ
      ആദ്യം കുർബാന തക്സയിൽ നിന്നും theodore& nestorian ക്രമം എടുത്തു കളയണം കാരണം ഈ രണ്ടുപേരുടെയും theory ക്രിസ്തു ദൈവമല്ല എന്നും പരിശുദ്ധ അമ്മ ദൈവമാതുവും അല്ല എന്നാണ്. സാത്താൻ പോലും പറയുന്നു ക്രിസ്തു ദൈവം ആണെന്ന് അപ്പോൾ ഈ രണ്ടു പേർ ഏതു ഗണത്തിൽ പെടും?
      ഉദാ. ഇസ്രായേൽ എന്തു കൊണ്ട് സമാധാനം ഇല്ല?
      അവർ യേശുവിനെ ദൈവം ആയിട്ട് അംഗീകരിക്കുന്നില്ല അവിടെ സമാധാനം ഇല്ല.
      ചെങ്ങനാശേരി രൂപതയിൽ അൽത്താരയിൽ നിന്നും സാക്രാരി ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമര കുരിശ് കൊണ്ട് വച്ചു എന്നിട്ട് സാക്രാരി എടുത്തു അൽത്തരക്കു പുറത്ത് leftside ൽ കൊണ്ട് വെച്ചു. ഒന്നാം പ്രമാണം ലെൻഘനം അല്ലെ ഇത് കാരണം നമ്മൾ ഒരു പള്ളിയിൽ പോകുബോൾ കുമ്പിട്ടു ആരാധിക്കുമ്പോൾ ദൈവമായ കർത്താവിന്റെ മുൻപിൽ കുമ്പിടണം അല്ലാതെ താമര കുരിശിനെ അല്ല ആരാധിക്കേണ്ടത്. ഇപ്പോൾ തട്ടിൽ പിതാവ് നമ്മുടെ പള്ളിയിൽ വരുകയാണെൻകിൽ നമ്മൾ എവിടെ കൊണ്ടിരുത്തും side ഇരുത്തുമോ centre ൽ ഇരുത്തുമോ?
      പുതിയ synode കുർബാനയിൽ അണ്ണപെസഹാ പാടി തുടങ്ങു്ന്നു. പിതാവും പുത്രനും പരിശുദാൽമാവിനും സ്തുതി ഒഴിവാക്കി എന്തുകൊണ്ട്?
      Catholic prayer എല്ലാം പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതി പറഞ്ഞിട്ടേ തുടങ്ങാവു എന്ന് ccc.

  • @sabupaul7168
    @sabupaul7168 Месяц назад +1

    വിമത അച്ഛന്മാരുടെ കാര്യം കഷ്ടം മേലധികാരികൾക്ക് വേണ്ട വീട്ടുകാർക്ക് വേണ്ട എടവകയിലെ ആർക്കും വേണ്ട കുറച്ചു ആളുകൾക്ക് മാത്രം (നേരം വെളുക്കാത്ത )കുറച്ചു കഴിയുമ്പോൾ അതു മനസിലാകും

  • @joshyvarghese7572
    @joshyvarghese7572 Месяц назад

    Chumma sahityam parayathe...
    Anusarikan manassillengil mattu pani cheyyu. Eranakulam Angamali diocese nu ahankaram anu...njangalanu pradhanikal ennu. Ningalku irangi poyi koode.

  • @shaijojosephjoseph8580
    @shaijojosephjoseph8580 Месяц назад +1

    സാത്താൻ വേദം ഓതുന്നത് പോലുണ്ട്

    • @martintherattil1739
      @martintherattil1739 Месяц назад

      സാത്താന്റെ പേരെന്താണ് ?

  • @joyp.p4492
    @joyp.p4492 Месяц назад +1

    Who is this utopian

  • @bennyjoseph6901
    @bennyjoseph6901 Месяц назад +10

    വന്നല്ലോ വനമാല. പുറത്താക്കിയാലും പോവാതെ വലിഞ്ഞുകേറി വരുന്ന വെള്ളകുരുവി 😄😄😄

    • @anniegeorge7756
      @anniegeorge7756 Месяц назад +2

      നിന്റെ ചാനൽ ആണോ, പ്രതി ഷേധം ഉണ്ടെങ്കിൽ നോക്കേണ്ട,

    • @bennyjoseph6901
      @bennyjoseph6901 Месяц назад +1

      @@anniegeorge7756 നീ ആര്? വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്റെ ഇഷ്ടം. നീ പോയി പണി നോക്ക് കൊച്ചേ. വെറുതെ കൂതറ കളിക്കാതെ.

    • @shinammasebastian2298
      @shinammasebastian2298 Месяц назад

      ചെറ്റയാണ് ഈ പെഴ

    • @babujmj
      @babujmj Месяц назад +2

      സഭയിൽ സമാധാനം ഉണ്ടാകണം എൻകിൽ
      ആദ്യം കുർബാന തക്സയിൽ നിന്നും theodore& nestorian ക്രമം എടുത്തു കളയണം കാരണം ഈ രണ്ടുപേരുടെയും theory ക്രിസ്തു ദൈവമല്ല എന്നും പരിശുദ്ധ അമ്മ ദൈവമാതുവും അല്ല എന്നാണ്. സാത്താൻ പോലും പറയുന്നു ക്രിസ്തു ദൈവം ആണെന്ന് അപ്പോൾ ഈ രണ്ടു പേർ ഏതു ഗണത്തിൽ പെടും?
      ഉദാ. ഇസ്രായേൽ എന്തു കൊണ്ട് സമാധാനം ഇല്ല?
      അവർ യേശുവിനെ ദൈവം ആയിട്ട് അംഗീകരിക്കുന്നില്ല അവിടെ സമാധാനം ഇല്ല.
      ചെങ്ങനാശേരി രൂപതയിൽ അൽത്താരയിൽ നിന്നും സാക്രാരി ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമര കുരിശ് കൊണ്ട് വച്ചു എന്നിട്ട് സാക്രാരി എടുത്തു അൽത്തരക്കു പുറത്ത് leftside ൽ കൊണ്ട് വെച്ചു. ഒന്നാം പ്രമാണം ലെൻഘനം അല്ലെ ഇത് കാരണം നമ്മൾ ഒരു പള്ളിയിൽ പോകുബോൾ കുമ്പിട്ടു ആരാധിക്കുമ്പോൾ ദൈവമായ കർത്താവിന്റെ മുൻപിൽ കുമ്പിടണം അല്ലാതെ താമര കുരിശിനെ അല്ല ആരാധിക്കേണ്ടത്. ഇപ്പോൾ തട്ടിൽ പിതാവ് നമ്മുടെ പള്ളിയിൽ വരുകയാണെൻകിൽ നമ്മൾ എവിടെ കൊണ്ടിരുത്തും side ഇരുത്തുമോ centre ൽ ഇരുത്തുമോ?
      പുതിയ synode കുർബാനയിൽ അണ്ണപെസഹാ പാടി തുടങ്ങു്ന്നു. പിതാവും പുത്രനും പരിശുദാൽമാവിനും സ്തുതി ഒഴിവാക്കി എന്തുകൊണ്ട്?
      Catholic prayer എല്ലാം പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതി പറഞ്ഞിട്ടേ തുടങ്ങാവു എന്ന് ccc.

    • @babyantony-pi7rg
      @babyantony-pi7rg Месяц назад +1

      Agree 100% .. Our Bishops should read this carefully and think twice ..Hope good sense prevail over them

  • @shanipgeorge2935
    @shanipgeorge2935 Месяц назад

    താങ്കൾ ശരിക്ക് വിമത പക്ഷമോ ? എതിർ പക്ഷമോ? സഭയേ നന്നാക്കാൻ താങ്കളും ഒന്ന് മനപരിവർത്തനം ചെയ്തത് സഹനങ്ങൾ സ്വീകരിക്കാൻ തയ്യാറാവുക.... അങ്കമാലി എറണാകുളം രൂപതയുടെ കാര്യത്തിൽ ഉടൻ ശക്തമായ തീരുമാനം വരാൻ കാത്തിരിക്കുന്നു. അനുസരിക്കാൻ തയ്യാറാവാത്ത വൈദികരേയും അത് മായ രേയും അവരുടെ വഴിക്കു വിട്ടുക ... അർഹമായതു കൊടുത്തു കൊണ്ട് തന്നെ. പണവും, പ്രതാപവും, വചനത്തിനു നിരക്കാത്ത ആരാധനക്രമങ്ങളും, അന്യ മതപ്രീണനവും ഏറ്റവും കൂടുതൽ ഈ വിഭാഗത്തിൽ കൂടുതലാണ്.

  • @GeorgeOvelil
    @GeorgeOvelil Месяц назад

    Prodigal son nte avasana adavu

  • @sibimankuzhikary3924
    @sibimankuzhikary3924 Месяц назад +4

    ആദ്യം അവർ വിഭൂതി ബുധൻ മാറ്റി,
    *വിഭൂതി തിങ്കളാഴ്ച.* ആക്കി. 1980 കളിലായിരുന്നു അത്‌.
    ഇപ്പോൾ പറയുന്നു 8 ഡിക്കന്മാർ തിരിഞ്ഞു നില്ക്കണമെന്ന്
    വിഭൂതി ആചരണം തന്നെ ലാറ്റിൻ സഭയിൽ നിന്ന് വന്നതാണെന്ന് ആരും പറഞ്ഞില്ല.
    ആദ്യം മൂന്നു രൂപതകൾ മാത്രം .
    പിന്നെയത്‌ മറ്റ്‌ രൂപതകളിൽ അടിച്ചേൽപ്പിച്ചു..
    *എറണാകുളമൊഴികെ മറ്റെല്ലാവരും ആമ്മേൻ പറഞ്ഞു*
    1986 ൽ മറ്റ്‌ മെത്രാന്മാരെ ഇരുട്ടിൽ നിർത്തി റാസ കുർബാനയുടെ ഉദ്ഘാടനം നടത്തി.
    മറ്റുള്ളവർ ആ മുട്ടാളത്തരത്തെ പേടിച്ച്‌ നിശബ്ദരായി.
    *പേടി കൂടി, പിന്നെ ആമേൻ പറഞ്ഞു*
    പള്ളികൾക്കുള്ളിലെ ക്രൂശിതരൂപങ്ങൾ ജെസിബി യും പാരയും ഉപയോഗിച്ച്‌ പറിച്ചുമാറ്റി, ക്രൂശിതരൂപം പള്ളി പറമ്പിലേക്ക്‌ മാറ്റി.
    മാർത്തോമാ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മാനിക്കേയൻ അലങ്കാര കുരിശിനെ *മാർതോമാ കുരിശെന്ന* പേരുമിട്ട് അൾത്താര ഭിത്തിയിൽ പതിപ്പിച്ച് വിഗ്രഹമായി പ്രതിഷ്ഠിച്ചു. ആ വിഗ്രഹം എവിടെയൊക്കെ വയ്ക്കാമോ അവിടെയൊക്കെ പ്രതിഷ്ഠിച്ചു.
    *വിശ്വാസികൾ, നീട്ടിയലറി ആമ്മേൻ പറഞ്ഞു*
    മാമ്മോദീസയ്ക്കൊപ്പം ആദ്യകുർബാനയും സ്ഥൈര്യ ലേപനവും കൊടുത്തു.
    *വീണ്ടും മുൻപത്തെപ്പോലെ ആമ്മേൻ*
    കുണ്ടുകുളം, തൂങ്കുഴി പിതാക്കന്മാരെക്കാൾ ജൂണിയറായിരുന്ന വലിയമറ്റത്തെയും കല്ലറങ്ങാട്ടിനെ തഴഞ്ഞ് തറയിലിനെ മറ്റുള്ളവരുടെ കഴിവും സീനിയോറിറ്റിയും മറികടന്ന് ആർച്ച്‌ ബിഷപ്പാക്കിയപ്പോഴും, എറണാകുളത്തെ എല്ലാ മെത്രാന്മാരെയും സിനഡൽ കമ്മീഷനിൽ നിന്ന് ഒഴിവാക്കിയപ്പോഴും.
    *ആമ്മേൻ*
    മരിച്ചവരുടെ തിരുനാൾ ഇപ്പോൾ നവംബർ രണ്ടിനല്ല, വലിയ നോമ്പിനു മുൻപുള്ള വെള്ളിയാഴ്ച.
    *ആമ്മേൻ പറയാൻ മാത്രം വിശ്വാസി ബാക്കി*
    മിഷൻ ഞായറിനു പകരം സീറോ മലബാർ പ്രേഷിതവാരം ജനുവരി 6 മുതൽ 12 വരെ
    *വീണ്ടും ആമ്മേൻ*
    പാലാ, ലണ്ടൻ, താമരശേരി മെത്രാന്മാർ വേഷം മാറ്റി, കെ പി യോഹന്നാന്റെ മാതൃകയിൽ കറുപ്പണിഞ്ഞ വസ്ത്രം ധരിക്കുന്നു.
    *ആമ്മേൻ ആമ്മേൻ ചൊല്ലി വിശ്വാസികൾ*
    കുർബാനയുടെ തുടക്കത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുമുള്ള ത്രിത്വസ്തുതി ഇല്ല...!
    *ആമ്മേൻ ആമ്മേൻ ആമ്മേൻ*
    ദു:ഖവെള്ളിയാഴ്ച ക്രൂശിത രൂപ ചുംബനമില്ല, പകരം മാർത്തോമാ കുരിശ്‌ കഴുകി വെള്ളം കുടിക്കുന്ന പാഷണ്ഡതയ്ക്കും
    *ആമേൻ ആമേൻ*
    ഓർത്തഡോക്സ്‌ മാതൃകയിൽ, സീറോ മലബാർ പള്ളിയിൽ വിരിയിട്ട്‌ വിശറി മണി കിലുക്കി കുർബാന ചൊല്ലുന്നു,
    *നമ്മൾ ആമ്മേൻ പറഞ്ഞ്‌ മുട്ടുകുത്താൻ കാത്തിരിക്കുന്നു.*
    കീഴടങ്ങി
    കീഴടങ്ങി
    കീഴടങ്ങി
    എങ്ങോട്ടാണി
    യാത്ര മെത്രാന്മാരെ ,
    സിറജുൽ ദൗളയെ ബ്രിട്ടീഷുകാർക്ക്‌ ഒറ്റിക്കൊടുത്ത മിർജ്ജാഫറിനെ ഓർമ്മ വരുന്നു നിങ്ങളിൽ ചിലരുടെ മുഖം കാണുമ്പോൾ..
    മുപ്പത്‌ വെള്ളിക്കാശിനു വേണ്ടി നിങ്ങൾ നിങ്ങളുടെ ആടുകളെയും സഹവൈദികരെയും ഒറ്റിക്കൊടുക്കുന്നു..
    സ്നാപകന്റെ തല വെള്ളിത്തളികയിൽ കിട്ടിയ സലോമിയുടെ മുഖസാമ്യമുണ്ട്‌ നിങ്ങൾക്ക്‌.
    ഇനി വരാനിരിക്കുന്നത്‌
    അടുത്തൊരു വർഷം ഒരു സിനഡ്‌ പറയും, ക്രിസ്തുമസ്‌ ഈ വർഷം മുതൽ ഡിസംബർ 25 നു അല്ല, പൗരസ്ത്യ മാതൃകയിൽ ജനുവരി 7 നു ആചരിക്കാം. 31 വർഷം മുൻപ്‌ വരെ തൃശൂരിലെ സൂറായക്കാർ ആചരിച്ചിരുന്നതു പോലെ..
    *ആമേൻ പറയാൻ റെഡിയായിരിക്കണേ...*
    അവസാനം പത്രോസിന്റെ സിംഹാസനം വേണ്ട, ഇനി തോമായുടെ സിംഹാസനം മതി എന്നു പറഞ്ഞ്‌, കുറവിലങ്ങാട്‌ ഒരുമിച്ചു കൂടിയ അർക്കാദിയാക്കോൻ അനുകൂലികൾ പുതിയ സഭ പ്രഖ്യാപിക്കുമ്പോഴും
    നിങ്ങൾ പറയും..!
    *നമുക്ക്‌ വേണ്ടേ പറങ്കി പാപ്പ....!ആമ്മേൻ ആമ്മേൻ ആമ്മേൻ*
    ഇത് രണ്ടു വർഷം മുൻപ് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല😀
    ഇനിയുമുണ്ട്