EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
  • Видео 1 256
  • Просмотров 8 100 575
പാലാരിവട്ടത്തും വൻ പ്രതിഷേധം | പ്രതിജ്ഞ എടുത്ത് ഇടപ്പിള്ളി ഫൊറോനാ | Ekam News
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
Просмотров: 5 108

Видео

മഞ്ഞപ്ര കൊച്ചച്ചൻ ജെഫ് നെതിരെ നൽകിയ സസ്പെൻഷൻ പിൻവലിച്ച് ബോസ്കോ മെത്രാൻ
Просмотров 10 тыс.22 часа назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
തൃപ്പൂണിത്തുറയിൽ ബോസ്കോ മെത്രാന്റെ നടപടികൾക്കെതിരെ വൻ പ്രതിഷേധം | Ekam News
Просмотров 4,9 тыс.2 часа назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
ബസിലിക്കയിൽ തരിയൻ ഗുണ്ടകളേ ഇറക്കി മണവാളനച്ചനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു | Ekam News
Просмотров 13 тыс.2 часа назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
സ്പെഷ്യൽ ട്രൈബ്യുണലിനെ അതിരൂപതയിലെ വൈദികരും വിശ്വാസികളും ബഹിഷ്ക്കരിക്കും | Ekam News
Просмотров 6 тыс.2 часа назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
Little Flower Hospital നേത്രവിഭാഗം വജ്രജൂബിലി നിറവിൽ | Ekam News
Просмотров 9222 часа назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
എറണാകുളം അങ്കമാലി അതിരൂപതയിൽ വലിയ പ്രതിഷേധമുന്നേറ്റങ്ങൾക്ക് കളമൊരുങ്ങുകയാണ് | Ekam News
Просмотров 6 тыс.4 часа назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
മാര്‍ പൂത്തൂരിന്‍റെ ഉത്തരവുകള്‍ കോടതി അലക്ഷ്യങ്ങളെന്ന് അതിരൂപത സംരക്ഷണ സമിതി | Ekam News
Просмотров 3,2 тыс.4 часа назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
ഒരു വർഷം നീണ്ടു നിന്ന ദശവൽസരാഘോഷങ്ങൾക്കു തിരശീല വീണ | Ekam News
Просмотров 7807 часов назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
വൈദികരെ നീക്കിയത് സിവിൽ നിയമങ്ങളോടുള്ള വെല്ലുവിളി |Ekam News
Просмотров 1,9 тыс.7 часов назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
സത്യം തുറന്ന് പറഞ്ഞും നിലപാടിൽ ഉറച്ച് നിന്നും ജോഷി വേഴപ്പറമ്പിൽ അച്ചൻ | Ekam News Updates
Просмотров 24 тыс.7 часов назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
PDDP യുടെ ചാലക്കുടി ഔട്ട്ലെറ്റ് | Ekam News Update
Просмотров 2907 часов назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
ആരൊക്കെയാണ് കൂദാശകളെ അധികാരവും ആർത്തിയും നിമിത്തം ആയുധമായി ഉപയോഗിച്ചത്Who weaponised Holy Sacraments
Просмотров 3,6 тыс.7 часов назад
#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people
കുന്തിരിക്കം TEENS RETREAT 2024
Просмотров 8539 часов назад
കുന്തിരിക്കം TEENS RETREAT 2024
എതിർഭാഗം വക്കീലിനെ സ്വാധീനിക്കാൻ ബിഷപ്പ് ബോസ്കോ പുത്തൂർ | Ekam News
Просмотров 4,3 тыс.9 часов назад
എതിർഭാഗം വക്കീലിനെ സ്വാധീനിക്കാൻ ബിഷപ്പ് ബോസ്കോ പുത്തൂർ | Ekam News
ക്രിസ്മസ് ക്രിബ്ബും നിരോധിക്കപ്പെടുമോ?. | Ekam Updates
Просмотров 2,5 тыс.12 часов назад
ക്രിസ്മസ് ക്രിബ്ബും നിരോധിക്കപ്പെടുമോ?. | Ekam Updates
നവവത്സര സമ്മാനമായി എറണാകുളം അങ്കമാലി അതിരൂപതയ്ക്കു 16 നവ വൈദികര്‍ കൂടി
Просмотров 3,8 тыс.12 часов назад
നവവത്സര സമ്മാനമായി എറണാകുളം അങ്കമാലി അതിരൂപതയ്ക്കു 16 നവ വൈദികര്‍ കൂടി
മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് ഒരുക്കുന്ന പന്ത്രണ്ടാമത് ദമ്പതി കോൺഫറൻസ് | Ekam updates
Просмотров 58819 часов назад
മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് ഒരുക്കുന്ന പന്ത്രണ്ടാമത് ദമ്പതി കോൺഫറൻസ് | Ekam updates
PDDP പുതിയ ഔട്ട്ലെറ്റ് ആരംഭിക്കുന്നു | | EKAM UPDATES
Просмотров 1,7 тыс.21 час назад
PDDP പുതിയ ഔട്ട്ലെറ്റ് ആരംഭിക്കുന്നു | | EKAM UPDATES
ഈ അതിരൂപത ഈ പോക്കു പോയാൽ നമ്മുടെ കുലം തകരും | EKAM NEWS
Просмотров 6 тыс.День назад
ഈ അതിരൂപത ഈ പോക്കു പോയാൽ നമ്മുടെ കുലം തകരും | EKAM NEWS
എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അവലോകനം
Просмотров 6 тыс.14 дней назад
എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അവലോകനം
മാര്‍ പുത്തൂര്‍ ഇടവകകളില്‍ കലാപം സൃഷ്ടിക്കുന്നു | Ekam News
Просмотров 5 тыс.14 дней назад
മാര്‍ പുത്തൂര്‍ ഇടവകകളില്‍ കലാപം സൃഷ്ടിക്കുന്നു | Ekam News
ബസിലിക്ക ഇടവക വികാരിയുടെ സ്ഥലംമാറ്റ കേസ് മാറ്റിവെച്ചു |Ekam News
Просмотров 8 тыс.14 дней назад
ബസിലിക്ക ഇടവക വികാരിയുടെ സ്ഥലംമാറ്റ കേസ് മാറ്റിവെച്ചു |Ekam News
മാറ്റി നിർത്താതെ ചേർത്ത് നിർത്താം, ഭിന്നശേഷിദിനാചാരണം ആഘോഷിച്ച് സഹൃദയ | Ekam Updates
Просмотров 1,4 тыс.14 дней назад
മാറ്റി നിർത്താതെ ചേർത്ത് നിർത്താം, ഭിന്നശേഷിദിനാചാരണം ആഘോഷിച്ച് സഹൃദയ | Ekam Updates
അഡ്മിനിസ്ട്രേറ്ററെ അകത്തുകയറ്റാതെ പാലാരിവട്ടം ഇടവകജനം
Просмотров 3,6 тыс.14 дней назад
അഡ്മിനിസ്ട്രേറ്ററെ അകത്തുകയറ്റാതെ പാലാരിവട്ടം ഇടവകജനം
പാലാരിവട്ടം ഇടവകയിൽ അഡ്മിനിസ്ട്രേറ്ക്കെതിരെ കടുത്ത പ്രതിഷേധം | Ekam News
Просмотров 9 тыс.14 дней назад
പാലാരിവട്ടം ഇടവകയിൽ അഡ്മിനിസ്ട്രേറ്ക്കെതിരെ കടുത്ത പ്രതിഷേധം | Ekam News
മാർ ബോസ്കോയുടെയും പുതിയ കൂരിയായുടെയും മനുഷ്യാവകാശലംഘനങ്ങൾ | Ekam News
Просмотров 8 тыс.14 дней назад
മാർ ബോസ്കോയുടെയും പുതിയ കൂരിയായുടെയും മനുഷ്യാവകാശലംഘനങ്ങൾ | Ekam News
വൈദീകർ അതിരൂപത ഡയറികൾ തിരിച്ചയ്ച്ചു പ്രതിഷേധിച്ചു. | Ekam News Updates
Просмотров 13 тыс.21 день назад
വൈദീകർ അതിരൂപത ഡയറികൾ തിരിച്ചയ്ച്ചു പ്രതിഷേധിച്ചു. | Ekam News Updates
അനീതിപരമായ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കെന്ന് വൈദികയോഗം | Ekam News Updates
Просмотров 9 тыс.21 день назад
അനീതിപരമായ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കെന്ന് വൈദികയോഗം | Ekam News Updates
സത്യത്തിനും , നീതിക്കും വേണ്ടി, സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഇടവകാംഗങ്ങൾ യോഗം ചേർന്നു
Просмотров 4 тыс.21 день назад
സത്യത്തിനും , നീതിക്കും വേണ്ടി, സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഇടവകാംഗങ്ങൾ യോഗം ചേർന്നു

Комментарии

  • @antonythomas1026
    @antonythomas1026 4 минуты назад

    Sistersina mathi alle

  • @varghesenv2787
    @varghesenv2787 4 минуты назад

    സ്നേഹവും സമാധാനവും പ്രസംഗിക്കുന്ന അച്ചന്മാരെ, പിതാക്കന്മാരെ നിങ്ങൾ പ്രസംഗം ഒഴിവാക്കു, നിങ്ങള്ക്ക് അതിന് യോഗ്യത ഇല്ല.

  • @daisyvarghese3853
    @daisyvarghese3853 8 минут назад

    അനുസരക്കേടും ധിക്കാരവും ,, വേണ്ടുവോളം,,, അതും പോരഞ്ഞു,,, അവിഖ്യാതിയും, പെഴപ്പും, അധിക്ഷേപിക്കലും,,, ശുദ്ധ ഉടായിപ്പ് ന്യായികരങ്ങളും ,,,, പ്രത്യേക സാഹചര്യമോ,,, മണ്ണാങ്കട്ട ,,, എറണാകുളത്തിന് കൊമ്പുണ്ടോ ????

  • @kerala61
    @kerala61 11 минут назад

    Synod qurbana ku entha prasanam. Pope paranjathalle. Ningalku mathram entha problem

  • @francisthomas4772
    @francisthomas4772 15 минут назад

    Poda. Monna

  • @mathewkuttyjoseph7093
    @mathewkuttyjoseph7093 20 минут назад

    May God Almighty bless for unity

  • @noblemathew5836
    @noblemathew5836 39 минут назад

    എറണാകുളം രൂപതയിലെ വിമതരുടെ തനിസ്വഭാവം ഈ വാർത്തയിൽ കാണാം. തെറ്റിധാരണ പരത്തുന്ന നുണകൾ കൊണ്ട് എറണാകുളം രൂപതയിലെ കുറച്ചു വിശ്വാസികളെ കൈയിലെടുക്കാൻ ഈ കൂട്ടത്തിന് കഴിഞ്ഞിരുന്നു. വിമതരുടെ തനി ഗുണം തിരിച്ചറിഞ്ഞ അവരും ക്രിസ്തുവിനൊപ്പം സഭയ്ക്കൊപ്പം സഞ്ചരിച്ചു തുടങ്ങി

  • @sajimonc.v3778
    @sajimonc.v3778 51 минуту назад

    കലാപ ഭൂമി ആക്കിയത് ആരാണ്

  • @jomonjohn975
    @jomonjohn975 Час назад

    എന്ത് മണ്ടത്തരമാ പറയുന്നേ കേടതി വിധി കുർബാന ഒഴിച്ചോ😂 അപ്പോൾ തന്നെ കോടതി വിധി തെറ്റിച്ചില്ലേ. പിന്നെ ഈ അതിരൂപതയിലെ എല്ലാ വിശ്വാസികളും എന്നോ😂😂 കാലം മാറിയത് തങ്കൾ അറിഞ്ഞില്ലേ പഴയ ഡയലോഗ്. നിർത്താറായില്ലേ എന്തും വിളിച്ച് പറഞ്ഞാ വിശ്വസിക്കുന്ന ചില മണ്ടൻ വിശ്വാസി വിമത ൻ്റെ ഒപ്പം ഉള്ളൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കി കൊള്ളുക

  • @sebykanjirathingal7008
    @sebykanjirathingal7008 Час назад

    🙏🙏🙏

  • @sebykanjirathingal7008
    @sebykanjirathingal7008 Час назад

    🙏🙏🙏

  • @shijoreena5256
    @shijoreena5256 Час назад

    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @davisp.j.7456
    @davisp.j.7456 Час назад

    സർ, ഏകം ചാനലിൻ്റെ മുണ്ടാടൻ,വൈലിക്കോടൻ, ഷൈജു, ത്രയവുമായുള്ള "ഒറ്റക്കെട്ടിന്" ഇനി ആയുസ്സ് ഏതാനും മണിക്കൂറുകൾ മാത്രം.....!!! തൃപ്പൂണിത്തുറ ഫെറോന പള്ളിയിൽ ഇത്ര ഇടവകക്കാർ മാത്രം ഉള്ളോ? ഈ ഫെറോനയിലെ ഇടവകകളിൽ ഉള്ള പുരോഹിതരാണോ ഇവർ ? ആണെങ്കൽത്തന്നെ ഇത്ര പുരോഹിതർ മാത്രമേ ഉള്ളോ ഈ ഫെറോനയിൽ ? ബാക്കിയുള്ള പുരോഹിതർ സ്ഥലത്തില്ലായിരിക്കും അല്ലേ ?

  • @junyjose2460
    @junyjose2460 2 часа назад

    Super erunakulam angamaly athirupatha ❤❤❤

  • @and4246
    @and4246 2 часа назад

    നിന്റെ ഇഷ്ടത്തിന് നീ കുർബാന ചെല്ലേണ്ടത് നിന്റെ veettil

  • @majojohn2698
    @majojohn2698 2 часа назад

    ആ ഇരുപത് വൈദികരുടെ കൂടെ പ്രതിജ്ഞ എടുത്തതുകാരണം പ്രതിജ്ഞാ പാലനം നടക്കുമെന്നു തോന്നുന്നില്ല കാരണം ആ വൈദികർ പ്രതിജ്ഞകൾ പാലിക്കുന്നവരല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നവർ ആണ് അവരെ കൂട്ടി നിങ്ങളല്ലാതെ ആരെങ്കിലും പ്രതിജ്ഞ എടുക്കുമോ🤔 🤣🤣🤣

  • @managerajce9897
    @managerajce9897 2 часа назад

    It is a shame to see that the Pastors are leading the people of God through wrong path.

  • @BobbyJolly
    @BobbyJolly 2 часа назад

    I was shame of dicoise

  • @antonythomas1026
    @antonythomas1026 2 часа назад

    Indiayil indian niyamam mathi?

  • @SyroZero
    @SyroZero 4 часа назад

    ഒറ്റക്കെട്ട് സഭ പൊട്ടിക്കൊണ്ടിരിക്കുന്നു! 400 വൈദികരും, 5 ലക്ഷം വിശ്വാസികളും ഒറ്റക്കെട്ടാണെന്നു വെറുതെ പറഞ്ഞു നടക്കല്ലേ! മാർപാപ്പയും തിരുസഭയും കാനോൻ നിയമവും ഞങ്ങൾക്ക് പുല്ലാണേ എന്ന് ലോകത്തെ കാണിച്ചു, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽചാടി സ്വയം നശിക്കുന്ന വിമത പന്നിക്കൂട്ടം! സഭാകോടതി നടപടികൾ വത്തിക്കാൻ നിർദ്ദേശപ്രകാരം തുടങ്ങട്ടെ. Get ready to scream when Vatican issue ex-communication order of many vimatha priests.

  • @SyroZero
    @SyroZero 4 часа назад

    എന്നിട്ടു വിമത ജെഫ് അച്ഛൻ മഞ്ഞപ്രയിൽ ചാർജ് എടുത്തോ? അവിടെ കുർബാന ചൊല്ലാൻ തുടങ്ങിയോ? നുണ മാത്രം പറയുന്ന ഈ ചാനലും പെണ്ണും പറയുന്ന വിഡ്ഢിത്തരങ്ങൾ ആരും ഗൗനിക്കുന്നില്ല. കഷ്ടം! ഒറ്റക്കെട്ട് സഭ പൊട്ടിക്കൊണ്ടിരിക്കുന്നു! 400 വൈദികരും, 5 ലക്ഷം വിശ്വാസികളും ഒറ്റക്കെട്ടാണെന്നു വെറുതെ പറഞ്ഞു നടക്കല്ലേ! മാർപാപ്പയും തിരുസഭയും കാനോൻ നിയമവും ഞങ്ങൾക്ക് പുല്ലാണേ എന്ന് ലോകത്തെ കാണിച്ചു, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽചാടി സ്വയം നശിക്കുന്ന വിമത പന്നിക്കൂട്ടം! സഭാകോടതി നടപടികൾ വത്തിക്കാൻ നിർദ്ദേശപ്രകാരം തുടങ്ങട്ടെ. Get ready to scream when Vatican issue ex-communication order of many vimatha priests.

  • @daisyvarghese3853
    @daisyvarghese3853 4 часа назад

    പൊന്നു ചാച്ചി ,,, ആ ധിക്കാരി പാതിരിമാരോട്,, ഒന്നുകിൽ സഭാപിതാക്കന്മാരെ അനുസരിയ്ച്ച്‌ ,സഭാ കൂട്ടായ്മയിൽ ജിവിയ്ക്കാൻ ഉപദേശിക്കു,,, അല്ലെങ്കിൽ ഒരു സ്വതന്ത്ര, നെയ്യാമിക,, വേരിയെന്റ് സഭയുണ്ടാക്കി, അവരവരുടെ ഇഷ്ടം പോലുള്ള കുർബാന അർപ്പിച്ച്‌ , ,തോന്നുംപോലെ ജീവിയ്ക്കാനും പറയൂ,,,

  • @josekuttyviolin8081
    @josekuttyviolin8081 4 часа назад

    റാഫേൽ തട്ടിൽ സിസ്റ്റർ ജെസ്മിയെ ഒളിഞ്ഞു നോക്കിയ കേസ് ആണ് സഭാ കോടതി ആദ്യം പരിഗണിക്കുക.

  • @joicymartin9727
    @joicymartin9727 4 часа назад

    Full support for Thripunithara

  • @daisyvarghese3853
    @daisyvarghese3853 4 часа назад

    ജെഫ് ചേട്ടൻ തിളച്ച വെള്ളത്തിൽ ആണ് വീണത്,,, ഇനി പച്ചവെള്ളം കണ്ടാലും പേടിയ്ക്കും,,, ചാച്ചിയ്ക്ക് കിടന്ന് ചിലച്ചാൽ മതി, കൂലിയായി പോക്കറ്റിൽ പണം വീഴും, എന്നാൽ , ആ പാതിരിയുടെ അളിഞ്ഞ ളോഹ ആയിരിയ്ക്കും ഇനി സഭ ഊരിയെടുക്കുക,,, അതോടെ ആശാൻ കട്ടപ്പുക,,,,

  • @daisyvarghese3853
    @daisyvarghese3853 4 часа назад

    ഒന്നുകിൽ സഭാപിതാക്കന്മാരെ വിധേയത്തോടെ, അനുസരിയ്ക്കു ,, അല്ലെങ്കിൽ അന്തസ്സോടെ അഭിമാനത്തോടെ,,, വേറൊരു സ്വതന്ത്ര, നെയ്യാമിക, വേറിയന്റ് സഭയുണ്ടാക്കാൻ നോക്ക്,,, രൂപതയുടെ സ്വത്ത്‌ എല്ലാം എടുത്തോ,,, കത്തോലിക്ക സഭയ്ക്ക് ഇത്തിരി സമാധാനം കൊടുത്താൽ മതി,,,

  • @Jose-o2d1n
    @Jose-o2d1n 4 часа назад

    Pattam. Pottikunna. Jeff. Pattakaranalla. Pottananu👍

  • @Jose-o2d1n
    @Jose-o2d1n 4 часа назад

    Anusarana. Jef. Padikuka👍kumbasarychu. Kumbiduka🙏

  • @Jose-o2d1n
    @Jose-o2d1n 5 часов назад

    Youthase. Purathakuka. Thanne. Nallathu👍

  • @shinyjoseph245
    @shinyjoseph245 5 часов назад

    Satan channel

  • @sajimathew6873
    @sajimathew6873 5 часов назад

    മാർപാപ്പ തെറ്റ്.കർദ്ദിനാളൻമാർ തെറ്റ്. മേലധികാരികൾ തെറ്റ്.കൃസ്തു തെറ്റ്.കാരണം പിതാവായ ദൈവത്തെ കണ്ണും പൂട്ടി അനുസരിച്ചു. നമ്മുക്ക് ഒരു നിലപാട് ആണ് വേണ്ടത്. ഒറ്റ ക്കെട്ടാണ് വേണ്ടത്.

  • @sojanmathew2842
    @sojanmathew2842 5 часов назад

    ഏതറ്റം വരെയും പോകുമെന്ന് കഴിഞ്ഞ ദിവസം വിമതർ തീരുമാനിച്ചല്ലോ. ഏതറ്റം വരെ എന്ന് പറഞ്ഞാൽ എന്തിനും തയ്യാർ. Means, സഭയ്ക്ക് പുറത്ത്, സാത്താൻ സേവ അങ്ങനെ ഏതെറ്റവും

  • @jacobk.f1487
    @jacobk.f1487 5 часов назад

    വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുവാൻ വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ കൽദായ വാദികൾ കൊണ്ടുവരുന്നത് നിങ്ങൾ വിശ്വാസങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് . ഇനിയെങ്കിലും നിർത്തൂ !! മറ്റുള്ളവർ ഇത് കണ്ട് സഹതപിക്കുകയല്ല. പരിഹാസത്തോടെ ചിരിക്കുകയാണ് കഷ്ടം 😢

  • @jewelmathew9230
    @jewelmathew9230 5 часов назад

    👍👍🙏🏽🔥

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 5 часов назад

    😂😂😂😂😂 കള്ള കൂട്ടം വിമത കൂതറകൾ

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 5 часов назад

    കള്ളൻ ജെഫി നെ വൈദീക ജീവിതത്തിൽ നിന്നും പുറത്താക്കുക

  • @antonylaza9025
    @antonylaza9025 5 часов назад

    Everybody want synad mass in all syromalabar churches,pl follow pope& syand.

  • @jessychakkapan651
    @jessychakkapan651 6 часов назад

    😭😭😭🙏🙏🙏😭😭😭

  • @elatbio
    @elatbio 6 часов назад

    ഈ കൂട്ടം മൊത്തം കത്തോലിക്കാ സഭയുമായുള്ള ബന്ധം അവർ സ്വയം ഉപേക്ഷിച്ചു.

  • @varghesepoulose1011
    @varghesepoulose1011 6 часов назад

    Vikary achan will go after three years , but he is a non obedient, and he is teaching not to listen to superiors , your life will be in dark

  • @augustinejoseph1236
    @augustinejoseph1236 7 часов назад

    നീ ആരാടി സഭയെ തള്ളാൻ പറയാൻ. ഞാൻ ആലുവ ചൂണ്ടി ഇടവകാരൻ ആണ്. സർവ്വ വിമത പിശാച്കളെ മുഴുവൻ പുറത്താകും. നിങ്ങളെ പുച്ഛം മാത്രം അല്ല വെറുപ്പും ആണ്.

  • @channel2earth
    @channel2earth 7 часов назад

    👏👏👏🔥🔥

  • @paulymundadan4071
    @paulymundadan4071 7 часов назад

    Very good 👍,👏👏👌 We are proud of you FATHER 🙏 GOD BLESS U ALL 🙏

  • @kmmathew6398
    @kmmathew6398 7 часов назад

    അവിടെ തന്നെ നിൽക്കണം അച്ഛന് കാവലായി. 20 അച്ഛന്മാരുടെ പേരുകൾ പറയണം അവിടെ എത്തിയവരുടെ ലിസ്റ്റ് തരണം അച്ഛന് ഒരിക്കലും അനതപിക്കാൻ അവസരം കൊടുക്കരുത് തെറ്റ് തിരുത്താനും അവസരം കൊടുക്കരുത് കുപ്പായം ഊരി വിടുന്നതുവരെ വിടുന്നതുവരെ നിങ്ങളോടൊപ്പം ഉണ്ടാകണം പ്രീസ്റ്റ് ഹോമിൽ പോലും കയറാൻ പറ്റാത്ത അവസ്ഥ ഉണ്ടാകണം സ്വന്തം കാശ് കൊടുത്ത് എവിടെയെങ്കിലും താമസിക്കാൻ പിരിവ് എടുക്കേണ്ട ആവശ്യം ഇവർക്കുണ്ടാവില്ല ഇവർക്ക് ഉണ്ടാവില്ല കാരണം ഇഷ്ടംപോലെ സമ്പാദിച്ചിട്ടുണ്ട് പാവം ഒന്നും കയ്യിലില്ലെങ്കിൽ നിങ്ങൾ ഓരോരുത്തരും വീട്ടിൽ അദ്ദേഹത്തെ താമസിപ്പിക്കുക പരിശുദ്ധ പിതാവിന്റെ കീഴിലുള്ള പുത്തൂർ പിതാവിന്റെ കൽപ്പനകളെ ധിക്കരിക്കുന്ന ഒരു അച്ഛനെ എത്രനാൾ നിങ്ങൾ പൂവിട്ട് പൂജിക്കും എന്ന് നമുക്ക് കാണാം

  • @thomaspj5438
    @thomaspj5438 7 часов назад

    അച്ചൻറെ കൂടെ ഈശോ ഉണ്ട്.ഭയപ്പെടേണ്ട.

  • @elizabethscomfortkitchenby2363
    @elizabethscomfortkitchenby2363 7 часов назад

    20 വൈദികർ ഒരുമിച്ചു കുർബാന ചൊല്ലുന്നത് കണ്ടില്ലല്ലോ