നവവത്സര സമ്മാനമായി എറണാകുളം അങ്കമാലി അതിരൂപതയ്ക്കു 16 നവ വൈദികര്‍ കൂടി

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 20

  • @Jose-o2d1n
    @Jose-o2d1n 14 часов назад

    Vimatharyl. Ninnum.. 👍Akalampalikuka🙏

  • @SHELLORIGINALSENTERTAINMENTS
    @SHELLORIGINALSENTERTAINMENTS 5 дней назад +3

    God bless you❤

  • @Jose-o2d1n
    @Jose-o2d1n 4 дня назад

    Pattam. Parthatha. Pattakar anakuka. Anusarana. Venam🙏👍🙏👍🙏❤️

  • @sophyjose4078
    @sophyjose4078 5 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @betzythomas369
    @betzythomas369 5 дней назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jose-o2d1n
    @Jose-o2d1n 4 дня назад

    Pattam. Vanghy. Pottykathirikuka. Sabaye. Anusarykuka🙏🙏👍🙏🙏❤️

  • @LittyVarghese-bf7xb
    @LittyVarghese-bf7xb 5 дней назад +2

    ❤❤❤❤

  • @thomsoncj1299
    @thomsoncj1299 5 дней назад +3

    സഭയോട് ഒപ്പം അനുസരണമുള്ള വൈദികർ ആയി മെത്രാനെ അനുസരിച്ച് ജനങ്ങളെയും സഭയെയും സേവിച്ച് മുന്നോട്ട് പോകുക

  • @daisyvarghese3853
    @daisyvarghese3853 5 дней назад +1

    തിരുസഭയോട് കൂറ് പുലർത്തുന്ന,, കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ വളരുന്ന,,, , സഭാ പിതാക്കന്മാരെ സ്നേഹാദരവോടെ അനുസരിക്കുന്ന,,, സഭ തരുന്ന പരിപാവനമായ ആ വസ്ത്രത്തെ,,, ധിക്കാരത്തിലൂടെ,,ഉതപ്പിലൂടെ,,, അവഹേളിയ്ക്കാതെ,,, ജിവിതകാലം വിശുദ്ധരായ പുരോഹിതരായി ജീവിയ്ക്കാൻ , നിങ്ങൾ, 17 പേർക്കും സാധിയ്ക്കട്ടെയെന്നു , ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ,,,,

  • @alexantony6661
    @alexantony6661 5 дней назад

    Alter facing or People facing ?

  • @sebastiankt2421
    @sebastiankt2421 5 дней назад

    ഇങ്ങനെ ഒരുപിതാവുംഅ
    ത്റതിരുവല്ലാത്തൊരുപട്ടവും

  • @bibinjoseph4502
    @bibinjoseph4502 5 дней назад +2

    എന്താ കാര്യം......ജനാഭിമുഖം അല്ലാത്ത കാരണം ഒരു ഗുമ്മ് ഇല്ല.......

    • @josephphilip958
      @josephphilip958 5 дней назад

      ജനഭിമുഖം ഉണ്ടല്ലോ. കുർബാനയുടെ ആമുഖ ശുഷ്രൂഷ,വചനസുഷ്രൂഷ, സമാപന ശുശ്രൂഷ എന്നിവ മൂന്നും ജനഭിമുഖം ആണല്ലോ

    • @daisyvarghese3853
      @daisyvarghese3853 5 дней назад

      തിരുസഭയുടെ കുർബാന അർപ്പിയ്ക്കുമ്പോൾ കിട്ടുന്ന ദൈവാനുഗ്രഹം,,, മനസന്തോഷം,, സംതൃപ്തി,, സമാധാനം,,ആത്മാവിന്റെ നിറവ്,,,, ആശ്വാസം,,, ആത്മനിർവൃതി, തുടങ്ങിയവ ,, വേറെ എവിടെ കിട്ടും !!! ഒരിടത്തും കിട്ടുകേല,,, ഇത് സത്യം,,, സത്യം,,,

    • @antocaphrem976
      @antocaphrem976 5 дней назад

      മാർപാപ്പ അർപ്പിക്കുന്ന കുർബാന ആണോ തിരുസഭയുടെ കുർബാന

    • @josephphilip958
      @josephphilip958 5 дней назад

      @@antocaphrem976 ലത്തീൻ സഭയുടെ കുർബാന. മാർപാപ ലത്തീൻ പാത്രിയർക്കീസ് കൂടിയാണല്ലോ. മറ്റ് വ്യക്തി സഭകൾക്ക് അവരുടെ synod നിച്ഛയം അനുസരിച്ചുള്ളതും മാർപാപ അംഗീകരിച്ചു നൽകിയതും തിരുസഭയുടെ കുർബാന. മറിച്ചുള്ളതെല്ലാം ഫ്രാൻസിസ് മാർപാപ പറഞ്ഞത് പോലെ ശീഷ്മ. കുർബാന ക്രമം അതിന്റെ അനുഷ്ടാന വിധികൾ പാലിച്ചു ചെയ്താൽ അത് തിരു സഭയുടെ കുർബാന.

  • @joykm4713
    @joykm4713 5 дней назад +1

    നിങ്ങൾ വിമതർ നന്നായി എന്ന് കൂടി പറയണം.

  • @sebastiankt2421
    @sebastiankt2421 5 дней назад

    അൾത്താരകളിൽനിന്നുംകർത്താവിറങ്ങിയിട്ടുകാലമെത്റയായി

  • @josekalan8724
    @josekalan8724 4 дня назад

    ഇനിയും സഭയെ അനുസരിക്കാത്ത വിമത വൈദികരുടെ എണ്ണം വർദ്ധിപ്പിക്കാം😮