ബസിലിക്കയിൽ തരിയൻ ഗുണ്ടകളേ ഇറക്കി മണവാളനച്ചനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു | Ekam News

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 167

  • @maryandrews1392
    @maryandrews1392 16 часов назад +3

    സർവശക്തമായ ദൈവം കൂടെയുണ്ട്, ഒറ്റകെട്ടായി മുന്നോട്ടു പോകുക, അന്തിമ വിജയം സത്യത്തിനും നീതിക്കും മാത്രം 🙏🏻🙏🏻🙏🏻🙏🏻

  • @shajimanelil6772
    @shajimanelil6772 День назад +25

    ഒറ്റക്കല്ല ഒറ്റക്കെട്ടാണ് God bless you all

    • @SyroZero
      @SyroZero 21 час назад +1

      മൊത്തം 15 വിമത കോമരങ്ങൾ മാത്രമേ ഉള്ളല്ലോ? 5 ലക്ഷം പേര് ഒറ്റക്കെട്ടാണെന്നു വെറുതെ പറഞ്ഞു നാണക്കേടല്ലേ!
      മാർപാപ്പയും തിരുസഭയും കാനോൻ നിയമവും ഞങ്ങൾക്ക് പുല്ലാണേ എന്ന് ലോകത്തെ കാണിച്ചു, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽചാടി സ്വയം നശിക്കുന്ന വിമത പന്നിക്കൂട്ടം!
      സ്ഥലം മാറ്റം കിട്ടിയ, അച്ചടക്ക നടപടി നേരിടുന്ന മണവാളൻ അച്ഛൻ എത്ര നാൾ ഇങ്ങനെ തൂങ്ങിക്കിടക്കും എന്ന് കാണാം . നിങ്ങളുടെ ഇപ്പോഴത്തെ അച്ഛൻ ഞാളിയത്തു അച്ഛൻ ആണ് എന്ന കാര്യം മറക്കേണ്ട.
      സഭാകോടതി നടപടികൾ വത്തിക്കാൻ നിർദ്ദേശപ്രകാരം തുടങ്ങട്ടെ.

    • @judeantony723
      @judeantony723 17 часов назад

      😂😂😂

  • @georgepaul7087
    @georgepaul7087 19 часов назад +5

    We are together with faithful of Basilica parish along with EKM ANK Diocese

  • @josephkallarackal9528
    @josephkallarackal9528 12 часов назад +2

    Very good 👍

  • @ancypaulose2200
    @ancypaulose2200 День назад +18

    സാരമില്ല മക്കളെ. അവസാനം എല്ലാവരും നേരേ വരും. നമുക്ക് കാത്തിരിക്കാം പ്രാർത്ഥിക്കാം 🙏🙏🌹

    • @JosephTheakkanth
      @JosephTheakkanth 23 часа назад +2

      PLEASE TOLD YOUR CHILDREN'S ONLY THIS MATTERS

  • @rubeenarejeena8837
    @rubeenarejeena8837 23 часа назад +15

    വികാരിയെ നിയമിക്കുന്നവർക്ക് മാറ്റാനും അധികാരം ഉണ്ട്? ജനങ്ങൾ എടുക്കേണ്ട തീരുമാനമല്ലത്ത്? നിങ്ങളേപ്പോലുള്ളവർ വൈദീകരുടെ ഭാവികളയരുത്? അധികാരം ദൈവദത്തമാണ് എന്ന് ഓർമ്മിക്കുക😢😢😢

    • @galoreentertainments1299
      @galoreentertainments1299 17 часов назад

      അതെ അത് എല്ലാവരും ഓർക്കണം.... കള്ള കൽദായ തെമ്മാടികളും...

  • @jain663
    @jain663 День назад +20

    നല്ല പുള്ളി ചമ യുന്ന തരിയൻ വെറും ഭീരു....... നല്ല ചൂരൽ കഷായം കൊടുത്ത് വിടുക..

    • @SyroZero
      @SyroZero 21 час назад +1

      മൊത്തം 15 വിമത കോമരങ്ങൾ മാത്രമേ ഉള്ളല്ലോ? 5 ലക്ഷം പേര് ഒറ്റക്കെട്ടാണെന്നു വെറുതെ പറഞ്ഞു നാണക്കേടല്ലേ!
      മാർപാപ്പയും തിരുസഭയും കാനോൻ നിയമവും ഞങ്ങൾക്ക് പുല്ലാണേ എന്ന് ലോകത്തെ കാണിച്ചു, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽചാടി സ്വയം നശിക്കുന്ന വിമത പന്നിക്കൂട്ടം!
      സ്ഥലം മാറ്റം കിട്ടിയ, അച്ചടക്ക നടപടി നേരിടുന്ന മണവാളൻ അച്ഛൻ എത്ര നാൾ ഇങ്ങനെ തൂങ്ങിക്കിടക്കും എന്ന് കാണാം . നിങ്ങളുടെ ഇപ്പോഴത്തെ അച്ഛൻ ഞാളിയത്തു അച്ഛൻ ആണ് എന്ന കാര്യം മറക്കേണ്ട.
      സഭാകോടതി നടപടികൾ വത്തിക്കാൻ നിർദ്ദേശപ്രകാരം തുടങ്ങട്ടെ.

    • @MollyTresakuriyan
      @MollyTresakuriyan 18 часов назад

      👍

  • @PaulThomas-gy6ic
    @PaulThomas-gy6ic 15 часов назад +2

    കുറെ നേരമായല്ലോ ജീവൻ കൊടുക്കണ കാര്യം പറഞ്ഞ.
    ശരിക്കും ജീവൻ കൊടുക്കേണ്ടിവരുമ്പോൾ ഒരാളും ഉണ്ടാവില. ടാ.

  • @sjcmusicz8762
    @sjcmusicz8762 7 часов назад +2

    സ്വന്തം കുടുംബത്തിലെ കാര്യം നോക്കി സ്വയം വിശുദ്ധി കരിക്കുക. അല്ലാതെ സഭ ഞാനാണ് എന്നു പറഞ്ഞു നടക്കാതെ. വല്ലവന്റെയും പൈസ വാങ്ങി സഭയെ തകർക്കാമെന്നു വിചാരിക്കരുത്.

    • @BennyVarghese-o5s
      @BennyVarghese-o5s 6 часов назад

      ഇത് മെത്രാന് ബാധകമല്ലേ.നിൻ്റെ കാര്യം നീ നോക്ക്.ഇവിടുത്ത കാര്യം അവർ നോക്കിക്കൊള്ളും.

  • @joshyek4098
    @joshyek4098 21 час назад +12

    എന്റെ പ്രിയ സഹോദരൻമാരെ, പോയി സഭ യോട് ചേർന്ന് നില്കാൻ നോക്ക്, അല്ലെങ്കിൽ വിട്ടു പോവുക. നിങ്ങൾക്ക് മാർപ്പാപ്പ യെ അംഗീകാരിക്കാൻ കഴിയുമോ എന്ന് മാത്രം പറഞ്ഞാൽ മതി

  • @BinojGeorge-f5x
    @BinojGeorge-f5x 21 час назад +5

    എന്റെ സഹോദരന്മാരെ കർത്താവ് ഈശോമിശിഹാ 12 ശിഷ്യന്മാരിലൂടെ ഈ സഭയെ പടുത്തുയർത്തിയത. സഭയുടെ തലവനായി പത്രോസിനെയാണ് ഏൽപ്പിച്ചത്. പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ കാലക്രമേണ വന്നു. അന്നും ഉണ്ടായിരുന്ന വിശ്വാസികൾ. ആ സ്ലീഹന്മാരാണ് സഭയിലെ കാര്യങ്ങൾ തീരുമാനിച്ചുകൊണ്ടിരുന്നത്. അല്ലാതെ വിശ്വാസികൾ അല്ല. പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ പറഞ്ഞത് അനുസരിക്കുക. അല്ലാതെ നിങ്ങൾ പറയുന്നതുപോലെ എല്ലാവർക്കും കേറി ഇറങ്ങി അഭിപ്രായം പറയാനുള്ളതല്ല ബാക്കി എല്ലാ രൂപതകൾക്കും പറ്റും നിങ്ങൾക്കു മാത്രം ഇരിക്കാൻ പറ്റത്തില്ല. ഈ സമൂഹത്തിന് എല്ലാവർക്കും മനസ്സിലായി. നിങ്ങളുടെ അവിടെ പരിപാടികൾ അതുകൊണ്ട് കൂടുതൽ ന്യായീകരിക്കേണ്ട എല്ലാവർക്കും അറിയാം

    • @BennyVarghese-o5s
      @BennyVarghese-o5s 6 часов назад

      ഈ മെത്രാൻ മാർ പത്രോസ് ശ്ലീഹാ ആകില്ല.ശുദ്ധിയുള്ളവരായിരുന്നങ്കിൽ.ഇത്തരം സങ്കുചിത മനോഭാവം കാണിക്കില്ല ആയിരുന്നു.

  • @marymp9094
    @marymp9094 День назад +5

    *ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ വാഴ്‌ത്തപ്പെട്ടവന്‍. അവിടുന്ന്‌ തന്റെ ജനത്തെ സന്‌ദര്‍ശിച്ചു രക്‌ഷിച്ചു;*
    *തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍ നമുക്ക്‌ ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;*
    (ലൂക്കാ 1 : 68-69)

  • @alwinvincent3377
    @alwinvincent3377 День назад +12

    സഹോദരാ നിങ്ങളുടെ വാക്കുകൾ കേട്ടു. 50 -50 ഫോർമുല നിങ്ങൾക്കു വേണ്ടി സിനഡ് ഒരുക്കി തന്ന സമവാക്യമാണ് 35 രൂപ തകളിൽ നിങ്ങൾ മാത്രമാണ് അതു സ്ഥികരിക്കാതെ നില്ക്കുന്നത്. നിങ്ങൾ - ഞങ്ങൾ എന്ന് വേർതിരിയാതെ നമ്മൾ എന്നു നമുക്കു പറയണ്ടേ. പരിശുദ്ധാത്മാവ് നഷ്ടപ്പെട്ട വിമതഅച്ചന്മാർക്കും പിശാചുക്കൾക്കുംമാത്രമാണ് പിടിവാശി കൊണ്ട് നേട്ടമുള്ളു . ചിന്തിക്കുക ഈ ക്രിസ്തുമസ്സിനെങ്കിലും നമ്മുടെ ഹൃദയങ്ങളിൽ ഉണ്ണിശ്വോ പിറക്കണം.

    • @cissyantony5088
      @cissyantony5088 20 часов назад +2

      കർത്താവു 50:50 എന്ന കുർബാന ആണോ സ്ഥാപിച്ചത്

  • @MollyTresakuriyan
    @MollyTresakuriyan 18 часов назад +3

    👍👍👍👍🙏🙏🙏

  • @marymp9094
    @marymp9094 День назад +3

    *ഞാന്‍ അവനെ കാണുന്നു,
    എന്നാല്‍ ഇപ്പോഴല്ല;
    ഞാന്‍ അവനെ ദര്‍ശിക്കുന്നു,
    എന്നാല്‍ അടുത്തല്ല.
    യാക്കോബില്‍നിന്ന്‌ ഒരു നക്ഷത്രം ഉദിക്കും,
    ഇസ്രായേലില്‍നിന്ന്‌ ഒരു ചെങ്കോല്‍ ഉയരും.*
    (സംഖ്യ 24 : 17)

  • @daisyvarghese3853
    @daisyvarghese3853 День назад +11

    സഭയുടെ കുർബാന വേണ്ടെങ്കിൽ , വേറൊരു സഭയുണ്ടാക്കി, നിങ്ങൾക്ക് ഇഷ്ടമുള്ള കുർബാന ചൊല്ലിക്കൂടെ,,,അതിലല്ലേ അന്തസ്സ്,,,

    • @jomitk.j8016
      @jomitk.j8016 19 часов назад +1

      Yes

    • @galoreentertainments1299
      @galoreentertainments1299 17 часов назад

      നിങ്ങൾ വിരലിൽ എണ്ണാവുന്ന ഗുണ്ടകളുടെ അഭിപ്രായം ഇവിടെ ആര് ചോദിച്ചു?

  • @thomasvarkey1822
    @thomasvarkey1822 День назад +16

    സഭയെ അനുസരിക്കാൻ പറ്റാത്തവർ സഭയിൽ നിന്ന് വിട്ടുപോകുക.

    • @cyrilaugustin1742
      @cyrilaugustin1742 День назад +2

      Thante thanthayod poyi para

    • @thomasvarkey1822
      @thomasvarkey1822 23 часа назад

      @@cyrilaugustin1742 തന്ത ഉള്ളവർക്ക് ഉറപ്പായും പോയി പറയാം.

    • @thomasvarkey1822
      @thomasvarkey1822 23 часа назад

      @cyrilaugustin1742 തന്ത ഉള്ളവർക്ക് ഉറപ്പായും പോയി പറയാം.

    • @SyroZero
      @SyroZero 21 час назад +2

      മൊത്തം 15 വിമത കോമരങ്ങൾ മാത്രമേ ഉള്ളല്ലോ? 5 ലക്ഷം പേര് ഒറ്റക്കെട്ടാണെന്നു വെറുതെ പറഞ്ഞു നാണക്കേടല്ലേ!
      മാർപാപ്പയും തിരുസഭയും കാനോൻ നിയമവും ഞങ്ങൾക്ക് പുല്ലാണേ എന്ന് ലോകത്തെ കാണിച്ചു, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽചാടി സ്വയം നശിക്കുന്ന വിമത പന്നിക്കൂട്ടം!
      സ്ഥലം മാറ്റം കിട്ടിയ, അച്ചടക്ക നടപടി നേരിടുന്ന മണവാളൻ അച്ഛൻ എത്ര നാൾ ഇങ്ങനെ തൂങ്ങിക്കിടക്കും എന്ന് കാണാം . നിങ്ങളുടെ ഇപ്പോഴത്തെ അച്ഛൻ ഞാളിയത്തു അച്ഛൻ ആണ് എന്ന കാര്യം മറക്കേണ്ട.
      സഭാകോടതി നടപടികൾ വത്തിക്കാൻ നിർദ്ദേശപ്രകാരം തുടങ്ങട്ടെ.

  • @thomasthomas6382
    @thomasthomas6382 21 час назад +9

    പേടിയ്ക്കേണ്ട. ഒന്നുമായില്ല. വടി വെട്ടാൻ പോയിട്ടേയുള്ളൂ.

  • @JohnJk-p5u
    @JohnJk-p5u 17 часов назад +1

    ഒരു മാമാ മാധ്യമങ്ങളെയും കാണാനില്ല

  • @53445
    @53445 21 час назад +6

    സുഹ്യത്തേ ഞങ്ങൾ ഇടുക്കിയിൽ 5 km. നടന്ന് കാട്ടിലൂടെയാണ് പള്ളിയിൽ പോകുന്നത്. എട്ടോ ഇത് കാണുമ്പനാണം തോന്നുന്നു.നീഒക്ക സഭ നശിപ്പിക്കാതെ. പോടൊ

    • @jensonjoseph6102
      @jensonjoseph6102 20 часов назад

      നീയൊക്കെ എവിടെയെങ്കിലും പോയി കാണെട കോപ്പെ

    • @galoreentertainments1299
      @galoreentertainments1299 17 часов назад

      നീ ഇടുക്കിയിൽ നിന്ന് കളിച്ചാൽ മതി.... ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം... കേട്ടോടാ...

    • @antonylaza9025
      @antonylaza9025 17 часов назад

      Only 10 persons,friends pl follow pope and synad.we want same type of Mass in all syromalabar churches

  • @mercyletsh9817
    @mercyletsh9817 День назад +9

    ജി അദ്ദേഹം അവിടുത്തെ വികാരിയല്ല. ഒറ്റക്കെട്ടു അന്പതു പേരു പോലും ഇല്ലല്ലോ

  • @josev.p3029
    @josev.p3029 18 часов назад +2

    തല്ലിപൊളിച്ചതിന്റെയും ആക്രമിക്കാൻ വന്നതിന്റെയും ഫോട്ടോ, വീഡിയോ, cctv footage ഒന്നും കിട്ടിയില്ലേ 😊

    • @galoreentertainments1299
      @galoreentertainments1299 17 часов назад

      നിന്റെ വീട്ടിലേക്ക് registered ആയി അയച്ചിട്ടുണ്ട്... കേട്ടോടാ...

  • @thomaskv3196
    @thomaskv3196 17 часов назад +4

    ആകെ 11/പേരെ ഉള്ളല്ലോ ഹാ കഷ്ടം

  • @jomonjoseph72
    @jomonjoseph72 21 час назад +9

    എന്ന് അതിരുപതയിലെ ഏതാനും വിമതർ

  • @piodavis714
    @piodavis714 День назад +13

    Synod കുർബാന അംഗീകർക്കാൻ പറ്റില്ലെങ്കിൽ സ്വതന്ത്ര സഭ ഉണ്ടാക്കി പോടെയ്.....😅
    എന്തേ പറ്റുന്നില്ലേ.

    • @sebastiankt2421
      @sebastiankt2421 23 часа назад

      എന്തസ്സംബന്ധാതേവീസുതമ്പ്റാഈമൊയീണത്?അങ്ങനെയങ്ങ്തമ്പ്റാൻമൊയീംപോലങ്ങുപോകാൻപറ്റ്വോ.തമ്പ്റാ?പോയാൽങ്ങള്തമ്പ്റാട്ടീനേംകൊണ്ടേപോകൂതമ്പ്റാ

  • @rejoythomas1085
    @rejoythomas1085 23 часа назад +9

    ചേട്ടാ ചിലക്കാതെ സഭയ്ക്ക് പുറത്തു പൊയ്ക്കോളൂ.... ഇല്ലെങ്കിൽ മറ്റു വിശ്വാസികൾ പിടിച്ച് കൈകാര്യംചെയ്യും😂😂😂😂😂

    • @jomitk.j8016
      @jomitk.j8016 19 часов назад +1

      😂😂😂

    • @galoreentertainments1299
      @galoreentertainments1299 17 часов назад

      ഇതു നിന്റെ വീട്ടിൽ ചെന്ന് പറഞ്ഞാൽ മതി... നിന്റെ അപ്പൻ ഉണ്ടാക്കിയ സ്വത്തല്ലേ സഭ.... പോടാ

  • @saritaScaria
    @saritaScaria 19 часов назад +3

    Who did the gundayism in Ernakulam Angamali diocese. If you cannot accept or recognise the authority of the church why do want to continue in the Syro Malabar church????

  • @nebugeorge6596
    @nebugeorge6596 6 часов назад

    കുർബാന കണ്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല. ഓർമയില്ലെ കോവിട് കാലം😅

  • @babuca3830
    @babuca3830 16 часов назад

    എന്തൊരു കഷ്ടം ആണിത്. ഈ പിതാക്കന്മാർക്ക് ഇതെന്തു പറ്റി? ഈ christmas ദിവസങ്ങളിൽ തന്നെ ഇത്രയധികം വൈരാഗ്യ ബുദ്ധിയോടെ പെരുമാറണമെങ്കിൽ ഈ ദിവസങ്ങളിൽ ഒക്കെ അവരുടെ മനസ്സുകളിൽ എന്താണ്? ഈശോയുടെ പിറവിയുടെ സന്തോഷം ഓരോരോ ക്രൈസ്തവനും ഉണ്ടാകേണ്ട ഈ ദിവസങ്ങളിൽ ഒരു കൂട്ടം അച്ചന്മാരെയും വിശ്വാസികളെയും കരയിപ്പിക്കാൻ മാത്രം കടോരം ആണോ അവരുടെ ഹൃദയങ്ങൾ? എന്നിട്ട് കുറച്ച് പേര് അതിൽ ആനന്ദം കൊള്ളുക. എന്തൊരു ക്രൈസ്തവികത... അവന് വന്നു പിറക്കാൻ അഭിവന്ദ്യരെ കുറച്ച് ദിവസത്തേക്ക് നിശബ്ദത പാലിക്കുമോ?

  • @jessychakkapan651
    @jessychakkapan651 30 минут назад

    😭😭😭🙏🙏🙏😭😭😭

  • @sebastianjoseph5486
    @sebastianjoseph5486 22 часа назад +7

    100 പേരില്ല

  • @thomasmenachery8780
    @thomasmenachery8780 17 часов назад +2

    Remove Bosco and his criminal Curia from Ernakulam.
    Shameful acts by BOSCO. Shame on him 😤

  • @vbabukundakasseril1318
    @vbabukundakasseril1318 23 часа назад +5

    മണവാളൻ നിങ്ങള്ക്ക് പ്രിയപ്പെട്ടാതെങ്കിൽ ലോകത്തിനും സഭയ്ക്കും aaപ്രിയാ പെട്ടവനാണ് ഈ മണവാളൻ ഈശോയുടെ കൂടെയാണോ അതോ എതിർ ക്രിസ്തുവിന്റെ കൂടെ യാണോ

    • @cissyantony5088
      @cissyantony5088 20 часов назад

      എടോ ഇത്രയും നാളും നീ യും നിന്റെ മെത്രന്മാരും cardinal parekkatil നെ അനുസരിക്കാതിരുന്നത് ഞങ്ങൾ നിങ്ങളെ ഒന്നിനും നിർബന്ധിച്ചില്ലല്ലോ. എന്തായാലും. യേശു പാപിയെ സ്നേഹിച്ചു എന്നാൽ പാപത്തെ സ്നേഹിച്ചില്ല. നിങ്ങൾ ചെയ്യുന്ന, മെത്രന്മാർ ചെയ്യുന്ന തെറ്റിനെ ആണ് ഞങ്ങൾ ചൂണ്ടി കാണിക്കുന്നത്. അതിനുള്ള അവസരം ഞങ്ങൾക്കു ദൈവം നൽകി. അതിനാൽ ജീവൻ പോയാലും അതു ഞങ്ങൾക്കു നിത്യജീവന് ഉപയോഗപ്രതം ആകും. കാരണം ക്രിസ്തു വിനെ കുരിശിൽ കയറാൻ ശിക്ഷ യിലൂടെ സഹായിച്ചത് അന്നത്തെ പ്രധാന പുരോഹിത വർഗം ആയിരുന്നു. ക്രിസ്തു മാർഗം അന്നും ഇന്നും വ്യത്യാസം ഇല്ല.

  • @Jacob-pr7pe
    @Jacob-pr7pe День назад +14

    ' എറണാകുളത്തുകാർ എന്താ സ്പെഷ്യൽ ക്യാറ്റ ഗറിക്കാരാണൊ.😂😂😂 അംഗീകരിക്കാൻ പറ്റിയില്ലെങ്കിൽ ലത്തീൻ പള്ളിയിൽ പോയി കുർബാന യിൽ 'പങ്കെടുക്കു '

    • @geethageorge8752
      @geethageorge8752 День назад +3

      Yes, special category. Because more than 100 crores just disappeared after the land sale. They don't want to make Restitution,so they are harassing the diocese

    • @geeyes45
      @geeyes45 День назад +2

      നീയാരാ.

    • @ranjitgeorge5538
      @ranjitgeorge5538 День назад +2

      Yes special category 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @thomasvarkey1822
      @thomasvarkey1822 23 часа назад

      ​@@geethageorge8752Whenever the faithful speak about the celebration of Holy Mass, then the dissidents speak about the land deal and vice versa. Are the dissidents shameless people.

    • @sej8469
      @sej8469 15 часов назад

      അങ്ങനെ ആണേൽ ഞങ്ങളുടെ സഭയിൽ നിന്ന് ഇറങ്ങി പോ ​@@ranjitgeorge5538

  • @ElsammaElsamma-f7k
    @ElsammaElsamma-f7k День назад +8

    10 ആളുകൾ പോലും ഇല്ലല്ലോ പ്രതിഷേതത്തിന്

    • @jomitk.j8016
      @jomitk.j8016 19 часов назад +1

      😂😂😂😂😂😂

    • @galoreentertainments1299
      @galoreentertainments1299 17 часов назад

      നിന്റെ വീട്ടിൽ നിന്ന് കുറച്ചുപേരെ വിടാമായിരുന്നില്ലേ?

  • @geethajoseph
    @geethajoseph 21 час назад +1

    adichodikanam ellathineyum....with police protection they r enjoying......They have neither fear of God nor shame

  • @martinmudackaly4842
    @martinmudackaly4842 День назад +11

    ഉവ്വ ... ഉവ്വ'.. ഉവ്വ... ബ... ബ..കുർബ്ബാന ഇല്ലാതെ.. എന്തു കൂദാശ യാടോ..... കോടതി വിധി.. ഏകീകൃത ബലിയർപ്പണം: മാത്രം..നടപ്പിലാക്കാത്ത.. വികാരിയെ.. ന്യായീകരിക്കുന്നവർ😂😂😂 കഷ്ടം...

    • @zeeniatom4022
      @zeeniatom4022 День назад

      ഞങ്ങളുടെ പള്ളിയുടെ അൾത്താരയിൽ കാണിച്ചുകൂട്ടിയ പൈശാചിക പ്രവർത്തികൾ ഞങ്ങളെ വേദനിപ്പിച്ചു.
      വളരെ ഭംഗിയായി നടന്ന ഒരു ഇടവകയെ ഇടവക ജനതയെ ക്രിസ്തീയത തീരെയില്ലാത്ത സഭാ നേതാക്കൾ ഈ സ്ഥിതിയിൽ ആക്കി.
      എന്താണ് കുർബാന.??
      സഭാ നേതൃത്വം ഒരിക്കൽ കൂടി ആലോചിക്കേണ്ടിയിരിക്കുന്നു.

    • @sebastiankt2421
      @sebastiankt2421 23 часа назад +1

      ഞങ്ങൾക്കുബബ്ബബ്ബകൽദായംവേണ്ടേവേണ്ട

  • @KuruviKuruvila
    @KuruviKuruvila День назад +5

    ബഹു താര്യൻ മാർപ്പാപ്പ വരെ നേരിട്ട് അശ്ലീർവർധിച്ച വ്യക്തിയാണ് അദ്ദേഹത്തെ പറ്റി അനാവശ്യം പറയരുത്

    • @coderdon-dv4qh
      @coderdon-dv4qh День назад

      ഞാൻ അവന്റെ നാട്ടുകാരനാണ്. തനിക്കു ആ പന്നിയെക്കുറിച്ചു എന്തറിയാം.

    • @sebastiankt2421
      @sebastiankt2421 23 часа назад

      ആക്ഷേപിക്കുന്നില്ല ആശീർവദിക്കാമല്ലോ😢ബ:തിരിയാനേസാത്താൻമുതൽമാർക്കോപ്പൻവരേ ആശീർവദിച്ചെങ്കിൽനാളേകർദ്ദിനാളാതീർച്ച.മാർഞെളിയൻ(ഒന്നങ്ങുമാറൂമാർഞെ ളിയാനേ)

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 18 часов назад +1

    കഥ അറിയാതെ ആട്ടം കാണുന്നവർ. അല്ലാതെ എന്ത് പറയാൻ. എന്നെങ്കിലും ഒരു തിരിച്ചറിവ് ഇവർക്ക് ഉണ്ടാകാൻ വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കാം.

  • @KairaliShibu
    @KairaliShibu 22 часа назад +3

    ചെയ്യേണ്ടത് കുർബാന നടത്തുക തുടർന്ന് ആരാധന. പതിനായിരം മണി ജപമാല ചൊല്ലുന്നതിനേക്കൽ വലുത് ഒരു കുർബാന അർപ്പിക്കുക എന്നതാണ്.
    നിങ്ങളും വികാരി അച്ഛനും കൂടി പള്ളിക്ക് ചുറ്റും യേശുവിനെ എഴുന്നുള്ളിക്കുക. ജറിക്ക പ്രാർത്ഥന നടത്തുക. ബോസ്കോ കുട്ടരും എറണാകുളത്തുനിന്നും കെട്ടു കെട്ടികൊളും. ദൈവം നിങ്ങളെ സഹായിക്കും. പ്രാർത്ഥിക്കുന്നു.

    • @rubeenarejeena8837
      @rubeenarejeena8837 19 часов назад +1

      @@KairaliShibu സാത്താൻ സേവക്കാർ ഉപദേശികളുടെ കൂടെ ചേര്😭😭

  • @georgethomas7498
    @georgethomas7498 7 часов назад

    Ageekarikan pattilla engil purathu poku.

  • @janepoovelil9693
    @janepoovelil9693 18 часов назад +2

    പ്രശ്നം ഇങ്ങള്ക്ക് മാത്രം. എന്തുകൊണ്ട്? തരവഴിത്തരം!!

  • @bibinjoseph4502
    @bibinjoseph4502 День назад +4

    പുതിയ സഭ വരട്ടെ...... ഒറ്റകെട്ട്........

    • @JosephTheakkanth
      @JosephTheakkanth 23 часа назад +2

      NO NEED BACK TURN HOLLY MASS IN KERALA
      ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA

  • @mathewmathai7538
    @mathewmathai7538 20 часов назад

    Like 2022 december 23 will come of abusive eucharistic celebrations to oppose pope and synod . Shameful activities by our priests and not possible to obey pope and catholic Church let us form new church as decided.

  • @akpteenaantony8190
    @akpteenaantony8190 21 час назад +4

    കഷ്ടം❤❤❤ തെമ്മാടി മെത്രാൻ😮😮😮

    • @rubeenarejeena8837
      @rubeenarejeena8837 19 часов назад

      @@akpteenaantony8190 സാത്താൻ്റെ സന്തതി😭😭😭😭 നീ തന്നെ

  • @Saji-m3l
    @Saji-m3l День назад +7

    അറിയാതെയാണെങ്കിലും Ekm സത്യം പറഞ്ഞല്ലോ.
    " തളിയൻ ഗുണ്ടകളെ
    ഇറക്കി "
    😂😂😂😂😂😂😂😂

    • @minidevassy334
      @minidevassy334 23 часа назад +1

      നിങ്ങളെ ജനങ്ങൾ ചേർത്തുപിടിക്കും, ദൈവം ചേർത്തുപിടിക്കുമെന്ന് കരുതണ്ട

    • @3Coracoes898
      @3Coracoes898 23 часа назад

      പോയി മലയാളം വായിക്കാൻ പഠിക്കെടാ MTNS നാറി

    • @jomitk.j8016
      @jomitk.j8016 19 часов назад

      😂😂😂😂

  • @betzythomas369
    @betzythomas369 День назад +3

    🙏🏻🙏🏻🙏🏻🙏🏻

  • @jomonjoseph72
    @jomonjoseph72 21 час назад +5

    നിങ്ങൾ സ്വന്തം സഭ ഉണ്ടാകു എന്തിനാണ് ഇങ്ങനെ കരയുന്നത് മുണ്ടാടാൻ അച്ഛൻ ഇതു പറയാൻ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ 🤔

    • @saritaScaria
      @saritaScaria 19 часов назад +2

      Munda Dan can be the pope!!!!

  • @jobyjoseph4163
    @jobyjoseph4163 19 часов назад +1

    😂
    Aadhium vyadhium theeran oru novena cholliyalo

  • @justinjoseph6718
    @justinjoseph6718 23 часа назад +2

    യാക്കോബായ സഭയോട് ബഹു സുപ്രിം കോടതി ജനങ്ങളുടെ അഭിപ്രായം/ റഫറണ്ടം രേഖപ്പെടുത്താൻ പറഞ്ഞിട്ടുണ്ട്. ഇല്ലേ
    എറണാകുളം ൂപതയിലും റഫറണ്ടം നടത്തിയാൽ സിനഡ്കാർ ചെങ്കനാശേരിക്ക് പോകും.

  • @thomasjoseph5302
    @thomasjoseph5302 18 часов назад +1

    സഹോദര അൽമായരായ നമ്മൾ ഏതുരീതിയിലുള്ള കുബാന ആയാലും അൽത്താരാ നോക്കിയാണ് കുബാനയിൽ പങ്കെടുക്കുന്നത്. അപ്പോൾ വിശ്വാസികൾക്കു അല്ല പ്രശ്നം. പാതിരിമാർക്കാണ് പ്രശ്നം. സഭയിൽ സമാദാനം ഉണ്ടാകാൻ വിമത വൈദീകാരെ സംഭയെ അനുസരിക്കാൻ നിർദേശിക്കുക. എറണാകുളം ഒഴിച്ച് മറ്റെല്ലാരൂപതകളിലും സിനഡ് കുബനയാണ് നടത്തുന്നത്. പിന്നെ വൈദീകരുടെ നിയമനവും ട്രാൻസ്ഫറും അൽമായരുടെ അഭിപ്രായം പ്രകാരമല്ല നടത്തുന്നത് അതിന് സഭയുടെ ചിറ്റവട്ടങ്ങൾ ഉണ്ട് അതിൽ അൽമായർ ഇടപെടേണ്ട കാര്യമില്ല.

  • @raymark3796
    @raymark3796 День назад +2

    If you cannot attend Synod Holy Mass why you are coming to church.
    No drama will work. All those disobeying priests will have to go out.
    You are not speaking for peace. You are trying to create problem by disobeying Bishop Bosco Puthoor and Curia.
    But strong action will be taken against all those who are not obeying.

  • @george.t.uchowara8107
    @george.t.uchowara8107 День назад +4

    ഏതാ? ഈ പൊട്ടൻ?

    • @nelsonlouis928
      @nelsonlouis928 День назад

      കുരു പറ്റുന്നുണ്ടോ?

  • @georgepaul7087
    @georgepaul7087 19 часов назад +1

    We stand together for Justice and Truth against certain synodal bishops

  • @sebastiankt2421
    @sebastiankt2421 23 часа назад +2

    ഇപ്പോഴത്തേ മാർകോപ്പ്ചാ
    കുംവരേഓരോപള്ളിക്കുംഓരോകറുത്തിനാൾ.തീർച്ച

  • @sebastianaruvithura9044
    @sebastianaruvithura9044 18 часов назад +1

    Devil powerful action

  • @lindagraceroy4357
    @lindagraceroy4357 22 часа назад +1

    Holy mass അതിന്റെ പവിത്രത കളയാൻ ഒരു സിംനോട് വന്നിരിക്കുന്നു

    • @judeantony723
      @judeantony723 17 часов назад

      ഹ.......ഹ..... ഹ ഒന്നു വിമത കോമളികളെ അടുത്ത് തന്നെ ജനത്തിൻ്റെ കൈയിൽ നിന്നും അടി മേടിച്ചു കൂട്ടും കഷ്ടം സത്താൻ സഭക്കാരെ പള്ളി വിട്ടുപോ പാവം വിശ്വസിക്കൾ ക്രിസ്തുമസിന് ഒരുമിക്കട്ടെ കള്ള വർഗ്ഗം😂😂😂

  • @JojoKj-i4v
    @JojoKj-i4v 18 часов назад +1

    Retaird staff,full

  • @joeanjoe1
    @joeanjoe1 19 часов назад

    😂😂😂

  • @BinojGeorge-f5x
    @BinojGeorge-f5x 19 часов назад

    ആ സഹോദരന്മാരെ നിങ്ങളെ കണ്ടുകഴിഞ്ഞാൽ നല്ല യോഗ്യന്മാരാണല്ലോ. നിങ്ങളുടെ കുടുംബത്തിൽ എങ്ങനെയാണ് കാര്യങ്ങൾ. അപ്പൻ ഒരു കാര്യം പറയും മക്കൾ വേറെ ഒന്നും ചെയ്യും. അങ്ങനെയാണോ കുടുംബത്തിൽ. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥാപനത്തിന്റെ ഉടമ അല്ലെങ്കിൽ അതിന്റെ, അതിന്റെ മാനേജ്മെന്റ് ഒരു കാര്യം പറയും നിങ്ങൾ നിങ്ങളുടെ സ്വന്തമായി ഇഷ്ടപ്രകാരം ചെയ്യും അങ്ങനെയാണോചെയ്യുന്നത്. കുടുംബത്തിൽ ആയാലുംഓഫീസിലായാലും ഒരു കീഴ് വഴക്കുമുണ്ട് അനുസരണ അത് നിങ്ങൾക്കില്ല.ഈ പറയുന്ന ആൾക്കാർക്ക് അപ്പസ്തോല പ്രവർത്തനങ്ങളെ കുറിച്ച് അറിയാമോ? ആ പുസ്തകം എടുത്ത് വായിച്ചു നോക്കൂ ഉള്ള വിശ്വാസികൾ മുഴുവൻ ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്.അതിലെ ഏൽപ്പിച്ചിട്ടുണ്ട് ഏൽപ്പിച്ചവനാ വേണ്ടത് അനുസരിക്കുക എന്നതാണ്.വേറെ എല്ലാ രൂപതകളിലും എല്ലാ വിശ്വാസികളും കുർബാന കാണുന്നുണ്ട് കുർബാന സ്വീകരിക്കുന്നുണ്ട് ആരാധനയ്ക്ക് പോകുന്നുണ്ട് ക്രിസ്മസ് ഉണ്ട് എല്ലാ പരിപാടിയും ഇതുവരെ ആർക്കും മുടങ്ങിയിട്ടില്ല. ഇതിന് മുമ്പുള്ള കുർബാനയും., ഈ സിനട് കുർബാനയും മാർപാപ്പയിലൂടെ ആണ് വന്നിട്ടുള്ളത് അല്ലാതെ നിങ്ങൾ ആരും ഉണ്ടാക്കിവെച്ചതല്ലല്ലോ. നിങ്ങൾക്ക് മാർപാപ്പയെ അനുസരിച്ച് മുന്നോട്ട് പുറത്തു പോണം. അതല്ലേഅന്തസ്സ്.

  • @Jose-o2d1n
    @Jose-o2d1n 23 часа назад +1

    Kettu. Pottum. Ethu. Karthavinde Sabaya.. Vimathare 👍

    • @JosephTheakkanth
      @JosephTheakkanth 23 часа назад +1

      ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @teenajose.v6794
    @teenajose.v6794 17 часов назад

    Thaniku bodham ille

  • @varghesePK-m2f
    @varghesePK-m2f День назад

    Pithavinne bahoomanikkayan padikku. Pennkkothan. Achanmare purathuakuka. Anusaranam. Padikkana. Yessu Ara enu ariyanam

  • @francismathew832
    @francismathew832 День назад +4

    ബബബ