സഹോദരൻ നന്നായി പറഞ്ഞു.ഇങ്ങനെ ചങ്കൂറ്റത്തോടെ പറയണം.സഭ തരുന്ന അവകാശങ്ങൾനേടിയെടുക്കുവാൻനിങ്ങൾക്ക് കഴിയട്ടെഎന്ന് പ്രാർത്ഥിക്കുന്നു.സഭയോടൊപ്പം നിൽക്കുകസഭ നിങ്ങൾക്കെന്നും തുണയായിരിക്കട്ടെ.പരിശുദ്ധാത്മാവിൻ്റെകൃപഈ വൈദികരുടെ മേൽ ഉണ്ടാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു.🙏🙏
കാത്തോലിക്കാ സഭയുടെ പരമാധികാര കോടതിയായ മാർപാപ്പ പറഞ്ഞ വിധിയെക്കാളും - നിങ്ങളുടെ സിനഡ് തീരുമാനം അംഗീകരിക്കൂ സഭയെ അനുസരിക്കൂ എന്ന ആഹ്വാനം - ഉന്നതമാണ് സിവിൽ കോടതിയുടെ വിധിയെന്നാണ് ഈ പുരോഹിതൻ പറയുന്നത്. ..... വികാരിയുടെ മുറി ഒഴിഞ്ഞു കൊടുക്കാതെ മുൻസിഫ് കോടതിയുടെ വിധിയ്ക്കായി കാത്തിരിക്കുകയാണത്രെ😔😔😔
@devassykuttynv5173 അതിനു എനിക്കും നിനക്കും ഒന്നും ചെയ്യാനില്ല.. കർത്താവ് നോക്കിക്കൊള്ളും. ജറുസലേം ദേവാലയത്തിൽ ചെയ്ത പോലെ ചാട്ട വാർ എടുക്കും. അടിച്ച് ഓടിക്കും. മനസ്സിലായോ മോനെ..
അനുസരണക്കേടിന്റെ യും തന്നിഷ്ടത്തിൻടെയും ആൾരുപമായ ആ പുരോഹിതനു മെത്രാനെ അനുസരിക്കാൻ പറ്റില്ലെങ്കിൽ വേറെ പണി വല്ലതും നോക്കിക്കൂടെ. വിശ്വാസികളെ വഴിതെറ്റിക്കാതെ
YOU PLEASE COME TO ERNAKULAM AND AGAMALY ANY CHURCHES AFTER YOU KNOW WHAT HAPPENED THIS CHANNEL IS KALDAYA PARAMA CHANNEL NO NEED BACK TURN HOLLY MASS IN KERALA WE NEED STRAIGHT HOLLY MASS IN KERALA
ഏതു സംരംഭത്തിൻ്റെ അഗങ്ങളും അതിൻ്റെ നിയമങ്ങൾ അനുസരിക്കണം. സഭ ഒരു ഇൻഡിപെൻഡൻ്റ് ഓർഗനൈസേഷൻ ആണ്. അതിനു നിയമങ്ങൾ ഉണ്ട്. അതു അനുസരിക്കാൻ പറ്റാത്തവർ പുറത്ത് പോകണം. ഏത് സംരംഭങ്ങളും അങ്ങനെയല്ലേ? എന്തിനാണ് സഭയെ നശിപ്പിക്കുന്നത്?
@CherianSavier 3-ാം ന്നുറ്റാണ്ടിലോ മറ്റോ സിറിയായിലെ അന്ത്യോക്യായിലും മറ്റും നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ അവിടുത്തെ പാത്രിയാർക്കീസ് മാർ കേരളത്തിലെ ജനങ്ങളിൽ ക്രൈസ്തവവിശ്വാസം വളർത്തുകയും , പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയു, ചെയ്തിരുന്നു. അതിലെ അവസാന പാത്രിയാർക്കീസ് അങ്കമാലി കിഴക്കേ പള്ളിയിൽ കബറടങ്ങിട്ടുണ്ട്. പള്ളി പുതുക്കി പണിതപ്പോൾ മദ്ബഹയിൽ നിന്നും ആ പുണ്യശ്ലോഹൻ്റെ ഭൗതീകാവശിഷ്ടം അടങ്ങിയ കല്ലറ കണ്ടെത്തുകയുണ്ടായ് പക്ഷെ ക്ലാവർ കുരിശ് കണ്ടെത്തിയില്ല. പേർഷ്യയിൽ നിന്നും ഇൻഡ്യയിലെത്തിയ വിശ്വാസ ക്രൈസ്തവ രീതികളാണ് പൊതുവെ കൽദായരീതികൾ എന്നു ഞാൻ വിശ്വസിക്കുന്നു. പിന്നീട് കേരളത്തിലെത്തിയ ഇംഗ്ലീഷ്കാർ കൊണ്ടു വന്ന ലാറ്റിൻ രീതികൾ കൂടുതൽ ആഴത്തിൽ വേരോടുകയും തഴച്ചുവളരുകയും ചെയ്തു കാരണം ജനങ്ങൾക്ക് ഹൃദ്യമായ രീതിയായിരുന്നു അതു്. എങ്കിലും ഇംഗ്ലീഷുകാർ രൂപത സ്ഥാപിക്കുകയോ, മെത്രാനെ വാഴിക്കുകയോ കുർബ്ബാനക്രമം അടിച്ചേൽപ്പിക്കുകയോ ചെയ്തില്ല. പക്ഷേ കേരളത്തിലെ ഒരു മെത്രാൻ്റെ ഉച്ച പ്രാന്ത് സഭയിൽ നടപ്പിലാക്കിയപ്പോൾ അൾത്താര വിരിയിട്ടു മറച്ചു, ക്രൂശിതരൂപം പള്ളയിലെറിഞ്ഞു. സക്രാരി പടിക്ക് പുറത്തായ്, വിശുദ്ധ രൂപങ്ങൾ സങ്കീർത്തികളിൽ അന്ത്യവിശ്രമം കൊണ്ടു. ഒരു ബലിപീഠം മൂന്നെണ്ണമായ് , ക്രൂശിതൻ്റെ സ്ഥാനത്ത് മാനിക്കേയൻ വന്നു കുദാശ പരികർമങ്ങൾ രഹസ്യമയ്, ജനങ്ങൾക്ക് അനുഭവഭേദ്യമാകേണ്ടതിനെ മറച്ചുപിടിച്ചു. വിഭജിക്കപ്പെടുന്ന അപ്പത്തെ നിങ്ങൾ കണ്ടിട്ടുണ്ടൊ??? മാസം രക്തത്തിൽ അലിയുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ??? ഉണ്ണീശോക്ക് തണുപ്പകറ്റാൻ തീകൂട്ടി വിറകടുപ്പിൽ ചാരെ വയ്ക്കുന്നത് കണ്ടിട്ടുണ്ടോ??? മൽക്കാ അപ്പം കണ്ടിട്ടുണ്ടോ?? അതു സൂക്ഷിക്കാൻ സക്രാരിക്ക് പകരം ഫ്രിഡ്ജ് വയ്കുന്നത് കണ്ടീട്ടുണ്ടോ?? റൂഹായുടെ സ്ഥാനത്ത് ക്ലാവർ കുരിശിക്കുന്നത് കണ്ടീട്ടുണ്ടൊ? കൈമണിയുടെ സ്ഥനത്ത് വീശുമുറം മണി കണ്ടിട്ടുണ്ടോ??? കൈകുരിശിൽ ചുവന്ന കോണാൻ കണ്ടിട്ടുണ്ടോ?? കറുപ്പും ചുവപ്പും ചേർന്ന വട്ടചട്ടി തൊപ്പി കണ്ടീട്ടുണ്ടോ??? 16 ക്രിമിനൽ കേസുകളിൽ പ്രതിയും 7 എണ്ണത്തിൽ ജാമ്യത്തിലുമായ മേജറിനെ കണ്ടിട്ടുണ്ടോ?? വിചാരണ കോടതിയിൽ വിചാരണ നേരിടമെന്ന സുപ്രീം കോടതി വിധി സബാധിച്ച മേജറിനെ കണ്ടിട്ടുണ്ടോ??? താമസം കോടതി വരാന്തയിൽ ആക്കിയ കൂരിയായെ കണ്ടിട്ടുണ്ടോ??? വിസ്താരഭയത്താൽ തത്ക്കാലം നിറുത്തുന്നു.
കുറ്റിപ്പുഴയിൽ നിന്നും അച്ഛനെ മാറ്റിയത് തന്നെ തെറ്റായ നടപടി. ഒരു പ്രശ്നമുള്ള പള്ളിയിലേക്ക് മനപ്പൂർവം അച്ഛനെ നിയമിച്ച് അച്ഛനെതിരെ നടപടി സ്വീകരിച്ചത് തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു
Chumma adichu vidukayanu, achanu edavaka janam full support anu, kurachu kaldayar irakunna oro thamasakal, 😂😂😂 21st dec jana pangalitham ellavarum kandathanu.
നിങ്ങൾ കേരളത്തിൽ ജീവിക്കുന്ന ആളല്ലേ, മലയാളഭാഷയിൽ ആരെയാണ് "അങ്ങ് അങ്ങ് "എന്ന് വിളിക്കുന്നത് സഹോദരാ അർഹിക്കാത്ത വാക്കുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾതന്നെയല്ലേ നിങ്ങളുടെ വില കളയുന്നത്. ആവശ്യമില്ലാത്ത അടിമത്തം കാണിക്കരുത്
കൽദായ ഭ്രാന്ത്..... ചികിത്സ തേടുക... മൗണ്ട് സെൻ്റ് തോമസിൽ ട്രൈബൂണൽ അല്ല വേണ്ടത് കൽ ദായ രോഗത്തിനുള്ള ക്ലിനിക് ആണ് വേണ്ടത്.... ഇപ്പൊൾ ചട്ടി തൊപ്പി വന്നു ഇനിയും എന്തക്കെയോ കാണേണ്ടി വരും.... സഭയെ മലങ്ക രീ കരിക്കുന്നത് അവസാനിപ്പിക്കുക.... അതാണ് പ്രശന പരിഹാരം .....
You are absolutely wrong....What is church? Do you think it is only about bishops? The Catholic Church is the body of the faithful, the priests, the religious and the bishops.... There should not be any hierarchy. It should be Christo- centric...Change should be radical... Let Ernakulam do what it wants....
ബഹുമാനപ്പെട്ട അച്ഛാ സിനഡിനെയും സഭാതലവനായ മാർപ്പാപ്പയേയും അനുസരിക്കുക അതല്ലെ ഉചിതം ന്യായവും യുക്തവും
അച്ഛന്മാര് പോലും ഇങ്ങനെ നുണ പറയാൻ തുടങ്ങിയാൽ അൽമാരായ നമ്മൾ ആരുടെ അടുത്ത കുമ്പസാരിക്കും
ഇനി ആരും കുബസാരിക്കണ്ട കുബസാര രഹസ്യം പുറത്ത് വിടുമെന്ന് പേടിച്ചിട്ടാണ് പെണ്ണുങ്ങൾ അച്ചൻമാർക്ക് സപ്പോർട്ട് ചെയ്യുന്നത്
😂
സഹോദരൻ നന്നായി പറഞ്ഞു.ഇങ്ങനെ ചങ്കൂറ്റത്തോടെ പറയണം.സഭ തരുന്ന അവകാശങ്ങൾനേടിയെടുക്കുവാൻനിങ്ങൾക്ക് കഴിയട്ടെഎന്ന് പ്രാർത്ഥിക്കുന്നു.സഭയോടൊപ്പം നിൽക്കുകസഭ നിങ്ങൾക്കെന്നും തുണയായിരിക്കട്ടെ.പരിശുദ്ധാത്മാവിൻ്റെകൃപഈ വൈദികരുടെ മേൽ ഉണ്ടാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു.🙏🙏
Thank you dear brother for honest and brave opinion. Thank you for standing up for truth and mother church.
അങ്ങനെ ചോദിക്ക് ലോകം മുഴുവൻ അറിയട്ടെ യഥാർത്ഥ കാര്യങ്ങൾ.
Well said brother
എന്റെ യേശുനാഥാ ഇതിനൊരു അവസാനമില്ലേ 🙏🙏🙏
Really appreciate 🎉
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്
Kallam parayunna achanmar sabhayude nasham
Well said brother I do ' believe this Joshi doesn't deserve to be a priest .
എന്തൊരു വിരോധാഭാസം ഇത്.. വഴി നടത്തേണ്ടവർ പാഷണ്ടതയ്ക്കു അടിമപെട്ടുപോയി... ദൈവമേ ഇവർക്ക് ജ്ഞാനവും വിവേകവും നൽകണമേ... ഇവരിലുള്ള ആശുദ്ധമായ അൽമാവിനെ തകർക്കാൻ ആര് വരും...😢😢😢സഭാ അനുകൂലികൾ,.. ഒന്നിച്ചാൽ പിന്നെ ഇവനൊക്കെ ചാരമായി പോകും.. അങ്ങിനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ട 🙏🙏🙏
കാത്തോലിക്കാ സഭയുടെ പരമാധികാര കോടതിയായ മാർപാപ്പ പറഞ്ഞ വിധിയെക്കാളും - നിങ്ങളുടെ സിനഡ് തീരുമാനം അംഗീകരിക്കൂ സഭയെ അനുസരിക്കൂ എന്ന ആഹ്വാനം - ഉന്നതമാണ് സിവിൽ കോടതിയുടെ വിധിയെന്നാണ് ഈ പുരോഹിതൻ പറയുന്നത്. ..... വികാരിയുടെ മുറി ഒഴിഞ്ഞു കൊടുക്കാതെ മുൻസിഫ് കോടതിയുടെ വിധിയ്ക്കായി കാത്തിരിക്കുകയാണത്രെ😔😔😔
ഈ അച്ചൻ പറഞ്ഞതു കേട്ടപ്പോൾ തന്നെ തോന്നു ഇങ്ങേര് തരികിട ആണെന്ന്.
ഓഹോ..... നിനക്കങ്ങനെ തോന്നി അല്ലേ? ഇനിയിപ്പോ എന്ത് ചെയ്യാനാ നിൻ്റെ ഉദ്ദേശം
@devassykuttynv5173 അതിനു എനിക്കും നിനക്കും ഒന്നും ചെയ്യാനില്ല.. കർത്താവ് നോക്കിക്കൊള്ളും. ജറുസലേം ദേവാലയത്തിൽ ചെയ്ത പോലെ ചാട്ട വാർ എടുക്കും. അടിച്ച് ഓടിക്കും. മനസ്സിലായോ മോനെ..
താങ്ക്സ് ബ്രദർ. നന്നായിരിക്കുന്നു
Isnt Fr Joshi prohibited from celebrating public mass?
Really Apprecite🎉🌹
നല്ല അച്ചനാകുക
Anusarana. Ellatha. Achan. Sabayanu. Valuthu. Ennu. Ariyathathano👌
WE NEED FRONT TURN HOLLY MASS IN KERALA
Not Fr. Joshi.
Call him as Joshichettan only....!
Well explained, logicakky.
കുലി കൊടുത്താൽ ഇനിയും ആളെ കിട്ടും
നിങ്ങൾക്ക് എത്ര കൂലി കിട്ടി?
തരികിട അച്ചൻ ആണ് എന്ന് പറയുമ്പോൾ മനസ്സിലായി
അനുസരണക്കേടിന്റെ യും തന്നിഷ്ടത്തിൻടെയും ആൾരുപമായ ആ പുരോഹിതനു മെത്രാനെ അനുസരിക്കാൻ പറ്റില്ലെങ്കിൽ വേറെ പണി വല്ലതും നോക്കിക്കൂടെ. വിശ്വാസികളെ വഴിതെറ്റിക്കാതെ
YOU PLEASE COME TO ERNAKULAM AND AGAMALY ANY CHURCHES
AFTER YOU KNOW WHAT HAPPENED
THIS CHANNEL IS KALDAYA PARAMA CHANNEL
NO NEED BACK TURN HOLLY MASS IN KERALA
WE NEED STRAIGHT HOLLY MASS IN KERALA
NO NEED BACK TURN HOLLY MASS IN KERALA
ഏതു സംരംഭത്തിൻ്റെ അഗങ്ങളും അതിൻ്റെ നിയമങ്ങൾ അനുസരിക്കണം. സഭ ഒരു ഇൻഡിപെൻഡൻ്റ് ഓർഗനൈസേഷൻ ആണ്. അതിനു നിയമങ്ങൾ ഉണ്ട്. അതു അനുസരിക്കാൻ പറ്റാത്തവർ പുറത്ത് പോകണം. ഏത് സംരംഭങ്ങളും അങ്ങനെയല്ലേ? എന്തിനാണ് സഭയെ നശിപ്പിക്കുന്നത്?
ദയവായി ഇരുകൂട്ടരും വാശികളഞ്ഞ് ചർച്ച ചെയ്തു പരിഹരിക്കുക
NO NEED CURTAIN HOLLY MASS IN KERALA
THIS CHANNEL IS KALDAYA SUPPORT CHANNEL
Ningal undakkunna presename avideyullu
Pattam. Pottatha. Nokuka. Acha🙏
👍❤️🙏
❤❤🎉
ജനരോഷം കാരണം തൃപ്പൂണി തുറയിലുടെ നടക്കാനോ വണ്ടികൾക്ക് പോകാനോ സാധിക്കുന്നില്ല. 'ഒരു കൽദായ വിശ്വാസിയുടെ രോധനം !!!
എന്താണ് കൽദായം എന്ന് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഒന്നു പറയൂ...
Poda,
ഡേവിസ് നിന്നെ ചെകുത്താൻ മാർത്തുണ്ടായതാണോ .
@CherianSavier 3-ാം ന്നുറ്റാണ്ടിലോ മറ്റോ സിറിയായിലെ അന്ത്യോക്യായിലും മറ്റും നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ അവിടുത്തെ പാത്രിയാർക്കീസ് മാർ കേരളത്തിലെ ജനങ്ങളിൽ ക്രൈസ്തവവിശ്വാസം വളർത്തുകയും , പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയു, ചെയ്തിരുന്നു. അതിലെ അവസാന പാത്രിയാർക്കീസ് അങ്കമാലി കിഴക്കേ പള്ളിയിൽ കബറടങ്ങിട്ടുണ്ട്. പള്ളി പുതുക്കി പണിതപ്പോൾ മദ്ബഹയിൽ നിന്നും ആ പുണ്യശ്ലോഹൻ്റെ ഭൗതീകാവശിഷ്ടം അടങ്ങിയ കല്ലറ കണ്ടെത്തുകയുണ്ടായ് പക്ഷെ ക്ലാവർ കുരിശ് കണ്ടെത്തിയില്ല. പേർഷ്യയിൽ നിന്നും ഇൻഡ്യയിലെത്തിയ വിശ്വാസ ക്രൈസ്തവ രീതികളാണ് പൊതുവെ കൽദായരീതികൾ എന്നു ഞാൻ വിശ്വസിക്കുന്നു. പിന്നീട് കേരളത്തിലെത്തിയ ഇംഗ്ലീഷ്കാർ കൊണ്ടു വന്ന ലാറ്റിൻ രീതികൾ കൂടുതൽ ആഴത്തിൽ വേരോടുകയും തഴച്ചുവളരുകയും ചെയ്തു കാരണം ജനങ്ങൾക്ക് ഹൃദ്യമായ രീതിയായിരുന്നു അതു്. എങ്കിലും ഇംഗ്ലീഷുകാർ രൂപത സ്ഥാപിക്കുകയോ, മെത്രാനെ വാഴിക്കുകയോ കുർബ്ബാനക്രമം അടിച്ചേൽപ്പിക്കുകയോ ചെയ്തില്ല. പക്ഷേ കേരളത്തിലെ ഒരു മെത്രാൻ്റെ ഉച്ച പ്രാന്ത് സഭയിൽ നടപ്പിലാക്കിയപ്പോൾ അൾത്താര വിരിയിട്ടു മറച്ചു, ക്രൂശിതരൂപം പള്ളയിലെറിഞ്ഞു. സക്രാരി പടിക്ക് പുറത്തായ്, വിശുദ്ധ രൂപങ്ങൾ സങ്കീർത്തികളിൽ അന്ത്യവിശ്രമം കൊണ്ടു. ഒരു ബലിപീഠം മൂന്നെണ്ണമായ് , ക്രൂശിതൻ്റെ സ്ഥാനത്ത് മാനിക്കേയൻ വന്നു കുദാശ പരികർമങ്ങൾ രഹസ്യമയ്, ജനങ്ങൾക്ക് അനുഭവഭേദ്യമാകേണ്ടതിനെ മറച്ചുപിടിച്ചു. വിഭജിക്കപ്പെടുന്ന അപ്പത്തെ നിങ്ങൾ കണ്ടിട്ടുണ്ടൊ??? മാസം രക്തത്തിൽ അലിയുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ??? ഉണ്ണീശോക്ക് തണുപ്പകറ്റാൻ തീകൂട്ടി വിറകടുപ്പിൽ ചാരെ വയ്ക്കുന്നത് കണ്ടിട്ടുണ്ടോ??? മൽക്കാ അപ്പം കണ്ടിട്ടുണ്ടോ?? അതു സൂക്ഷിക്കാൻ സക്രാരിക്ക് പകരം ഫ്രിഡ്ജ് വയ്കുന്നത് കണ്ടീട്ടുണ്ടോ?? റൂഹായുടെ സ്ഥാനത്ത് ക്ലാവർ കുരിശിക്കുന്നത് കണ്ടീട്ടുണ്ടൊ? കൈമണിയുടെ സ്ഥനത്ത് വീശുമുറം മണി കണ്ടിട്ടുണ്ടോ??? കൈകുരിശിൽ ചുവന്ന കോണാൻ കണ്ടിട്ടുണ്ടോ?? കറുപ്പും ചുവപ്പും ചേർന്ന വട്ടചട്ടി തൊപ്പി കണ്ടീട്ടുണ്ടോ??? 16 ക്രിമിനൽ കേസുകളിൽ പ്രതിയും 7 എണ്ണത്തിൽ ജാമ്യത്തിലുമായ മേജറിനെ കണ്ടിട്ടുണ്ടോ?? വിചാരണ കോടതിയിൽ വിചാരണ നേരിടമെന്ന സുപ്രീം കോടതി വിധി സബാധിച്ച മേജറിനെ കണ്ടിട്ടുണ്ടോ??? താമസം കോടതി വരാന്തയിൽ ആക്കിയ കൂരിയായെ കണ്ടിട്ടുണ്ടോ??? വിസ്താരഭയത്താൽ തത്ക്കാലം നിറുത്തുന്നു.
കല്ല് വച്ചു കീറുക...അത്ര തന്നെ 😊....@@CherianSavier
repent and submit to pope.
കുറ്റിപ്പുഴയിൽ നിന്നും അച്ഛനെ മാറ്റിയത് തന്നെ തെറ്റായ നടപടി. ഒരു പ്രശ്നമുള്ള പള്ളിയിലേക്ക് മനപ്പൂർവം അച്ഛനെ നിയമിച്ച് അച്ഛനെതിരെ നടപടി സ്വീകരിച്ചത് തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു
👍 8:45
ആർക്കെങ്കിലും എന്തെങ്കിലും കേൾപ്പിച്ചു കൊടുത്താൽ മതി
തൃപ്പൂണിത്തുറ കണ്ടാൽ പേടിയാകുന്നു... ജനരോഷം തലങ്ങും വിലങ്ങും പാഞ്ഞു നടക്കുകയാണ് 😅😂
Chumma adichu vidukayanu, achanu edavaka janam full support anu, kurachu kaldayar irakunna oro thamasakal, 😂😂😂
21st dec jana pangalitham ellavarum kandathanu.
നിങ്ങൾ കേരളത്തിൽ ജീവിക്കുന്ന ആളല്ലേ,
മലയാളഭാഷയിൽ ആരെയാണ് "അങ്ങ് അങ്ങ് "എന്ന് വിളിക്കുന്നത്
സഹോദരാ അർഹിക്കാത്ത വാക്കുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾതന്നെയല്ലേ നിങ്ങളുടെ വില കളയുന്നത്.
ആവശ്യമില്ലാത്ത അടിമത്തം കാണിക്കരുത്
Devam തെരഞ്ഞാടുത്തവരെ ആരാ സഭയിൽ നിന്ന് പുറത്താക്കാൻ. Holy mass nte പേരിൽ കള്ളത്തരം മാറില്ല.
???
Orthodox Theettam stop kutthitirupp stop nonsense
Fr joshy used social media. He had not known about from court order. You say lie.
ആദ്യം ജ്ഞാനം ലഭിക്കുവാൻ പ്രാർത്ഥിക്കൂ സുഹൃത്തേ , അപ്പോൾ താങ്കൾക്ക് കാര്യങ്ങൾ മനസ്സിലാകുമായിരിക്കും.
This guy talks rubbish, nothing is clear, just a kaldayan😅😅😅😅
ഒരു ent ഡോക്ടറെ കാണൂ സഹോ. അതോ വിമതർക്ക് സഭ്യമായ ഭാഷ മനസ്സിലാകില്ല എന്നുണ്ടോ?
എല്ലാ തിരുവാങ്കുളം അല്ലെങ്കിൽ യൂണിവേഴ്സിറ്റി കോളേജ് പള്ളി
നിങ്ങൾ ആരെക്കൊണ്ടെങ്കിലും ഒന്നോ രണ്ടോ പറയിച്ച് ജനരോഷം ആണെന്നു വരുത്തിതീർക്കുന്നത് ശരിയല്ല.
സാത്താന്റെ സന്തതിയായ ജോസഫ് മാത്യു 🤣🤣🤣🤣
ഇയാൾക്കെതിരെ ജനാരോഷം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
എറണാകുളം വിശ്വാസികളുടെ മാനിക്കുന്നില്ല വിശ്വാസികൾ
??
വെറുതെ മെഴുക്കല്ലേ, ബഹു. അച്ഛന്റ്റെ കൂടെയാണ് വിശ്വാസസമൂഹം.
കുർബാന കാണാനും കൂതാശകൾ സ്വീകരിക്കാൻ ആളുണ്ടെങ്കിൽ അച്ഛന് എന്താണ് കുഴപ്പം കൽദായ കോപ്രാണ്ടമേ
ഒന്നു പോടെയ്വി വിമത സത്താൻ വർഗ്ഗമെ
Edaa mone janaroksham ennu parayanda swayam roaksham ennu veanamenkil karuthaam
കൽദായ ഭ്രാന്ത്..... ചികിത്സ തേടുക... മൗണ്ട് സെൻ്റ് തോമസിൽ ട്രൈബൂണൽ അല്ല വേണ്ടത് കൽ ദായ രോഗത്തിനുള്ള ക്ലിനിക് ആണ് വേണ്ടത്....
ഇപ്പൊൾ ചട്ടി തൊപ്പി വന്നു ഇനിയും എന്തക്കെയോ കാണേണ്ടി വരും....
സഭയെ മലങ്ക രീ കരിക്കുന്നത് അവസാനിപ്പിക്കുക.... അതാണ് പ്രശന പരിഹാരം .....
വിവരം ഉണ്ടെങ്കിൽ കൽദായം എന്ത് എന്ന് പറയുക. അല്ലാത്ത പിഴച്ച പാതിരി കോലങ്ങൾ പറയുന്നത് കേൾക്കരുത്. പുസ്തകം വായിക്കുക
വിമത സത്താനെ ദുരെ പോ നി നിൻ്റെ ലുസിഫറിനെ പോയി ആരാധിക്കു
അത് തന്റെ വീട്ടിൽ ചെന്ന് പറഞ്ഞാൽ മതി.
@@CherianSavier 👍🏻👍🏻👍🏻
ഒരു നല്ല അച്ഛനാവുക
You are absolutely wrong....What is church? Do you think it is only about bishops? The Catholic Church is the body of the faithful, the priests, the religious and the bishops.... There should not be any hierarchy. It should be Christo- centric...Change should be radical... Let Ernakulam do what it wants....
എടാ രണ്ടാം ഭാഗമാണ് മൂന്നാം ഭാഗം വേണ്ട ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല ചങ്ങനാശ്ശേരിയിലെ താമസിക്കുന്ന അല്ലെങ്കിൽ തൃപ്പൂണിത്തറ പള്ളിയിലേക്ക് വരണ്ട
വിമതൻ എന്നാൽ വിവരം ഇല്ലാത്തവൻ
കള്ളത്തരം പറയുന്നവി 'തന്മാർ സുഖിച്ച് ജീവിച്ച് നടക്കുന്ന വർ
നീ പോട സത്താൻ വർഗ്ഗമെ നി നിൻ്റെ സത്താനെ പോയി ആരാധിക്കു