മാർപാപ്പയുടെ പ്രതിനിധിയായ സിറിൽ വാസിൽ പിതാവിനെതിരെ ആക്രോശിച്ച ദിവസം തന്നെ ഉടുപ്പൂരി പോകേണ്ട മുതൽ ആയിരുന്നു ഈ മുണ്ടാടൻ. സിനഡിലെ ചില പിതാക്കന്മാർ പൊതിഞ്ഞു പിടിച്ചതുകൊണ്ട് രക്ഷപെട്ടു പോയതാണ്. 😅
മുണ്ടാടനെന്നാ മാർപ്പാപ്പയായത്? യോജിപ്പില്ലെങ്കിൽ ഇട്ടേച്ചു പോണം ഹേ... സഭയ്ക്കില്ലാത്ത ഏതു നീതിയാണ് മുണ്ടാടനുള്ളത്? ഏതു പരിശോധനയാണ് വിമതർക്കനുകൂലമായിട്ടുള്ളത്? ഇനിയും എന്തു പ്രതീക്ഷിക്കാൻ? മാർപ്പാപ്പയെ തെറ്റി ധരിച്ചിച്ചത് ഇതുവരെ തെളിയിക്കാൻ പറ്റിയിട്ടുണ്ടോ?
ഇന്ത്യൻ നിയമപ്രകാരം മുണ്ടനും സംഘത്തിനും എതിരെ ഒരു നടപടിയും ഇല്ല. കത്തോലിക്ക സഭനിയമപ്രകാരം ഇവർ സഭയെ അനുസരിക്കാതെ നിയമ ലംഘനമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് സഭയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇവർക്ക് അവകാശമില്ല. ഇന്ത്യൻ നിയമ പ്രകാരമല്ല സഭയുടെ നിയമപ്രകാരമാണ് സസ്‌പെൻഡ് ചെയ്തത്. അത് സഭയ്ക്കുള്ളിൽ മാത്രമുള്ള കാര്യമാണ്. അതുകൊണ്ട് മിസ്റ്റർ മുണ്ടാടാൻ... വെറുതെ ശ്വാസം പിടിച്ച് കുളമാക്കണ്ട. സഭയ്ക്ക് നിങ്ങളെ ആവശ്യമില്ല.
നീതി എന്തെന്നറിയാൻ പാടില്ലാത്ത മനുഷ്യൻ ക്രിസ്തുവിന്റെ പേരിലാണ് സന്യാസ ജീവിതം സ്വീകരിച്ചിരിക്കുന്നത് എങ്കിൽ ക്രിസ്തുവിനെ സമൂലമായി പിന്തുടരുക അത് വേദനയുടേതാണ്, അനുസരണത്തിന്റെ താണ്
മതി മുണ്ടടനച്ച... മതിയായി.. ചാനലിലിരുന്നു വീണ വായിക്കേണ്ട..... നിങ്ങൾ ചെയ്ത് കൂട്ടിയ തെണ്ടിത്തരങ്ങളാൽ ഞങ്ങൾ വിശ്വാസികൾക്ക് തൃപ്തിയായി.... അച്ഛൻ വിമതരെ പോയി പഠിപ്പിക്കൂ.... പാപ്പാ ഫ്രാൻസിസ്ക്കോസ് മാത്രമാണ് തലവൻ.. പാപ്പാ വിഡിയോ സന്ദേശത്തിലൂടെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിച്ചു കഴിഞ്ഞു.... 🙏🙏👍
ഈ അച്ഛൻ കള്ളം മാത്രം പറയുന്ന ആൾ ആണ്, എറണാകുളം മാത്രം അനുസരിക്കാത്ത നടക്കുന്നത്, ഈ അച്ഛൻ പറയുന്നത് കോടതി യെ, മാർപാപ്പയെ ഏലാം തെറ്റു ധരിപ്പിച്ചു എന്നു കളം പറയുന്നത് 😂
പത്രോസാകുന്ന പാറമേൽ തല തല്ലിയാൽ പാറ തകരില്ല പകരം നിങ്ങളുടെ തല തകരും. വിമത വൈദീകരെ, സഭയുമായി രമ്യതയിൽ വരുക അല്ലാത്തപക്ഷം ഇനിയുള്ള നിങ്ങളുടെ കുർബാന വിശ്രമകേന്ദ്രത്തിലും അല്ലെങ്കിൽ സ്വന്തം വീട്ടിലുമായി ഒതുങ്ങപെടും. നടപടി വരുമ്പോൾ ആവേശകമ്മിറ്റിക്കാർ ആരും കൂടെകാണില്ല.
അഞ്ചരലക്ഷം മഹറോൻ റോമിൽനിന്ന് പുതിയ കാർഡിനൽ വശം കൊടുത്തുവിട്ടിട്ടുണ്ടെന്നു മാർപാപ്പ പറഞ്ഞു. അടുത്ത സിനഡിൽ അത് ആർക്കൊക്കെ വിതരണം ചെയ്യുമെന്ന് തീരുമാനിക്കും. സിനഡ് വിവാഹിതർക്കും കൂദാശ പരിക്രമണത്തെക്കുറിച്ച് പുതിയ കാനോൻ നിയമം രചിക്കുന്നുണ്ട്. നാലു ചുവരുകൾക്കുള്ളിൽ ഒരു ഭിത്തികൂടെ പണിയേണ്ടിവരും 😅 അതും മാർപാപ്പ പറഞ്ഞിട്ടാണ് 🤭
മുണ്ടാടാ, പൊന്നുമോനെ പറ്റില്ലേൽ വേറെ പണിക്ക് പോകുന്നതല്ലേ നല്ലത്...വീണ്ടും വീണ്ടും അങ്ങ് ഇങ്ങനെ ജനങ്ങളെ കൈയ്യിലെടുക്കാൻ കുതന്ത്രങ്ങൾ പയറ്റും.....പരമകഷ്ടം...
ഓ പൗരോഹിത്യത്തിന്റെ വിലയോ.. മുണ്ടാടൻ.... ച്ചാ... അങ്ങയുടെ സംസാരത്തിൽ നിന്ന് അങ്ങ് അങ്ങുന്നിന്റെ പൗരോഹിത്യത്തിന് എന്തു വില കൊടുക്കുന്നു എന്ന് മാലോകർക്കു മനസ്സിലാകുന്നുണ്ട് കേട്ടോ
ഭൂമി കുംഭകോണം മുതൽ തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുത്തു ആണത്തം കാണിക്ക പുത്തൂര് അല്ലാതെ സത്യത്തിന് നീതിക്കും വേണ്ടി പോരാടുന്ന വൈദികർക്കും അല്മായർക്ക് എതിരെ അല്ല തീട്ടൂരം കാണിക്കേണ്ടത്
അനുസരണമല്ലേ ദൈവവിളിയുടെ പ്രധാനം, എന്തുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. സാധാരണ മനുഷ്യരായ ഞങ്ങളുടെ വിശ്വാസത്തെ മുറിപ്പെടുത്തല്ലേ എന്ന ഒരു റിക്വസ്റ്റ് ഉണ്ട്, ഇതെന്താ രാഷ്ട്രീയം കളിക്കുന്നോ.
കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കുമ്പോൾ ഇന്ത്യൻ നിയമപ്രകാരം തെറ്റ് എന്ന് പറയും.ം ഇന്ത്യൻ നിയമപ്രകാരം നടപടി സ്വീകരിക്കുമ്പോൾ കാനോനിക നിയമപ്രകാരം തെറ്റ് എന്നും പറയും. എന്നിട്ടിങ്ങനെ കടിച്ചു തൂങ്ങി സഭയെ നശിപ്പിച്ച് കൊണ്ടിരിക്കും. ഇവർക്ക് ഒന്ന് പോയി തന്നുകൂടെ? എറണാകുളം -അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്ക് ഇനിയെങ്കിലും സമാധാനമായി ഇരിൺക്കാമല്ലോ..
മാർപാപ്പയുടെ പ്രതിനിധിയായ സിറിൽ വാസിൽ പിതാവിനെതിരെ ആക്രോശിച്ച ദിവസം തന്നെ ഉടുപ്പൂരി പോകേണ്ട മുതൽ ആയിരുന്നു ഈ മുണ്ടാടൻ. സിനഡിലെ ചില പിതാക്കന്മാർ പൊതിഞ്ഞു പിടിച്ചതുകൊണ്ട് രക്ഷപെട്ടു പോയതാണ്. 😅
മുണ്ടാടാന്റെ രോമത്തിൽ തൊടാൻ പറ്റിയില്ലല്ലോ chengayi
അതു ശരിയാ ..രോമത്തിൽ അല്ലെ😂😂
@@jayanjose9242പാരമ്പര്യമായി രോമം വടിച്ച് ജീവിക്കുന്നവന്
രോമം വടിയ്ക്കാൻ കിട്ടിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകും
കഷ്ടമാണ് ട്ടാ----
ഇവൻമാരല്ലേ സത്യവും നീതിയും പഠിപ്പിക്കുന്നത്, പിന്നെ എങ്ങനെ സഭ നന്നാവും.
സഭക്കെതിരെ ചാനൽ വന്നു സംസാരിക്കുന്ന ഇദ്ദേഹത്തെ ആദ്യം സസ്പെൻഡ് ചെയ്യണം
മുണ്ടാടാ ലൂസിഫരും പുറത്തായത് അനുസരണം ഇല്ലാത്തത് കൊണ്ടാണ്. അതിനു ശേഷം അവനും പറഞ്ഞു, തനിക്ക് നീതി കിട്ടിയില്ലെന്നു. നിന്റെയും ഗതി അത് തന്നെ
മുണ്ടാടനെന്നാ മാർപ്പാപ്പയായത്? യോജിപ്പില്ലെങ്കിൽ ഇട്ടേച്ചു പോണം ഹേ...
സഭയ്ക്കില്ലാത്ത ഏതു നീതിയാണ് മുണ്ടാടനുള്ളത്?
ഏതു പരിശോധനയാണ് വിമതർക്കനുകൂലമായിട്ടുള്ളത്? ഇനിയും എന്തു പ്രതീക്ഷിക്കാൻ? മാർപ്പാപ്പയെ തെറ്റി ധരിച്ചിച്ചത് ഇതുവരെ തെളിയിക്കാൻ പറ്റിയിട്ടുണ്ടോ?
ഇന്ത്യൻ നിയമപ്രകാരം മുണ്ടനും സംഘത്തിനും എതിരെ ഒരു നടപടിയും ഇല്ല. കത്തോലിക്ക സഭനിയമപ്രകാരം ഇവർ സഭയെ അനുസരിക്കാതെ നിയമ ലംഘനമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് സഭയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇവർക്ക് അവകാശമില്ല. ഇന്ത്യൻ നിയമ പ്രകാരമല്ല സഭയുടെ നിയമപ്രകാരമാണ് സസ്‌പെൻഡ് ചെയ്തത്. അത് സഭയ്ക്കുള്ളിൽ മാത്രമുള്ള കാര്യമാണ്. അതുകൊണ്ട് മിസ്റ്റർ മുണ്ടാടാൻ... വെറുതെ ശ്വാസം പിടിച്ച് കുളമാക്കണ്ട. സഭയ്ക്ക് നിങ്ങളെ ആവശ്യമില്ല.
നീതി എന്തെന്നറിയാൻ പാടില്ലാത്ത മനുഷ്യൻ ക്രിസ്തുവിന്റെ പേരിലാണ് സന്യാസ ജീവിതം സ്വീകരിച്ചിരിക്കുന്നത് എങ്കിൽ ക്രിസ്തുവിനെ സമൂലമായി പിന്തുടരുക അത് വേദനയുടേതാണ്, അനുസരണത്തിന്റെ താണ്
എന്തു സമാധാനപരമായിട്ട് പ്രവർത്തിച്ചവരാണ് ഈ വീമ്പിളക്കുന്നത്
മതി മുണ്ടടനച്ച... മതിയായി.. ചാനലിലിരുന്നു വീണ വായിക്കേണ്ട..... നിങ്ങൾ ചെയ്ത് കൂട്ടിയ തെണ്ടിത്തരങ്ങളാൽ ഞങ്ങൾ വിശ്വാസികൾക്ക് തൃപ്തിയായി.... അച്ഛൻ വിമതരെ പോയി പഠിപ്പിക്കൂ.... പാപ്പാ ഫ്രാൻസിസ്ക്കോസ് മാത്രമാണ് തലവൻ.. പാപ്പാ വിഡിയോ സന്ദേശത്തിലൂടെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിച്ചു കഴിഞ്ഞു.... 🙏🙏👍
മാർപാപ്പയെ അനുസരിക്കാത്ത മുണ്ടാടാൻ സഭയിൽ നിന്ന് പുരത്തു പോകു,
പുറത്താക്കു.
മുണ്ടാടന്റെ പൗരോഹിത്യത്തിന്റെ വില എന്നെ നഷ്ടപ്പെട്ടതാ 😂😂
അടുത്തത് മിണ്ടാടാ നിങ്ങളാണ് പുറത്തുപോകാൻ പോകുന്നത്
ആദ്യം ഇങ്ങേരെ എടുത്ത് പുറത്തു കള
ഇത് ചില മെത്രാന്മാരെ പുറത്താക്കുന്നത് വരെ കൊണ്ടെത്തിക്കും 🤔
ഇന്ത്യൻ ഭരണഘടന അല്ല കത്തോലിക്കാ സഭയുടെ
Let them remember Fr Vadaken
What nonsense you are talking Mr Mundadan
എന്താണ് ആ സത്യം
എന്താണ് ആ നീതി
മുണ്ടടാൻ സഭക്ക് പുറത്താണ് മുണ്ടടനെ ഒരു നിധിയും കിട്ടില്ല
ഫൂ 😅
സഭയുടെ പുറത്തായ മുണ്ടാടാൻ അച്ചന് സഭയിൽ എന്തു കാര്യം? കാനോൻ നിയമത്തിൽ എന്തു കാര്യം? ഒന്നുമില്ലെങ്കിലും അല്പം ലജ്ജ എങ്കിലും വേണം 😂
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
മുണ്ടാടാ മെത്രാനെ കുരിശ് വരയ്ക്കാൻ പഠിപ്പിക്കരുത് !! അടുത്തത് തനിക്കാണ് !!!
സഭയിൽ നിന്ന് സത്യവും നീതിയും കിട്ടുന്നില്ല എങ്കിൽ സഭയെ നശിക്കാൻ നശിപ്പിക്കാതെ പുറത്തു പോവുക
കിടന്ന് കരയാതെ Mr.മുണ്ടാടാൻ, ആദ്യം പോയി സഭാ അംഗീകൃത കുർബാന അർപ്പിച്ച് വാ ...എന്നിട്ട് നീതിയ്ക്ക് വേണ്ടി വാദിയ്ക്കൂ
ഈ അച്ഛൻ കള്ളം മാത്രം പറയുന്ന ആൾ ആണ്, എറണാകുളം മാത്രം അനുസരിക്കാത്ത നടക്കുന്നത്, ഈ അച്ഛൻ പറയുന്നത് കോടതി യെ, മാർപാപ്പയെ ഏലാം തെറ്റു ധരിപ്പിച്ചു എന്നു കളം പറയുന്നത് 😂
ആദ്യം സീറോ മലബാർ സഭയിൽ നിന്ന് വിസ കൊടുത്ത് വിടേണ്ടത് ഈ മുണ്ടാടാന് ആണ്.
പത്രോസാകുന്ന പാറമേൽ തല തല്ലിയാൽ പാറ തകരില്ല പകരം നിങ്ങളുടെ തല തകരും. വിമത വൈദീകരെ, സഭയുമായി രമ്യതയിൽ വരുക അല്ലാത്തപക്ഷം ഇനിയുള്ള നിങ്ങളുടെ കുർബാന വിശ്രമകേന്ദ്രത്തിലും അല്ലെങ്കിൽ സ്വന്തം വീട്ടിലുമായി ഒതുങ്ങപെടും.
നടപടി വരുമ്പോൾ ആവേശകമ്മിറ്റിക്കാർ ആരും കൂടെകാണില്ല.
Sree Kuriakose is a pide piper leading poor believers into a disaster. Stay away from this evil for you and your family.
മുണ്ടാടാൻ വീട്ടിൽ പോയി ഇരിക്കട്ടെ.... വല്ല ആടിനെയോ പശുവിനെയോ വളർത്തി ജീവിതം ആസ്വദിക്കട്ടെ...
ഓ സമാധാനം... നീതി.. സത്യം... ഓ നിങ്ങൾ എന്നാണ് അത് ചെയ്തിട്ടുള്ളത്..... അഹോ കഷ്ടം
Not fr Mundadan
Mr Mundadan
Sree Kuriakose left the church many years ago.
അഞ്ചരലക്ഷം മഹറോൻ റോമിൽനിന്ന് പുതിയ കാർഡിനൽ വശം കൊടുത്തുവിട്ടിട്ടുണ്ടെന്നു മാർപാപ്പ പറഞ്ഞു. അടുത്ത സിനഡിൽ അത് ആർക്കൊക്കെ വിതരണം ചെയ്യുമെന്ന് തീരുമാനിക്കും.
സിനഡ് വിവാഹിതർക്കും കൂദാശ പരിക്രമണത്തെക്കുറിച്ച് പുതിയ കാനോൻ നിയമം രചിക്കുന്നുണ്ട്. നാലു ചുവരുകൾക്കുള്ളിൽ ഒരു ഭിത്തികൂടെ പണിയേണ്ടിവരും 😅
അതും മാർപാപ്പ പറഞ്ഞിട്ടാണ് 🤭
ഭയക്കരുത്.... ഇങ്ങനെ തന്നെ കടുംപിടുത്തം തുടരുക.... പതിയെ പുറത്തു പോകുക
മാതാ പിതാക്കളെ അനുസരിക്കാത്തതിന്റെ ഉത്തമ മാതൃക
മാർപാപ്പയുടെ തെറ്റിദ്ധാരണ മാറ്റാൻ അല്ലെ മുൻ ചീഫ് ജസ്റ്റീസ് അഞ്ചാംഗം സംഘവും റോമിൽ പോയിട്ട് എന്തായി
ഇനി മുണ്ടാടൻ സഭ വരാൻ താമസമില്ല.
കുറെ നാളായല്ലോ തുടങ്ങിയിട്ട്, ഉത്തരം തേടാൻ എന്നിട്ട് ഇതുവരെ ഉത്തരം ഒന്നും കിട്ടിയില്ല അല്ലേ
മുണ്ടാടാ, പൊന്നുമോനെ പറ്റില്ലേൽ വേറെ പണിക്ക് പോകുന്നതല്ലേ നല്ലത്...വീണ്ടും വീണ്ടും അങ്ങ് ഇങ്ങനെ ജനങ്ങളെ കൈയ്യിലെടുക്കാൻ കുതന്ത്രങ്ങൾ പയറ്റും.....പരമകഷ്ടം...
ഇശോയെ നേതിയുക്തമായ ഒരു പുതിയ സഭ ഉണ്ടാകാൻ അനുഗ്രഹിക്കണമേ
പിന്നല്ല. മുണ്ടാടാൻ ക്കി ജയ് 💪💪
ഓ പൗരോഹിത്യത്തിന്റെ വിലയോ.. മുണ്ടാടൻ.... ച്ചാ... അങ്ങയുടെ സംസാരത്തിൽ നിന്ന് അങ്ങ് അങ്ങുന്നിന്റെ പൗരോഹിത്യത്തിന് എന്തു വില കൊടുക്കുന്നു എന്ന് മാലോകർക്കു മനസ്സിലാകുന്നുണ്ട് കേട്ടോ
ഹർത്താലുണ്ടോ
ശ്രീ. കുര്യാക്കോസ് മുണ്ടാടൻ!
മുണ്ടാടൻ ചേട്ടൻ😁
mundadan bishop
സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതർക്ക് അഭിനന്ദനങ്ങൾ 👏👏
ningal kurachu peru parayunnathu sathyam ningalkku mathramae manasil aku
😂
വിമതപിശാചുക്കളിലൂടെ എറണാകുളംരൂപതയിൽ സത്യം കരകവിഞ്ഞൊഴുകുകയാണു തെരുവിൽ.😂😅
പുത്തൂര് തിട്ടൂരം ഒന്നും ഇവിടെ നടക്കില്ല
😂😂😂
Adhikara dhurviniyogath sakthamayithanne neridan sakthamayi pada poruthan Ella vidha prarthana asamsakal
അതിനു മുണ്ടാടാൻ ആരാ മുണ്ടാടാൻ തീവ്ര പൈശാചിക ബന്ധനമുള്ള വ്യക്തി ആണ്
കാനോൻ നിയമങ്ങൾ ഒന്ന് വിശദീകരിക്കാമോ please?
നിയുക്ത മാർപാപ്പ മുണ്ടാടൻ, വകുപ്പ് പഠിപ്പിക്കുന്നു. ഉടുപ്പ് തിരിച്ചേല്പിച്ച് രാക്ഷ്ട്രീയത്തിൽ ഇറങ്ങെടോ അതാണ് തനിക്കൊക്കെ ചേരുന്ന പണി.
തോന്ന്യവാസം ചെയ്യുന്ന മെത്രാൻ കൂട്ടത്തിനെതിരെ പൗരസ്ത്യ സംഘം നടപടി എടുകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🙄🤔🙄
നിന്റെ ആസനത്തിലാണു സ്വർഗമെന്നു മുണ്ടൻ പറഞ്ഞു.😂😂😁
മോങ്ങിയിട്ട് കാര്യമില്ല അടുത്തത് താങ്കൾ
വ്യക്തവും കൃത്യമായി പറഞ്ഞു. കലപ്പയിൽ കൈ വെച്ചിട്ട് തിരിഞ്ഞു നോക്കരുത് എന്നു വചനം പറയുന്നു. എപ്പോഴും എറണാകുളം അങ്കമാലിക്ക് ഒപ്പം 👍👌.
😂😂😂
@@monikuttysimon3754 കാലപ്പാ ഉന്തിക്കൊണ്ട് മുണ്ടാട്ടോട്ടു പോയാൽ മതി 😂
ഇതുവരെ സംഘർഷമുണ്ടാക്കി യത് എല്ലാം ആരാ?
ഭൂമി കുംഭകോണം മുതൽ തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുത്തു ആണത്തം കാണിക്ക പുത്തൂര് അല്ലാതെ സത്യത്തിന് നീതിക്കും വേണ്ടി പോരാടുന്ന വൈദികർക്കും അല്മായർക്ക് എതിരെ അല്ല തീട്ടൂരം കാണിക്കേണ്ടത്
വിമത സത്താൻ സഭപോകു ദുരെ
കുംഭകോണം നടത്തിയവർ കക്ഷത്തിൽ തന്നെ ഇരിപ്പുണ്ടല്ലോ
ആരാണ് ഭൂമി ഇടപാടിൽ '.കോടതി നടപടി നേരിടുന്നത് .വ്യാജരേഖയുണ്ടാക്കിയർ'... സത്യം പുറത്തു വന്നു കഴിഞ്ഞൂ ഹേ...
എന്തിനാ അച്ഛാ ഈ പാവം വിശ്വാസികളെ കൂട്ടുപിടിച്ച് വീണ്ടും വീണ്ടും പാവം ജയിക്കുന്ന
Muhron cholli purathaakkanam
അനുസരണമല്ലേ ദൈവവിളിയുടെ പ്രധാനം, എന്തുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. സാധാരണ മനുഷ്യരായ ഞങ്ങളുടെ വിശ്വാസത്തെ മുറിപ്പെടുത്തല്ലേ എന്ന ഒരു റിക്വസ്റ്റ് ഉണ്ട്, ഇതെന്താ രാഷ്ട്രീയം കളിക്കുന്നോ.
Muttnadu
മുണ്ടാടനും സാത്താൻമാരും പുറത്തുപോകുക. താനൊക്കെ ഇനി ളോഹയിട്ട് പറ്റിക്കണ്ട
Cutt എടുത്ത rupees ഒത്തിരി കയ്യില്‍ കാണും അതാ fayam ellathe
മുണ്ടാടനെ മാർപ്പാപ്പ ആക്കിയാൽ എല്ലാ പ്രശ്നവും തീരും
Purthotte പോകുമ്പോള്‍ fayam ഉണ്ടോ എന്ന് arkariyam
Well spoken Dr Kuriakose Mundadan 👍👍
😂😂😂
Evare maharon cholli purathakkuka
Syromalabar ku needhi kittan ee Patti kuriakose ne adhyam purathakanam
ഇപ്പോൾ വളഞ്ഞ വഴിയിൽ കൂടി പോകുന്നത് താങ്കളല്ലേ
😂ശ്രീ കുരിയ്ക്കോസ് മൂടാടാൻ
ദൈവത്തെ അനുസരിക്കുക. മെത്രാന്മാരുടെ കോമാളിത്തരം അവഗണിക്കുക
സഭയ്ക്കുള്ളിലെ. നിർബ്ബന്ധിത. “മത” പരിവർത്തനമോ ?
First he must go out.
ആദ്യം സഭയെ അനുസരിച്ചു ജീവിച്ചു കാണിക്കു അച്ഛാ
Pattam. Parappikunna. Pottan. Pattakaran. Mudadan. Anusarana. Padichille👍👍
ബ്ലോക്ക് മാസ്സ് മുണ്ടാടാൻ പണി നിർത്തി പൊടോ 😅താൻ പോപ്പിനെ വേദപാടം പഠിപ്പിക്കാൻ ആയോ 😅😅🤩
Vimathere Adichu Purathakanam
Alengerry syinede puthoor gudaisum.
നിങ്ങൾ സത്താൻ സഭ പോകു ദുരെ
മുണ്ടാടാ മാർപ്പാപ്പയെ കുരിശ് വര പഠിപ്പിക്കല്ലേ
മുണ്ടാടനു കുരിശ
വരയ്ക്കാൻ അറിയില്ല കാരണം സത്താൻ സഭക്കാരൻ അല്ലേ
a kallam mathram pulambunna Mundadan ae paranju vittal prasnam theerum
Ninakku vattano mundada?
😢
Mundadante puthiya safayude bishop akum
മുണ്ടാടന്‍ ahagariy ആണ് ആദ്യം eyale ആണ് പുറത്തു akedathe
Poda mundan pannyy
Nee onnum panayenda 😂
കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കുമ്പോൾ ഇന്ത്യൻ നിയമപ്രകാരം തെറ്റ് എന്ന് പറയും.ം ഇന്ത്യൻ നിയമപ്രകാരം നടപടി സ്വീകരിക്കുമ്പോൾ കാനോനിക നിയമപ്രകാരം തെറ്റ് എന്നും പറയും. എന്നിട്ടിങ്ങനെ കടിച്ചു തൂങ്ങി സഭയെ നശിപ്പിച്ച് കൊണ്ടിരിക്കും. ഇവർക്ക് ഒന്ന് പോയി തന്നുകൂടെ? എറണാകുളം -അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്ക് ഇനിയെങ്കിലും സമാധാനമായി ഇരിൺക്കാമല്ലോ..
തറ വിധവ കലുടെ പണം തട്ടുന്ന വിശുദ്ധൻ😂😂😂
ayyo athu theernnu poyi eni mattarankilum undenkil konduva
പുറകെ വരും..ഒന്ന് ഒന്നായ്@@johnsebastian4394
അലവലാതി
Podapatty
😂
The last to expell.. 😂
Very good,👌👍👏👏 GOD BLESS U ALL 🙏
😂😂😂
😂😅😊
ഞാൻ ചിരിക്കാൻ വന്നതാണ്😁😁
ചിരിച്ചോ ചിരിച്ചോ അടുത്തത് നീയ്യാണ്
@simonkunjuvaru5111 അതിന് ഞാൻ വിമതനല്ലാ😁😁
@@kkverma4078 Only joke man
പക്ഷേ പറഞ്ഞിട്ടെന്തു കാര്യം? എല്ലാം കൈ വിട്ടു പോയില്ലേ?