സഭാ നിര്‍ദേശങ്ങള്‍ ലംഘിച്ചു; നാല് വൈദികര്‍ക്കെതിരെ നടപടി എടുത്ത് എറണാകുളം-അങ്കമാലി അതിരൂപത | Kochi

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 40

  • @minidevassy334
    @minidevassy334 20 часов назад +4

    സത്യം ദൈവം പുറത്തുകൊണ്ടുവരും.
    എത്ര സഹനങ്ങൾ വന്നാലും എറണാകുളം അങ്കമാലി സത്യത്തിനായി പോരാടും. കാരണം ദൈവം സത്യമാണ്.

  • @daisyvarghese3853
    @daisyvarghese3853 День назад +8

    ഏവരും വളരെയധികം സ്നേഹിച്ചിരുന്ന,,,, ബഹുമാനിച്ച്ചിരുന്ന,,,,, ആളൊരു വിശുദ്ധ പുരോഹിതൻ എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന,,,,, വർഗീസ് മണവാളൻ പാതിരിയ്ക്ക് ,, ഈ ദുർഗതി വന്നല്ലോ, എന്നോർക്കുമ്പോൾ അതിയായ ദുഃഖവും,, വിഷമവും,,, വേദനയും,,, നിരാശയും അനുഭവപ്പെടുന്നു,,, ,, നമ്മുടെ എറണാകുളം രൂപതയിൽ മാത്രമായി കാണുന്ന,, , കൊടിയ ധിക്കാരവും,,,വലിയ അനുസരണക്കേടും,,, കടുംപിടത്തവും,,, വിമത പ്രവർത്തനങ്ങളും,, ഉണ്ടാവുന്നത്,,, അതിരില്ലാത്ത പണക്കൊതിയും ,, അധികാരമോഹവും,, ((അതി രൂപതയുടെ ))മേനിപറയലും,, അഹന്തയും ,,, കൊണ്ടാണെന്ന് ആർക്കും ഒറ്റനോട്ടത്തിൽ ബോധ്യമാവും,,,, ..എത്രയും പെട്ടെന്ന് ,,,, വിധേയത്തോടെയുള്ള അനുസരണത്തിലേയ്ക്കും,, സഭാ കൂട്ടായ്മയിലേയ്ക്കും ,,, ഈ വിമത പാതിരിമാർ തിരിച്ച് വരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ,,,,

    • @HonestReporter
      @HonestReporter 21 час назад

      Before being kicked out of the Heaven because of arrogance and disobedience, lucifer was also an Archangel 😢

    • @mathewkl9011
      @mathewkl9011 6 часов назад

      🤣🤣🤣

  • @smruthyps7035
    @smruthyps7035 День назад +18

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം (വിശുദ്ധ ബൈബിൾ). അനുസരിക്കാൻ വയ്യാത്തവനൊക്കെ സ്വന്തം കുടുംബത്തിൽ നിന്നാൽ പോരെ?

  • @joshyek4098
    @joshyek4098 День назад +6

    ഒരു പ്രശ്നവും ഇല്ല, ഈ സഭ യുടെ കാര്യം പരിശുദ്ധത്മാവ് നോക്കി കൊള്ളുo

  • @mjo5989
    @mjo5989 18 часов назад

    സഭയുടെ തീരുമാനം അനുസരിക്കാത്തവരുടെ മേൽ നടപടി സ്വാഭാവികം.
    അത് എല്ലാ സംഘടനകളും മതക്കാരും രാഷ്ട്രീയപ്പാർക്കാരും ചെയ്യുന്ന കാര്യം തന്നെ. എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാം.

  • @minidevassy334
    @minidevassy334 20 часов назад +1

    ദൈവമേ, സഭയെ നയിക്കുന്ന പിതാക്കന്മാരുടെ മേൽ കരുണ കാണിക്കണമേ.

  • @kmmathew6398
    @kmmathew6398 День назад +3

    ഒരു കുർബാന ചൊല്ലി രക്ഷപ്പെടാൻ പറഞ്ഞിട്ട് 100 പള്ളിയിൽ പോലും അത് നടപ്പിലാക്കിയില്ല നടപടി കൊണ്ട് രക്ഷയില്ല എന്ന് ഇപ്പോൾ തോന്നുന്നു കൂടുതൽ കർക്കശമായ നടപടികൾ എടുക്കാനും സഭയ്ക്ക് കഴിയും എന്ന് എന്ന് വിമത കൂട്ടങ്ങൾ അറിയാൻ പോകുന്നതേയുള്ളൂ

  • @Vishannan
    @Vishannan День назад +2

    സീസറിന്റെ കോടതി ഉണ്ട് സഭ കോടതി ആയി.ഇനി ദൈവത്തിന്റെ കോടതി എന്നുവരും.

  • @devassymthekkumthala8158
    @devassymthekkumthala8158 День назад +7

    ബോസ്കോ പുത്തൂർ പിതാവിനും കൂരിയ ക്കും🎉🎉🎉🎉❤❤❤

  • @joyp.a9362
    @joyp.a9362 День назад +3

    ഇത് നേരത്തേ ചെയ്തുരുന്നതെങ്കിൽ പരിഹാരം ഉണ്ടായേനെ

  • @Sajumonpj215
    @Sajumonpj215 День назад +4

    വെരി ഗുഡ് 👍👍👍

  • @jollyscaria1922
    @jollyscaria1922 День назад +1

    Very very very good removeing not any chance not removeing very very strik what converting revemoveing good ..allgies suporting allchuch parying and

  • @paulantony9866
    @paulantony9866 23 часа назад +2

    Nee okke enthokke kanichalum, njangal kaldayar akilla, we are catholics.we are with pope and holymass facing liety. Nadpadi kanichonnum pedipikenda, Ivide onnum nadakilla.

  • @josechandy836
    @josechandy836 День назад +1

    Very good decision .

  • @roythayil2292
    @roythayil2292 День назад +4

    very verygood pull out

  • @BaijuJoseph-ig9vt
    @BaijuJoseph-ig9vt День назад +1

    Good decision

  • @Jose-o2d1n
    @Jose-o2d1n День назад +1

    Verygood 👍👍

  • @josejoseph2976
    @josejoseph2976 День назад +1

    Praise the Lord

  • @joshydevassy5567
    @joshydevassy5567 День назад +2

    Pallikal full potti ittal curiyayuday kazhappu marum

    • @websona4447
      @websona4447 22 часа назад

      തന്റെ കൈയിലാണോ താക്കോൽ

  • @Jose-o2d1n
    @Jose-o2d1n День назад +1

    Anusarana. Ellatha. Vimathar. Pookatte👍Sabayod. Oppam 👍👍🙏

  • @Joshey-ou5nn
    @Joshey-ou5nn День назад +1

    🎉🎉🎉

  • @Jose-o2d1n
    @Jose-o2d1n День назад +1

    Pattam. Parappikunna. Pattakar. Pokatte 👍👍👍👍

  • @johnsebastian4394
    @johnsebastian4394 23 часа назад

    enthu prasnam pedichu nalu peda ellam sary akum

  • @jijovarghese2709
    @jijovarghese2709 День назад

    👍👍

  • @simonabraham9645
    @simonabraham9645 23 часа назад +1

    Ivanokke mattu panikku pookarutho ????!!!🤡🤡🤡🤡🤡😆😄

  • @joshyek4098
    @joshyek4098 День назад +1

    പുകഞ്ഞ കൊള്ളി പുറത്ത്, പോയി വേറെ പണി നോക്കട്ടെ

  • @joshyek4098
    @joshyek4098 День назад

    Very good ഇത്തിരി വൈകി പോയി

  • @antonygeorge8274
    @antonygeorge8274 20 часов назад +1

    നടപടി എടുക്കട്ടേ അങ്ങനെ എങ്കിലും സഭ രണ്ടാകുമല്ലോ

  • @BharathLove24
    @BharathLove24 День назад

    Very good decision 👏