I'm a Public Health professional. We have done 2 medical camps in Eloor Municipality, from both camps we have got 4 TB patients. Generally in a month we could only get average 5 TB positive cases. From Eloor only we got 4 Positive cases, This shows how the health of the common people gets affected due to Industrialization. Feeling sorry for the people in Eloor.
ഉത്തരവാദിത്തപെട്ടവർ, ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച് ഓടുന്നതും മറ്റുള്ളവരുടെ സ്വർത്ഥ താല്പര്യങ്ങൾക്കായി കണ്ണ് അടക്കുന്നതും നിർത്തിയാൽ ഈ നാട് നന്നാകും. വിഷമില്ലാത്ത വായുവും,ജലവും,ഭക്ഷണവും നമ്മുടെ അവകാശമാണ്. അതിനായി നാം പോരാടുക തന്നെ വേണം, ഇനി വരുന്ന തലമുറയെ എങ്കിലും രക്ഷിക്കാൻ.
എറണാകുളം ഭാഗത്ത് ഒക്കെ ഒരു സ്ഥലവും വീടും മേടിക്കണേൽ നല്ല തുക ആവും.കൂടാതെ മലിനീകരണവും. അതൊക്കെ വിട്ടിട്ട് കുറഞ്ഞ വില ഉള്ള ഇടുക്കി ഭാഗത്തേക്ക് വന്നുകൂടെ.10 ലക്ഷത്തിന് വീട് കിട്ടും.കൂടാതെ ശുദ്ധവായുവും..പിന്നെ ജോലിയും ശമ്പളവുമാണോ ആരോഗ്യമാണോ എന്നുള്ളത് അവരവരുടെ ഇഷ്ടം
This smoke pollution can remove by modern technology(by using smoke absorber or filter system) , but company have to invest more money, so they will not do it by the help of pollution department 😢😢
Halo Sneha Sanjeev.. Njanum avide aduthanu.. Edayar iL ninn oru 7km.. Karumalloor iL.. Ivide anganathe pollution issues onnumilla..karumalloor is also coming under the same Kalamassery constituency.. Are you working there? Sherikum sthalam evida.. Enthayalum parichayapettathil santhosham 😊
മനുഷ്യൻ്റെ ഏറ്റവും ബേസിക് അവകാശമായ ശുദ്ധ വായു പോലും ഈ പരിസരത്ത് ജീവിക്കുന്ന ആൾക്കാർക്ക് നിഷേധിക്കപ്പെടുന്നു...എൻ്റെ മദേഴ്സ് ഹൗസ് മുപ്പത്തടത്താണ്...പാതാളം പാലം കേറുമ്പോ ദുർഗന്ധം ഒള്ള വായു ആണ് ശ്വസിക്കാൻ കിട്ടുന്നത്....വല്ലാത്ത ബുദ്ധിമുട്ടാണ്..വൈകുന്നേരം കമ്പനി പുകയുടെ രൂക്ഷ ഗന്ധം വരും😫..വളരെ ബുദ്ധിമുട്ട് ആണത്...ഏറ്റവും important ആയ ശ്വസിക്കാൻ ഉള്ള വായു പോലും മര്യാക്ക് തൃപ്തിയോടെ അവിടെ താമസിക്കുന്ന ആളുകൾക്ക് ലഭിക്കാത്തത് വളരെ സങ്കടകരമാണ്...ഓരോരുത്തരുടെ സ്വാർത്ഥ ലാഭത്തിനായി എന്തോരം ജനങ്ങളുടെ ആരോഗ്യമാണ് നശിപ്പിക്കുന്നത്😢
ഏലൂർ, എടയാർ മാത്രമല്ല എറണാകുളത്ത് പാലാരിവട്ടം, ആലിൻചുവട്, പാടിവട്ടം ഭാഗങ്ങളിലും ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്തിന് ഇന്നു രാത്രി (17/12/2024) പോലും അസഹ്യമായ ഗന്ധം അനുഭവപ്പെടുന്നുണ്ട്. രാത്രി ഏകദേശം ഒരു മണിയോടു കൂടിയാണ് കെമിക്കലിൻ്റെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നത്. രണ്ടു ദിവസമായി അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെടുന്നതു കൊണ്ട് അവർ ഉദ്ദേശിക്കുന്നതു പോലെ വായു മുകളിലേക്ക് പോകാതെ കാറ്റിൽ വശങ്ങളിലേക്ക് പരക്കുന്നതു കൊണ്ടായിരിക്കും. ആരോടു പറയാൻ?
Industry venam...paskhe vannal ithupole ulla problems varum. Residential area and Industrial area thammil distance venam. pakshe keralam pole ulla cheriya state il athum ithrem population density ulla state il ath nadappakkan paadanu.
അതെ കേരളത്തിലാണ് . ഇത് എറണാകുളത്ത് എലൂർ എന്ന സ്ഥലത്താണ് ; വ്യാവസായ മേഖലയാണ് . വളരെ ദയനീയമാണ് ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ . പലവിധ രോഗങ്ങൾക്ക് അടിമകളാണ് ഇവിടുത്തെ ജനങ്ങൾ . 😢 .
Take 'Stringent Action' against 'Those' who are polluting 'River , Canal, Sea,.... in which Fishes,... are growing and People are using them for various Needs !
വികസനത്തിന്‍റെ ഇരകള്‍, കൃത്യമായ മലിനീകരണ നിയന്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ വ്യവസായം മുടക്കി എന്ന് പറഞ്ഞ് നിങ്ങള്‍ തന്നെ വാര്‍ത്ത കൊടുക്കും.
ഈ നിയന്ത്രണങ്ങളിൽ പലതും പാഴാണ്
100%
Chagabe poothathe paristhidhikku preshnamillathe odikkam, angane oru option ondu.
I'm a Public Health professional.
We have done 2 medical camps in Eloor Municipality, from both camps we have got 4 TB patients.
Generally in a month we could only get average 5 TB positive cases. From Eloor only we got 4 Positive cases, This shows how the health of the common people gets affected due to Industrialization.
Feeling sorry for the people in Eloor.
Then why is that plant still open?
Why is no action taken?
Any Complaints given ?
@@karthik77-5This Plant Is Owned By A Millionaire And Govt Staffs Of Eloor Are Corrupt As A Citizen Of here incan confirm
@@karthik77-5corruption, money and powet
ഒരുപാട് പഠിക്കാൻ ഉണ്ട് ഇതിനെ കുറിച്ചെല്ലാം എന്നിട്ട് ഇതിന് വേണ്ടി ഒരു precautions എടുക്കാനും ഈ നാട്ടിലെ ഭരണകൂടത്തിന് വയ്യ.
Padanam nadakunnund....pariharam undakunnilla
Pinu padikyan poyitund palaharamayi udane verum
Pollution control board
എങ്ങനെയൊക്കെ മരിച്ചാലും ആരും ശ്വാസം മുട്ടി മരിക്കരുത്.....
കേരള ഹൈ കോടതി ഇത് കാണണം ..... 🙏
ഉത്തരവാദിത്തപെട്ടവർ, ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച് ഓടുന്നതും മറ്റുള്ളവരുടെ സ്വർത്ഥ താല്പര്യങ്ങൾക്കായി കണ്ണ് അടക്കുന്നതും നിർത്തിയാൽ ഈ നാട് നന്നാകും. വിഷമില്ലാത്ത വായുവും,ജലവും,ഭക്ഷണവും
നമ്മുടെ അവകാശമാണ്. അതിനായി നാം പോരാടുക തന്നെ വേണം, ഇനി വരുന്ന തലമുറയെ എങ്കിലും രക്ഷിക്കാൻ.
Well done Mathrubhumi news.. Good reporting 🙏
ആർക്കോ വേണ്ടി ഭരിക്കുന്ന ഭരണകൂടം......😢😢😢😢
ജാതിക്കും മതത്തിനും വോട്ട് ഇടുന്നവർ അനുഭവിക്കട്ടെ... 😁😁😁
മനുഷ്യനെ കൊന്നിട്ട് എന്തിനാ വ്യവസായം ഉണ്ടാക്കുന്നെ 😢😢😢😢
Panam undaakkan... Athin jeevanekkalum vilayaanallo...
എറണാകുളം ഭാഗത്ത് ഒക്കെ ഒരു സ്ഥലവും വീടും മേടിക്കണേൽ നല്ല തുക ആവും.കൂടാതെ മലിനീകരണവും. അതൊക്കെ വിട്ടിട്ട് കുറഞ്ഞ വില ഉള്ള ഇടുക്കി ഭാഗത്തേക്ക് വന്നുകൂടെ.10 ലക്ഷത്തിന് വീട് കിട്ടും.കൂടാതെ ശുദ്ധവായുവും..പിന്നെ ജോലിയും ശമ്പളവുമാണോ ആരോഗ്യമാണോ എന്നുള്ളത് അവരവരുടെ ഇഷ്ടം
Nnit nthna dam potti chavana. Rekshpednel pinaryide keral teen vidanm
Elathottam vishamadich
Kochi thuramugam shipyard bagathekk povunna vazhy ille avide ulla bridge ethunna munne ahnennu thonunnu busil povunna vazhy kandanu avide kure colonykal aayittanu aaalukal thamasikkunnath avarude veedinu purakiloodeyaanu canal ozhukunnath aa water kandal mathi personally oru naattinpurath jeevikunna enne pole oralum avide veedu vach thamasikkan varathilla😢
10 ലക്ഷത്തിന് veedo😂
@@avatar1272athe.ekm jillakkaran aaya njan polum avide thamasikkilla.swasam. Muttum.full drainage .ennal ekm fulll engane alle.angamaly,Aluva,paravur,edappli,Kakkanad,kalamassery,perumbavoor kaladi,nedumbaseri,kothamgalam,kizhakkambalam,thripunithura ,moovatupuzha,pravam,erumbanam okke adipoli land areas aanu.ennal eda kochi,kochi aanu preshanm....
This smoke pollution can remove by modern technology(by using smoke absorber or filter system) , but company have to invest more money, so they will not do it by the help of pollution department 😢😢
Good Job Mathrubhumi ❤❤❤❤
What to do, iam in kalamassery and facing the problems of eloor-edayar industrial belt, sometimes the smell is so bad!!
പ്രകൃതിയിലേക്ക് തള്ളുന്ന വിശപ്പുക ഇത് ശ്വസിക്കുന്ന മനുഷ്യന്റെ ജീവികളുടെ അവസ്ഥ
😡😡😡😡ഇവിടെ നട്ടെല്ലുള്ള ആരും ഇല്ലേ........
CMRL ഒക്കെ ആണ് കമ്പനി അവര്ക് എതിരെ സമരം ചെയ്തിട്ട് എന്താ കാര്യം??
This is the kind of news we need. This age needs thism
Pollution control board... Nalla vayuvinulla sammanam kodukkum
കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്നവരെ നിങ്ങൾക്കിവിടെ എവിടെയും കാണാൻ ആവില്ല😅 Only Service Sector is viable here
Palapozhum swasam polum kittarilla.. janal thurannit urangan pattarilla.. athanu avastha 🙂
Ullathano???
@@jose-rp6vt Athe.. njn ippo 1 year aayi ivide vannit.. rathri ravile okke namal vijarikum Koda manj anenn pakshe ath puka anu .mikkapozhum njn inhaler adikanam..
@@sneha._sanjeev avide wrk cheyyuvanno???
Halo Sneha Sanjeev.. Njanum avide aduthanu.. Edayar iL ninn oru 7km.. Karumalloor iL.. Ivide anganathe pollution issues onnumilla..karumalloor is also coming under the same Kalamassery constituency.. Are you working there? Sherikum sthalam evida.. Enthayalum parichayapettathil santhosham 😊
High court'll case file akiya vallom nadakkum enn thonnun
Have to protest against companies to implement filter system in both air and water system
ഇത്രയൊക്കെ ഉണ്ടായിട്ട് പോലും ഇവിടെയുള്ള ജനങ്ങൾ വീണ്ടും വീണ്ടും രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്തു ജയിപ്പിച്ചു കൊണ്ടിരിക്കുന്നു.............
മനുഷ്യൻ്റെ ഏറ്റവും ബേസിക് അവകാശമായ ശുദ്ധ വായു പോലും ഈ പരിസരത്ത് ജീവിക്കുന്ന ആൾക്കാർക്ക് നിഷേധിക്കപ്പെടുന്നു...എൻ്റെ മദേഴ്സ് ഹൗസ് മുപ്പത്തടത്താണ്...പാതാളം പാലം കേറുമ്പോ ദുർഗന്ധം ഒള്ള വായു ആണ് ശ്വസിക്കാൻ കിട്ടുന്നത്....വല്ലാത്ത ബുദ്ധിമുട്ടാണ്..വൈകുന്നേരം കമ്പനി പുകയുടെ രൂക്ഷ ഗന്ധം വരും😫..വളരെ ബുദ്ധിമുട്ട് ആണത്...ഏറ്റവും important ആയ ശ്വസിക്കാൻ ഉള്ള വായു പോലും മര്യാക്ക് തൃപ്തിയോടെ അവിടെ താമസിക്കുന്ന ആളുകൾക്ക് ലഭിക്കാത്തത് വളരെ സങ്കടകരമാണ്...ഓരോരുത്തരുടെ സ്വാർത്ഥ ലാഭത്തിനായി എന്തോരം ജനങ്ങളുടെ ആരോഗ്യമാണ് നശിപ്പിക്കുന്നത്😢
ഏലൂർ, എടയാർ മാത്രമല്ല എറണാകുളത്ത് പാലാരിവട്ടം, ആലിൻചുവട്, പാടിവട്ടം ഭാഗങ്ങളിലും ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്തിന് ഇന്നു രാത്രി (17/12/2024) പോലും അസഹ്യമായ ഗന്ധം അനുഭവപ്പെടുന്നുണ്ട്. രാത്രി ഏകദേശം ഒരു മണിയോടു കൂടിയാണ് കെമിക്കലിൻ്റെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നത്. രണ്ടു ദിവസമായി അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെടുന്നതു കൊണ്ട് അവർ ഉദ്ദേശിക്കുന്നതു പോലെ വായു മുകളിലേക്ക് പോകാതെ കാറ്റിൽ വശങ്ങളിലേക്ക് പരക്കുന്നതു കൊണ്ടായിരിക്കും.
ആരോടു പറയാൻ?
ഇത്രൊക്ക പ്രശ്നം ഉണ്ടായിട്ടും ഒരുത്തനും മാസ്ക് പോലും വെക്കുന്നില്ല.... അത്ഭുതം തന്നെ
Mari thamasikan kazhiyumo
Industry venam...paskhe vannal ithupole ulla problems varum.
Residential area and Industrial area thammil distance venam.
pakshe keralam pole ulla cheriya state il athum ithrem population density ulla state il ath nadappakkan paadanu.
Good job
ayiravalli temple, kokkadu, kottarakkara, kollam ravile 5.30 muthal divasam muzhuvan daily high volume thil record, vayana. ee shalyam eni sahikan vaya. e temple 4km doore anu.eanittum uragankazhiella
Appom nee thrissurinu melottu poyaal theernnu....methanmaarrude kaaral kettu kettu pandaaram adanghum...athum daily 4um 5um thavana aanu ....Kafirukale Ellam kollane naatha ennu arabiyil kaari vilikunnathu
പരാതി കൊടുക്ക് നിർത്തിപ്പിച്ചോളും
Where is pollution control board
Eth keralatilano 😮
അതെ കേരളത്തിലാണ് . ഇത് എറണാകുളത്ത് എലൂർ എന്ന സ്ഥലത്താണ് ; വ്യാവസായ മേഖലയാണ് . വളരെ ദയനീയമാണ് ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ . പലവിധ രോഗങ്ങൾക്ക് അടിമകളാണ് ഇവിടുത്തെ ജനങ്ങൾ . 😢 .
തമിഴൻ കൊണ്ടുപോകുന്ന വെള്ളം ആലുവ പുഴയിൽ കൂടി ഒഴുകാൻ തുടങ്ങിയാൽ എറണാകുളം ആലപ്പുഴ എല്ലാ പുഴകളും വൃത്തിയാക്കും
Absolutely .. 👍🏽
Waste idunnath nerutheyalum puzhakal vrithyakum
@@WisdomWaves33492 അവരുടെ വേസ്റ്റ് ഉപയോഗം കുറച്ചാലും മതി
@@WisdomWaves33492 വെള്ളതോട് അടുത്ത് ജീവിക്കുന്നവർ ഇടുനില്ല അത്രേം വേസ്റ്റ് things ഉപയോഗിക്കുന്നവരെ ഇടുന്നുള്ളൂ
ഇ വെള്ളം കുടിക്കുന്നവർ സൂക്ചിക്കുക
സർക്കാർ എന്തെടുക്കുകയാണ് ?
Athim kooodi pootikukaa????
Eloor oru industrial area aanu.. janangale avide ninnu matiparpikukaaa... parathiparayunnavar avide jollikitiyal ... company pootanam ennu parayumo... industrial area vere janavasa mekala vere..
Athile pokan pattulaa
Pinu padikyan poyitund palaharamayi udane verum
Ire company nnu uranium puzhayileku oyukiyatendayi. Arenkillum arinja athu
ഇതൊന്നും അധികാരികൾ കാണുന്നില്ലേ
Ethrayum Varsham aayittum Janangal enthu konda ithinu ethire prathikarikathea.. prathisotham matramea ithinea thadayaan pattullu..🤨
It same issue Tamil Nadu tripur
Politicians evide poyi
😢😢😢😢😢
Viksit Bharath 😢😢😢😢😢😢
State ane factory permit kodukumnathu😂😂😂 ni endhu paranjalum kendrathey undakunnathu endhina mr sudappi
@@The_N_vlogger kendhrathine kuttam parayaathe avanu urakkam വരില്ല..
Sudu ethi
Janangalude jeevanu pullu vila 😢
What the government is doing
വികസനം
Take 'Stringent Action' against 'Those' who are polluting 'River , Canal, Sea,.... in which Fishes,... are growing and People are using them for various Needs !
Next bhopal
വ്യവസായങ്ങൾ ഏറ്റവും കുറഞ്ഞ സംവിധാനം കേരളം.
😢
😲😳
എംഎൽഎ എംപി മിനിസ്റ്റർ ഓഫീസ് അവിടെ നിർമിക്ക്
Sir. Pinarayi busy with islamic tourism, don't see this issues.
🐮💩🕉️
വീട്ടുകാർ ഒഴിഞ്ഞു പോകുക.. ഫാക്ടറി നിർത്തി യാലും മണ്ണ് ജലം എല്ലാം വിഷം ആണ്
Onnu avde poyal nareet nilkan pattilla
വല്ലോം പറഞ്ഞ വികസന വിരോധി ആക്കും കമ്മ്യൂണിസ്റ്റ് ആക്കും. കമ്പനി പൂട്ടിച്ചു കുറേപേരുടെ ജോലി കളഞ്ഞു എന്നും പറഞ്ഞു തുടങ്ങും
Malineekarana niyanthrana boardinekkondu venda nadapadikal eduppikkuka..
Niyamaparamayi neriduka...allthe onnu paranju randamathathinu company poottikkunna swabhavam keralathil undu...athu kondu poottikkanda companikale polum onnum cheyyan pattunnilla...
😢
43 news onnum arinjittilla😂😂
Janangal othukoodi adappikkanam ithokke
Vote for communist or Congress or bjp to solve the issue.😊
KPPL...VELLOOR...KOTTAYAM
Avideyum entha 😂?
Unions oke oaniyeduthu last enthayi ,last nastathil ayi , pooti, pine govt etednukemdi vanilae
@JGeorge_c pollution etc...
science will save us ❤
Mone nee chaya adichamathi sciencene adikkanda mappile
Nee okke science undakiyathinte guna കാണുന്നെ no innovation but pollution@@arshgh3543
കഷ്ടം
അധികാരി കൊടിച്ചിപ്പട്ടികൾക്ക് നക്കാൻ ഉള്ള മാസപ്പടി കറക്റ്റ് ആയിട്ട് കിട്ടുമ്പോ അതിന്റെ നന്ദി കാണിക്കണ്ടേ...
അധികാരി വർഗ്ഗത്തിൽ കമ്മി കൊങ്ങി സങ്കി മൂരി വിഭാഗത്തിൽ പെട്ട പൊതുപ്രവർത്തകർ എന്ന സാമൂഹ്യദ്രോഹികൾ ഉൾപ്പെടുമോ??? അതോ
???
“ Keralam oru bhraanthaalayam!!” - ithu kaalangalkku munpe paranja Swaami Vivekaanandane nandiyode smarikkunnu!!
😆😆🤣🤣🤦🤦🙌🙌🙏🙏🙏
അംനസ്റ്റിവരും
Ekm alle
ഏത് ജില്ലയാണെന്ന് ആദ്യം പറയൂ
എറണാകുളം
Ldf varum ellam sariyakum
നിങ്ങക്ക് നാളെ ഒരു ബംബർ കിട്ടിയാലും ഇത് ചാനൽ നിർത്തരുത്
😭😭😭😭