ഇപ്പൊൾ ഈ വണ്ടി കുറെ sale ആയി പോകുന്നുണ്ട്, പിന്നെ front Designing എല്ലാവർക്കും ഇഷ്ടമാകണം എന്നില്ല, എങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ട് എടുത്തതല്ലെ അതാണല്ലോ മെയിൻ, ride safe all the best
Video ലും Photo ലും ഒക്കെ കാണുമ്പോൾ വണ്ടി ഒരു look ഇല്ല.. But നേരിട്ട് കണ്ടപ്പോൾ മറ്റു വണ്ടികൾക്ക് ഇല്ലാത്ത ഒരു തരം Road presences ഉണ്ട്.. Maybe ഒരു variety design ആയത് കൊണ്ട് ആവും..
@JayarajGNath 3 വർഷം കഴിഞ്ഞാൽ 60 % വാല്യു എന്ന് പറയുന്നത് വൻ നഷ്ടമാണ്....... EV വാങ്ങുന്നത് പെട്രോളടിക്കുന്ന പണം ലാഭിക്കാനാണ്........ ആ ലാഭം 3 വർഷം കഴിഞ്ഞ് 60 % വിലക്ക് നൽകുന്നതിലൂടെ നഷ്ടമാകും
@@unnikrishnann1414വണ്ടിയെ കുറിച്ച് ഒരു കിണ്ടിയും അറിയാത്തവർ ആണ് EV എടുക്കുന്നത് petrol അടിക്കുന്ന പൈസ ലാഭം ഉണ്ടാകാൻ ആണെന്ന് പറയുന്നത്...Long drive കുറവ് ഉള്ളവരും Torque നോക്കി comfortability നോക്കി efficiency നോക്കി maintenance cost നോക്കി charge ചെയ്യാൻ ഉള്ള comfort നോക്കി ഒക്കെ ആണ് മിക്കവരും EV എടുക്കുന്നത്...
കേരള പോലീസ് bolero ഒക്കെ മാറ്റി ഇതുപോലുള്ള സിസ്റ്റമാറ്റിക് വണ്ടികൾ എംജി കമ്പനിയോട് തന്നെ സ്പെഷ്യലായി പോലീസ് ഡിപ്പാർട്മെന്റിന് വേണ്ടി (with new modern police car pattern) നിർമിച്ചു നൽകാൻ പറയണമെന്ന് ഞാൻ ആഗ്രഹിച്ചു പോയി 😢 Like Dubai police doing the same thing
I have also noticed that, 😢😢 day by day Kerala has become a dump yard of waste 😢😢😢 Even government and People are not aware of proper waste management Really Pathetic 😢😢
Those planning to buy windsor , kindly wait , 50 kwh will come sooner before March. Also in dc charge , currently comparability issue are happening in many charging unit in kerala and users are advised charging companies to make necessary changes to make their machine with compatibility with windosor . P.s int regards with mahindra ev , the battery capacity is 59 and 79 with blade tech , which any day is superior than in mg and tata ( i use tata 😂and planning to upgrade after 1 year , due to tatas pathetic service and taco teams excuses and policies , well new commet battery is heard to be handles by taco teams , hence those who with mg also need to be cautious .) Well congratulations on your newcar. With full load and under 70 kmph , the range if Windsor will mostly be under 250 range in real life ( with 20 percent remaining ) ,well its good . 🎉
തീരെ ഭംഗി ഇല്ലാത്ത ഒരു വണ്ടി ഇതിനേക്കാൾ എത്രയോ ഭംഗിയാണ് nexon punch currv പിന്നെ ഇപ്പോൾ മഹിന്ദ്ര ഇറക്കിയ 6 e അതിനിടെയെല്ലാം മുന്നിൽ ഇതൊന്നുമല്ല പിന്നെ കാണുമ്പോൾ ഒരു ആംബുലൻസ് ലുക്ക് ഉണ്ട്
നിങ്ങൾക്ക് ഈ കാർ ഇഷ്ടപ്പെട്ടോ ??
Yes💖
@@JayarajGNath poli 🔥
Mahindra ❤
Illa
ഇപ്പൊൾ ഈ വണ്ടി കുറെ sale ആയി പോകുന്നുണ്ട്, പിന്നെ front Designing എല്ലാവർക്കും ഇഷ്ടമാകണം എന്നില്ല, എങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ട് എടുത്തതല്ലെ അതാണല്ലോ മെയിൻ, ride safe all the best
Video ലും Photo ലും ഒക്കെ കാണുമ്പോൾ വണ്ടി ഒരു look ഇല്ല.. But നേരിട്ട് കണ്ടപ്പോൾ മറ്റു വണ്ടികൾക്ക് ഇല്ലാത്ത ഒരു തരം Road presences ഉണ്ട്.. Maybe ഒരു variety design ആയത് കൊണ്ട് ആവും..
Look illatha car
Athe🤡
Lukum paranju avide irunno paisa indoru vangum
@@yaduyadukrishna9345 electric vandi yoke enthinu kolam bhoomikku entho valiya ubakaram cheyuvanenna vijaram electrical...
@@yaduyadukrishna9345 Paisa kore ollathkond tax liability korakkan vendi edukkanatha, ath mikyavarum loan aayirikkum
Workil allea kutta...
കുറ്റം പറയുന്നവർ പറയട്ടെ.
അത് അവർ തുടരും. നിലവിലെ best ev കാറുകളിൽ ഒന്നാണ് Windsor.. Enjoy brother ❤
The car looks futurestic 🔥🔥 it's amazing. Aerodynamic design is the future. Jayaraj etta. You should start automobile vlogging also.
😂looks are dated af. 20 year old B class pole und
life time battery warranty🎉🎉🎉 No tension, super choice.
Mahindra be6 be 9e okke next year ee saling ullu,ath vach nokkimbo good choice aahn mg,not bad, price um difference und❤
ചേന്നമത്ത് ക്ഷേത്രത്തിനു മുന്നിലെ view പൊളി❤
chathannoor aano ee ambalam
@Sumanln athe
Good selection for this budget
കാറൊക്കെ അടിപൊളിയാണ് '❤ പക്ഷേ 4 ...5.... ഗിയർ ഒക്കെ തലങ്ങും വിലങ്ങും വലിച്ചിട്ട് പോകുന്ന ഒരു സുഖമുണ്ടല്ലോ.
അത് ഇതിന് കിട്ടില്ല❤❤❤
നല്ല വാഹനം ആണ് ,ഞാൻ. ഷോറൂമിൽ പോയി കണ്ടിരുന്നു ,,
Look wise chetta Mahindra alle nallathu🤔,ithu orumathiri mango🥭 chappiyapollayund(front)😅 back kollam😊
Pakshe ithinte touch screen ishtapettu😊
Mahindra be6e adutha varshamanu irangunne
Price difference is there....
അഭിനന്ദനങ്ങൾ 👍👍👍
❤ഇന്നലെ റോഡിൽ കണ്ടു വയനാട് കൽപ്പറ്റ ❤ബ്ലാക്ക്
Chetta, jsw collaborated with SAIC ( Chinese Company owned MG )
Poli aanu Windsor My favourite too ❤
❌തെറ്റ് - wrong - ग़लत ...❌...താങ്കൾ അധ്വാനിച്ചു ദൈവം വാരി കോരി തന്നു...🎉😊
One ui 7 video katta waiting 😊
Samsung a9+ onnu review cheyyumo
Uvva switch ellam matti touch akumbol chetanu comet infotainment vanna issue vannal onnum upayogikan pattathe noki irikam.
ടെസ്ലയിൽ ഒന്നും ഫിസിക്കൽ ബട്ടൺ ഇല്ല
Tesla cheyyunathellam seriyanennu kannum pooti visvasikathe. They are just doing it to cut cost nothing else.
@@JayarajGNath Tesla is not MG; don’t compare
Super 🚗 ❤😊
എവിടെ നോക്കിയാലും ഈ വണ്ടി ആണല്ലോ എൻറെ പരിചയത്തിലുള്ള ആൾക്കാർ തന്നെ ഈ വണ്ടി എടുത്തിട്ടുണ്ട് എടുക്കാൻ പോകുന്നുണ്ട്
Good choice
Congrats 👏❤
My prediction becames right
After all it was even a prediction
Ith ippo 2 ennam aayallo
Top selling ev manufacturer in India. MORRIS GARAGES.
15 Years warranty കിട്ടും......
എന്നാൽ first owner ക്ക് മാത്രമെ കിട്ടൂ.-----..അത് കൊണ്ട്
Resale value കിട്ടില്ല
3 year കഴിഞ്ഞാൽ എംജി തന്നെ 60% വാല്യൂ ഓഫർ ചെയ്യുന്നുണ്ട്
@JayarajGNath 3 വർഷം കഴിഞ്ഞാൽ 60 % വാല്യു എന്ന് പറയുന്നത് വൻ നഷ്ടമാണ്....... EV വാങ്ങുന്നത് പെട്രോളടിക്കുന്ന പണം ലാഭിക്കാനാണ്........ ആ ലാഭം 3 വർഷം കഴിഞ്ഞ് 60 % വിലക്ക് നൽകുന്നതിലൂടെ നഷ്ടമാകും
@@unnikrishnann1414വണ്ടിയെ കുറിച്ച് ഒരു കിണ്ടിയും അറിയാത്തവർ ആണ് EV എടുക്കുന്നത് petrol അടിക്കുന്ന പൈസ ലാഭം ഉണ്ടാകാൻ ആണെന്ന് പറയുന്നത്...Long drive കുറവ് ഉള്ളവരും Torque നോക്കി comfortability നോക്കി efficiency നോക്കി maintenance cost നോക്കി charge ചെയ്യാൻ ഉള്ള comfort നോക്കി ഒക്കെ ആണ് മിക്കവരും EV എടുക്കുന്നത്...
Adipoli ❤❤❤
Comfort ❤🔥
Good decision bro ❤ nice car,
കേരള പോലീസ് bolero ഒക്കെ മാറ്റി ഇതുപോലുള്ള സിസ്റ്റമാറ്റിക് വണ്ടികൾ എംജി കമ്പനിയോട് തന്നെ സ്പെഷ്യലായി പോലീസ് ഡിപ്പാർട്മെന്റിന് വേണ്ടി (with new modern police car pattern) നിർമിച്ചു നൽകാൻ പറയണമെന്ന് ഞാൻ ആഗ്രഹിച്ചു പോയി 😢 Like Dubai police doing the same thing
എങ്കിൽ നമ്മളെ വിജയിൻ ജി യും, കൂട്ടരും ഒരു ഫണ്ട് അടിച്ചുമാറ്റും
Thangal xev 9e kandilaayarno
ഇതിൻ്റെ മറുപടി ഞാൻ വീഡിയോയിൽ പറഞ്ഞല്ലോ. വീഡിയോ ഫുൾ കണ്ടില്ല അല്ലെ
Xev9e adutha varshamanu irangunne
@@JayarajGNathmg ev nalla vandiyanu😍
😂😂😂 ഇപ്പോൾ റോഡ് ലെ സ്ഥിരം കാഴ്ച ആണ് EV കാർ range anxiety കാരണം ആക്സിലിറേറ്റര് കാൽ വയ്ക്കാൻ പേടിച്ച് ഉരുട്ടി കൊണ്ട് പോകുന്നത് 😂😂😂😂.
Better than other electric car...other electric car front always look odd
Could have gone for zs ev with adas or hyundai kona
Super👌🏻👌🏻
Polo gt യുടെ back ആണ് ഇതിന്. ഇഷ്ടപ്പെട്ടു ❤️🔥❤
ശോകം ലുക്ക് ആണ്
എല്ലാം ടെച്ച് ആക്കിയാൽ അപകടം പറ്റിയാൽ ഉള്ളിലിരുന്ന് കത്തിയമരാം 😂😂😂😂
Nice car
👍👍👍
Nice 👍
ന്നാ ലൈക്കടിച്ചോളി ❤
kanan ru bhanghi illatha car😢❤ pakshe feauters rich aahn👐🏻
Electric car ന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ ഇത് charge ചെയ്യണം എന്നുള്ളത് ആണ്
കാണാൻ കൊള്ളില്ല
🎉🎉🎉
Eth topnt model ano
Yes
ഞാൻ അത് പറയുന്നുണ്ടല്ലോ. Video full കണ്ടില്ലേ
👍🏻MG
Accessories bore aaayeee 😢
❤️❤️
Bonet ille
ഉണ്ട്
ഷർട്ട് ഏതാണ് ബ്രാൻഡ്
Customised
17:42 software update il seri aakum
Processor speed and RAM kuravanu..nothing can be done by a software update...
Mahindra is providing 12 gb ram and high speed SD processor..for better performance
Tata eduttukuayirunno
Tata EVs അത്ര നല്ല അഭിപ്രായം അല്ല കേട്ടത്
Chinese companies are putting lot of money for their promotion in india
ഇതാണോ നല്ല ഡിസൈൻ 😂
idu adipoli😅
ടൊയോടക്ക് ഗൾഫിലൊക്കെ ഇത് പോലുളള ഒരു മോഡൽ ഉണ്ട്..
Omg u missed Mahindra be.
Should have waited.
Be6e
Adutha varshamanu irangunne
I clarified its answer in this video itself
tata curvv ev best car aan
ബാറ്ററി ലൈഫ് ടൈം വറണ്ടി എന്തുവാ സംഭവം ?
ബാറ്ററി വാറൻ്റി 15 വർഷം
@@JayarajGNath 👍🏼
Athre look illa ala thiire look illa
ഒരു 3 മാസം കഴിയട്ടെ കേരളത്തിലെ റോഡുകളിൽ ഇവൻ്റെ സാനിദ്ധ്യം ശക്തമാകും. It's value for money
@@JayarajGNathbut look wise it's awkward
ഇപ്പൊ വീട്ടിൽ EV മാത്രം ഒള്ളോ??
Yes
അപ്പൊ unexpected ആയിട്ട് ഒരു long trip പോകേണ്ടി വന്നാൽ എന്ത് ചെയ്യും??
Bad decision.
വഴിയരികിൽ മൊത്തം waste ആണല്ലോ😢
I have also noticed that, 😢😢 day by day Kerala has become a dump yard of waste 😢😢😢
Even government and People are not aware of proper waste management
Really Pathetic 😢😢
@habinsha8037 My concern is not abt the road side garbage, why he choose this place for taking the vlog😂🤣
Mahindra be6 best
Be6e adutha varshamanu irangunne
Enk ishtapettilla...look wise borr
Amazing 👌🤍
Realli amezsi...
Look illa
Mg winser
RUclips നിങ്ങൾക്ക് കാർ തന്നു നിങ്ങൾ ഞങ്ങൾക്ക് എന്ത് തന്നു?
Samaya nashtam😂
kw 22₹ ayi 😅
Mg family
Those planning to buy windsor , kindly wait , 50 kwh will come sooner before March.
Also in dc charge , currently comparability issue are happening in many charging unit in kerala and users are advised charging companies to make necessary changes to make their machine with compatibility with windosor .
P.s int regards with mahindra ev , the battery capacity is 59 and 79 with blade tech , which any day is superior than in mg and tata ( i use tata 😂and planning to upgrade after 1 year , due to tatas pathetic service and taco teams excuses and policies , well new commet battery is heard to be handles by taco teams , hence those who with mg also need to be cautious .)
Well congratulations on your newcar.
With full load and under 70 kmph , the range if Windsor will mostly be under 250 range in real life ( with 20 percent remaining ) ,well its good .
🎉
BE 6e was way better than this car also Indian company
Ev😂😂😂
Bad choice...
പഴയ കാർ ആർകെങ്കിലും കൊടുക്കോ?? സബ്സ്ക്രൈബ് ചെയ്ത ആർകെങ്കിലും????.. ഇല്ല.. എന്ന് അറിയാം വെറുതെ ചോദിച്ചതാ..
അതു കൊടുത്തിട്ട് ആണ് ഇത് എടുത്തത്
ചേട്ടാ.. ഒരു ലിഫ്റ്റ് തരണേ...❤️❤️❤️
Sure
First comment pls pin
ചേട്ടാ ആ കാർ ഇനി വിൽക്കാൻ പറ്റില്ല. ആക്രി വിലയാണ് electric വാഹനങ്ങൾക്ക് resale value. 📉
Pulli vilkkaan vangiyathalla😂😂😂
3 ഇയർ കഴിഞ്ഞാൽ 60% വാല്യൂ എംജി പറയുന്നുണ്ട്
@@JayarajGNath 3years കഴിയട്ടെ അപ്പോൾ നോകാം. ഉറപ്പ് 40% to 50% value only....
കുറ്റം പറയുന്നവർ പറയട്ടെ.
അത് അവർ തുടരും. നിലവിലെ best ev കാറുകളിൽ ഒന്നാണ് Windsor.. Enjoy brother ❤@@JayarajGNath
തീരെ ഭംഗി ഇല്ലാത്ത ഒരു വണ്ടി ഇതിനേക്കാൾ എത്രയോ ഭംഗിയാണ് nexon punch currv പിന്നെ ഇപ്പോൾ മഹിന്ദ്ര ഇറക്കിയ 6 e അതിനിടെയെല്ലാം മുന്നിൽ ഇതൊന്നുമല്ല പിന്നെ കാണുമ്പോൾ ഒരു ആംബുലൻസ് ലുക്ക് ഉണ്ട്
Nice car
😍
❤️❤️