അപകടം കവർന്നത് നാല് ജീവനുകൾ; കൂടൽ അപകടത്തിന്റെ നടുക്കം മാറാതെ കുടുംബവും നാടും

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 115

  • @ArchitPrabhakar2000
    @ArchitPrabhakar2000 2 часа назад +142

    മലയാളികൾക്ക് കുഴികൾ ഉള്ള റോഡ് തന്നെയാണ് നല്ലത്‌.. അപ്പോൾ speed അല്പം കുറയും.. Overspeed ഇല്ലെങ്കിൽ പരുക്കുകളോടെ രക്ഷപ്പെടാം.. ഉറക്കം overspeed careless driving.. എന്നിട്ട് എല്ലാ കുറ്റവും റോഡിനും കാറിനും

  • @പറയും
    @പറയും 3 часа назад +101

    എത്ര എത്ര നല്ല മനുഷ്യർ ആണ്... സഹായം ചെയ്യാൻ vaanavark അഭിനന്ദനങ്ങൾ

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 часа назад +122

    ഉറക്കം വന്നാൽ വണ്ടി നിർത്തി ഉറക്കം തീർത്തിട്ട് പോകാൻ നോക്കണം 🙏🙏🙏😢😢

    • @akhilek2377
      @akhilek2377 2 часа назад +1

      അത് തന്നെ 🥺🥺😢

    • @Rajesh.Ranjan
      @Rajesh.Ranjan 2 часа назад +1

      Yes

    • @Ashasreejith612
      @Ashasreejith612 2 часа назад +4

      ഒറക്കം എന്നു പറയാൻ പറ്റില്ല ഒന്നു കണ്ണു മയങ്ങിയ സമയത്താകും 😢😢😢😢

  • @divyadhaneesh8907
    @divyadhaneesh8907 2 часа назад +88

    വല്ലാത്തൊരു ഡിസംബർ 😔

  • @muhammedsufyaan8454
    @muhammedsufyaan8454 32 минуты назад +5

    കുടുംബത്തിന്റെ ദുഃഖം ത്തിൽ പങ്ക് ചേരുന്നു.. റബ്ബേ അവർക്ക് ക്ഷമ കൊടുക്കണേ 🤲🏻😭😭😭

  • @mukeshanandan5440
    @mukeshanandan5440 2 часа назад +57

    എന്തിനാ വെപ്രാളം പിടിച്ച് വീട്ടിലേക്ക് വരുന്നത്
    വണ്ടിയിൽ കിടന്നുറങ്ങി രാവിലെ യാത്ര ചെയ്താൽ പോരായിരുന്നോ..

    • @lekshmir.s1300
      @lekshmir.s1300 Час назад +4

      അപകടം മുൻകൂട്ടി അറിയാൻ കഴിയും എങ്കിൽ ആരെങ്കിലും ദൈവത്തിൽ വിശ്വസിക്കോ.

  • @Aysha_s_Home
    @Aysha_s_Home Час назад +17

    മനുഷ്യരാണ് മാറേണ്ടത് എല്ലാവരും യാത്ര ചെയ്യുന്നത് പല ലക്ഷ്യങ്ങളും ഉണ്ടാവും എല്ലാരും യാത്രക്കാരാണ് മറികടന്നു മറി കടന്നു പോകുന്നത് എന്തിനാണ് സമാധാനത്തിൽ പോയിക്കൂടെ😮😢😢😢 വേഗം വേഗം ചെകുത്താന്റെ കളികൾ😭😭😭

  • @user-if6lm4dv1u
    @user-if6lm4dv1u 44 минуты назад +4

    അത് ശരിയാണ്. ഒരാപകടം റോഡിൽ കണ്ടാൽ ആരും തിരിഞ്ഞു നോക്കില്ല. മനസാക്ഷി ഉള്ളവർ ചുരുക്കം ചിലർ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 3 часа назад +46

    ഏതു അപകടവും റോഡിന്റെ കുഴപ്പമല്ല... ഇവൻ ഉറങ്ങി ക്കാണും

  • @MdAbdulla-m4b
    @MdAbdulla-m4b 2 часа назад +26

    അല്ലാഹുവേ എത്ര എത്ര അപകടമരണങ്ങൾ ഈ ആഴ്ച

    • @alikhalidperumpally4877
      @alikhalidperumpally4877 11 минут назад

      അള്ളാഹു തന്നെ ഇതൊക്കെ ഉണ്ടാക്കുന്നത് 😂

  • @jithukv6633
    @jithukv6633 2 часа назад +19

    MARUTHI safest car. 70% ആളുകൾ അപകടം മരണം മാരുതി കാർ.

  • @Aysha_s_Home
    @Aysha_s_Home Час назад +12

    ഡ്രൈവർ ഉറങ്ങിപ്പോകും ആരെങ്കിലും അയാളോടു സംസാരിച്ചിരിക്കണം 😢 കണ്ണു തുറന്നിരുന്നാലും 😢 ആത്മാവ് ഉറങ്ങിപ്പോകും 🙏🤲

    • @lekshmir.s1300
      @lekshmir.s1300 Час назад

      കറക്റ്റ് 👍🏼👍🏼👍🏼👍🏼

  • @ajithkmmathew5751
    @ajithkmmathew5751 2 часа назад +10

    ഇന്ന് കാർ ഉള്ളവർക്കൊന്നും ഒരു ക്ഷമയും ഇല്ല 10 മിനിറ്റ് ലേറ്റ് ആയാലും ഒന്നും സംഭവിക്കില്ല. കാർ ഇടിച്ചാലും അകത്തുള്ളവർക്ക് ഒന്നും പറ്റില്ല എന്നാണ് വണ്ടിയിൽ ഇരിക്കുന്നവരുടെ വിചാരം.എത്ര വില കൂടിയ സേഫ്റ്റി ഉള്ള കാർ ആയാലും 60 km സ്പീഡിൽ താഴെ പോയാൽ ജീവൻ രക്ഷിക്കാം.

    • @niya143
      @niya143 Час назад +1

      ഉറങ്ങിയതല്ലേ

    • @athirapsy
      @athirapsy Час назад

      60 km poyal thanne bankill ullavanmarku bhayangara Thirakkanu horn adichu verupikym

  • @akhilek2377
    @akhilek2377 2 часа назад +20

    ഉറക്കം വന്നപ്പോൾ കാർ നിർതിയിട്ട് ഉറങ്ങിയാൽ മതിയാരുന്നു..😢

  • @shibumanoja279
    @shibumanoja279 43 минуты назад +3

    നമ്മുടെ റോഡുകൾ നല്ല രീതിയിൽ വരുന്നതിനൊപ്പം അപകടങ്ങളും മരണസംഖ്യയും കൂടിവരുന്നു.നമ്മൾ അറിയല്ല സ്പീഡ് കൂടുന്നത് കൂട്ടത്തിൽ സംസാരം കൂടിയാണേൽ ഒന്നും ഓർമ്മകാണില്ല അതാണ് ഇപ്പൊഴത്തെ ഹൈവെ ഡ്രവ്.ഇതിന് ഒരു പരിധിവരെ പരിഹാരം പതുക്കെ പോകുക...കുടുബംങളുടെ ദുഖത്തിൽ 😢😢😢😢

  • @vkp3864
    @vkp3864 26 минут назад +2

    Kerala Motor Vehicles Department nowadays Sleeping.Worst Minister and Traffic Enforcement Department nowadays

  • @shaancp8296
    @shaancp8296 2 часа назад +11

    ഞങൾ ഡ്രൈവ് ചെയ്ത് സ്പീഡിൽ പോകുമ്പോൾ ഇത് പോലെ ഉള്ള വണ്ടികൾ നങ്ങളേയും കടത്തിവിട്ട് പോകാറുണ്ട് , വില കൂടിയ വണ്ടി സ്പീഡിൽ പോകുന്നത് പോലെ അല്ല. ഇത് പോലുള്ള വണ്ടികളിൽ മീഡിയും സ്പീഡിൽ നിർത്താൻ ഉള്ള break setup ആണ് കമ്പനി കൊടുക്കുന്നത് അപ്പോള് അതിൻ്റേതായ സ്പീഡിൽ വണ്ടി ഓടിക്കുക

  • @anithakottappuramappu7377
    @anithakottappuramappu7377 2 часа назад +10

    മൂവാറ്റുപുഴ. പുനലൂർ. ദേശീയപാതയിൽ. വണ്ടികൾ. പോകുന്നത് കണ്ടാൽ. പേടി തോന്നും അത്ര അഹങ്കാരത്തിലാണ് വണ്ടി ഓടിക്കുന്നത് പറക്കുന്നതുപോലെ ബൈക്ക് കാർ ഇവയൊക്കെ പോകുന്നത് രാത്രയിൽ ഇതെ സ്ഥിതി

  • @balanbalan260
    @balanbalan260 2 часа назад +10

    ഉറക്കമില്ലാത്ത ഒരു കൂട്ടർ ഉണ്ട്. ഞാൻ ഉൾപ്പെടെ ഉള്ള ഓട്ടോ ഡ്രൈവേഴ്സ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപെട്ടിട്ടുള്ളത് കാർ അപകടത്തിൽ ആണ്.. എന്നാലോ കുറ്റം മുഴുവനും ഓട്ടോ കാർക്കും. ഞങ്ങൾ ആരെയും കൊന്നിട്ടില്ല. സ്വന്തം വാഹനം ആണെങ്കിലും long പോവുമ്പോൾ ഒരു ടാക്സി ഡ്രൈവറെ കൂടെ koottuka. കാശ് കൊടുക്കാൻ മടി കാണിക്കുന്നവർക്ക് ഇതൊക്കെ തന്നെ അവസ്ഥ.

  • @AnjuS-os7cb
    @AnjuS-os7cb Час назад +6

    😢😢 ente junior aarunu nikhil..nalla payyan aarunu
    ..😢

  • @sreejukumar983
    @sreejukumar983 2 часа назад +4

    മിക്ക ദിവസവും രാത്രി കേരളത്തിൽ ഉടനീളം യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പറയുന്നതാണ്, കേരളത്തിലെ റോഡുകൾ രാത്രി യാത്രയ്ക്കു യോജിച്ചതല്ല. മിക്ക റോഡുകളിലും ലൈനുകളും ഫ്ലൂറസെന്റ് ഇൻഡിക്കേറ്ററുകളും കൃത്യമായി ഇല്ല. വാഹനങ്ങളുടെ എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റും പ്രോബ്ലം ആണ്. അതുപോലെ രാത്രി യാത്ര ചെയ്യുന്നവർക്കു സുരക്ഷിതമായി നിർത്തിയിട്ടു ഉറങ്ങാനും ഇടവേള എടുക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യം ആണ്..

  • @meerakr66
    @meerakr66 Час назад +7

    ഈ കഴിഞ്ഞ രണ്ടു ആയചക്കുളിൽ കേരളത്തിൽ നിറയെ വാഹന അപകടം നടക്കുന്നു. റോഡിൽ നടക്കാൻ തന്നെ ഭയമാണ്

  • @shajiwayanad8469
    @shajiwayanad8469 2 часа назад +12

    നമ്മുടെ അമിത ആത്മ വിശ്വാസമാണ് ഇതുപോലുള്ള വരുത്തി വെയ്ക്കുന്ന അപകടങ്ങൾക്ക് കാരണമാവുന്നത്... ഒരു കുടുംബത്തിലെ നാലു പേരാണ് പോയത് " വല്ലാത്ത സങ്കട കടകരമായ വാർത്തയാണ് അതിരാവിലെ നമ്മളെ തേടി വന്നത്..

  • @vkp3864
    @vkp3864 23 минуты назад +1

    Roadil irangaan ippol pediyaanu.Ethra apakadangal aanu Keralathil.Worst Minister and Traffic Enforcement nowadays in Kerala

  • @ShahinaRaheem-bl1ny
    @ShahinaRaheem-bl1ny Час назад +4

    ഇപ്പോൾ ഒരാളെ ആയി കൊണ്ട് പോവുന്നില്ല. കൂട്ടമായി കൊണ്ട് പോവുകയാണ് 😢

  • @avmfamily6552
    @avmfamily6552 53 минуты назад

    ഇതൊക്കെ കാണുമ്പോൾ 3 മാസം മുൻപ് എടുത്ത ലൈസെൻസ് എനിക്ക് എടുക്കണ്ട എന്ന് തോന്നിപോകുന്നു 😢 പടച്ചോനെ എന്ത് പരീക്ഷണം ആണ് ആ കുടുംബത്തിന് ക്ഷമ നൽകേണമേ 🤲🏻🙏🏻🙏🏻🙏🏻😢😢

  • @thaichupi7655
    @thaichupi7655 Час назад +2

    24Desmbr theerumbo manushyarellaam theerumo. Rabbe😢. Yethra. Yethra. Apakadam orupariharam. Ille ithin 😢😢😢😢

  • @Aysha_s_Home
    @Aysha_s_Home Час назад +3

    റോഡ് വീതി കൂടിയപ്പോൾ അപകടവും കൂടി😢

  • @lekshmir.s1300
    @lekshmir.s1300 Час назад +3

    വെളുപ്പിന് നടക്കുന്ന അപകടം കൂടുതൽ ഡ്രൈവർ ഉറങ്ങുന്ന കാരണം തന്നെ. പിന്നെ ഓവർ സ്പീഡ് 😔😔😔😔😔😔😔

  • @vishnupillai300
    @vishnupillai300 3 часа назад +2

    Aa roadinu nalla width und..Pakshe line itirikunnath theere width illatha reethiyil aanu..Rathriyil mazha ullapol confuse aakan chance und..

  • @NitroDad
    @NitroDad Час назад +1

    Avoid night driving at any cost

  • @___Azi_
    @___Azi_ 2 часа назад +19

    അപകടങ്ങളുടെ ഒരു പരമ്പരയാണിപ്പോൾ....

  • @noufalbadusha7922
    @noufalbadusha7922 2 часа назад +3

    ദയവു ചെയ്തു മാരുതി കാറുകൾ വാങ്ങരുത്

  • @farasharafeeq
    @farasharafeeq 2 часа назад +6

    ഇതിപ്പോൾ സ്ഥിരം ആയോ

  • @BinduKrishnarajan
    @BinduKrishnarajan Час назад +3

    Ee 2024😢😢😢😢Eeshwara

  • @rockerzzzzz
    @rockerzzzzz 2 часа назад +4

    എന്തോരം അപകടങ്ങൾ ആണ് ഓരോ ദിവസവും നടക്കുന്നത്.കുത്തഴിഞ്ഞ നിയമങ്ങൾ. ഒരു strict um ഇല്ലാത്ത നിയമങ്ങൾ. ആരും പിന്നെയും പഠിക്കാത്ത എന്താണ്. ഇതൊക്കെ നടന്നിട്ടും.

  • @teresamickle4431
    @teresamickle4431 2 часа назад +2

    Front seat person must not sleep then sleepiness spreads to driver

  • @saheerjaseena
    @saheerjaseena Час назад +2

    Nammude roadukalil minimum 4 vazhi patha aakkanam angane anengil kore abakadangal ozhivakum

  • @neethumolsinu6384
    @neethumolsinu6384 2 часа назад +1

    RIP🙏

  • @sarayu2517
    @sarayu2517 Минуту назад

    രാത്രി എയർപോർട്ടിൽ നിന്നും വരുന്നവർ അവിടെ തങ്ങിയിട്ട് രാവിലെ യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. മരണം എപ്പോൾ വേണമെങ്കിലും വരാം പക്ഷെ രാത്രി അപകടങ്ങൾ ഒഴിവാക്കാം.😢

  • @Gouriparvathy-d4i
    @Gouriparvathy-d4i 2 часа назад +3

    അതെ സ്ഥലത്ത് ഞങ്ങളുടെ വണ്ടി ഇടിച്ചാരുന്നു.... ഉറങ്ങി പോയത് ആണ്

  • @OLYM12
    @OLYM12 37 минут назад

    തലശേരി ഉള്ളവർ കണ്ണൂർ എയർപോർട്ടിൽ വരാം ആയിരുന്നു 😪 ഇത്രയും ലോങ്ങ് യാത്ര ചെയ്തു പോവുന്നത് അപകടം

  • @Dou-h8i
    @Dou-h8i Час назад +4

    പപ്പട വണ്ടി വീണ്ടും ജീവനെടുത്തു വണ്ടി വാങ്ങുമ്പോൾ build quality kodi നോക്കി വാങ്ങുക മൈലേജ് മാത്രം നോക്കി വാങ്ങാതെ ഇരിക്കുക

    • @rangoli2907
      @rangoli2907 53 минуты назад

      ഒന്ന് പോടെ 90% അപകടങ്ങളും driver ടെ അശ്രദ്ധയും overspeed - ും കാരണം വരുന്നതാണ്.സൈരസ് മിസ്ത്രി മരിച്ച BMW പപ്പട വണ്ടി ആണോ. മര്യാദയ്ക്ക് ഓടിച്ചാൽ അവനവനും മറ്റുള്ളവർക്കും നല്ലത്. ഇവിടെ overspeed ും driver ഉറങ്ങിയതും ആണ് കാരണം 'കാലനെ കാണാൻ അങ്ങോട്ട് അന്വേഷിച്ച് പോകേണ്ട ആവശ്യമില്ല😮

  • @Vkeeey53
    @Vkeeey53 20 минут назад

    🙏🏾

  • @teresamickle4431
    @teresamickle4431 2 часа назад +1

    Life you are so unpredictable..

  • @bibinelsythankachan2392
    @bibinelsythankachan2392 38 минут назад

    🙏

  • @vincentunni5550
    @vincentunni5550 3 часа назад

    😭😭🙏🏻🙏🏻

  • @renjithvc1866
    @renjithvc1866 2 часа назад +1

    Don’t by this company cars no Safty

  • @Nature__1111
    @Nature__1111 24 минуты назад +1

    Avoid Maruti Cars

  • @NoushNoush1234
    @NoushNoush1234 9 минут назад

    ✅️

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 часа назад +1

    രാത്രിയിലെ ഭക്ഷണവും രാത്രി യാത്ര പരിചയമില്ലായ്മയും അപകടകാരണം ആയെന്ന് തോന്നുന്നു

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 49 минут назад

    😊 😊😊😊

  • @ProfitMohammd
    @ProfitMohammd 2 часа назад

    😢😥

  • @sasikumarv2833
    @sasikumarv2833 2 часа назад +1

    പുനലൂർ മൂവാറ്റുപുഴ റോഡ് നല്ലതാക്കി പക്ഷെ ഒരു speed brakero സിഗ്നലോ എങ്ങും ഇല്ല. AI camera സ്ഥാപിച്ചു ജനങ്ങളെ കൊള്ളയടിച്ചു വരുമാനം ഉണ്ടാക്കാൻ മാത്രം ആണ് പിണുവിന്റ സർക്കാരിന് താല്പര്യം.

    • @sijoj22
      @sijoj22 2 часа назад +1

      അഹ് അന്തസ്.... എന്തിനാ ചേട്ടാ മുക്കിന് മുക്കിന് സ്പീഡ് ബ്രേക്കർ ഓടിക്കുന്നവർ സ്പീഡ് ലിമിറ്റ് പാലിച്ച് വണ്ടി ഒടിച്ച് പോയാൽ പോരെ....

  • @RamuK-dk7tq
    @RamuK-dk7tq 2 часа назад +1

    Kattukallan Riyasinte road nirmanathilulla apakathayani apakadanghalku karanam.Azhimathiyanu divasena keralathil nadakkunna road apakadanghalku piinnil.Riyadine manthri sthanathu ninnu mattanam. Ayalude peril kolakuttathinu case edukkanam

  • @Saggy220
    @Saggy220 2 часа назад +1

    കുറെ നാൾ ആയി ഇങ്ങനെ ഒരു വാർത്ത കൊന്നയീടെ പരിസരത്ത് കേട്ടിട്ട് .... ഇപ്പൊ road മൊത്തം നന്നാക്കിയത് കാരണം speed. ഭയങ്കര കൂടുതലാ.. പ്രേത്യേകിച്ചു അയ്യപ്പന്മാര് വരുന്ന വണ്ടികൾ അവര് എന്തിനാ ഇത്രേം speed ൽ പോകുന്നെ... നാട്ടിൽ വിളിക്കുമ്പോ എല്ലാം എല്ലാരും പറയുന്ന complaint ആ ഇത് ശബരിമല സീസൺ ആയാൽ പുറത്തു വണ്ടീ കൊണ്ട് പോകുന്നത് റിസ്ക് aanu

    • @galstongamingyt2742
      @galstongamingyt2742 Час назад +1

      വാർത്ത മുഴുവനും ശ്രദ്ധിക്കൂ, ഡ്രൈവർ ഉറങ്ങിയതാണ് കാരണം.

    • @Saggy220
      @Saggy220 48 минут назад

      @galstongamingyt2742 driver urangiyathaakaam ithinte kaaranam allaannu njan paranjillaa... Toad nannaakkiyathu kaaranam ellaa വണ്ടികൾക്കും ഭയങ്കര speed ആ ആരും ശ്രെദ്ദിച്ചല്ല വണ്ടി oodikkunne അത് അവിടെ പലരും പറഞ്ഞു ഞാൻ കേട്ടു... ശബരിമല സീസൺ ആയാൽ സ്വാമിമാര് പോകുന്ന വണ്ടികൾ നിങ്ങൾ ഒന്ന് ശ്രെദ്ദിച്ചു നോക്ക്.. അപ്പൊ മനസിലാകും എന്താ speed ന്നു... ഈ അപകടം സ്വാമിമാരടെ വണ്ടീടെ speed കൊണ്ട് ആണ് എന്ന് ഞാൻ mean ചെയ്യ്തില്ലാ

  • @Aysha_s_Home
    @Aysha_s_Home Час назад

    റോഡിൽ കയറിയാൽ ഇവരൊക്കെ എന്താണ് കരുതുന്നത്

  • @Chaebeaah
    @Chaebeaah 2 часа назад +1

    Worst december🙂👋🏻

  • @anilaraju5359
    @anilaraju5359 2 часа назад

    😢

  • @rahulprismo1919
    @rahulprismo1919 2 часа назад +1

    A road alellum danger road ann

  • @mohanankalanad1911
    @mohanankalanad1911 Час назад +1

    Urallugal nariya makkalkh kethire case yedukanam

  • @jasminebeegum3526
    @jasminebeegum3526 2 часа назад

    Ith ingane thanne thudaruvanello

  • @shajis5901
    @shajis5901 11 минут назад

    സ്പീഡിൽ പോയി അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണല്ലേ സർക്കാർ റോഡിലെ കുഴികൾ അടയ്ക്കാത്തത്.... പാശ്ചാത്യ രാജ്യങ്ങൾ ഈ ടെക്നോളജി കണ്ടു പഠിക്കണമെന്ന് പിണറായി😂

  • @NassarPb-ko5st
    @NassarPb-ko5st Час назад

    Kerala safty speed 50, 60 km. Hour.. Maximam

  • @Azezal502
    @Azezal502 2 часа назад

    LIC പോളിസിയിൽ ചേരു ചെറിയ തുക നൽകി.

  • @mioVanz
    @mioVanz Час назад

    Vere news onnumilledei..

  • @teresamickle4431
    @teresamickle4431 2 часа назад

    Life you are big zero

  • @chmarsook991
    @chmarsook991 2 часа назад

    🥲🥲🥲

  • @selingeorge205
    @selingeorge205 Час назад

    Pooyavar Airpotil ninnu taxi pidichu vannal pooree. Orakkilappu appanmarkku parichayamillarikkum. Taxi aanu samaadhaanam

  • @മതടഷശ
    @മതടഷശ 2 часа назад

    ബസിൽ പത്തനംതിട്ടയിൽ വന്നാൽ പോരായിരുന്നോ ? രാത്രിയിൽ വണ്ടിയോടിച്ച് പരിചയമില്ലാത്ത കാർന്നോർ ഉറങ്ങിപ്പോയി , ഇനി ആഘോഷമായി ശവമടക്കടോ........

    • @smk4250
      @smk4250 Час назад +3

      കുറച്ച് മര്യാദ... മനുഷ്യത്വം🙏🏻🙏🏻🙏🏻

    • @vinitar1474
      @vinitar1474 Час назад +1

      Kastam thanne

  • @MRK-ly8mw
    @MRK-ly8mw 2 часа назад +2

    padmanabha swami kshetrathinte parisarathoode vandi odichavark ariyaam ayyappanmare kond ulla shalyam

    • @LECHUS_CREATION
      @LECHUS_CREATION 2 часа назад +2

      അറിയാമെങ്കിൽ ആ വഴിക് പോകണ്ട

    • @sethumadhavanmp9544
      @sethumadhavanmp9544 2 часа назад +4

      അതിനിടയിൽ കൂടി ഒരവസരം കിട്ടിയപ്പോ കേറി കമന്റ്‌ ഇട്ടതാണ് ചെങ്ങായി മനസ്സിലായി

    • @sivadhathsiva8325
      @sivadhathsiva8325 2 часа назад +3

      അവർ എന്താ നിന്നെ കേറി കടിച്ചോ,

    • @MRK-ly8mw
      @MRK-ly8mw Час назад

      @@LECHUS_CREATION njan pinne thurangam ondakki pono?

    • @MRK-ly8mw
      @MRK-ly8mw Час назад

      @@sivadhathsiva8325 kadikkunna vargathil ullathine kandilla ithuvare

  • @lpkgfrfssdgjk
    @lpkgfrfssdgjk 3 часа назад +2

    Rip😂

  • @JishadMajeed
    @JishadMajeed 4 минуты назад

    കുഴപ്പമില്ല എല്ലാവരും മരിക്കാൻ ഉള്ളതാ.... അസ്രായീൽ എല്ലാവരെയും കൊണ്ട് പോകും

  • @Aysha_s_Home
    @Aysha_s_Home Час назад +1

    മനുഷ്യരാണ് മാറേണ്ടത് എല്ലാവരും യാത്ര ചെയ്യുന്നത് പല ലക്ഷ്യങ്ങളും ഉണ്ടാവും എല്ലാരും യാത്രക്കാരാണ് മറികടന്നു മറി കടന്നു പോകുന്നത് എന്തിനാണ് സമാധാനത്തിൽ പോയിക്കൂടെ😮😢😢😢 വേഗം വേഗം ചെകുത്താന്റെ കളികൾ😭😭😭

  • @libinjohn777
    @libinjohn777 2 часа назад +1

    😥🙏

  • @Sageesh007
    @Sageesh007 2 часа назад

    😥