കൊച്ചിയിലെ ബാച്ചിലേഴ്‌സിന്റെ വീട് കിട്ടാനുള്ള പെടാപാടിന് ഒരു പരിഹാരം

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 84

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 3 дня назад +128

    ബാച്ചിലേഴ്സിൻ്റെ കയ്യിലിരിപ്പ് അതിനും മാത്രമുണ്ട്.

    • @Zookerbegger
      @Zookerbegger 2 дня назад +15

      ആണ് ഞാൻ സ്കൂളിൽ പോകുന്ന time ഇവമ്മാര് കുത്ത് കണ്ട് വാണം അടിച്ചു റോഡിൽ ഇടും വഴുതി വീഴുന്ന്നവർ വാണം വറ്റിയ അമ്മാവന്മാരാണ് 😢

    • @SillaElizabeth
      @SillaElizabeth 2 дня назад +6

      enthe ninte bharyaye othukkiyo 😄

    • @gikkuthomas2418
      @gikkuthomas2418 2 дня назад +8

      ​@@SillaElizabethalla silla ye othukki valachu

    • @abijithp92
      @abijithp92 2 дня назад

      ​എന്തൊക്കെയാടാ് പറയുന്നത്​@@Zookerbegger

    • @Praveenmohan3
      @Praveenmohan3 2 дня назад

      Nee pinne janichapole kalyanom kazhichu vannathanello

  • @abworld6746
    @abworld6746 5 часов назад +6

    വീട് കിട്ടുന്നവരെ സാറേ വിളിക്കും കിട്ടിക്കഴിഞ്ഞാൽ ❤❤❤❤..

  • @farishaabdulkalam7689
    @farishaabdulkalam7689 2 дня назад +34

    ഈ പല പ്രശ്നം എന്താണ് എന്ന് കൂടി വിശദീകരിക്കൂ...മൂന്ന് പേർക്ക് കരാർ എഴുതും.. പത്തുപേരാവും താമസം. Rent തോന്നുന്ന സമയത്ത് കുറേശ്ശേ കുറേശ്ശേ ആയി. സ്ത്രീകൾ ക്ക് കൊടുത്താൽ ഫ്രണ്ട് working പാർട്ണർ എന്ന പേരിൽ പുരുഷന്മാർ ഉണ്ടാകും ഭൂരിഭാഗവും വെള്ളമടി, സിഗരറ്റ് പുക.. അയൽക്കാർക്ക് ശല്യം... പോലീസ് സ്റ്റേഷൻ ഉം കോടതിയും കയറാൻ വയ്യ 🙏🙏

  • @loveshore7069
    @loveshore7069 День назад +44

    ഞാൻ ബ്രോക്കർ ആണ് കൊച്ചിയിൽ എത്രയോ ബാച്ലേയ്സിന് വീട് റെഡിയാക്കി കൊടുത്തിട്ടുണ്ട്. ബാച്ലേയ്സ് താമസിക്കുമ്പോൾ ഓണറിനും അയൽവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത് കൊണ്ടാണ് വീട് കൊടുക്കാൻ മടിക്കുന്നത്. നല്ല രീതിയിൽ താമസിക്കുന്നവരാണങ്കിൽ വീടുകൾ ഒരുപാട് ഉണ്ട്

    • @rejinyahel2170
      @rejinyahel2170 14 часов назад

      shheriya 😆😆😆😆😆

    • @sinirakesh2080
      @sinirakesh2080 6 часов назад

      Njangalum... Varshangalaayi bachilors nu matram njangalude veedu kodukkunnavaraanu .... Nallavarum und... Allathabadum und... 😊

  • @sureshgopal1420
    @sureshgopal1420 День назад +19

    ഞാൻ 2 തവണ ബാച്ച്ലഴ്‌സിന് അവരുടെ അവസ്ഥ കണ്ട് വീട് കൊടുത്തു..
    പക്ഷെ രണ്ടു തവണയും മോശം അനുഭവമായിരുന്നു...
    എന്റെ ഫ്രിഡ്ജിന്റെയും, റൂമുകളുടെയും അവസ്ഥ ഓർക്കുമ്പോ തന്നെ ഞെട്ടും

  • @vmmartin10
    @vmmartin10 2 часа назад +1

    പണി കിട്ടുമ്പോൾ സഹായം നിറുത്തിക്കോളും 😂

  • @JoTk-he5lc
    @JoTk-he5lc 4 дня назад +82

    വൃഭിചാരം വെള്ളമടിച്ച് ഫിറ്റായി ബഹളം വെക്കുന്ന അർമാദിക്കൽ ആണ് പുള്ളേ വീട് കൊടുക്കാത്തത് കാരണം

    • @sadduist
      @sadduist 2 дня назад +11

      oh chettnte kudumbakarokke angarikkum

    • @athuldominic
      @athuldominic 2 дня назад +8

      Yes സത്യം 💯

    • @sajeeshpc3065
      @sajeeshpc3065 2 дня назад

      😂😂😂

    • @tomshaji
      @tomshaji 2 дня назад

      Atu vendan parnja pore aynu

    • @jokerbaby6739
      @jokerbaby6739 День назад

      ​@@sadduist ninte kudumbakar pinne ppttitherikaan pona pole. Shave gashaaaa

  • @A_1234_Z
    @A_1234_Z День назад +11

    bachelors അതിനു ഫാമിലി ആയിട്ടല്ലേ നിൽപ്പ്. മദ്യവും മദിരാശിയും പൊടിയും

  • @iconcreation1235
    @iconcreation1235 День назад +7

    ബാച്ചിലേഴ്സിന്‍റെ കയ്യിലിരിപ്പ് എല്ലാവരേയും ബാധിക്കും

  • @TheDigitalBook
    @TheDigitalBook 2 дня назад +29

    ബാച്ചിലർ ആയി എന്തിനാ പോകുന്നേ? ലിവിംഗ് ടുഗദ൪ ആയി പൊക്കോ. ഉറപ്പായു൦ വീട് കിട്ടു൦😅😅😅😅😅

    • @Apache1970
      @Apache1970 День назад

      Mmh. Married couples anennu paranja pore. Simple 😂

  • @Mallu_Geek
    @Mallu_Geek 3 дня назад +21

    പരസ്യം 😅

  • @jomedathinakam5964
    @jomedathinakam5964 День назад +5

    ആളുകൾ നാട് വിട്ട് ഓടുന്നതിൻ്റെ മറ്റൊരു പ്രധാന കാരണം.. അനിയന്ത്രിത real estate ബിസിനസ്...

  • @rakesh78070
    @rakesh78070 2 дня назад +19

    Bachelor's ന്റെ കയ്യിലിരുപ്പ് ഒരു പ്രശ്നം ആണ്.... രാത്രിയിൽ വെള്ളമടിച്ചു കിണ്ടിയായി ഓരിയിടൽ... പിന്നെ എങ്ങനെ വീട് കൊടുക്കും

  • @k.santhoshkumar4426
    @k.santhoshkumar4426 5 часов назад +1

    Good start-up 🎉

  • @Real_indian24
    @Real_indian24 День назад +7

    വെള്ളമടിക്കലും ട്രഗ്ഗ് അടിക്കലും ഒക്കെ പിന്നേം സഹിക്കാം .....
    രാത്രി കോളേജ് പെൺപ്പിളരേ കേറ്റുന്ന പരിപാടി നിർത്തിയാൽ ഇഷ്ടം പോലെ വിടു കിട്ടാനുണ്ട് കൊച്ചിയിൽ.....😂😂😂
    അത് എത് ആപ്പ് വഴിയായാലും കോപ്പ് വഴിയായാലും.

  • @softhyphen7510
    @softhyphen7510 2 дня назад +48

    വെറുതെ പണി ഇല്ലാത്ത മാപ്രകൾ ചുമ്മാ അഭിനയിച്ചു കുളമാക്കുന്നു

    • @Fam-ig6bx
      @Fam-ig6bx 2 дня назад +1

      😅😅😅😅

    • @TheDigitalBook
      @TheDigitalBook 2 дня назад

      😂😂😂😂 the complete actors

    • @Vaikkarakishore
      @Vaikkarakishore 2 дня назад +3

      😂😂😂 ഇങ്ങനെ ഒരു കമന്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല 😂😂😂😂

    • @vineethsasidharan5067
      @vineethsasidharan5067 2 дня назад +2

      Sathyam

    • @softhyphen7510
      @softhyphen7510 2 дня назад

      @Vaikkarakishore അധികമായാൽ അമൃതും മടുക്കും... മുള്ളി തീർന്നാലും തുള്ളി തുള്ളി പോലെ വീണത് വിദ്യ ആയത് നിങ്ങൾക്കോ അതോ സമൂഹത്തിനോ... ഒരിക്കലും പെറുക്കി തീരാത്തത്ര അരിമണികൾ എന്തിന് താഴെ ഇടുന്നു...
      അല്ലാ... ഇതൊക്കെ പറഞ്ഞു തരാൻ ആരം തമ്പുരാൻ (ഹാഷ്മി) ഇല്ലേ?

  • @greenworld098
    @greenworld098 День назад +4

    MDMA ടീമിന് കിട്ടാൻ പാടാ അതുകൊണ്ടാണ്😂

  • @ramanarayanan7866
    @ramanarayanan7866 15 часов назад +1

    ഗവർമെണ്ട്, ബാങ്ക് ഉദ്യോഗസ്ഥർക്ക് ഒരു വിഷമവും ഇല്ല

  • @NathanJasper-j2q
    @NathanJasper-j2q 2 дня назад +4

    കാക്കനാട് ഇപ്പോൾ റിയൽ എസ്റ്റേറ്റ് ആണ് ഇപ്പോള് മെയിൻ ബിസിനസ്.. അതിൽ റെൻ്റ് ഫ്ലാറ്റ് ആണ് കൂടുതൽ ബിസിനസ്.. ഒരു കല്ല് അടുത്ത് എറിഞ്ഞാൽ ഒന്നുകിൽ ഏതേലും IT professional te തലയിലോ ഒരു ബ്രോക്കറിൻ്റെ തലയിലോ ആയിരിക്കും

  • @Stevesajan1995
    @Stevesajan1995 3 часа назад

    @0:48 വണ്ടി ഓടിച്ചു കൊണ്ട് ഫോൺ attend ചെയുന്നു നിങ്ങൾ news ചാനൽകാര് ഇതു ചെയ്മ്പോൾ പ്രശ്നം ഒന്നും ഇല്ല അല്ലെ.

  • @ameenkp2119
    @ameenkp2119 2 дня назад +10

    ഗുണം കൊണ്ട് തന്നെ അല്ലെ കിട്ടാത്തത് 😁

  • @aswathyaswathy4008
    @aswathyaswathy4008 День назад +1

    Aaru paranju bachelor's veed ollu.. Pinne room rentinum kittumallo

  • @priyankaraghuthaman3080
    @priyankaraghuthaman3080 5 часов назад

    Bachelors means friends, drinking, smoking partying. 😅. Ellarum alla. But oru special section undu. Athondannu Women bachelor aayalum Men bachelor ayalym problems undakunathu. Ithrayum thalavedana eduthu oru ownersum rentinu veedu kodukkan ready aavilya.

  • @jerishvblogs
    @jerishvblogs 2 дня назад

    Best of luck brother's

  • @kuruvillamaxie9708
    @kuruvillamaxie9708 2 дня назад +3

    My home for rent yundu contact chyaan pattummo

  • @PoochaSaar
    @PoochaSaar 19 часов назад

    കൊച്ചിയിൽ ജീവിക്കുന്ന ഒരു ഭാഗ്യമാണ്

  • @rageshravikumar4005
    @rageshravikumar4005 День назад

    👏🏻👏🏻

  • @AkshayAmmu-u5t
    @AkshayAmmu-u5t День назад +2

    Vandi nirthiyathinu sesham phone edukkukaa

  • @francispb1693
    @francispb1693 2 дня назад

    👍👍

  • @abinodattil6422
    @abinodattil6422 15 часов назад

    Kochi bachelor drinking is not a problem, drugs and weed is a problem, I know cause rental house is there

  • @sraonesraone8724
    @sraonesraone8724 День назад

    ❤❤❤

  • @draculagaming6606
    @draculagaming6606 День назад

    Call natural anenn parayathe illa attrak artificial aayitund

  • @Vkeeey53
    @Vkeeey53 2 дня назад

    🙌🏾

  • @josephedwin8582
    @josephedwin8582 2 дня назад

    But the thing is not with the broker its with the landlord

  • @Shibinbasheer007
    @Shibinbasheer007 4 дня назад +2

    Oky

  • @Mallureacts-e8b
    @Mallureacts-e8b 3 часа назад

    Sry to say but Sathyam ithanu tvm kollam side calicut malapuram kassorgod ivar thalavadedhanu athanu bacholros veed kittatty enna vann arum theri paryanda Sathyam ithanu ellavarum preehanakarala pakshe

  • @kuruvillamaxie9708
    @kuruvillamaxie9708 2 дня назад

    3floor building aaanu

  • @Dheeraj-y4f
    @Dheeraj-y4f 7 часов назад

    Sathyam bachelorsinu veedu kittan paniya

  • @saajmohd3561
    @saajmohd3561 День назад

    Bachelor not allowed

    • @Apache1970
      @Apache1970 День назад

      No one asked you. 😂