Aliyans - 917 | കൂട്ടുകാരി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 4 дек 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 478

  • @krishkumar8872
    @krishkumar8872 2 месяца назад +51

    സിനിമയിൽ പോലും ആർക്കും തോന്നാത്ത
    ഒന്നൊന്നര തമാശ ഞങ്ങൾക്ക് മുന്നിൽ
    വാരിയിടുന്ന ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാപേർക്കും നന്ദി

  • @Suresh-tu3sw
    @Suresh-tu3sw 2 месяца назад +89

    👏🏻👏🏻👏🏻തങ്കം ചേടത്തിയും റൊണാൾഡ് മച്ചമ്പിയും മാത്രം ഉള്ള എപ്പിസോഡ്.. പക്ഷേ കിടുക്കി 👌🏻👌🏻👌🏻മച്ചമ്പി ഒരു രക്ഷയുമില്ലാത്ത കൌണ്ടറുകൾ 👌🏻👌🏻👌🏻തക്കുടു സൂപ്പർ ♥️♥️

    • @rehanarahimtula6513
      @rehanarahimtula6513 2 месяца назад +3

      കൂട്ടുകാരിയുടെ പ്രതികരണം കാണാൻ കൊതിയുണ്ട് മീൻ കറി കഴിച്ചിട്ട്

    • @shajivarghese6078
      @shajivarghese6078 Месяц назад

      @@Suresh-tu3sw
      ലില്ലി - റൊണാൾഡ് കൊമ്പോയാണ് സൂപ്പർ..ശരിക്കും ആങ്ങളയും പെങ്ങളും പോലെ.....

    • @Suresh-tu3sw
      @Suresh-tu3sw Месяц назад +2

      @@shajivarghese6078 yes.. Right 👌🏻👌🏻

  • @Gkm-
    @Gkm- 2 месяца назад +114

    അളിയൻസ് എല്ലാ എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ഉണ്ടോ എന്ന് ചോദിക്കുന്നവരുടെ അണപല്ല് അടിച്ചു തെറിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് 😂

  • @ushadhanyatha1813
    @ushadhanyatha1813 2 месяца назад +18

    സൗമ്യയുടെ അമ്മയുടെ ആത്മാവിന് നിത്യശാന്തി🙏 സൗമ്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നു🙏

  • @rafeeq89
    @rafeeq89 2 месяца назад +21

    അളിയൻസിന്റെ തുടക്കം മുതലുള്ള പ്രേക്ഷകൻ എന്ന നിലക്ക് ഇതിൽ ഫുഡ് മെയിൻ വിഷയം ആയി വരുമ്പോൾ തന്നെ അവസാനം അത് കഴിക്കാൻ പറ്റാതെ ആകാൻ ആണ് കൂടുതൽ സാധ്യത എന്ന് മനസ്സിലാകും.. ഇതെപ്പോൾ കുളമാകും എന്ന ഒരു മൈൻഡിൽ ആയിരിക്കും കാണുന്നത്.. അതുകൊണ്ടു തന്നെ സാധാരണ എപ്പിസോഡ് പോലെ അത്ര ആസ്വാദനം തോന്നാറില്ല.. ഞങ്ങളും നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണെന്നു മനസ്സിലാക്കി ആവർത്തന വിരസത വരാത്ത സാഹചര്യങ്ങൾ കൊണ്ടു വരാൻ ശ്രദ്ധിക്കുക..

  • @anasraseena2342
    @anasraseena2342 2 месяца назад +46

    തങ്കത്തിന്റെയ് മീൻ കറി ഇഷ്ടമായവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @rajivijayan1759
    @rajivijayan1759 2 месяца назад +40

    തങ്കം വീണപ്പോൾ ചിരിച്ചവർ ആരൊക്കെ 😅

  • @simplestyleszumeees
    @simplestyleszumeees 2 месяца назад +130

    റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം

    • @RajendranVayala-ig9se
      @RajendranVayala-ig9se 2 месяца назад +5

      തീർച്ച യായും വേണം

    • @sajikumarrkumarr6691
      @sajikumarrkumarr6691 2 месяца назад +1

      അതെ അതെ അത് വേണം കൊണ്ടങ്ങാവില്ലാ ഫാൻസ്‌

    • @difamol8011
      @difamol8011 2 месяца назад +1

      വേണം

    • @Jomon-yi6cf
      @Jomon-yi6cf 2 месяца назад

      തീർച്ചയായും 💯

  • @sabuplr3820
    @sabuplr3820 2 месяца назад +33

    മഞ്ചു ഇല്ലങ്കിൾ എന്ത് ആളിയൻസ് മഞ്ചുവാണ് മാസ്റ്റ്ർ❤

  • @sabnaabhilash8141
    @sabnaabhilash8141 2 месяца назад +28

    വീട്ടമ്മയുടെ അടുക്കള ആവലാതികൾ നന്നായി കാണിച്ചിട്ടുണ്ട്

  • @muhammedaslam4431
    @muhammedaslam4431 2 месяца назад +13

    നടരാജൻ,അൻസാർ, പുരുഷു, തമ്പി ഇവരെ ഒക്കെ ഇനി എന്നാണാവോ ഒരുമിച്ചു കാണുവാൻ കഴിയുക

  • @boban1410
    @boban1410 2 месяца назад +199

    എന്തായാലും അതു മോശമായിപ്പോയി അകന്ന ബന്തു എന്നു പറഞ്ഞത്. അതിനോട് വിയോജിപ്പ് ഉള്ളവർ ലൈക്ക് അടിക്കുക

    • @thetruth2819
      @thetruth2819 2 месяца назад +7

      Akanna bandhu thanneyalle

    • @Noorman123
      @Noorman123 2 месяца назад

      @@boban1410 4 cash upakaram illatha a hippotamus pine akanna bandhu alle

    • @shajivarghese6078
      @shajivarghese6078 2 месяца назад +3

      @@boban1410 ഭർത്താവിൻ്റെ കസിൻ അകന്ന ബന്ധുവോ...? സെക്കൻ്റ് കസിൻ അകന്ന ബന്ധുവാണ് .

    • @adithilakshmi1841
      @adithilakshmi1841 2 месяца назад +5

      ആ ബഹളം വെച്ചതിനു ആണ് അങ്ങനെ പറയുന്നത് അപ്പോൾ റൊണാൾഡന്റെ ഫേസ്യിൽ വരുന്നത് കാണിച്ചിട്ടുണ്ട് കൊച്ചിരാജാവിൽ ജഗതി പറയുന്നുണ്ടല്ലോ ദിലീപ് ബന്ധു വാണെന്ന്

    • @sulaimanmp913
      @sulaimanmp913 Месяц назад

      0:24 ​@@thetruth2819

  • @AnuJomet
    @AnuJomet 2 месяца назад +6

    തങ്കവും റൊണാൾഡും തമ്മിലുള്ള കോമഡി സൂപ്പർ ❤❤

  • @radhakrishnanv9584
    @radhakrishnanv9584 2 месяца назад +31

    തങ്കം റൊണാൾഡ് കോംബോ സൂപ്പർ

  • @Am_Happy_Panda
    @Am_Happy_Panda 2 месяца назад +17

    റൊണാൾഡ് ന്റെ മുറം വെച്ചുള്ള ഇരിപ്പ് 😀

  • @thennal
    @thennal 2 месяца назад +60

    സൗമ്യയുടെ അമ്മക്ക് അധരഞ്ചികൾ ആർപിക്കുന്നു. കുടുംബത്തിന്റെ വിഷമത്തിൽ ഞങ്ങളും പങ്ക് ചേരുന്നു

    • @JosephGeorge-i1t
      @JosephGeorge-i1t 2 месяца назад

      Payers

    • @mariyafrancis4465
      @mariyafrancis4465 2 месяца назад +1

      😮

    • @babums9143
      @babums9143 2 месяца назад +8

      അധരഞ്ചികൾ അല്ല ആദരാജ്ഞലികൾ എന്നാണ്

    • @healthandinformation5481
      @healthandinformation5481 2 месяца назад +4

      Enthupatti ammaykk
      Eppozhaayurunnu

    • @Talkwithseban
      @Talkwithseban 2 месяца назад +5

      മലയാളമെങ്കിലും തെറ്റില്ലാതെ എഴുതിക്കൂടെ!😮

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +228

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ണ്ട് 😌goooysss😌*

    • @manikandanbabu6180
      @manikandanbabu6180 2 месяца назад +13

      ആദ്യം ആയി ആണ് കാണുന്നത് 😂

    • @soumyamaneesh4972
      @soumyamaneesh4972 2 месяца назад +5

      ഞാൻ ഉണ്ട്‌ 😂

    • @RajendranVayala-ig9se
      @RajendranVayala-ig9se 2 месяца назад +2

      റൊണാൾഡിൻ്റെ ചമ്മൽ ആണ് ഇക്കണ്ട കാലത്തെ സൂപ്പർ - ചമ്മൽ - അല്ലേ?

    • @sr2138
      @sr2138 2 месяца назад +3

      എല്ലാ വീഡിയോയും കണ്ടവർക്ക് സമ്മാനം വല്ലതും ഉണ്ടോ

    • @Sakeena-bk1vx
      @Sakeena-bk1vx 2 месяца назад +3

      Ninakk vattaano ellaa episodenteyum coment ith thenneyaan idunnath

  • @RetnammaPK
    @RetnammaPK 2 месяца назад +71

    അളിയൻസ് മൊബൈലിൽ വരാൻ നോക്കി ഇരിക്കുന്നവർ കമോൺ 🥰🥰🥰🥰🥰🥰🥰

    • @mathewparekatt4464
      @mathewparekatt4464 2 месяца назад +2

      സമയ ക്ലിപ്തതയില്ല

    • @annukurian5868
      @annukurian5868 2 месяца назад +2

      At last Aliyans got out of the house thank you so much

  • @sivasankaran3745
    @sivasankaran3745 2 месяца назад +4

    മൂന്നു ആളേകൊണ്ട് കാര്യം സാധിച്ചു സൂപ്പർ 👍👍👍👍

  • @jexysoman2976
    @jexysoman2976 2 месяца назад +7

    തങ്കത്തിന്റെ വീഴ്ച 😂സൂപ്പർ ആയിട്ടുണ്ട് 😅

  • @soumyasubhash3196
    @soumyasubhash3196 2 месяца назад +45

    ആ നല്ല മീൻകറിയിൽ ഉപ്പ് കൊട്ടിയ റൊണാൾഡിനെ കാണുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നു 😀. മീൻ കറി കണ്ടിട്ട് നാവിൽ കൊതി വരുന്നു

    • @AK-op6xp
      @AK-op6xp 2 месяца назад +1

      എടെ അത് ഉപ്പൊന്നും അല്ലടെ,, തേങ്ങാ പൌഡർ ആണ് 😅😅

    • @jalajas1376
      @jalajas1376 2 месяца назад

      ശരിയാ😂

  • @lathaanilkumar1057
    @lathaanilkumar1057 2 месяца назад +17

    സൗമ്യ യുടെ അമ്മക്ക് ആദരാഞ്ജലികൾ 🙏

  • @ManojManu-xm6kv
    @ManojManu-xm6kv 2 месяца назад +5

    ഞാൻ ഉപ്പും മുളകും. ഫാൻസ്‌. ആയിരുന്നു.
    ഇപ്പോൾ അളിയൻ ഫാൻസ്

  • @thameemthameem7339
    @thameemthameem7339 2 месяца назад +2

    Super serial adipoli ❤️

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 2 месяца назад +23

    റൊണാൾഡും തങ്കവും പൊളി ചിരിച്ചു പുട്ട് നെറുകെ പോയേനെ😢 അളിയൻസ് ഇഷ്ടം ❤😊😊😊😊

    • @Dreams-jm7hl
      @Dreams-jm7hl 2 месяца назад

      സയൻസ് പഠിച്ചിട്ടില്ല അല്ലേ... ഭക്ഷണം നെറുകയിൽ ഒന്നും കയറി പോകില്ല പണ്ടുള്ളവർ അറിവില്ലാതെ പറഞ്ഞ കാര്യമാണ് അത്....

  • @mariyamamathayi9120
    @mariyamamathayi9120 2 месяца назад +6

    ഞങ്ങൾ മീൻ കറിവെക്കുന്ന പോലെ. തന്നെ. സൂപ്പർ.

  • @sudharsananvv848
    @sudharsananvv848 2 месяца назад +3

    സൗമ്യയുടെ അമ്മക്ക് ആദരാജ്ഞലികൾ🙏🌹🌹🌹🌹🌹 ഇന്നു രണ്ടു പേരും തക്കുടുവിനെ യും കൊണ്ട് തീർന്നു സാരമില്ല ഇന്നത്തെ ദിവസം ദുഃഖത്തിലാണല്ലോ ഞങ്ങളും പങ്കു ചേന്നുന്നു

  • @RameshPv-z3h
    @RameshPv-z3h 2 месяца назад +1

    സൗമ്യയുടെ അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏
    റൊണാൾഡ് വെറും തരികിട, തങ്കം നമിക്കുന്നു, ബാക്കി ഭാഗം ഉണ്ടാവുമോ?

  • @AjeeshmohanMohan
    @AjeeshmohanMohan 2 месяца назад +47

    സൗമ്യയുടെ അമ്മക്ക് 🙏🙏🙏🙏ആദരാഞ്ജലികൾ

  • @maheshsreedhar7459
    @maheshsreedhar7459 2 месяца назад +22

    റൊണാൾഡോ കിടുക്കി തഗം അര വട്ട യന്ന് തോന്നുന്നു എന്നാലും അളിയൻസ് നന്നായിട്ടുണ്ട് 👍🏼👍🏼👍🏼👍🏼സ്റ്റോറി കിടിലൻ ആണ്

  • @Meenus1078
    @Meenus1078 2 месяца назад +2

    Thankam chechy, ronald achachan compo👌🏻👌🏻👌🏻😂😂

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 2 месяца назад +7

    തങ്കത്തെ മനപൂർവം തള്ളിയിട്ടതാണ്. എന്നാണ് എൻ്റെ ഒരു ഇത്.

  • @Heaven4349-q6s
    @Heaven4349-q6s 2 месяца назад +4

    Enthinu vendi aanenkilum ee episodil sadanangal waste aakiyithu seriyayilla food kittatha orupadu perund

  • @snehalathanair427
    @snehalathanair427 2 месяца назад +1

    Ronal is super-thankam too- will this continue? The real fish curry-- was it really.salty?

  • @smnair3168
    @smnair3168 2 месяца назад +1

    രണ്ടു പേർ മാത്രം. Super

  • @Sajira-r7p
    @Sajira-r7p 2 месяца назад +4

    ഇതിന്റെ ബാക്കി നാളെ വേണം പ്ലീസ് 🙏🏻

  • @memoriesneverdie828
    @memoriesneverdie828 2 месяца назад +1

    ഇന്ന് വില്ലേജ് വ്ലോഗ്+cooking vlog ആണല്ലോ...
    വെറൈറ്റി ആയി എന്തായാലും...
    റൊണാൾഡ് തങ്കം കോംബോ സൂപ്പർ...❤

  • @Muhammed-t6l
    @Muhammed-t6l 2 месяца назад +4

    Eni aliyans ronald barikkum ❤

  • @kunjonrishu9854
    @kunjonrishu9854 2 месяца назад +21

    3:39 aarokke aa numberil onnu villich nokkiyallo ennu chindhichath🫣🫣 sathyam para

  • @supriyatp89
    @supriyatp89 2 месяца назад +15

    manju chechi endhoru abinayam an super❤

  • @Padmini1712
    @Padmini1712 2 месяца назад +1

    11:38- Soundaryam😂😂😂😂 Tight Nightie soundaryam😂😂😂

  • @nirmaladas4371
    @nirmaladas4371 2 месяца назад +16

    റൊണാൾഡിനെ കുറച്ചുംകൂടി കൺട്രോൾ ചെയ്ത് സംസാരിപ്പിക്കാം ട്ടോ സംവിധായകാ, വല്ലാണ്ട് വളിപ്പാവുന്നുണ്ട്...

  • @risukinaloor4219
    @risukinaloor4219 2 месяца назад +3

    Aliyans ishttamullavar like adi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SijiJoshy-k1y
    @SijiJoshy-k1y 2 месяца назад +1

    സൂപ്പർ❤

  • @alexandergeorge9365
    @alexandergeorge9365 Месяц назад +1

    തങ്കത്തിന്റെ നമ്പർ ആരെങ്കിലും save ചെയ്‌തോ?

  • @sheeba8001
    @sheeba8001 2 месяца назад +4

    തങ്കം ശെരിക്കും വീണത് പോലുണ്ട്

  • @JosePj-r3o
    @JosePj-r3o 2 месяца назад +1

    Poli❤

  • @rathimenon8670
    @rathimenon8670 2 месяца назад +4

    You know what, I am getting fed up with these Ronald highlighting episodes... Becoming too boring...

  • @shajipaul312
    @shajipaul312 2 месяца назад +1

    Thakkudumon.... super 💯💯👍💯...ponnumma...

  • @littilevloger1281
    @littilevloger1281 2 месяца назад

    Super ❤

  • @ranafiros6605
    @ranafiros6605 2 месяца назад +1

    Allam super😂❤

  • @Padmini1712
    @Padmini1712 2 месяца назад +1

    Thankam has Only 1 dialogue- endey ponney😂😂😂😂😂😂😂😂😂😂😂😂😂😂

  • @abdullapa131
    @abdullapa131 2 месяца назад +2

    ഏറ്റവും കുറവ് കഥാപാത്രങ്ങളുള്ള ആദ്യ എപ്പിസോഡ് ഇതായിരിക്കും

  • @rosethomas9189
    @rosethomas9189 2 месяца назад +26

    തങ്കം അടുക്കളയിൽ നിൽക്കുമ്പോൾ മുടി കെട്ടി വെയ്ക്കണം

    • @NAKULSGAMING
      @NAKULSGAMING 2 месяца назад +4

      ഇതു സീരിയൽ ആണ് അവർ പാചകത്തിനു നിൽക്കുന്നത് അല്ല

    • @rosethomas9189
      @rosethomas9189 Месяц назад

      @@NAKULSGAMING പാചകത്തിൻ്റെ സീൻ ആണല്ലോ കാണിച്ചത്.

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 месяца назад

    That background music at 11:16 😂😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 2 месяца назад +3

    ജോലി ചെയ്യാനും, പൊങ്ങച്ചം കേൾക്കാനും റൊണാൾഡ് വേണം

  • @SunilKumar-xo3gj
    @SunilKumar-xo3gj 2 месяца назад

    ഇന്ന് എന്റെ വണ്ടിയുടെ ഗ്ലാസ്‌ വേറെ വണ്ടിയിൽ ഉര ഞ്ഞിരുന്നു.ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. അപ്പൊ ദേ വരുന്നു ദുബായിലെ നഴ്സിന്റെ കഥ. ഞാനും നഴ്‌സ്‌ ആണ്.എന്റെ ഉപബോധമനസ്സ് അളിയൻസ് ലൊക്കേഷനിൽ എത്തുന്നുണ്ടോ എന്നാ എന്റെ സംശയം 😁. പിന്നെ റീൽസ് ന്റെ അതിപ്രസരം ഉണ്ടെങ്കിലും അതൊരു എപ്പിസോഡ് ആക്കുന്ന കഴിവ് അംഗീകരിച്ചേ പറ്റു. എനിക്കും ഒരു കഥ എഴുതണമെന്ന് ഉണ്ട്.രാജേഷ് സർ കഥ എടുക്കുമോ?

  • @gopanpillai4685
    @gopanpillai4685 2 месяца назад +1

    ആദരാഞ്ജലികൾ

  • @deepthipathmini8573
    @deepthipathmini8573 2 месяца назад +1

    തങ്കം പറഞ്ഞ നമ്പർ ആരൊക്കെ ട്രൂകോള്ളറിൽ നോക്കി? 😆🫢

  • @veena977
    @veena977 2 месяца назад

    Well explained... What a wife... at least she can be silent if she really love him

  • @shajipaul312
    @shajipaul312 2 месяца назад

    Kanakam... natural.. artist 👍👍👍👍

  • @babusughin8850
    @babusughin8850 2 месяца назад +12

    ഇപ്പോഴുള്ള എപ്പിസോടൊന്നും അത്രപോരാ.
    കഥാപാത്രങ്ങളൊക്കെ കുറഞ്ഞു പോകുന്നു.
    കോമഡി തീരെയില്ല.
    എന്തൊക്കെയോ
    കാട്ടി ക്കുട്ടി ഒപ്പിക്കുന്നു.
    ഇപ്പോൾ അളിയൻസ് കാണാൻ തീരെ താൽപര്യമില്ല.
    മുന്നെ സ്ഥിരമായി കാണുന്ന ആളാണ ഞാൻ

    • @mathewparekatt4464
      @mathewparekatt4464 2 месяца назад +1

      ഓരോരുത്തർക്കും ഷൂട്ടിംഗ് ആവും ഒരുപാട് സ്കിറ്റുകൾ ഇവർ പലരും ചെയ്യുന്നുണ്ട് അതാണ് പലരും മിസ് ആവുന്നത് കിട്ടുന്ന വരെ വച്ച് തല്ലിക്കൂട്ടുന്നു ഇങ്ങനെ പോയാൽ കാണാൻ ആണ് കുറയും ചില പോപ്പുലർ സീരിയലുകളേപ്പോലെ അവസാനം പൂട്ടി ക്കെട്ടേണ്ടിവരുo

  • @rinkujobins2611
    @rinkujobins2611 2 месяца назад +1

    കൊള്ളാം

  • @mubeenaav6931
    @mubeenaav6931 2 месяца назад

    Thangathinde meen curry recipie venam😊

  • @MrRosaryfilms
    @MrRosaryfilms 2 месяца назад +3

    ഒരു എപ്പിസോഡ് റെഡി ആക്കുവാനുള്ള തന്ത്രം. സൂപ്പർ 😅

  • @hhkp4630
    @hhkp4630 2 месяца назад +2

    ഇതിന്റെ ബാക്കിയുള്ള episode ഉണ്ടോ

  • @SabeerNilamel
    @SabeerNilamel Месяц назад +1

    വെന്ത ഒരു സാധനവും റൊണാൽഡിന്റെ കയ്യീന്ന് പോയിട്ടില്ല

  • @neethuneethu9376
    @neethuneethu9376 2 месяца назад +13

    ഈ നമ്പർ വിളിച്ചാൽ തങ്കം ചേച്ചി എടുക്കുമോ 😄😄😄😄

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 2 месяца назад

    Adhyamayi skip cheythu oru episode kandu nalla virthiketta episode

  • @SUNIL.vettam
    @SUNIL.vettam 2 месяца назад +1

    🌹 ശാലിനി എന്റെ കൂട്ടുകാരി 😂 @ 02 - 10 - 2024 🌹

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 2 месяца назад +3

    രാജേഷ് ബ്രോ എന്തോന്ന് ഇത് രണ്ടാളെ വെച്ച് ഒരു ഏപ്പിസോഡ് പഴയ സെറ്റപ് പോയി ആശയ ദാരിദ്രo

    • @riyabimal9042
      @riyabimal9042 2 месяца назад

      Soumya yude amma marichu kidakkumbol aval vannu act cheyyano?

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 2 месяца назад +5

    അകന്ന ബന്ധു...🫢🫢...

  • @ushavarghese2435
    @ushavarghese2435 2 месяца назад +19

    തങ്കം കൂട്ടുകാരിക്ക് കൊടുത്ത Number തെറ്റാണ്😂😂😂... ഞാൻ ഡയൽ ചെയ്തു നോക്കി😂😂❤..... തങ്കം നെരായിട്ടും വീണത് ആണോ🥺🥺🥺

    • @revengeinindia3712
      @revengeinindia3712 2 месяца назад +3

      Ambeda kozhi😂😂😂

    • @ImbichikoyathangalKm
      @ImbichikoyathangalKm 2 месяца назад +1

      ശരിക്കുള്ള നമ്പർ ആണെങ്കിൽ തങ്കത്തിന് വാങ്ങാൻ സമ്മതിക്കൂ

    • @sreesaivjm8750
      @sreesaivjm8750 2 месяца назад +1

      ഇത് director മുൻകൂട്ടി കണ്ടിരുന്നു.

    • @shynis8881
      @shynis8881 2 месяца назад +5

      എന്തു മന്ദബുദ്ധികൾ ആണ് പ്രേക്ഷകർ, ചുമ്മാതല്ല അളിയൻസ് നീണ്ടുപോണത്

    • @ushavarghese2435
      @ushavarghese2435 2 месяца назад

      @@revengeinindia3712 എടൻ അല്ലാഡോ.... എടി ആണ് ഉഷ😅😅

  • @ShijiSadanandan-cl3ky
    @ShijiSadanandan-cl3ky 2 месяца назад

    Suppr😊😊😊

  • @krishnekumar1781
    @krishnekumar1781 2 месяца назад

    എൻെറ ദൈവമേ ഇവരെ രണ്ട് പേരും കൂടി ഉണ്ട് വഴക്ക്😂😂😂😂😂😂

  • @SureshCB-hs8rt
    @SureshCB-hs8rt 2 месяца назад +4

    തങ്ക വീണപ്പോൾ ആന ചെരിഞ്ഞ പോലെ ഒരു ചിഹ്നമ്പിളിയുടെ

  • @MohammedAli-u6e
    @MohammedAli-u6e 2 месяца назад +1

    ഉന്തിയിട്ട് ഇതു നമ്മുടെ തലശ്ശേരിയിൽ ഉള്ള ഭാഷ ആണല്ലോ

  • @dineshgeorge8792
    @dineshgeorge8792 2 месяца назад +1

    ഞാൻ ഓർത്തു ക്വാളിറ്റി ഫിഷ് മസാലയുടെ പരസ്യം ആണെന്ന്😊

  • @sujaan8923
    @sujaan8923 2 месяца назад

    Ronald pwoli🥰🥰

  • @arunaroy-u2y
    @arunaroy-u2y 2 месяца назад +3

    മുളക് വാങ്ങി വറുത്ത് പൊടിച്ചത് ആണ് നല്ലത്.

  • @SamMathew-y8n
    @SamMathew-y8n 2 месяца назад +11

    വെറും തിന്നാൻ ആയിട്ട് ജനിച്ച ഒരു പണ്ടാരം

  • @AtoZ76411
    @AtoZ76411 2 месяца назад

    മീൻ കറി സൂപ്പർ 😍😍

  • @Mekhalababu
    @Mekhalababu 2 месяца назад

    ഉപ്പു വീഴുന്ന കണ്ടു ഞാനങ്ങു ഞെട്ടി പോയി 🙄🙄

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 2 месяца назад +3

    എന്തായാലും ഞാൻ മീൻ കറി
    വെക്കാൻ. പഠിച്ചു

  • @gopakumar537
    @gopakumar537 6 дней назад

    2 Pere kond oru serial oppicheduthu kallaaa😀

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 2 месяца назад +17

    നല്ല കഥ കിട്ടുമ്പോൾ വരുക വെറുതെ ചളി എഴുതിവെച്ച സമയം കളയരുത്

  • @Sajeendrakumar776
    @Sajeendrakumar776 2 месяца назад +25

    എന്തോന്നാ ഇത് രാജേഷ്. എല്ലാ എപ്പിസോഡിലും റൊണാൾഡ് വേണ്ട, ബോറാകുന്നു. അവസാനം എന്തെങ്കിലും ഒപ്പിക്കുമെന്ന് നേരത്തെ തന്നെ മനസ്സിലായി. ഇരുന്നൂറ്‌ മുതൽ താഴോട്ടുള്ള എപ്പിസോഡുകൾ ഇപ്പോഴും എന്ത് രസമാണ് കാണാൻ.

    • @jayashivadasan2703
      @jayashivadasan2703 2 месяца назад +8

      Ronald ella.episodilum venam

    • @NoufalHz
      @NoufalHz 2 месяца назад

      Nee 200n thazeyulla episode kanda mathi 😂😂

    • @smnair3168
      @smnair3168 2 месяца назад +3

      എല്ലാ എപ്പിസോഡിലും വേണം

    • @smnair3168
      @smnair3168 2 месяца назад

      Poda

    • @lekshmisanthosh9
      @lekshmisanthosh9 2 месяца назад +5

      Podo...Ronald ella episodilim venom

  • @kalathilhouse1562
    @kalathilhouse1562 2 месяца назад +1

    ബാക്കി വേണം

  • @aravindhakshanmenon2709
    @aravindhakshanmenon2709 2 месяца назад +2

    Super

  • @GeethaGeetha-se2wm
    @GeethaGeetha-se2wm 2 месяца назад +4

    Thangam.super❤❤❤❤❤❤❤❤❤❤❤❤

  • @hemalatha2116
    @hemalatha2116 2 месяца назад

    അടിപൊളി വീഴൽ 😂

  • @UdayaChandran-dz6di
    @UdayaChandran-dz6di 2 месяца назад +1

    ഇവനെ പോലുള്ള കഞ്ഞി കുഞ്ഞിരാമൻ മാർ കഷ്ടം 😮😮😮

  • @letheeshkumar5121
    @letheeshkumar5121 2 месяца назад +6

    Ronald. Over acting

  • @ami2017angel
    @ami2017angel 2 месяца назад

    Ayyo njan fish medikkunna fish market ❤😅

  • @sherinjohn1380
    @sherinjohn1380 2 месяца назад +10

    തങ്കം ഇഷ്ടം❤️❤️❤️

    • @SalamKm-g1x
      @SalamKm-g1x 2 месяца назад +2

      ലില്ലി ഇഷ്ടം 😊

  • @sreelekhavs7932
    @sreelekhavs7932 2 месяца назад +1

    അടുത്ത ഭാഗം ഉണ്ടോ

  • @Vishal66588
    @Vishal66588 2 месяца назад +14

    Innathe ep ishtamayavar like ...

  • @jasminashraf6039
    @jasminashraf6039 2 месяца назад +3

    Part 2 venam enuullavar 👍

  • @LijaChandran
    @LijaChandran 2 месяца назад +4

    05:28 serikum vinathano

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад

    👌👌❤️❤️❤️👌👌👌