Aliyans - 918 | സൈക്കിൾ | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 7 фев 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
എല്ലാ എപ്പിസോഡിലും അമ്മാവൻ വേണം... എനിക്ക് നല്ല ഇഷ്ട്ട അമ്മാവന്റെ അഭിനയം
എനിക്കും 😊
😂❤
എല്ലാം എപ്പിസോഡ്യിലും അമ്മാവൻ വേണം. തനി നാട്ടിൻ പുറം സംസാരരീതി. അനക്ക് നല്ല കനം ആണുട്ടോ. സൈക്കിളിൽ പോകുമ്പോൾ ഉള്ള ആ ഡയലോഗ്. അടിപൊളി
അവസാനം അമ്മാവനും അമ്മായിയും കൂടിയുള്ള
സൈക്കിൾ സവാരി 😊
അമ്മാവനും ഗിരിജ അമ്മായിയും കൂടി സൈക്കിളിൽ വരുന്ന ആ വരവ് 🥰😍👌🏻👌🏻👌🏻
അമ്മാവനും സൈക്കിളും തമ്മിലുള്ള ആത്മബന്ധം ചെറിയ സമയം കൊണ്ടുതന്നെ ഫീൽ ചെയ്യിപ്പിച്ചു... ഉഗ്രൻ ആർട്ടിസ്റ്റുകളുടെ മേന്മ ഇതാണ്...റൊണാൾഡ് ഇന്നും അടിപൊളി...keep going team...❤
Super super ❤
അവസാനം അമ്മായിയും ഫ്രണ്ടിലിരുത്തി അമ്മാവൻ്റെ സൈക്കിളിലുള്ള വരവ്❤😂❤
Hi
അമ്മവനാണ് താരം💯
ലില്ലി വന്നപ്പോൾ തങ്കം ഇല്ല 😮
അമ്മ ഇല്ല കനകൻ ഇല്ല
എല്ലാവരും വേണം എന്നാലേ കാണാൻ നല്ലത്
Kanakn hair extension inte operation poyirikukayanh
കുറച്ചു കഴിയുമ്പോൾ അളിയൻസിന്റെ പേരിൽ റൊണാൾഡോ മാത്രം ഉണ്ടാവും. അളിയൻസിന്റെ പേരും മാറും.
😢
തങ്കത്തിനു വേറെയും സീരിയൽ ഉണ്ട്. ക്ളീറ്റോയ്ക്ക് മറിമായം ഉണ്ട് ലില്ലിയ്ക്കും കനകനും ഉണ്ട് സീരിയൽ സ്കിറ്റ് അങ്ങയെങ്ങനെ.., ഇവരൊക്കെ സിനിമയിലും സജീവമായി വരട്ടെ 🙏🙏
അമ്മാവൻ ഒരു സൈക്കിൾ അത്യാവശ്യമാണ് 👍
👏🏻👏🏻ഈ എപ്പിസോഡിൽ അമ്മാവൻ എന്തോരം സൈക്കിൾ ചവിട്ടിക്കാണും 👏🏻👏🏻അടിപൊളി ആയിരുന്നു 👏🏻👏🏻👏🏻ക്‌ളൈമാക്സിലെ ആ വരവും പൊളിച്ചു 👌🏻👌🏻👌🏻👌🏻
Uppum mulakum fan aayrunna njan ipol aliyans fan aayi poyallo
റൊണാൾഡ് എല്ലാ എപ്പിസോഡിലും വേണം എന്നുള്ളവർ ഇവിടെ കൂടു 🥰🥰🥰🥰🥰🥰🥰🥰🥰
വേണം
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤😊
മം
കെട്ടിയ പെണ്ണിനെ പിള്ളരേം വിട്ടു എവടെ തിന്നു സുഖിക്കുന്ന റൊണാൾഡ്😮😮😮😮
അമ്മാവനും അമ്മായിയും സൈക്കിളിൽ വരുന്ന ക്ലൈമാക്സ് സൂപ്പർ.
അവസാനം അമ്മാവന്റെയും അമ്മായിയുടെയും സൈക്കിൾ സവാരി ❤❤
❤😂😢😮🎉🎉🎉🎉hi
❤❤❤😂😂🎉🎉🎉🎉😢😢😮😮
23:42ഇത്രയും രസമുള്ള കാഴ്ച ഈ അടുത്തൊന്നും കണ്ടിട്ടില്ല അടിപൊളി...❤❤❤
സ്വന്തം ആയി സൈക്കിൾ ഉണ്ടായിരുന്നവർ. വരുക
ഒരു പണിക്കും പോവാത്ത ക്ലീറ്റോ യെക്കാൾ കൊള്ളാം റൊണാൾഡ്
ഇന്ന് 2000/കൊടുത്തതിൻ്റെ ഗമ.,
Saritha athy onnum kudi parau
സത്യം
0😊qz @@NaseeraP-je4zi
Pakshe thankathineyum makkaleyum cleatusinu jeevananu ronaldinu wife neyum makkaleyum polum venda
അമ്മാവനും അമ്മാവിയും സൈക്കിളിൽ വരുന്ന വരവ് 😂😂
👋 hi
😂😂😂😂❤❤❤❤
അമ്മാവനും അമ്മായിയും കൂടെ സൈക്കിളിൽ വരുന്ന സീൻ വേറെ എപ്പിസോഡിൽ ഒന്ന് ചേർക്കണേ നല്ല രസമാ പ്ലീസ്.... ഒരുപാട് ഇഷ്ട്ട മായി.....
GiriRajan Ammavan (Mani Shornur) polichuuu with this CYCLE episode.... Nowadays the episodes are with 3-4 artists... Still good....
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
Lilly.... cleetto super 💯..... Ronaldo excellent 👍👍👌👌😅😅😅
കൊടങ്ങവിള അച്ചായനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കു ❤
തങ്കത്തിനെ മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
അമ്മാവാ പൊളിച്ചടുക്കി 👍👍❤️❤️❤️❤️
Ronald അടിപൊളി... നല്ല രസമാണ് പുള്ളി
❤😂🎉🎉😢😮😮😮😅hi
ലാസ്റ്റ് സീൻ 🔥🔥🔥
റൊണാൾഡോ യുടെ കർത്താവെ വിളി 😂😂❤️❤️
എനിക്കു ഒത്തിരി ഇഷ്ടം ആണ്
എന്നെയാണോ @@Anjaliprincehomevlog
@@Anjaliprincehomevlog😮
നെഞ്ചിലിടിയും കാണാൻ രസമാണ് 😀😀
എനിക് നിന്നെയും ഇഷ്ടം ആണ്
ഇന്ന് തങ്കം ഇല്ല... മനസ്സില്ലാ മനസോടെ കാണുന്നു...😢
ഈ റൊണാൾഡോയെ ചീത്തയാക്കുന്നത് ലില്ലിയും തങ്കംവും കൂടി ആണ് .
അമ്മ പെൻഷൻ വാങ്ങി എല്ലാവർക്കും പങ്കുവയ്ക്കുന്ന തും കണക്കുപറച്ചിലും കാണാൻ ആഗ്രഹം മുത്തിനെ ഇടയ്ക്ക് കൊണ്ടുവരണ്ടേ?
അമ്മാവനും അമ്മായിയും ഈ എപ്പിസോഡ് കൊണ്ട് പോയി ❤️
Super episode ❤❤❤❤
തക്കുടു, nallu, സായ്യു സൂപ്പർ
Lilly varumpo thangam പോകും thangam വരുമ്പോ lillyum🙄🙄🙄😢😢
ഒരു കാലഘട്ടത്തിന്റെ റോൾസ് റോയിസ്.❤
Ammavan cycle chavittunnad kaanaan nalla rasamund ❤
തീർത്തും അങ്ങ് ആടണ്ട 😂😂😂 ആവശ്യത്തിന് ആടിയാൽ മതി 😂😂😂
ഇന്നലെത്തെ മീൻകറി കഥയുടെ ബാക്കി എവിടെ...????
ഒരു ജോലിക്കും പോകാത്ത ക്ലീറ്റോയുടെ കൈയ്യിൽ ഇത്രയും ക്യാഷ് എവിടുന്ന് വന്നു...????
ക്ലൈമാക്സ് കൊള്ളാം 😀😀😀
അതന്നെ പണി😅
ഗിരിജൻ അന്മാവൻ കലക്കി😂🎉🎉🎉
Ronald has good acting skill…👍👍
Super good episode 👌👌👌👏👏👏🥰🥰🥰❤️❤️❤️
Ronald is the biggest example of " PROCRASTINATION IS THE THIEF OF TIME"😂😂 Enjoy guys🎉
Last scene polichu😂😂😂 super.. Episode super😂😂😂
ഇത് കണ്ടപ്പോൾ ഒരു സൈക്കിൾ വാങ്ങാൻ മോഹം 😍🚲
Everyone's acting is very natural
Super serial adipoli ❤️
അമ്മാവന്റെ സൈക്കിൾ ചവിട്ടു ഗംഭീരം
Ammavan Ammayi 😂😂😂❤❤❤
🌹 അമ്മാവന്റെ സൈക്കിൾ യാത്ര പേടിയോടെയാണ് കണ്ടത് . ഒരു ആശുപത്രി സീൻ പ്രതീക്ഷിച്ചു ഞാൻ 🙏 . NB . ഉടായ്പ്പ് ക്ലീറ്റസ് ഇത്രയും മാന്യനാകും എന്നും കരുതിയില്ല ഞാൻ 😂 @ 04 - 10 - 2024 🌹
Sooper episode..kidu..👍👍👍
അവസാനം പൊളിച്ചു 😄👍
എന്റെ കർത്താവേ
👍🏻👍🏻
തങ്കത്തിന്റെ അടുക്കളയും ലില്ലി യുടെ അടുക്കള യും സൂപ്പർ 💕
രണ്ടും ഒന്ന് തന്നെ ആണ്. രണ്ടു ആംഗിൾ ആണ്
അത് രണ്ടും ഒരു കിച്ചൺ ആണ്
ഒന്ന് തന്നെ
രണ്ടും ഒരു അടുക്കള
അത് അവർക്കും അറിയാം അതാണ് അതിൽ ചെറിയൊരു ആക്കൽ 😂
സൂപ്പർ എപ്പിസോഡ് 🎉
റൊണാൾഡിനെ ഇവിടെ ഇങ്ങനെ നിർത്തല്ലേ
സ്വന്തം മക്കളുടെ കൂടെ സ്നേഹത്തോടെ കഴിയുന്ന എപ്പിസോഡ് വേണം
ഇന്ന് cycleകൊണ്ട് ഒരു episode പൊളിച്ചു
Lilly the life of the show
Ammavanum,Ammavium 👍❤️❤️
അമ്മാവൻ 💗 അമ്മായി ക്ലൈമാക്സ് 👍👍
ഇത് രസായി സൈക്കിൾ 🥰👍
സൈക്കിൾ യാത്ര ചെയ്യാൻ സുഖം തന്നെ ആണ്❤❤❤❤❤❤
❤❤❤❤❤😢😢😢😢😮🎉
ആരോഗ്യത്തിനും വളരെ നല്ലത് ❤
Last scene super👌
Final scene is the best
This is a beautiful episode ❤
Super super super
Very very sweet at least Ammavan has come to a new vibe
Ronald inte kartavae so cute 😊
Miss you Thankam chettathi ❤
enjoyed 😂today's episode Ronald face expression .all were super..amavan cleto with combo ronald😂
ഓരോ episodeനു൦ വേണ്ടിയുള്ള കാത്തിരിപ്പ് 😍😍
ഡോനാൽഡിന്റെ ആ നോട്ടം സൂപ്പർ 👍🏾
അമ്മായിയും കുടിച്ചു പാൽക്കഞ്ഞി എന്നുപറഞ്ഞപോലെ അമ്മായിയും കയറി സൈക്കിളിൽ
സൂപ്പർ...ഇനി കനകനും ഒരു വണ്ടി കൊടുക്കണേ...
Parumala PallY ..jhn parumalakari Frm Delhi. Adipoli episode.. Jhn Parumala Palliyil Nd prmla hospital Okke cyclil pokumayirunnu.. Achante ithupolethe cycil.. Childhood memories 🎉🎉🎉🎉🎉Episode adipoli. ishtapettu..
അമ്മാവൻ ഒരേ പൊളി 😄
അമ്മാവൻ polichu🥰
എന്റെ നാട്ടിൽ ആണ് പരുമല പള്ളി,❤🙏
തിരുവല്ല
എൻ്റെ പൊന്നോ വന്ന കാത്ത് കാത്ത് മതിയായി❤❤❤❤❤❤
Super serial specially Ronald kanakan and Ammavan
Ethra vannam ullavarkum cycle easyyayi odikkan pattum alle....cycle👌
രണ്ടായിരം ചോദിച്ചാൽ രണ്ട് ലക്ഷത്തിൻ്റെ വഴക്ക്😂 റൊണാൾഡിൻ്റെ കോമഡി😂
അയാൾ വേണ്ട എന്നാഗ്രഹിക്കുന്നവരാണ് അധികവും
Aar😅
Last, മീശമാധവനിൽ ദിലീപും കാവ്യാ മാധാവനും വരുന്ന പോലെ ഉണ്ടായിരുന്നു അമ്മാവനും അമ്മായി 😂😊👍
ഇനി അളിയൻ എന്നു കേൾക്കുമ്പോൾ "ഇപ്പോൾ കേരളത്തിൽ വൈറൽ ആയ വഞ്ചകൻ ആയ അർജുനൻ ന്റെ അളിയനെ ഓർമ varum
😂😂😂😂😂, aliyan vetavaliyan😂😂😂
Aa last varvu👌👌🥰
The guy who plays Ronald is brilliant. Riyas and the others are pretty good as well but this guy has peak comedic timing.
Parumala palliyil matavine alla tirumeni ye anu candle mutikunatu🙏🙏
Njanum atha vichariche. Thirumeni alle avide 😊
Correctu. Ee Scriptu Writer Boru
അറിയാത്തവർ ആണെന്ന് പറഞ്ഞു
അക്കുത്തിക്കു പകുതിയേ പറഞ്ഞുള്ളു 😂
Last scene is the best
Ammavan powlichu ❤❤❤
Edhu bike vannalum Cycle ride adhu oru feel annu 90's school time❤❤❤love the ride❤
Ronald 1000 pooye❤❤❤
Kuttis❤❤❤
Cleeto❤❤❤
Outside scene yellam nannu aaye varunnudu❤❤
Lilly ❤❤❤
കനകൻ എന്തെങ്കിലും ഒക്കെ പറയുമ്പോ ക്ലീറ്റസിന് നല്ല വെഷമം ആണല്ലോ... എന്നിട്ട് റൊണാൾഡ് എന്തെങ്കിലും ചെയ്യുമ്പോ എന്താ ഒരു പുച്ഛം😢
Clitony arum kuttam parayan padilla udkkanum neettimurukki thudaggum
നല്ല ഒരു എപ്പിസോഡ്
Ammaavan........ adypoly 😅😅😅😅
Last seen Great 👍
You mean scene .. not seen
aliyans team aalukal kuranju kuranju varunnu.tangam new serial kittiyathode busy aayi😮
പിള്ളേരും റൊണാൾഡും നല്ല വൈബ് ആണ്
Adipoli 😍😍😍
റൊണാൾഡ് എല്ലാ എപ്പിസോഡിലും വേണ്ട എന്നുള്ളവർ ഇവിടെക്കമോൺ🙏🏼
Uppum mulakum ethu avasthayil aayi entho? Ipool kanunilla...only aliyanzzzz ..