PRESS RELEASE | 27-09-24- അൾത്താര അഭിമുഖ കുർബാന എന്നെന്നേക്കുമായി നിർത്തി എറണാകുളം അങ്കമാലി അതിരൂപത

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Комментарии • 554

  • @babukuriakose6392
    @babukuriakose6392 3 дня назад +16

    രാഷ്ട്രീയക്കാരെക്കാൾ തരം താണ "വൈദികർ " എന്ന് പറയേണ്ടിവരും. ഇവർ ആദ്യം വി. കുർബാന എന്തെന്ന് പഠിക്കേണ്ടിയിരിക്കുന്നു

  • @MS20177
    @MS20177 2 дня назад +11

    ഇത്രയും ബുദ്ധിമുട്ട് ഇല്ലല്ലോ synod കുർബാന ചൊല്ലിയാൽ. ശിഖണ്ഡിയെ മുന്നിൽ നിർത്തിയുള്ള യുദ്ധമുറ

  • @georgesan2903
    @georgesan2903 5 дней назад +38

    മാര്പാപ്പയെ അനുസരിക്കാൻ പറ്റാത്തവർ പുറത്തു പോകു

    • @SyroZero
      @SyroZero 5 дней назад +1

      വിമത ഡീക്കന്മാർക്ക് വിമത പട്ടം നൽകി വിമത വൈദികരാക്കിയില്ലെങ്കിൽ മാര്പാപ്പക്കെതിരെ നടപടി എടുക്കുമെന്ന് വിമത കോമരങ്ങൾ പ്രഖ്യാപിച്ചു.
      അടുത്ത അല്മയപിന്നോക്കം യോഗത്തിൽ, എല്ലാവരും ഒറ്റകെട്ടായി ചങ്കത്തടിച്ചു നിലവിളിക്കണമെന്നും, അനുസരണവും വിവേകവും ഇല്ലാത്ത വിമത ഡീക്കന്മാരെ പെണ്ണുകെട്ടിക്കാൻ യോഗ്യരാണോ എന്ന് ചർച്ചചെയ്യുമെന്നും, ഷൈജു പാപ്പാനും വിമത നേതാക്കളും അറിയിച്ചു.😜
      മാര്പാപ്പയെ അനുസരിക്കാത്ത വിമതർ സഭക്ക് പുറത്തു് സ്വയം ആയിക്കഴിഞ്ഞു. കഷ്ടം!

  • @SyroZero
    @SyroZero 5 дней назад +21

    വിമത ഡീക്കന്മാർക്ക് വിമത പട്ടം നൽകി വിമത വൈദികരാക്കിയില്ലെങ്കിൽ മാര്പാപ്പക്കെതിരെ നടപടി എടുക്കുമെന്ന് വിമത കോമരങ്ങൾ പ്രഖ്യാപിച്ചു.
    അടുത്ത അല്മയപിന്നോക്കം യോഗത്തിൽ, എല്ലാവരും ഒറ്റകെട്ടായി ചങ്കത്തടിച്ചു നിലവിളിക്കണമെന്നും, അനുസരണവും വിവേകവും ഇല്ലാത്ത വിമത ഡീക്കന്മാരെ പെണ്ണുകെട്ടിക്കാൻ യോഗ്യരാണോ എന്ന് ചർച്ചചെയ്യുമെന്നും, ഷൈജു പാപ്പാനും വിമത നേതാക്കളും അറിയിച്ചു.😜😜
    മാര്പാപ്പയെ അനുസരിക്കാത്ത വിമതർ സഭക്ക് പുറത്തു് സ്വയം ആയിക്കഴിഞ്ഞു. കഷ്ടം!

  • @babygeorge1608
    @babygeorge1608 5 дней назад +39

    ആദ്യം പോപ്പിനെ അനുസരിക്കുക അപ്പോൾ എല്ലാം ശരിയാകും.

    • @cyrilaugustin1742
      @cyrilaugustin1742 5 дней назад +3

      അതു ആലഞ്ചേരി ടെ തീരുമാനം ആണ്... പോപ്പ് ൻ്റെ തീരുമാനം അല്ല

    • @jewelmathew9230
      @jewelmathew9230 5 дней назад +5

      പോപ്പ് എന്താ നിങ്ങളുടെ കളിപുള്ള യോ പോപ്പ് ഒരിക്കലും ഒരാൾക്ക് പോലും വേദന ഉണ്ടാക്കുന്ന കാര്യാ ചെയ്യില്ല ഈ കളിയെല്ലാം സിനഡ് ലോബിയുടെ കളിയല്ലേ

    • @SyroZero
      @SyroZero 5 дней назад +3

      വിമത ഡീക്കന്മാർക്ക് വിമത പട്ടം നൽകി വിമത വൈദികരാക്കിയില്ലെങ്കിൽ മാര്പാപ്പക്കെതിരെ നടപടി എടുക്കുമെന്ന് വിമത കോമരങ്ങൾ പ്രഖ്യാപിച്ചു.
      അടുത്ത അല്മയപിന്നോക്കം യോഗത്തിൽ, എല്ലാവരും ഒറ്റകെട്ടായി ചങ്കത്തടിച്ചു നിലവിളിക്കണമെന്നും, അനുസരണവും വിവേകവും ഇല്ലാത്ത വിമത ഡീക്കന്മാരെ പെണ്ണുകെട്ടിക്കാൻ യോഗ്യരാണോ എന്ന് ചർച്ചചെയ്യുമെന്നും, ഷൈജു പാപ്പാനും വിമത നേതാക്കളും അറിയിച്ചു.😜
      മാര്പാപ്പയെ അനുസരിക്കാത്ത വിമതർ സഭക്ക് പുറത്തു് സ്വയം ആയിക്കഴിഞ്ഞു. കഷ്ടം!

    • @sajujoseph6916
      @sajujoseph6916 4 дня назад +2

      Pope Francis never said Synad Mass

    • @rosilythomas9994
      @rosilythomas9994 4 дня назад

      Alenchery ude thirumanam pope angikarichu.Athukonduathu sabhayude thirumanam alle​@@cyrilaugustin1742

  • @rubilsj4241
    @rubilsj4241 4 дня назад +6

    ആ ഡീക്കൻമാരെ മിഷ്യൻ പ്രദേശങ്ങളിൽ സഭയുടെ വി. ബലിയർപ്പിക്കാൻ സ്വതന്ത്രരാക്കുക.

  • @diyamariyajebi9727
    @diyamariyajebi9727 5 дней назад +25

    അവരുടെ വേദനക്ക് കാരണം നിങ്ങളുടെ തെറ്റായ നയം മാത്രമാണ്

  • @xavierkr8885
    @xavierkr8885 4 дня назад +4

    കർത്താവെ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല ഇവരോട് ഷെമിക്കണമേ 😢

  • @stephanantony1569
    @stephanantony1569 5 дней назад +14

    ഇവനെ ഓക്കേയും പറഞ്ഞുവിടുക. വീട്ടിൽ ഇരുന്നു കഞ്ഞി കുടിക്കുക. സമരം ചെയൂനത് കർത്താവിനോട് ആണ്.

  • @joyp.a9362
    @joyp.a9362 2 дня назад +4

    ആദ്യം സഭയേയും മാർപ്പാപ്പയേയും അനുസരിക്കുക. അനുസരിക്കാത്ത തെമ്മാടികൾക്ക് പട്ടം കൊടുക്കരുത്. യഥാർത്ത വിശ്വാസികൾ സമരത്തിൽ കാണില്ലാ.

  • @PambuVelayudhan
    @PambuVelayudhan 5 дней назад +20

    സ്വന്തം സഭയുടെ liturgy or araadhana ക്രമം അറിയാത്തവർക്ക്..സിറോ മലബാർ കൂദാശ വചനം ഉപയോഗിച്ച് പട്ടം നൽകാൻ പാടില്ല..
    പുരോഹിതൻ വിവേകവും..അറിവും ഉള്ളവൻ ആയിരിക്കണം.എറണാകുളം രൂപതയിൽ കൂടുതലും ഡ്യൂപ്ലിക്കേറ്റ് ആണ്..ഒന്നു sarikku കുരിശു വരക്കാൻ പോലും എത്ര പുരോഹിതർക്ക് അറിയാം????

    • @bijlikumar123
      @bijlikumar123 5 дней назад

      @@PambuVelayudhan
      നാളെ മുതൽ കുരിശു വരക്കാൻപഠിപ്പിക്കാൻ നിന്നെ
      ട്യൂഷൻ മാഷായി വയ്ക്കാം ...

    • @daitho9856
      @daitho9856 4 дня назад

      @@PambuVelayudhan 👍👍

  • @anoopkthomas1536
    @anoopkthomas1536 5 дней назад +7

    ഷൈജു: രൂപതയിൽ ഐക്യം വേണം സഭയിൽ വേണ്ട.

  • @shinammasebastian2298
    @shinammasebastian2298 5 дней назад +17

    നിങ്ങൾ പട്ടം പറത്തി കൊടുക്കുക

  • @josejoseph-p9n
    @josejoseph-p9n 5 дней назад +11

    no need any understanding. sinod is the final authority for qurbana

  • @jessyannfrancis7470
    @jessyannfrancis7470 5 дней назад +10

    മാർപ്പാപ്പയെ അനുസരിക്കില്ല പക്ഷേ മാർപ്പാപ്പയുടെ കീഴിൽ വേറെ സഭ! തമാശ ഇത്രയും അതിര് കടക്കരുത്.
    മന്ദബുദ്ധികൾ പോലും അത്ഭുതപ്പെടും, ഈ വിരോധാഭാസം കേട്ട്.

  • @xavierjoseph2879
    @xavierjoseph2879 5 дней назад +35

    സാത്താൻ്റെ മക്കൾ ഒന്നിച്ച് കൂടി സുവിശേഷം പറയുന്നു 😂😂😂 സഭയെ അനുസരിക്കാൻ തയ്യാറല്ലാത്ത ഡീ ക്കൻമാർക്ക് എന്തിനാണ് പട്ടം😂😂 കുറെ കടലാസ് പട്ടം ഉണ്ടാക്കി മറൈൻ്രൈവിൽ പോയി പറത്തിയാൽ മതി.😂😂

    • @martintherattil1739
      @martintherattil1739 5 дней назад +1

      അത് സിനഡ് മെത്രാന്മാർക്ക് കൊടുത്താൽ മതി . മാനം നോക്കി കുർബാന ചൊല്ലാം !

    • @SyroZero
      @SyroZero 5 дней назад +2

      വിമത ഡീക്കന്മാർക്ക് വിമത പട്ടം നൽകി വിമത വൈദികരാക്കിയില്ലെങ്കിൽ മാര്പാപ്പക്കെതിരെ നടപടി എടുക്കുമെന്ന് വിമത കോമരങ്ങൾ പ്രഖ്യാപിച്ചു.
      അടുത്ത അല്മയപിന്നോക്കം യോഗത്തിൽ, എല്ലാവരും ഒറ്റകെട്ടായി ചങ്കത്തടിച്ചു നിലവിളിക്കണമെന്നും, അനുസരണവും വിവേകവും ഇല്ലാത്ത വിമത ഡീക്കന്മാരെ പെണ്ണുകെട്ടിക്കാൻ യോഗ്യരാണോ എന്ന് ചർച്ചചെയ്യുമെന്നും, ഷൈജു പാപ്പാനും വിമത നേതാക്കളും അറിയിച്ചു.😜
      മാര്പാപ്പയെ അനുസരിക്കാത്ത വിമതർ സഭക്ക് പുറത്തു് സ്വയം ആയിക്കഴിഞ്ഞു. കഷ്ടം!

    • @മാതാവിന്റെകുഞ്ഞുസ്
      @മാതാവിന്റെകുഞ്ഞുസ് 4 дня назад

      അങ്ങനെ ഉള്ള സഭയിൽ ഇനിയും കടിച്ചു തൂങ്ങണോ?​@@martintherattil1739

    • @daitho9856
      @daitho9856 4 дня назад

      @@martintherattil1739 ഈ ആവശ്യം സിനഡു പിതാക്കന്മാർക്കാണോ?

  • @TresaKarot-mx3uy
    @TresaKarot-mx3uy 5 дней назад +10

    If you cannot obey Holy Father, why don't you go out. Have a protestant Church .

    • @geethageorge8752
      @geethageorge8752 3 дня назад

      Tell that to the Synod. They haven't made Restitution as the Pope told them. They have disobeyed on Synodality. . So the Synod should take your suggestion seriously

    • @christogeorge7765
      @christogeorge7765 3 дня назад

      ​@@geethageorge8752Pope had already spoken several times.

  • @devasiam6496
    @devasiam6496 5 дней назад +41

    ആദ്യം വേണ്ടത് അനുസരണം ആണ്. നിങ്ങൾക്കില്ലാത്തതും അതുതന്നെയാണ്. അതുകൊണ്ട് ആദ്യം അനുസരണം പഠിക്കു.

    • @SyroZero
      @SyroZero 5 дней назад +2

      വിമത ഡീക്കന്മാർക്ക് വിമത പട്ടം നൽകി വിമത വൈദികരാക്കിയില്ലെങ്കിൽ മാര്പാപ്പക്കെതിരെ നടപടി എടുക്കുമെന്ന് വിമത കോമരങ്ങൾ പ്രഖ്യാപിച്ചു.
      അടുത്ത അല്മയപിന്നോക്കം യോഗത്തിൽ, എല്ലാവരും ഒറ്റകെട്ടായി ചങ്കത്തടിച്ചു നിലവിളിക്കണമെന്നും, അനുസരണവും വിവേകവും ഇല്ലാത്ത വിമത ഡീക്കന്മാരെ പെണ്ണുകെട്ടിക്കാൻ യോഗ്യരാണോ എന്ന് ചർച്ചചെയ്യുമെന്നും, ഷൈജു പാപ്പാനും വിമത നേതാക്കളും അറിയിച്ചു.😜
      മാര്പാപ്പയെ അനുസരിക്കാത്ത വിമതർ സഭക്ക് പുറത്തു് സ്വയം ആയിക്കഴിഞ്ഞു. കഷ്ടം!

    • @Melvin523
      @Melvin523 2 дня назад

      What is obedient idiot
      Do you obey your parents
      Get lot

  • @sharlydominic1164
    @sharlydominic1164 4 дня назад +10

    നിങ്ങൾ ആരോടാണ് പരാതി പറയുന്നത് .. കേൾക്കേണ്ടത് മാർപാപ്പായല്ലേ.. അതു നിങ്ങൾക്ക് പറ്റില്ല.. അനുസരിക്കാൻ തയാറുമ
    ല്ല.. നിങ്ങൾ ഈ പരിപാടി ഇട്ടേച്ചു പോകുന്നതാണ് നല്ലതേ.. കിയടിക്കാൻ ഏത് പൊട്ടന്മാരെയും കിട്ടും.. അനുസരണം കെട്ട മക്കൾ.. മാർപാപ പറഞ്ഞതനുസരിക്കാതെ മാർപാപയുടെ കീഴിൽ വേറെ സഭ.. ഇതാ പറഞ്ഞത് പൊട്ടന്മാരാണെന്ന് ... കഷ്ടം... എന്തു ഭാ വിച്ചാണോ ആവോ 🤔🤔

    • @joymadavanathomas6319
      @joymadavanathomas6319 4 дня назад +1

      സഹോദരാ.... വർഷം കുറെ ആയല്ലോ... തുടങ്ങിയിട്ട്??? 😭.
      വല്ലതും നടന്നോ??? 😭.
      സമാധാനമായി പോയിരുന്ന സഭയെ തമ്മിൽ തല്ലിക്കാൻ തുടക്കം കുറിച്ച വിമത കൽദായ തീവ്രവാദ... സഖ്യം സഭക്കൊരു ശാപമാണെന്ന് കാലം വിധി എഴുതി😭 കഷ്ടം 😭

  • @MathewKJ-xh4fv
    @MathewKJ-xh4fv День назад +2

    തന്നെ ആദ്യം സൗദി അറേബ്യ യിൽ വിട്ട് ക്രിസ്റ്യൻസിൻ്റെ ബുദ്ധിമുട്ട് മനസിൽ ആക്കണം

  • @josem.k5161
    @josem.k5161 4 дня назад +18

    ഇത്ര പാടുപ്പെട്ട് എന്തിന് കുർബാനയർപ്പിക്കുന്നു ഷൈജുവിൻ്റെ നാമത്തിൽ പട്ടം കൊടുക്കുക അതാണ് നല്ലത് സഭയെ പീഡിപ്പിക്കാതെ പുറത്തു പോകു

    • @joymadavanathomas6319
      @joymadavanathomas6319 4 дня назад +1

      സഹോദരാ... ചക്ക എന്നുപറയുമ്പോൾ ചുക്ക് എന്നു പറയുന്ന ഈ ശരീര ഭാഷ... മാനസിക വിഭ്രാന്തിയിൽ നിന്നും... പുറത്ത് കടക്കാൻ പറ്റാത്ത അപസ്വരമാണെന്ന്... സാധാരണ ജനത്തിന് തിരിച്ചറിയാം 😭.

  • @tomjames3385
    @tomjames3385 5 дней назад +24

    എന്തിനാണ് നിങ്ങളെ പറഞ്ഞു വിടാൻ പറയുന്നത് നിങ്ങൾക്ക് തന്നെ പൊയ്ക്കൂടേ. ആരെങ്കിലും തടസ്സം പറയുന്നുണ്ടോ.? മുണ്ടാടൻ പണ്ട് പറഞ്ഞ കാര്യം ഇപ്പഴും ഞങ്ങടെ കൈയിലുണ്ട്. ഞങ്ങൾക്ക് വേറെ വഴി നോക്കേണ്ടി വരും എന്ന്. ഏതു വഴി നോക്കിയാലും ഒരു പ്രശ്നവുമില്ല. വേഗമാകട്ടെ.

    • @jittoputhuva8916
      @jittoputhuva8916 4 дня назад +1

      ഹലോ, ഹലോ,
      ഇവിടെത്തെ കാര്യം നോക്കാൻ ഇവിടെ ഉള്ളവർക്കു അറിയാം.
      ഈ പറയുന്ന കാര്യം നിങ്ങളുടെ വിട്ടിലെ കാര്യം പറയുന്ന പോലെ
      പറയാതെ സഹോ.

    • @tomjames3385
      @tomjames3385 4 дня назад

      @@jittoputhuva8916 ഇവിടത്തെ കാര്യം എന്നുവച്ചാൽ നിങ്ങളുടെ കാര്യം. സമ്മതിച്ചു. എന്നാ പിന്നെ എന്തിനാണ് ഞങ്ങളെ പിരിച്ചുവിട്ടു എന്ന് അഭ്യർത്ഥിക്കുന്നത്. നിങ്ങടെ കാര്യം നിങ്ങൾ തന്നെ നോക്കിയാൽ പോരെ. അതുകൊണ്ടാണ് നിങ്ങൾക്ക് ആവുന്ന വഴി നിങ്ങൾ നോക്കൂ എന്ന് ഞങ്ങൾ പറയുന്നത്. പണ്ട് മുണ്ടാടൻ പറഞ്ഞതാണ് ഞങ്ങൾ ഞങ്ങളുടെ വഴി നോക്കുമെന്ന്. എന്നിട്ടെന്തായി.

    • @joymadavanathomas6319
      @joymadavanathomas6319 4 дня назад +1

      സഹോദരാ... സഹോദരന്റെ ശരീരഭാഷാ നാണവും മാനവും ഉള്ളവന് ചേർന്നതാണോ????എന്ന് സ്വയം വിലയിരുത്തി കൂടെ. 😭നട്ടെല്ലില്ലാത്ത... ആണത്തുമില്ലാത്ത... വിമത കൽദായ തീവ്രവാദത്തിന്... അധപ്പതിച്ച ശരീര ഭാഷ അവരുടെ പാരമ്പര്യ സ്വത്താണെന്ന് സാമാന്യ ജനത്തിന് തിരിച്ചറിയാൻ പറ്റും 😭 കഷ്ടം 😭

    • @austinantony2089
      @austinantony2089 2 дня назад

      ഷൈജുവിൻ്റെ കടം എങ്ങനെ വീട്ടി എന്ന് പത്രക്കാരോട് ഒന്ന് പറയാമായിരുന്നു.

    • @joymadavanathomas6319
      @joymadavanathomas6319 День назад

      @@austinantony2089 സഹോദര.... ഈ ശരീരഭാഷ കൽദായ... പാരമ്പര്യ... വിമുത സഖ്യത്തിനു മാത്രമേ തിരിച്ചറിയാൻ പറ്റൂ 😭. കഷ്ടം 😭

  • @മാതാവിന്റെകുഞ്ഞുസ്

    നേതൃത്വമേ ഇനിയും സിറോ മലബാർ സഭയിൽ കടിച്ചു തൂങാതെ ധീരമായി, ഒറ്റകെട്ടോടെ, പുതിയ ഒരു സഭ ഉണ്ടാകൂ..

    • @elatbio
      @elatbio 4 дня назад

      😂😂😂

    • @daitho9856
      @daitho9856 4 дня назад

      @@മാതാവിന്റെകുഞ്ഞുസ് അയ്യോടാ...വല്ലാത്ത idea ആയിപ്പോയി.

    • @mgjames7517
      @mgjames7517 8 часов назад

      ഇപ്പോഴാണെങ്കിൽ PV അൻവറിൻ്റെ കൂടെ കൂടാം.

    • @mgjames7517
      @mgjames7517 8 часов назад

      ഇപ്പോഴാണെങ്കിൽ PV അൻവറിൻ്റെ കൂടെ കൂടാം.

  • @thomasvarkey1822
    @thomasvarkey1822 4 дня назад +3

    തീർച്ചയായും കത്ത് അയയ്ക്കണം. നിങ്ങളെക്കൊണ്ട് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ വരുമാനം എങ്കിലും വർദ്ധിക്കട്ടെ. അങ്ങനെ ആർക്കെങ്കിലും നിങ്ങളെക്കൊണ്ട് ഒരു ഉപകാരം എങ്കിലും ഉണ്ടാകട്ടെ.

  • @Paul-sp2io
    @Paul-sp2io 4 дня назад +8

    അച്ഛന്മാർക്ക് ഒരുകുറവുണ്ട് ആൾത്താരായിൽ നിന്ന് കൊണ്ടു അജഗണത്തിനെ അനുസരിപ്പിക്കുന്ന പരിപാടി പിന്നെ ആരു പറഞ്ഞലാണ് കേൾക്കണം ല പ്രസംഗം നടത്തുന്ന നേതാവേ തനിക്കു വേണ്ടങ്കിൽ പുറത്തുപോയി ഇട്ടം പോലെ ജീവിക്കു

  • @antonygeorge8274
    @antonygeorge8274 5 дней назад +8

    തിരിച്ചു വരുന്നവമാരെ ആസ്ഥാനത്തെ കയറ്റരുത്
    .

  • @sebastianxavier1127
    @sebastianxavier1127 5 дней назад +13

    Shame on all of you!!! Leave the church

    • @vimalasr4289
      @vimalasr4289 4 дня назад +1

      Let them allow to do the Janabhimukkam Qurbana 🙏 What is wrong with that 🙏? How many years we have the same Janabhimukkam Qurbana 🙏 Then we don't want to see the back side of the priests ❤We want to see the CHALICE and the Holy Bread The body of Blood & Body of Jesus Christ 🙏🙏🙏 What is wrong with the Janabhimukkam Qurbana ??? Super ❤We are not disobeying the Pope or the Synad😢😢😢 We have to enjoy & Participate with the Whole hearted participation ❤❤❤We support only Janabhimukkam Qurbana 🙏 Please ❤Cast out all the Kaldaya changanassery Diocese from the EKM Angamaly ❤ Because we have our own Traditional Liturgy ❤Ekm is the first Archbishop Athiroopatha ❤ After wards only Kadya came to the existence ❤ They went foreign and studied something & now compelling us to follow their back showing Qurbana 🙏 We can't agree with that 🙏 We are ready to sacrifice anything for the Traditional Qurbana Janabhimukkam Qurbana 🙏 Jesus Christ did in Sahion oottussals😢❤😢

    • @geethageorge8752
      @geethageorge8752 3 дня назад

      Shame on the Synod. They have to obey the Pope and make Restitution. To divert attention they are creating these problems. A Bishop has to keep the church together not try to destroy the peace. They have enjoyed the benefits of the money stolen from the land sales. There is plenty of valuable real Este in this diocese. They want to grab that also

    • @MaryZacharias-o7t
      @MaryZacharias-o7t 12 часов назад

      ​​@@vimalasr4289you say, you don't want to see the back side of the priest ,so you are compelling Jesus to see the back side of the priest.Are you that much greater than God.

  • @feyodora
    @feyodora 5 дней назад +25

    മാർപാപ്പ പറഞ്ഞത് anusarikkaan പറ്റാത്തവർ എന്തിനാണ് മോനെ അച്ചൻ പട്ടത്തിന് പോകുന്നത്

    • @jonsonkharafi7617
      @jonsonkharafi7617 5 дней назад

      ബുദ്ധി ഭ്രംശം സംഭവിച്ചിട്ടുണ്ടോ? ഡീക്കൻ മാരോട് സിനഡ് കുർബാനയേ ചൊല്ലുകയുള്ളൂ എന്ന് എഴുതി വാങ്ങാൻ മാർപാപ്പ പറഞ്ഞിട്ടില്ല. ഡീക്കന്മാർ കൊടുക്കേണ്ട സത്യപ്രസ്താവനയിൽ ഇങ്ങനെയൊരു നിബന്ധന കൂട്ടിച്ചേർക്കാൻ കാനോൻ നിയമം അനുവദിക്കുന്നില്ല. അതിന്റെ ഫോർമാറ്റ് അപ്രകാരമല്ല. പിന്നെ അനുസരണത്തിൻ്റെ കാര്യം പറഞ്ഞല്ലോ? കർദിനാൾ ഈ സിനഡും കൂടിച്ചേർന്ന് നടത്തിയ കള്ളക്കളികളും തെമ്മാടിത്തരങ്ങളും ഭൂമി കച്ചവടങ്ങളും മാർപാപ്പ പറഞ്ഞിട്ടാണോ? മാർപാപ്പ നിർദേശിച്ച restitution എന്തുകൊണ്ടാണ് സിനഡ് നടപ്പാക്കാത്തത്? അത് അനുസരണക്കേടല്ലേ? അതൊന്നും അവർക്ക് ബാധകമല്ല എന്നാണോ?

    • @antonypl582
      @antonypl582 5 дней назад

      അന്തം കൽദായൻ

  • @shinammasebastian2298
    @shinammasebastian2298 5 дней назад +10

    എടെ കതനാർ മ്മാരെ നിങ്ങൾ ചൈജു jerald മാരെ കൊണ്ട് പട്ടം പറത്തി ജീവിക്കുക

    • @regijohn5710
      @regijohn5710 4 дня назад

      Your comments always shows your standard😢

  • @koottunkaljoseph
    @koottunkaljoseph 5 дней назад +3

    ഈ കാൽതായക്കാർ ചെയ്യുന്നത് പരിഹരിക്കാൻ ആവാത്ത ദ്രോഹമാണ്

  • @rajarajachola6508
    @rajarajachola6508 2 дня назад +1

    സിനഡ് പറയുന്നത് അനുസരിക്കുക......എകിക്രത കുർബാന അർപ്പിച്ചുകൊണ്ട് ഒരു സാശ്വതമായ സമാധാനം സഭയിൽ ഉണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....

  • @thomasmenachery768
    @thomasmenachery768 5 дней назад +8

    കക്കൂസ്കൾ വൃത്തിയായി സൂക്ഷിക്കണം.

  • @stephanantony1569
    @stephanantony1569 5 дней назад +8

    സഭ പറയുന്നത് അനുസരിക്കാൻ പറ്റുന്നില്ലഗിൽ ഏർഗിപൂവുക. കട്ട്മുടിക്കാൻ അവസരം കൊടുക്കുക.😂

    • @MR.Cooper.-4321
      @MR.Cooper.-4321 5 дней назад +2

      കക്കാൻ സിനസിനെ ഏൽപ്പിക്കാം😂

  • @koottunkaljoseph
    @koottunkaljoseph 5 дней назад +4

    ഇത്രകാലം നടന്നുകൊണ്ടിരുന്ന രീതി തുടർന്നാൽ മതിയായിരുന്നല്ലോ. അപ്പോൾ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ

  • @jamesjoseph5624
    @jamesjoseph5624 5 дней назад +14

    നിങ്ങൾ പുതിയ സഭ ഉണ്ടാക്കി ഇവിടുന്ന് പുറത്ത് ഇറങ്ങൂ. ദൈവം നിങ്ങളുടെ കൂടെ ഉണ്ടെങ്കിൽ പരിപാലിക്കാൻ കൂടെ ഉണ്ടാവില്ലേ. അതോ ആ വിശ്വാസം ഇല്ലേ?

    • @josephchacko8422
      @josephchacko8422 5 дней назад +1

      @@jamesjoseph5624 ദൈവം കൂടെയുണ്ടാകുമെന്ന വിശ്വാസം ഉണ്ടായിരുന്നു എങ്കി സഭക്കെതിരെ ഇപ്പോൾ ഇവർ കാട്ടികൂട്ടുന്ന ഇ ചവിട്ടുനാടകം നടക്കുമായിരുന്നോ.

  • @Alien_mallu
    @Alien_mallu 5 дней назад +19

    സ്വതന്ത്ര സഭയാണ് പരിഹാരം🎉🎉

    • @daitho9856
      @daitho9856 5 дней назад +2

      അതങ്ങു തീരുമാനമാകാത്തതെന്ത്?

    • @capttomjosephfni108
      @capttomjosephfni108 5 дней назад

      @@daitho9856, why not? Please hurry up.

    • @bennyjoseph6901
      @bennyjoseph6901 5 дней назад +3

      പിരിഞ്ഞു പോകാമല്ലോ. ആരും തടയില്ല. സീറോ മലബാർ സഭയുടെതായ എല്ലാം അവിടെ വെച്ചിട്ട് പോയ്കൊള്ളു.

    • @daitho9856
      @daitho9856 4 дня назад +2

      അതു വിമതർ എടുക്കേണ്ട തീരുമാനം! പുറത്തു പോയി സ്വതന്ത്ര സഭയുണ്ടാക്കൂ.
      സീറോ മലബാർ സഭ allready മാർപ്പാപ്പയ്ക്കു കീഴിലുള്ള വ്യക്തിഗത സഭയാണെന്നു താങ്കൾക്കറിയില്ല?

    • @daitho9856
      @daitho9856 4 дня назад

      ​@@capttomjosephfni108അവരവർ എടുക്കേണ്ട തീരുമാനത്തിന് സഭയെ ആശ്രയിച്ചിട്ടു കാര്യമുണ്ടോ? സഭയ്ക്കതിൻ്റെ ആവശ്യവുമില്ല . പുകഞ്ഞ കൊള്ളികളെ പുറത്തുകളയും. അടുപ്പ് അവിടെത്തന്നെയുണ്ടാകും.

  • @feyodora
    @feyodora 5 дней назад +26

    തെക്കോട്ട് ഒരു 200 മീറ്റർ നടന്നാൽ braodwayil നല്ല പട്ടം കിട്ടും. വാങ്ങി കൊടുക്ക്.

    • @sebastiankt2421
      @sebastiankt2421 5 дней назад

      നിൻറെതന്തയുടെതലയിൽഅവൻറെകോണകംഅഴിച്ചുകെട്ടടാതെണ്ടീ

    • @martintherattil1739
      @martintherattil1739 5 дней назад

      ആപട്ടം കൊള്ളക്കാരയ മെത്രാന്മാർക്ക്‌ കൊടുത്തെക്ക് . മാനം നോക്കി കുർബാന ചൊല്ലട്ടെ !

    • @cissyantony5088
      @cissyantony5088 5 дней назад +1

      മാർപാപ്പ യാൽ ഡീക്കൻ മാർക്കു തിരുപ്പട്ടം കൊടുയ്ക്കാൻ ദൈവം അനുവദിക്കും

    • @feyodora
      @feyodora 5 дней назад

      @@cissyantony5088 ,മാർപാപ്പ പറഞ്ഞാല് അനുസരിക്കാത്തവന്മാർക്ക് മാർപാപ്പ തന്നെ പട്ടം കൊടുക്കും. അങ്കമാലി മാർപാപ്പ മുണ്ടാടൻ ആയിരിക്കും

    • @bennyjoseph6901
      @bennyjoseph6901 5 дней назад

      കിട്ടും നല്ല നെല്ലിക്ക കഷായം.​@@cissyantony5088

  • @antonylvarghese4701
    @antonylvarghese4701 5 дней назад +5

    First obey vathican. Then question.

  • @lincy2796
    @lincy2796 5 дней назад +9

    ആനുകൂല്യമല്ല, അനുസരണക്കേടാണ്. ഈ തീരാ ദുഃഖത്തിനു വിമതർ മാത്രമാണ് കാരണക്കാർ. ഇതിനേക്കാൾ നല്ലത് സഭയെ അനുസരിക്കുന്നതല്ലേ. തലവേദന നിങ്ങൾ തന്നെയാണല്ലോ. കൂരിയയിലുള്ളവർക്ക് ബുദ്ധിവെച്ച് തുടങ്ങി😂😂😂😂😂😂

    • @daitho9856
      @daitho9856 4 дня назад

      @@lincy2796 വിമതർക്കു നൽകിയ ആകുകുല്യമാണോ പുതുതായി പട്ടം സ്വീകരിക്കുന്ന ഡീക്കന്മാർക്കു സഭനൽകേണ്ടത്. എന്തൊരു വിരോധാഭാസം!
      സഭയെടുത്ത തീരുമാനത്തിൽ നിന്ന് കടുകിട പിന്നോട്ടു പോകില്ല. ഡീക്കന്മാർ സഭയെ അനുസരിച്ച് ചങ്കുറപ്പോടെ പട്ടം സ്വീകരിക്കാൻ നോക്ക് ഈ വിമത കോമരങ്ങളൊന്നുമല്ല നിങ്ങളുടെ ഭാവി നിർണയിക്കുന്നത്. നിങ്ങളെ ഏല്പിക്കുന്ന പള്ളികളിൽ നിങ്ങൾക്കു തുണയായി വിശ്വാസികളുണ്ട്. കലഹം സൃഷ്ടിക്കാൻ മുതിരുന്ന പുഴുക്കുത്തുകളെ കൈകാര്യം ചെയ്യാൻ ഇവിടെ നിയമ സംവിധാനങ്ങളുണ്ടെന്നോർക്കുക.

  • @divinewisdomway6106
    @divinewisdomway6106 5 дней назад +30

    നീതിക്ക് വേണ്ടി പീഡ അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ

    • @sonysebastian8088
      @sonysebastian8088 5 дней назад +3

      വ്യാജ രേഖ ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ

    • @SyroZero
      @SyroZero 5 дней назад +4

      വിമത ഡീക്കന്മാർക്ക് വിമത പട്ടം നൽകി വിമത വൈദികരാക്കിയില്ലെങ്കിൽ മാര്പാപ്പക്കെതിരെ നടപടി എടുക്കുമെന്ന് വിമത കോമരങ്ങൾ പ്രഖ്യാപിച്ചു.
      അടുത്ത അല്മയപിന്നോക്കം യോഗത്തിൽ, എല്ലാവരും ഒറ്റകെട്ടായി ചങ്കത്തടിച്ചു നിലവിളിക്കണമെന്നും, അനുസരണവും വിവേകവും ഇല്ലാത്ത വിമത ഡീക്കന്മാരെ പെണ്ണുകെട്ടിക്കാൻ യോഗ്യരാണോ എന്ന് ചർച്ചചെയ്യുമെന്നും, ഷൈജു പാപ്പാനും വിമത നേതാക്കളും അറിയിച്ചു.😜
      മാര്പാപ്പയെ അനുസരിക്കാത്ത വിമതർ സഭക്ക് പുറത്തു് സ്വയം ആയിക്കഴിഞ്ഞു. കഷ്ടം!

    • @stringmusickaraokelyrics243
      @stringmusickaraokelyrics243 4 дня назад +2

      അത് നീതിക്ക് വേണ്ടിയാണ് അല്ലാതെ അനീതിയ്ക്ക് വേണ്ടി പീഡ അനുഭവിക്കുന്നവർ ഭാഗ്യവന്മാരെന്ന് വി.ബൈബിളിൽ പറഞ്ഞിട്ടുണ്ടോ ?😂

  • @sunnymathew346
    @sunnymathew346 5 дней назад +18

    മാർപ്പാപ്പയെ അനുസരിക്കാൻ പറ്റാത്തവർക്ക് എന്തിനാണ് പട്ടം

    • @SyroZero
      @SyroZero 5 дней назад +2

      വിമത ഡീക്കന്മാർക്ക് വിമത പട്ടം നൽകി വിമത വൈദികരാക്കിയില്ലെങ്കിൽ മാര്പാപ്പക്കെതിരെ നടപടി എടുക്കുമെന്ന് വിമത കോമരങ്ങൾ പ്രഖ്യാപിച്ചു.
      അടുത്ത അല്മയപിന്നോക്കം യോഗത്തിൽ, എല്ലാവരും ഒറ്റകെട്ടായി ചങ്കത്തടിച്ചു നിലവിളിക്കണമെന്നും, അനുസരണവും വിവേകവും ഇല്ലാത്ത വിമത ഡീക്കന്മാരെ പെണ്ണുകെട്ടിക്കാൻ യോഗ്യരാണോ എന്ന് ചർച്ചചെയ്യുമെന്നും, ഷൈജു പാപ്പാനും വിമത നേതാക്കളും അറിയിച്ചു.😜
      മാര്പാപ്പയെ അനുസരിക്കാത്ത വിമതർ സഭക്ക് പുറത്തു് സ്വയം ആയിക്കഴിഞ്ഞു. കഷ്ടം!

    • @jittoputhuva8916
      @jittoputhuva8916 4 дня назад +1

      ഹലോ
      അപ്പനെ കേറി വേറെ വല്ലതും വിളിക്കാതെ സഹോ,നിങ്ങളുടെ തറവാട്ടിലെ കാര്യം അല്ല സഹോ പറയുന്നത്,

  • @koottunkaljoseph
    @koottunkaljoseph 5 дней назад +4

    അനുസരണം എന്നാൽ തെറ്റായ കാര്യങ്ങൾ അടിച്ചേൽപ്പിക്കൽ ആണോ? എത്രയോ കാലമായി നടപ്പുള്ളതായിരുന്നു ജന അഭിമുഖ കുർബാന. അവൾ തുടർന്നാൽ മതിയായിരുന്നല്ലോ.

    • @മാതാവിന്റെകുഞ്ഞുസ്
      @മാതാവിന്റെകുഞ്ഞുസ് 4 дня назад

      എത്ര കാലമായി ദയവു ചെയ്ത് പറയലേ.. അനുസരണ കേട് അത്രേ വർഷം ആയി ഉണ്ടായിരുന്നു സ്വയം വിളിച്ചു പറയുന്നതിനു തുല്യമാണ്.

    • @daitho9856
      @daitho9856 4 дня назад

      @@koottunkaljoseph കാര്യങ്ങൾ ഒട്ടും മനസ്സിലായിട്ടില്ല താങ്കൾക്ക്. കഷ്ടം !!

  • @augustinechalil5404
    @augustinechalil5404 5 дней назад +13

    എറണാകുളം അങ്കമാലി രൂപതയിലെ മെത്രാനെകൊണ്ട് 8 ദീക്കന്മാർക് പട്ടം കൊടുത്തുകുടെ

    • @jonsonkharafi7617
      @jonsonkharafi7617 5 дней назад

      തീർച്ചയായും സാധിക്കും. പക്ഷേ നമ്മുടെ സഭ, ഒരു സ്വതന്ത്ര സ്വഭാവമുള്ള മേജർ സഭ ആയതിനാൽ അന്തിമ തീരുമാനങ്ങൾ സിനഡിന് ആയിരിക്കും. ഈ പൗരോഹിത്യ പട്ടം നൽകുന്നത് സിനഡ് അംഗീകരിച്ചില്ലെങ്കിൽ അതിനു സാധുത ഇല്ലാതെയാകും. ആ ഒരു ലൂപ്പ് ഹോൾ വച്ചുകൊണ്ടാണ് ഇവർ ഈ ഡീക്കന്മാരെ ബ്ലാക്ക്മെയിൽ ചെയ്യുന്നത്.

    • @bennyjoseph6901
      @bennyjoseph6901 4 дня назад

      @@augustinechalil5404 ചെറായി ബീച്ചിലാണെങ്കിൽ പറത്തിക്കളിക്കാൻ സൗകര്യമുണ്ട്.

    • @daitho9856
      @daitho9856 4 дня назад

      @@augustinechalil5404പിന്നെന്താ......
      അൾത്താരാഭിമുഖ കുർബ്ബാന ചൊല്ലിക്കൊണ്ടുള്ള പട്ടം. തയ്യാറുണ്ടോ ഡീക്കന്മാർ?

  • @georgejoji5847
    @georgejoji5847 4 дня назад +1

    ഈ 8 മക്കൾക്ക് കയ്യിൽ പിതാവിന്റെ ആശിർവാദത്തോടെ കൊടുക്കാൻ പാടില്ല

  • @abc101112a
    @abc101112a 5 дней назад +9

    എറണാകുളം - അങ്കമാലി അതിരൂപത ബിഷപ്പ് അനുവദിച്ചു പട്ടം കൊടുത്താൽ മതിയല്ലോ.

    • @daitho9856
      @daitho9856 5 дней назад +3

      പറഞ്ഞപ്പോൾ എന്തൊരെളുപ്പം ! അതോടെ ബിഷപ്പു സ്ഥാനം തെറിക്കുന്നതുമിച്ചം. പിന്നെ ബിഷപ്പുമില്ല പട്ടവുമില്ല അത്ര തന്നെ

    • @antonymcera6233
      @antonymcera6233 5 дней назад +1

      He has the authority to give the ordination.

    • @daitho9856
      @daitho9856 5 дней назад

      ​@@antonymcera6233മാർപ്പാപ്പയെധിക്കരിച്ചിട്ട് 😂😂😂😂

    • @rubilsj4241
      @rubilsj4241 4 дня назад

      ​@@antonymcera6233 Authority not for the sake of authority, but according to the Law of the competent authority

  • @ceeliaantony6836
    @ceeliaantony6836 5 дней назад +18

    10മാസമായിട്ട് പട്ടം കിട്ടാത്തതിൽ വിമതർക്ക് വേദനയുണ്ട്... വിശ്വാസികൾക്കു 3 വർഷമായിട്ട് സഭയുടെ കുർബാന നല്കാത്തത്തിൽ യാതൊരു വേദനയുമില്ല.....😂😂😂😂😂

    • @sebastiankt2421
      @sebastiankt2421 5 дней назад

      സഭയുടെകുർബ്ബാനയല്ലെടീ, സാത്താൻ കുർബ്ബാന യാണെടീ

    • @jessyannfrancis7470
      @jessyannfrancis7470 5 дней назад

      ​@@sebastiankt2421എത്ര നല്ല ഭാഷ!

    • @മാതാവിന്റെകുഞ്ഞുസ്
      @മാതാവിന്റെകുഞ്ഞുസ് 4 дня назад

      ​@@sebastiankt2421അതെലെ അങ്ങനെ എങ്കിൽ ആ സഭയിൽ നിൽക്കണോ?

  • @MersyVarkey
    @MersyVarkey День назад +1

    സിറോ മലബാർ സഭ യെ നാ ണ്ണ o കെടുത്തു ന്നത് നിർത്തു സിനഡ് കുർബാന അർപ്പിക്കും പ്ലീസ്

  • @josephpthomas915
    @josephpthomas915 2 дня назад +2

    നാണമില്ലേ നിങ്ങൾ അച്ചൻമാരാണോ ചേട്ടൻ മാരേ?

  • @jaisybenny7126
    @jaisybenny7126 День назад +1

    മെത്രാന്മാരും വൈദീകരും അവരെ നിയോഗിച്ചവൻ്റെ പ്രവർത്തികൾ അനുവദിക്കപ്പെട്ട സമയത്ത് ചെയ്യുന്നില്ല. യേശു പറഞ്ഞ , ആർക്കും ജോലി ചെയ്യാൻ കഴിയാത്ത രാത്രികാലം വന്നു കഴിഞ്ഞു. സ്വർഗ്ഗീയ ഇടങ്ങളിൽ കയറിപ്പറ്റിയ തിന്മയുടെ ദുരാത്മാക്കളാണ് ഇന്ന് തിരുസഭയെ നയിക്കുന്നത്. സത്യസന്ധരെയും നന്മയുള്ളവരെയും കല്ലെറിയുന്നവർ. ദൈവീക പരിവേഷം ചാർത്തുന്ന അവർ നന്മയെയും നന്മ ചെയ്യുന്നവരെയും പുറത്താക്കി അധികാരമേലാളൻമാരായി വർത്തിക്കുന്നു. ഇടയന്മാർ ആടുകളെ തമ്മിലടിപ്പിക്കുന്നു, ചെന്നായ്ക്കൾക്ക് ഇട്ടു കൊടുക്കുന്നു. ഇവർക്കു സമാധാനത്തിൻ്റെ വഴികൾ അറിയാഞ്ഞിട്ടല്ല. അധികാരം സാത്താന് വച്ചു കൈമാറിയിരിക്കുന്നു.:
    ഭിന്നതയുടെ പേരു പറഞ്ഞ്, കർത്താവിൻ്റെ വേലയ്ക്കായി ഇറങ്ങി തിരിച്ച ഈ വൈദീക വിദ്യാർത്ഥികൾ എന്തു തെറ്റാണ് ചെയ്തത്.???
    ഒരു ചെറിയ അജഗണം മാത്രമേ അവശേഷിക്കുകയുള്ളു എന്ന് കർത്താവ് ഓർമ്മപ്പെടുത്തുന്നുണ്ടല്ലോ. കർത്താവ് ചാട്ടവാർ എടുക്കാൻ പണ്ടേ സമയമായി.(ലൂക്കാ: 18: 8 നിറവേറപ്പെടും. മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?

  • @m.thankachanjoseph
    @m.thankachanjoseph 3 дня назад +1

    ഇങ്ങനെയൊരു തീരുമാനം എടുത്തതിന് അഭിനന്ദനങ്ങൾ, ഇതിനൊരു സമവായം ആഗ്രഹിക്കാത്തവർ സഭയ്ക്കകത്ത് ഉണ്ടെന്നത് വ്യക്തമായി. എറണാകുളം അതി രൂപത നീതി കിട്ടുംവരെ പോരാടുക.🤝🌹🌹🌹🌹🌹

  • @bibinjoseph4502
    @bibinjoseph4502 5 дней назад +20

    കോടതിയിൽ പോകണം!വെറുതെ വിടരുത്........പാറേക്കാട്ടിൽ അച്ചൻ പട്ടം കൊടുക്കട്ടെ !........ നമ്മുടെ പഞ്ചരത്നങ്ങൾ എവിടെ...... വിളിക്കൂ.....

  • @josemathew4992
    @josemathew4992 4 дня назад +1

    Ningal satiate Santhathikal saijunte mandirathil abhayam prapikuka

  • @devasiam6496
    @devasiam6496 5 дней назад +11

    ആദ്യം വേണ്ടത് അനുസരണം ആണ്. നിങ്ങൾക്കില്ലാത്തതും അതുതന്നെയാണ്. അതുകൊണ്ട് ആദ്യം അനുസരണം പഠിക്കു.

  • @ranitkadavan8009
    @ranitkadavan8009 4 дня назад +1

    Sabhaye anusarickathavar purathu poku ningal athyam anusaricku

  • @cyriacjcyriac4463
    @cyriacjcyriac4463 5 дней назад +5

    Anusara na padikuka

  • @nannan9990
    @nannan9990 5 дней назад +6

    👍🏻👍🏻👍🏻👍🏻👍🏻❤❤❤all with eranakulam

  • @sherlyfrancis6408
    @sherlyfrancis6408 3 дня назад +1

    മെത്രാൻ മാർക്ക്‌ പിടിവാശി ഉണ്ടെന്ന് ഇപ്പോൾ മനസിലാവുന്നു. അന്നാ പെസഹ എന്നു തുടങ്ങുന്ന ഇപ്പോളത്തെ കുർബാനയെ കാൾ എത്രയോ നല്ലതായിരുന്നു പിതാവിനും പുത്രനും സ്തുതി പറയുന്ന പഴയ കുർബാന. പുതിയകുർബാന യുടെ ഈണം പോലും തീരെ മോശം ആണ്. ഉള്ളിൽ ഉള്ള വ്യക്തി പരമായ അഭിപ്രായം നേരെ പറയാൻ മെത്രാൻ മാർക്കു പോലും സാധിക്കുന്നില്ല. കുർബാന ജനാ ഭി മുഖം ആകുന്ന കാര്യം മറ്റു രൂപത യിൽ പെട്ട ഞങ്ങൾ ക്കും ഇഷ്ടമാണ്. എറണാകുളം രൂപത യിൽ ഇത്രയും പേർ ഒരുമിച്ച് നിന്ന് പറയുന്ന ആവശ്യം മറ്റു രൂപത യിലെ മെത്രാൻ മാർ എതിർ ക്കേണ്ട കാര്യം ഇല്ല. സുവർഗ വിവാഹം പോലെ ഗുരുതര കാര്യം അല്ലല്ലോ. ഇത്‌. ഭൂരിപക്ഷ അഭിപ്രായം നോക്കി യിട്ട് സ്വന്തം അഭിപ്രായം പറയാതിരിക്കുന്ന മെത്രാൻ മാരാണ് ഇതുപോലെ പ്രതി സന്ധി ഉണ്ടാക്കുന്നത്. ഒരു കുർബാന മാത്രം ജനഭിമുഖം വേണമെന്ന് പറഞ്ഞത് ഇവർ അംഗീകരിച്ചതാണല്ലോ. സിനഡ് കഴിഞ്ഞു മറ്റു രൂപതയിൽ ഇത്‌ വായിച്ച തുമാണ്. എറണാകുളം രൂപത യിലെ പ്രതിസന്ധി വിട്ടുവീഴ്ച്ച ചെയ്ത് പരിഹരിച്ചു കൊടുക്കാൻ മറ്റ്‌ രൂപതയിലെ മെത്രാൻമാർക്കു സാധിക്കേണ്ടതാണ്. കുർബാന യുടെ അന്തസത്ത യിലാണ് കാര്യം. പുറകോട്ടു തിരിഞ്ഞു ചെല്ലുന്നതിലല്ല. അല്ലെങ്കിൽ വിട്ടുവീഴ്ച്ച, ക്ഷമ, എന്നിവ സാധാരണ ജനങ്ങളിൽ നിന്ന് വിട്ടു പോകും. അവരും പ്രശ്നം തീർക്കാതെ വാശി ക്കാരാകും.

  • @santhoshgeorge426
    @santhoshgeorge426 4 дня назад +1

    മാർപാപ്പയ്ക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യും മക്കളെ

  • @joykaithottungal9250
    @joykaithottungal9250 5 дней назад +14

    എപ്പോഴും എറണാകുളം അങ്കമാലി അതിരൂപതക്കൊപ്പം..
    ജനാഭിമുഖ കുർബാനക്കൊപ്പം. .

  • @rubilsj4241
    @rubilsj4241 4 дня назад +1

    വിഘടനവാദ റീത്ത് സ്ഥാപിക്കാൻ മാർപ്പാപ്പയ്ക് അധികാരമില്ല

  • @sebastiankm5111
    @sebastiankm5111 4 дня назад +1

    കയ്യടിക്കുന്ന ആവേശം പാതാളത്തിലേക്കു പോകുമ്പോൾ കാണണേ 😍😍😍

  • @sharlydominic1164
    @sharlydominic1164 4 дня назад +1

    രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ടേ... നല്ല കളന്മാര്... 😄

  • @babumampilly9063
    @babumampilly9063 5 дней назад +15

    ERNAKULAM ANGAMALY ROOPATHA, VERY GOOD DECISION. ❤🎉

  • @feyodora
    @feyodora 5 дней назад +12

    ഡ്യൂപ്ലിക്കേറ്റ് പാരേക്കാടനു ഒരു ട്രേഡ് യൂണിയൻ നേതാവിൻ്റെ സ്വരം

  • @koottunkaljoseph
    @koottunkaljoseph 5 дней назад +2

    മാർപാപ്പ വളരെ ലിബറൽ ആയ ആളല്ലേ?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 5 дней назад +3

    Anyway strikes are not the methodology of Christianity.

  • @johnyemmanuel6392
    @johnyemmanuel6392 5 дней назад +16

    ഒരു പണിയും ഇവർക്ക് ഇല്ലല്ലോ ദൈവമേ ? വട്ടായി പോയോ ?

  • @rosilythomas9994
    @rosilythomas9994 4 дня назад +1

    Ennittu ella pallikalim oru synod kurbana engilum ningal arppicho?

  • @rosilythomas9994
    @rosilythomas9994 4 дня назад +1

    Mr.Shiju ini ningale aarum kelkkenda kaaryam illa.Athanu avar pokan kaaranam

  • @tomyantony9423
    @tomyantony9423 4 дня назад +4

    മാർപ്പാപ്പയെ അനുസരിക്കാത്ത നിങ്ങൾ എന്തിനാണ് അനുസരണയല്ലാത്തവർക്കു പട്ടം കൊടുക്കണമെന്നു പറയുന്നത്.

  • @maryjosephchirayil7596
    @maryjosephchirayil7596 5 дней назад +2

    Enthanu achanmare anusaranam ottumille? Ningal enthini pidivasi kondupokunnu? Enthu achanmarano sabha thalavane polum anusarikyatha achanmar? Verum vrithikedu mathram nadathunnu? Viswasikalum valatti nilkunnu? Anusaranam baliyekal uttamamanennu parayunnu? Evide kondupokunnu?

  • @georgejoji5847
    @georgejoji5847 4 дня назад +5

    ഈ പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതായത് കേരളത്തിൽ തന്നെ പല രൂപതകളിലും പല കുർബാനങ്ങളാണ് ചെല്ലുന്നത് എറണാകുളം രൂപതയ്ക്കും മാത്രം ഇത് പാടില്ല എന്ന് പറയുന്നത് തികച്ചും മോശമായ ഒരു കാര്യമാണ് കേരളം വിട്ടുകഴിഞ്ഞാൽ എല്ലാവരും ലത്തീൻ കുർബാനയും സീറോ മലബാർ കുർബാനയും ആണ് ചെല്ലുന്നത് അവർക്ക് ഇഷ്ടമുള്ളത് പോലെയാണ് ചെല്ലുന്നത് മുമ്പോട്ട് ആണോ പൊറോട്ട ആണോ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല കുർബാന അർപ്പിക്കുക ഇത്രനാളും അർപ്പിച്ചു പോലെ അർപ്പിക്കുക അവരെ അങ്ങനെ ചെയ്തെങ്കിൽ അവർ അങ്ങനെ ചെയ്യട്ടെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യുക എല്ലാ കുർബാനയും യേശുക്രിസ്തു സ്വീകരിക്കുന്നുണ്ട് വിവിധ സഭകളാണ് ഈ കേരളത്തിലും ഇന്ത്യയിലും ഈ ലോകമെമ്പാടും ഉള്ളത് എല്ലാവരും കുർബാന അർപ്പിക്കുന്നുണ്ട് അത് യേശു സ്വീകരിക്കുന്നുമുണ്ട് എന്തിനാണ് എറണാകുളം അങ്കമാലി അതിരൂപതയെ ഇങ്ങനെ വിമർശിച്ച് നശിപ്പിക്കുന്നത്

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 5 дней назад +2

    Parekkaattil has confessed their foolishness and mistakes. Congratulations

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 5 дней назад +5

    ആനുകൂല്യം പറ്റാൻ നിങ്ങൾ രണ്ടാം തരം ആളുകൾ ആണൊ? നിങ്ങൾ തന്നെ നിങ്ങൾ വില കുറഞ്ഞവർ എന്ന് സ്വയം സമ്മതിക്കുന്നു. മോശം.

  • @ancychacko4094
    @ancychacko4094 5 дней назад +2

    Poor Shypu
    His head is full of devilish thoughts. Pray to Holyspirit Shypu

  • @diyamariyajebi9727
    @diyamariyajebi9727 5 дней назад +9

    ഷൈജു ആന്റണി എന്ന ഫ്രോഡിനെആദ്യംപുറത്താക്കണം

    • @martintherattil1739
      @martintherattil1739 5 дней назад +1

      എന്തുകൊണ്ട് പുറത്താക്കുന്നില്ല ? പ്രൊ. എം. പി . പോളിനെ , പൊൻകുന്നം വർക്കി , പി. അയ്യനേത്ത് തുടങ്ങിയവരെ പുറത്താക്കിയ നിയമം ഇപ്പോഴും ഉണ്ടല്ലോ ?

  • @ignatiusm9881
    @ignatiusm9881 4 дня назад +1

    Indiscipline is not peedanam.Thannathan anubhavicho.

  • @frenilfrancis6409
    @frenilfrancis6409 5 дней назад +8

    ഷൈജുവിനെ ബിഷപ് ആക്കിയാൽ മതി

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 День назад

    നിങ്ങൾക്ക് എന്തുകൊണ്ട് സിനഡ് കർബാന ചൊല്ലാൻ പറ്റാത്തത്. അനുസരക്കേട് നാശത്തിലെ അവസാനിക്കുകയുള്ളൂ

  • @sippzap7544
    @sippzap7544 День назад +1

    പുറന്തള്ളപ്പെട്ടവരുടെയും
    പിന്നാമ്പുറത്തുള്ളവരുടെയും
    അവഗണിക്കപ്പെട്ടവരുടെയും
    രക്ഷക്കായി വന്നവനെ
    വിളിക്കുന്ന പേരാണ് "യേശു"
    നിങ്ങളോടൊപ്പം ഞാനും ഡീക്കന്മാരെ
    ..... പ്രാർത്ഥനയോടെ

    • @josevjoseph1
      @josevjoseph1 День назад

      ദേവാലയം അശുദ്ധമാക്കിയ വരെ ചാട്ടവാർ എടുത്തടിച്ച ഈശോ തിരിച്ചു വരുമ്പോൾ ഇവന്മാരെ എന്ത് തന്നെയും ചെയ്യാം...
      !!!

    • @sippzap7544
      @sippzap7544 День назад

      @@josevjoseph1
      അന്നത്തെ "പ്രധാന പുരോഹിതർ ചെയ്തത് തന്നെ
      "അവർ" (ഇന്നത്തെ പുരോഹിത പ്രമാണിമാരും )
      ഈശോയോടും ചെയ്യും
      അവനെ വീണ്ടും കുരിശിൽ തറക്കാൻ ഏല്പിച്ചുകൊടുക്കും
      എന്നാലും
      "ഈശോ " ഹാപ്പി ആയിരിക്കും
      കാരണം
      ഇത്തവണ കുരിശിന്റെ "ആകൃതി"
      കുറേകൂടി ഭംഗിയുള്ളതാക്കിയിട്ടുണ്ടാല്ലോ
      (എന്നാണ് എനിക്ക് തോന്നുന്നത് ...അങ്ങനെയല്ലേ ? )

  • @varghesejoseph8394
    @varghesejoseph8394 5 дней назад +26

    ഷൈപ്പുവിനെ പുതിയ സഭയുടെഅദ്ധ്യക്ഷൻ ആക്കുക.അദ്ദേഹംസീക്കന്മാർക്ക് പട്ടം കൊടുക്കട്ടെ😂

    • @mathewmpaul3181
      @mathewmpaul3181 5 дней назад

      ഷൈജു അത്ര മോശം ആളല്ല. മെത്രാൻ ഒക്കെ നേരും, നെറിവും ഉള്ളവർ ആവില്ല. അതു അലഞ്ചരി, താഴെത്തു, തറ ഇവരെ പോലുള്ളവർക്കാണ് യോജിക്കുന്നത്

    • @BK-ly2mv
      @BK-ly2mv 5 дней назад

      🤮🤮🤮

    • @geethageorge8752
      @geethageorge8752 5 дней назад +2

      Very funny. You are not one of the deacons denied ordination,not a parent of one of them. It's not your diocese that is being destroyed,not you who suffered financial loss in the property sale

    • @martintherattil1739
      @martintherattil1739 5 дней назад +1

      പുതിയ സഭ പിന്നീട് ! നിലവിലുള്ള സഭയുടെ കാര്യം ?

    • @josethomas735
      @josethomas735 5 дней назад

      Hearty condolences

  • @koottunkaljoseph
    @koottunkaljoseph 5 дней назад +2

    സഭയെ നശിപ്പിക്കും എന്ന് തോന്നുന്നു

  • @thomasthomas6382
    @thomasthomas6382 День назад

    ഒരു തരത്തിലുള്ള വൈദികർ മതി. അതുകൊണ്ട് സുന്നത്ത് ചെയ്യാത്തവർ ഉടനടി ചെയ്യേണ്ടിവരും.

  • @josevjoseph1
    @josevjoseph1 День назад

    പുതിയ സഭ ഉണ്ടാക്കി ഷൈജു പോപ്പ് ആകട്ടെ.എന്നിട്ട് ആർക്കു വേണമെങ്കിലും പട്ടം പറത്തി കൊടുക്കാമല്ലോ...!!!

  • @simonjoseph6478
    @simonjoseph6478 5 дней назад +5

    It's foolish to ordain deacons who're sure to join EKAM Rebels 😘

  • @tomyc955
    @tomyc955 День назад

    സഭാനേതൃത്വത്തേയും, സിനഡിനേയും മാർപാപ്പയേയും അനുസരിക്കാതെ സഭയെ പിളർത്താൻ കോപ്പുകൂട്ടുന്നവരെ നിലക്കു നിർത്തുക തന്നെ വേണം.

  • @rubilsj4241
    @rubilsj4241 4 дня назад +2

    ഷൈജുവിന് പട്ടം കൊടുക്കാമല്ലോ,.. പിന്നെന്തിന് ഈ വിമത ലഹള

  • @VargheseC-t5f
    @VargheseC-t5f 5 дней назад +8

    പിശാചിൻ്റെ പ്രതിരൂപം

  • @shalythomas8275
    @shalythomas8275 День назад

    ഷൈജുവിന്റെ പൊട്ടത്തരം കേട്ട് കൈ അടിയ്ക്കുന്ന കുറെപ്പൊട്ടൻമാർ😂

  • @ceeliaantony6836
    @ceeliaantony6836 4 дня назад +3

    വിമതന്മാർക്ക് കൽദായ കുർബാന വേണ്ട..... പക്ഷെ കൽദായ പട്ടം വേണം....😂😂😂

  • @josejohn4243
    @josejohn4243 5 дней назад +4

    Shame to all sero malabar catholics

  • @babyambadan5220
    @babyambadan5220 2 дня назад

    Anusaricku , അപ്പോഴെല്ലാം seriyakum

  • @shalythomas8275
    @shalythomas8275 День назад

    പുതിയ സഭ മാർപ്പ യുടെ കീഴിൽ നാളെ തന്നെ നിലവിൽ വരും, മാർപാപ്പ വേണം, മാർപ്പ യേ അനുസരിക്കില്ല

  • @sebastianjoseph6453
    @sebastianjoseph6453 5 дней назад +12

    ഞങൾ എന്ന് പറയണ്ട,,,,, നിങ്ങൾ കുറച്ചു പേര്,,,,, കാരണം ഞാനും ഈ രൂപത കാരൻ ആണ്,,,,, ഇപ്പൊ കാര്യം മനസ്സിലായി,,, പുതിയ സഭ,,,, അപ്പൊ കുറെ,,, ആർച്ചും,,,, ബിഷപ്പും ഒക്കെ ആകാം,,,, സമ്പത്ത് കുറെ ഉണ്ടല്ലോ,,,,,, നിങൾ ഈ പറയുന്ന ജെനങ്ങൾ ഉണ്ടാവില്ല,,,,, പിന്നെ ആരും മിണ്ടാതെ ഇരിക്കുന്നത്,,,,, ഈ സഭ ക്രിസ്തുവിൻ്റെ സഭ ആയതുകൊണ്ട് മാത്രം,,,, നിങൾ ഒറ്റപ്പെടുന്ന കാലം വിദൂരമല്ല,,,,80% jenangalum നിങ്ങളോട് ഒപ്പമില്ല,, കാരണം ഈ സഭ sahanathintethanu,,,സമരത്തിൻ്റേത് അല്ല,,,,, നിങൾ വെറുക്കപ്പെടുന്നവരാകും,,,, നോക്കിക്കോ 😢

    • @anjusebastian1097
      @anjusebastian1097 5 дней назад

      👍

    • @cissyantony5088
      @cissyantony5088 5 дней назад

      താനും മുതിരെന്തി വക്കീൽ ലും ഉണ്ടാകും

    • @junyjose2460
      @junyjose2460 5 дней назад

      😮😮😮😮

    • @joymadavanathomas6319
      @joymadavanathomas6319 4 дня назад

      സഹോദരാ... സഹോദരന്റെ മാനസിക വിഷാദരോഗത്തിൽ നിന്നും ഉടലെടുത്താ ഈ ശരീര ഭാഷ... 😭 വിമത 😭 കൽദായ തീവ്രവാദ സഖ്യത്തിന്റെ വോട്ടെടുപ്പിന് മാത്രം ഉതകുന്നതാണ് 😭 കഷ്ടം 😭

  • @dreampoint4713
    @dreampoint4713 5 дней назад +12

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @thomasthomas6382
    @thomasthomas6382 День назад

    10 മാസം കഴിഞ്ഞെങ്കിൽ ഇനി സിസേറിയൻ ഉടനെ ചെയ്യണം.

  • @devdansancharkendra2371
    @devdansancharkendra2371 4 дня назад

    അനുസരിക്കാത്തവർ മറ്റുള്ളവരെക്കൂടെ തെറ്റിലേക്ക് വലിച്ചിഴക്കുന്നു

  • @benhur007
    @benhur007 4 дня назад +8

    12:26 പിന്നേ മാർപാപ്പയുടെ കീഴിൽ... ഷൈജുവിൻ്റെ കീഴിൽ എന്ന് പറ.

  • @kmgeorge218
    @kmgeorge218 2 дня назад

    ഡീക്കൻമാർക്ക് കുറെ കന്യാസ്തികളെ കൂട്ടിനു കൊടുത്താൽ പ്രശ്നം തീരും .

  • @JosephJose-j4v
    @JosephJose-j4v 5 дней назад +6

    Excellent decesion.