സീറോ മലബാര്‍ സഭ പിളര്‍പ്പിലേയ്‌ക്കോ? | Syromalabar Archdiocese

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #syromalabararchdiocese #syromalabar #syromalabarchurch
    എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നം പരിഹരിക്കാനുള്ള തടസം ബിഷപ്പുമാര്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് വൈദിക കൂട്ടായ്മ.
    മാര്‍പ്പാപ്പക്ക് കീഴില്‍ സ്വതന്ത്ര സഭയായി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടും, അനുവദിച്ചില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും കൂട്ടായ്മ.
    Latest Malayalam News Live : Get the latest news from Kerala and around the world. Watch Keralavision News live for breaking news, in-depth analysis, and live discussions. Stay informed and engaged with Kerala's most trusted news source .
    #KeralavisionNews
    #MalayalamNews
    #KeralaNews
    #Kerala
    #NewsLive
    #LiveStream
    #24x7News
    Keralavision News 24x7 | Malayalam News Live | കേരളവിഷന്‍ ന്യൂസ് 24x7 | മലയാളം വാർത്തകൾ
    Keralavision News Live | Malayalam News 24x7 | കേരളവിഷന്‍ ന്യൂസ് #keralavisionnews
    Social Media Handles:
    WhatsApp: chat.whatsapp....
    Telegram: t.me/keralavis...
    Instagram: / keralavisionnews24x7
    Facebook : / keralavisionnews24x7
    Twitter: https: / kvnews24x7
    Kerala Vision News is a Malayalam news channel.
    Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News RUclips Channel offer you 24/7 uninterrupted Malayalam news live streaming experience.
    We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    Get the latest Malayalam National, International, Entertainment News updates from Kerala Vision News.
    About COA
    COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Комментарии • 103

  • @manojm9176
    @manojm9176 5 дней назад +22

    സഭയെ അനുസാരിക്കാത്തവർക്ക് എന്തിനാ സഭയുടെയും സിംനോഡിന്റെയും പട്ടം 😜

    • @jonsonkharafi7617
      @jonsonkharafi7617 3 дня назад

      @@manojm9176 എല്ലാ പഠനങ്ങളും പൂർത്തിയാക്കിയ ഒരു വൈദികാർത്ഥിക്ക് പട്ടം കൊടുക്കുക എന്നത് ആരുടെയും ഔദാര്യമല്ല. അതുവച്ച് വിലപേശുന്ന സഭാ നേതൃത്വം എത്ര മ്ലേച്ഛമായ ചിന്താഗതിയാണ് പുലർത്തുന്നത്?

  • @remi8044
    @remi8044 4 дня назад +14

    സഭയെ അനുസരിച്ച് സഭയുടെ കുർബാന അർപ്പിക്കുന്നവർക്ക് മാത്രം പട്ടം കൊടുത്താൽ മതി.

  • @seekeroftruth3150
    @seekeroftruth3150 4 дня назад +10

    ചെകുത്താൻഷൈജു ആന്റണിയെ പോപ്പാക്കി പുതിയ മുക്രിസഭാ നിലവിൽവരും.സ്വഭാവദൂഷ്യമുള്ള വിമതപാതിരികൾക്കു ജനാഭിമുഖംനിന്നാലെ അവരുടെ ഉദ്ദേശം നടക്കു.

  • @josephkj4440
    @josephkj4440 4 дня назад +12

    നിങ്ങൾ എന്തെ പോകാത്തത്? കുറെ കാലം ആയല്ലോ കേൾക്കുന്നു പോകുന്നു പോകുന്നു എന്ന്. ഞങ്ങള് എങ്കിൽ സ്വസ്ഥമായിട്ടും സമാധാനമായിട്ടും പരിശുദ്ധ കുർബാന അർപ്പിച്ചു ജീവിച്ചേനെ.
    സഭയെ കുറിച്ചും സഭ സംവിധാനങ്ങളെ കുറിച്ചും ആദ്യം മനസിലാക്കാൻ ശ്രമിക്കൂ.

    • @jonsonkharafi7617
      @jonsonkharafi7617 4 дня назад

      @@josephkj4440 അപ്പോഴും ഞങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല. അതിരൂപതയെ കൊള്ളയടിച്ചതിന് ഉത്തരമില്ല. ധൈര്യമുണ്ടെങ്കിൽ വെറുതെ ഭീഷണി മുഴക്കാതെ ആറു ലക്ഷത്തിൽ പരം വരുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ സഭയിൽനിന്ന് ഒന്ന് പുറത്താക്കുക. ഞങ്ങൾ അതിനായി കാത്തിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കർദിനാളും കേസും കോടതിയും കച്ചേരിയുമായി നിങ്ങൾ പറഞ്ഞ സമാധാനത്തോടെ സ്വസ്ഥമായി അന്ധവിശ്വാസ കുർബാനയും കണ്ടു ജീവിക്കുക. ഞങ്ങൾ മാർപാപ്പയുടെ ഒപ്പം അതേ രീതിയിൽ ബലിയർപ്പിച്ചു കൊണ്ട് ഞങ്ങളുടെ യാത്ര തുടർന്നു കൊള്ളാം.

  • @NiginPaul
    @NiginPaul 4 дня назад +12

    മുണ്ടാടൻ തിരുമേനി അങ്ങു പട്ടം കൊടുക്കുക... എന്താ തിരുമേനി ശരിയല്ലേ...

  • @johnchackocheruvil8715
    @johnchackocheruvil8715 4 дня назад +12

    വീട്ടുപോകുക / അല്ലെങ്കിൽ അനുസരിയ്ക്കുക സഭയെ /പാക്ഷാണ്ഡ സഭ പുറത്തുപോകുക

    • @jonsonkharafi7617
      @jonsonkharafi7617 4 дня назад

      @@johnchackocheruvil8715 വളരെ സന്തോഷം ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. ഈ പാഷാണ്ഢതയിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുക. ദയവായി ആറു ലക്ഷത്തിൽ പരം വരുന്ന ഈ അതിരൂപതയിലെ വിശ്വാസികളെ ഒന്ന് പുറത്താക്കുക. കുറെ കാലമായല്ലോ ഭീഷണി തുടങ്ങിയിട്ട്. അതൊന്നു ചെയ്തു കാണിക്കട്ടെ. അങ്ങനെ ഞങ്ങൾ സ്വതന്ത്രരാകട്ടെ.

    • @jonsonkharafi7617
      @jonsonkharafi7617 3 дня назад +1

      @@johnchackocheruvil8715 Exactly... ക്രിസ്തുവിനെയും ക്രൂശിതരൂപത്തേയും മാറ്റിനിർത്തി അവഹേളിക്കുന്ന ഈ പാഷാണ്ഠ സഭയിൽനിന്നും ഞങ്ങൾ മോചിതരാകുക തന്നെ ചെയ്യും. പരിശുദ്ധ ദൈവമാതാവിനെ പോലും അംഗീകരിക്കാത്ത, നെസ്റ്റോറിയൻ പാഷാണ്ഠത വച്ചുപുലർത്തുന്ന ഈ സഭയെ ഞങ്ങൾക്ക് വേണ്ട. ധൈര്യമുണ്ടെങ്കിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ ദൈവജനത്തെ സഭയിൽ നിന്ന് പുറത്താക്കെട്ട.

  • @thomas.3299
    @thomas.3299 4 дня назад +12

    മാർപാപ്പ യുടെ കീഴിൽ സ്വതന്ത്ര സഭ ആകണം. എന്നാൽ പപ്പാ പറഞ്ഞത് അനുസരിക്കില്ല

    • @jonsonkharafi7617
      @jonsonkharafi7617 3 дня назад

      @@thomas.3299 പാപ്പ എന്തു പറഞ്ഞു എന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്? പാപ്പ നമ്മുടെ സഭയോടും സിനഡി നോടും അതിരൂപതയ്ക്ക് വന്ന നഷ്ടം നികത്തുന്നതിനായി റെസ്റ്റിട്യൂഷൻ നടപ്പാക്കണം എന്ന് പറഞ്ഞിരുന്നു. അത് അനുസരിച്ചോ? അനുസരണം ഒരിക്കലും സെലക്ടീവ് ആകരുത്. ഞങ്ങൾക്ക് സൗകര്യമുള്ളത് മാത്രം അനുസരിക്കും എന്നല്ല അനുസരണത്തിൻ്റെ അർത്ഥം.

  • @joshyek4098
    @joshyek4098 4 дня назад +7

    പോപ്പായി ഷൈജു വിനെ ആക്കുക, മുണ്ടാടനെ വലിയ ബിഷപ്പ് ആക്കുക പ്രശ്നം തീരും

  • @shinammasebastian2298
    @shinammasebastian2298 5 дней назад +8

    മാർപ്പാപ്പ്യെ അനുസരിക്കാത്തവർ മാർപ്പപ്പയുടെ കീഴിൽ.

  • @devassymthekkumthala8158
    @devassymthekkumthala8158 4 дня назад +6

    പറ്റാത്തവർ പുറത്തുപോയി വേറെ സഭ ഉണ്ടാക്ക് അപ്പോൾ അറിയാം എത്ര ആൾ കൂടെ ഉണ്ടെന്ന് വേഗം ആകട്ടെ

    • @jonsonkharafi7617
      @jonsonkharafi7617 3 дня назад

      @@devassymthekkumthala8158 ശ്രീ തെക്കുംതല, തീർച്ചയായും കുറേക്കാലമായി ഞങ്ങളും കേൾക്കുന്നു പുറത്താക്കും പുറത്താക്കുമെന്ന ഭീഷണി. എന്നാൽ അതങ്ങോട്ട് നടപ്പാക്കിക്കൂടെ? അത് സാധിക്കില്ല എന്നുണ്ടെങ്കിൽ ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം. ഇത്ര വലിയ വീരസ്യം പറയുന്നവർക്ക് പള്ളി നിറയെ വിശ്വാസികൾ കൂടുന്ന ഒരു അന്ധവിശ്വാസ ഏകീകൃത കുർബാന നടത്താൻ സാധിക്കുമോ? നിങ്ങളുടെ ശക്തിയും ശേമുഷിയുംഞങ്ങൾ കാണുന്നതാണല്ലോ? ഒരു ശരാശരി ദേവാലയത്തിൽ ആ ഇടവകയിൽ നിന്നും ഈ കുർബാനയ്ക്ക് ഒരു 100 പേരെയെങ്കിലും സംഘടിപ്പിക്കാൻ സാധിക്കുമോ?

  • @ranithomas8977
    @ranithomas8977 2 дня назад +2

    എവിടെയാണെങ്കിൽ പോയി തന്നെ ഇതൊന്നു അവസാനിപ്പിച്ചാൽ മതിയായിരുന്നു

  • @mckathrikutty4982
    @mckathrikutty4982 4 дня назад +4

    ഞങ്ങള്‍ പോകുന്നു , പോകുന്നു എന്നു പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായല്ലോ എന്താ പോകാത്തെ...? സഭ ഈ കാലങ്ങളില്‍ ആര്‍ജ്ജിച്ച സമ്പത്താണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം അതൊക്കെ കൊണ്ട് ഇവറ്റകള്‍ പോകട്ടെ ...
    സഭയില്‍ സമാധാനമുണ്ടാകട്ടെ ..!! എല്ലാ മാലിന്യങ്ങളും പുറത്തു പോയി ,
    സകല സൗഭാഗ്യങ്ങളും നിറഞ്ഞ്
    മുടി ചൂടി നില്‍ക്കുന്ന പരി. സഭ മഹിമയോടെ നമ്മുടെ കര്‍ത്താവിന്‍െറ രണ്ടാം വരവിനായി കാത്തിരിക്കട്ടെ....

    • @dianna121
      @dianna121 4 дня назад

      Please avoid provoking comments. Shine Jesus in your words.

    • @jonsonkharafi7617
      @jonsonkharafi7617 4 дня назад

      @@mckathrikutty4982 കത്രിക്കുട്ടി ചേച്ചീ, ഞങ്ങളെ ഒന്ന് പുറത്താക്കി തരുമോ? ഞങ്ങൾ അതിനായിട്ടാണ് കാത്തിരിക്കുന്നത്. ചുണയുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ ആറു ലക്ഷത്തിൽ പരം വരുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ സഭയിൽ നിന്നും പുറത്താക്കട്ടെ. അതിൻറെ കൂടെ മാർപാപ്പ പറഞ്ഞ റെസ്റ്റിട്യൂഷനും നടപ്പിലാക്കപ്പെട്ട. ഞങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന ഞങ്ങളുടെ ജനാഭിമുഖ കുർബാനയും ആയി ഞങ്ങൾ ഞങ്ങളുടെ സ്വർഗ്ഗീയ യാത്ര തുടർന്നു കൊള്ളാം. അന്ധവിശ്വാസങ്ങളും പാഷാണ്ഠതകളും നിറഞ്ഞ ക്രിസ്തുവുമായി ഒരു ബന്ധവുമില്ലാത്ത മാണിക്കേയൻ ക്ലാവർ കുരിശിനെയും കെട്ടിപ്പിടിച്ച് നിങ്ങൾക്ക് കഴിയാം. ഞങ്ങളുടെ ആശംസകൾ

  • @shinammasebastian2298
    @shinammasebastian2298 5 дней назад +3

    ഈ ഇരിക്കുന്നവർ പട്ടം കൊടുക്കുക ചെറായി ബീച്ചിൽ വെച്ചു

  • @joshyek4098
    @joshyek4098 4 дня назад +2

    വൈദിക തിരുപ്പട്ടും എന്താണ് എന്ന് ഷൈജു പോപ്പിന് അറിയാമോ

  • @josejosephk7501
    @josejosephk7501 5 дней назад +5

    റാസ്കൽസ്

  • @jijuj2815
    @jijuj2815 5 дней назад +9

    കാക്കനാട് ഉള്ള മൗണ്ട് സെൻറ് തോമസിൻ്റെ സ്ഥലം ഉദയായുടെ കൈയിൽനിന്ന് വാങ്ങിയതാണ്. അത് ഷൈജുവിനെ തറവാട്ടിൽനിന്ന് കൊണ്ടുവന്നതല്ല. എറണാകുളത്ത് അങ്ങനെ ചങ്ങനാശേരിയിൽനിന്നും വന്നു താമസിക്കുന്ന നിരവധി തറവാട്ടുകാർ ഉണ്ട്... അവിടെ വല്ലവൻ്റെയും ഔദാര്യത്തിൽ ജീവിക്കേണ്ട കാര്യം ഇല്ല..

    • @jonsonkharafi7617
      @jonsonkharafi7617 4 дня назад +5

      @@jijuj2815 താങ്കൾ പറഞ്ഞത് വാസ്തവം. അത് ആലഞ്ചേരിയുടെ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതും അല്ല. ചങ്ങനാശേരിയിൽനിന്നും ഇവിടെ വന്ന് ജീവിക്കുന്നവർ ഇവിടത്തെ ചിട്ടകളോട് താദാത്മ്യം പ്രാപിച്ച് ജീവിക്കുക. അതല്ലേ മര്യാദ? അല്ലാതെ ചങ്ങനാശേരിയിൽ അങ്ങനെയാണ് നിങ്ങളും അങ്ങനെ ആകണം എന്ന് ഇവിടത്തെ കാരോട് പറയുന്നതല്ലല്ലോ മര്യാദ. ഇവിടത്തുകാർക്ക് അവർ നെഞ്ചേറ്റിയിരിക്കുന്ന ജനാഭിമുഖ കുർബാന ആണ് സ്വീകാര്യം. അപ്പോൾ ഇവിടെ വന്നു താമസിക്കുന്നവരും അതിനോട് ചേരണം. അല്ലാതെ തെക്കുനിന്നും വന്ന പത്ത് നൂറ് ആളുകൾക്ക് വേണ്ടി ഇവിടുത്തെ ലക്ഷക്കണക്കിന് വിശ്വാസികൾ മാറണം എന്നല്ല പറയേണ്ടത്. ഇവിടത്തുകാർ ചങ്ങനാശേരിയിൽ പോയി കുർബാനയിൽ സംബന്ധിക്കുമ്പോൾ ഇവിടത്തുകാർ അവിടുത്തെ ചിട്ടകൾക്ക് അനുസൃതമായിത്തന്നെ ജീവിക്കും. അവിടെ ജനാഭിമുഖ കുർബാന വേണമെന്ന് ആരും വാശി പിടിക്കാറില്ല വഴക്കുണ്ടാക്കാറില്ല. ഇവിടത്തുകാർ പറയുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്ന കുർബാന ഞങ്ങൾക്ക് നിഷേധിക്കരുത് എന്ന് മാത്രമാണ്. പിന്നെ വരത്തർ വന്നു കൊള്ളയടിച്ച അതിരൂപതയുടെ സ്വത്തും സമ്പത്തും തിരിച്ചു കിട്ടണം എന്നും. അതിലെന്താണ് ഒരു അപാകത ഉള്ളത്? നീതികേട് ഉള്ളത്?

    • @vava10-zs2nm
      @vava10-zs2nm 4 дня назад

      വിമത പുരോഹിതർ അടക്കം ഗുണ്ട കളെ പുറത്തു ആക്കിയാൽ ത്തിരുന്നു പ്രശ്നം മുള്ളു

  • @joyanaj2106
    @joyanaj2106 День назад +1

    ധീര വീര ഷൈജു ധീരതയോടെ നയിച്ചോളു സഭ കുളം തോണ്ടി യിട്ടേ മടങ്ങാവൂ

  • @remi8044
    @remi8044 4 дня назад +10

    ഞങ്ങളും എറണാകുളം -അങ്കമാലി അതിരൂപതയിൽ ഉള്ളവരാണ്. ഈ എറണാകുളം -അങ്കമാലി അതിരൂപതയിലെ വിശ്വാസികളാണ് ഞങ്ങളും. ഞങ്ങൾക്ക് സഭയെ അനുസരിച്ച് പോയാൽ മതി. ഭൂരിഭാഗം വിശ്വാസികളുടേയും നിലപാടും അത് തന്നെ. നിങ്ങൾ കുറച്ച് പേർ സഭക്കെതിരേ നില്ക്കുന്നു എന്ന് മാത്രം. അത് പക്ഷേ എറണാകുളം -അങ്കമാലി അതിരൂപതയുടെ തലയിൽ വച്ചു കെട്ടണ്ട. ഇവിടെ ഞങ്ങളുടെ എറണാകുളം -അങ്കമാലി അതിരൂപതയിൽ ഞങ്ങളുടെ മെത്രാനും ഞങ്ങളുടെ കുറേ വൈദികരും വളരെയേറെ വിശ്വാസികളും സഭ പറയുന്നത് കേൾക്കുന്നതാണ്. മാർപാപ്പയെ അനുസരിക്കുന്നവരാണ്.

    • @jonsonkharafi7617
      @jonsonkharafi7617 4 дня назад

      @@remi8044 അത് കാലം തെളിയിക്കട്ടെ. ഈ ഞായറാഴ്ച മുതൽ പള്ളികളിൽ ഏകീകൃത കുർബാന ചൊല്ലികാണിച്ചുതരൂ. ഞങ്ങൾ അറിയുന്ന ഇടവക പള്ളികളിൽ ഒന്നും ഈ കുർബാന ആവശ്യപ്പെടുന്നവർ 50 വീതം പോലും ഉണ്ടാകാറില്ല. നിങ്ങൾ നിങ്ങളുടെ ശക്തി തെളിയിക്കൂ. ശക്തി തെളിയിക്കേണ്ടത് ബസിലിക്കയിലെ അൾത്താരയിൽ കയറി പുരോഹിതന് മുൻപിൽ നിന്ന് വേഷം കെട്ട് കാണിച്ചുകൊണ്ട് ആയിരിക്കരുത്. റെമിക്ക് നന്നായി മനസ്സിലായി കാണുമല്ലോ? സഭയെ അനുസരിക്കുക എന്നുള്ളത് വിശ്വാസികൾക്ക് മാത്രം ബാധകമായ കാര്യമല്ല. അതിൽ സന്യസ്തരും പുരോഹിതരും മെത്രാന്മാരും ഉൾപ്പെടുന്ന ദൈവജനം ഉൾപ്പെടും. അത്തരമൊരു മാതൃക ഇവിടെ ഇടയന്മാരെന്ന് വിശേഷിക്കപ്പെടുന്ന മെത്രാൻമാർ കാണിച്ചിട്ടില്ല.

    • @pligrimsofhope545
      @pligrimsofhope545 3 дня назад +2

      ഞങ്ങൾ എന്ന് പറയണ്ട, നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞാൽ മതി.

  • @JOVITECHENGINEERING
    @JOVITECHENGINEERING 5 дней назад +3

    Shaiju is not the deciding authority of syro malabar archdiocese terms and conditions,

  • @kmmathew6398
    @kmmathew6398 2 дня назад +1

    കുർബാനയ്ക്ക് എന്ത് സമവായും. പരിശുദ്ധ പിതാവ് പറഞ്ഞ കുർബാന മെത്രാൻമാരുടെയും വിമതരുടെയും സമവായത്തിലൂടെ സമാവായത്തിലൂടെ എങ്ങനെ നടപ്പിലാവും നടപ്പിലാവും.വിവരമുള്ള ഒരു വിശ്വാസിക്കും ഇത് മനസ്സിലാക്കാൻ കഴിയില്ല

  • @joykv2057
    @joykv2057 3 дня назад +1

    Ada shaju Antony Nenakkum Ninda Loha Thozhilalikkum Vashyavrithi Nadatham

  • @mjknr5374
    @mjknr5374 4 дня назад +2

    അവർ വേറെ സഭ ഉണ്ടാകട്ടെ. ലേബെണോന്റെ ഇവിടെ ആവർത്തിക്കും.

  • @pmmathewparackal7887
    @pmmathewparackal7887 4 дня назад +3

    Those who aren't obeying Pope and the synod may please go out from the holy Church.

  • @dianna121
    @dianna121 4 дня назад +2

    Do these people at least think once of the precious sacrifice of the Holy mass that Jesus has given as a free gift? We should obey our church instead of letting Satan in and being negative witnesses to the youth. Syro Malabar adults rise and shine JESUS through your ❤️ love

  • @user-Paul65
    @user-Paul65 4 дня назад +2

    Unified holymass to be made compulsory immediately. Pope is the ultimate leader listen to him and follow him.

  • @gerardpjoseph4576
    @gerardpjoseph4576 4 дня назад +1

    എന്തിനാ കടിച്ചു തൂങ്ങി കിടക്കുന്നത് പോയിക്കൂടെ

  • @jonsonkharafi7617
    @jonsonkharafi7617 5 дней назад +3

    അളമുട്ടിയാൽ ചേരയും കടിക്കും.

  • @Swaraj32
    @Swaraj32 5 дней назад +1

    ഇനി വീണ്ടും ചെങ്ങനാശേരി തിരുസംഘം നിവേദനവും കൊണ്ട് റോമിലേക്കു തിരിക്കു അലഞ്ചേരിയെ മുന്നിൽ നിറുത്തുക കൽദായരെ വിശ്വാസികളെ തിന്ന ഉപ്പിന്റെ ചൊരുക്ക് മാറുവോളം വെള്ളം കുടിക്കുകയും വിമത ശത്രുക്കളോട് യുദ്ധം തുടർന്ന് കൊണ്ടിരിക്കുക കാരണം അവരുടെ രക്ഷ നിങ്ങളുടെ കുടുംബത്തെയാണല്ലോ ഏല്പിച്ചിരിക്കുന്നത് 😅

  • @bijujohn4040
    @bijujohn4040 2 дня назад

    തിരുസഭ പിളരില്ല, കുറെ എണ്ണം തിരുസഭ വിട്ട് പുറത്ത് പോകുമായിരിക്കും. തിരുസഭ യുടെ വില അറിയാത്തവൻ പോകട്ടെ...

  • @josenidhiry8659
    @josenidhiry8659 День назад

    Vatican is the last & final word for the Catholic Community.

  • @george.t.uchowara8107
    @george.t.uchowara8107 3 дня назад

    ഇവനെ ഞങളുടെ പ്രധിനിധി ആയി ഇവന്റെഅഭിപ്രായം റിപ്പോട് ചെയ്യുന്നത്. ഇവന്റെ അപ്പന്റെ സ്വാതല്ല ഇത്. ഇവൻ വളഞ്ഞാമ്പലത്തു ഒരു കമ്പ്യൂട്ടർ sthabhanam പാർട്ണറ്റർ കൂടിയുള്ള ഒന്ന്. ഇയാൾ പാർട്ണറ പറ്റിച്ചു ആ പാർട്ണർ മരിച്ചു പോയി. ഞങൾ ഇത് ഓർകുന്നുണ്ട്. ഇയോളോട് ഇത് ഒന്ന് ചോദിച്ചു നോക്കു. ഇവൻ എന്ത് പറയും. വീണ്ടും ഞാൻ വരാം

  • @georgemg8760
    @georgemg8760 4 дня назад +3

    എറണാകുളം - അങ്കമാലി എന്ന ദൈവീക സഭ ഒറ്റക്കെട്ട് ആണ്.

  • @sunnythomas7488
    @sunnythomas7488 4 дня назад

    ഇശോ മിശിയ്ക്കു സ്തുതി ആയിരിക്കട്ടെ വിശുദ്ധപട്ടം സീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഡീക്കൻമാരേ നിങ്ങൾ പുരേഹിതൻ ആവുന്നതിൽ എറാണാകുളം അങ്കമാലി അതിരുപതയിലെ മെത്രാൻമാർക്കും , അച്ചൻ മാർക്കും . സ്വാർഥമതിക്കൾക്കും താ മില്ല.കാരണം അവർ കളം കലക്കി മീൻ പിടിക്കുന്ന വർ ആണ് . നിങ്ങളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ🌹☦️🌹

  • @JacobJoseph-py9of
    @JacobJoseph-py9of 2 дня назад

    Ivanmarude support illathe methranmarku kalikkan pattuvo ??? Athava oru puthiya sabha anuvadhichal athu veendum thakarkilla yennu enthanu guarantee? Ente ponne ningalku panathinte umganu.Ee kaanunna janangal paisa thannillangil ningal dharidravaasi . Angamali janangalil enikku viswasamundu kaaranam avar nalla uracha viswasikalanu, enterprising janangal , hardworking and creative janangal ennal ippol athellam nashtamayikondirikunnu . Ningalude bhoomi ningalku nashtamayikondirikunnu....chinthiku enthupati ningalku???athukoodathe ippol nadakunna prashnavum ...ningal enthu catholikkar ?? Angamali ningalku nashtamakunnathu chinthikkan polum pattunnilla....ivanmare ottapedithuka....pazhaya proudi thirichedukuka...orumichu chinthikuka ,munneruka.......

  • @antonygeorge8274
    @antonygeorge8274 2 дня назад

    മാർപ്പാപ്പ വേണ്ട സ്വതന്ത്ര സഭ മതി

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 4 дня назад

    എന്ത് പിളർപ്പ്??😂😂

  • @antonymcera6233
    @antonymcera6233 5 дней назад +9

    വെരി ഗുഡ് ഷൈജു, നമ്മുടെ സത്യങ്ങൾ പൊതു സമൂഹത്തിൽ വിഷമത്തോടെയാണെങ്കിലും കൃത്യമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ! സത്യം വിജയിക്കുകതന്നെ തന്നെ.

    • @rubilsj4241
      @rubilsj4241 4 дня назад

      നമ്മുടെ (പ്രാദേശിക ഗ്രൂപ്പിൻ്റെ) സത്യത്തിൽ നിന്ന് ക്രിസ്തുവിൻ്റെ മൗതീക സഭയുടെ സത്യത്തിലേക്കുയരാൻ വിമതർക്ക് കഴിയട്ടെ !

    • @kcsamuel4729
      @kcsamuel4729 4 дня назад

      Idiot

    • @dianna121
      @dianna121 4 дня назад

      Focusing too much on rituals and promoting disobedience will cause problems for youth. Our next generation is already showing some consequences

  • @ancypaulose2200
    @ancypaulose2200 4 дня назад +2

    മക്കളെ.. ആ ല ഞ്ച രി പിതാവൂ സ്വ പി ച്ച കുർബാന ഞങ്ങ ൾ ക്കു വേണ്ട. ക്രിസ്തു സ്വാ പി ച്ച വി. കുർബാന മതി. ദ യാ വായി ഒന്ന് ഞങ്ങ ളെ സഹാ യി ക്കു. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @jomonjoseph72
    @jomonjoseph72 3 дня назад +1

    ഇവൻ ഈ ഷൈജു ആരാണ് ഞങ്ങൾ വിശ്വാസികൾക്കു വേണ്ടി സംസാരിക്കാൻ

  • @thomaskc229
    @thomaskc229 4 дня назад

    Vazhakume.Vakkanavumaie.Pokuennathilume.Nallethae..2..Sabha.....❤❤❤❤❤❤❤❤❤❤❤

  • @ignatiusm9881
    @ignatiusm9881 21 час назад

    Major Arch bishop ne aajivananta bharanadhikariyayi prakhipichu swathanthra sabhayakkuka.St Thomas Mount thirichu pidikkuka

  • @geochan_pookkattil
    @geochan_pookkattil 4 дня назад +1

    Vote ഇട്ടു ഭൂരിപക്ഷം പറയുന്ന പോലെ നടക്കട്ടെ എന്ന് എന്താണ് ഈ കാര്യത്തിൽ പറയാൻ കഴിയാത്തത്?

  • @aljinwithchirst3135
    @aljinwithchirst3135 4 дня назад

    അങ്ങനെ സംഭവിക്കില്ല... സഭ പിളരില്ല...

  • @johnthayyil3567
    @johnthayyil3567 4 дня назад

    Only ten among you clapped

  • @ignatiusm9881
    @ignatiusm9881 21 час назад

    Changanacherry karaya viswasikayeum purohithareyum punnyayavalanmareyum ernakulathinu venda .Avare njangalkku venda.

  • @abhinjeromejerone7037
    @abhinjeromejerone7037 23 часа назад

    Swathanthra Sabha yayi Ernakulathi ne Popinte Keezhil viduka.

  • @jonsonkharafi7617
    @jonsonkharafi7617 5 дней назад +6

    സ്ഥാനഭ്രംശനാക്കപ്പെട്ട കർദിനാൾ ആലഞ്ചേരിക്ക് ഈ അതിരൂപതയിൽ എന്താണ് കാര്യം?

    • @kcsamuel4729
      @kcsamuel4729 4 дня назад

      Enthoru vivaram

    • @abykuriakose460
      @abykuriakose460 4 дня назад +4

      കോടതിയിൽ നിന്ന് ഇറങ്ങാൻ നേരമില്ല അതുകൊണ്ടാ

    • @jonsonkharafi7617
      @jonsonkharafi7617 4 дня назад +1

      @@abykuriakose460 അതിന് കോടതിയിൽ പോകാൻ തുടങ്ങിയിട്ടില്ലല്ലോ. അപ്പോൾ തുടങ്ങിയാൽ പിന്നെ എന്തായിരിക്കും കഥ?

    • @michaelalappatt2078
      @michaelalappatt2078 4 дня назад

      മാർപ്പാപ്പക്ക് ഇവിടെ എന്തു കാര്യം, ക്രിസ്തുവിന് ഇവിടെ എന്ത് കാര്യം

  • @jomonjoseph72
    @jomonjoseph72 3 дня назад +1

    ഇറങ്ങി പോകു ഇതു കർത്താവിന്റെ സഭ ആണ് സാത്താന്റെ അല്ല

  • @geethageorge8752
    @geethageorge8752 4 дня назад

    The Synod does not want to make Restitution for the financial loss incurred in the land sale done by cardinal Alencherry. The Mass issue was brought up every time the cardinal had a court appearance. It is also an attempt to destroy the reputation of the most prestigious diocese in the Syro Malabar church, by other dioceses which can become so progressive and be the best

  • @josephmampilly3860
    @josephmampilly3860 4 дня назад

    Alengerry game going on.

  • @joshyek4098
    @joshyek4098 4 дня назад

    പട്ടം എന്നത് പരറത്തുന്നത് ആണ്, എന്നാണ് വിമത പക്ഷo