Rebels begin strike in Ernakulam Angamaly Bishop house.

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Rebels begin strike in Ernakulam Angamaly Bishop house.
    എറണാകുളം അരമനയിൽ കുടിൽ കെട്ടി തൂറൽ സമരം!

Комментарии • 50

  • @georgkutty5453
    @georgkutty5453 3 дня назад +10

    പിതാക്കന്മാരെ ഇതാണോ സീറോ മലബാർ സഭ
    നിങ്ങള്ക്ക് നാണം തോന്നുന്നില്ലേ

  • @josetv4750
    @josetv4750 3 дня назад +11

    അ. പോളച്ചൻ പറഞ്ഞ മാതിരി ഈ വിമതളോഹധാരികൾ ്് എല്ലാവരും കൂടി ഡീക്കൻ മാർക്ക് പട്ടം കൊടുക്കട്ടെ. വേണമെങ്കിൽ ഒരാളെ മെത്രാൻ ആയി വായിക്കട്ടെ. ഹ ഹ ഹ!!!

  • @vakkachensrampickal3172
    @vakkachensrampickal3172 2 дня назад +5

    നാണം തോന്നുന്നു 🌹ഇതെന്തു സഭ????
    ഇതെന്തു സഭാനേതൃത്വം?????
    ഇനിയും വലിച്ചു നീട്ടരുതേ........... 🙏

  • @manojm9176
    @manojm9176 3 дня назад +4

    സഭ ഭീരുക്കളുടെ ആസ്ഥാനമായി മാറുന്നു 😒

  • @christiandevotional4654
    @christiandevotional4654 2 дня назад +3

    Well said Advocate Sir. Congrats 👍

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 3 дня назад +2

    Now many people know that Waqab issue is a serious matter and many are loosing their properties and livelihood.
    In such a situation this kind of dramas may be good for some groups to change the proper attention from such serious issues of many people.
    Common and normal people know the realities behind it.
    🤔🤔🙄🙄

  • @isacp1700
    @isacp1700 2 дня назад +1

    അതാണോ പ്രശ്നം?കൻടീനുംകക്കൂസും.ഇവിടേയുംമടുത്തുപിന്മാറും

  • @tencymonr8027
    @tencymonr8027 3 дня назад +8

    450 മെത്രാൻ മാർ 😂

  • @kmgeorge218
    @kmgeorge218 2 дня назад +1

    മുണ്ടാടനൊക്കെ സ്വന്തം ഫാമിലിയെയും കൂടെ കൂട്ടേണ്ടിയിരുന്നു .
    കുറെ വൃത്തികെട്ട കന്യാസ്ത്രികളെയും കൂടെ കൂട്ടാമായിരുന്നു .

  • @joshyek4098
    @joshyek4098 2 дня назад +1

    അവരെ പോപ്പ് ഷൈജു രക്ഷിക്കട്ടെ, മുണ്ടാടാൻ ചത്തില്ലേ

  • @sr.josemary1096
    @sr.josemary1096 2 дня назад +1

    Very very good Let them open their eyes at lest now .poloachan congrats .God bless you.

  • @joyjoseph6732
    @joyjoseph6732 2 дня назад +4

    നിങ്ങൾ ഒറ്റയാളാണ് ഇതിന് എല്ലാം കാരണം. ആലഞ്ചേരി പിതാവിനെ കേസിൽ പെടുത്തിയത് മറക്കില്ല.

  • @babujmj
    @babujmj 2 дня назад

    സഭയിൽ സമാധാനം ഉണ്ടാകണം എൻകിൽ
    ആദ്യം കുർബാന തക്സയിൽ നിന്നും theodore& nestorian ക്രമം എടുത്തു കളയണം കാരണം ഈ രണ്ടുപേരുടെയും theory ക്രിസ്തു ദൈവമല്ല എന്നും പരിശുദ്ധ അമ്മ ദൈവമാതുവും അല്ല എന്നാണ്. സാത്താൻ പോലും പറയുന്നു ക്രിസ്തു ദൈവം ആണെന്ന് അപ്പോൾ ഈ രണ്ടു പേർ ഏതു ഗണത്തിൽ പെടും?
    ഉദാ. ഇസ്രായേൽ എന്തു കൊണ്ട് സമാധാനം ഇല്ല?
    അവർ യേശുവിനെ ദൈവം ആയിട്ട് അംഗീകരിക്കുന്നില്ല അവിടെ സമാധാനം ഇല്ല.
    ചെങ്ങനാശേരി രൂപതയിൽ അൽത്താരയിൽ നിന്നും സാക്രാരി ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമര കുരിശ് കൊണ്ട് വച്ചു എന്നിട്ട് സാക്രാരി എടുത്തു അൽത്തരക്കു പുറത്ത് leftside ൽ കൊണ്ട് വെച്ചു. ഒന്നാം പ്രമാണം ലെൻഘനം അല്ലെ ഇത് കാരണം നമ്മൾ ഒരു പള്ളിയിൽ പോകുബോൾ കുമ്പിട്ടു ആരാധിക്കുമ്പോൾ ദൈവമായ കർത്താവിന്റെ മുൻപിൽ കുമ്പിടണം അല്ലാതെ താമര കുരിശിനെ അല്ല ആരാധിക്കേണ്ടത്. ഇപ്പോൾ തട്ടിൽ പിതാവ് നമ്മുടെ പള്ളിയിൽ വരുകയാണെൻകിൽ നമ്മൾ എവിടെ കൊണ്ടിരുത്തും side ഇരുത്തുമോ centre ൽ ഇരുത്തുമോ?
    പുതിയ synode കുർബാനയിൽ അണ്ണപെസഹാ പാടി തുടങ്ങു്ന്നു. പിതാവും പുത്രനും പരിശുദാൽമാവിനും സ്തുതി ഒഴിവാക്കി എന്തുകൊണ്ട്?
    Catholic prayer എല്ലാം പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതി പറഞ്ഞിട്ടേ തുടങ്ങാവു എന്ന് ccc.

  • @mercytp6842
    @mercytp6842 2 дня назад +3

    ഒരു വക്കിൽ അതിന്റെ സംസ്ക്കാരത്തിന് അനുസരിച്ചു വാക്കുകൾ ഉപയോക്കുക മറ്റ് വക്കിൽ മാർക്ക് ചിത്ത പേര് ഉണ്ടാക്കരുത്

  • @MaryJoe2010
    @MaryJoe2010 3 дня назад

    Let them be Bishop also .. why do you need this fuss .. swantham koothi choriyan vendi Enthinu methranmare vilikkunnu

  • @joshydevassy5567
    @joshydevassy5567 3 дня назад +1

    Polcha thanum vado Thuran .

    • @antonygeorge8274
      @antonygeorge8274 3 дня назад

      അവൻ അവിടെ നേരത്തെ തന്ന്നെ തൂറിയതാ

  • @georgejoseph1171
    @georgejoseph1171 2 дня назад

    Parama chette nee oru bishop ukkan anallo

  • @ptthomas253
    @ptthomas253 3 дня назад

    They're sponsored by ---------

  • @bennyabraham131
    @bennyabraham131 2 дня назад +3

    നീയാണ് വലിയ പിശാച്

  • @tijinthomas9372
    @tijinthomas9372 2 дня назад +2

    വിമതളോഹ തെഴിലാളി യൂണിയൻ സിന്ദാബാദ്.....

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 3 дня назад +3

    Evare maharon chollanam kazhiyille

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 2 дня назад +1

    വക്കീലെ എൻ്റെ കൈയിൻ ലോരു മെത്രൻ തോപ്പിയും വടിയും മുണ്ടെ ആദ്യം ചെദിക്കുന്നവന് കോട്ടുക്കും

  • @JamesJoseph-u5y
    @JamesJoseph-u5y 2 дня назад +1

    🇮🇳Keep ⬆️Going 🇮🇳Respected 🙏Patriotic 🇮🇳Bravo 🇮🇳⛪️Christian 🇮🇳Advocate 🇮🇳Jay India 🇮🇳

  • @bennyjoseph6901
    @bennyjoseph6901 3 дня назад +2

    പോളച്ചാ അന്ന് തിരുവനന്തപുരത്ത് ചെന്ന് കക്കൂസ് (വായ )തുറന്ന് ഇരുന്നു അല്ലേ?

  • @joshyek4098
    @joshyek4098 2 дня назад +1

    പണ്ട് യോഹന്നാൻ സ്വയം മെത്രാൻ ആയതു പോലെ, മുണ്ടാടാൻ അവർക്ക് പട്ടo കൊടുക്കട്ടെ, അങ്ങനെ അയാൾക്ക് മെത്രാൻ മോഹം പൂർത്തി ആയി നരകത്തിലേക്ക് യാത്ര പോകാം

  • @sajimontj
    @sajimontj 3 дня назад

    വളർച്ച വാടാ നമുക്ക് അവിടെ വന്നു സമരത്തിൻറെ ഒരു പള്ളി അടക്കിയത് ചങ്ങനാശ്ശേരിയിലെ അവസാനം നോക്ക്

  • @josemd4293
    @josemd4293 2 дня назад

    കേസില്ലാ വക്കീലേ , ഇയാൾക്ക് നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ! ഇയാൾ ആർക്കുവേണ്ടി പുലമ്പുന്നു. അയ്യേ !കഷ്ടം !

  • @mathewpoulose2302
    @mathewpoulose2302 2 дня назад

    അയ്യോ,.... ഇതാരാ ...... വന്നിരിക്കുന്നത് ? നമ്മുടെ എരപ്പാളി വക്കീലല്ലേ ? കുടിൽ കെട്ടി, ------ സമരമോ ? നിൻ്റെ വായിൽ ആണ് അത് നിർവഹിക്കേണ്ടത്, നീ അവിടെ ചെന്ന് കിടന്ന് ,നിൻ്റെ വായ് തുറന്ന് പിടിച്ചാൽ മതി ,.... ചെയ്ത് തരാം.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 дня назад

    How Rome can take actions without Responsible Authorities? Rome will be finally to save the Church.

    • @GraceNettikat
      @GraceNettikat 2 дня назад

      ഇപ്പോൽ സീറോ മലബാർ കൽദായ സുറിയാനി സഭ , ഒരു സ്വതന്ത്ര ( Autonomous ) അധികാര , ആധിപത്യ സഭയാണ് . അത് കൊണ്ട് കൊണ്ട് വത്തിക്കാനിൽ നിന്നും പോപ്പിന്റെ നേതൃത്വം ഇല്ല . അവരുടെ കാര്യങ്ങൽ നടക്കാൻ വേണ്ടിയാണ് , പോപ്പിനെ അനുസരിക്കു എന്ന് പറയുന്നത് .

  • @joshyek4098
    @joshyek4098 2 дня назад +1

    അവിടെ അവർ ഇരുന്നു വേര് കിളിപ്പിക്കട്ടെ

  • @annieparackal1718
    @annieparackal1718 2 дня назад +1

    All problems are created by the changnaserry lobby and their new bishop and team. The real Gundas.bTill this time we are blaming the eranakulam diocese. But now your true face come out. The truth can't hide so long. Now we understand the real face of changnaserry gundas

  • @johnypk-k7l
    @johnypk-k7l 2 дня назад

    Iyalku nanamillle

  • @joshyek4098
    @joshyek4098 2 дня назад

    അവർ പട്ട കൊടുക്കാൻ യോഗ്യർ