Adv Paulachan Puthuppara
Adv Paulachan Puthuppara
  • Видео 318
  • Просмотров 3 469 590
Mystery behind suicide of Fr José kuzhikannil
Mystery behind suicide of Fr José kuzhikannil
ഫാദർ ജോസ് കുഴിക്കണ്ണിയിലിന്റെ തൂങ്ങി മരണത്തിനു പിറകിൽ!
Просмотров: 136 409

Видео

Ernakulam Angamaly -sisters of convents to explode!
Просмотров 7 тыс.14 часов назад
Ernakulam Angamaly -sisters of convents to explode! എറണാകുളം അങ്കമാലി അതിരൂപതയിലെ കന്യാസ്ത്രി മഠങ്ങൾ പൊട്ടിത്തെറിയുടെ വക്കിൽ!
Rebel priests and bishops! Angamaly pigs ashamed of you!
Просмотров 6 тыс.День назад
Rebel priests and bishops! Angamaly pigs ashamed of you! വിമത വൈദീകരെ, മെത്രന്മാരെ അങ്കമാലി പോർക്കുകൾ ലജ്ജിക്കുന്നു!
Secret of Angamaly family suicide!
Просмотров 63 тыс.14 дней назад
Secret of Angamaly family suicide! അങ്കമാലി കൂട്ട ആത്മഹത്യയുടെ രഹസ്യം!
Karukutty St Savious church - unified mass made a mockery!
Просмотров 8 тыс.14 дней назад
Karukutty St Savious church - unified mass made a mockery! കറുകുറ്റി സെന്റ് സേവിയേഴ്‌സ് ഫോറോനാ പള്ളിയിൽ ആഭാസ കുർബാന!
Fr Thomas Melvettath to eradicate Ernakulam rebel priests!
Просмотров 7 тыс.14 дней назад
drive.google.com/file/d/1ShMH_yIXHYUrHqcKDRW_8fYm7PGjzLXG/view?usp=sharing Fr Thomas Melvettath to eradicate Ernakulam rebel priests! എറണാകുളം വിമതരുടെ പപ്പു പറിക്കാൻ ഫാദർ തോമസ് മേൽവെട്ടം!
Kavilpurayidam -gundathalvan of St Thomas Mount?
Просмотров 10 тыс.14 дней назад
Kavilpurayidam -gundathalvan of St Thomas Mount? കാവിൽപുരയിടം ഗുണ്ടാത്തലവനോ?
Why Ernakulam rebel camp broke down!
Просмотров 23 тыс.21 день назад
Why Ernakulam rebel camp broke down! വിമതരുടെ ഒറ്റക്കെട്ട് പൊളിഞ്ഞതിന്റെ രഹസ്യം!
Whipping days are comming in Ernakulam Angamaly !
Просмотров 8 тыс.21 день назад
Whipping days are comming in Ernakulam Angamaly ! ഇനി ചാട്ടവാർ അടിയുടെ ദിവസങ്ങൾ!
Bishop Pamblani will sabotage Mar Thattil!
Просмотров 13 тыс.21 день назад
Bishop Pamblani will sabotage Mar Thattil! തട്ടിലിനെ പാംമ്പ്ലാനി തട്ടിയിടും!
Ernakulam Angamaly rebels surrendered...!
Просмотров 16 тыс.28 дней назад
Ernakulam Angamaly rebels surrendered...! എറണാകുളം അങ്കമാലി വിമതർ കീഴടങ്ങി...!
No unified mass in Ernakulam Angamaly on 3rd July!
Просмотров 16 тыс.Месяц назад
No unified mass in Ernakulam Angamaly on 3rd July! ജൂലൈ 3 നു എറണാകുളം അങ്കമാലിയിൽ ഒരു വൈദീകനും ഏകീകൃത ബലി അർപ്പിക്കില്ല!
Welcome to after synod circular..!
Просмотров 7 тыс.Месяц назад
Welcome to after synod circular..! സിനഡാനന്തര സർക്കുലർ - ക്ഷമയുടെ ഉദാത്ത മാതൃക..!
Remove Bishop Bosco Puthoor and replace Bishop Thomas chakiyeth!
Просмотров 7 тыс.Месяц назад
Remove Bishop Bosco Puthoor and replace Bishop Thomas chakiyeth! പുത്തൂരിനെ മാറ്റി ബിഷപ്പ് ചക്യെത്തിനെ കൊണ്ടുവരിക.
Dissenting note of 5 bishops under severe threat.!
Просмотров 12 тыс.Месяц назад
Dissenting note of 5 bishops under severe threat.! വിയോജന കുറിപ്പ് - വിമത ഗുണ്ടാ ഭീഷണിയിൽ!
Circular invalid? Canon law fraud Shaiju Antony.!
Просмотров 8 тыс.Месяц назад
Circular invalid? Canon law fraud Shaiju Antony.!
Mundadan ready to declare Ernakulam Angamaly independent church!
Просмотров 33 тыс.Месяц назад
Mundadan ready to declare Ernakulam Angamaly independent church!
Fr. Abraham kavilpurayidam -a Judas!
Просмотров 11 тыс.Месяц назад
Fr. Abraham kavilpurayidam -a Judas!
War begins on 3rd July 2024 in Ernakulam -Angamaly!
Просмотров 7 тыс.Месяц назад
War begins on 3rd July 2024 in Ernakulam -Angamaly!
Circular published! Ernakulam rebels finished..!
Просмотров 10 тыс.Месяц назад
Circular published! Ernakulam rebels finished..!
Cabinet berth to Suresh Gopi and George kuriyan!
Просмотров 2,7 тыс.Месяц назад
Cabinet berth to Suresh Gopi and George kuriyan!
If Mundadan made Bishop problems will be solved..!
Просмотров 8 тыс.Месяц назад
If Mundadan made Bishop problems will be solved..!
Mar Raphel Thattil a born hypocrite..!
Просмотров 5 тыс.2 месяца назад
Mar Raphel Thattil a born hypocrite..!
Ernakulam Angamaly gunda roopatha needs local Bishop..!
Просмотров 9 тыс.2 месяца назад
Ernakulam Angamaly gunda roopatha needs local Bishop..!
Ernakulam rebels to Vatican! Violence expected!
Просмотров 5 тыс.2 месяца назад
Ernakulam rebels to Vatican! Violence expected!
Dedication of devil in Anappara Church by rebel priests!
Просмотров 3,4 тыс.2 месяца назад
Dedication of devil in Anappara Church by rebel priests!
La mia preghiera a Papa Francesco
Просмотров 4,4 тыс.2 месяца назад
La mia preghiera a Papa Francesco
First suspension!Then only Church Tribunal!
Просмотров 6 тыс.2 месяца назад
First suspension!Then only Church Tribunal!
Today koonan kurisu sathyam at kaloor renewal centre..!
Просмотров 4,7 тыс.3 месяца назад
Today koonan kurisu sathyam at kaloor renewal centre..!
Suresh Gopi to win in Trichur!
Просмотров 2,7 тыс.3 месяца назад
Suresh Gopi to win in Trichur!

Комментарии

  • @RoseShaji-jj3cp
    @RoseShaji-jj3cp 8 часов назад

    Let's pray for achen s soul everyday.And its our duty to pray for all priests in our daily life

  • @tcmathew2289
    @tcmathew2289 9 часов назад

    വളരേ shame ആണ് കത്തോലിക്കർക്ക്.കൃപസനം മാതാവ് എവിടെ ജീവിക്കുന്ന ദൈവത്തേ കളഞ്ഞ് മൺകുട്ടി ദൈവങ്ങളേ തോളിൽ ഏറ്റി നടക്കുന്ന സഭയ്ക്ക് എൻതാ പരിശുദ്ദി.കഷടം ആണ്.മറ്റുള്ളവരുടെ മുന്നിൽ നിന്നാപാത്റം ആണ് സഭാ.ഇസ്റയേലിനൊട് ദൈവം ചെയ്ത ശിക്ഷാ കത്തോലിക്കാ സഭക്കും ഉൻടാകും എഴതപെടാത്ത ചക്രവർത്തിയുടേ പാരംപരിയം പറഞ്ഞ് ദൈവത്തിൻടേ കല്പനക്ക് വില നൽകാത്തത് കഷ്ടം ആണ്.ബൈബിൾ പൊക്കിനടക്കാൻ നാണം ഇല്ലേ.

  • @josekuttyl2364
    @josekuttyl2364 12 часов назад

    ഒരാൾ വൈദികൻ ആയതു കൊണ്ട് ഡിപ്രെഷനിൽ നിന്നും രക്ഷപ്പെടണം എന്നില്ല. ആരെങ്കിലും അദ്ദേഹത്തെ മനസ്സിലാക്കി ഒരു psychiatristiney സമയത്തു കാണിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു.

  • @user-qn8hy5gf7s
    @user-qn8hy5gf7s 13 часов назад

    തൂങ്ങിചാകുന്നവന്റെ ഉള്ളിൽ പരിശുദ്ധൽമാവ് അല്ല പിശാച് ആടോ,,,, അധികം വെള്ള പൂശല്ലേ!!

  • @JamesJoseph-u5y
    @JamesJoseph-u5y День назад

    🇮🇳Keep ⬆️Going 🇮🇳Respected 🙏Patriotic 🇮🇳Bravo🇮🇳⛪️Christian Advocate 🇮🇳JAY INDIA 🇮🇳

  • @jessychakkapan651
    @jessychakkapan651 День назад

    GLORY TO YOU GOD 🙏🙏🙏♥️♥️♥️🌷🌷🌷

  • @simonkjsimonkj7373
    @simonkjsimonkj7373 День назад

    വിശ്വവിക്കുന്ന വരോടു കൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും. അവർ എന്റെ നാമത്തിൽ പി ശുക്കളെ ബഹിഷ്ക്കരിക്കും രോഗികളുടെ മേൽകൈ വയ്ക്കും. അവർ സുഖം പ്രാപിക്കുയും ചെയ്യും. ഈ അവസരത്തിലെങ്കിലും നമ്മുടെ വിശ്വാസം യഥാർത്യമാണോ വ്യാജമാണോ എന്ന് ചിന്തിക്കുന്നതു് നല്ലതായിരിക്കും.നമ്മൾ എന്തിന്റെ പിറകെ ആണ് പോകുന്നത് ?കുറെയധികം അശുദ്ധ പാര മ്പര്വങ്ങളുടെയും ദൈവം പൊറുക്കാത്ത അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറകെ ആണേ?വചനവുമായി നമ്മുടെ ജീവിതത്തിന് എന്തു ബണ്ഡമാണുള്ളത്. യേശു പറഞ്ഞതുപോലെ മാനുഷിക നിയമങ്ങൾ ദൈവകല്പനകളായി പഠിപ്പിക്കുന്ന കുറെ ആത്മീയ നേതൃത്തങ്ങൾ !! ക്രിസ്തുവും ശിഷ്യന്മാരുമായി നമുക്ക് പറയുന്നതല്ലാതെ എന്തു ബണ്ഡമാണുള്ളത്. സഭാ നേതൃത്വം ഒരു പൂർവിചിന്തനം നടത്തുന്നത് നല്ലതായിരിക്കും. ക്രിസ്തു തന്റെ അടുക്കൽ വന്ന മുഴുവൻ പേരെയും സുഖപ്പെടുത്തിയ വ്യക്തിയാണ്. ശിഷ്യന്മാരും അതുപോലെ തന്നെ. എന്നാൽ ഇന്ന് ക്രിസ്തുവിന്റെ ശിഷ്യത്വം സ്വീകരിചവർ സഭയിൽ ഉണ്ടോ? ഇത് വെറും ഭൗതിക സഭ മാത്രമായിരിക്കുന്നു. സ്വത്ത് സബാദനത്തിനുള്ള ഒരു പ്രസ്ഥാനം

  • @rajutm1733
    @rajutm1733 День назад

    ഒരു മനുഷ്യൻ വിഷാദ രോഗി ആയാൽ, സ്വപ്നത്തിലെന്നതുപോലെ ആണ് പെരുമാറുന്നത്. മരണം അവർ അറിയുന്നില്ല. അറിയുന്ന നമ്മൾ വിഷമിക്കുന്നു. അത്ര മാത്രം.

  • @annalisavezhampassery9139
    @annalisavezhampassery9139 День назад

    I am praying for Fr Jose May God save his soul🙏🙏🙏😓😓😓🌹

  • @nice-xy8ey
    @nice-xy8ey 2 дня назад

    Dushttanmaare alle panapole valarthunne Eg..chettan thanne

  • @tomsie2000
    @tomsie2000 2 дня назад

    സഭ ഒരു സർക്കാർ സ്ഥാപനം പോലെ ആയിക്കൊണ്ടിരിക്കുന്നു. എന്ത് കാരണം ഉണ്ടെങ്കിലും 75 വയസ് ആകാതെ വിരമിക്കാൻ അനുവദിക്കില്ല

  • @jamesmathew1532
    @jamesmathew1532 2 дня назад

    ചാത്തൻ സേവ ആലയങ്ങൾ😂😂

  • @jamesmathew1532
    @jamesmathew1532 2 дня назад

    ചാത്തൻ സേവക്കാർ കാരണം വൈദികൻമാർ പോലും😢😮😊

  • @user-ob2yt7rf3z
    @user-ob2yt7rf3z 2 дня назад

    പാവം നല്ല അച്ഛനായിരുന്നു

  • @roziyarozy8294
    @roziyarozy8294 2 дня назад

    🙏🏻🙏🏻🙏🏻

  • @user-fy1er7hm2n
    @user-fy1er7hm2n 2 дня назад

    വെറുതെ തള്ള്

  • @aleykuttymathew3141
    @aleykuttymathew3141 2 дня назад

    Ethra nallavan anenkilum ithano nalla mathruka.? Dhaivam kshamikatte..ethram alkar kodum sahanathiloode kadannu pokunnu . Nishkalankarum hrudhaya kadinyam illathavarum. Avarodoke enthanu parayendathu sir? Vedhana sahichu , apamanam sahichu , ottapeduthal sahichu,krooratha sahichu jeevikunna pavam manushyar!!! Avare enthu paranju aswasipikanam?

  • @mcchacko1119
    @mcchacko1119 2 дня назад

    പാവപ്പെട്ടവൻ ആയിരുന്നു എങ്കിൽ തെമ്മാടി കുഴി ഉറപ്പായിരുന്നു

  • @jothishjose5214
    @jothishjose5214 3 дня назад

    പാവം ആ അച്ചന് വലിയ ബാങ്ക് ബാലൻസും മഠത്തിൽ ഒരു ചിന്നവീടും ഒന്നും ഇല്ലായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ...!! ഉണ്ടായിരുന്നു എങ്കിൽ ആ പാവം ഇതൊന്നും ചെയ്യില്ലായിരുന്നു... 🙏🏻🙏🏻

  • @alexantony278
    @alexantony278 3 дня назад

    ജോസഫ് കുഴികണ്ണിയിൽ അച്ചൻ്റെ മരണത്തിന് കാരണം കോതമംഗലം രൂപതാ അധികൃതർ തന്നെയാണ്. അതിൽ ഒരു സംശയവും വേണ്ടാ. കാരണം, ഈ വൈദീകൻ , മൂന്ന് മാസം മുമ്പ് ഹെർണിയ സർജറിക്ക് വിധേയനായതും അതു പോലെ പാൻക്രിയാസിലെ അർബുദ രോഗത്തിന് ചികിത്സയിലും അതോടൊപ്പം വിഷാദ രോഗത്തിന് ചികിത്സയിലുമായിരുന്നു . ഈ കാര്യങ്ങൾ എല്ലാം അദ്ദേഹം കോതമംഗലം രൂപതാ അധികൃതരെ അറിയിച്ചിരുന്നു. അതോടൊപ്പം അദ്ദേഹത്തെ കല്ലൂർക്കാട് അടുത്തുള്ള കലൂർ ഇടവകയിലേക്ക് സ്ഥലം മാറ്റുവാൻ രൂപതാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചില പ്രത്യേക വിഷയങ്ങളാൽ വളരെ പ്രശ്നകലുഷിതമായ കലൂർ ഇടവകയിലേക്കുള്ള അദ്ദേഹത്തിൻ്റെ സ്ഥലം മാറ്റം അദ്ദേഹത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഈ വിവരം അദ്ദേഹം മുൻകൂട്ടി രൂപതാധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ കേൾക്കുവാനോ ഉൾകൊള്ളുവാനോ രൂപതാ ധികൃതർ തയ്യാറായില്ല. അവരുടെ ധാർഷ്ട്യമാണ് ഈ വൈദീകൻ്റെ മരണത്തിൻെറ പ്രധാന കാരണം. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തിൻ്റെ മരണത്തെ സംബന്ധിച്ച് കോതമംഗലം രൂപതാ ചാൻസലർ ഒരു പത്രകുറിപ്പ് ഇറക്കിയത്. ഈ വക്കീൽ കോതമംഗലം രൂപതാംഗം അല്ലെങ്കിലും സിനഡിൻ്റെ ഇലനക്കിയായതിനാൽ അയാൾക്ക് കോതമംഗലം രൂപതയെ വെള്ളപൂശാതെ നിർവ്വാഹമില്ല. അതിനുള്ള കളിയാണ് ഈ കൊഞ്ഞണൻ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതൊന്നും ജോസഫ് അച്ചനെ സ്നേഹിക്കുന്ന വാഴക്കുളം ഇടവകക്കാർക്ക് അറിയില്ലായെന്ന് നടിക്കരുത്.

  • @claracherian19
    @claracherian19 3 дня назад

    അദ്ദേഹം hernia k3 പ്രാവശ്യം operation നടത്തിയിട്ടും fail ആയതു വളരെ വേദന ആയിരുന്നു എന്നാണ് ഞാന്‍ അറിഞ്ഞതു .enthaayaalum നല്ലോരു മനുഷ്യന്‍

  • @leenapjohn6770
    @leenapjohn6770 3 дня назад

    എൻ്റെ ഇടവകയിലെ വൈദികനായിരുന്നു.വളരെ നല്ലൊരു വൈദികൻ.വിഷാദരോഗം എന്നാണ് കേട്ടത്.😢😢

  • @bethlehemprayertowerkhumul8981
    @bethlehemprayertowerkhumul8981 3 дня назад

    Do not kill is one of the ten commandments of God. No one has authority over life. Suicide is mortal sin. In the early church, those who commited suicide were not buried inside semithery. It shows the seriousness. I do not say father is unholy or bad. Do not encourage people to commit suicide when they are in crisis. Suicide is mortal sin. Suicide is the power of Satan John 10:10; John 8:44. No one can justify suicide. There are priests suffering from incurable disease. Yet they do not commit suicide. Because they know and understand the value of life and author of life.

  • @LissyBaby12
    @LissyBaby12 3 дня назад

    ക്യാൻസർ രോഗം വന്നത് കൊണ്ട് കന്യാസ്ത്രീ തൂങ്ങി മരിക്കുക വേദന സഹിക്കാൻ പറ്റാതെ അച്ഛൻ തൂങ്ങി ചാകുക അൽഫോൻസാ അമ്മ ഒരു കാന്ന്യക സ്ത്രീ ആയിരുന്നു

  • @varghese347
    @varghese347 3 дня назад

    😢😢😢😢

  • @varkeyvarkey1814
    @varkeyvarkey1814 3 дня назад

    പോളച്ചൻ സാറേ, നിങ്ങളുടെ profession ലെ വാക്കുകൾ ഇവിടെ നിരത്തി. ഇതൊന്നും വസ്തുനിഷ്ടമല്ല. അസുഖ ബാധിതനായി രുന്നുവെങ്കിൽ ഒരു തരി തെളിവ് hospital, doctor, ഒരു കുരുപ്പടി എങ്കിലും? ഇനി വിഷാദരോഗി ആയിരുന്നെങ്കിൽ ഏത് psychologist Doctor, ഏത് hospital എന്തേലും? നിങ്ങൾ പറയുന്നത് അല്ല കാരണം. തീർച്ചയായും അല്ല. അത് നിങ്ങൾക്ക് അറിയില്ല. ഈ അച്ഛൻ സാധാരണ ഒരു രോഗത്തിന് (hernia, depression) ഈ കാരണങ്ങൾക്ക് നിശ്ചയമായും ആത്മഹത്യക്ക് പോവില്ല. ഒരു വൈദികൻ പ്രത്യേകിച്ച് ജോസച്ചൻ ഒരിക്കലും ഈ കാരണങ്ങൾക്ക് suicide ചെയ്യില്ല. നിങ്ങൾ എന്ത് കരുതി? പരിചയ സമ്പന്നനായ ഒരു വൈദികൻ ഒരു സർവ്വകലാശാലയിലും അറിവിൽ മുന്നിലാണ്. ഒരു വക്കീലിൻ്റെ വിദ്യാഭ്യാസമോ, കോടതി, സമൂഹ സമ്പർക്കമോ ഞാൻ കുറച്ചു കാണുന്നില്ല. ഒരു നല്ല വൈദികൻ ആയിരക്കണക്കിന് മനസ്സുകളും എണ്ണിയാലൊടുങ്ങാത്ത മാനസിക കോടതിയും ഉൾക്കൊള്ളുന്നതാണ്. ശരിക്കും കാരണം തിരക്കൂ, അന്നിട്ടും തുടർ ഒരു video, fact ചെയ്യൂ..... പലതും എഴുതണമെന്നുണ്ട്, നമ്മൾ പരിചയം ഉള്ളവർ അല്ലല്ലോ!

  • @user-vm1kn1uz8y
    @user-vm1kn1uz8y 3 дня назад

    എത്ര നല്ലവനായിട്ട് എന്ത്? ആ മനുഷ്യൻ തന്റെ ആത്മാവിനെ നശിപ്പിച്ചു. യേശു ചിലർക്കു വേണ്ടി വാക്ക് മാറ്റുന്നവനല്ല. കറയും ചുള്ക്കവും ഒന്നും ഇല്ലാത്തതിനെ മതി യേശുവിനു

  • @sheebamolpc5978
    @sheebamolpc5978 3 дня назад

    ❤❤🙏🙏

  • @mercyjose6249
    @mercyjose6249 3 дня назад

    അച്ചൻമാർക്ക് രോഗം വന്നാൽ സഭ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കത്തില്ലെ..

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 3 дня назад

    Oru good father annu sir.

  • @josevt4719
    @josevt4719 3 дня назад

    പോടാവേ.... തൂങ്ങിമരിച്ചവനെ വിശുദ്ധനാക്കല്ല വേറെ പണി നോക്ക്

  • @NorbertOfficial
    @NorbertOfficial 3 дня назад

    It's not right. never try to white wash. suicide is not justifiable in the christianity. more than that he is a priest who is the image of christ himself for the laity. If such a person has no hope in christ who could have hope in christ ? don't say foolish things.Would a man without hope in christ's healing power and if he is not ready to suffer for christ and ends his life get heaven ? i don't think churches around the world agree with this. your education did no good to your brain. And one more thing is no man with common sense will swallow this stupid statement.

  • @Sugatha123
    @Sugatha123 3 дня назад

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @raphaelputhirickal4270
    @raphaelputhirickal4270 3 дня назад

    കർത്താവെ ... ഈ വക്കീലിനെ കാത്തേക്കണേ ....😂😂😂😂

  • @abrahamej3837
    @abrahamej3837 3 дня назад

    Any how it is an escapism ,it is not good fir anyone..

  • @susanpv6752
    @susanpv6752 3 дня назад

    എന്നാലും ഈ അച്ഛന്റെ സഹിക്കാൻ വയ്യാത്ത വേദനയിൽനിന്നും ഒരു ആശ്വാസം നൽകാൻ ആർക്കും കഴിഞ്ഞില്ലാലോ.കഷ്ട്ടം .ദൈവമേ ചിലരുടെ വേദനകൾ ഡോക്ടർമാർക്കുപോലും മനസിലാകുന്നില്ല

  • @ElsyN-n6x
    @ElsyN-n6x 3 дня назад

    Rest in peace dear acha l am very sad for it 😭😭😭 😢

  • @mathewmathew3816
    @mathewmathew3816 3 дня назад

    അദ്ദേഹം ഒരു നല്ല വൈദികനായിരിക്കാം തന്റെ ഇടവക പരിപാലനത്തിലൊക്കെ നൂറു ശതമാനം കൂറുപുലർത്തിയിരിക്കാം പക്ഷെ തന്നോടുകൂടെ ഈശോ ഉണ്ടായിരുന്നില്ല ഉണ്ടായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യില്ലായിരുന്നു

  • @linorajacob8711
    @linorajacob8711 3 дня назад

    Eshoye e athmakalude mel karunayakane

  • @salmamathew3119
    @salmamathew3119 3 дня назад

    😢😢😢😢😢

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 3 дня назад

    എന്നിട്ടാണോ തൂങ്ങിയത് സഹനം പിന്നെ എന്തിനു ഒന്നും കേൾക്കണ്ട ദുഷ്‌ടരൂപി ഒരിക്കലും മോഷം കിട്ടില്ല

  • @pappachyal2998
    @pappachyal2998 3 дня назад

    ഒരു നല്ല വൈദികൻ വർഷങ്ങൾ മുമ്പേ അദ്ദേഹത്തെ അറിയാം വേദനകളും വിഷമങ്ങളും ഉള്ളിലൊതുക്കി ഡിപ്രഷൻ എന്ന അവസ്ഥയിൽ പ്പെട്ട എത്രയോ പേരുടെ 😊ഉദാഹരണങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് അച്ചൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു

  • @valsalanetto5244
    @valsalanetto5244 3 дня назад

    Deep faith and love for jesus that he will surely help us to survive all difficulties in life through word of God and rosary.

  • @clchinnappan5110
    @clchinnappan5110 3 дня назад

    പിതാവേ അച്ഛൻ്റെ ആത്മാ വിന് നിത്യ ശാന്തി നേരുന്നു❤

  • @tessa3760
    @tessa3760 3 дня назад

    വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും." ( മത്തായി 7: 1-5)

  • @vibinpalamattam5414
    @vibinpalamattam5414 3 дня назад

    പ്രിയ ക്രൈസ്തവ വിശ്വാസി സമൂഹമേ ; ഇതിൽ നിന്നെല്ലാം ഞാൻ വേദനിപ്പിക്കുന്ന ചില കാര്യങ്ങൾ മനസ്സിലാക്കുന്നു . പരമപ്രധാനമായ കാര്യം ഇതാണ് . ഓരോ ദിവ്യബലി യുടെ സമാപനത്തിലും സന്യസ്ഥർക്കു വേണ്ടി നമ്മൾ ചൊല്ലുന്ന പ്രാർത്ഥന കഴിയുന്നത്ര ഉച്ചത്തിൽ ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തണം ; എന്തു കൊണ്ടെന്നാൽ ഈ സന്യസ്ഥർ ഇല്ലെങ്കിലെ അവസ്ഥ അചിന്തനീയമാണ് .

  • @ansjimmy-gx8iz
    @ansjimmy-gx8iz 3 дня назад

    ആരും ഒന്നും ചെയ്തതല്ല... അദ്ദേഹം വിഷാദരോഗിയായിരുന്നു

  • @rejupalal5455
    @rejupalal5455 3 дня назад

    പുഛം ഇല്ലാഞങ്ങളും പറയുന്നു ബാക്കി പുരോഹിതരും ഇങ്ങേരെ മാതൃകയാക്കണം. വിശ്വാസികൾ രക്ഷപ്പെടട്ടെ .

  • @sivaprasad5502
    @sivaprasad5502 3 дня назад

    ചികിത്സിച്ചാൽ മാറില്ല. തോന്നൽ. അസുഖം കാണും.

  • @marythomas45690
    @marythomas45690 3 дня назад

    കൊല്ലരുത് എന്ന അഞ്ചാം പ്രമാണ ലഘനമാണ് നടന്നത് തന്നെ തന്നെ കൊലപ്പെടുത്തി ദൈവത്തെ വേണ്ടാന്നു വച്ച് വറചട്ടിയിൽ നിന്ന് എരി തീയ്യിലേക്ക് എടുത്തു ചാടി അസ്ഥമിക്കാൻ അധികകാലം ഇല്ലാതിരിക്കെ ഇക്കാലമത്രയും സഹിച്ചു കുറച്ചു കാലംകൂടി കത്താ മതിയായിരുന്നല്ലോ ദൈവമെ😭😭😭😭😭