മലപ്പുറം ഗാന്ധി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 1 окт 2024
  • മലപ്പുറം ഗാന്ധി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 179

  • @pradeepkumarakgood685
    @pradeepkumarakgood685 2 часа назад +97

    സിമിയൻ ജലീലിനെ പോലുള്ള ആളുകൾ ഗാന്ധിജിയെ കുറിച്ചു പുസ്തകംഎഴുതി അദ്ദേഹത്തെ അപമാനിക്കരുത്!!!

  • @ravindrangopalan
    @ravindrangopalan 2 часа назад +38

    ഈ ചിത്രം കണ്ടപ്പോൾ തന്നെ ചിരിച്ചു പോയി

  • @Historic-glimpses
    @Historic-glimpses 2 часа назад +22

    നിസ്വാർത്ഥരായ രാഷ്ടീയക്കാരുടെ കാലം കഴിഞ്ഞു പോയി.
    അവരെക്കുറിച്ച് പറഞ്ഞാൽ പുതിയ തലമുറ ചിരിക്കും

  • @ragothamanplankala3239
    @ragothamanplankala3239 2 часа назад +38

    ഇന്നത്തെ നിരീക്ഷണം കലക്കി.

    • @Anooooopp
      @Anooooopp 43 минуты назад +1

      ഇന്നലത്തെ ഇഷ്ട്ടായില്ലേ 🥲

    • @girijanair348
      @girijanair348 13 минут назад

      @@Anooooopp 👍🏻👌🏽🤣

  • @ABM257
    @ABM257 2 часа назад +87

    ഇനി മത്സരിക്കാൻ സിപിഎം സീറ്റ് നൽകില്ല ലീഗ് അടുപ്പുക്കികയുമില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് ഇതല്ലേ പറയാൻ സാധിക്കൂ

    • @manikantannairb
      @manikantannairb 2 часа назад +10

      വാസ്തവം 😂

    • @girijanair348
      @girijanair348 2 часа назад +6

      ബുദ്ധി കൂടുതലാണ്. 😂

    • @shamnasa1385
      @shamnasa1385 Час назад +2

      😂

    • @vijayanpillai1819
      @vijayanpillai1819 54 минуты назад +1

      ലീഗ് എടുത്തില്ലേലും യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും ജയിക്കും കേരളത്തിന്റെ പ്രധാനമന്ത്രിയാകും

  • @abhijithkss7029
    @abhijithkss7029 2 часа назад +67

    വാരിയം കുന്നൻ ആണ് ജലീലിൻ്റെ മനസ്സിൽ ഉള്ള ഗാന്ധിജി

    • @AyurHeal-to9tl
      @AyurHeal-to9tl Час назад +1

      വാരിയം കുണ്ണൻ ഗാന്ധി 😂😂😂😂😂

  • @aboobackerparammal1910
    @aboobackerparammal1910 2 часа назад +10

    മലപ്പുറം ഗാന്ധി എനി സന്നിയാസിക്കാൻ പോവുന്നു ഭാവുകങ്ങളൾ

  • @jo24-s8u
    @jo24-s8u 2 часа назад +51

    ഇതൊന്നും കാണാൻ ജീവിച്ചിരിക്കാഞ്ഞത് ഗാന്ധിജിയുടെ ഭാഗ്യം

  • @velayuthanvelayuthen314
    @velayuthanvelayuthen314 2 часа назад +16

    സി മി ഗാന്ധി മലപ്പുറം എന്നാക്കണം

  • @venugopalannallayil3046
    @venugopalannallayil3046 Час назад +23

    ഇനി ആരും അടുപ്പിക്കില്ല.. അതുകൊണ്ട് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരു ആദർശ ധീരന്റെ തീരുമാനം 👌🏼

  • @travelraj7365
    @travelraj7365 2 часа назад +11

    പെരും തലൈവർ
    "🇮🇳🙏ഭാരതരത്ന K. കാമരാജ്"🇮🇳🙏🇮🇳💙✊.

  • @venuparakkal1
    @venuparakkal1 2 часа назад +14

    Mr Jayashankar you r gr8👍🙏👏😊

  • @kumark8775
    @kumark8775 2 часа назад +26

    സിമി ഗാന്ദി .......😂, "ഇന്ത്യയുടെ മോചനം ...... "

  • @acsuren4683
    @acsuren4683 2 часа назад +11

    Currency യില്‍ ഒഴിച്ചിട്ട സ്ഥാനത്ത് ജലീലിന്റെ ചിത്രം ചേര്‍ക്കാന്‍ ജാലിയന്‍ സമ്മതിക്കുന്നു 😂😂

  • @manikantannairb
    @manikantannairb 2 часа назад +29

    2047ൽ പോപ്പുലർ ഫ്രണ്ട് രാജ്യം ഭരിക്കുമ്പോൾ ജലീൽ സാഹിബ് ആയിരിക്കും പ്രധാനമന്ത്രി 😂

    • @Indian1992
      @Indian1992 2 часа назад +7

      അൻവർ വിദേശകാര്യ കടത്ത് മന്ത്രി 😅

    • @jishnuvasudev5655
      @jishnuvasudev5655 2 часа назад +5

      ഉണ്ണിത്താൻ ന്യൂനപക്ഷ ക്ഷേമം

    • @prasadwt270
      @prasadwt270 2 часа назад

      --ണ്ണിത്താൻ എന്നല്ലല്ലോ..
      അവിടെ ചു എന്നാക്കി മാറ്റണം!!​@@jishnuvasudev5655

    • @roshinisatheesan562
      @roshinisatheesan562 19 минут назад

      😂😂😂

  • @edfredson
    @edfredson 2 часа назад +17

    ഹെന്റള്ളോ..ഹിതാര്‌ ഞമ്മന്റെ ഹീത്തപ്പയം കാന്തിയോ😂😂

  • @kannannair2618
    @kannannair2618 2 часа назад +8

    ഒന്നും വേണ്ടെന്ന് പറഞെങ്കിലും ഉച്ചക്കാണ് ഭീഷണിയും,ഓഫറും വന്നത്,അത് സ്വീകരിച്ചു.😂😂

  • @jayaprasanan7347
    @jayaprasanan7347 2 часа назад +13

    💕💕💕💕🥰വക്കീൽ

  • @augustinejoseph4302
    @augustinejoseph4302 2 часа назад +6

    ഇന്ന് ഗാന്ധിജയന്തി ആയിരുന്നു. ഇനി ഗാന്ധിജയന്തിയുടെ തീയതി മാറേണ്ടി വരുമോ വക്കീലേ

  • @renjanpai4256
    @renjanpai4256 2 часа назад +5

    യഹിയ സിൻവറിൻടെ ഛായ കാണുന്നു , അൻവറിൽ!!

  • @nizamudeenpm5769
    @nizamudeenpm5769 2 часа назад +7

    വക്കീലിന് ദിവസവും ഓരോ പുതിയ വിഷയങ്ങൾ ആരെങ്കിലും ഇട്ടുകൊടുക്കും. ഇത് വെച്ച് യൂ ട്യൂബ് വരുമാനവും.

    • @renjanpai4256
      @renjanpai4256 2 часа назад +2

      ഗസ്സക്ക് അനുഭാവം, അല്ലേ?

    • @muralidharannair162
      @muralidharannair162 Час назад +2

      അതുകൊണ്ട് ഇപ്പോൾ ആർക്കാണ് ബുദ്ധിമുട്ട്..?!

    • @sidhu11859
      @sidhu11859 41 минуту назад

      Varumanam RUclips channel muthalikane vakkel karyam aaitu onnumilla 😁

  • @sibiljohn9197
    @sibiljohn9197 2 часа назад +2

    Was waiting for it...

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 часа назад +5

    സാറെ ക്ഷമിക്കണം മലപ്പുറം കത്തി എന്നാണ് ഞാൻ കേട്ടത്

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 2 часа назад +2

      കത്തിക്ക് തുമ്പുണ്ടോ 😄😄

  • @PkMed-v3u
    @PkMed-v3u 2 часа назад +5

    ജലീൽ പണികൊടുത്തത് അൻവറിന് ആണ്

  • @bpi8940
    @bpi8940 17 минут назад +1

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    *************************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്..?

  • @balakbalak3616
    @balakbalak3616 2 часа назад +2

    K t ജലീലിനോട് ഈ ചോദ്യം ചോദിക്കുക!!! മഹാത്മഗാന്ധിജി സ്വർഗത്തിൽ പോയോ അതോ നരകത്തിൽ പോയോ എന്ന് ചോദിച്ചാൽ k t പറയും നരകത്തിൽ പോയി എന്ന്? അതിനു കാരണം ഞമ്മന്റെ ആളുകൾക്ക് മാത്രമേ സ്വർഗത്തിൽ പോവാൻ കഴിയു എന്ന് അയാൾ പറയും.

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 часа назад

    An excellent and super observation sir

  • @ravikumarnair3164
    @ravikumarnair3164 2 часа назад

    Good evening Jayashankar Sir

  • @sh.d3885
    @sh.d3885 Час назад

    Vakeel sir, you are great 👍🏻

  • @sureshkumar-qi6cz
    @sureshkumar-qi6cz 2 часа назад +2

    Vakil sir padi theliyunnundu. 🎉

  • @mehaboob6266
    @mehaboob6266 2 часа назад +2

    എല്ലാം കേൾക്കുന്ന ഞമ്മക്ക് പിരാന്ത് 🫣
    എല്ലാം ബുൾഷിറ്റ്

  • @rajajjchiramel7565
    @rajajjchiramel7565 2 часа назад

    Good evening Sir

  • @enlightnedsoul4124
    @enlightnedsoul4124 2 часа назад +10

    മോഹൻദാസ് കരം ചന്ത് ജലീൽ

  • @Vagabond617
    @Vagabond617 2 часа назад +1

    പാകിസ്ഥാൻ്റെ പിതാവായിരുന്നു ഗാന്ധി. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതം ഇവിടെ
    ഉണ്ടായിരുന്നു.

  • @sreekariyamsyam2199
    @sreekariyamsyam2199 2 часа назад +2

    അധികാരത്തിലേക്ക് വരാൻ പാടില്ല എന്ന് ലോകായുക്ത പ്രഖ്യാപിച്ച ഏക മന്ത്രി എന്നതല്ലേ ശരി വക്കീൽസാറേ😊

  • @pradeepkumarakgood685
    @pradeepkumarakgood685 2 часа назад +3

    ഖുർആൻ പ്രകാരം ഇസ്ലാം അല്ലാത്ത ഒരാൾ സ്വർഗത്തിലേക്ക് പോകില്ല. സിമിയൻ ഖുർആൻഏതള്ളിപ്പറയുമോ?

  • @rasheedvly1213
    @rasheedvly1213 23 минуты назад

    ഇനി തവനുരിൽ രക്ഷ ഇല്ല അതാണ് ഇനി മത്സരിക്കില്ല എന്ന് പറഞ്ഞത്

  • @raghunaththekkarakath8111
    @raghunaththekkarakath8111 55 минут назад

    മലപ്പുറം ഗാന്ധി, അത് വളരെ അനുയോജ്യം

  • @rejvs
    @rejvs 2 часа назад

    ഖുറാനിലെ വികടത്തരങ്ങള്‍ ഭയപ്പെട്ടു വിശ്വസിച്ചു ഈ ലോകത്ത് ജീവിക്കേണ്ടി വരുന്നവര്‍ക്ക് മരണശേഷം മദ്യപ്പുഴയും ഹൂറികളും കിട്ടുന്നതില്‍
    മറ്റാര്‍ക്കും പരാതിയുണ്ടാകാനിടയില്ല. ഇങ്ങനെ പരലോകം വാഗ്ദാനം ചെയ്യുന്ന പ്രപഞ്ചസൃഷ്ടാവായ അള്ളാഹു തന്നെ മനുഷ്യരെയും ജിന്നുകളെയും
    കൊണ്ട് നരകം നിറയ്ക്കുക തന്നെ ചെയ്യുമെന്നു അട്ടഹസിക്കുന്നു. എന്നെ നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ നന്ദികാണിക്കുക, നിങ്ങളെന്നോട്‌ നന്ദികേട്‌ കാണി ക്കരുത്‌ എന്നൊക്കെ വിശ്വാസികളോട് കെഞ്ചുന്നതും മറ്റാരുമല്ല. സത്യവിശ്വാസികളേ, നിങ്ങള്‍
    അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച്‌ നിര്‍ത്തുകയും ചെയ്യുന്നതാണ്‌ എന്നും ഉല്‍ബോ ധിപ്പിക്കുന്നു. പ്രപഞ്ച സൃഷ്ടാവിന്റെ നിലവാരം കഷ്ടം തന്നെ. ഇതൊക്കെ വിശ്വസിക്കേണ്ട ഗതികേടുള്ളവര്‍ക്ക് സ്വര്‍ഗ്ഗം കൊടുത്തേ പറ്റൂ.
    സ്വര്‍ഗത്തിലെത്തി നാലുദിവസം കഴിഞ്ഞാല്‍ ഷിയയായും സുന്നിയായും, മുജാഹിദായും സമസ്തയായുമൊക്കെ ചേരി തിരിഞ്ഞു തമ്മിലടിക്കുകയും പിടിച്ചുമാറ്റാന്‍ പടച്ചോന്‍ വരുമ്പോള്‍ അദ്ദേഹത്തിനും തല്ല് കിട്ടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കാതിരുന്നാല്‍ കൊള്ളാം. അവിശ്വാസികളുടെ ഒപ്പം നരകത്തില്‍ ആരൊക്കെയുണ്ടാവും എന്നത് ഈ സ്വര്‍ഗീയവാസികള്‍ കണ്ണുതുറന്നു കാണേണ്ടതാണ്. ഭാരതത്തില്‍ നിന്നാണെങ്കില്‍ മഹാത്മാഗാന്ധി,
    മദര്‍ തെരേസ, അബ്ദുള്‍ കലാം, കെ.ആര്‍ നാരായണന്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും ഉണ്ടാവും. അവരുടെയൊക്കെ സാന്നിധ്യവും നിലാവുപോലുള്ള
    പുഞ്ചിരിയും കൊണ്ടു മാത്രം മാത്രം നരക ശിക്ഷയുടെ കാഠിന്യം മറക്കാം. ഇവര്‍ക്കാര്‍ക്കും സ്വര്‍ഗ്ഗം ഒട്ടാവശ്യവുമില്ല. വെറുതെ നാലു നേരം തീറ്റിയും കുടിയും മാത്രം. സ്വന്തമായി ഒരു പ്ലാനും പദ്ധതിയും സാധ്യവുമല്ല. അതിനാല്‍ ജയമോ പരാജയങ്ങളോ ഇല്ല. സങ്കടമോ സന്തോഷമോ ഇല്ല. ഇങ്ങനെയൊരു സ്വര്‍ഗം ആര്‍ക്കു വേണം?

  • @jayakumarck3276
    @jayakumarck3276 5 минут назад

    Super Super

  • @sureshvijayan6696
    @sureshvijayan6696 Час назад +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @nandhanageethakrishnan2687
    @nandhanageethakrishnan2687 Час назад

    👍👍👍

  • @suluc2913
    @suluc2913 Час назад

    Sir, ethu ningal padiya " Raghu pathi Raghava Rajaram ..." 👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏

  • @vinodalppara6596
    @vinodalppara6596 2 часа назад

    👍👍👍👍

  • @Syes-c3n
    @Syes-c3n Час назад

    സ്വന്തം മകന് കാമരാജ് എന്ന് പേരിട്ട ആ അച്ഛനെയും അമ്മയെയും ഒരു നിമിഷം ഓർത്തു പോയി.....

  • @josephpm844
    @josephpm844 2 часа назад

  • @kumarchellappan7340
    @kumarchellappan7340 Час назад

    മലപ്പുറം ഗാന്ധി മഹാനായ XXXX --ഞാൻ ആയിരുന്നു ജലീൽ എങ്കിൽ, ഈ നിമിഷം ആത്മഹത്യ ചെയ്യുമായിരുന്നു

  • @____SHREE____
    @____SHREE____ Час назад

    അങ്ങനെ മറ്റൊരു വ്യാജ ഗാന്ധികൂടി ആയി 😀

  • @sureshvk296
    @sureshvk296 Час назад +1

    ഇത്രയും ആക്കണമായിരുന്നോ ഈ പഴയ സിമിക്കാരനെ ...

  • @krishnakumargopalan9575
    @krishnakumargopalan9575 31 минуту назад +1

    Vaariyan Gandhi !!!!!..

  • @padmanabhantk6827
    @padmanabhantk6827 Час назад +2

    Vakkeele... We have read Life of Mahatma Gandhi,the definitive biography of Gandhiji by Louis Fischer and Freedom at midnight by Larry Collins and Dominique Lapierre. Now is there any need of a book by a bóok by a person like Jaleel Sahib ? There are book waste like plastic waste. Instead of polluting the public space with his book, he may correct the spelling mistakes in his so called doctoral thesis on Malabar Rebellion óf1921😢😢

  • @RaghavanA-s4e
    @RaghavanA-s4e 2 часа назад

    കാമരാജ് പദ്ധതിക്ക് പിന്നിലെ യാഥാർഥ്യം ആർക്കാണ് അറിയാത്തത്?

  • @JosePJ-d4n
    @JosePJ-d4n 28 минут назад

    ❤❤❤

  • @pradeepankv9831
    @pradeepankv9831 7 минут назад

    ജലീൽ ജനാധിപത്യ രീതി അവസാനിപ്പിച്ച് ഇനി ശരിയത്ത് രീതിയിൽ മാത്രമേ അധികാര സ്ഥാനങ്ങളിൽ വരികയുള്ളൂ.

  • @georgect7245
    @georgect7245 24 минуты назад

    ഖുറാൻ കടത്ത്, ഈന്തപ്പഴ കടത്ത്, ബിരിയാണി ചെമ്പ് കടത്ത്, ഈ അരോപണങ്ങൾ അന്ധരീക്ഷത്തിൽ നിലനിൽക്കെ, മുഖ്യനെ തള്ളികളയുകയില്ല.....

  • @jsankar7968
    @jsankar7968 2 часа назад

    വക്കീൽ സാറെ...തകർത്തൂ.
    ...പ്രതീക്ഷ അസ്തമിച്ച ഒരു മനുഷ്യൻ ഇനി എന്ത് ചെയ്യും...മലപ്പുറം ഹാജി മഹാനായ ജോജി (gandhi)..

  • @abubakerkmhajiabubakermusl2237

    കീട ൻ വക്കീൽ എന്ന് വളരെ ഹാപ്പിയാണ്! ശ്വാസം മുട്ട് വക്കീലിനെ നന്നായി പിടി കൂടിയിട്ടുണ്ട് അതു വർത്തമാനം കേട്ടാൽ അറിയാം!?

  • @vasudevankk1845
    @vasudevankk1845 Час назад

    😢

  • @kgrenterpriseserode5202
    @kgrenterpriseserode5202 2 часа назад

    ഇവിടെ കാരണഭൂതൻ Election Campaign ചെയ്യേണ്ട സമയത്ത്, കുടുംബസമേതം വിദേശത്ത് സുഖിക്കാൻ പോയി. അതാണ് ഇന്നത്തെ കമ്മ്യൂണിസം 😂

  • @rajupyleepalatty
    @rajupyleepalatty Час назад

    ജയശങ്കറടക്കം മുഴുവൻ മാധ്യമങ്ങളും ജെലിൽഅൻവറിനൊപ്പം പോകുമെന്ന് വിശ്വസിച്ച് അവിടെയെത്തി. അവരെയൊക്കെ നിരാശപെടുത്തി ജെലിൽ ഇടതുകൂറ് പ്രഖ്യാപിച്ചു. 2021-ൽ അനിൽ അക്കര വടക്കാഞ്ചേരിയിൽ തോറ്റപ്പോൾ സമാന പ്രഖ്യാപനം നടത്തിയിരുന്നു. ജെലിലിൻ്റെ വാർത്ത സമ്മേളനം മുഴുവൻ കേട്ടു. സിറിയക്ക് തോമസ് ജെലിലിനെ കേൾക്കാതെ വിധി പറഞ്ഞു. ആരോപണ വിധേയനെ കേൾക്കേണ്ടത് ജ്യുഡിഷ്യറിയുടെ ഭാഗമാണ് എന്നാൽ ഒരു നോട്ടിസു പോലും അയക്കാതെ ജെലിലിനെതിരെ തൻ്റെ സ്ഥാപിത താത്പര്യം പ്രഖ്യാപിക്കുകയായിരുന്നു സിറിയക് തോമസ്. ഇന്ത്യയിലെ 4 കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും ജെലിലിനെതിരെ ഒരു തെളിവും കിട്ടിയില്ല. ഒരു രൂപ അധിക സബാദനം കണ്ടെത്തിയില്ല. ലീഗിലെ മലപ്പുറത്തെ താപ്പാനകൾ തലകുത്തി നിന്നിട്ടും ജെലിലിനെ തോൽപ്പിക്കാൻ പറ്റിയില്ല. ജെലിൽ വീണ്ടും തവനൂരിലെ MLAയായി. കേരളത്തിലെ രാഷ്ട്രീയ കൊള്ളക്കാരൻ മാലിന്യം എന്നു 8 വർഷം നിരന്തരം പറഞ്ഞ മാധ്യമങ്ങൾ സർക്കാരിനെതിരെ അൻവർ തിരിഞ്ഞതോടെ അയാളെ വിശുദ്ധനാക്കി. അവരെ കടുത്ത നിരാശയിലാക്കി അൻവറിൻ്റെ വാർത്താ സമ്മേളനം

  • @hussainpk5356
    @hussainpk5356 Час назад

    Jaleel sahib പുസ്തകം എഴുതിയതിനു ഈ adct ന് കുരു ഉടാകുണത് അതിനാൽ മനസിലാകുണില

  • @SreenivasanPk-q2j
    @SreenivasanPk-q2j 2 часа назад

    Hai jayasangar

  • @prakashk.p9065
    @prakashk.p9065 2 часа назад +3

    മമ്മൂഞ്ഞ് ഗാന്ധി 😂😂😂😂😂

  • @narayananan2588
    @narayananan2588 Час назад

    വക്കീല് നല്ല മര്യാദ ക്കാരൻ കേരളത്തിൽ സിപിഐ, ജില്ലയിൽ കോൺഗ്രസ്‌,, ചെങ്ങാമനാട് പഞ്ചായത്തിൽ ബിജെപി

  • @bijukarun6562
    @bijukarun6562 49 минут назад

    മു... കോൺഗ്രസ് ലേക്ക് ഒരു നോട്ടം ഉണ്ട്...... പറ്റിയാൽ വിദ്യാഭ്യാസ മന്ത്രി യാകാൻ തയാർ...... അങ്ങനെ ചരിത്രം ഇനിയും വളച്ചൊടിക്കാം

  • @wdw8859
    @wdw8859 Час назад

    ഗാന്ധിജി ഇന്ദിരാഗാന്ധിയുടെ അച്ചാച്ചൻ ആയിരുന്നു

  • @gopakumarb
    @gopakumarb 19 минут назад

    എന്റെ വക്കീല്‍ sir❤❤❤❤

  • @narayanankutty6126
    @narayanankutty6126 2 часа назад

    Ugrogran! Especially between counts, 4.50 and 6.0!

  • @kvunni3219
    @kvunni3219 2 часа назад +1

    മഹാത്മാ ജലീൽ ആകുമോ?

  • @zachariahmathew8374
    @zachariahmathew8374 2 часа назад

    മഹാനായ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പേര് വഴിയേ പോകുന്ന ആണ്ടനും അടകോടനും ഒക്കെ എടുത്ത് സ്വയം വിളിക്കാനുള്ളതല്ല. ഗാന്ധിജിയുടെയോ, കേജരിവാളിന്റെയോ പോലും ഒരു രോമത്തിന്റെ വിലയില്ലാത്ത ഇവനൊക്കെ ഗാന്ധിയും, കെജ്രിവാളും ഒക്കെയാണെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കാനാണ് ആഗ്രഹിക്കുന്നത്.

  • @josephkv7856
    @josephkv7856 2 часа назад

    ഈത്ത ഗാന്ധി.

  • @pradeepsk5898
    @pradeepsk5898 2 часа назад +1

    സ്വർണക്കടത് ജലീൽ....

  • @PremKumar-re7xj
    @PremKumar-re7xj Час назад

    Sir, it's very interesting if you could use the Thiruvananthapuram dialect 😅

  • @Santhoshm-qp6rp
    @Santhoshm-qp6rp 2 часа назад +1

    മലപ്പുറം കുത്തി തിരിപ്പ് ഗാന്ധി🤔🤔🤔🤔

  • @vijayanpillai1819
    @vijayanpillai1819 Час назад

    താങ്കളുടെ യൂട്യൂബ് ചാനൽ സ്ഥിരമായി കാണാറുള്ള ഒരു വ്യക്തിയാണ് ഞാൻ.. ഒരു കാര്യം പറയാം,, ദയവായി.. താങ്കൾ പാട്ടുപാടരുത്. വേണമെങ്കിൽ പ്രേക്ഷകരെ അല്പം പോഴത്തും പറഞ്ഞോളൂ. ഞങ്ങൾ സഹിച്ചോളാം

  • @reshmabai7474
    @reshmabai7474 25 минут назад

    ഗാന്ധിജിയെ പോലെ ഉള്ള മഹാത്മാവിനെ നാറ്റിക്കരുത്😂

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 2 часа назад

    ജലീൽ മലപ്പുറത്തെ ജിന്ന🙃അൻവർ മലപ്പുറത്തെ രാഹുൽ ഗിണ്ടി

  • @unnikrishnanpillai3486
    @unnikrishnanpillai3486 Час назад

    ആഗ ഖാൻ കൊട്ടാരത്തിൽ ജയിൽ വാസം 😂 ഇന്നത്തെ സിദ്ദിഖിനെ പോലെ പെൺകുഞ്ഞുങ്ങളുടെ തോളേൽ 😢പ്രാർത്ഥന ക്രോണി ക്യാപിറ്റലിസ്റ്റ് ബിർള മന്ദിറിൽ ...😂😂😂

  • @appumullapalli7243
    @appumullapalli7243 2 часа назад +2

    അയ്യോ വാപ്പ പോകല്ലേ😂

  • @pavithrankrishnan7286
    @pavithrankrishnan7286 30 минут назад

    ജലീല്‍ എല്ലാ രാഷ്ട്രീയവു ഉപേക്ഷിച്ച് ജിഹാദിയായി പ്രവര്‍ത്തിക്കുക. അതാണ് ജലീലിന് പറ്റിയ പണി. പുസ്തക രചന നടത്തി കേരളത്തെ അപമാനിക്കരുത്.

  • @mkskn9575
    @mkskn9575 2 часа назад

    Judge cyriac joseph paranjaal😂😂?

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ബൈബിൾ വചനം ഇടെക്ക് വീശുന്ന വക്കിൽ... അൻവർ.. ജെല്ലീൽ.. റിയാസ് നെ ഒക്കെ പറയുമ്പോൾ... ഖുർആൻ ഹദീസ് ഒക്കെ പറയേണ്ടേ 🙄🤔

  • @manilalcs4914
    @manilalcs4914 18 минут назад

    ജലീൽ എത്രയോ മാന്യനാണ്. നിങ്ങൾ വെറും ആക്ഷേപം തുടരുകയാണ്. ആരാണ് നൂറ് ശതമാനം ശരി

  • @sreenivasan3427
    @sreenivasan3427 2 часа назад

    രാജ്യസഭാ അംഗം ആക്കാൻ നോക്കും അല്ലേ

  • @josephkv7856
    @josephkv7856 2 часа назад

    മതഭീകരവാദിയുടെ ഗാന്ധിയൻ പ്രേമം.

  • @jamesmammen396
    @jamesmammen396 Минуту назад

    പപ്പു ഖണ്ഡിയുടെ അനന്തരാവകാശിയായി സിമിയൻ ഖണ്ഡി

  • @omanaroy1635
    @omanaroy1635 52 минуты назад

    ഇങ്ങനെ വാരി നിലത്തിട്ട് അടിക്കല്ലെ സാറേ....

  • @razalgulzar5964
    @razalgulzar5964 2 часа назад +1

    Thankalku jaleelinodu vyakthi virodhamaanu.

    • @sathyavrathannair8898
      @sathyavrathannair8898 2 часа назад

      എന്തിനാണാവോ?

    • @sh.d3885
      @sh.d3885 Час назад

      സുടാപ്പിക്കൾക് വക്കീലിനെ ഒട്ടും പിടിക്കുന്നില്ല 🤣

  • @dharmapalankv8003
    @dharmapalankv8003 2 часа назад

    🫢🤭🤗

  • @JT89671
    @JT89671 2 часа назад

    ❤❤❤😂😂😂

  • @josephkj426
    @josephkj426 Час назад

    LDF CPIM criminals gundas mlas jaleeel anwar pinarayi...................

  • @prasadwt270
    @prasadwt270 2 часа назад

    ലാൽസലാം അല്ല, sorry ജയ് ഹിന്ദ്!!😁😁😂

  • @jalinrio6777
    @jalinrio6777 Час назад

    സിമി ഗാന്ധി

  • @geethagogu8733
    @geethagogu8733 3 минуты назад

    മലപ്പുറം ഗാന്ധി ഒരവവസരവാദി, ഇതിലും ഭേദം അംബൂക്ക😀

  • @thehacknologist1692
    @thehacknologist1692 Час назад

    " അതിർത്തി ഗാന്ധി "😅😅😅

  • @ajithellath371
    @ajithellath371 Час назад

    😂❤👍

  • @narayanankutty6126
    @narayanankutty6126 2 часа назад

    His grandpa was in khilafat?
    So, traditionally anti national!!!

  • @Observer75487
    @Observer75487 Час назад

    Vakkeelae, Eeenthapazham Gandhi aanu kooduthal yogichathu!

  • @mathewas6978
    @mathewas6978 2 часа назад

    Kamrajine. Nehru soothratthil. I. R. U. T. T. H. I.yathalle

  • @haridasmenon1928
    @haridasmenon1928 2 часа назад

    Ivattakale okka enthina jayahakare boost cheyyunnathu ,ithinte okka background enthanennu ariyille ,Annan moothal maram kayattam marakkumo ? Kashtam ,Asthram group ne ariyille tharam kathu kidakkukayaanu appo ariyum Thani konam,🥺😀🥺