ആൾപെരുമാറ്റം ഇല്ലാതെ വന്നു കഴിഞ്ഞാൽ അവിടെ കുരങ്ങന്മാർ വരും|SYRO MALABAR |GEORGE KURIAN|GOODNESS TV

Поделиться
HTML-код
  • Опубликовано: 11 сен 2024
  • അധിനിവേശങ്ങൾ തുടങ്ങി കഴിഞ്ഞു സഭയുടെ അടിത്തറ തകരും.. ക്രൈസ്തവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ |SYRO MALABAR MAJOR ASSEMBLY | MAR RAPHAEL THATTIL|PALA|LIVE|GOODNESS TV
    #goodnesstv #church #syromalabar #breakingnews #georgekurian
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 786

  • @sureshkumar-th4rt
    @sureshkumar-th4rt 16 дней назад +33

    അങ്ങയുടെ ബുദ്ധിപരമായ വാക്കുകൾ ഉള്ള പ്രസംഗം സൂപ്പർ

  • @jittynjose
    @jittynjose 20 дней назад +269

    അതിമനോഹരമായ ഡിപ്ലോമാറ്റിക് അവതരണം ..ആ വായിൽ നിന്ന് ഒരു പാഴ് വാക്കും പുറത്ത് പോകില്ല .ശക്തമായ നിലപാട് ... അഭിവാദ്യങ്ങൾ

    • @mollymani8895
      @mollymani8895 20 дней назад +3

      പാഴ് വാക്ക്

    • @sreenivasapai4719
      @sreenivasapai4719 20 дней назад +4

      ​MOLIMANI UDETHANU " pazh vakku " ALLE ??? JAI HIND

    • @justchill-fz4xi
      @justchill-fz4xi 20 дней назад +2

      വർഗ്ഗീയത

    • @babukuttan2400
      @babukuttan2400 20 дней назад

      ​​@@mollymani8895നിങ്ങളൊക്കെയാണ് ആരേയും നന്നാകാൻ അനുവദിക്കാത്തത്!

    • @sijothomas4370
      @sijothomas4370 20 дней назад +7

      ❤❤❤🎉🎉🎉

  • @thomassebastian7596
    @thomassebastian7596 20 дней назад +255

    ഇത് പോലെ ചിന്തിക്കുന്ന ക്രൈസ്തവ നേതൃത്വം മണ് നമ്മുക്ക് ഇപ്പോൾ ആവശ്യം❤❤

    • @jamesjoseph9309
      @jamesjoseph9309 20 дней назад +6

      യൂദാസ് നെ പോലെ ചിന്തിക്കുന്നവർ ആണോ സഭയെ രക്ഷിക്കുക 🤣?.
      Rss ഉം ബിജെപി ഉം എന്നാണ് സഭയെ രക്ഷിച്ചിട്ടുള്ളത്?

    • @thomassebastian7596
      @thomassebastian7596 20 дней назад

      @@jamesjoseph9309 കോൺഗ്രസ്സ് നേതൃത്വം എല്ലാം മുറിയന്മാർക്ക് കൊടുത്തതല്ലാതെ ക്രിസ്ത്യാനികൾക്ക് എന്ത് ഗുണം ചെയ്തു

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp 20 дней назад

      @@jamesjoseph9309.... കോൺഗ്രസും കമ്മ്യൂണിസ്റ്റ് സഭയെ രക്ഷിച്ചിട്ടുള്ളത് എന്നാണെന്ന് പറയാമോ???

    • @VincentPaul-jh5zt
      @VincentPaul-jh5zt 20 дней назад

      @@thomassebastian7596 . No doubt, the BJP is a curse of our Christian community . They spoil our people .,run away from modi and BJP.

    • @sreenivasapai4719
      @sreenivasapai4719 20 дней назад +3

      ​@@jamesjoseph9309 ATHINTE AAVASYAM CHRISTHANI KALKU UNDO ??? AVAR SWAYAM SAKTHARANU, DHAIVAM AVARE ANUGRAHIKKATTE. JAI HIND

  • @m.gcheriyan7765
    @m.gcheriyan7765 20 дней назад +273

    ഏതു ചർച്ചയായാലും വായിൽ നിന്നും ഒരനർത്ഥവാക്കും പുറപ്പെടുവിയ്ക്കാത്ത യഥാർത്ഥ ക്രിസ്ത്യാനി. ഉയരങ്ങളിലേക്ക് ദൈവം നയിയ്ക്കട്ടേ.

    • @Davagiripanjab-he8it
      @Davagiripanjab-he8it 20 дней назад

      Kunna mukkava you can do fishing only we know how to eat this farmer in kerala there is no farmer in kerala you ji Kerala loan it's from central government bastered dava giri gandharvan panjab Kerala people are fool uneducated dava giri gandharvan

    • @josephjoseph2205
      @josephjoseph2205 19 дней назад +1

      😅

    • @jitheshpeter5790
      @jitheshpeter5790 19 дней назад +11

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤BJP❤

    • @preethap1927
      @preethap1927 19 дней назад +5

      ഒരു നല്ല മനുഷ്യൻ

    • @preethap1927
      @preethap1927 18 дней назад +3

      ​@@jitheshpeter5790We r Indians👍

  • @AkA-xx8cr
    @AkA-xx8cr 20 дней назад +229

    കേന്ദ്രമന്ത്രി ജോർജ് കുര്യന് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @davidpi4309
    @davidpi4309 20 дней назад +103

    സർ, അങ്ങ് വയനാട്ടിലെ അതീവ ദുരിത മേഖലകളിൽ കൈയ്യും മെയ്യും മറന്നു ഒരു സാധാരണ കാരനെ പോലെ പ്രവർത്തിച്ചതു ഞങ്ങൾ കണ്ടതാണു. മാധ്യമ പ്രവർത്തകരൊമറ്റു പ്രചരണ വിഭാഗക്കാരൊ സായുധ പോലീസ് സേനയൊ അങ്ങയോടൊപ്പം കണ്ടില്ല. ഭരണ സിരാ കേന്ദ്രങ്ങളിൽ ഇരിക്കുന്ന വർക്കു അങ്ങയുടെ രീതി ഒരു മാതൃകയാവട്ടെ.

    • @user-gt8lb4dv7v
      @user-gt8lb4dv7v 20 дней назад +2

      😂😂😂

    • @babukalalathil5095
      @babukalalathil5095 19 дней назад +4

      പഴയ ഒരു പാൽപൊടി കമ്പനിയുടെ പരസ്യം പോലെയുള്ള പ്രവർത്തനമായിരുന്നു.

    • @sajeevnarayanan8629
      @sajeevnarayanan8629 16 дней назад +3

      അതാണ് കുര്യൻ സാർ സംഘടനയിൽ നിന്നു പഠിച്ചത്

  • @amalwilson4853
    @amalwilson4853 20 дней назад +191

    നല്ല ഒരു ക്രിസ്ത്യനീ, നല്ല ഒരു നേതാവ്, നല്ല ഒരു രാഷ്ട്രീയക്കാരൻ. ഉമ്മൻ ചാണ്ടിയെ പോലെ നല്ല ഒരു മനുഷ്യൻ... Proud of you

    • @AshokGP-rt1jr
      @AshokGP-rt1jr 18 дней назад +4

      Unfortunately voters don't vote only coz of bjp🧡🇮🇳

    • @ammukallumkal3539
      @ammukallumkal3539 18 дней назад +10

      ഉമ്മൻ ചാണ്ടി ക്രിസംഘിയല്ല

    • @sajeevnarayanan8629
      @sajeevnarayanan8629 16 дней назад +5

      നല്ല രാഷ്ട്ര സ്നേഹി❤

    • @roymon3743
      @roymon3743 13 дней назад +6

      വാചകം മാത്രമേ ഉള്ളൂ.. ഉള്ളു ക്രിമിനൽ ആണ്

    • @tomyphilip3662
      @tomyphilip3662 12 дней назад +5

      ഒരു നല്ല മനുഷ്യ സ്നേഹി.

  • @jittoputhuva8916
    @jittoputhuva8916 20 дней назад +191

    വളരെ ശരിയാണ്,
    ഇതാണ് ഇതാവണം കത്തോലിക്കാ നായകൻ. ശരിയായ നിഗമനം 👍👍👍

    • @abccba-h4f
      @abccba-h4f 20 дней назад +10

      ഇങ്ങനെ ഒരു കത്തോലിക്കാ നായകനുണ്ടായിട്ടും ആ വ്യക്തിയെ ഉയർത്തികാണിക്കാൻ സഭാ അധികാരികൾക്ക് സാധിക്കുന്നില്ലല്ലോ. അതിനു പകരം തുലുക്കൻമാരുടെ കൂടി ബിജെപി ക്ക് എതിരെ പ്രവർത്തിക്കാനാണ് മെത്രാൻമാർക്ക് താത്പര്യം

    • @sreenivasapai4719
      @sreenivasapai4719 20 дней назад +2

      ​@@abccba-h4fIPPOL SATHYAM MANASILAKI YALLO , JAI HIND

    • @multifocalshortz3360
      @multifocalshortz3360 19 дней назад +2

      ​@@abccba-h4f 😂 tlukanmark athinu enth power...sabha epozhum power thirsty anello

    • @sgtpbvr6143
      @sgtpbvr6143 9 дней назад +2

      കാതോലിക്കരുടെ അങ്ങിനെ കുത്തകയാക്കല്ലേ

  • @manojthomas4256
    @manojthomas4256 20 дней назад +135

    എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു.❤❤ ദൈവം അങ്ങയെ കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @73virg
    @73virg 17 дней назад +57

    അച്ചടക്കം ഉള്ള സ്വയം സേവകൻ. നിസ്വാർത്ഥ സേവനത്തിൻ്റെ മകുടോദാഹരണം.❤

    • @Shreey-hs2mh
      @Shreey-hs2mh 17 дней назад +1

      .

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 6 дней назад +1

      👍👍👍

    • @hidayataurus
      @hidayataurus 2 дня назад

      😄😄😄

    • @donvtor24
      @donvtor24 2 дня назад +1

      യഥാർത്ഥ രാഷ്ട്രീയ സ്വയം സേവകൻ. 😂😂😂

  • @sundarammu2631
    @sundarammu2631 20 дней назад +167

    അതി മനോഹരം. നമ്മുടെ പ്രീയങ്കരനായ മന്ത്രി ശ്രീ ജോർജ് കുരിയന് അഭിനന്ദനങ്ങൾ.

    • @mollymani8895
      @mollymani8895 20 дней назад +3

      കുര്യൻ

    • @VincentPaul-jh5zt
      @VincentPaul-jh5zt 20 дней назад +3

      @@sundarammu2631 BJP is a curse of our Christian community. Mr. George kurian we never forget Manipur, Kandahar , Graham Stains and Stan Swami.

    • @varghesepulikottil1739
      @varghesepulikottil1739 17 дней назад +1

      ​@@VincentPaul-jh5ztപക്ഷെ ഇവിടെത്തെ കൂലി എഴുത്തുകാർ അതെല്ലാം എന്നേ മറന്നു!

    • @jibish7999
      @jibish7999 4 дня назад

      ​@@VincentPaul-jh5ztകയ്യിലിരുപ്പ് 😅

  • @lijumoolayilkurumpanadom164
    @lijumoolayilkurumpanadom164 20 дней назад +70

    സാധാരണക്കാരന് ഇപ്പോഴത്തെ ജോസ് കെ മാണിയെക്കാളും, പിജെ ജോസഫിനെ കാളും, പിസി ജോർജിനെക്കാളും, ഒക്കെ വിശ്വസനീയത, പ്രായോഗിക ചിന്ത, നിഷ്കളങ്കത്വം ഇവയൊക്കെയുള്ള ഒരു മന്ത്രി ആണ് നമ്മുടെ ഇപ്പോഴത്തെ ജോർജ് കുര്യൻ സാർ എന്ന് അനുഭവവേദ്യമായി തുടങ്ങി.
    ക്രിസ്ത്യാനിയുടെ സകല സമ്പത്തും ഭൂമിയും എല്ലാം , അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ന് നമ്മൾ ബംഗാളി എന്ന് വിളിക്കുന്നവൻ നോക്കി നടത്തി തുടങ്ങും , പിന്നീട് അവൻ തന്നെ വാങ്ങിച്ചു കൂട്ടും. ഇതിനു പ്രവചന വരം ഒന്നും വേണ്ട, വെറും പ്രായോഗിക ബുദ്ധി മതി

    • @Midhunjoseph-qj9rg
      @Midhunjoseph-qj9rg 20 дней назад +3

      Pc george is the best❤️‍🔥🫶🏼

    • @josecyriac5577
      @josecyriac5577 19 дней назад +1

      മണിപ്പുരിലെ കാര്യം കൂടി പറയാമായിരുന്നു.പിസി യോ 😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 дней назад

      ​@@josecyriac5577എത്രയോ പ്രാവശ്യം പറഞ്ഞു

  • @jyothiskumar949
    @jyothiskumar949 20 дней назад +147

    ഒരു നല്ല നേതാവായി വളർന്നു വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @varghesepulikottil1739
      @varghesepulikottil1739 17 дней назад +2

      എന്ന് വെച്ചാൽ ഇപ്പോൾ നല്ലതല്ലെന്നു ചുരുക്കം!!!

    • @cj-sf5st
      @cj-sf5st 16 дней назад

      Jihad enna oolatharam ​@@varghesepulikottil1739

  • @manip.c8756
    @manip.c8756 20 дней назад +119

    ക്രൈസ്തവർക്ക് എന്നാണ് ഇനി തിരിച്ചറിവുണ്ടാകുക ഉണ്ടായില്ലെങ്കിൽ താമസിയാതെ ബഹു മന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞത് സംഭവിക്കു ?❤

    • @m.g.pillai6242
      @m.g.pillai6242 20 дней назад +8

      ക്രിസ്ത്യൻ മേജോറിറ്റി area കളിൽ ഇസ്ലാമിക അധിനിവേശം എത്രയോ നാളുകൾക്കു മുൻപേ തുടങ്ങി.

  • @josephtj4910
    @josephtj4910 20 дней назад +170

    ഇദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയ മോദിജിക്ക് അഭിനന്ദനങ്ങൾ

    • @amsonjumo5792
      @amsonjumo5792 16 дней назад +2

      yes...🏆🏆🏆🏆🏆

    • @agn90
      @agn90 7 дней назад +1

      👍👍👍

    • @Akashk-xj9ol
      @Akashk-xj9ol 3 дня назад +1

      Edheham ath arhikkunund ath BJP kodukkukayum cheythu❤❤❤

  • @kkverma4078
    @kkverma4078 20 дней назад +28

    ശ്രീ ജോർജ് കുര്യൻ വളരെ സത്യസന്ധമായി സംസാരിച്ചു. അതു പോലെ സത്യസന്ധമായും, ഉത്തരവാദിത്വപരമായും രാഷ്ട്രീയക്കാരൻ,മന്ത്രി സ്വന്തം കർമ്മമണ്ഡലത്തിൽ പ്രവർത്തിക്കുന്നു. സഭയക്കും,രാഷ്ട്രത്തിനും ഒരു മുൽക്കൂട്ടാണ് ശ്രീ ജോർജ് കുര്യൻ!

  • @jkveyes6040
    @jkveyes6040 20 дней назад +162

    ബുദ്ധിയുള്ള ജോർജ് കുര്യൻ..... അടിപൊളി

    • @Anju.8608
      @Anju.8608 20 дней назад

      പൊട്ടൻ

  • @GeorgeMathew-po6ip
    @GeorgeMathew-po6ip 20 дней назад +62

    ജോർജ്ജ് കുരിയൻ സാർ നിങ്ങൾ കാര്യങ്ങൾ മനസിലക്കിയാണ് സംസാരിക്കുന്നത്

  • @dreampoint4713
    @dreampoint4713 20 дней назад +108

    ശരിയാണ് സർ ഇനിയും പുതിയ ആശയങ്ങൾ ഉണ്ടാകട്ടെ, പ്രിയപ്പെട്ട പിതാക്കന്മാരെ ഇനിയെങ്കിലും സഭയെ നശിപ്പിക്കാതെ പുനരുദ്ധരിക്കാൻ ശ്രമിക്കു. ദൈവം അനുഗ്രഹിക്കട്ടെ

  • @georgevl3959
    @georgevl3959 20 дней назад +71

    കേരളത്തിൽ ഉണ്ടല്ലോ യാതൊരു സത്യസന്തതയും നിലപാടും ഇല്ലാത്ത കുറച്ചു കത്തോലിക്കാ മന്ത്രിമാരും MLA മാരും MP മാരും. Big salute Sir ❤

    • @RajuGeorge-zi7yg
      @RajuGeorge-zi7yg 20 дней назад

      റോഷി ഒരു ഉദാഹരണം അവൻ 20 വർഷം ആയി ഇടുകിയുടെ ആളാ,,, ആർക്കാ പ്രയോചനം അച്ചന്മാർ കുണ്ടോ എന്നറിയാൻ മേല ,,, ജോർജ് കുര്യൻ സാർ, സത്യസന്ധമായി കാര്യങ്ങൾ പറയുന്നു,

  • @venugopalr2438
    @venugopalr2438 20 дней назад +59

    നമ്മുടെ അഭിമാനം. സർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @Mrvinsuper
    @Mrvinsuper 20 дней назад +83

    ഈ നല്ല മനുഷ്യനെ കേന്ദ്രമന്ത്രിയാക്കിയ BJP നേതൃത്വത്തിന് അഭിനന്ദനങ്ങൾ ❤❤❤

    • @amsonjumo5792
      @amsonjumo5792 16 дней назад +1

      es...yes...🏆🏆🏆🏆🏆

  • @alanjoji5254
    @alanjoji5254 20 дней назад +118

    ഇതുപോലത്തെ മന്ത്രിയെ ആണ് സഭക്ക് ആവശ്യം

    • @jomathews982
      @jomathews982 19 дней назад +4

      സഭക്ക് വേണ്ട... സഭയല്ല ജോർജ് സാറിനെ വളർത്തിയതും ,ഉയർത്തിയതും.. ദൈവത്തിങ്കൽ....ഒൺലി മോദിജി... അത് ജോർജ് സാറിൻ്റെ ആത്മാർത്ഥത...

    • @bharath20242
      @bharath20242 15 дней назад +1

      Say Need of our Nation !

  • @johnsonpeter1353
    @johnsonpeter1353 20 дней назад +92

    God bless you! George Kurian sir.

  • @seekeroftruth3150
    @seekeroftruth3150 20 дней назад +160

    മെത്രാൻമാരുടെയും ക്രിസ്ത്യാനികളുടേയും കണ്ണുതുറക്കാൻ ഈ പ്രസംഗം ഉപകരിക്കട്ടെ.👍

  • @enlightnedsoul4124
    @enlightnedsoul4124 20 дней назад +52

    ഞങ്ങളുടെ ജോർജേട്ടൻ 🧡
    ജയ് ബി ജെ പി 🙏
    ജയ് ഭാരത് മാതാ 🙏

  • @ShajiSukumaran
    @ShajiSukumaran 20 дней назад +126

    ശ്രീ കുര്യൻജി നല്ല പ്രവർത്തനം കാഴ്ചവെക്കു 2029 ൽ ഇങ്ങു പത്തനംതിട്ടയിലേക്ക് പോരു ഞങ്ങൾ അങ്ങ് ജയിപ്പിച്ചു വിട്ടേക്കാം

    • @SamJoeMathew
      @SamJoeMathew 20 дней назад

      പിന്നെ 🤣 ആന്റണി യുടെ പൊട്ടൻ ചെറുക്കനെ നിങ്ങൾ എല്ലാവരും കൂടി ജയിപ്പിച്ചല്ലോ... 🤣
      ഭൂരിപക്ഷം പത്തനംതിട്ടക്കാരും താങ്കളെ പോലെ വിവരദോഷികൾ അല്ല 😂

    • @kkkb1970b
      @kkkb1970b 20 дней назад

      😂

    • @Jose-u6x3v
      @Jose-u6x3v 20 дней назад +17

      ഉറപ്പായും ജയിക്കും

    • @masterraindrop6246
      @masterraindrop6246 20 дней назад +12

      👍👍👍

    • @messengersofdivinemercy
      @messengersofdivinemercy 20 дней назад +7

      🕊️🙏🙏🙏

  • @shajipinakatt4308
    @shajipinakatt4308 20 дней назад +101

    നല്ലൊരു സാമൂഹ്യ നിരീക്ഷകൻ

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj 20 дней назад +52

    സഭയെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ വിശ്വാസി ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏

    • @jomathews982
      @jomathews982 19 дней назад +2

      എന്നിട്ട് സഭ ഒരിക്കൽ എങ്കിലും ബിജെപിക്ക് വോട്ട് ചെയ്യാൻ പറയുമോ...

    • @ramas9989
      @ramas9989 17 дней назад +1

      ​@joma
      thews982
      Well said ❤🤝

    • @ramas9989
      @ramas9989 17 дней назад +2

      ​@joma
      thews982
      Well said ❤🤝

  • @gokuldas6214
    @gokuldas6214 20 дней назад +97

    ഇതാണ് നേതാവ് ♥️

  • @user-nz3mm1oo1u
    @user-nz3mm1oo1u 20 дней назад +24

    ശരിയായ ബൈബിളിനനുസരിച്ചു ജീവിക്കുന്നവരെ ആരും സ്നേഹിച്ചുപോകും.! അതാണ് ബൈബിളിൻറ ശക്തി.🎄🙏

  • @cherianp.m6711
    @cherianp.m6711 20 дней назад +107

    ജനസംഖ്യ കുറയുന്നതിനെ പറ്റി വിലപിച്ചിട്ടു കാര്യമില്ല. ഓരോ ഇടവകയിലെയും കണക്കു പരിശോദിച്ചാൽ അറിയാം ഇത്രയേറെ യുവാക്കളാണ് ജീവിത പങ്കാളിയെ കിട്ടാതെ അവിവാഹിതരായി കഴിയുന്നത് എന്ന്. ഇവർക്ക് ഒരു വൈവാഹിക ജീവിതം ഉണ്ടാക്കി കൊടുക്കാൻ സഭ നാളിതുവരെ എന്ത് ചെയ്തു എന്ന് ഒരു ആത്മശോധന നടത്തുന്നത് ഈ അവസരത്തിൽ നന്നായിരിക്കും.

    • @rosammaeasow9967
      @rosammaeasow9967 20 дней назад +14

      ഇത് ഒരുനല്ല നിരീക്ഷണമാണ് എത്രയുവാക്കളും യുവത്വം കഴിഞ്ഞു തുടങ്ങിയവരും ക്രിസ്ത്യൻ സമൂഹത്തിൽ കുടുംബജീവിതം ഇല്ലാതെ കഴിഞ്ഞുപോകുന്നു ഇത്. സഭ ചിന്തി ക്കേണ്ട കാര്യമാണ്

    • @abrahamco276
      @abrahamco276 20 дней назад +5

      എല്ലാവന്മാരെയും പുരോഹിതന്മാരാക്ക്. സഭ വികസിക്കട്ടെ😂😂😂😂😂

    • @Dong_Hwa23
      @Dong_Hwa23 20 дней назад

      പുരുഷന്മാർ കല്യാണം കഴിക്കാത്തതിന് സഭക് എന്തു ചെയ്യാൻ കഴിയും? പ്രധാന കാരണം നമ്മുടെ യുവാക്കൾ മടിയന്മാർ ആയതുകൊണ്ടാണ്. പഠിക്കാൻ മനസില്ല, പണി എടുക്കാനും മനസില്ല.!

    • @alicejose5978
      @alicejose5978 20 дней назад +9

      വിവാഹ പ്രായമായാൽ മക്കളെ വിവാഹം കഴിപ്പിക്കേണ്ടത് മാതാപിതാകളാണ് സഭയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @josejohn5704
      @josejohn5704 14 дней назад +1

      We only see if 👧 go with muslim. ( less ) ........ but .......... MAJORITY run Away with hindu low caste (( chokon )) boys

  • @francis-u5k
    @francis-u5k 20 дней назад +44

    വ്യക്തമായ ശക്തമായ അവതരണം

  • @sasidharanp.v3404
    @sasidharanp.v3404 19 дней назад +10

    ബഹു: മന്ത്രി ജോർജ്കുര്യൻ സാറിൻ്റെതുറന്നവീഷണത്തിന് അഭിനന്ദനങ്ങൾ....👍

  • @user-ko9qx9ti1h
    @user-ko9qx9ti1h 20 дней назад +16

    ഇതു രണ്ടു വർഷം മുൻപ് എനിക്കും തോന്നിയതാ, സഭ ഇതിനു മുൻകൈ എടുക്കണം. എല്ലാവർക്കും തോന്നണം. സഭ ഒന്നാണ്.

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 20 дней назад +42

    ഉത്തമ വിശ്വാസിയെന്ന് ഉറക്കെ പറയാൻ G K യെ വളർത്തിയ കുടുംബത്തിന് സ്തുതി ❤❤

    • @Anju.8608
      @Anju.8608 20 дней назад

      പൊട്ടൻ

  • @babuousephbabu2217
    @babuousephbabu2217 20 дней назад +8

    ജോർജ് കുര്യൻ സാർ.. എളിമയുടെ വലിയ പ്രതീകം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @sreenivasannair5966
    @sreenivasannair5966 20 дней назад +42

    ഇൻഡ്യയിലെ കത്തോലിക്കരുടെ മുഖം ആകട്ടെ. ഈ നല്ല മനുഷ്യൻ

  • @ajikumarn6646
    @ajikumarn6646 4 дня назад +3

    ബഹുമാനം പിടിച്ചുപറ്റിയ മന്ത്രി big salute ❤❤

  • @retnanandansivaraman
    @retnanandansivaraman 20 дней назад +17

    I salute Christian citizens, believers, believes, Educates,peaceful people.

  • @zachariahscaria4264
    @zachariahscaria4264 20 дней назад +50

    തീർച്ചയായും താങ്കൾ യേശു വിനാൽ മന്ത്രിസഭയിലേക്ക് എടുക്കപ്പെട്ടയൾ തന്നെ.❤ വിശ്വാസം തള്ളിപ്പറഞ്ഞില്ലല്ലോ❤

  • @user-rs5zf3wg5k
    @user-rs5zf3wg5k 20 дней назад +13

    സൂപ്പർ സർ പാതിരിമാർക് കാര്യം ങൾ പറഞ്ഞുകൊടുത്തത് നന്നായി.

  • @maryjosephchirayil7596
    @maryjosephchirayil7596 20 дней назад +15

    May God bless you Abundantly🙏🏿George Kurian Sir👍

  • @shobyjosc3573
    @shobyjosc3573 20 дней назад +11

    Inspiring talk meaning full, Jesus bless you all always and keep you safe, to leader always proud of you🙏❤️

  • @brightsides9400
    @brightsides9400 20 дней назад +25

    ഭൂരിഭാഗം ക്രിസ്ത്യാനികളും ആത്മീകമായി മയക്കത്തിലാണ്. എതിർക്രിസ്തുക്കൾ ശക്തരായി എഴുന്നേറ്റു കീഴടക്കുമ്പോഴെ ക്രിസ്ത്യാനികൾ ഉറക്കത്തിൽ നിന്നുണരുകയുള്ളൂ.

    • @Wrrt-tr7fz
      @Wrrt-tr7fz 20 дней назад +1

      അതിനും മുസ്ലിമിന്റെ മുകളിൽ കയറിയിട്ട് കാര്യം ഇല്ല 😂

  • @syamalanp9024
    @syamalanp9024 20 дней назад +10

    Sri George Kuriyan Sir is a very great sincere and spritual man

  • @maryjoeasmi2654
    @maryjoeasmi2654 20 дней назад +22

    Absolutely correct...Thank you sir for your powerful message...GodAlmighty bless you Abundantly.

  • @Jose-u6x3v
    @Jose-u6x3v 20 дней назад +50

    ഉണരൂ ക്രൈസ്തവരെ

  • @kuriakosekc7391
    @kuriakosekc7391 20 дней назад +36

    Well said George Kurian Sir.

  • @sathyanmenon-d9m
    @sathyanmenon-d9m 20 дней назад +52

    കേരളത്തിൻ്റെ ബിജെപി മുഖൃമന്ത്രി സ്ഥാനാർഥി ❤

    • @sreenivasannair5966
      @sreenivasannair5966 20 дней назад +4

      കൃത്യമാണ്. പറഞ്ഞത്

    • @jeorgethomas5247
      @jeorgethomas5247 19 дней назад +3

      സ്ഥാനാർത്ഥി ആർക്കും ആകാം പക്ഷേ ജയ്ക്കണ്ടെ

    • @Ulylfcvmhl
      @Ulylfcvmhl 17 дней назад

      ​@@jeorgethomas5247😅😅😅

    • @Alextommathew
      @Alextommathew День назад

      അതിനു ഞങ്ങൾ നായൻമാർ ചാകണം

    • @la_pulga1081
      @la_pulga1081 День назад

      05:54 😂 മാമാ മാധ്യമങ്ങൾക്ക് ഇട്ട് ഒരു കൊട്ട്😂😅

  • @leesymool2522
    @leesymool2522 20 дней назад +28

    മോഹൻലാലിൻറെ സൗണ്ട് പോലെ ഒരുപാട് പ്രാവശ്യം എനിക്ക് തോന്നി😂😂

  • @drchunkath
    @drchunkath 20 дней назад +10

    Most noble and responsible as a minister and as an individual! We salute you, sir💐

  • @mathewphilip6123
    @mathewphilip6123 20 дней назад +25

    Very good speech 💯 the reality about political jihad

  • @sugathansugathan7468
    @sugathansugathan7468 20 дней назад +5

    Congratulations Hat's off to you dear Minister George Kurian....kvsugathan

  • @wilsonmichael9743
    @wilsonmichael9743 20 дней назад +22

    It's time to think Christian leadership about Mr. Kurian's word.

  • @joshyek4098
    @joshyek4098 20 дней назад +14

    കൊള്ളാം പ്രിയ ജോർജ് കുര്യൻ സാർ ❤👏👍

  • @shajipinakatt4308
    @shajipinakatt4308 20 дней назад +34

    അന്യാധീനപ്പെടുന്നത് നല്ലതല്ല എന്ന് ക്രിസ്ത്യാനി കേൾക്ക്

  • @mannayathindiraddvi3642
    @mannayathindiraddvi3642 20 дней назад +11

    Very informative George Kurian super 👍👏

  • @minimoljose8584
    @minimoljose8584 20 дней назад +25

    Correct msg

  • @ahoysamson4785
    @ahoysamson4785 20 дней назад +11

    Continue your good work and May God bless you Sir .

  • @antonyvailatt3549
    @antonyvailatt3549 20 дней назад +3

    Good speech and thank you George Kurian sir for your assurance to be with the Church 🙏

  • @joseandrews6877
    @joseandrews6877 19 дней назад +4

    പാരിഷ് കൗൺസിൽ മീറ്റിംഗിൽ ഇദ്ദേഹം പങ്കുവെച്ചവിഷയം വളരെ ഗൗരവത്തിൽ ചർച്ച ചെയ്തു തുടങ്ങണംതീരുമാനങ്ങളിലേക്ക് പോകണം🙏

  • @itsmestar.77
    @itsmestar.77 20 дней назад +22

    Well said

  • @cbsnlsm
    @cbsnlsm 20 дней назад +12

    കുര്യൻ സർ പറഞ്ഞത് സത്യം, ഹിന്ദു സമൂഹവും ഓർത്തിരിക്കേണ്ട കാര്യമാണ്.

    • @mariaorchestra2106
      @mariaorchestra2106 14 дней назад +1

      Athalle bjp party akkan nokunathu
      Don't vote fof bjp party
      Vote for congress
      Save and safe india vote for congress

  • @adv.babyabraham7048
    @adv.babyabraham7048 20 дней назад +4

    ബഹുമാനത്തോടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

  • @binukuriakose8317
    @binukuriakose8317 19 дней назад +2

    Thank you sir for telling the truth openly and fearlessly. Few months ago, we could never imagine that we would have a SMC member in Modi Ministry. But, God made it possible. Sir, Godwilling you will be our next Kottayam MP.

  • @mrbinuram9889
    @mrbinuram9889 19 дней назад +5

    ജോർജുകര്യൻ... സാർ പറഞ്ഞത് 100% സത്യമാണ്.... ക്രിസ്ത്യൻസിന്റെ ഭൂമി മറ്റൊരു മതക്കാർക്കും കൊടുക്കരുത് എല്ലാവർക്കും ഭീഷണിയാകും 😢😢😢😢😢😢

    • @unnikrishnannair6257
      @unnikrishnannair6257 12 дней назад

      ഹിന്ദുക്കൾക്ക് കൊടുക്കാമോ.. സംഘികൾക്ക്..

    • @mohammedmamutty6705
      @mohammedmamutty6705 4 дня назад

      നിലവിലെ കൈവശ ഭൂമികളുടെ അടിയാധാരം താങ്കൾ ഒന്ന് പരിശോധിക്കണം എങ്ങിനെ വന്നു ചേർന്നു എന്ന്.

  • @rosejable
    @rosejable 20 дней назад +2

    എത്ര സ്പഷ്ടവും വ്യക്തവുമായാണ് ബഹുമാനപ്പെട്ട മന്ത്രി സംസാരിച്ചത്. വിശ്വാസത്തെ കാത്തു സൂക്ഷിച്ച് ഭാരത ജനതക്കുവേണ്ടി വിവേകത്തോടെ പ്രവർത്തിക്കുവാൻ ശക്തിയും ധൈര്യവും ആർജ്ജവും ഒപ്പം സർവ്വ ശക്തനായ ദൈവത്തിന്റെ സംരക്ഷണവും അനുഗ്രഹവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ❤️✨

  • @binujohn111
    @binujohn111 20 дней назад +12

    സുഖഭോഗങ്ങളിൽ രമിക്കുന്ന പുരോഹിത വിഭാഗം സഭയെ തകർക്കും, ക്രിസ്ത്യാനിയുടെ സ്വത്തും, ശേഷം ഹിന്ദുവിൻ്റെ സ്വത്തും അവർ കൈവശപ്പെടുത്തും.കാരണം ഭൂമിയിൽ ആര് പെറ്റ് പെരുകുന്നുവോ അവരുടേതാണ് ഭൂമി അവരുടേതായി തീരും ഭൂമി.ന്യൂയോർക്കിലെ St. Ans Church മുസ്ലീങ്ങൾ കാശ് കൊടുത്ത് വാങ്ങി അതും ചുളുവിലക്ക് സഭ അത് വല്ലതും അറിഞ്ഞായിരുന്നോ? അത് പോലെ എല്ലാം അവർ വാങ്ങിച്ചു കൂട്ടി സാത്താനിക മതത്തിനേറെതാക്കും.

    • @josejohn5704
      @josejohn5704 14 дней назад +1

      So cow 🐮 statue & penis idol god .......... is NOT SATINIC. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jithavarghese4322
    @jithavarghese4322 20 дней назад +4

    Very nice super amazing words of sree George kuryan❤❤

  • @rajendranv9535
    @rajendranv9535 11 дней назад +2

    ജോർജ് സർ പറഞ്ഞത് വളരെ സത്യം എല്ലവരും ചന്തിക്കേണ്ട കാര്യം

  • @user-ys9ec5cf6i
    @user-ys9ec5cf6i 20 дней назад +6

    How great your speech big salut

  • @joseaugustine9022
    @joseaugustine9022 20 дней назад +24

    Real words 👍🏼👍🏼

  • @sabujoseph670
    @sabujoseph670 20 дней назад +4

    ജോർജ് കുര്യൻ സർ, തികഞ്ഞ വിശ്വാസി, തികഞ്ഞ ഭാരതീയൻ. ❤️❤️👍👍👍

  • @gabbyjd4769
    @gabbyjd4769 20 дней назад +2

    Here we have a Central Minister with soft spoken , sensible and practical thinking for the public expectations of this state and the country alike and we are very proud of Sri. Kurien Sir who has been opted in the Central Ministry by the ruling govt.

  • @jimmyjoy1875
    @jimmyjoy1875 20 дней назад +7

    Thank you george sir

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 20 дней назад +14

    സഭസ്ഥാപനങ്ങളുടെയും റിയൽ എസ്റ്റേൻ്റിയും പുറകേ പോകാതെ ദൈവരാജ്യവും യേശുവിൻ്റെ വചനം പ്രചരിപ്പിക്കുവാൻ സാധിക്കട്ടെ യേശുവിൻ്റെയും ശിഷ്യൻമാരുടെയും രീതി അതായിരുന്നു എൻ്റെ രാജ്യം പ്രഘോഷിക്കുവിൻ യേശു അതിനാണല്ലോ വന്നതും പ്രവർത്തിച്ചതും എന്നാൽ ഇപ്പോൾ സഭ സ്ഥാപനങ്ങൾക്ക് സ്ഥാനം കൊടുക്കുന്നു എന്നാൽ അതു o വേണം അപ്പോൾ ദൈവരാജ്യത്തിന് പ്രസക്തി വരില്ല. അതിനുസമയമില്ല. സഭക്ക് ഇപ്പോൾ എങ്ങനെയെങ്കിലും ബിസ് ൻസ് നടത്തി ലോകം കീഴടക്കുക എന്ന രീതി മാറ്റുക.

  • @RavikKaliyikkal
    @RavikKaliyikkal 20 дней назад +3

    All the best to honorable minister George Kurien and especially to the Christian believers

  • @georgecondookala7361
    @georgecondookala7361 19 дней назад +1

    What a great speech
    George Kurian, a man of action and CONVICTION

  • @kamaljoseph7027
    @kamaljoseph7027 20 дней назад +9

    അച്ചന്മാരുടെ ഭരണത്തിന് കീഴിൽ ഉള്ള സ്കൂളുകളിൽ fees ന് ഒരു കുറവുമില്ല.... കൊറോണ ടൈമിൽ പോലും fees കുറച്ചു തരാത്ത ക്രിസ്ത്യൻ management schools ഉണ്ട് ഈ കേരളത്തിൽ..... Hospitals and schools അച്ചന്മാർ പിഴിയാൻ വേണ്ടി മാത്രം ഉണ്ടാക്കി വച്ചിരിക്കുന്നതാ.... എന്നിട്ട് പ്രസംഗത്തിൽ പറയും നമ്മൾ ക്രിസ്ത്യൻ ജനസംഖ്യ വളർത്തണം എന്ന്.... ഒരു കൊച്ചിനെ പഠിപ്പിച്ചു എടുക്കാൻ കുടുംബം പണയത്തിൽ വയ്ക്കണം

  • @ushakumar3536
    @ushakumar3536 20 дней назад +7

    Gentleman.... 🙏🏻🙏🏻🙏🏻

  • @rajutdaniel7738
    @rajutdaniel7738 20 дней назад +6

    Good god bless you sir 🙏❤️❤️

  • @anilsr6838
    @anilsr6838 20 дней назад +11

    അൽ ഖേരള കേരളം ആകാൻ BJP യെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക. 2026ൽ BJP മുഖ്യമന്ത്രി.

    • @user-oc1ij8jl1q
      @user-oc1ij8jl1q 19 дней назад +1

      Manipur Akkam

    • @jeevansujithalappuzha3614
      @jeevansujithalappuzha3614 13 дней назад

      ​@@user-oc1ij8jl1qകോയ നീട്ടി കരഞ്ഞോ....
      ഗോവ, അരുണചൽ, മിസോറാം, മേഘലയ ഒക്കെ ക്രിസ്ത്യൻ ഭൂരിപക്ഷം സംസ്ഥാനങ്ങൾ ആണ്. അവിടെ ഒന്നാം സ്ഥാനം ക്രിസ്ത്യൻസ് ആണ്. രണ്ടാം സ്ഥാനം ആണ് ഹിന്ദുസ്. എന്നിട്ട് അവിടെ ഭരിക്കുന്നത് BJP NDA ഗവണ്മെന്റ് ആണ്....

  • @gamingwithprohari6350
    @gamingwithprohari6350 20 дней назад +4

    Great words... Its meaning ❤fullness

  • @dhanalakshmik9661
    @dhanalakshmik9661 18 дней назад +3

    ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @ranipjohn1611
    @ranipjohn1611 20 дней назад +5

    He is a good leader congratulations 🎊 👏

  • @UsmanK-od4if
    @UsmanK-od4if 4 дня назад +2

    മണിപ്പൂരിൽ കരിഞ്ഞ ച൪ചുകളു൦,കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളുംഈ ബിജെപിക്കാരനോട് ക്ഷമിക്കേണമേ....ഇന്ന് കത്തുന്നത് എല്ലാവരു൦ കണ്ണടക്കേണമേ

    • @KrishnadasvkDas
      @KrishnadasvkDas 4 дня назад +2

      പപ്പുമോന്റെ അമ്മൂമ്മയോട് പറയൂ മണിപ്പൂർ കത്താൻ തുടങ്ങിയിട്ട് 60 വർഷം ആയില്ലേ സുഡാപ്പി

    • @മല്ലുകേരളmallukerala
      @മല്ലുകേരളmallukerala 3 дня назад

      NIGERIA, ARMENIA, PAKISTAAN...KANUNND

  • @babymathew6550
    @babymathew6550 20 дней назад +2

    Very good speech by minister George Kurian❤

  • @babukuttan2400
    @babukuttan2400 20 дней назад +6

    നഷ്ടപ്പെടുന്നതൊന്നും കാര്യമാക്കെണ്ട. നമുക്ക് മോദിവിരോധവും ബി. ജേ. പി. വിരോധവുമുണ്ടല്ലൊ? അതുമതി ആശ്വാസത്തിന്, ബാക്കിയെല്ലാം മറ്റവന്മാർ കൊണ്ടുപൊയ്കോട്ടെ ലവ് ജിഹാദിൽ കൂടി പെൺമക്കളുൾപ്പെടെ.

  • @shoukathalishamsu5457
    @shoukathalishamsu5457 4 дня назад +2

    കുരങ്ങന്മാർ എന്ന് അഭിസംബോധന ചെയ്യേണ്ടതായിട്ടില്ല സർ. എത്രയോ അന്യസംസ്ഥാന തൊഴിലാളികൾ കുടുംബം പോറ്റാൻ വന്ന് ജോലിയെടുക്കുന്നു അതോടൊപ്പം വികസനം മാവുകയും വിദേശത്തും അവരുടെ വിയർപ്പ് തന്നെയാണ് ഏറ്റവും കൂടുതൽ ഉള്ളത് സാധ്യമാവുകയും ചെയ്യുന്നു

  • @rappaikl5516
    @rappaikl5516 20 дней назад +2

    Congratulations dear George Kurian sir.🙏👍👍👍

  • @daisythomas4706
    @daisythomas4706 18 дней назад +1

    ഇതു പോലെ ഉള്ള മന്ത്രി മാരെ ആണ് നമുക്ക് ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @rajurs525
    @rajurs525 20 дней назад +12

    Super 👌 👍 🎉

  • @krishnapillai9986
    @krishnapillai9986 20 дней назад +1

    He is an exemplary Christian who believes in Vasudeva Kudumbham and we are blessed to have such noble souls serving Bharat matha.

  • @sasikk1275
    @sasikk1275 19 дней назад +1

    മാന്യതയുടെ മകുടോദാഹരണം...
    വാക്കുകളിലെ എളിമയും...
    ശരീരഭാഷയിലെ വിനയവും...
    ജീവിത വിജയം നേടിയ അങ്ങേക്ക് എന്റെ പ്രണാമം...
    നേടിത്തന്നത് എല്ലാം പെട്ടെന്നായിരുന്നില്ല...
    വീണ്ടും അങ്ങേക്ക് എന്റെ ശതകോടി പ്രണാമം....

  • @anoopsimon4255
    @anoopsimon4255 20 дней назад +12

    യുവ ജനങ്ങൾക്ക് നാട്ടിൽ നില്ക്കാൻ പറ്റുന്ന സാഹചര്യം ഗവൺമെന്റും സഭയും, സമുദായവും ഉണ്ടാക്കിയാൽ ആരും സ്വന്തം വീടും സ്ഥലവും നാടും ഉപേക്ഷിച്ചു പോകില്ല സർ.
    നല്ല തൊഴിൽ കിട്ടാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുണ്ടോ?. സഭയുടെ സ്ഥാപനങ്ങളിൽ തന്നെ ഒരു ജോലി കിട്ടാനോ , ഒരു വിദ്യാഭ്യാസ സഹായമോ , ചികിത്സ സഹായമോ കിട്ടാനോ എത്രമാത്രം ബുദ്ധിമുട്ടുണ്ട്.
    നാട്ടിലാണ് എന്നാ കാരണം കൊണ്ട് തന്നെ ഒരു ജീവിത പങ്കാളിയെ കിട്ടാത്ത എത്രയോ യുവജനങ്ങൾ നമ്മുടെ ഇടയിലുണ്ട്.
    അതൊക്കെ ഒന്ന് ശെരിയാക്കിയ ശേഷം വീടും സ്ഥലവും ഏറ്റടുക്കുന്നതിനെ പറ്റി ആലോചിക്കുന്നതല്ലേ ഉചിതം

    • @user-dy1iy5kp9x
      @user-dy1iy5kp9x 20 дней назад

      @@anoopsimon4255 നമ്മുടെ സഭയുടെ ഹോസ്പിറ്റലിലെ ഒരു നഴ്സിന്റെ ശംബളം എത്രയാണെന്നറിയാമോ? കടയിൽ ജോലി ചെയ്താൽ അതിലും കുടുതൽ ലഭിക്കും....

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 20 дней назад +1

    Very clear and accurate statement and message.
    He can do nothing more than.
    All Christians should very sincerely understand this message and do without delay all measures…!!
    🙏🙄🤔👍🙄🤔

  • @mathewkurien3836
    @mathewkurien3836 19 дней назад

    Inspiring talks. Well explained.
    Hon' ble Minister is a beautiful human by nature. 🙏🏻🌹

  • @yohannanraju3214
    @yohannanraju3214 18 дней назад +1

    സാർ പറയുന്നത് 100%ശരിയാ ണ് നമ്മുടെ സാമൂഹം ചിന്തിക്കട്ടെ

  • @josephjohn5864
    @josephjohn5864 16 дней назад

    We must be proud to have a simple and humble man as our promising leader. As the minister for minority he is an asset not only for Syro Malbar Community but for all the Dalits who have much too go for their liberty. We have big hope in his leadership.