സഭയുടെ പല ഔദ്യോഗിക തീരുമാനങ്ങളും എന്തുകൊണ്ട് എറണാകുളത്ത് നടപ്പാകുന്നില്ല നടക്കുന്ന വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 14 май 2024
  • ഏകീകൃത കുർബാന ഉൾപ്പെടെ സഭയുടെ പല ഔദ്യോഗിക തീരുമാനങ്ങളും എന്തുകൊണ്ട് എറണാകുളത്ത് നടപ്പാകുന്നില്ല.. നടക്കുന്ന വെളിപ്പെടുത്തലുമായി ആലഞ്ചേരി പിതാവ് | EPIOSDE 02 | MAR GEORGE ALENCHERRY | EXCLUSIVE INTERVIEW | ERNAKULAM ANGAMALY | MAR GEORGE ALENCHERRY LATEST | SHEKINAH NEWS | ERNAKULAM ANGAMALY ISSUE
    #margeorgealencherry #ernakulamangamaly #syromalabarchurch #cardinalgeorgealencherry #ernakulamangamalyarchdioces
    സ്ഥാനത്യാഗത്തിന് ശേഷം സുപ്രധാന വെളിപ്പെടുത്തലുകളുമായി ആലഞ്ചേരി പിതാവ് | MAR GEORGE ALENCHERRY | Part 1
    • സ്ഥാനത്യാഗത്തിന് ശേഷം ...
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    What is the real issue of ERNAKULAM ANGAMALY ARCH DIOCESE ?| Why is the UNIFORM HOLY MASS not in ERNAKULAM ANGAMALY ? | MAR GEORGE ALENCHERRY EXPLAINS
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 247

  • @daitho9856
    @daitho9856 Месяц назад +46

    മാർ ആലഞ്ചേരി പിതാവിൻ്റെ ഉദ്ദേശ്യശുദ്ധിക്കു മുന്നിൽ- സഭയ്ക്കു വേണ്ടിയുള്ള സിസ്വാർത്ഥ സേവനത്തിനു മുന്നിൽ പ്രണമിക്കുന്നു.🙏🙏🙏🙏❤️❤️❤️❤️

    • @davischirayath2170
      @davischirayath2170 Месяц назад +4

      ' കാക്കനാട്ട് ഭൂമി വില്പനയുടെ സൂത്രധാരൻ.

    • @daitho9856
      @daitho9856 Месяц назад +5

      @@davischirayath2170 യാഥാർത്ഥ്യങ്ങൾ പകൽ വെളിച്ചം പോലെ നിലനിൽക്കുമ്പോൾ ...... ഒന്നും വിലപ്പോകില്ല സുഹൃത്തേ.

    • @davischirayath2170
      @davischirayath2170 Месяц назад

      @@daitho9856 അതുകൊണ്ടാണല്ലോ 9 ക്രിമിനൽ കേസുകൾ സുപ്രീം കോടതി വിചാരണ നേരിടണമെന്ന് വിധിച്ചത്. സമയമാകുമ്പോൾ . സമയമാകുമ്പോൾ തൃക്കാക്കര മുൻസിഫ് കോടതിയിൽ വിചാരണ ചെയ്യപ്പെട്ടു നിലക്കുന്ന കാഴ്ച കാണാം. 9കേസുകളിൽ നിന്നും വിടുതൽ ലഭിച്ചാൽ പോലും നിയമം വീണ്ടും പിന്നാലെ കൂടും

    • @babyemmanuel853
      @babyemmanuel853 Месяц назад +2

      ​@@davischirayath2170പിതാവിന് അതിൽ യാതൊരു പങ്കുമില്ല.
      സഹായമെത്രാനായ അടിയന്തരവും, വികാരി ജനറൽ മാരും ചേർന്നെടുത്ത തീരുമാനമായിരുന്നു.

    • @martintherattil1739
      @martintherattil1739 Месяц назад

      @@babyemmanuel853 ഒരാൾ തെറ്റ് ചെയ്താൽ ആ തെറ്റിനെ ന്യായീകരിക്കാൻ വേണ്ടിയാണോ കർദിനാൾ ?

  • @ancythomas8965
    @ancythomas8965 Месяц назад +5

    ലോകം മുഴുവൻ നേടിയപ്പോൾ കുടുംബങ്ങളിൽ അബോർഷൻ പെരുകുന്നതും കുടുംബങ്ങൾ തകരുന്നതും സഭ നന്നായി അറിഞ്ഞിരുന്നു... ഒന്നും ചെയ്തില്ല... അമ്മ മാർ സഹിക്കട്ടെ എന്ന് തീരുമാനിച്ചു...

    • @mathewspthomas
      @mathewspthomas Месяц назад

      ചക്ക് എന്ന് പറയുമ്പോ കൊക്ക് എന്ന് പറയരുത് @ancythomas8965

    • @josephvarghese8479
      @josephvarghese8479 Месяц назад

      അതിനിപ്പോൾ പെണ്ണുങ്ങൾ പ്രസവിക്കാറുണ്ടോ പഴയ അമ്മച്ചിമാരുടെ പോലെ ഇപ്പോ ഒന്നോ കുടിയാൽ രണ്ടോ...ആദ്യം ദൈവം തരുന്ന കൃപ സ്വീകരിക്കുക

  • @babychanka9013
    @babychanka9013 Месяц назад +4

    ഇവിടെ എല്ലാം സിബിഐ അന്യോഷണം നടക്കട്ടെ കാര്യം ങ്ങൾ ജനങ്ങൾ അറിയട്ടെ സിനിമ ക്കാർ അവിടെ യും സിബിഐ വരണം 👍🏼👍🏼👍🏼👍🏼

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Месяц назад +8

    Kaldaayavalkaranam itself is a great misunderstanding and nonsense.

    • @shins8583
      @shins8583 Месяц назад +1

      ആണോ 😅

    • @sebastiankt2421
      @sebastiankt2421 12 дней назад

      ​@@shins8583ആണുംപെണ്ണുമ
      ല്ല

  • @p.d.varghesparayil7883
    @p.d.varghesparayil7883 Месяц назад +16

    ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏

  • @t.j.georgejoseph9740
    @t.j.georgejoseph9740 Месяц назад +6

    Jesus save Us

  • @jogilukose6456
    @jogilukose6456 Месяц назад +12

    ആലഞ്ചേരിപ്പിതാവിൻ്റെ നിഷ്കളങ്കതയ്ക്കും വിവേകത്തോടെയുള്ള ഇടപെടലിനും ദൈവത്തെ മഹത്വപ്പെടുത്തുന്നു. നീതിമാൻ്റെ സഹനങ്ങളിൽ സ്വർഗ്ഗം സന്തോഷിക്കും 🙏

  • @vakkachensrampickal3172
    @vakkachensrampickal3172 Месяц назад +3

    എന്തു ചിന്ത ആണെങ്കിലും, എന്തു ബുദ്ധി ആണെങ്കിലും, ഇവരെ എങ്ങനെ പുരോഹിതർ എന്നു വിളിക്കും, ഇങ്ങനെയുള്ള മെത്രാൻമാർ ഏത് ആത്മാവിനാലാണ് നയിക്കപ്പെടുന്നത്. കഷ്ടം തന്നെ. നമുക്ക് പ്രാർത്ഥിക്കാം 🌹🙏

    • @realtruth942
      @realtruth942 16 дней назад

      അന്ന് ശരിയായ തീരുമാനമെടുത്തിരുന്നെങ്കിൽ ഇന്ന് ഈ ഗതിവരില്ലായിരുന്നു.

    • @josep.v2057
      @josep.v2057 14 дней назад

      ആലഞ്ചേരിപറഞ്ഞു തുടങ്ങുമ്പോൾ പലതും കട്ട് ചെയ്തതായി കാണുന്നു..........

    • @josep.v2057
      @josep.v2057 14 дней назад

      ആലഞ്ചേരി ഇടക്ക് ok എന്നു പറയുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും ...... ഇത് ആരെ പറ്റിക്കാനാണ് ......... ആദ്യ സെക്കൻ്റുകളിൽ തന്നെ അത് കാണാം......

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg Месяц назад +21

    പിതാവിനെ കർത്താവ് അനുഗ്രഹിക്കട്ടെ.❤❤❤

    • @user-pf6xh9hp5u
      @user-pf6xh9hp5u Месяц назад +1

      This Bishop is Big Alibaba (Land lier)

  • @jamesjoseph3008
    @jamesjoseph3008 Месяц назад +11

    A simple. Pious and learned bishop, who has become a scape goat of some people of vested interest.

    • @georgev943
      @georgev943 Месяц назад

      Ooho! That is what KPMG found out and that is why Vatican ordered restitution!!! The culprit has some begots for his blind followers!

  • @user-wb8dv2oo2h
    @user-wb8dv2oo2h Месяц назад +2

    Not for kingdom of God, but empire building!!

  • @IssacAm-yi1wp
    @IssacAm-yi1wp Месяц назад +2

    praise the lord jesus christ and allencherry pithavr

    • @sebastiankt2421
      @sebastiankt2421 12 дней назад

      ആലനുലനുpraiseഅടിച്ചാൽഏശുനാടുവിടും

  • @AncyPhilip-zv3nb
    @AncyPhilip-zv3nb Месяц назад +5

    ❤❤❤

  • @tommaryjoseph
    @tommaryjoseph Месяц назад +4

  • @user-pr9mr6qo1i
    @user-pr9mr6qo1i Месяц назад +5

    Jesus Christ ❤😢

  • @nijojacob4744
    @nijojacob4744 Месяц назад +2

    🙏🙏🙏

  • @regimolejose2303
    @regimolejose2303 Месяц назад +2

    🙏🏻🙏🏻🙏🏻

  • @seekeroftruth3150
    @seekeroftruth3150 Месяц назад +2

    🙏🙏🙏🙏🙏

  • @kuriyancj3672
    @kuriyancj3672 Месяц назад +2

    ❤️❤️❤️🙏

  • @p.d.varghesparayil7883
    @p.d.varghesparayil7883 Месяц назад +20

    പരിശുദ്ധാല്മാവാൽ പിതാവ് നയിക്കപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏. (ഫിലിപ്പിയ 4:19).

    • @sebastiankt2421
      @sebastiankt2421 12 дней назад

      പരിശദ്ധമാവുനയിച്ചിട്ടെ
      ന്ത്യേവഴിവിട്ടുനാറിനടക്കുന്നത്?

  • @maryantony1873
    @maryantony1873 Месяц назад

    🙏🌹

  • @antoanthony877
    @antoanthony877 Месяц назад

    Praise the Lord. Recently i got opportunity to attend holy mass in many churches varrious diocese but I didn't found any uniform method Holy mass. The ordinary laymen confused. I hope Jesus will resolve the issue. Amen

  • @pathrosethaliyan
    @pathrosethaliyan Месяц назад +3

    Catholic church is taking many years to find out the truth But laymens are finding the truth very soon .Eg .One who findout the shape of earth , what happened to him ?Realize .

  • @sunnykokkappillil2317
    @sunnykokkappillil2317 Месяц назад +22

    എറണാകുളമേ നിനക്കു ദുരിതം! നീ പാതാളത്തോളം താഴ്ത്തപ്പെടാതിരിക്കാൻ തിരിച്ചു വരുക.

    • @martintherattil1739
      @martintherattil1739 Месяц назад +1

      അതിന് പാതാളം എവിടെ ?

    • @josephvarghese8479
      @josephvarghese8479 Месяц назад

      ​@@martintherattil1739മുണ്ടാടന്റെ നൈറ്റിക്ക് അടിയിൽ

    • @josephkarukapally2920
      @josephkarukapally2920 16 дней назад

      He did not know that pathalam was removed from the creed.

    • @user-pr7dg8ns6j
      @user-pr7dg8ns6j 15 дней назад

      Why do we discuss about un necessary matteres? What

    • @josephvarghese8479
      @josephvarghese8479 15 дней назад

      @@martintherattil1739 നിയൊക്കെ ഇപ്പോൾ നിൽക്കുന്ന ഇടം ഇനി അതിനടിയിലോട്ടു ചവിട്ടി താഴ്ത്തേണ്ടിവരും

  • @ssanthosh3344
    @ssanthosh3344 Месяц назад +10

    You are truly a leader. God bless you

  • @georgethomas9263
    @georgethomas9263 Месяц назад +1

    🎉❤

  • @Nevin-bq3xk
    @Nevin-bq3xk Месяц назад +17

    Proud of you Valya Pithave❤❤❤❤

  • @thresiammajohn4241
    @thresiammajohn4241 Месяц назад

    ❤❤❤❤❤❤❤❤❤

  • @JoseKa-wl4uq
    @JoseKa-wl4uq Месяц назад +9

    I just observed eranakulam people thinking they are super human . Nothing they are expecting disaster.

  • @Itsme-xw4ks
    @Itsme-xw4ks Месяц назад

    💌

  • @varghesepoulose1011
    @varghesepoulose1011 Месяц назад

    The full Vedio all part please telecast in shekinah tv , Goodness tv and shalom tv ,. So that entire believers in the globe can watch the truth .... please do sir.....

  • @gracyjose7474
    @gracyjose7474 Месяц назад +7

    പിതാവേ ഞങ്ങളെപ്പോലുള്ള സാധാരണക്കാർ പിതാവിനൊപ്പമാണ്❤❤❤

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 Месяц назад +1

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳HOLY 🇮🇳⛪🇻🇦CARDINAL🇻🇦⛪🇮🇳JAY INDIA🇮🇳🇻🇦❤⛪🇻🇦🇮🇱🇮🇳❤🇻🇦🇮🇳

  • @jamesthaikoottathil342
    @jamesthaikoottathil342 Месяц назад +1

    It’s been a long process of nominating bishops of pre-Vatican liturgical schools so the synod will be dominated by those bishops. One should admire the patience and cleverness of those behind. Crooked means will have consequences

  • @thomassleamon3356
    @thomassleamon3356 16 дней назад +1

    എന്ത് വേഷം കേട്ട് കാണിച്ചാലും അതു അടിമകൾ അനുസരിച്ച് കൊള്ളണം. പതുക്കെ പതുക്കെ കൽദായ വാദം അടിച്ചേൽപ്പിക്കാനുള്ള കലാ പരിപാടികളാണ് നടക്കുന്നത്.

    • @user-do9vx1gg9m
      @user-do9vx1gg9m 15 дней назад

      താൻ ആദ്യം കൽദായം എന്താണ് എന്നു പറയൂ. ഏതു മെത്രാന്മാർ ആണ് തങ്ങൾ കൽദായരാണ് എന്നു പറഞ്ഞിട്ടുള്ളത്?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Месяц назад +1

    In India at least why SM Church doesn't have real freedom of mission?

  • @rajuchacko2425
    @rajuchacko2425 22 дня назад

    👍👌🙏🙏🙏❤❤

  • @user-pf6xh9hp5u
    @user-pf6xh9hp5u Месяц назад +2

    Now Alenchery is BJP man

  • @thomasmenachery8780
    @thomasmenachery8780 Месяц назад +1

    Mar Alencherry erred in many areas due to lack of God's Grace🤷‍♂️

  • @johnysebastian2135
    @johnysebastian2135 13 дней назад

    KNANAYA BISHOPS PRIESTS AND BELIEVERS FOLLOW THEIR CUSTOMS AND TRADITION. LET THE ERNAKULAM ARCH DIOCESE ALSO FOLLOW THEIR CUSTOMS AND TRADITION

  • @sebastianpaul3122
    @sebastianpaul3122 Месяц назад +4

    Nothing to say in short you are the culprit

  • @villattupaul8153
    @villattupaul8153 Месяц назад

    For the synodal bishops Heavenly Father is at the wall,while for the Ernakulam diocese God is among us as Jesus taught So arose the disobedience.They obey according to their knowledge and faith. Who can correct it.?

  • @abykuriakose460
    @abykuriakose460 12 дней назад +1

    ഗജഫ്രോഡ്

  • @georgekuttychacko3412
    @georgekuttychacko3412 Месяц назад +44

    അനുസരണമില്ലാത്ത ഒരുകൂട്ടരാണ്‌
    EKM കുറെ വൈദികർ .

    • @sebastiankt2421
      @sebastiankt2421 12 дней назад

      ഈകണ്ടുപിടുത്തത്തിനുനോ
      ബേൽതീർച്ച.വേഗംറോമിലറിയിക്കൂ

  • @varghesepoulose1011
    @varghesepoulose1011 Месяц назад +2

    Big salute to our respected Bishop Mar George Alanchery pithave .

  • @smruthyps7035
    @smruthyps7035 Месяц назад +30

    എറണാകുളം വിമത വൈദികരെ പുറത്താക്കണം

    • @edwinnellissery7591
      @edwinnellissery7591 Месяц назад +4

      ഒരാളെയെങ്കിലും പുറത്താക്കാൻ അല്ലാതെ നീ മൂലം ഒരാൾ ഒരത്മാവ്നെ ഈശോക് നേടാൻ സാധിക്കുമോ?.....

    • @sebastianpaul3122
      @sebastianpaul3122 Месяц назад

      Ernakulam angamall archdiocese is not the property of your father

    • @josephvarghese8479
      @josephvarghese8479 Месяц назад

      ​@@edwinnellissery7591സഭക്ക് മുകളിൽ ചാഞ്ഞു സഭയെ പിളർത്താൻ മെത്തന്റെ പടി നക്കി നടക്കുന്നോർ പുറത്തു പോകുക തന്നെ വേണം ഇത്തരം പിറപ്പുകെടുമായി വരുന്നവരെ അകറ്റി നിർത്തുകയാണ് നല്ലത്

    • @xavierpo9731
      @xavierpo9731 Месяц назад

      ഞങ്ങൾ ഇങ്ങേരെ പുറത്താക്കി......

    • @davischirayath2170
      @davischirayath2170 Месяц назад

      ആര് ആരെ പുറത്താക്കും??? മാർപ്പാപ്പയ്ക്ക് അധികാരമില്ല പിന്നെയാര??! റോമിൻ്റെ നേരിട്ടുള്ള ഭരണത്തിൽ കീഴിൽ അഡ്മിനിസ്ട്രേറ്റ് ഭരണത്തിലിരിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകരെ ആര് പുറത്താക്കും!!??. പുറത്തൊക്കാമെന്നു മന:കോട്ട കെട്ടണ്ട

  • @johnysebastian2135
    @johnysebastian2135 13 дней назад

    There was no problem when mar parekatil,mar padiyara, and mar vidayathil were the arch BISHOPS of ernakulam.. WHO IS THE trouble shooter ?

  • @marykuttymathew2935
    @marykuttymathew2935 22 дня назад +1

    എറണാകുളം അങ്കമാലി അതിരൂപതയിലെ ജനങ്ങളെ നുണ പറഞ്ഞു കബളിപ്പിക്കുകയാണ് ഓരോ ഇടവകയിലെയും വികാരിമാരും അവരുടെ കൂട്ടത്തിലുള്ള വിമത അൽമായർ ഒന്നുമറിയാൻ ശ്രമിക്കാതെ വെറുതെ വികാരിമാർക്ക് സ്തുതി പാടി നടക്കുമെങ്കിൽ അത് മേലാധ്യക്ഷന്മാരുടെ ഭാഗത്തു നിന്നുള്ള കഴിവുകേട് മാത്രമാണ്. സിർക്കുലർ മാത്രം ഇറക്കി കളിക്കാതെ ജനങ്ങളെ ബോധവത്കരിക്കട്ടെ.

  • @smruthyps7035
    @smruthyps7035 Месяц назад +16

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം

    • @edwinnellissery7591
      @edwinnellissery7591 Месяц назад +2

      ഓണം ആഘോഷിക്കുന്ന ആഘോഷിച്ചു പഠിപ്പിക്കുന്ന സഭ പിതാക്കാൻമാരെയോ ദൈവകല്പനയെയോ ആരെയാണ് ബലിയെകാൾ അനുസരിക്കേണ്ടത്.

    • @OstinThomas
      @OstinThomas Месяц назад +3

      എന്ന് ആരാടാ പറഞ്ഞത്. നിന്റെ ഉപ്പ കുഞ്ഞു മുഹമ്മദ്‌ ആണോ. നീ ഒക്കെ അങ്ങനെ ഉണ്ടായ ആണും പെണ്ണും കെട്ടവൻ ആണല്ലോ 😂😂😂🧡💙💙💚

    • @babyemmanuel853
      @babyemmanuel853 Месяц назад

      ​@@edwinnellissery7591ഓണത്തിൻറെ കാർഷിക അടിസ്ഥാനം എടുത്താൽ അതിലെന്താണ് തെറ്റ്...
      അതിൻറെ മതപരമായ സങ്കല്പം സ്വീകരിക്കേണ്ടതില്ല.
      അങ്ങനെയാണ് പല ആചാരങ്ങളും ഉടലെടുത്തത്...
      ഉദാ: ഈസ്റ്റർ ആഘോഷം, ക്രിസ്മസ് ആഘോഷം, അതുപോലെ പലതും....

  • @maryalphonse1126
    @maryalphonse1126 Месяц назад +5

    Mar Alencherry is a saint

  • @sajikalladanthyiljoseph7429
    @sajikalladanthyiljoseph7429 Месяц назад +1

    ക്നാനായ കത്തോലിക്കരോടൂള്ള സമീപനം?

  • @josenijoy4979
    @josenijoy4979 Месяц назад

    Sabayiak parayaya theerumanam vala avasyam undayiruno

  • @Shau_904
    @Shau_904 Месяц назад +13

    34 രൂപതകളിൽ ഒരു സ്വരം ഒരു മനം ഒരു ജനം. എറണാകുളം പറങ്കി സങ്കരം ഒരു special ജനസ്.
    ഭൂമി വിവാദo ഈ പുണ്യ പിതാവ്നെ പുറത്താക്കാൻ എറണാകുളം വിമത കുബുദ്ധി.

    • @georgev943
      @georgev943 Месяц назад

      There is nothing Chaldean in EKAM! Leave us alone!!

    • @josephphilip958
      @josephphilip958 Месяц назад

      ​@@georgev943You too are using Chaldean kurbana. Only difference is you recite kurbana fully facing people which you have not received permission at any time from Holy See or Holy Synod

  • @jomonjoseph72
    @jomonjoseph72 Месяц назад +1

    പിതാവേ അങ്ങയെ വിധിക്കാൻ ഞാൻ അളല്ല. എല്ലാം കാലം തെളിയിക്കും പ്രാർത്ഥിക്കുന്നു 🙏

  • @vojosephvvbabychireparambi3043
    @vojosephvvbabychireparambi3043 Месяц назад +7

    പിതാവിൻ്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർഥിക്കുന്നു

  • @johnsonouseph7631
    @johnsonouseph7631 Месяц назад +6

    ഭൂമി കച്ചവടം പൊളിഞ്ഞു ഇപ്പോൾ വള വള പറഞ്ഞിട്ടു കാര്യമില്ല. ആരാണ് ശരി. തൃശ്ശൂർ, ഇരിഞ്ഞാലക്കുട രൂപതയെ അട്ടിമറിച്ചു.
    എറണാകുളം അങ്കമാലി രൂപതയിലെ വൈദികരെയും, ജനങ്ങളെയും കുറ്റം പറയേണ്ട.

    • @babyemmanuel853
      @babyemmanuel853 Месяц назад +4

      ഭൂമികച്ചവടം നടത്തായത് അന്നത്തെ സഹായമെത്രാനും, വികാരി ജനറൽ മാരും ചേർന്നെടുത്ത തീരുമാനമായിരുന്നു. അതിൽ ആലഞ്ചേരി പിതാവിന് യാതൊരു ബന്ധവുമില്ല. കോടതി വ്യക്തമാക്കിയ കാര്യമാണിത്....

    • @martintherattil1739
      @martintherattil1739 Месяц назад

      @@babyemmanuel853 രേഖയിൽ ഒപ്പുവച്ചത് സഹായമെത്രാൻ ആയിരുന്നോ ?

    • @tbnbabu
      @tbnbabu Месяц назад +1

      ദാസന്‍മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം.
      നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.
      നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.
      തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.
      കൊളോസോസ് 3 : 22-25

    • @josephvarghese8479
      @josephvarghese8479 Месяц назад

      ​@@martintherattil1739വ്യാജ രേഖയുണ്ടാക്കിയത് തെലക്കാടൻ എന്ന പന്നി കൂടെ ബന്നി മാരാർ കുട്ടിനു ഒപ്പ് വെച്ചതുകൊണ്ടുള്ള വിഷമം വത്തിക്കാനിൽ പോലും എത്തി കൃത്യമായി മനസിലാക്കിയാണ് പിതാവിനു ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തത് ഇവിടെ കുറേ വിഷജിവി കൾ ഒരു നീതിമാനേ കൃശി ക്കുക ആയിരുന്നു ഇപ്പോൾ എല്ലാം എല്ലാവർക്കും അറിയും ഇനിയും തന്തക്കു പിറക്കായ്കയുമായി വരണ്ട

  • @babypeter6237
    @babypeter6237 12 дней назад

    Is there anymore land in ernakulam? Is there any other formula?anchor can go for white washing better than this. How many family mrmbers are there in thakkal?

  • @manuabraham2135
    @manuabraham2135 Месяц назад

    Cute personality...Kurishumaranathinte anusmarananu bali..Athu kondu thanne purohithanum vishwasiyum kurishinu abhimughamayi ninnu venam athu anushtikkan..Allathe achanum janavum angottum ingottum nokki kannirukki kanikkumnathalla divyabali...Bodhakkuravu oru kuttamayi kanendathilla...

  • @joseaugustine9022
    @joseaugustine9022 Месяц назад

    Unity in Syro malabar church still has to go up

  • @thesiakuttypj3037
    @thesiakuttypj3037 Месяц назад +3

    Jesus have mercy on our allancherry bishop.

  • @seenagg7840
    @seenagg7840 Месяц назад +4

    അഹങ്കാരം... ഇതിലെ ആൾകാർക്ക് ഉണ്ട്..ഏതോ നമ്പൂരി ഭാവം ആണു...അതാണ് ഇപ്പോൾ നാണം കെടുന്നത്...

  • @georgepattery4278
    @georgepattery4278 17 дней назад

    Before the synod arrive at a decision, did they consult the laity? Shouldn't they be consulted?

  • @user-zj4ws8tr5g
    @user-zj4ws8tr5g Месяц назад +6

    മാറാല സീറോ മലബാർ സഭയുടെ അസ്ഥിവാരം തകർത്തിട്ടേ ഈ ലോകം വിട്ടു പോകൂ

    • @tbnbabu
      @tbnbabu Месяц назад +2

      ദാസന്‍മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം.
      നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.
      നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.
      തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.
      കൊളോസോസ് 3 : 22-25

  • @user-pf6xh9hp5u
    @user-pf6xh9hp5u Месяц назад +1

    Now please check Alenchery sale property Land

  • @shajipinakatt4308
    @shajipinakatt4308 Месяц назад

    Now you speak boldly

  • @abykuriakose460
    @abykuriakose460 12 дней назад

    ബ്രോക്കർ വർക്കിച്ചൻ

  • @josephkarukapally2920
    @josephkarukapally2920 16 дней назад

    Why did the innocent scape goat pay a fine of Rs.6 crores,?
    Was the money for the fine come his personal savings?

  • @georgev943
    @georgev943 Месяц назад +2

    Kalla, Restitution before speech. In order to escape restitution, you are destructing a Church. Kallan, kallan Kallancherry!! God's wrath upon you!

    • @kcsamuel4729
      @kcsamuel4729 Месяц назад

      Poda panna raskal

    • @josephvarghese8479
      @josephvarghese8479 Месяц назад

      നിന്റെ അടുത്തൊക്കെ മെത്തന്മാർ ആണോ ഒരു ഉസ്താദ് മണം അടിക്കുന്നുണ്ട്

  • @thumpasserymathew
    @thumpasserymathew Месяц назад +1

    Why was no discussion done on the main issue of the case in regard to the sale of land

  • @lee16828
    @lee16828 Месяц назад

    Better the cardinal goes like murickan bishop to pray and be detached. He was made to resign. Why don't you allow God to work. Does he want to see the syro church become zero?
    Jesus Christ is supreme. God alone is absolute.

  • @georgepattery4278
    @georgepattery4278 17 дней назад

    Are the laity only to obey? Do they not be consulted?

  • @pcthomas4366
    @pcthomas4366 Месяц назад +14

    യേശുക്രിസ്തുവിനു യോജിച്ച ഒരുത്തനും അത്മീയ നേതൃത്വത്തിലില്ല എന്നതാണ് ഇന്നിൻ്റെ കുറവ്.

    • @lzsknpl
      @lzsknpl Месяц назад +1

      അങ്ങയേപ്പോലൊരാളില്ല എന്നർഥം

    • @babyemmanuel853
      @babyemmanuel853 Месяц назад +1

      എന്നാൽ താനങ്ങ് ഇരിക്കരുതോ.?
      എടോ ധാരാളം പഠനങ്ങൾ നടത്തിയിട്ടാണ് തീരുമാനമെടുക്കുന്നത്.

  • @muzhangodiloommen4783
    @muzhangodiloommen4783 Месяц назад

    May God continue to bless mar alancherry pithav

  • @user-bv4hi6zx9f
    @user-bv4hi6zx9f Месяц назад

    Why do you have to go back to syrian language in the mass. People don't understand what is kandisha isala etc. The whole syromalabar mass is celebrated by the priest and the choir. The believers is there to wash the show.

  • @josephmampilly3860
    @josephmampilly3860 Месяц назад

    4:57 Alengerry group playing game too much.

  • @minidevassy334
    @minidevassy334 Месяц назад +1

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @josenijoy4979
    @josenijoy4979 Месяц назад

    Sinadinte kayilan ekm karude bavi marpapa paranchu oro adum prethekam nokanam apo anusaranam vasi udayip paranch vararuth❤❤❤

  • @reethajohn2453
    @reethajohn2453 14 дней назад

    Perumkallan aalencheri

  • @lijojoseph9718
    @lijojoseph9718 11 дней назад

    Bhoomi kallan

  • @agmcc9938
    @agmcc9938 Месяц назад

    അല്ലയോ തിരുമേനി, 1999 ൽ തീരുമാനിച്ച 50:50 ചങ്ങനാശ്ശേരിയിൽ അന്ന് മുതൽ നടപ്പാക്കിയല്ലോ അല്ലെ?

    • @josephphilip958
      @josephphilip958 Месяц назад

      നടപ്പിലാക്കി.2000 ജൂലൈ 3 മുതൽ ചങ്ങനാശ്ശേരി നടപ്പിലാക്കി. എന്നാൽ കൂടെ ഒപ്പിട്ട എറണാകുളം, തൃശൂർ, പാലക്കാട്‌, ഇരിങ്ങാലക്കുട, മാനന്തവാടി, താമരശ്ശേരി, എന്നിവർ നടപ്പിലാക്കിയില്ല. വർക്കി പിതാവിനെ ഭീഷണിപ്പെടുത്തി ഗുണ്ടായിസത്തിലൂടെ എറണാകുളം ഡിസ്‌പെൻസഷൻ എടുത്തു. പിന്നെ എല്ലാരും.2004 -2005 ആയപ്പോൾ ചങ്ങനാശ്ശേരി ശരിയായ പൌരസ്ത്യ പാരമ്പര്യത്തിലേക്കു മടങ്ങി.2021 ഇൽ പരിശുദ്ധ പിതാവ് കല്പിച്ചപോലെ സിനോട് തീരുമാനം നടപ്പിലാക്കി.

  • @thomasalappatt3032
    @thomasalappatt3032 Месяц назад

    PITHAVE ANNU PARAYALLE 🙏

  • @smruthyps7035
    @smruthyps7035 Месяц назад +6

    അഭിവന്ദ്യ പിതാവ് ഒരു വിശുദ്ധനാണ്

    • @josew202
      @josew202 Месяц назад

      അതെ അതെ മാർപാപ്പ ജനഭിമുഖ കുർബാന നടത്തുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ ആണ്. അദ്ദേഹത്തെ കുർബാന ചൊല്ലാൻ പഠിപ്പിക്കാൻ കഴിവുള്ള വിശുദ്ധനാണ് ഇദ്ദേഹം. വത്തിക്കാൻ സൂനഹാദോസ് കൂടി പണ്ട് ലത്തീൻ കുർബാന ഉൾപ്പെടെ അൽത്താരാ അഭിമുഖ നടത്തിയിരുന്നത് ജനഭിമുഖം ആക്കിയത് അവർക്ക് ഒക്കെ വിവരം ഇല്ലാത്തത് കൊണ്ട് ആയിരുന്നു. ഞങ്ങൾ ചങ്ങനാശ്ശേരി ക്കാർ കൽദായക്കാർക്ക് ഉള്ള വിവരം ഒന്നും ലോകത്ത് ഉള്ള കാതോലിക്കേർക്ക് ഇല്ല. ഞങ്ങൾ പഴയ നമ്പൂതിരിമാർ ആയതു കൊണ്ട് ഈ വെള്ളക്കാർ ബുദ്ധിഇല്ലാത്തവരുടെ കുർബാന ഒന്നും ഞങ്ങൾക്ക് പറ്റില്ലഅത് കൊണ്ട് ഞങ്ങളുടെ ആളുകൾ മറ്റു ഇടങ്ങളിൽ ഉള്ളവർ വഴി തെറ്റാതെ ഇരിക്കുവാൻ . ഞങ്ങൾ ലോകം മുഴുവൻ പള്ളി പണിത് അവിടെ ഗ്രൂപ്പ്‌ ഉണ്ടാക്കും.

    • @josephvarghese8479
      @josephvarghese8479 Месяц назад

      ​@@josew202നീ ക്രിസ്ത്യാനിക്ക് തന്നെയോ ഉണ്ടായതു ആയിരുന്നെങ്കിൽ സീറോമലബാർ സഭയെയും സഭാ ചട്ടകുടും അറിഞ്ഞേനെ ഇമ്മാതിരി വിവരക്കേടും തള്ളി വരില്ലായിരുന്നു

  • @user-le6ii3rk3r
    @user-le6ii3rk3r Месяц назад +5

    എന്നിട്ട് ആണല്ലേ മാർപാപ്പ പിടിച്ച് പുറത്തു കളഞ്ഞത്

    • @tbnbabu
      @tbnbabu Месяц назад

      ദാസന്‍മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം.
      നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.
      നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.
      തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.
      കൊളോസോസ് 3 : 22-25

    • @josephvarghese8479
      @josephvarghese8479 Месяц назад

      എടാ മെത്തന്റെ മോനെ വത്തിക്കാനെപൊലും പറഞ്ഞു പറ്റിച്ച തന്ത്രം ആയിരുന്നു പിതാവിനെ മാറ്റിയാൽ എകികൃത കുർബാന ചൊല്ലാം എന്ന വേവസ്ഥ വിമത നൈറ്റികൾ വെച്ചത് മാറ്റിയിട്ടും പിറപ്പുകേട് തുടരുന്നു

  • @edwinnellissery7591
    @edwinnellissery7591 Месяц назад +4

    എന്തായാലും മുറിയപെടുന്ന ഈശോയെ കാണാൻ പറ്റാത്ത ഒന്നാണ് ഈ കുർബാന. ഇന്ത്യാക്ക് പുറത്ത് പോയ അടി കൂടുന്ന കാശു പിരിവ് മാത്രം ഉന്നം വക്കുന്ന സഭ വിട്ടു വല്ല ലാറ്റിൻ പള്ളീ പോയ അത് നല്ലത്.

    • @babyemmanuel853
      @babyemmanuel853 Месяц назад +2

      അങ്ങനെ പോകാമല്ലോ😮😊😂

    • @martintherattil1739
      @martintherattil1739 Месяц назад

      ദൈവം എന്താണ് എന്ന് മനസ്സിലാക്കിയാൽ പിന്നെ സഭ വെള്ളത്തിലെ കുമിളക്ക്‌ തുല്ല്യം .

    • @kcsamuel4729
      @kcsamuel4729 Месяц назад

      Vegam poda

    • @josephvarghese8479
      @josephvarghese8479 Месяц назад

      നിയൊക്കെ മദ്രസയിൽ പോകുന്നതാ നല്ലത്

    • @josephvarghese8479
      @josephvarghese8479 Месяц назад

      ​@@martintherattil1739എങ്കിൽ പിന്നെ എന്തിനാടാ കടിച്ചു തുങ്ങി കിടക്കുന്നെ വിട്ടുപോടാ

  • @binsongeorge6850
    @binsongeorge6850 Месяц назад +2

    ജീവിക്കുന്ന വിശുദ്ധൻ..

  • @josephmathew2086
    @josephmathew2086 Месяц назад +4

    ഇതൊക്കെ ഒരു കൂട്ടരുടെ ബുദ്ധിമുട്ട് മനസിലാക്കി പരസ്പരം വിട്ടുവീഴ്ച ചെയ്ത് പോകാമായിരുന്നു. ഇത്‌ പിടിവാശിയുടെയും വെറുപ്പിന്റെയും ദുരാൽമാവ് പ്രവർത്തിക്കാൻ അവസരം ഒരുക്കി.
    കർത്താവിനെ മാറ്റി നിർത്തി, കേസും കോടതിയുമായി നീങ്ങി. അധികാരം എന്തിനുവേണ്ടി ആണെന്ന് കർത്താവ് പറഞ്ഞത് ഉൾക്കൊള്ളാൻ മടി!
    എന്തുവേണ്ടി രണ്ടു വിഭാഗം ആയിക്കൊണ്ട് പരസ്പരം പോർവിളി നടത്താൻ കാരണമായി.

    • @babyemmanuel853
      @babyemmanuel853 Месяц назад

      35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന എർണാകുളത്തെ ചില വൈദീകർക്ക് മാത്രമാണ് എതിർപ്പ്....
      അതു അവിടുത്തെ ജനങ്ങൾക്കു ലഭ്യമാക്കേണ്ടതല്ലേ....

    • @tbnbabu
      @tbnbabu Месяц назад

      ദാസന്‍മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം.
      നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.
      നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.
      തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.
      കൊളോസോസ് 3 : 22-25

    • @josephmathew2086
      @josephmathew2086 Месяц назад +1

      ​​@@tbnbabuസഹോദരാ, ലൗ കിക യജമാനൻ, ഇത്‌ ആ ദ്ധ്യാല്മികതയാ, അതിൽ ലൗ കികത്വം കൂടി ചേർത്താ കുഴപ്പം ഉണ്ടാക്കുന്നത്!
      അധികാരം എങ്ങനെ വിനിയോഗിക്കണമെന്ന് കർത്താവ് പറഞ്ഞിട്ടുള്ളത്, വചനത്തിൽനിന്ന് ഗ്രഹിക്കുക.

    • @tbnbabu
      @tbnbabu Месяц назад

      @@josephmathew2086 മുഴുവൻ വായിച്ചില്ലേ?

  • @kuttankarukutty702
    @kuttankarukutty702 Месяц назад +5

    നാണമില്ലേ ഇങ്ങനെ ഒരു ഉളുപ്പുമില്ലാതെ വന്നിരുന്നു നുണ പറയാൻ

    • @alexjose8251
      @alexjose8251 Месяц назад +3

      Enna satyam nee para

    • @tbnbabu
      @tbnbabu Месяц назад +1

      ദാസന്‍മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം.
      നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.
      നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.
      തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.
      കൊളോസോസ് 3 : 22-25

    • @josephvarghese8479
      @josephvarghese8479 Месяц назад

      കുട്ടന് കുട്ടികൾ ഉണ്ടോ അവർ അനുസരിക്കുമോ ഇല്ല അല്ലേ ആദ്യം കുട്ടൻ അപ്പനെ അനുസരിക്ക് അപ്പോ എല്ലാം ......നേരെ ആവും

  • @user-go9mf3mk5q
    @user-go9mf3mk5q Месяц назад

    Bhommikallan

  • @pcthomas4366
    @pcthomas4366 Месяц назад +5

    നനഞ്ഞാൽ പിന്നെ കുളിരില്ല എന്നതിൻ്റെ ഉദാഹരണം ആണിത്.
    ഈശോ എങ്ങോട്ടു തിരിഞ്ഞ് നിന്നാണ് കുർബാന സ്ഥാപിചത്.

    • @abhineshtom264
      @abhineshtom264 Месяц назад +2

      സഹോദര ആദ്യം പടിക്കു കർത്താവു ഇരുന്നു ചുറ്റും കൂടിയിരുന്ന ശിഷ്യർക്കു അപ്പം മുറിച്ചു നൽകി.. പിന്നീട് അർപ്പണ രീതി ശിഷ്യന്മാർ പല സ്ഥലങ്ങളിൽ പോയപ്പോ മാറി നമ്മളുടെ അർപ്പണ രീതി തോമസ്‌ളീഹയുടെ ശിഷ്യ ganangal അർപ്പിച്ച രീതിയാണ് ലതീൻ രീതി ആ കാലഘട്ടത്തിൽ അവിടെ അർപ്പിച്ച രീതി ആണ് അത് അവിടെ forign മിഷനരിമാർ വന്നപ്പോ കടന്നു വന്നതാ. നമ്മൾ അതിലും മുൻപേ ആരംഭിച്ചത് പൌരസ്ത്യ രീതി അതുകൊണ്ട് ആരേലും പറയുന്നത് കേട്ടു chadathe കേട്ടു പഠിച്ചു പറ

    • @daitho9856
      @daitho9856 Месяц назад

      ഈശോ അപ്പമെടുത്തു മുറിച്ച് നേരെ ശിഷ്യന്മാർക്കു കൊടുക്കുകയല്ല ചെയ്തത്. അപ്പവും വീഞ്ഞും കയ്യിലെടുത്ത് പിതാവായ ദൈവത്തിൻ്റെ പക്കലേക്ക് കണ്ണുകളുയർത്തി വാഴ്ത്തി വിളജിക്കുന്നുണ്ട്. അതെന്തേ മറക്കുന്നു? ആ സമയം ഈശോയും ശിഷ്യന്മാരും ഒരേ ദിശയിലേക്ക്- പിതാവായ ദൈവത്തിൻ്റെ പക്കലേക്കാണു തിരിഞ്ഞതും. എത്ര ലളിതം!എന്നിട്ടും മനസ്സിലാകുന്നില്ലല്ലോ!

    • @babyemmanuel853
      @babyemmanuel853 Месяц назад +1

      24 സഭകളുടെ കൂട്ടായ്മയാണ് സാർവത്രിക സഭ. സീറോ മലബാർ സഭ ഒഴിച്ച് മറ്റ് 22 പൗരസ്ത്യ പാരമ്പര്യം പേറുന്ന സഭകളും മദ്ബഹായിലേക്ക് തിരിഞ്ഞാണ് ബലിയർപ്പണം ചെയ്യുന്നത്...
      സീറോ മലബാർ സഭയിൽ ആദ്യകാലത്ത് മദ്ബഹായിലേക്ക് തിരിഞ്ഞാണ് ബലിയർപ്പണം അനുഷ്ടിച്ചിരുന്നത്. പഴയ പള്ളികളിൽ അങ്ങനെ ആയിരുന്നു.
      രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം ലത്തീൻ സഭ അല്മായ യിലേക്ക് തിരിഞ്ഞു കുർബാന അർപ്പിക്കാൻ ആരംഭിച്ചു. അതനുസരിച്ച് പാറേക്കാട്ടിൽ പിതാവ് എർണാകുളത്തെ പള്ളികളിൽ ജനാഭിമുഖകുർബാന തുടങ്ങി. സഭയുടെ കുർബാന ക്രമത്തിന് വിരുദ്ധമായിരുന്നത്. അതാണ് പിന്നീട് തിരുത്താൻ ശ്രമിച്ചത്....

    • @me4socialmedia878
      @me4socialmedia878 Месяц назад +1

      Until 2nd Vatican council all churches including Latin/Roman church did it face to east, if not possible towhere the cross is. less than 56 years only Holy mass order is facing to people.

    • @sebastiankc7536
      @sebastiankc7536 Месяц назад +1

      കാർഡിനാൽ സഭയെ ഇല്ലാതാക്കിയിട്ടേ മരിക്കാവു
      അത്‍തുവരെയും ഓടിനടന്ന് നുണ പ്രചരണം നടത്തി എല്ലാവരുടെയും സപ്പോർട്ട് വാങ്ങുക
      സക്കീലയും ലൂസിഫർ സഹായിക്കും

  • @marthomamargam8768
    @marthomamargam8768 Месяц назад +1

    Cohin International airport മധ്യസ്ഥൻ

  • @leokarukutty3801
    @leokarukutty3801 Месяц назад +2

    സഭയെ തകർത്തവൻ

    • @josephvarghese8479
      @josephvarghese8479 Месяц назад

      അതു നിന്റെ സൃഷ്ട്ടാവ്

  • @josephscaria2941
    @josephscaria2941 13 дней назад

    ദശാബ്ദങ്ങളായി അർപ്പിച്ചിരുന്ന ജനാഭിമുഖ കുർബാന തുടരുന്നതാണോ എറണാകുളം കാർ ചെയ്യുന്ന കുറ്റം? ജനാഭിമുഖ കുർബാന ചെല്ലുന്ന മാർപാപ്പയെ കൊണ്ട് തന്റെ കീഴിലുള്ള ജനത്തോടു ജനാഭിമുഖം ചെല്ലരുതെന്നു പറയിപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചു അല്ലെ? സഭ നശിച്ചു നാറാണക്കല്ലിട്ടാലും വേണ്ടില്ല, ജനഹിതത്തിനു വിരുദ്ധമായ തങ്ങളുടെ തിട്ടൂരം നടപ്പാണ് ശ്രമിക്കുന്ന നിങ്ങള്ക്ക് ദുരിതം. നിങ്ങളുടെ ഈ തമ്മിൽ തല്ലും അന്ത്യശാസനങ്ങളും മൂലം പുതു തലമുറ സഭയിൽ നിന്ന് അകന്നു പോയിക്കൊണ്ടിരുന്നു. ക്രിസ്തു, ജനത്തെ നോക്കി പറഞ്ഞ കൂദാശ വചനങ്ങൾ ക്രിസ്തുവിന്റെ പ്രതിപുരുഷരായ നിങ്ങൾ ജനത്തിന് മുഖം തിരിഞ്ഞു പറയുന്നതിൽ എന്ത് ദൈവശാസ്ത്രമാണ് ?സിനഡിന് തെറ്റിയെങ്കിൽ തിരുത്താൻ തയ്യാറാകണം . അല്ലാതെ ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന വാശി അല്ല വേണ്ടത്. മനസ്സിലായോ?

  • @user-zj4ws8tr5g
    @user-zj4ws8tr5g Месяц назад +2

    താങ്കൾ കുമ്പസാരിക്കാറുണ്ടോ......

    • @anniegeorge3906
      @anniegeorge3906 Месяц назад +3

      നീ കുമ്പസരിക്കുകക്കാറുണ്ടോ

  • @user-le6ii3rk3r
    @user-le6ii3rk3r Месяц назад +5

    വിനാശത്തിൻ്റെ മൂലകാരണം ആലഞ്ചേരി

    • @jobypaul9295
      @jobypaul9295 Месяц назад +4

      ആരാടാ നിന്നോട് ഇത് പറഞ്ഞത്

    • @babyemmanuel853
      @babyemmanuel853 Месяц назад +4

      സർവ്വ പിതാക്കന്മാരേയും കരയിപ്പിച്ചുവിട്ട ചരിത്രമാണ് എർണാകുളത്തെ അച്ചന്മാർക്ക്. അതിൻറെ തുടർച്ചയായിതും കണ്ടാൽ മതി....

    • @tbnbabu
      @tbnbabu Месяц назад +1

      ദാസന്‍മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം.
      നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.
      നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.
      തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.
      കൊളോസോസ് 3 : 22-25

    • @josephvarghese8479
      @josephvarghese8479 Месяц назад

      നിന്നെ സൃഷ്ട്ടിക്കാതിരുന്നെങ്കിൽ അപ്പൻ കുടി ഈ പാപം എൽക്കേണ്ടി വരുമായിരുന്നില്ല

  • @shins8583
    @shins8583 Месяц назад +1

    ഈ interviewer ന് നല്ലത്‌ ആലൻചേരിയുടെ trowser കഴുകി കുടിക്കുന്നതാണ്😅

    • @josephvarghese8479
      @josephvarghese8479 Месяц назад

      നിന്റെ അപ്പൻ ചെയ്തിരുന്നത് നിനക്കും ആവർത്തിക്കാം പൈതൃക ഗുണം

    • @shins8583
      @shins8583 Месяц назад +1

      @@josephvarghese8479 നിന്റെ അപ്പന്റെ ഗുണം നിന്റെ comment ലുണ്ട്. ആലഞ്ചെരി തന്നെ ആണോ . അമ്മയുണ്ടെങ്കിൽ പോയി ചോദിക്ക്‌ സുടാപ്പി

    • @josephvarghese8479
      @josephvarghese8479 Месяц назад

      @@shins8583 എടാ മേത്തൻ വീട്ടിൽ വരുമ്പോൾ നിന്റെ അപ്പൻ ഇറങ്ങി പോകും ആ വകുപ്പിൽ ഉണ്ടായവൻ വർഗ ഗുണം കാറ്റും അതു മദ്രസയിൽ മതിയെടാ തക്കിയ ഓളി. ...

  • @user-pf6xh9hp5u
    @user-pf6xh9hp5u Месяц назад +1

    Alenchery is Big Alibaba (Big Land lier ))

  • @albertvloger44
    @albertvloger44 Месяц назад +1

    35 പേർ കൂടി ഒരാളെ തല്ലുന്നുഎന്നിട്ട് അത് സിനഡ് ആണെന്ന് പറയുന്നുപുതിയ ഏകീകൃത കുർബാനയും എത്രയോ ഭാഗം വെട്ടിമാറ്റിപരിശുദ്ധ കന്യാമറിയത്തെ ഹൃദയത്തെയും വെട്ടിമാറ്റി ഇതിൽ ഏറ്റവും വലിയ ചതി തൃശൂർ അതിരൂപത ചെയ്തു ? ഇതൊക്കെ ആർക്കുവേണ്ടി ചെയ്യുന്നതാണ് ഈ അധികാരത്തിനുവേണ്ടി മെത്രാന്മാരും കടിപിടി പിടികൂടുന്നതിന് വിശ്വാസികൾ എന്ത് ചെയ്യും?

  • @joelbjose2335
    @joelbjose2335 13 дней назад

    Kure oochalikal.

  • @mysterioushistory1306
    @mysterioushistory1306 Месяц назад +1

    Laity have more knowledge than VIMATHA priests....
    For those priests priesthood only a profession....Their each step for their ബ്യൂറോക്രാറ്റിക് rights..they have no spirituality

  • @swapna5165
    @swapna5165 Месяц назад

    EKM vimathare purathaaku