ഹൃദ്യമായ കവിത, മാർക്സ് എഴുതിയ പുസ്തകം ആയിരം കോപ്പികൾ വിറ്റഴിക്കാൻ അഞ്ചു വർഷം വേണ്ടി വന്നു വെന്നും മനസിലാക്കാൻ കഴിഞ്ഞു.എന്നാലും മനുഷ്യത്വത്തിലധിഷ്ഠിതമായി മനുഷ്യരുടെ ഉയർച്ച ലക്ഷ്യമാക്കി ജീവിതാവസാനം വരെ പോരാടി ജീവിച്ച ധീരനായ ധന്യാത്മാവ് മാർക്സിന്റെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ............ അഭിനന്ദനങ്ങൾ.....!!!
.. ഇതൊക്കെ മനസ്സിലാക്കണം എങ്കിലും മനുഷ്യൻ ആകണം.. അല്ലെങ്കിൽ അന്നും ഇന്നും എന്നും ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും... കവിതകൾ പാടി രക്തം തിളപ്പിക്കാൻ എളുപ്പമാണ്.. പക്ഷെ ഓരോരുത്തരും മനുഷ്യൻ ആയി ചിന്തിച്ചു തുടങ്ങുന്ന ഒരു കാലം വിദൂരമാണ്.. അന്ന് മനുഷ്യവർഗം തന്നെ ഉണ്ടാകണം എന്നില്ല.ആദ്യം പണത്തിനും അധികാരത്തിനും വേണ്ടി, പിന്നെപ്പിന്നെ വായുവിനും, ജലത്തിനും വേണ്ടി, തമ്മിലടിച്ചു തീർന്നിരിക്കും....
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് വ്യത്യസ്തത ഇഷ്ട്ടപെടുന്നവനാണ് . വ്യത്യസ്ത രൂപത്തിലും ഭാവവും ഉള്ള മനുഷ്യർ , വ്യത്യസ്ത കഴിവുകൾ ഉള്ളവർ . ചിലർ പൂർണമനുഷ്യർ , ചിലർ അംഗവൈകല്യം ഉള്ളവർ , ചിലർ മന്ദബുദ്ധികൾ ചിലർ പണക്കാർ , ചിലർ പാവപ്പെട്ടവർ . എല്ലാവരും കൂടിയ ഒരു ലോകം . ഈ ലോകത്തിൽ പരസ്പരം സഹകരിച്ചു സ്നേഹിച്ചു മാത്രമേ സമാദാനത്തോടെ ജീവിക്കാൻ പറ്റുകയുള്ളു . എല്ലാ വ്യത്യസ്തരായ മനുഷ്യരിലും ദൈവത്തിന്റെ ആ സ്നേഹത്തിന്റെ ആ മുഖം ഉണ്ട്. എന്നാൽ അവനു അസമാധാനത്തിന്റെ , സ്വാർത്ഥതയുടെ മുഖവും സ്വീകരിക്കാം . അത് തിന്മയുടെ മുഖമാണ് , ആയ മുഖം സ്വീകരിച്ചാൽ മനുഷ്യരുടെ ഇടയിലെ തിന്മ കൂടി ഈ ലോകം തന്നെ ഉടനെ തീർന്നു പോകാം . എന്ത് തിരഞ്ഞെടുക്കണമെന്നു മനുഷ്യൻ ആദ്യം തീരുമാനിക്കണം. ഈ വ്യത്യസ്ഥയെ ഒന്നിച്ചു നിർത്തുന്ന സ്നേഹം ആണ് ദൈവം , അവൻ സ്വാർത്ഥത ഇല്ലാത്തവൻ ആയിരിക്കും , എന്നോട് സ്നേഹം ഉണ്ടങ്കിൽ മാത്രം സ്നേഹിച്ചാൽ മതി എന്ന നിലപാടുള്ളവൻ ആയിരിക്കും ഈ പ്രപഞ്ച സൃഷ്ടാവ് . അവനെ ആരാധിക്കാൻ അവൻ ഒരിക്കലും നിർബന്ധിക്കുകയില്ല . ഈ കാണുന്ന മനോഹരമായ പ്രപഞ്ചവും , എന്ത് തിരഞ്ഞെടുക്കണമെന്നു ചിന്താശേഷിയും തന്നിട്ട് മൃഗത്തിനേക്കാൾ കഷ്ടമായി ഞാൻ, എന്റെ കാര്യം മാത്രം , എന്റെ വീട് മാത്രം . മനുഷ്യന്റെ സ്നേഹമില്ലാത്ത ഈ പ്രവർത്തി പരസ്പരം സ്നേഹിക്കുക. അങ്ങനെ സ്നേഹമാകുന്ന ആ ദൈവത്തെ പുൽകുക

ഏറ്റവും ഇഷ്ടപെട്ട കവിത.... മുരുകൻ ചേട്ടന് നന്ദി 🙏
799in to
Pindiyath Chellapan
ഈ കവിത കേട്ടപ്പോൾ രോമാജം വന്നു, മുരുകൻ സർ 💖💖💖💖💖
Sathyam
Truly, I love ur poem,and am a fan
ഇഷ്ട കവി ❤. ഇദ്ദേഹത്തിന്റെ എല്ലാ കവിതകളും എന്ത് മനോഹരമാണ്!!
Njaan ettavum ishtappedunnath comyunisathe aghe ippol paranja aa comyunisathe
കമ്മ്യൂണിസം എന്താകണം അത് ശെരിക്കും ഇദ്ദേഹം പറഞ്ഞതാണ്
ഉള്ളവനും ഇല്ലാത്തവനും 🙏
മനുഷ്യനാകണം ......💕
ഒള്ളവൻ പിണറായി ഇല്ലാത്തവൻ ജനം
ഇഷ്ടപ്പെട്ട കവിത എല്ലാകവി തകളും ഇഷ്ടമാണ് ....കൂടുതലിഷ്ടം ഈ കവിതയാണ്...
ഹൃദയം ഉള്ള കമ്മ്യൂണിസ്റ്റ് ❣️❣️❣️💪💪💪
പരാജയപ്പെട്ട സിദ്ധാന്തം അതാണ് മാർക്സിസം. കേരളത്തിൽ ഇതുകൊണ്ട് കുറച്ച് രാഷ്ട്രീയക്കാർ മുതലാളിമാരായി.
ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്
അത് തന്നെ അന്തമായ വിരോധം
മുരുകൻ കാട്ടാക്കട അഭിമാനമാണ് താങ്കൾ മലയാളക്കരക്ക് നേരുന്നു ആയുരാരോഗ്യങ്ങൾ ❤
പഴയ കമ്യൂണിസ്റ്റുകാരന്റെ മകളായ എ നീക്ക് . ഈ കവിത. ഇനിയും കരുത്തേകുന്നു. കവിക്ക് അഭിനന്ദനങ്ങൾ.
Murugan sir great great great 👍👍👍
ഇന്നത്തെ കമ്യുണിസ്റ്റ് നേതാക്കൾ കേട്ടു പഠിക്കേണ്ടതും ശീലിക്കേണ്ടതും നടപ്പിലാക്കേണ്ടതും. ഇങ്ങനെയാവണം കമ്യുണിസ്റ്റുകാരൻ.
അതാണ് എന്റെ സ്വപ്നവും
കമ്യൂണിസ്റ്റ് വിരുദ്ധർ പഠിക്കേണ്ട കാര്യം ഇല്ല അല്ലേ
എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരും പറയുന്ന ഡയലോഗ് ആണ്. ഒന്ന് മാറ്റി പിടി.
Avaronum kamunist alla
Sangi pattigal ethu kettu padichu manushyaraay maaranam
സൂപ്പർ വരികൾ 🌹🌹🌹❤❤❤❤
അതിമനോഹരം,, ഗംഭീരം.. മലയാളമൊഴികെ ഉള്ള വരി ഒന്നടർത്തിയിരുന്നുവെങ്കിൽ എന്നതിയായി ആഗ്രഹിച്ചു പോയെങ്കിലും.. അഭിവാദ്യങ്ങൾ
സാറിനെ പോലെ. ഉള്ളവരാണ് നമ്മുടെ ശക്തി , അതാണ് നമ്മുടെ മാർക്സിസം . ലാൽസലാം
എന്റെ മുരുകൻ സർ 🙏🙏
എന്റെ ഇഷ്ട കവി എല്ലാ കവിതയും സൂപ്പർ രേണുക ദിവസവും കേൾക്കും ഓർമിക്കുവാൻ ഞാൻ എന്ത് നൽകണം ഓർമിക്കണം എന്നാ വാക്ക് മാത്രം ഏറ്റവും ഇഷ്ടം ഉള്ള വരി
Kalakki !!!! Ithanu Kavitha..
പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും തുല്യമെന്ന പേരതിൻ്റെ പേരതാണ് .......... എന്താ feel❤️❤️❤️
തുല്യമെന്ന "നേരത്തിന്റെ" പേരതാണ് മാക്സിസം
അസാധ്യമായ കവിത ബഹുമാനം സ്നേഹം - മനുഷ്യനാകണം ഓരോ മനുഷ്യനും
O
@@haseenamohammad6457 by%,777
Big salute Murukan sir👍🙏
ഹൃദയത്തില്‍ തൊട്ട് അറിയാം... 🙏
Very very super kavitha,. I.like very much,....
വളരെ അർത്ഥവത്തായ സംഭാഷണം
ഇപ്പോഴാണ് കമ്മ്യൂണിസം ഇതാണെന്നു മനസ്സിലായത് . ഞാൻ വിചാരിച്ചത് കൊല്ലം കൊലയുമാണെന്ന്
Red Salute Comrades ✊🏿
ഈ പാട്ടെഴുതാൻ ഭാഗൃംലഭിച്ചമുരുകൻകാട്ടാക്കടക്ക്എല്ലാഭാവുകങ്ങളും.
MK is a wonderful poet writer 👌👍
സൂപ്പർ ഗാനം
ഇന്നത്തെ കേരളത്തിലെ മാക്സിസ്റ് എന്ന് പറയുന്നവർ സ്വന്തം കീശ വീർപ്പിക്കാൻ നടക്കുന്നവർ നല്ലവണ്ണം ഒന്ന് കേട്ടു പഠിക്കുവിന്
#murukankattakkada ❤️
Sir...superb...
ലാൽസലാം സഖാക്കളേ... മുരുകൻ സാറിന്, എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ 🥰❣️
ലാൽസലാം സഖാവെ 💪🏻🚩
നമ്മുടെ നേതാക്കളും നടപ്പിലാക്കുന്നു കമ്മ്യൂണിസം
ആർക്ക് എന്തിനുവേണ്ടി !! .
അഭിനന്ദനങ്ങൾ 👌👌
.. ഇതൊക്കെ മനസ്സിലാക്കണം എങ്കിലും മനുഷ്യൻ ആകണം.. അല്ലെങ്കിൽ അന്നും ഇന്നും എന്നും ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും... കവിതകൾ പാടി രക്തം തിളപ്പിക്കാൻ എളുപ്പമാണ്.. പക്ഷെ ഓരോരുത്തരും മനുഷ്യൻ ആയി ചിന്തിച്ചു തുടങ്ങുന്ന ഒരു കാലം വിദൂരമാണ്.. അന്ന് മനുഷ്യവർഗം തന്നെ ഉണ്ടാകണം എന്നില്ല.ആദ്യം പണത്തിനും അധികാരത്തിനും വേണ്ടി, പിന്നെപ്പിന്നെ വായുവിനും, ജലത്തിനും വേണ്ടി, തമ്മിലടിച്ചു തീർന്നിരിക്കും....
God bless you dear sir.
ഇപ്പോളത്തെ പിണറായിയും കോടി യേരിയും..ഒന്നുമല്ല.. സല്യൂട്ട് to real കമ്മ്യൂണിസ്റ്റ്..
മനുഷ്യനാകണം എങ്കിൽ ആദ്യം അളിഞ്ഞ മതങ്ങൾ ഇല്ലാതാകണം വർഗ വർണ്ണ വ്യെത്യാസം ഇല്ലാതെ അദ്ദേഹം വിഭാവന ചെയ്ത ഒരു പുതിയ ലോകത്തിനായി പോരാടാം ,😍😍😍😍
വളരെ നന്നായി പ്രാക്ടിക്കൽ ആക്കാൻ പറ്റിയ ശ്ലോകം
Ishtam nallakavi nallakavitha 🙏🙏🙏🙏🙏🙏🙏
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടത്തൊരു തത്വശാസ്ത്രയും.....
Great brother,,,,
ഉഗ്രൻ 👌👌👌💞
👍👍ee Kavitha oru 10 times kelkunnavar.nalla manushyraitheerum 🙏🙏🙏🙏
❤️❤️❤️ മാനവികതയെന്നത്
ദർശനങ്ങൾക്കും മേലെ.... ❤️
ഏവരും❤️❤️❤️ മനസ്സിലാക്കണം
നല്ലത് , വളരെ നല്ലത് , ലളിതം
സ.മുരുകൻ കാട്ടാക്കടയുടെ കവിതാ പാരായണത്തിന്റെ ശക്തി അപാരമാണ്.
സ്നേഹം...❤
മനുഷ്യൻ ആവണം മനുഷ്യൻ ആവണം ♥️
മനോഹരം വളരെ മനോഹരം
Super sir 🌹🌹🌹🌹🌹
Adipoly All the best
👍🌹🌹🌹🌹🌹♥️♥️സത്യം ആണ്
Amazing lines
Super kavitha
Heart touching
റെഡ് സല്യൂട്ട്,
പാട്ട് മനസ്സിൽ കൊണ്ടു. മനുഷ്യനായി ജീവിക്കണം
❤❤🥰മുരുകൻ സർ ❤
Ente swpnam 🙏
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് വ്യത്യസ്തത ഇഷ്ട്ടപെടുന്നവനാണ് . വ്യത്യസ്ത രൂപത്തിലും ഭാവവും ഉള്ള മനുഷ്യർ , വ്യത്യസ്ത കഴിവുകൾ ഉള്ളവർ . ചിലർ പൂർണമനുഷ്യർ , ചിലർ അംഗവൈകല്യം ഉള്ളവർ , ചിലർ മന്ദബുദ്ധികൾ ചിലർ പണക്കാർ , ചിലർ പാവപ്പെട്ടവർ . എല്ലാവരും കൂടിയ ഒരു ലോകം . ഈ ലോകത്തിൽ പരസ്പരം സഹകരിച്ചു സ്നേഹിച്ചു മാത്രമേ സമാദാനത്തോടെ ജീവിക്കാൻ പറ്റുകയുള്ളു . എല്ലാ വ്യത്യസ്തരായ മനുഷ്യരിലും ദൈവത്തിന്റെ ആ സ്നേഹത്തിന്റെ ആ മുഖം ഉണ്ട്. എന്നാൽ അവനു അസമാധാനത്തിന്റെ , സ്വാർത്ഥതയുടെ മുഖവും സ്വീകരിക്കാം . അത് തിന്മയുടെ മുഖമാണ് , ആയ മുഖം സ്വീകരിച്ചാൽ മനുഷ്യരുടെ ഇടയിലെ തിന്മ കൂടി ഈ ലോകം തന്നെ ഉടനെ തീർന്നു പോകാം . എന്ത് തിരഞ്ഞെടുക്കണമെന്നു മനുഷ്യൻ ആദ്യം തീരുമാനിക്കണം. ഈ വ്യത്യസ്ഥയെ ഒന്നിച്ചു നിർത്തുന്ന സ്നേഹം ആണ് ദൈവം , അവൻ സ്വാർത്ഥത ഇല്ലാത്തവൻ ആയിരിക്കും , എന്നോട് സ്നേഹം ഉണ്ടങ്കിൽ മാത്രം സ്നേഹിച്ചാൽ മതി എന്ന നിലപാടുള്ളവൻ ആയിരിക്കും ഈ പ്രപഞ്ച സൃഷ്ടാവ് . അവനെ ആരാധിക്കാൻ അവൻ ഒരിക്കലും നിർബന്ധിക്കുകയില്ല . ഈ കാണുന്ന മനോഹരമായ പ്രപഞ്ചവും , എന്ത് തിരഞ്ഞെടുക്കണമെന്നു ചിന്താശേഷിയും തന്നിട്ട് മൃഗത്തിനേക്കാൾ കഷ്ടമായി ഞാൻ, എന്റെ കാര്യം മാത്രം , എന്റെ വീട് മാത്രം . മനുഷ്യന്റെ സ്നേഹമില്ലാത്ത ഈ പ്രവർത്തി പരസ്പരം സ്നേഹിക്കുക. അങ്ങനെ സ്നേഹമാകുന്ന ആ ദൈവത്തെ പുൽകുക
Manushyanakanam super kavitha
സൂപ്പർ സൂപ്പർ💪💪💪💪💖💖💖💞💞💞💞🙏🌹🌹🌹🌹🙏
Soooper
Ufff romaanjam....❤❤❤
Oh 💝💝💝💝🥰😋🥰🥰sweet song 🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩
Salute u sir
Big salute sir ❤️👍🙏
Manushian aakanam athu sari
സൂപ്പർ പ്രോഗ്രാം
എന്റെ മുരുകാ ആ കേട്ടിരിക്കുന്ന സീരിയൽ നടിമാർക്ക് ഒന്നും മനസ്സിലായില്ല പക്ഷേ എനിക്കു മനസ്സിലായി ട്ടോ
അതായത് സുഗുണാ.. അദാനിക്കും അംബാനിക്കും പിന്നെ മാമനും പങ്കു വെക്കണം രാജ്യം... എന്നല്ലെ കവി ഉദ്ദേശിച്ചത്?
അഭിവാദ്യങ്ങൾ വർണ്ണിക്കാൻ ആവില്ല അത്രയും ഗേംഭീരം
മുരുകൻ സാർ ❤❤❤❤❤
Full episode
VEREY SUPPER
Super kavitha. Lalsalam
Kavitha valare nallatha.... Pakshe, avideninnum othiri duure duure pooyi innatthe....
സുപ്പർ
👌🌹❤
❤️👍👍👍👍👍
ഇന്നത്തെ മാർക്സിസ്റ്റുകാരൻെറ സമ്പത്തു കണ്ടു് ഈ കവിതയുമായി താരതമ്യേം ചെയ്യാൻ കഴിയുമോ,, ഏതു മാർഗ്ഗത്തില
Ipolulla ethu nedavine njangal mathruka akkanam ?
👌👏👏💕💕
ക്യാമ്യൂണിസ്റ്റു കാർ കേട്ടു പഠിക്കണം
💪🏻🚩✊🏻
❣️❣️❣️❣️
ഹൃദ്യമായ മനോഹരമായ കവിത അഭിവാദ്യങ്ങൾ പക്ഷേ ഇന്നത്തെ പാർട്ടിക്കുള്ളിൽ ഇതില്ല.
ഉള്ളവൻ ഇല്ലാത്തവന് കൊടുത്താൽ ഈ രാജ്യത്തെ പട്ടിണി മാറും സ്നേഹത്തിന്റെയും പണത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും
👍👍👍👍👍👍👍👍👍👍
👌👌👌
Super.
But unfortunately that idiology has been highjacked by few elements 🤔
🙏🙏🙏
ഒരു ദിനം മൂന്ന് വട്ടം തൂറിയാൽ ഉടൻ അമേരിക്കയിലേക്ക് പറക്കുന്ന രാഷ്ട്രീയ ഹിജടകളെ ഈ സമയം ഓർത്തു പോകുന്നു 🤩🤩🤩
❤️❤️💪🏻
Uyarnna jathikaranaya ningalude vanilla ninnu kelkumpol santhosham
ഇത് എല്ലാ സഹാക്കലും കേട്ടു പഠിക്കട്ടെ
താങ്കൾ ആണ് വലിയവൻ. ഒരു പക്ഷെ മാർക്സിനൊപ്പം നില്ക്കുന്നവൻ എന്ന് പറയാൻ തോന്നുന്നു. എത്ര എളിയ വർക്കും മനസ്സിലാകുന്ന ഭാഷ.
തീർച്ചയായും
മനുഷ്യനാകണം
👏👏
അഭിവാദ്യങ്ങൾ
ഇതു മനസ്സിലാക്കുന്ന ഒരു മാർസ്സിസ്റ്റുകാരനെങ്കിലും ഇന്നുണ്ടായിരുന്നെങ്കിൽ.!!!
അത് ഒരിക്കലും സംഘികൾക്ക് മനസിലാവില്ല
താങ്കൾ കോൺഗ്രസ് ആണോ അതോ ബിജെപിയൊ??
@@unnikrishnan6528 Super 💖💖💖
Odu tayoli
@@ranjithvillarampathi8160 എനിക്ക് കക്ഷി രാഷ്ട്രീയമില്ല.
😍😍
Excellent,manushyaraganam pakshe Marxist avarud.marxist ayal manushyanagan pattugeyillaaa....