ഇങ്ങനെയാണ് ഇനി കവിതകൾ എഴുതേണ്ടതും അവതരിപ്പിക്കേണ്ടതും... 👌...💖.. വലിയ മഹാകാവ്യങ്ങൾ ഒന്നും വായിക്കാൻ ഇന്നത്തെ തലമുറയ്ക്ക് സമയമില്ല, മനസ്സിലാകുകയുമില്ല...
Sir ന്റെ പ്രതേകത ഞാൻ മനസിലാക്കി എടുത്തോളം sir എഴുതുന്നത് അതിന്റെ അതെ feelod കൂടെ നമ്മുടെ മനസിലേക്ക് ആഴ്ന്നു ഇറക്കാൻ sir നു സാധിക്കുന്നു. Sir ന്റെ കവിത sir തന്നെ പാടുമ്പോൾ ആണ് aah feel കിട്ടുന്നത്. Love u sir 🥰
പ്രണയിക്കുന്നു ഞാൻ മുള്ളിനെയും മുൾചെടിയിൽ വിരിയുന്ന പനിനീർ പൂവിനെയും . പ്രണയിക്കുന്നു ഞാൻ ഭൂമിയേയും ഭൂമിയെ ചവിട്ടിനൊവ്വിക്കുന്ന പാദത്തെയും . സാറിന്റെ കവിതകൾ എനിക്ക് വളരെ ഇഷ്ട
Murukan Kattakkada' s unique style of recitng poems.... So touching.. "Renuka' is my favourite poem. Once I got a lucky chance to hear his reciting... Oh! I cherish those moments❤❤❤❤ .
പ്രണയിക്കാത്തവർക്കും പ്രണയിക്കാൻ പ്രചോദനമാകുന്ന കവിതകൾ.... ഈ വരികൾ കേട്ട് Feel ചെയ്യാത്ത മനുഷ്യർ ഉണ്ടാവില്ല, ഉണ്ടെങ്കിൽ സ്നേഹമെന്ന വികാരം ഹൃദയത്തിൽ ഉണ്ടാവില്ല.
പ്രണയം എപ്പോഴോ അറിഞ്ഞോ അറിയാതെയോ തട്ടി തകർന്നു പോയാൽ പിന്നെ കൂടി ചേരൽ അസാധ്യം അതാണ് പ്രേണയത്തിനുള്ളിലെ അഭകട ചുഴി അസാധ്യമായ വ്യക്തിത്തം വേണം. പ്രണയം നിലനിർത്തണമെങ്കിൽ അതാണെങ്കിലോ ഒരാൾക്ക് മാത്രം പോരാ രണ്ടുപേർക്കും വേണം പക്ഷെ അത് അസാഥ്യം പ്രേത്യകിച്ചു ഇപ്പോഴത്തെ കാലത്ത് വെളിച്ചം. ദുഃഖമാണുണ്ണി താമസണ് സുഖപ്രതം
ഇരുളിൻ നാം രണ്ടു നിഴലുകൾ... രൂപങ്ങളില്ലാത്ത കിനാവുകൾ പോലെ... എന്നാൽ പകലിന്റെ നിറങ്ങളിലാണ് നമുക്ക് വികാര വിചാരങ്ങളുണ്ടാകുന്നത്.ഇത് പോലെയൊക്കെ എഴുതാൻ ഇദ്ദേഹത്തിനല്ലാതെ മാറ്റാർക്ക് കഴിയും...?
സാറിന്റെ കവിതകൾ കേട്ട് തുടങ്ങിയിട്ടാണ് എനിക്ക് കവിതകളോട് ഇഷ്ട്ടം തോന്നി തുടങ്ങിയത്😍😍.... എത്ര നല്ല വരികൾ.... ഓർമിക്കണം എന്ന വാക്ക് മാത്രം... 👌👌👌
ഞാനും 😍👍
its so true...
@@anjalic6081 hwec
ഞാനും
👍
രേണുക എന്റെ ഇഷ്ടകവിതയും മുരുകൻ സർ എന്റെ ഇഷ്ടകവിയും ❤❤❤❤❤❤❤
സന്തോഷത്തിലും സങ്കടത്തിലും ഞാൻ കേൾക്കുന്ന കവിത.
❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സാറിന്റെ കവിതകൾ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ, kairaly ചാനലിൽ സാറിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി
ഹൃദയംകൊണ്ടെഴുതിയ കവിത... രേണുക... Fvt കവിത.. 👍🙏🙏എന്നും
ഹൃദ്യമായ കവിത, ഹൃദ്യമായ ആലാപനം......കൈരളിക്കും,മുരുകൻ കാട്ടാക്കടക്കും അഭിനന്ദനങ്ങൾ.....!!!
മനസിൽ പറയാൻ ബാക്കി വച്ചത് കവി പറഞ്ഞു ....നന്ദി ശ്രീ കാട്ടാക്കട🌺💕🙏
മലയാളി മനസിൽ ആഴ്ന്നിറങ്ങുന്ന കവിത !!! രചനയും അലാപനവും അതിഗംഭീരം .🙏💐💐💐💐
ഇങ്ങനെയാണ് ഇനി കവിതകൾ എഴുതേണ്ടതും അവതരിപ്പിക്കേണ്ടതും... 👌...💖..
വലിയ മഹാകാവ്യങ്ങൾ ഒന്നും വായിക്കാൻ ഇന്നത്തെ തലമുറയ്ക്ക് സമയമില്ല, മനസ്സിലാകുകയുമില്ല...
. ഓരോ കവിതയുടെയും പ്രമേയങ്ങളും ശക്തമായ വരികളും ആലാപന സൗകുമാര്യവും. ഇതെല്ലാം ഒത്തുചേരുന്നത് ശ്രീ.മുരുകൻ കാട്ടാക്കടയുടെ കവിതകളിൽ മാത്രം.
Sir ന്റെ പ്രതേകത ഞാൻ മനസിലാക്കി എടുത്തോളം sir എഴുതുന്നത് അതിന്റെ അതെ feelod കൂടെ നമ്മുടെ മനസിലേക്ക് ആഴ്ന്നു ഇറക്കാൻ sir നു സാധിക്കുന്നു. Sir ന്റെ കവിത sir തന്നെ പാടുമ്പോൾ ആണ് aah feel കിട്ടുന്നത്. Love u sir 🥰
സർ ഇത്രയും touching ആയ ഒരു കവിത ഞാൻ ഇതുവരെ കേട്ടിട്ടില്ല, 🙏👌
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിതകൾ Congrats
എത്ര കേട്ടാലും മതിവരാത്ത കവിതകൾ..... 🙏🙏🙏🙏🙏
ഞാൻ അങ്ങയോടുള്ള ആരാധന കൊണ്ടും പ്രത്യേകിച്ച് പ്രണയ കവിത രേണുക എന്ന വരികളോടുമുള്ള ഇഷ്ട്ടം കൊണ്ടാണ് മുഖത്ത് മീശയും ദീശയും വെച്ചത്... ഇഷ്ട്ടം സാർ
എന്റെ ഇഷ്ടപ്പെട്ട കവിത രേണുക 😍
വാക്കുകൾക്കതീതമായ ആലാപനഭംഗി
🙏ഇതിൽ എല്ലാഠ ഉൾപ്പെടുന്നു സർ 🙏
എത്രകേട്ടാലും മതിയാകാത്ത കവിത
കേട്ടാലും ഒരിക്കലും മതിവരാത്ത കവിത❤️❤️❤️❤️
കേൾകുന്തോറും ഇഷ്ടം കൂടി കൂടി വരികയാ 👌👌👌🌹❤❤❤😍😍
കവിതകൾ എന്തെന്നറിയാത്ത കാലത്താണ് സാറിന്റെ കവിത കണ്ണട ആദ്യമായി കേട്ടത് അതിൽ പിന്നെ കവിതകൾ എന്റെ ഇഷ്ട തൊഴനായി മാറി
Murukan Sirintte kavithakal yethra kettalum mathiyavilla ....🥰👍
ഹൃദയത്തിൽ തൊടുന്ന വരികൾ... നമുക്ക് ചുറ്റുമുള്ള കപട പ്രണയത്തെക്കുറിച്ചും സൂചിപ്പിക്കുന്നു..
എത്ര തവണ കേട്ടാലും മതിവരില്ല
ഒരുപാട് കവി കളെ കണ്ടിട്ടുണ്ട്
പക്ഷെ ഇത്
വല്ലാത്ത ജാതി 😍😍😍
അതാണ് ❤❤❤❤❤❤
പറയാനുള്ളത് കവിതയിലൂടെയും ആലാപനസൗകുമാര്യത്തിലൂടെയും അവതരിപ്പിക്കാൻ അപാര കഴിവുള്ള വ്യക്തി... ശ്രീ മുരുകൻ കാട്ടാക്കട.
മനോഹരം .... ആലാപനവും
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കവിതയാണിത്
മുരുകൻസാറും കവിതയും ഒരുപാടിഷ്ടം
സത്യമാണ് സാർ പറഞ്ഞത്
ഓർമ്മിക്കാൻ ഞാൻ നിനക്കെന്തു നൽ കിടണം. ഓർമ്മിക്കണമെന്ന് വാക്കു മാത്രം. സങ്കടത്തോടെ ഞാൻ കേൾക്കുന്നു.
Vow... Superb poet n poems
Excellent💯💯 sir😍😍
എനിക്ക് സാറിന്റെ കൂടെ ഇങ്ങനെ ഇരുന്നു കവിത കേൾക്കുവാൻ ആഗ്രഹിക്കുന്നു
എൻ്റെ സാറെ ... കേട്ടിരിക്കും മ്പോൾ വല്ലാത്തൊരു ഫീൽ കവിതയോട് പ്രണയം തുടങ്ങിയത് അങ്ങയുടെ കണ്ണട കേട്ടപ്പോൾ ആണ്. ........👍👍👍👍👍👍👍👍
സൂപ്പർ സൂപ്പർ 👌
Deeply touching & moving
ഹൃദയത്തിൽ തട്ടുന്ന ആലാപനം സർ
Great മുരുകൻ sir
ഒത്തിരി ഇഷ്ടപ്പെട്ട കവിത.... സാറിന്റെ ആലാപനം കൂടി ആയപ്പോൾ ഒത്തിരി ഒത്തിരി ഭംഗി കൂടി !
കവിക്ക് സ്നേഹം.
Great sir
My favourite poem
ഗ്രേറ്റ് ❤
Great sir🙏
ഗംഭീരം
സാറെ wow
Muruketta... Ningaloru sambhavanu mahaa sambhavam.. I love you,
പ്രണയിക്കുന്നു ഞാൻ മുള്ളിനെയും മുൾചെടിയിൽ വിരിയുന്ന പനിനീർ പൂവിനെയും . പ്രണയിക്കുന്നു ഞാൻ ഭൂമിയേയും ഭൂമിയെ ചവിട്ടിനൊവ്വിക്കുന്ന പാദത്തെയും . സാറിന്റെ കവിതകൾ എനിക്ക് വളരെ ഇഷ്ട
ഓരോ കവിതയും എത്ര മനോഹരം എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Very good
കരയിപ്പിക്കല്ലേ സാർ 😪😪😪
Sir.....verygood
Enthoru lyrics.wow.
Murukan Kattakkada' s unique style of recitng poems.... So touching.. "Renuka' is my favourite poem. Once I got a lucky chance to hear his reciting... Oh! I cherish those moments❤❤❤❤
.
പ്രണയിക്കാത്തവർക്കും പ്രണയിക്കാൻ പ്രചോദനമാകുന്ന കവിതകൾ.... ഈ വരികൾ കേട്ട് Feel ചെയ്യാത്ത മനുഷ്യർ ഉണ്ടാവില്ല, ഉണ്ടെങ്കിൽ സ്നേഹമെന്ന വികാരം ഹൃദയത്തിൽ ഉണ്ടാവില്ല.
Superb.......
പ്രേമം വികൃതമാക്കുന്ന വർക്കുള്ള ചാട്ടുളിയാണ് ഈ കവിത
ആഹ്ഹ.....
❤️❤️ പ്രണയാർദ്രം❤️❤️❤️❤️
Super sir
Kandumuttunnu nam veendumee sandhyayil..
പ്രണയം എപ്പോഴോ അറിഞ്ഞോ അറിയാതെയോ തട്ടി തകർന്നു പോയാൽ പിന്നെ കൂടി ചേരൽ അസാധ്യം അതാണ് പ്രേണയത്തിനുള്ളിലെ അഭകട ചുഴി അസാധ്യമായ വ്യക്തിത്തം വേണം. പ്രണയം നിലനിർത്തണമെങ്കിൽ
അതാണെങ്കിലോ ഒരാൾക്ക് മാത്രം പോരാ രണ്ടുപേർക്കും വേണം പക്ഷെ അത് അസാഥ്യം പ്രേത്യകിച്ചു ഇപ്പോഴത്തെ കാലത്ത്
വെളിച്ചം. ദുഃഖമാണുണ്ണി താമസണ് സുഖപ്രതം
Sathyam
വഴിതെട്ടിയിട്ടും ഞങ്ങൾ ഒന്നിച്ചു💖💖💖💖💖🌹🌹🌹🌹🌹
ഇഷ്ടകവി ❤
🙏🏻🙏🏻🙏🏻
Super
സൂപ്പറ്സാർ
മനസ്സിൽ വല്ലാത്ത ഒരു വിഷമം
എന്റെ രേണുക ഇന്ന് എവിടെയാണെന്നറിയില്ല. ഈ കവിതയിലൂടെ ഞാൻ എന്റെ രേണുകയോട് സംസാരിക്കുന്നു.
🙏🌹🙏
❤
🙏❣️😍
👌
ഈ കവിതക്ക് ഒരുപാട് അർത്ഥങ്ങൾ നാം കണ്ടിരുന്നു.
ഇപ്പോ കവി പറയുമ്പോൾ
കാറ്റുപോയ ബലൂൺ പോലെ.
യെസ്സ്👍
Murukan sarinte kavitha hridyam .
Wooooowwww
ennum kattakkada sarinte kavitakal Kettukondanu ente otu divestment thudangiyirunnat.arhrakku hridyavum vashyavum anu adehathinte kavitakal
എപ്പോഴോ തട്ടി തകരുന്നു നാം നഷ്ടങളറിയാതെ 👍
Pranayam aruthennurachathayi thonniyo????
Wow
Vslare ishtamulla kavitha. Ethra kettalum mathi varilla.
Renuka❤❤❤
Ormekkan.
Nenajeadhunijan.
Thalgeanam.. Ormekkumeanoruvakkumathram.
Panadhttaglmathram
Ulle. Odukeyekazheyunnavarajai. Verudhea. Oru. Pradheesha
Kathram
🙏🙏🙏🙏🙏🙏🙏🙏🧑🏼🧑🏼🙏🙏🙏lp l lp q LAP 💋💘💓❤️❣️
❤❤❤❤❤❤❤😢
ഭീകര അന്തരീക്ഷം സൃഷ്ടിക്കുക അതാണ് ഒരു വിഭാഗം ജനങ്ങൾ ഈ കേരളത്തിൽ ബാക്കി ഞാൻ പറയുന്നില്ല ജാതി പറഞ്ഞു എന്നു പറഞ്ഞു
ഞാൻ ഇപ്പോൾ പഠിച്ച് പാടുന്ന കവിത മാർ ന്റെ തെ ആണ്
Lust...
To Our tube videos I request to improve something AI or !!!
കാണാ പാഠാ മായ കവിത
എതാർത്ഥ ജീവിതം
Aleena padikalo?
Muruhan nair
ഭ്രമമാണ് പ്രണയം മാത്രമല്ല ജീവിതവും
Lasalam
ഇരുളിൻ നാം രണ്ടു നിഴലുകൾ... രൂപങ്ങളില്ലാത്ത കിനാവുകൾ പോലെ... എന്നാൽ പകലിന്റെ നിറങ്ങളിലാണ് നമുക്ക് വികാര വിചാരങ്ങളുണ്ടാകുന്നത്.ഇത് പോലെയൊക്കെ എഴുതാൻ ഇദ്ദേഹത്തിനല്ലാതെ മാറ്റാർക്ക് കഴിയും...?
Murukan ningalkk kannund ulkannilla
ഹൃദയത്തിൽ തട്ടിയ കവിത
സംഗീതം ബിജു റാം ആണെന്ന തോന്നുന്നേ
Pinaryi ku ittu kotti athum kairali 😜
ലവ് ജിഹാദ്.... ലവ് ജിഹാദ്
കൂടെ പാടി അതിൻ്റെ ഭംഗി നശിപ്പിക്കല്ലെ........
ലൗ ജിഹാദ്
Super