Murukan Kattakada Kavithakal | Renuka

Поделиться
HTML-код

Комментарии •

  • @godwinjohny198
    @godwinjohny198 5 лет назад +12285

    ഈ പാട്ട് ഇപ്പോൾ കേൾക്കുന്ന ന്യൂ ജൻ പിള്ളേരുണ്ടാ.....എന്നെ പോലെ...............

  • @midhunkr8700
    @midhunkr8700 3 года назад +427

    " ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം "... ❤️❤️

  • @pogify2020
    @pogify2020 2 года назад +123

    രേണുകെ… നീ രാഗ രേണു
    കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു.
    പിരിയുമ്പോൾ ഏതോ നനഞ്ഞ കൊമ്പിൽ
    നിന്നുംനില തെറ്റി വീണ രണ്ടിലകൾ നമ്മൾ…
    രേണുകെ… നീ രാഗ രേണു
    കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു.
    പിരിയുമ്പോൾ ഏതോ നനഞ്ഞ കൊമ്പിൽ
    നിന്നുംനില തെറ്റി വീണ രണ്ടിലകൾ നമ്മൾ…
    രേണുകെ….നാം രണ്ടു മേഘ ശകലങ്ങൾ ആയി
    അകലേക്ക് മറയുന്ന ക്ഷണ ഭംഗികൾ
    മഴവില്ല് താഴെ വീണുടയുന്ന മാനത്ത്
    വിരഹ മേഘ ശ്യാമ ഘന ഭംഗികൾ …
    പിരിയുന്നു രേണുകെ…. നാം രണ്ടു പുഴകളായ്‌
    ഒഴുകി അകലുന്നു നാം പ്രണയ ശൂന്യം ….
    ജലം ഉറഞ്ഞൊരു ദീര്‍ഘശില പോലെ നീ …
    വറ്റി വരുതിയായ് ജീർണമായ്
    മൃതമായി മായി ഞാൻ ...
    ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം
    ഒര്മിക്കണം എന്ന വാക്ക് മാത്രം …
    ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം
    ഒര്മിക്കണം എന്ന വാക്ക് മാത്രം
    പിരിയുന്നു രേണുകെ…. നാം രണ്ടു പുഴകളായ്‌
    ഒഴുകി അകലുന്നു നാം പ്രണയ ശൂന്യം ….
    ജലം ഉറഞ്ഞൊരു ദീര്‍ഘശില പോലെ നീ …
    വറ്റി വരുതിയായ് ജീർണമായ്
    മൃതമായി മായി ഞാൻ ...
    ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം
    ഒര്മിക്കണം എന്ന വാക്ക് മാത്രം …
    ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം
    ഒര്മിക്കണം എന്ന വാക്ക് മാത്രം

  • @jyothisjoy7015
    @jyothisjoy7015 4 года назад +502

    എനിക്ക് സാറിനെ നേരിട്ട് കാണാനും ഈ കവിത കേൾക്കാനും ലക്ക് ഉണ്ടായി... tnk God

  • @TIMEPASS-vo2cb
    @TIMEPASS-vo2cb 4 года назад +609

    ഇദ്ദേഹത്തിനു പ്രണയവും നഷ്ടപ്രണയവും ജീവിതത്തിൽ ഇല്ലായിരുന്നു എന്നു പറയുന്നത്‌ അവിശ്വസനീയം!! നഷ്ടപ്രണയമില്ലാതെ പിന്നെ എങ്ങനേയാണു ഈ വരികൾ എഴുതുവാൻ സാധിക്കുന്നത്‌ എന്ന് അൽഭുതപ്പെട്ടുപോവുന്നു!!!!

    • @sivadaskochuveedan1455
      @sivadaskochuveedan1455 4 года назад +23

      How can a poet write such poem without a lost love.

    • @thoufeek1239
      @thoufeek1239 4 года назад +1

      Yzzzz

    • @bindhuna545
      @bindhuna545 3 года назад

      Athayaythi,nalla,joliyndankiil,kavitha,thanye,varaum

    • @sarang1829
      @sarang1829 3 года назад +20

      കളിക്കൂട്ടുകാരിയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ് അത് പോരെ

    • @vishnuayyanthanam5123
      @vishnuayyanthanam5123 3 года назад +6

      പ്രണയിനിക്ക് വേണ്ടി എഴുതിയതല്ല ഈ കവിത

  • @lifestyles2360
    @lifestyles2360 5 лет назад +479

    വിരഹവേദന അനുഭവിച്ചർക്ക്.... സുന്ദരമായ ആലാപനം..... ഇപ്പോഴും ഇഷ്ടപ്പെടുന്നവർ???

  • @mohammednazim5874
    @mohammednazim5874 Год назад +612

    ഒരു ഹെഡ്‍ഫോണും വെച്ച് രാത്രിയിൽ ഇത് കേട്ടു കിടക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് ഇപ്പോളും.
    2023 ലും കേൾക്കുന്നവർ ഉണ്ടോ?

  • @sanishas4874
    @sanishas4874 5 лет назад +1646

    ശ്രദ്ധിച്ചു കേൾക്കണം എന്ന് വിചാരിക്കും... രണ്ട് വരികൾ കഴിയുമ്പോഴേക്കും വേറെ ഏതോ ലോകത്ത് എത്തും...

    • @shilpatm2872
      @shilpatm2872 5 лет назад +12

      💯💯💯സത്യം....

    • @jineshkk8983
      @jineshkk8983 5 лет назад +6

      YES...

    • @vijayakumarb3256
      @vijayakumarb3256 5 лет назад +7

      വളരെ മനോഹരമായ കവിത

    • @muthumuch8669
      @muthumuch8669 5 лет назад +17

      സത്യം. ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഉള്ളു എന്ന്

    • @sethuprathapan4388
      @sethuprathapan4388 4 года назад +4

      സത്യം

  • @adhikayankarnan7688
    @adhikayankarnan7688 3 года назад +110

    രേണുകേ നീ രാഗരേണു കിനാവിന്റെ
    നീലക്കടമ്പിൽ പരാഗരേണു
    പിരിയുമ്പോഴേതോ നനഞ്ഞ കൊമ്പിൽ നിന്നും നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ.
    രേണുകേ നാം രണ്ടു
    മേഘശകലങ്ങളായ്
    അകലേക്കു മറയുന്ന ക്ഷണഭംഗികൾ
    മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘനഭംഗികൾ.
    പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്
    ഒഴുകിയകലുന്നു നാം പ്രണയശൂന്യം.
    ജലമുറഞ്ഞൊരു ദീർഘ ശിലപോലെ നീ
    വറ്റി വറുതിയായ് ജീർണ്ണമായ്
    മൃതമായി ഞാൻ.
    ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം
    ഓർമിക്കണം എന്ന വാക്ക് മാത്രം.
    എന്നങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
    കണ്ടുമുട്ടാമെന്ന വാക്ക് മാത്രം.
    നാളെ പ്രതീക്ഷതൻ
    കുങ്കുമപ്പൂവായ്
    നാം കടം കൊളളുന്നതിത്ര മാത്രം.
    രേണുകേ നാം രണ്ടു നിഴലുകൾ
    ഇരുളിൽ നാം രൂപങ്ങളില്ലാ കിനാവുകൾ
    പകലിന്റെ നിറമാണ് നമ്മളിൽ നിനവും നിരാശയും.
    കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയിൽ
    വർണ്ണങ്ങൾ വറ്റുന്ന കണ്ണുമായ്
    നിറയുന്നു നീ എന്നിൽ നിന്റെ കൺമുനകളിൽ
    നിറയുന്ന കണ്ണുനീർ തുള്ളി പോലെ .
    ഭ്രമമാണ് പ്രണയം വെറും ഭ്രമം
    വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം.
    എപ്പോഴൊ തട്ടി തകർന്നു വീഴുന്നു നാം.
    നഷ്ടങ്ങൾ അറിയാതെ നഷ്ടപ്പെടുന്നു നാം.
    സന്ധ്യയും മാഞ്ഞു നിഴൽ മങ്ങി നോവിന്റെ
    മൂകന്ധകാരം കനക്കുന്നു രാവതിൽ
    മുന്നിൽ രൂപങ്ങളില്ലാ കനങ്ങളായ്
    നമ്മളിൽ നിന്നു നിശബ്ദ ശബ്ദങ്ങളായ്.
    പകലുവറ്റി കടന്നു പോയ് കാലവും പ്രണയ മുറിച്ചിരിപ്പു രൗദ്രങ്ങളും
    പുറകിലാരോ വിളിച്ചതായ് തോന്നിയോ
    പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ
    ദുരിത മോഹങ്ങൾക്കുമുകളിൽ
    നിന്നൊറ്റക്ക്
    ചിതറി വീഴുന്നതിൽ മുമ്പല്പമാത്രയിൽ
    ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
    മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...
    രേണുകേ നീ രാഗരേണു
    കിനാവിന്റെ
    നീലക്കടമ്പിൻ പരാഗ രേണു. പിരിയുമ്പോഴേ തോ നനഞ്ഞ കൊമ്പിൽ നിന്നും
    നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rohithrs2696
    @rohithrs2696 5 лет назад +690

    ഏത് തലമുറയ്ക്കും ഏത് പ്രായത്തിനും മനസിലാവുന്ന സാധാരണക്കാരന്റെ അവസ്ഥയും വരികളും....💯😍

  • @ajmal_aju
    @ajmal_aju Год назад +37

    പാട്ടിനേക്കാളും.. എത്രയോ മനോഹരം ആണ് കവിതകൾ 💜

    • @sethunairkaariveettil2109
      @sethunairkaariveettil2109 8 месяцев назад

      പാട്ട് എന്ന ഒന്നില്ല. എല്ലാം കവിതകൾ മാത്രം...കവിത പാട്ടായി ചൊല്ലുന്നു എന്ന് മാത്രം.❤❤❤

  • @mikhaelRjohnson
    @mikhaelRjohnson 6 лет назад +409

    Sir, നിങ്ങൾ ഈ നൂറ്റാണ്ടിന്റെ മഹാകവി തന്നെയാണ്.!!!!!!!!!!!!!!!
    അങ്ങയൂടെ കവിതകൾ എല്ലാംതന്നെ സാധാരണക്കാരന്റെ ഹൃദയസ്പർശിയാ കവിതകളാണ്.
    അങ്ങയുടെ ആലാപനശൈലിയുടെ
    മാധുര്യം അവർണ്ണനിയമാണ് sir..!!!

  • @visakhvenugopal7057
    @visakhvenugopal7057 4 года назад +144

    ആവർത്തനം വിരസമല്ല എന്നതിന് ഉദാഹരണമാണ് ഈ കവിത,,,

    • @ff5221
      @ff5221 4 года назад

      കവിത യുടെ നഷ്ടം ശ്രീ ap ബാക്കിയുണ്ടല്ലോ സർ എംകെ

    • @ff5221
      @ff5221 4 года назад +1

      കവിത യുടെ നഷ്ടം ശ്രീ ap ബാക്കിയുണ്ടല്ലോ സർ എംകെ

    • @ajeshpk9746
      @ajeshpk9746 3 года назад +2

      കേൾക്കും തോറും മാധുര്യം കൂടും

  • @suneeshsasidharan2859
    @suneeshsasidharan2859 5 лет назад +629

    ഓർമ്മകൾ ശ്വാസം മുട്ടിക്കുന്നു... പ്രണയ നഷ്ടം പ്രാണനഷ്ടം തന്നെയാണ്...
    😥😥😥

  • @sadanandanarackal7544
    @sadanandanarackal7544 Год назад +26

    60 കാരനായ ഞാൻ ഈ കവിത കേൾക്കുമ്പോൾ മനസ് കോളേജിൽ പഠിക്കുന്ന കാലത്തേക്ക് തിരിച്ച് നടക്കുന്നു

  • @ansuzansu352
    @ansuzansu352 5 лет назад +4740

    ഇപ്പോഴും ഈ കവിത ഇടയ്ക്ക് കേൾക്കുന്നവർ ഉണ്ടോ ✌✌✌ എന്നെ പോലെ

  • @metrohealthcare634
    @metrohealthcare634 5 лет назад +601

    രേണുകേ നീ രാഗ രേണു കിനാവിന്റെ
    നീല കടമ്പിന്‍ പരാഗ രേണു..
    പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
    നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. -(2)
    രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
    അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
    മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-
    വിരഹമേഘ ശ്യാമ ഘനഭംഗികള്‍..
    പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
    ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
    ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
    വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..
    ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
    ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
    പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
    ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
    ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
    വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..
    ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
    ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. -(2)
    എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-
    കണ്ടുമുട്ടാമെന്ന​ വാക്കു മാത്രം..
    നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-
    നാം കടം കൊള്ളുന്നതിത്ര മാത്രം..
    രേണുകേ നാം രണ്ടു നിഴലുകള്‍-
    ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
    പകലിന്റെ നിറമാണ് നമ്മളില്‍
    നിനവും നിരാശയും..
    കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-
    വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
    നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍
    നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.. -(2)
    ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം.. -(2)
    എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.. -(2)
    സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
    മൂകാന്ധകാരം കനക്കുന്ന രാവത്തില്‍..
    മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ്
    നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..
    പകല് വറ്റി കടന്നു പോയ് കാലവും
    പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
    പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-
    പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ
    പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..
    ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-
    ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
    ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ-
    മധുരം മിഴിപൂ നനച്ചുവോ രേണുകേ?...
    രേണുകേ നീ രാഗ രേണു കിനാവിന്റെ
    നീല കടമ്പിന്‍ പരാഗ രേണു..
    പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
    നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍........

  • @manikuttanpk2689
    @manikuttanpk2689 5 лет назад +340

    ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം.😪😪😪😪

  • @deepthyvs3566
    @deepthyvs3566 2 года назад +48

    പഴയ ഡിഗ്രി first year സ്റ്റുഡന്റ് ആയി മാറുന്നു ഞാൻ. NSS ക്യാമ്പ് ശ്യാം അണ്ണൻ ആദ്യമായി പാടി തന്ന കവിത 💔 അണ്ണന് അന്നേ മനസ്സിലായി എനിക്കുള്ളത് വെറും ഭ്രമം ആണെന്ന്. അപ്പൊ ഇത് പാടി തന്നു..... എപ്പോ കേട്ടാലും പുള്ളിയെ ഓർമ വരും..... ☺️☺️

    • @DeviM27
      @DeviM27 2 года назад +4

      പുള്ളി ഇപ്പൊ എവിടെയാ? 😊

  • @anlykinson4256
    @anlykinson4256 2 года назад +16

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം അധ്യാപിക കേൾപ്പിച്ചു തന്നപ്പോൾ ആണ് ഈ കവിത ആദ്യമായി കേൾക്കുന്നത്....
    അന്ന് ഒറ്റത്തവണ കേട്ടപ്പോൾ ഹൃദയത്തിൽ കുറിച്ചിട്ട വരികൾ.,......☺️☺️☺️
    പിന്നീട് ഒരുപാട് വർഷങ്ങൾക് ശേഷം ഒരു ഫോൺ സ്വന്തമായി ലഭിച്ചപ്പോൾ favourite playlistil സ്ഥിരമായി ഇടം നേടിയ ഒരു കവിത ❤️🥰🥰🥰🥰🥰

  • @raninidhosh7202
    @raninidhosh7202 4 года назад +52

    സ്വന്തം ആക്കാൻ അവസരം ഉണ്ടായിരുന്നു. But നഷ്ടപ്പെട്ടുപോയി. യഥാർത്ഥ വിരഹ ദു:ഖം അനുഭവിച്ചവർക്കു ഈ കവിത കേട്ടാൽ ചങ്ക് പൊട്ടി പോകുന്ന feeling ആണ്.കണ്ടു മുട്ടി വീണ്ടും ഞങ്ങൾ വർണങ്ങൾ വറ്റിയ കണ്ണുകളോടെ, നിറയുന്നു നീ എന്നിൽ നിന്റെ കൺമുനകളിൽ നിറയുന്ന കണ്ണുനീർ തുള്ളി പോലെ...... ( അനുഭവിച്ചിട്ടുണ്ട് )...

  • @sajeevmuhammed7161
    @sajeevmuhammed7161 2 года назад +36

    പ്രണയം വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടികസൗഹൃദം.
    എത്ര ശരി മഹാകവേ.💓💓💐💐

  • @sindhukm117
    @sindhukm117 3 года назад +1606

    Ente മകൻ 7ആം ക്ലാസ്സിൽ അതിമനോഹരമായി അവതരിപ്പിച്ച കവിത... അവൻ ഇപ്പോൾ mbbs final student 🌹🌹🌹

  • @harisivarur2796
    @harisivarur2796 7 лет назад +412

    സാര്‍,ജീവന്‍ തുടിക്കുന്ന അങ്ങയുടെ കവിതകള്‍ എന്നെ വളരെയധികം ആകര്‍ഷിക്കുന്നു. കവിത കൂടുതല്‍ ഹൃദ്യമാകുന്നത് ഭാവമുള്‍ക്കൊണ്ടുള്ള ആലാപനമാണെന്നതില്‍ സംശയമില്ല. താങ്കളുടെ ഈ കഴിവിനെ ബഹുമാനത്തോടെ സ്നേഹത്തോടെ ഹൃദയത്തിലേറ്റുന്നു.

    • @renjithmuraleedharan9229
      @renjithmuraleedharan9229 6 лет назад +2

      ഒന്നും പറയാനില്ല സാർ......

    • @reghugreghu8877
      @reghugreghu8877 5 лет назад +1

      Ed

    • @giripacheni
      @giripacheni 5 лет назад

      True

    • @noorafathima6592
      @noorafathima6592 5 лет назад +1

      True........
      പറയാൻ വാക്കുകളില്ല
      എല്ലാ വരികളും അടിപൊളിയാണ്

  • @statuscorner3947
    @statuscorner3947 4 года назад +270

    ഇ കവിത കേൾക്കുമ്പോൾ ആരയോ miss ചയ്യുന്ന പോലെ തോന്നുന്നോ എന്നെ പോലെ ❤️😟

  • @rajims4263
    @rajims4263 2 года назад +7

    ഈ കവിത എത്ര തവണ കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പറഞ്ഞറിയിക്കാൻ ആകാത്ത ഒരു വിങ്ങൽ ആണ് മനസ്സിൽ കവിയുടെ കവിതകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇനിയും ഇത്തരം സൃഷ്ടികൾ ആ തൂലികയിൽ നിന്നു പിറവിയെടുക്കട്ടെ പിറവിയെടുക്കട്ടെ

  • @anascrpfanas8870
    @anascrpfanas8870 7 лет назад +360

    ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണംഓർമിക്കണം എന്ന വാക്ക് മാത്രം ......
    ഒരുപാട് കരയിപ്പിച്ച വരികൾ ,മറക്കാൻ ശ്രമിക്കുന്ന ജീവിതത്തിലെ ഇന്നലകളെ തൊട്ടുണർത്തിയ കവിത .................
    സാർ ,ഇനിയും ഇത് പോലെയുള്ള കവിതകൾ പ്രതീക്ഷിക്കുന്നു !

  • @dhyanraj1045
    @dhyanraj1045 3 года назад +83

    മരണമില്ലാത്ത കവിതയും, കവിയും, അഭിനന്ദനങ്ങൾ സർ.

  • @gopikaraj3126
    @gopikaraj3126 5 лет назад +219

    ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിൻറെ വിരുതിനാൽ തീർത്ത സ്പടിക സൗധം

    • @anandsr2377
      @anandsr2377 4 года назад +20

      അങ്ങനെ പറഞ്ഞു തീർക്കല്ലേ ഒറ്റ വാക്കിൽ...കേട്ടിട്ടില്ലേ "നിറയുന്നു നീ എന്നിൽ നിന്റെ കൺ മുനകളിൽ നിറയുന്ന കണ്ണുനീർ തുള്ളി പോലെ".....
      ഒരിക്കൽ എങ്കിലും പ്രണയിക്കണം....ഒരിക്കലേ പ്രണയിക്കാവു....ഒരിക്കൽ മാത്രം...

    • @fazallesiyath316
      @fazallesiyath316 3 года назад +1

      @@anandsr2377 😪

    • @anandsr2377
      @anandsr2377 3 года назад

      @@fazallesiyath316 😊

    • @bobins7
      @bobins7 3 года назад

      @@anandsr2377 orickal pora... experienced lover,matured lover

    • @GROOVYSTUDIO-b7n
      @GROOVYSTUDIO-b7n 3 года назад +1

      എല്ലാം അങ്ങനെ അല്ലടോ

  • @AnandhuR-mn8mj
    @AnandhuR-mn8mj Год назад +3

    "ഓർമിക്കുവാൻ ഞാൻ നിനക്കേന്ത് നൽകണം... ഓർമിക്കണം എന്ന വാക്ക് മാത്രം" കളങ്കമില്ലാത്ത പ്രണയകാലത്തിന്റെ ഈ വർണനയിൽ ആ വരികൾ എത്രയോ മനോഹരം.

  • @nijajacob6659
    @nijajacob6659 3 года назад +133

    വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ.... എവിടെ പോയാലും കറങ്ങി തിരിഞ്ഞു ഈ കവിതയിൽ എത്തും ❤❤❤❤❤❤❤❤❤❤❤❤

  • @harismrdf
    @harismrdf 7 лет назад +575

    രേണുക
    രേണുകേ നീ രാഗ രേണു
    കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു
    പിരിയുമ്പോൾ ഏതോ നനഞ്ഞ കൊമ്പിൽ
    നിന്നു നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ
    രേണുകേ നാം രണ്ട് മേഘ ശകലങ്ങളായ്
    അകലേക്ക് മറയുന്ന ക്ഷണ ഭംഗികൾ
    മഴവില്ല് താഴെവീണുടയുന്ന മാനത്ത്
    വിരഹ മേഘ ശ്യാമ ഘന ഭംഗികൾ
    പിരിയുന്നു രേണുകേ നാം രണ്ട് പുഴകളായ്
    ഒഴുകിയകലുന്നു നാം പ്രണയ ശൂന്യം
    ജലമുറഞ്ഞൊരു ദീർഘ ശില പോലെ നീ
    വറ്റി വറുതിയായ് ജീർണ്ണമായ് മൃതമായ് ഞാൻ
    ഒാർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നല്കേണം
    ഒാർമ്മിക്കണം എന്ന വാക്കു മാത്രം
    എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
    കണ്ടുമുട്ടാമെന്ന വാക്കു മാത്രം
    നാളെ പ്രതീക്ഷതൻ കുങ്കുമ പൂവായ്
    നാം കടം കൊള്ളുന്നതിത്ര മാത്രം
    രേണുകെ നാം രണ്ട് നിഴലുകൾ
    ഇരുളിൽ നാം രൂപങ്ങളില്ലാ കിനാവുകൾ
    പകലിന്റെ നിറമാണ് നമ്മളിൽ
    നിനവും നിരാശയും
    കണ്ടു മുട്ടുന്നു നാം വീണ്ടമീസന്ധ്യയിൽ
    വർണ്ണങ്ങൾ വറ്റുന്ന കണ്ണുമായ്
    നിറയുന്നു നീയെന്നിൽ നിന്റെ കൺമുനകളിൽ
    തെളിയുന്ന കണ്ണുനീർ തുള്ളി പോലെ
    ഭ്രമമാണ് പ്രണയം,വെറും ഭ്രമം
    വാക്കിന്റെ വിരുതിനാൽ
    തീർക്കുന്ന സ്ഫടികസൗധം
    എപ്പോഴോ തട്ടി തകർന്നു വീഴുന്നുനാം
    നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം
    സന്ധ്യയും മാഞ്ഞു നിഴൽ മങ്ങി
    നോവിന്റെ മൂകാന്ധകാരം കനക്കുന്നരാവതിൽ
    മുന്നിൽ രൂപങ്ങളില്ലാ കനങ്ങലായ്
    നമ്മൾ നിന്നൂ നിശ്ശബ്ദ ശബ്ദങ്ങളായ്
    പകല് വറ്റി കടന്നു പോയ് കാലവും
    പ്രണയമൂറ്റി ചിരിപ്പൂ രൗദ്രങ്ങളും
    പുറകിലാരോ വിളിച്ചതായ് തോന്നിയോ
    പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ
    ദുരിത മോഹങ്ങൾക്ക് മുകളിൽ നിന്നൊറ്റയ്ക്ക്
    ചിതറിവീഴുന്നതിൻ മുൻപ് അല്പമാത്രയിൽ
    ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
    മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...
    (മുരുകൻ കാട്ടാക്കട)

  • @cr9548
    @cr9548 3 года назад +101

    ഹൃദയത്തിൻ്റെ അടിത്തട്ടിൽ കിടക്കുന്ന ഉണങ്ങിയ മുറിവുകളിൽ നിന്ന് വരെ രക്തം പോടിക്കും ഈ കവിത കേട്ടാൽ ❤️

  • @rajank3260
    @rajank3260 6 месяцев назад +340

    2024-ൽ രേണുകയെ തേടി വന്ന വർ ഉണ്ടോ?

  • @sheelakumari3111
    @sheelakumari3111 4 года назад +490

    മലയാള ബിരുദ പഠനകാലത്തു എനിക്കും എന്റെ പ്രിയതമക്കും ഒരുപോലെ പ്രിയപ്പെട്ട കവിത... കവിത അറംപറ്റി...... വർണ്ണങ്ങൾ വറ്റിയ കണ്ണുമായി ഇന്നവൾ ആരുടെയോ അടുക്കളയിൽ ആണ്

    • @sreeragkssreeragks9971
      @sreeragkssreeragks9971 3 года назад +3

      😞😞😞

    • @rahulnair58
      @rahulnair58 3 года назад +27

      പകലിന്റെ ഭംഗിക്ക്‌ സന്ധ്യയുടെ വർണ്ണമാണ് അത് പോലെ വിരഹമാണ് പ്രണയത്തിന് നിറം നൽകുന്നത്.

    • @sheebageorge2652
      @sheebageorge2652 3 года назад +24

      പ്രണയം മരണം പോലെ ശക്തമാണ്, അതിന് കാലമില്ല.ആദി മുതൽ അനാദിവരെ ...മനുഷ്യർക്ക് ഹൃദയമുള്ള കാലംവരെ...

    • @stillwithubts7049
      @stillwithubts7049 3 года назад

      😭

    • @athirarajanp2790
      @athirarajanp2790 3 года назад +2

      Ohh God😔😔

  • @manjuponnuse8875
    @manjuponnuse8875 6 лет назад +859

    മുറിവുള്ള മനസുകൊണ്ട് കേട്ടാൽ കരയും ഉറപ്പായും

    • @aleenarosemathewtessa9146
      @aleenarosemathewtessa9146 5 лет назад +5

      Manju Ponnuse valare sherryannu

    • @premraj4621
      @premraj4621 5 лет назад +9

      Neerunna ormakalil ninnu neeru varum.. 😌😀

    • @navasta7012
      @navasta7012 5 лет назад

      Jeevithathile murive pathane vandy jeevikaruth

    • @hakeemvh9936
      @hakeemvh9936 5 лет назад +3

      Sure

    • @hakeemvh9936
      @hakeemvh9936 5 лет назад +14

      ഓർമ്മിക്കാൻ ഞാൻ നിനക്കെന്ത് നൽകണം ഓർമിക്കണം എന്ന വാക്ക് മാത്രം

  • @geethplustravelguide1617
    @geethplustravelguide1617 4 года назад +110

    2021 ലും ഈ കവിത കേൾക്കുന്ന, നിങ്ങൾക്ക് നഷ്ടപെട്ട നല്ല പ്രണയത്തിൻ്റെ , നല്ല ഓർമകൾ തിർച്ചു കിട്ടുന്നി ല്ലെ...

  • @ഗുൽമോഹർ-ഖ4ര
    @ഗുൽമോഹർ-ഖ4ര 3 года назад +680

    2022 ൽ വരുന്നവർക്ക് ഒത്തുകൂടാനുള്ള നൂൽ 🥰😍❤️😊🎶
    ന്യുജൻ പിള്ളേർ ഉണ്ടോടാ മക്കളെ 😍
    👍🎶👍💞😍❤️🎵😊.

  • @mahi_talk
    @mahi_talk 6 лет назад +155

    നെഞ്ചോടു ചേർത്തുവച്ച കവിതകളിൽ ഒന്ന് . പ്രണയിച്ചുട്ടുണ്ടോ ഒരിക്കലെങ്കിലും... നെഞ്ചിൽ കനൽ കോരിയിട്ട അവസ്ഥയാണ് ഇത് കേൾക്കുമ്പോൾ.. അവളെന്നെ തനിച്ചാക്കി പോയതാണെങ്കിലും ഞാനും അതിനൊരു കാരണമായിരിക്കും എന്ന് മനസ്സിലുറപ്പിച്ചു ജീവിക്കുന്നു... 5 കൊല്ലം ഹൃദയത്തോട് ചേർത്തുവച്ചു ഞാൻ ... പിരിഞ്ഞിട്ട് 5 വർഷം.. ഇതിലൊരു ദിവസംപോലും നിന്നെഞാൻ ഓർക്കാതിരുന്നിട്ടില്ല.. ബ്രഹ്മമാന് പ്രണയം....

    • @milsanandu
      @milsanandu 6 лет назад +3

      Ormikkan ennum ethengilum karanamayi kittum alle..

    • @greeshmajoseph3811
      @greeshmajoseph3811 6 лет назад +4

      Ee vaakkukal ente kannukale nirachu sahodara....

    • @mayamalaysia8397
      @mayamalaysia8397 6 лет назад +1

      😭😭😭

    • @mahi_talk
      @mahi_talk 5 лет назад +4

      Mili Premjith എന്ത് വിഷമിച്ചാവും ഈ വാക്കുകൾ പറഞ്ഞിട്ടുണ്ടാവുക....

    • @mahi_talk
      @mahi_talk 5 лет назад +1

      Greeshma Joseph ഇതൊക്കെയാണ് എന്നും ഓർമയിൽ...

  • @MrKittoos
    @MrKittoos 2 года назад +372

    "നിരാശയുടെ പൂച്ചെണ്ടുകളുമായി അലയാതിരിക്കണമെങ്കിൽ ഈ ലോകത്ത്‌ ആരെയും ആത്മാർത്ഥമായി സ്നേഹിക്കാതിരിക്കുക ...!"

  • @alonasmitha4147
    @alonasmitha4147 2 года назад +31

    നഷ്ട്ട പ്രണയത്തെ എത്ര മനോഹരമായ വരികൾ കൊണ്ട് നിർവചിച്ചിരിക്കുന്ന 🥲😇🥰😓😢

  • @Divinjediyar
    @Divinjediyar Год назад +4

    രേണുകേ നീ രാഗ രേണു
    കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
    പിരിയുമ്പൊഴേതോ നനഞ്ഞ കൊമ്പില്‍
    നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..
    രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
    അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
    മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-
    വിരഹമേഘ ശ്യാമ ഘനഭംഗികള്‍..
    പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
    ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
    ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
    വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..
    ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
    ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
    എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-
    കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
    നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-
    നാം കടം കൊള്ളുന്നതിത്ര മാത്രം..
    രേണുകേ നാം രണ്ടു നിഴലുകള്‍-
    ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
    പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.
    കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-
    വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
    നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍
    നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..
    ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
    വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
    എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..
    സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
    മൂകാന്ധകാരം കനക്കുന്ന രാവത്തില്‍
    മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ്
    നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..
    പകല് വറ്റി കടന്നു പോയ് കാലവും
    പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
    പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-
    പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..
    ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-
    ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
    ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ-
    മധുരം മിഴിപൂ നനച്ചുവോ രേണുകേ?...
    രേണുകേ നീ രാഗ രേണു കിനാവിന്റെ-
    നീല കടമ്പിന്‍ പരാഗ രേണു..
    പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു-
    നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..
    💔🖤

  • @safeelamuhsin5216
    @safeelamuhsin5216 6 лет назад +92

    "രേണുക " ഈ കവിത വളരെ മനോഹരമായിരിക്കുന്നു .ഓരോ വരികളും പിന്നെ ആലാപനവും ഞാൻ എല്ലാ ദിവസവും ഈ കവിത കേള്ക്കും .മാഷിന്റെ മറ്റു കവിതകളും കേൾക്കാറുണ്ട് .കവിതകൾ എല്ലാം മെച്ചപ്പെട്ടതാണ് .

  • @surajprajan8091
    @surajprajan8091 3 года назад +22

    രേണുകേ നീ രാഗരേണു കിനാവിന്റെ
    നീലകടമ്പിന്‍ പരാഗരേണു
    പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
    നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
    രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
    അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
    മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
    വിരഹ മേഘ ശ്യാമ ഘനഭംഗികള്‍
    പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
    ഒഴുകി അകലുന്നു നാം പ്രണയശൂന്യം
    ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
    വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍
    ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
    ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം
    എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
    കണ്ടുമുട്ടാമന്ന വാക്കുമാത്രം
    നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
    നാം കടംകൊള്ളുന്നതിത്രമാത്രം
    രേണുകേ നാം രണ്ടു നിഴലുകള്‍
    ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
    പകലിന്റെ നിറമാണു നമ്മളില്‍
    നിനവും നിരാശയും
    കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
    വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
    നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
    നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ
    ഭ്രമമാണുപ്രണയം വെറും ഭ്രമം
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം
    എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
    നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം
    സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
    മൂകന്ധകാരം കനക്കുന്ന രാവതില്‍
    മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
    നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്
    പകലുവറ്റി കടന്നുപോയ് കാലവും
    പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
    പുറകിലാരോ വിളിച്ചതായ് തോന്നിയോ
    പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ
    ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്ക്
    ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
    ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
    മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...
    രേണുകേ നീ രാഗരേണു കിനാവിന്റെ
    നീലകടമ്പിന്‍ പരാഗരേണു
    പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
    നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍...!

  • @വിദ്യാപീഠംവിരൽത്തുമ്പിൽ

    പ്രണയിച്ചപ്പോൾ സ്വന്തമാക്കാൻ പറ്റുമോ എന്ന ചിന്തയിൽ..... പലപ്പോഴും വിരഹാഗ്നി ജ്വലിപ്പിച്ച കവിത...... "കഥാന്ത്യം പ്രണയിച്ചവളെ സ്വന്തമാക്കി"

    • @richyriley2821
      @richyriley2821 5 лет назад +20

      പ്രണയിച്ചവളെ സ്വന്തമാക്കാൻ പറ്റിയില്ല. കഥാന്ത്യം ഇപ്പോൾ കേൾക്കുമ്പോൾ, അവൾക്ക് ഇൗ കവിത ഞാൻ പാടികൊടുത്ത ഓർമകളിൽ കണ്ണ് നിറയുന്നു.

    • @Mrwick..8073
      @Mrwick..8073 5 лет назад +8

      നിനക്ക് അങ്ങനെ തന്നെ വേണം 🤓🤓

    • @richyriley2821
      @richyriley2821 5 лет назад +6

      @@Mrwick..8073 onn podo

  • @beenasathian9495
    @beenasathian9495 7 лет назад +519

    ഓര്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം.....
    ഓർമിക്കണം എന്ന വാക്കുമാത്രം....
    എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കു മാത്രം..Realyy .soo touching ......Beyond No words.....

  • @mujeebrahman6183
    @mujeebrahman6183 4 года назад +37

    ദുരിത മോഹങ്ങൾക്ക് -
    മുകളിൽ നിന്നൊറ്റക്ക്
    ചിതറി വീഴുന്നതിൻ -
    മുൻപൽപ്പ മാത്രയിൽ,
    ക്ഷണികമായെങ്കിലും
    നാം കണ്ട കനവിൻ്റെ
    മധുരം...മിഴിപ്പൂ...
    നനച്ചുവോ...രേണുകേ..👌
    💚💙💜

  • @pssanthosh1482
    @pssanthosh1482 3 года назад +135

    ഇന്നും ഈ 2021ൽ ഒരു മടുപ്പും ഇല്ലാതെ ഈ കവിത കേൾക്കാൻ കൊതിക്കുന്ന സുഹൃത്തുക്കൾ undo

  • @SooryaKrishna-s7l
    @SooryaKrishna-s7l 11 месяцев назад +4

    എന്ന് യെന്നും ഓർമ്മിയക്കും ശ
    ശ്രീ മുരുകൻ കാട്ടാക്ക
    ഓർമ്മിക്കാൻ ഞാൻ നിനക്ക് എന്ത് നൽകണം.-- മോഹനൻ മാണ്ടാട്❤

  • @jasnijose7307
    @jasnijose7307 5 лет назад +22

    അർത്ഥവത്തായ ഈ വരികൾക്ക് പകരം വയ്യ്ക്കാൻ മറ്റൊരു വരികളും ഇല്ല എന്നു തോന്നുന്നു....

  • @ajaybalan7293
    @ajaybalan7293 5 лет назад +911

    ഇത്ര നല്ല കവിത ഡിസ്‌ലൈക്ക് അടിക്കുന്നവരെ സമ്മതിക്കണം. മാനിച്ചില്ലെങ്കിലും അപമാനിക്കാതെ എങ്കിലും ഇരുന്ന് കൂടെ.. 🙂

    • @shilpamohanan9612
      @shilpamohanan9612 4 года назад +5

      Satyam

    • @shadinadivaram5271
      @shadinadivaram5271 4 года назад +31

      ചിലർ അതിനായിട്ട്‌ ജനിച്ചവരാണ്

    • @sulekhamanikhandan8962
      @sulekhamanikhandan8962 4 года назад +3

      Seriyane

    • @unnikuttanunni2091
      @unnikuttanunni2091 4 года назад +8

      athu murivetta manasintea nombaram aanado.ormakal varumbol cheyyunnatha.alleaa

    • @roshanrajmn4478
      @roshanrajmn4478 4 года назад +4

      അത് ഓരോരുത്തരുടെ ടേസ്റ്റ് അല്ലേ

  • @ebimahesh3281
    @ebimahesh3281 3 года назад +221

    നഷ്ട പ്രണയത്തിനു ഇത്രയും വലിയ അർത്ഥം ഉണ്ടെന്ന്,ഈ വരികൾ കേട്ടപ്പോഴാണ് മനസ്സിലായത്🖤

  • @PrasadPrasad-xs2wl
    @PrasadPrasad-xs2wl 4 года назад +32

    കേൾവിക്കാരെ ആകർഷിക്കുന്ന അതിമനോഹരമായ കവിത എത്ര കേട്ടാലും മതിവരാത്ത ഒന്ന് 😍😍

  • @abdullabilal8189
    @abdullabilal8189 6 лет назад +106

    പ്രിയപ്പെട്ട കവിയെ ഒരിക്കൽ എൻകിലും കാണണമെന്ന് ആഗ്രഹമുൺട്.....

  • @sdasdaddys931
    @sdasdaddys931 5 лет назад +36

    ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണംഓർമിക്കണം എന്ന വാക്ക് മാത്രം .....
    .പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌
    ഒഴുകിയകലുന്നു നാം പ്രണയശൂന്യം

  • @joyaugustine2690
    @joyaugustine2690 6 месяцев назад +2

    പരിശുദ്ധമായ പ്രണയം ഇപ്പോൾ കവിതകളിലും സാഹിത്യങ്ങളിലും മാത്രമാണ്. ജീവിതത്തിൽ നിന്ന് അത് ഒഴുകി അകന്നു കൊണ്ടിരിക്കുന്നു.

  • @akhilss9172
    @akhilss9172 7 лет назад +528

    ചിലർ ചില വരികൾ എഴുതിയിരിക്കുന്നത് കണ്ടു... പക്ഷേ എടുത്തെഴുതാൻ ഒരു വരിയും എനിക്ക് കിട്ടിയില്ല.... ഓരോ വരികളും എനിക്ക് പ്രിയപ്പെട്ടതാണ്

  • @ashidas4988
    @ashidas4988 4 года назад +32

    നഷ്ടങ്ങളുടെ കണക്കെടുത്ത് മനസിനെ നീറാൻ അനുവദിക്കുകയാണ് ഓരോ വട്ടവും ഈ കവിത കേൾക്കാൻ എത്തുമ്പോൾ......

    • @Azim7100
      @Azim7100 2 года назад

      Eppol ormakkarundo

  • @purplecap8869
    @purplecap8869 5 лет назад +44

    ഉള്ളിലുള്ള സ്നേഹം അവളോട് പറയുവാൻ എന്നെ പ്രേരിപ്പിച്ച കവിത.......
    പറയാതിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ.......... ഓര്മിക്കുവാൻ ഞാൻ അവൾക്കു നൽകിയത് ... ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന വാക്കാണ് .
    .

  • @Teena-si3uo
    @Teena-si3uo 18 часов назад

    എന്റെ പ്രിയപ്പെട്ടവൻ എനിക്കായി ഇന്നലെ ആണ് ഇത് പാടി തന്നത്.... 🥰🥰 ഇടക്കെ എനിക്കായി പാടി തരാറുണ്ട് കവിതകൾ ഇപ്പൊ കവിതകൾ കേൾക്കാത്ത ഒരു ദിവസ്സം പോലും ഇല്ല 🥰🥰

  • @Vallimurukan749
    @Vallimurukan749 3 года назад +12

    വീണു വീണില്ല എന്ന മട്ടിൽ കൺപീലികൾക്കുള്ളിൽ ഞെരിഞ്ഞു തീർന്ന കണ്ണുനീർതുള്ളി കണ്ട കവിക്ക് ആശംസകൾ.. 🔥💔💔
    യഥാർത്ഥ പ്രണയത്തെ അറിയാത്ത നിർഭാഗ്യവാന്മാർ ആണ് ഡിസ്‌ലൈക്ക് ചെയ്തത്😔😔.

  • @almadanimedia4608
    @almadanimedia4608 5 лет назад +74

    ഹൃദയത്തിൽ ചേർത്തുവച്ച കവിതകളിലൊന്ന്
    മുരുകൻ കാട്ടാക്കട പെരുത്തിഷ്ടം

  • @akshayvvellodan329
    @akshayvvellodan329 6 лет назад +42

    ഓരോ വരികളിലും ജീവൻ തുടിക്കുന്നു ... അത്ര മനോഹരം

  • @mbvinayakan6680
    @mbvinayakan6680 3 года назад +28

    💕കേൾക്കുന്തോറും പ്രണയത്തിന്റെ നോവുറുന്ന തലങ്ങളിലേക്ക് കവിത നമ്മെ എത്തിക്കുന്നു ... നന്ദി! ശ്രീ. മുരുകൻ കാട്ടാക്കട🌷🙏

  • @comradeharipakkulam1425
    @comradeharipakkulam1425 3 года назад +41

    നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..... ♥️♥️♥️♥️♥️

  • @vaisakhks2910
    @vaisakhks2910 4 года назад +1097

    പ്രണയിച്ചു പിരിയേണ്ടി വന്നവർ കേട്ടാൽ 💔ഉള്ള് നീറും ഇപ്പൊഴുo... 🖤

  • @shahid.k.sshahid.suiaman2914
    @shahid.k.sshahid.suiaman2914 Год назад +16

    ഞാൻ ഈ കവിത കേൾക്കുമ്പോൾ എന്നെ കൗമാരങ്ങളിലേക്ക് കൊണ്ടു പോകുന്നു❤😊❤

  • @eestories2114
    @eestories2114 4 года назад +304

    ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിൻ്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം

    • @kalang457
      @kalang457 3 года назад

      -#[(@

    • @anilsp9804
      @anilsp9804 3 года назад

      👍

    • @rincyraju7083
      @rincyraju7083 3 года назад +1

      വളരെ ശരിയാണ്

    • @viveksagar1060
      @viveksagar1060 3 года назад +2

      ആവർത്തിച്ച് കേട്ട് സ്വയം വിശ്വസിപ്പിക്കും

    • @adithyaap1051
      @adithyaap1051 3 года назад

      @@viveksagar1060 😁😁😂

  • @Kavis_world_of_fun
    @Kavis_world_of_fun 11 месяцев назад +978

    2024ൽ ഇത് കേൾക്കുന്നവർ ലൈക്‌ അടിക്ക് 😍

  • @pramodpallippurathu9129
    @pramodpallippurathu9129 Год назад +17

    അങ്ങയുടെ കവിതകളിൽ എനിക്ക് ഏറ്റവും ഇഷ്ടം... ഞാനും ഒരു കാട്ടാക്കടക്കാരനായതിൽ അഭിമാനം... ❤️

  • @retnakumar2582
    @retnakumar2582 4 года назад +10

    അസ്ഥിരതയാണ് ജീവിതത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാകാൻ സാധ്യത. ഈ നിമിഷത്തിലെ ഉന്മാദങ്ങളും വികാരങ്ങളും നാളെ ഓർമകൾ ആകും.ഇതേ വികാരങ്ങൾ ഭാവിയിലെ അനുഭവങ്ങളുമായി താരതമ്യപെടുത്തുമ്പോൾ ബാലിശമായി തോന്നിയേക്കാം.അസ്ഥിരമായ ഈ ലോകത്ത് ഒന്നിനും സ്ഥിരത വേണമെന്ന് ഞാൻ വാശി പിടിക്കുന്നില്ല.കാരണം ജീർണനം എന്നത് ഒരു പ്രകൃതി നിയമമാണ്.സൗഹൃദം, പ്രണയം, ബന്ധങ്ങൾ എല്ലാം ജീർണനത്തിന് വിധേയമായിക്കൊണ്ടിരിക്കും.

  • @harikrishnannair6804
    @harikrishnannair6804 4 года назад +27

    രണ്ടു ഹൃദയങ്ങൾ പ്രണയിച്ചു പിരിഞ്ഞു 🙏🙏🙏 നഷ്ട്ടപ്പെട്ടു. പിന്നെ അഗ്നികുണ്ഡത്തിൽ ഒരു മനസ്സ് ഒറ്റയ്ക്ക്എരിയുന്നു

    • @shajisha7565
      @shajisha7565 2 года назад

      എത്രയോ സത്യം മാഷ് പറഞ്ഞത്

    • @karunajoy8707
      @karunajoy8707 Год назад

      😢💯

  • @rejithajerson6056
    @rejithajerson6056 3 года назад +12

    വിരഹവേദന അനുഭവിച്ചിട്ടില്ലാത്തവർക്കും ഈ മനോഹര വരികൾ ഹൃദയത്തിൽ ഏറ്റുവാങ്ങാൻ കഴിയും...... സത്യം ഒരുപാട് ഇഷ്ടായി ❤

  • @gee7961
    @gee7961 6 дней назад

    എത്രകേട്ടാലും മതിവരാത്ത കവിത മുരുകൻ ചേട്ടന് നന്ദി

  • @flyingkingz8022
    @flyingkingz8022 2 месяца назад +16

    2024- 25 kelkunnavarundoo❤️😊

  • @anandsr2377
    @anandsr2377 4 года назад +17

    വരികൾക്ക് അനുയോജ്യമായ സംഗീതമാണ് ഈ കവിതയുടെ ഹൃദയം.

  • @Arjunkeye
    @Arjunkeye 3 года назад +1873

    2021 ൽ രേണുകയെ തേടി വന്നവർ ഉണ്ടോ?

  • @balanp4172
    @balanp4172 5 месяцев назад

    സമുഹത്തോട് ഉത്തരവാദിത്വവും സ്നേഹമുള്ള ഒരു കവി. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

  • @mohankc2202
    @mohankc2202 5 лет назад +38

    രേണുക ആദൃമേ കേട്ടിരുന്നു ഇന്ന് വീണ്ടും കേട്ടപ്പോൾ വല്ലാത്ത ഒരൂ സുഖം

  • @binil3503
    @binil3503 4 года назад +135

    സത്യസന്ധമായി പ്രണയിക്കുക...... ഒന്നല്ലെങ്കിൽ ഒരു മുഴുകുടിയനാകാം, അല്ലെങ്കിൽ ഒരു കവി ആകാം 😌😌😑

  • @bindhuradhakrishnapillai6848
    @bindhuradhakrishnapillai6848 2 года назад +196

    2023 ലേക്ക് കടക്കുമ്പോഴും രേണുക ഹൃദയത്തിൽ തന്നെ ❤❤

    • @saranyasaran8146
      @saranyasaran8146 Год назад +1

      👍

    • @akbermkl899
      @akbermkl899 Год назад +3

      മാറ്റമില്ലാതെ തുടരുന്നത് മാറ്റം മാത്രമല്ല 'രേണുക 'കൂടിയാണ് 💪

    • @riyasbavu4259
      @riyasbavu4259 Год назад +3

      ഇപ്പോഴും 👍🏻

    • @food-lt8iy
      @food-lt8iy Год назад

      👌🏻

    • @pvprakash9208
      @pvprakash9208 Год назад

      എത്ര ആവർത്തികേട്ടാലും വീണ്ടും കേൾക്കണമെന്ന കവിത രേണുക

  • @jaisonjay-xg4ss
    @jaisonjay-xg4ss 5 месяцев назад +2

    എന്നും കൂടെ കാണുമെന്ന വിശ്വാസം ഉണ്ടായിരുന്നല്ലോ,, ആ വിശ്വാസം നഷ്ട്ടപെട്ട ദിവസം മുതൽ, ഇങ്ങനെ ഉള്ള കവിത കേൾക്കുമ്പോൾ നെഞ്ച് പിടക്കും, നമ്മളറിയാതെ കണ്ണും നിറയും,,, 💔

  • @noordheen9263
    @noordheen9263 7 лет назад +29

    അഹ്മാവിന്റെ അഭ്രപാളികളിരുന്നാണ് കവി ഈ കവിത എഴുതിയത് എന്ന് തോന്നും കവി ഹൃദയവും നമ്മുടെ ഹൃദയവും ഒരേ നേർ രേഖയിൽ വരുന്ന ഒരുപാട് സന്ദർഭങ്ങൾ

  • @mkp6412
    @mkp6412 4 года назад +2004

    കമൻ്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ # "എന്നെപ്പോലെ "

  • @keralanostalgia3142
    @keralanostalgia3142 6 лет назад +1133

    പ്രണയിക്കുന്നത്‌ മനോഹരമാണ്‌..ഒരു പൂ പോലെ...പക്ഷേ വിവാഹം കഴിക്കുന്നത്‌ മനോഹരമായ ആ പൂവിനെ പറിച്ചെടുക്കുന്നതിനു തുല്യമാണ്‌..ആർക്കുമറിയാത്തൊരു പ്രണയം മരണം വരെ മനസ്സിൽ സൂക്ഷിക്കണം..പ്രണയവും കാമവും ഒന്നാണെന്ന് കരുതുന്നവന്‌ ഞാൻ പറഞ്ഞത്‌ മനസ്സിലാവില്ല..

    • @prasadsupermonu9015
      @prasadsupermonu9015 6 лет назад +4

      super

    • @venugopalr4630
      @venugopalr4630 6 лет назад +2

      സൂപ്പർ

    • @achumoose
      @achumoose 6 лет назад +33

      കവിതപോലെ മനോഹരം നിങ്ങളുടെ വാക്കുകൾ

    • @chandranmv4176
      @chandranmv4176 6 лет назад +26

      പ്രണയിക്കുക....... മരണം വരെ.... ജീവിക്കുക....... മരണം വരെ........

    • @shijuvasu
      @shijuvasu 6 лет назад +2

      Yes

  • @dr.baburajan4900
    @dr.baburajan4900 5 месяцев назад

    മനോഹരമായ കവിത
    മധുരമൂറുന്ന സ്വരം
    ഞാൻ ദിവസവും പല തവണ കേൾക്കുന്നു
    ഒരിക്കലും മടുപ്പു തോന്നുന്നില്ല
    പഴയ കാലം ഓർമിക്കുന്നു
    പ്രേമിച്ചവർക് ഒരിക്കലും മറക്കാൻ പറ്റാത്തവരികൾ
    എല്ലാവിധ മംഗളാശംസകൾ ❤❤❤❤❤❤

  • @AppuZz-z2c
    @AppuZz-z2c 7 месяцев назад +11

    തീർച്ചയായും കേട്ടാലും കേട്ടാലും മതിവരില്ല 2024ലും ഈ കവിത കേൾക്കാറുണ്ട്

  • @anuanil7802
    @anuanil7802 5 лет назад +66

    അങ്ങയുടെ ഓരോ വാക്കുകളും ഹൃദയസ്പർശിയാണ് .... താങ്കൾ ശരിക്കും മഹാനാണ്.....🙏

  • @ameerc.a4827
    @ameerc.a4827 5 лет назад +34

    ക്യാമ്പ്‌സിൽ വൈകുന്നേരം നിത്യമായി രേണുകയെ കേൾക്കാമായിരുന്നു..രേണുകയെ കണ്ടും കേട്ടും നിറഞ്ഞു നിന്ന കലാലയ ജീവിതം ഇന്നേതോ സ്‌മൃതികളിൽ വീണുപ്പോയിരിക്കുന്നു..🌼

    • @akhilaanil5464
      @akhilaanil5464 4 года назад

      Exactly

    • @javadtiru8129
      @javadtiru8129 4 года назад

      Super kavitha.....😍😍

    • @unnikrishnankm4025
      @unnikrishnankm4025 Год назад

      രേണുക ഇപ്പോൾ എന്റെ ആത്മ മിത്രമാണ് വർഷങ്ങളായി എല്ലാ ദിവസവും രാവിലെ യാത്രയിൽ കേൾക്കും പലതും ഓർമ്മ വരും ❤ ഓർക്കുംമ്പോൾ ദു:ഖമുള്ള കാര്യങ്ങൾ ഓർത്തിരിക്കുമ്പോൾ സുഖം തോന്നും

  • @mydhilymalavikameenakshimm1629
    @mydhilymalavikameenakshimm1629 5 лет назад +266

    ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചിട്ട് 13 വര്‍ഷമായി ഈ കവിത കേട്ടപ്പോൾ എന്തോ ഒരു പ്രത്യേക സ്നേഹം എനിക്കു എന്റെ ഭാര്യയോട് തോന്നി

  • @midhunvenu3959
    @midhunvenu3959 5 лет назад +197

    എന്റെ എക്കണോമിക്സ്‌ സാർ..♥️♥️♥️

  • @bincybency9998
    @bincybency9998 6 лет назад +119

    ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം
    ഓർമ്മിക്കണം എന്ന വാക്കു മാത്രം....
    heart touching..😢😢😢👌👌😓😔

    • @prasadittippilla3838
      @prasadittippilla3838 4 года назад +2

      ഭ്രമമാണ് പ്രണയം വെറും ഭ്രമം മാത്രം.... നഷ്ടബോധം.. വേറെ വാക്ക് കിട്ടുന്നില്ല

    • @keerthik.b.3895
      @keerthik.b.3895 4 года назад +1

      ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്ക് മാത്രം

  • @jinurajr
    @jinurajr 6 лет назад +28

    അതെ,
    ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം..
    ഓർമ്മിക്കണം എന്ന വാക്കു മാത്രം..

  • @nijajacob6659
    @nijajacob6659 8 лет назад +680

    ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നല്കണം... ഓർമിക്കണം എന്ന വാക്കു മാത്രം.....

  • @achuachu1473
    @achuachu1473 3 года назад +9

    കവിതയെക്കാൾ മനോഹരമല്ലോ ഇവിടെ വരുന്ന കമെന്റുകൾ.......

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt 3 месяца назад

    രേണുക.. എല്ലാ kaltjinteyum കവിതയാണ്.. പ്രണയത്തിന്ന് കാലമില്ലല്ലോ 🥰❤

  • @akashanayara
    @akashanayara 4 месяца назад +6

    രേണുകയോടും ഇഷ്ടവും, മുരുകൻ സാറിനോടുള്ള ആരാധനയാലും എനിക്ക് ജനിക്കുന്ന മകൾക്ക് "രേണുക" എന്ന്‌ പേരിടണം എന്നൊരു മോഹം മനസിലുണ്ട്.......

  • @nandanas1105
    @nandanas1105 5 лет назад +5

    അതിമനോഹരമായ വരികൾ.ഓർമ്മിക്കുവാൻ ഞാൻ നിനക്ക് എന്ത് 'നൽകണം

  • @buddhan7125
    @buddhan7125 11 месяцев назад +25

    രേണുക 2024ഇലും എവിടെയോ ജീവിക്കുന്നു.

  • @ArunThanal
    @ArunThanal 8 дней назад +2

    കണ്ട്മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയിൽ വർണങ്ങൾ വറ്റുന്ന കണ്ണുമായി 🕯️