Renuke Nee... | Malayalam Super Hit Poem | Renuka | Lyrical Video | Murukan Kattakada

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Song : Renuke Nee Raaga Renu...
    Poem : Paka
    Album : Renuka
    Lyrics : Murukan Kattakada
    Music Control : Vijay Karun
    Sung By : Murukan Kattakada

Комментарии • 286

  • @sushajcv5367
    @sushajcv5367 4 месяца назад +93

    2024 ൽ കേൾക്കുന്നവർ ലൈക്❤

  • @jyothi6894
    @jyothi6894 7 месяцев назад +78

    2024 ൽ കേൾക്കുന്നവർ

  • @shihabts2232
    @shihabts2232 Месяц назад +14

    രേണുകേ നീ രാഗരേണു കിനാവിന്റെ
    നീലകടമ്പിന്‍ പരാഗരേണു
    പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
    നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
    രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
    അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
    മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
    വിരഹ മേഘ ശ്യാമ ഘനഭംഗികള്‍
    പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
    ഒഴുകി അകലുന്നു നാം പ്രണയശൂന്യം
    ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
    വറ്റി വറുതിയായ് ജീര്‍ണ്ണമായ് മൃതമായിഞാന്‍
    ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
    ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം
    എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
    കണ്ടുമുട്ടാമന്ന വാക്കുമാത്രം
    നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
    നാം കടംകൊള്ളുന്നതിത്രമാത്രം
    രേണുകേ നാം രണ്ടു നിഴലുകള്‍
    ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
    പകലിന്റെ നിറമാണു നമ്മളില്‍
    നിനവും നിരാശയും
    കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
    വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
    നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
    നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ
    ഭ്രമമാണുപ്രണയം വെറും ഭ്രമം
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം
    എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
    നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം
    സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
    മൂകാന്ധകാരം കനക്കുന്ന രാവതില്‍
    മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
    നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്
    പകലുവറ്റി കടന്നുപോയ് കാലവും
    പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
    പുറകിലാരോ വിളിച്ചതായ് തോന്നിയോ
    പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ
    ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്ക്
    ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
    ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
    മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ…
    രേണുകേ നീ രാഗരേണു കിനാവിന്റെ
    നീലകടമ്പിന്‍ പരാഗരേണു
    പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
    നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍…

  • @SindhuSaji-lm6lp
    @SindhuSaji-lm6lp 8 месяцев назад +194

    2024 ൽ കേൾക്കുന്ന ആരേലും ഒണ്ടോ

  • @shibusn6405
    @shibusn6405 11 месяцев назад +25

    വീണ്ടും ഞാൻ വന്നു കേൾക്കുന്നു. ശ്രീ മുരുകൻ കാട്ടാക്കട .. അർത്ഥം തുളുമ്പുന്ന കവിത. ആലാപനം മനോഹരം ഒത്തിരി ഇഷ്ടം ഈ കവിത.....by chandrika mallika.

  • @shibusn6405
    @shibusn6405 11 месяцев назад +15

    എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും ഒന്നു കാണുവാൻ മാത്രം മോഹം❤..... S പത്തിയൂർ ❤..by chandrika mallika.

  • @sethunairkaariveettil2109
    @sethunairkaariveettil2109 9 месяцев назад +15

    രണ്ടു തലമുറ കേട്ടു കഴിയുമ്പോഴേക്കും അടുത്ത തലമുറകൾ ക്യു നിൽക്കും....കവിതകളിൽ ചിരഞ്ജീവിയായവ ഉണ്ടെങ്കിൽ അതിൽ ഒന്നാണ്, ആദ്യ കവിതയാണ് ഇത്..❤❤❤

  • @gokulmmenon410
    @gokulmmenon410 3 месяца назад +13

    പ്രണയവും..വിരഹവും ഭൂമിയിൽ ഉള്ള കാലം വരെ കേട്ടുകൊണ്ടിരിക്കും ഈ കവിത.മുരുകൻ sir, താങ്കൾ എത്ര ഭംഗിയായി ചിട്ടപ്പെടുത്തി ...❤

  • @sonythomas6451
    @sonythomas6451 Год назад +292

    2023 കേൾക്കുന്നവർ ❤️

  • @AthmajaMS-bt3vw
    @AthmajaMS-bt3vw 10 месяцев назад +13

    എത്ര കേട്ടാലും മതിയാവില്ല.❤️❤️❤️

  • @Vishu95100
    @Vishu95100 Год назад +25

    മുരുകൻ സാറിന്റെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്ന്..

  • @Nandana889
    @Nandana889 7 месяцев назад +28

    2024 കേൾക്കുന്നവർ ❤️

  • @sathyanm6660
    @sathyanm6660 3 месяца назад +6

    20 പ്രാവശ്യം കേള്‍ക്കുന്നു, നെഞ്ചിലെ വിങ്ങലുമായി...

  • @mbvinayakan6680
    @mbvinayakan6680 3 месяца назад +4

    🌷കവിത എവിടെയൊക്കെ കൊണ്ടെത്തിക്കുന്നു... "ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്ക് മാത്രം"💘🌹🙏

  • @jayana2023
    @jayana2023 Год назад +12

    എത്ര കേട്ടാലും മതിവരാത്ത വരികൾ ഓർമ്മിയ്ക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിയ്ക്കണം എന്ന വാക്ക് മാത്രം❤

  • @sheelabenny8662
    @sheelabenny8662 3 месяца назад +6

    ഓർമ്മിക്കാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം

  • @akhilsk4911
    @akhilsk4911 Год назад +46

    "ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം 'ഓർമിക്കണം' എന്ന വാക്കുമാത്രം"💔
    13th January 2023😍

  • @shibusn6405
    @shibusn6405 10 месяцев назад +6

    എനിക്ക് yere ഇഷ്ടം ഈ കവിത ❤❤ ശ്രീ മുരുകൻ കാട്ടാക്കട ❤ എന്തൊരു ഭാവന ❤... അർത്ഥ സമ്പുഷ്ടമായ ഒരു പ്രണയ nompara പെരുമഴ❤..,by chandrika mallika.

  • @radhakrishnanarikkath907
    @radhakrishnanarikkath907 Год назад +14

    മുരുകൻ കാട്ടാക്കട കഴിവുള്ള ഒന്നാതരം കവി.ശബ്ധ ഗാംഭീര്യം. രചനയുടെഅന്തസത്ത വർദ്ധിപ്പിയ്ക്കുന്നു

  • @shibusn6405
    @shibusn6405 10 месяцев назад +7

    പ്രണയ കാലം❤. . aa കാലം പൂക്കാലം ആയിരുന്നു❤,.. മുല്ല പൂവുകൾ പൊട്ടി ചിരിച്ചിരുന്നൂ❤..by chandrika mallika.

  • @muralidharancn51
    @muralidharancn51 3 месяца назад +5

    നൂറ് കൊല്ലം കഴിഞ്ഞാലും....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @chandrannair4035
    @chandrannair4035 7 месяцев назад +4

    "ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം....
    ഓർമ്മിക്കണം എന്ന വാക്കു മാത്രം " ❤❤❤

  • @shibusn6405
    @shibusn6405 10 месяцев назад +4

    ഇത് കവിത... ശ്രീ മുരുകൻ കാട്ടാക്കട തന്നെ ഏഴുതി ചൊല്ലുന്നു ❤സമ്മതിക്കുന്നു.. ഞാൻ തോറ്റു...by chandrika mallika.

  • @sinithomas8334
    @sinithomas8334 7 месяцев назад +4

    എത്ര തവണ കേട്ടുവെന്ന് എനിക്കു തന്നെ അറിയില്ല. മനോഹരമായ കവിത💔

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 11 дней назад

    മിഴിപ്പൂ... നിനച്ചുവോ രേണുകേ.. എന്താ ഒരു ഫീൽ. 🙏🙏🙏

  • @jaysindhu1
    @jaysindhu1 9 дней назад +2

    2024 ൽ കേൾക്കുന്നവർ ❤❤❤❤

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 11 дней назад

    അസാധ്യ ആലാപനം മിഴി നിറച്ചു.... നിറഞ്ഞു... വരികളുടെ ആർദ്ര ഭാവം നിറച്ചു വെച്ച അപൂർവ ശ്രീഷ്ടി തന്നെ... മുരുകൻ സർ നമിച്ചു. അദേഹത്തിന്റെ ഈ കവിത കേട്ട അന്ന് മുതൽ ആ കാലിൽ ഒന്ന് നമിക്കണം എന്ന് വിചാരിച്ചു കഴിയുന്നു. ആലാപനം അതിനേക്കാൾ ഭംഗി 💙💙🌺🌺🌈🌈🥰🥰

    • @sasthamedicallaboratorypat4289
      @sasthamedicallaboratorypat4289 11 дней назад

      ഒരുപാട് വർഷം ആയി കേൾക്കുന്നു എന്നും ഒരു നേരം കേൾക്കും ഞാൻ 🎵🎵🎵🎵🎵🎵

  • @akhilsk4911
    @akhilsk4911 Год назад +51

    "പിരിയുന്നു രേണുകെ നാം രണ്ടു പുഴകളായ് ഒഴുകിയകലുന്നു നാം പ്രണയശൂന്യം "❣️
    12 January 2023💙

  • @user-bt8fc9dm5b
    @user-bt8fc9dm5b 10 месяцев назад +12

    മുരുക സാറിന്റെ വരികളിൽ .. ഒരിറ്റ് കണ്ണീര് വീഴാതെ കേൾക്കാത്തവർ ആരും ഉണ്ടാവില്ല 😔😔👌👌

  • @user-xn8mx6mh3x
    @user-xn8mx6mh3x Месяц назад +1

    ഇത് എത്ര തവണ കേട്ടു എന്ന് അറിയില്ല.... അത്ര സുന്ദരം....

  • @vijayammadepaul9496
    @vijayammadepaul9496 5 месяцев назад +4

    What a feel!meaning full lines👍🙏

  • @sreekumarillathu511
    @sreekumarillathu511 Месяц назад +1

    ഇടയ്ക്കിടെ ഞാൻ ഈ കവിത കേൾക്കുന്നു .മനോഹരം

    • @sreekumarillathu511
      @sreekumarillathu511 Месяц назад

      ഓർമ്മിക്കണം എന്ന വാക്ക് മാത്രം

  • @amalkrishna.c9011
    @amalkrishna.c9011 3 месяца назад +1

    നീയെന്ന വസന്തം കൊഴിഞ്ഞുവീണതിൽ പിന്നെ മറ്റൊരു വസന്തവും എന്നിൽ വേരിട്ടിട്ടില്ല.. ❤️🍃
    - നിനക്കായ്.....

  • @podimon222
    @podimon222 10 месяцев назад +3

    മനോഹരമായ കവിത... ഏറെയിഷ്ടം

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 11 дней назад

    അദേഹത്തിന്റെ ആലാപനം 🙏🙏🙏

  • @kukkru311
    @kukkru311 Месяц назад +2

    2024 ജൂലൈ 20 ❤
    ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ .. Nostalgia ഇഷ്ടമുള്ളവർ 😊😊❤

  • @sajithlalgopi6299
    @sajithlalgopi6299 3 месяца назад +11

    2024 kelkkunnavar undo

  • @praveenchidangeel4959
    @praveenchidangeel4959 10 месяцев назад +3

    സ്കൂൾ കലോത്സവ കാലഘട്ടം ഓർമ്മ വരുന്നു.❤

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 11 дней назад

    ഇതാണ് ആലാപനം 🙏🙏🙏🙏

  • @roselinshiju3698
    @roselinshiju3698 Год назад +12

    എന്റെ കൂട്ടുകാരി എപ്പോളും കോളജിൽ പാടും...😢 സൗഭാഗ്യ
    മിസ്സ്‌ ❤

  • @phoenix-wv8bb
    @phoenix-wv8bb 5 месяцев назад +2

    samayam kittumpozhekke kelkkukunnu....❤❤❤❤

  • @shibusn6405
    @shibusn6405 9 месяцев назад +1

    ഈ മുരുകൻ കാട്ടാക്കട കവിത രേണുക ❤ ഇപ്പൊൾ ഞാൻ എൻ്റെ അച്ഛനോടും അമ്മയോടും ചേർത്ത് വച്ച് കേൾക്കുന്നു.❤. എൻ്റെ അച്ഛൻ്റെ വേർപാടിൽ ഓർമകളിൽ പിടഞ്ഞു മരിച്ച എൻ്റെ അമ്മ ❤❤ ഒരിറ്റു കണ്ണുനീർ തുള്ളികൾ ❤❤❤..by Chandrika Mallika VKR.

  • @rahulkumarr4179
    @rahulkumarr4179 2 года назад +11

    Awesome orupadu istam olla varikal

  • @sujathakurian9907
    @sujathakurian9907 2 года назад +23

    വളരെ ഇഷ്ടം 😍😍😍

    • @nisharatheesh2043
      @nisharatheesh2043 2 года назад +1

      എപ്പോഴും കേൾക്കാൻ ഇഷ്ടം

  • @shinematew
    @shinematew 9 месяцев назад +3

    നഷ്ടങ്ങളറിയാതെ... നഷ്ടപെടുന്നു നാം...

  • @niranjanrocky495
    @niranjanrocky495 2 месяца назад +1

    🥰the voice is touching in my heart

  • @geethamony2994
    @geethamony2994 2 месяца назад +2

    ഇപ്പോൾ കേൾകുവാ 🌹

  • @sumeerck
    @sumeerck 2 месяца назад +10

    ഇന്ന് ആരെങ്കിലും കേട്ടോ

  • @shibusn6405
    @shibusn6405 10 месяцев назад +3

    മുരുകൻ സാറിൻ്റെ കവിത രേണുക ❤ എനിക്ക് വലിയ ഇഷ്ടമാണ് ❤ പക്ഷേ ഇതൊരു വല്ലാത്ത നോവുള്ള കവിത❤... എൻ്റെ സ്വന്തം പോലെ ❤ കേട്ടു പോയാൽ പിന്നെ വല്ലാത്ത ഹൃദയ വേദന... ഉറക്കത്തെ പോലും അത് ബാധിച്ചു പോകുന്നു SO ഉടനെ ഒന്നും അത് കേൾക്കാൻ വയ്യ വയ്യ...by chandrika mallika.

  • @soumyaudayan9778
    @soumyaudayan9778 7 месяцев назад +1

    കവിതയോടുള്ള. പ്രണയം ❤❤❤

  • @SurendranP-yd1lb
    @SurendranP-yd1lb 3 месяца назад +4

    2024 കേൾക്കുന്നവർ

  • @binduudayan6441
    @binduudayan6441 2 года назад +7

    💕💕💕 superb💕💕💕

  • @vyshnavc9839
    @vyshnavc9839 2 года назад +11

    എന്നു ഇഷ്ടം🥰

  • @siaenglish
    @siaenglish 2 года назад +13

    Etra kettalm madi varatha all time fav kavitha💕

  • @Abhiram-ef3fy
    @Abhiram-ef3fy 3 месяца назад +1

    Super song🎉🎉🎉🎉🎉

  • @anuphilip1994
    @anuphilip1994 Год назад +5

    പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്... ഒഴുകിയകലുന്നു നാം പ്രമാണയ ശൂന്യം. 10/6/2023

  • @jithrn2366
    @jithrn2366 Год назад +4

    Super

  • @roopaos164
    @roopaos164 2 года назад +4

    Super Kavitha murukankattakada sir

  • @neethujinu1040
    @neethujinu1040 5 месяцев назад +1

    Super 👍👍👍👍

  • @rajinanambiar163
    @rajinanambiar163 2 года назад +13

    One of ma fvrt😍✌

  • @adithyats8950
    @adithyats8950 2 года назад +9

    സൂപ്പർ 👌👌

  • @KAIRALIPRINTING
    @KAIRALIPRINTING 23 дня назад

    great

  • @sajeevkodugallursajeevkodu2328
    @sajeevkodugallursajeevkodu2328 4 месяца назад +1

  • @Vygaaaaa
    @Vygaaaaa 2 года назад +12

    Eth okka anu feel sougs
    Kollam
    Ee soug eshttapattavar like chayy💫

  • @rajanimol.k.k5766
    @rajanimol.k.k5766 2 месяца назад

    Ethra vattom kettennariyillaa....🥰🥰🥰🥰

  • @dileepdileep2051
    @dileepdileep2051 10 месяцев назад +1

    ജീവിതം.. സത്യം

  • @user-fk2rx2jc8f
    @user-fk2rx2jc8f 10 месяцев назад +2

    I love❤ song

  • @udayankadakam4915
    @udayankadakam4915 3 дня назад

    സാറിന്റെ മൊബൈൽ നമ്പർ കിട്ടാൻ വഴിയുണ്ടോ 🙏

  • @jeffinsunnyplappallil7325
    @jeffinsunnyplappallil7325 4 дня назад

    Mm ippol arokke kettu❤

  • @9b12abhijith.a2
    @9b12abhijith.a2 Год назад +6

    മനോഹരം ❤️❤️💕💞

  • @user-sree736
    @user-sree736 10 месяцев назад +1

    Super👍👍🎉😍

  • @user-bt8fc9dm5b
    @user-bt8fc9dm5b 10 месяцев назад +1

    Wow. Poli voice sir👌👌❤️

  • @unnikrishnan3194
    @unnikrishnan3194 4 месяца назад +1

    Best

  • @sumathiamma8459
    @sumathiamma8459 5 месяцев назад +1

    Yes ee njanundu❤❤😂😂❤❤❤❤

  • @kalaharish4566
    @kalaharish4566 Месяц назад

    Yes❤

  • @ChandraBoseS-tf3ue
    @ChandraBoseS-tf3ue Год назад +5

    നിറയുന്നു നീ എന്നിൽ നിന്റെ കൺമുനകളിൽ നിറയുന്ന കണ്ണുനീർതുള്ളി പോലെ...

  • @bininbabu9346
    @bininbabu9346 2 месяца назад +2

    2024🎼🎼🎼

  • @pavithranKottolath-xp3us
    @pavithranKottolath-xp3us 11 месяцев назад +2

    ചെറുകുന്ന് അമ്പലപ്പുറം നോർത്ത് സാസ്ക്കാരിക നിലയത്തിനും കോട്ടോളത്തു പരിസരത്ത് നടത്തിയ കലാസന്ധ്യയിലാണ് ഈ പരിപാടി നടന്നതു് ഇവർ നമ്മുടെ അഭിമാനം രക്ഷിച്ചു

  • @roshnadiljo2425
    @roshnadiljo2425 Месяц назад +1

    😂2025 ൽ കാണാൻ പോകുന്ന വർ ലൈക് 😂

  • @user-kk2ud2pk2m
    @user-kk2ud2pk2m 8 месяцев назад +1

    ആദ്യം.. മുതൽ ഇപ്പോളും.. കേൾക്കുന്നു.. 😔

  • @a-zkeralalifestyle5393
    @a-zkeralalifestyle5393 3 месяца назад +1

    2024 ലും കേള്കുന്നു

  • @SABARIKrishna-zr6et
    @SABARIKrishna-zr6et 7 месяцев назад +2

    😘😘

  • @renukadevi2449
    @renukadevi2449 2 года назад +7

    ഒരുപാട് ishtamullavarikall

  • @kselfie
    @kselfie 3 месяца назад +2

    💚🙏🙏🙏🇮🇳

  • @user-bd5eh6ri5c
    @user-bd5eh6ri5c 21 день назад +2

    Hello everyone don't miss this one ❤❤

  • @aiza3073
    @aiza3073 7 месяцев назад +1

    2014❤️❤️

  • @hareesheyyolikandi2876
    @hareesheyyolikandi2876 2 года назад +26

    മതിവരാത്തത് ഒരിക്കലും മതിവരാത്തത്

  • @SunilMony-ot9vq
    @SunilMony-ot9vq 3 месяца назад +1

    Eeppozhum.kandu.

  • @shareefshareefali9111
    @shareefshareefali9111 8 месяцев назад +2

    2024ലും കേൾക്കുന്നവർ

  • @Irshadhvayakal
    @Irshadhvayakal 2 месяца назад

    കേട്ട് കൊണ്ടേയിരിക്കും

  • @gouthamprasad6785
    @gouthamprasad6785 Год назад +3

    എപ്പോഴോ തട്ടി തകർന്നു വീഴുന്നു നാം....
    നഷ്ട്ടങ്ങൾ അറിയാതെ നഷ്ടപ്പെടുന്നു നാം.......😊

  • @ranjitmadhavan3630
    @ranjitmadhavan3630 2 года назад +8

    Very nice

  • @shibusn6405
    @shibusn6405 9 месяцев назад +1

    Aasamsakal sar❤ Deepali Aasamsakal ❤ angayude Kavithayude Oru Aaradhika ❤.. by chandrika mallika VKR ❤.

  • @VikkiVignesh-if5ow
    @VikkiVignesh-if5ow 2 месяца назад +1

    2024 ❤

  • @AnasuyaAnimationStudio
    @AnasuyaAnimationStudio Месяц назад

    👍👍👍👍

  • @athirarajan2710
    @athirarajan2710 7 месяцев назад +2

    2024❤

  • @jayanthimolvcnaithikviswam6242
    @jayanthimolvcnaithikviswam6242 2 года назад +18

    പ്രണയം, 'ഉപാധികളില്ലാത്ത പ്രണയം'

  • @SreekumarimaniSreekumarimani
    @SreekumarimaniSreekumarimani 4 месяца назад +1

    ❤❤❤❤❤🥰🥰🥰🥰

  • @mohammadmohammad3570
    @mohammadmohammad3570 Год назад +6

    I like this kavitha

  • @unnikrishnanps9215
    @unnikrishnanps9215 27 дней назад

    Yes