മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു, കണ്ണടകൾ വേണം; അറിവിന്റെ വേദിയിൽ കവി മുരുകൻ കാട്ടാക്കട...

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 12

  • @vidhyangudus8418
    @vidhyangudus8418 2 года назад +7

    സൂപ്പർ മുരുകൻ സാർ കണ്ണട കവിത യുടെ ആലാപനം നന്നായിട്ടുണ്ട് മോളുട്ടിയും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍🏻🌹🌹🌹🌹🌹🌹

  • @anujayasree5142
    @anujayasree5142 2 года назад +19

    മോളു കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤❤

  • @naseerthangal7456
    @naseerthangal7456 2 года назад +13

    സാറിന്റെ കവിത എനിക്ക് വളരെ ഇഷ്ടം ആണ് മോളു ട്ടിക്ക് നല്ല ഭാവി ഉണ്ടാവട്ടെ

  • @praseedaashokan3502
    @praseedaashokan3502 2 года назад +1

    എനിക്കും സാറിന്റെ കവിതകൾ വളരെ ഇഷ്ട്ടമാണ് ഒറ്റക്ക് ഇരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 🙏🙏

  • @aadhishsachu7052
    @aadhishsachu7052 2 года назад +6

    Supper moluty

  • @kichuzz861
    @kichuzz861 2 года назад +1

    Super cute.... 2 perum.

  • @saraswathy9621
    @saraswathy9621 2 года назад +1

    രണ്ടു പേരും adipoliya

  • @gopikagopikabiju3360
    @gopikagopikabiju3360 11 месяцев назад

    👌👌👌

  • @gireeshnair5283
    @gireeshnair5283 2 года назад +1

    renuke💕💕💕💕💕

  • @nowfalkodakkattakath8862
    @nowfalkodakkattakath8862 2 года назад +1

    ❤️❤️❤️

  • @muhammedbava006bava
    @muhammedbava006bava 6 месяцев назад

    മിടുക്കി 👍👍👍👍👍