കണ്ണിൽ ഇരുട്ടെങ്കിലും വെളിച്ചം വിതറി ഫാത്തിമ ഹവ്വ മുരുകൻകാട്ടാക്കടക്കൊപ്പം;കാണാതെ പോകരുത് ഈ വീഡിയോ

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 218

  • @hadiasur7116
    @hadiasur7116 Год назад +263

    മലയാളിയായി മലയാള നാട്ടിൽ ജനിച്ചിട്ടും പോലും ഇതിന്റെ ഒരു വരിപോലും പാടാൻ അറിയാത്ത എത്രയോ മലയാളികൾ ഉണ്ട് നമ്മുടെ നാട്ടിൽ 🤣🤣എന്നിട്ട് ബംഗാളിൽ നിന്ന് വന്നു കാഴ്ച ശക്തി പോലുമില്ലാതെ പാട്ടും,കവിതയും പഠിച്ചു പാടിയ മോൾക്ക്‌ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് ❤🥰🙏🏽🙏🏽🙏🏽🙏🏽മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കാം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @purushothamankpkannan1517
      @purushothamankpkannan1517 Год назад +9

      സത്യമാണ് നിങ്ങൾ പറഞ്ഞത്.❤❤

    • @kasimkasimc4896
      @kasimkasimc4896 Год назад +1

      Eekutikukaehkodukanaala

    • @ബ്രിട്ടാസാണ്ശരിപലരുംമാതൃകയാക്ക
      @ബ്രിട്ടാസാണ്ശരിപലരുംമാതൃകയാക്ക Год назад +4

      മലയാളത്തിന്റെ മണിമുത്ത് .ഇവൾ ദൈവത്തിന്റെ പ്രതീകം'

    • @josemenachery8172
      @josemenachery8172 Год назад +1

      പൊളിച്ചൂട്ടൊ മോളെ.നമിക്കുന്നു..വർഷങ്ങൾക്കുമുബ്ബേകേട്ടിരുന്നകവിത.കുറെകരയിപ്പിച്ചകവിത.മംബയിൽനിന്നാണ്.സാറിനെവിളിക്കാറുണ്ട്.

    • @mohanms2086
      @mohanms2086 Год назад

      മോളേ എല്ലാവിധ ആശംസകളും ...🎉

  • @vijayankrishnan2444
    @vijayankrishnan2444 Год назад +21

    ദൈവത്തിനു കഴിയാത്തതായി ഒന്നുമില്ല ഈ മോൾക്ക് ദൈവം നല്ലത് വരുത്തട്ടെ

  • @RashisSpace
    @RashisSpace Год назад +59

    മുരുകൻ സാറിന്റെ കവിത നന്നായി ആലപിക്കുന്ന ഈ മോൾ മുരുകൻ സാറിനൊപ്പം ഒരു കവിത ആലപിക്കുന്നത് കാണാൻ ഒരുപാട് മോഹിച്ചിരുന്നു. താങ്ക്യൂ കൈരളി 😊❤🙏🤝😍

  • @sheela_saji_
    @sheela_saji_ Год назад +38

    കാഴ്ച ഇല്ലാത്ത ഇങ്ങനെ മിടുക്കി ആയ ഒരു കുട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ല. എന്തൊരു feel ആണ് പാട്ടിന്. നല്ല വോയ്സ്. ദൈവം കൂടുതൽ കൂടുതൽ ആയി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +37

    നല്ല സംസാരം.നല്ല ആലാപനം: മകളെ നിനക്കു നല്ലതു വരട്ടെ❤❤❤❤

  • @latheefnoor8870
    @latheefnoor8870 Год назад +56

    ഈ മോളുടെ കഥ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നനഞു പോയി
    എല്ലാം പടച്ചവന്റെ വിധി മോളെ പ്രസവിക്കാതെ മകളായി വളർത്തിയ ഫെബിന മേഡത്തിനും മോൾക്കും അനിയത്തിമാർക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ഇരു ലോകത്തും

  • @bhaskaranpooppala8642
    @bhaskaranpooppala8642 Год назад +42

    കവിതയെ ജനഗീയമാക്കിയ പ്രിയ കവി മുരുകൻ കാട്ടാക്കടക്കും ഹവ്വമോൾക്കും അഭിനന്ദനങ്ങൾ .

  • @balanvengara6320
    @balanvengara6320 Год назад +45

    ഒരു മലയാളിക്ക് ആ കവിത കാണാതെ അത്ര വരികൾ മുഴുവൻ പാടാൻ കഴിയും എന്ന് തോന്നുന്നില്ല
    ഹവ്വ മോൾക്ക് എല്ലാ എല്ലാ പാട്ടുകളും പാടിഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @rijeshnv1244
    @rijeshnv1244 Год назад +23

    ഹവ്വ മോളെ എന്ത് രസാ മോൾടെ കവിത ചൊല്ലൽ ❤️❤️❤️❤️❤️

  • @KadeejatpKadeejatp
    @KadeejatpKadeejatp Год назад +121

    അല്ലാഹു ഈ മകളെ ഉയര ങ്ങളിൽ എത്തി ക്കട്ടെ - ആമീൻ

  • @abdulmajeed8769
    @abdulmajeed8769 Год назад +70

    എത്ര നല്ല മലയാളം... കവിത : കാട്ടാകട കവി ക്കുള്ള... സമ്മാനം

  • @sabithasabitha593
    @sabithasabitha593 Год назад +2

    എനിക്ക് പറയുവാൻ വാക്കുകളില്ല, മുരുകൻ കാട്ടാക്കട സാർ . അങ്ങയുടെ കവിതകൾ 👌 അത് മനോഹരമായി ആലപിക്കുന്ന പൊന്നുമോൾ 👌👍

  • @shynishibu6203
    @shynishibu6203 Год назад +89

    മോളെ ഒരുപാടിഷ്ടമായി ഉയരങ്ങളിലെത്തട്ടെ ❤❤❤❤

  • @arshadarshad-v8d
    @arshadarshad-v8d Год назад +28

    ആ പൊന്നുമോൾക്ക് നഷ്ടപ്പെട്ട കാഴ്ച രക്ഷിതാവ് തിരികെ നൽകുവാൻ പ്രാർത്ഥിക്കുന്നു

  • @latheefceepi3728
    @latheefceepi3728 9 месяцев назад +4

    വരികളിലൂടെ.. ഹവ്വയിലെ ശബ്ദ മാധുര്യത്തിളൂട്ടെ കാട്ടകടയെ അറിയുന്നു... Big സല്യൂട്ട് സ്നേഹ അഭിവാദ്യങ്ങൾ 🥰🥰😍❤️❤️❤️

  • @JancySasikumar-u3p
    @JancySasikumar-u3p Год назад +13

    വാക്കുകൾ നഷ്ടമാകുന്നു,
    വരികളിൽ നോവ് പൂക്കുന്നു,
    വാരി വിതറുക നീ
    വാക്കുകൾ മഴയായ്,,, 🙏🏽
    ഒരു കവി സുഹൃത്ത്. കണ്ണൂർ.
    ❤️❤️❤️🥰🥰🥰🥰🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽
    അഭിവാദ്യങ്ങൾ മോളൂ,,,,

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Год назад +57

    അന്തരാളങ്ങളിൽ ആയിരാം മെഗാവാട്ട് പ്രകാശം❤🎉❤🎉❤

    • @Mujeebrahman.
      @Mujeebrahman. Год назад +1

      E, കുട്ടിന്റെ, കണ്ണിന്റെ, കായിച്ച തിരിച്ചെടുക്കാൻ ഏദെങ്കിലും വിധത്തിൽ, കൈയുമെങ്കിൽ പ്രേക്ഷകർ kividadhe രക്ഷപ്പെടുത്തികൊടുക്കേണ്ണം ഒരാവെക്ഷ

  • @shajialfajr
    @shajialfajr Год назад +12

    സന്തോഷമായൊരു മുഹൂർത്തം. നന്ദി രണ്ടുപേർക്കും

  • @ramlakader9276
    @ramlakader9276 Год назад +28

    അൽഹംദുലില്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲❤

  • @kishorb1836
    @kishorb1836 Месяц назад +1

    പാട്ടിൻ്റെ ഭംഗി എന്താണെന്നു കാണിച്ചു തന്നു എന്തു പറയാൻ പറയാൻ വാക്കുകളില്ല.❤

  • @resandiyyas160
    @resandiyyas160 Год назад +42

    ഹൃദ്യം ഹവ്വ മോളുടെ കവിതാലാപനം ♥️

  • @sabeethahamsa7015
    @sabeethahamsa7015 Год назад +7

    രണ്ടു പേരും സൂപ്പർ അഭിനന്ദനം എനിക്ക് പാടുന്നത് ഇഷ്ടം പക്ഷെ പാടാൻ അറിയില്ല

  • @simpleandelagant4943
    @simpleandelagant4943 Год назад +2

    ഈ ആലാപനം എന്റെ കണ്ണുകളെ ഈറനാക്കി.

  • @sadsalim1
    @sadsalim1 Год назад +14

    സന്തോഷം മോൾ ഒരുപാടുയരങ്ങളിൽ ഏത്തട്ടെ ❤️

  • @AzizAziz-ft2ec
    @AzizAziz-ft2ec Год назад +9

    കണ്ണു നിറഞ്ഞു പോയി. മോൾക്കു നല്ല തുവരട്ടെ

  • @kabadstudio8226
    @kabadstudio8226 Год назад +17

    എന്ത് എങ്ങനെ പറയാൻ എങ്ങനെ പറയും എന്ന പരുങ്ങലിലാണു ഞാൻ കാരണം മലയാള ഭാഷയുടെ ഭംഗി എന്താണെന്നറിയണമെങ്കിൽ ഈ മോളുടെ മൊഴി മുത്തുകൾ കേൾക്കണം എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @koyachaliyam2374
    @koyachaliyam2374 Год назад +11

    പലപ്രവിശ്യം കണ്ടു ❤️❤️❤️

  • @shareef1044
    @shareef1044 Год назад +17

    പൊന്നു മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲😭

  • @zulfikarfafag5626
    @zulfikarfafag5626 Год назад +12

    Salute 2പേർക്കും 🔥

  • @achusmon4680
    @achusmon4680 Год назад +34

    കരഞ്ഞു പോയി.. വല്ലാത്ത അനുഭവം

  • @rahmathriyas6429
    @rahmathriyas6429 Месяц назад

    ഫെബിന ഒരായിരം നന്മകൾ നേരുന്നു. അള്ളാഹു സ്വർഗം നൽകട്ടെ ❤❤❤❤❤❤❤

  • @mhmdalifaizy8105
    @mhmdalifaizy8105 Год назад +11

    അഭിനന്ദനങ്ങൾ

  • @anvarsadique5168
    @anvarsadique5168 Год назад +14

    മുത്ത് മോൾ ഹവ്വാ ❤

  • @ferozeali652
    @ferozeali652 Год назад +2

    മോളെ.. നമിക്കുന്നു...... അല്ലാഹു അനുഗ്രഹിക്കട്ടെ...... 🌹🌹🌹

  • @AnilKumar-jv4zl
    @AnilKumar-jv4zl 7 месяцев назад +2

    ഫാത്തിമ ഹൗവ ക്കും, ഉമ്മക്കും ബിഗ് salute

  • @nangathn
    @nangathn Год назад +6

    An new PROMISE to the Indian music family.
    Congratulations ...!

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 месяца назад

    ഒരു കൊല്ലം ഞാന്‍ വീണ്ടും കണ്ടപ്പോള്‍ സന്തോഷം മുരുകന്‍ സാറിനുഃ ഫാത്തിമ അവ്വ ക്കും നന്മകള്‍ നേരുന്നു

  • @shamsuomy4738
    @shamsuomy4738 Год назад +3

    കേരളത്തിന്റെ അഭിമാനമായി. മാറിയ . ഫാത്തിമ ഹവ്വ മോൾ

  • @mu.koatta1592
    @mu.koatta1592 Год назад

    ഈ മോൾക്ക് എല്ലാ വിത ഭാവുകങ്ങളും നേരുന്നു കാട്ടാകടയുടെ കവിത അസ്സലായി ചോല്ലി ഈ മോൾ എനിയും ഉ യരങ്ങളിൽ എത്തെട്ടെ

  • @husnasp5853
    @husnasp5853 Год назад +11

    മോളു super

  • @zuhrahussain5360
    @zuhrahussain5360 Год назад +7

    ❤ ഒരു പാട് ഇഷ്ടം

  • @mohammedvakeelvakeel6280
    @mohammedvakeelvakeel6280 Год назад +2

    Congratulations good singing Molu Almighty bless you

  • @victerpaul1511
    @victerpaul1511 8 месяцев назад

    മോളേ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @shareef1044
    @shareef1044 Год назад +9

    അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @abrahamlonappan1988
      @abrahamlonappan1988 Год назад

      നാണമില്ലേ മനുഷ്യാ ഇങ്ങനെ ജാതി കാണുവാൻ.ശുദ്ധ മലയാളത്തെ കൊല്ലുന്ന വർഖം ഇവളെ കേട്ടു പഠിക്കൂ.

  • @anattgass9437
    @anattgass9437 Год назад +4

    എന്റെ സ്നേഹമുള്ള മുരുകൻ കാട്ടാകടെ എന്തെങ്കിലും ഒരു വഴിയുണ്ടെങ്കിൽ ആ മോളെ സംരക്ഷിക്കണം

  • @nowfalmatherhassan9312
    @nowfalmatherhassan9312 Год назад +6

    പ്രിയപ്പെട്ട കവി മുരുകൻ കാട്ടാക്കട ഒപ്പം ഹവ്വ മോളും

  • @jameelanoushad9308
    @jameelanoushad9308 Год назад

    പറയാൻ വാക്കുകളില്ല. മോളെ അള്ളാഹു ഉയങ്ങളിലെത്തി ക്കട്ടെ. 🥰🥰🥰❤❣️

  • @nasseemac8413
    @nasseemac8413 Год назад +8

    Super molue 👍❤️❤️

  • @ammadedacheri233
    @ammadedacheri233 3 месяца назад

    അഭിനന്ദനങ്ങൾ
    ദൈവം അനുഗ്രഹിക്കട്ടെ

  • @sabithpnr1449
    @sabithpnr1449 Год назад +17

    കണ്ണ് നിറയതെ.. കാണാൻ എനിക് കയിഞ്ഞില്ല

  • @basheerahbasheerah1979
    @basheerahbasheerah1979 Год назад +2

    ഒന്നും പറയുവാൻ ഇല്ല 🙏🙏🙏

  • @amminimk400
    @amminimk400 8 месяцев назад +4

    ഈ കുട്ടിയെ സ്വീകരിച്ച ആ ഉമ്മ ഈശ്വൻ്റെ ദൃഷ്ടിയിൽ മഹതിയാണ്

  • @broono8330
    @broono8330 Год назад +7

    Masha allah❤🔥🤲

  • @shoukathali1352
    @shoukathali1352 Год назад

    ❤❤❤ മോളേ സുപ്രർ . കണ്ണിന് കാഴ്ച കിട്ടുവാൻ പ്രാർത്തിക്കാം

  • @abdulsalamabdul7021
    @abdulsalamabdul7021 Год назад +6

    SUPER❤

  • @iqbalbabu-1705
    @iqbalbabu-1705 11 месяцев назад

    മുരുകൻ കാട്ടകട കവികളിൽ ഭാഗ്യം ചെയ്തവൻ❤❤❤

  • @sheebajohnp7928
    @sheebajohnp7928 3 месяца назад

    Sir, kavithakal super... 🙏🙏🙏

  • @abdulkadharhazale8336
    @abdulkadharhazale8336 Год назад +3

    Keralam vere level ❤❤❤❤❤

  • @abdulmajeed8769
    @abdulmajeed8769 Год назад +2

    മലയാളിയെ😊ഞ്ഞെട്ടിച്ചു... നമ്മുടെ : മംഗ്ലീഷ് അവതാരകരെ ... ഇത് കേൾക്കു : ഇതാണ് മലയാളം👍.

  • @ashrafe8504
    @ashrafe8504 Год назад +11

    ഇത്രയും നല്ല നാട്ടിൽ ജനിക്കാൻ കഴിഞ്ഞതി സന്തോഷം

  • @basheermanhampara3694
    @basheermanhampara3694 Год назад +5

    Masha allah

  • @kunhammadot8861
    @kunhammadot8861 Год назад +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @bindusunu4957
    @bindusunu4957 Год назад +2

    Orupad uyaragalil ethatay

  • @subayidasu6601
    @subayidasu6601 Год назад +1

    Hai dear Fathima ❤super Congratulations.

  • @sujazana7657
    @sujazana7657 Год назад +3

    God bless u mole,love u💗

  • @amminimk400
    @amminimk400 10 месяцев назад +1

    ആർക്കറിയാം ഈശ്വരൻ്റെ മായാവിലാസം നല്ല കുട്ടി നന്മ വരട്ടെ

  • @leenadevi4640
    @leenadevi4640 Год назад +6

    Fathima❤

  • @fiduisha7816
    @fiduisha7816 Год назад +1

    ഹവ്വ അൽഭുതം ❤❤❤

  • @safiyamk8967
    @safiyamk8967 Год назад +7

    Super മോളെ

  • @marykuttythomas5231
    @marykuttythomas5231 Год назад +6

    Fathima my dear friend in Kerala

  • @MuhammadNassar-hq2ww
    @MuhammadNassar-hq2ww Год назад

    അടിപൊളി ഹവ്വക്കുട്ടി

  • @beeranvp
    @beeranvp Год назад +28

    പറയാൻ വാക്കുകളില്ല,....കണ്ണീർ കണങ്ങൾ വീഴ്ത്തുന്നു...

  • @LaliBaiju
    @LaliBaiju 11 месяцев назад

    ലവ് മോനെ 👍

  • @sirajudeenkb
    @sirajudeenkb Год назад +5

    💯💚

  • @jainjacob3764
    @jainjacob3764 Год назад +2

    God bless you molu

  • @azaayshu3413
    @azaayshu3413 Год назад +11

    ഇപ്പോൾ hawwa മോളുടെ പാട്ട് തിരയലാണ് എന്റെ പണി

  • @ponnasvibes
    @ponnasvibes Год назад +3

    Allahu khir akkatte mole

  • @vahidhamoosa8888
    @vahidhamoosa8888 Год назад

    Ho entha parayaa super mole❤❤❤👍🏻👍🏻

  • @ismayilck0095
    @ismayilck0095 Год назад +4

    Super

  • @gopalakrishnannairc2458
    @gopalakrishnannairc2458 8 месяцев назад

    സൂപ്പർ

  • @Shameera-ym5gs
    @Shameera-ym5gs Год назад

    മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ 😢

  • @ershadkk2311
    @ershadkk2311 Год назад +1

    മോളെ 😓😓😓🥰🥰

  • @dharmiknair
    @dharmiknair Год назад

    You make me cry mole😢🙏

  • @abdurahim2919
    @abdurahim2919 Год назад +3

    Miss Fathima Hawwa, you are really " the light upon light". Yourlight may enlighten the people around you. God may bestow his blessings upon you.lllllllllll

  • @subashpurushottam8
    @subashpurushottam8 Год назад +1

    ഹൃതിക ഹവുപേത് എന്തായാലും ഈ കുട്ടിയെസിഹരിച്ച ഉമ്മയേ ഹ്യദയത്തോട് ചേർക്കുക നമ്മൾ

  • @thilakthilakan9107
    @thilakthilakan9107 Год назад +6

    ❤❤❤❤❤❤❤❤❤❤

  • @saeedalankar7448
    @saeedalankar7448 Год назад +2

    ഒന്നും പറയാനില്ല ഒരുതുള്ളി സന്തോഷകണ്ണീർ മാത്രം അർപ്പിക്കുന്നു.😢

  • @futureco4713
    @futureco4713 Год назад +3

    💖💕

  • @suluzzmedia2426
    @suluzzmedia2426 11 месяцев назад

    Wow super super super 💓💗

  • @narayananmaruthasseri5613
    @narayananmaruthasseri5613 Год назад +2

    🙏🌹❤

  • @basheerp.a7759
    @basheerp.a7759 Год назад +2

    Good

  • @zainudheenzainudheen6246
    @zainudheenzainudheen6246 Год назад +1

    ❤❤❤Parayan vakkukalilla murukansarinnu kittunna ettavum moolyavatthaya sammanam

  • @greesajose8221
    @greesajose8221 Год назад +3

    Lov uuuu

  • @umarpulapatta9592
    @umarpulapatta9592 8 месяцев назад

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @subaidakm3853
    @subaidakm3853 Год назад

    MashaAllah ❤

  • @AbdulHameed-t8n
    @AbdulHameed-t8n Год назад

    Hi👍👍👍👍👍

  • @shijukaravaram
    @shijukaravaram Год назад +3

    ❤❤❤🤲🤲🤲

  • @shareefpatla4814
    @shareefpatla4814 Год назад +1

    Suppar.fathima

  • @NajanNajam-ph7pb
    @NajanNajam-ph7pb Год назад +2

    ALLAH KAREEM ALWAYS KEE U IN HIS HAFAZAT I DONT NO LANGUAGE ❤❤❤

  • @jalalazeez5298
    @jalalazeez5298 Год назад +2

    👏👏👏 🙏🙏🙏🙏🙏