ഇന്ന് നാം സംസാരിക്കുന്ന ഭാഷ | കെ.സി. നാരായണൻ | Sabha Talk | K.C Narayanan

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 24

  • @harixcd
    @harixcd Месяц назад +1

    ഭാഷകൊണ്ട് മുറിവേല്‍ക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയുടെ മനോഹരമായ ഓര്‍മപ്പെടുത്തല്‍..

  • @jayasreekiran6133
    @jayasreekiran6133 Месяц назад +1

    അസ്സലായി.....ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ഉള്ള ഒരു ചിന്ത...കാലത്തിനു അനുസരിച്ച് മാറാൻ ഉള്ള മനോഭാവം...എല്ലാം ഗംഭീരം ആയി..🎉🎉

  • @bindupmenon
    @bindupmenon Месяц назад +1

    ഭാഷാപഠനത്തെക്കുറിച്ച് എത്ര വിശദമായ അവലോകനം. 🙏

  • @susheelamohan2757
    @susheelamohan2757 Месяц назад +1

    സാർ പറയുന്ന കാര്യങ്ങൾ 100%ശരിയാണ് സർക്കാർ ഉത്തരവുകൾ വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ട് അനുഭവംഉണ്ട് ❤️🙏

  • @ganeshpn6916
    @ganeshpn6916 Месяц назад +1

    മികച്ച അവതരണം.

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад

    /❤❤❤ നമസ്തേ സർ

  • @harikrishnanc2169
    @harikrishnanc2169 Месяц назад +1

    അതി ഗംഭീരമായി

  • @venkiteshkrishnan3566
    @venkiteshkrishnan3566 29 дней назад

    Brilliant

  • @jitheshkmmana1947
    @jitheshkmmana1947 Месяц назад +1

    അസ്സലായി.....

  • @virupakshanam2124
    @virupakshanam2124 Месяц назад +1

    Very very precious speech.zThanks a lot

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад

    ❤❤❤❤❤

  • @KAravanadigal
    @KAravanadigal Месяц назад +1

    മലയാള ഭാഷയുടെ രൂപ പരിണാമം മഹാഭാരത പാട്ടയിൽ ‌ തുടങ്ങി സാങ്കേതിക ചെപ്പിടി വിദ്യകളിൽ ഒതുക്കി വർത്തമാന നിത്യതയിൽ മെരുക്കി അവസാനിപ്പിക്കുന്ന മധുര മനോഹര പലഹാരത്തിനു നന്ദി.
    മധ്യകാല സംസ്‌കൃതം കൂട്ടിക്കുഴച്ചു കുട്ടിച്ചോറാക്കിയ മലയാളത്തിന് തെന്നിന്ത്യൻ തമിഴ് ഭാഷാ ചരിത്രവുമായുള്ള ആഴമുള്ള ബന്ധം സൂചിപ്പിക്കുക എങ്കിലും ആകാമായിരുന്നു കെ സിക്ക്. അതോ അതൊരു വഷളത്തരം ചിന്തയാകുമോ ? ആഴം ആഗ്രഹിക്കുന്നവരോട് വർത്തമാനമാണ്; അത് മാത്രമാണ് സുഖപ്രദം എന്ന് പറയാതെ പറയാം അല്ലേ ?

    • @arithottamneelakandan4364
      @arithottamneelakandan4364 Месяц назад

      ഇയാളെഴുതിയ പാരഗ്രാഫിൽ 60 % സംസ്കൃതമുണ്ട്. ക്രിയയും പ്രത്യയങ്ങളും മലയാളം പറ്റുവിന "മുറ്റു വിന. :. ആറ്റൂർ രവിവർമയെ വായിച്ചു നോക്കു. വേണമെങ്കിൽ പച്ചമലയാളമാവാം ഞങ്ങടെ പ്രായത്തിൽ വിദ്യാഭ്യാസ കാലത്ത് ഇത്തരം പക്ഷപാതമുണ്ടായിരുന്നില്ല.

    • @arithottamneelakandan4364
      @arithottamneelakandan4364 Месяц назад

      ഇയാൾ നല്ല മലയാളമെഴുതി. 60 % വേറെ മൊഴിയിൽ . പറ്റു വിന മുറ്റുവിന മാത്രം
      മലയാളം. ആറ്റൂർ രവിവർമ മനോജ് കുറൂർ, ഒക്കെ എഴുതിയ ചിലത് വായിക്കു . നമുക്കുംഒക്കെ പച്ചമലയാളമാക്കാം. പക്ഷേ ഞങ്ങൾ പഠിക്കുന്ന 1960-80 'ഭാഷാ പക്ഷപാതമില്ല. മന്നിപ്പ്' മൊഴിത്ത നിമപ്പറ്റ് !
      , 17:22

    • @arithottamneelakandan4364
      @arithottamneelakandan4364 Месяц назад

      ഭാഷയുടെ കാര്യമാണ് പറയുന്നത്. കുട്ടികൾ തീർച്ചയായും അക്ഷരം പഠിക്കണം അതിന് എളുപ്പവഴി പറഞ്ഞു തന്നു. നാട്ടിലെ ടീച്ചർ നാട്ടു ഭാഷയിൽ പറഞ്ഞു കൊടുക്കണം എന്നാണ് പറഞ്ഞത്. ഭാഷ പഠിക്കട്ടെ. ചരിത്രം വിശകലനം ചെയ്യാം.

    • @arithottamneelakandan4364
      @arithottamneelakandan4364 Месяц назад

      കാസർഗോട്ക ന്നടവും വയനാട്, പാലക്കാട്, തിരുവനന്തപുരം തമിഴറിയുന്നവർ കൂടും മധ്യകേരളത്തിൽ ഭാഷവല്ലാതെ വ്യത്യാസമാണ്. തമിഴ് മാത്രമല്ല ദക്ഷിണേന്ത്യയിൽ എല്ലാ ഭാഷയും കലരും ലിപികളെഴുതി ഒത്തുനോക്കൂ.

  • @ganeshpn6916
    @ganeshpn6916 Месяц назад

    ഹുസൈൻ ലൈബ്രേറിയനാണ്

  • @jyothiprakashkm
    @jyothiprakashkm Месяц назад +1

    മാതൃഭൂമി ആഴ്ചപതിപ്പിൽ ഒക്കെ വരും ലേഖനങ്ങൾ ഇന്നത്തെ തലമുറയിലെ എത്ര കുട്ടികൾ വായിക്കുന്നു ?

  • @raveendranpk8658
    @raveendranpk8658 Месяц назад +1

    അ ആ ഇ ഈ എന്നിങ്ങനെ അക്ഷരങ്ങളെ ക്രമപ്പെടുത്തിയതിൻ്റെ പിന്നിൽ എന്താണ്?

    • @ganeshpn6916
      @ganeshpn6916 Месяц назад

      തുറന്നവായ അടക്കുന്ന ക്രമത്തിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ

    • @raveendranpk8658
      @raveendranpk8658 Месяц назад

      @ganeshpn6916 വ്യക്തമാക്കി യാൽ സന്തോഷം.

    • @raveendranpk8658
      @raveendranpk8658 Месяц назад

      @@ganeshpn6916 "അ" എന്ന ശബ്ദം ഉണ്ടാകുന്നത് തുറക്കുമ്പോഴോ, തുറന്നിരിയ്ക്കുമ്പോഴോ, അടയ്ക്കുമ്പോഴോ?

    • @raveendranpk8658
      @raveendranpk8658 Месяц назад

      അ എന്ന ശബ്ദമുണ്ടാകു ന്ന ത് വായ് തുറക്കുമ്പോളോ, തുറന്നിരിയ്ക്കുമ്പോളോ, അടയ്ക്കുമ്പോളോ ?

  • @athulyakm535
    @athulyakm535 Месяц назад +1