പുരുഷന്മാരിൽ വൃഷണവേദനയും വീക്കവും ഉണ്ടായാൽ ഉടൻ ചെയ്യേണ്ടത് എന്ത് ? എന്തുകൊണ്ട് ഈ രോഗം ഉണ്ടാകുന്നു ?

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 956

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +133

    0:41 വൃഷണവേദന വീക്കം എന്നാല്‍ എന്ത് ? എങ്ങനെ ഉണ്ടാകുന്നു?
    3:53 എന്തുകൊണ്ട് ഈ രോഗം ഉണ്ടാകുന്നു ?
    6:00 ഗുരുതരമാകുന്നത് എപ്പോള്‍ ?
    7:10 വൃഷണവീക്കം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
    8:40 വീക്കവും ഉണ്ടായാൽ ഉടൻ ചെയ്യേണ്ടത് എന്ത് ?

    • @കള്ളൻകുട്ടപ്പൻ
      @കള്ളൻകുട്ടപ്പൻ 3 года назад +6

      വീഡിയോ ഫുൾ കണ്ടു ഡോക്ടർ.. നാട്ടിൽ എത്തിയാൽ ഹോസ്പിറ്റലിൽ കാണിക്കണം. 4 മാസം കഴിഞ്ഞാൽ എന്റെ കല്യാണം ആണ്. കല്യാണം കഴിഞ്ഞുള്ള sexul ലൈഫിൽ ഇത് ഗുരുതര പ്രശ്നം ആകുമോ എന്നൊരു ഉൾഭയം ഉണ്ട്

    • @varunrajmr4829
      @varunrajmr4829 3 года назад +9

      Sir mobile number onnu tharamo

    • @supertramp1997
      @supertramp1997 3 года назад +3

      Back pain and disk complaint undegil e prashnam varaan chance undo

    • @S.Raindrops
      @S.Raindrops 3 года назад +1

      Thank you sir
      Kurea wait cheythirunnu ea videokk

    • @najeemnajeem1092
      @najeemnajeem1092 3 года назад

      👍

  • @Motoprixs
    @Motoprixs Год назад +285

    Ee pain sahich video kanunnavarundo 😐

  • @naushadmohammed1998
    @naushadmohammed1998 3 года назад +66

    നോല്ലൊരു വിഷയം കുറേ പേർക്ക് ഉപയോഗപ്രദം, കുറേ പേർക്ക് മുന്നറിയിപ്പ്, കുറേ പേർക്ക് ആശ്വാസം

  • @hafihiza01
    @hafihiza01 3 года назад +9

    Dr please help me
    എന്റെ monk 5 വയസ്സ് സൈക്കിളിൽ നിന്ന് പരിക്ക് പറ്റിയത വൃഷണ സഞ്ചി ഒന്ന് വേദനയും വീക്കവും ഉണ്ട് ഏത് ഡോക്ടറെ ആണ് കാണിക്കേണ്ടത് please help me

  • @arjunchandra217
    @arjunchandra217 3 года назад +14

    Dr thangalude videos ellam nalla usefull annu.....thangal cheyunath oru mahath sevanam anu athin salute ! 👍❤️

  • @npsasikumararchana1186
    @npsasikumararchana1186 3 года назад +18

    ചെറുപ്പത്തില്‍ എനിക്ക് oru ക്ഷതം patti ഞാൻ അത് care ചെയ്തില്ല. But ipo nalla വേദന ഇണ്ട്. വയര്‍ വേദനയും ഇണ്ട്.ipo age 37 aayi major aayi വല്ലതും ആവുമോ sir

  • @VibEsOfAsna
    @VibEsOfAsna 3 года назад +14

    വൃക്ഷണത്തിലെ വെരിക്കോസിലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഹോമിയോ മരുന്ന് കൊണ്ട് vericocele മാറുമോ

    • @eyestar5071
      @eyestar5071 3 года назад +8

      THIRCHAYAAYUM MAARUM, ENIK UNDAYIRUNNU ,SAHIKAAN PATTATHA VEDHANAYUM,NERAMBUGAL THADICHU VARUNNADUM.....HOMEO AANU BEST..

    • @Blackpeppervlog
      @Blackpeppervlog 3 года назад

      @@eyestar5071 enthu medicine anennu parayammo

    • @VibEsOfAsna
      @VibEsOfAsna 3 года назад +1

      @@eyestar5071 thanks😍homeo try cheyyunnund. Mattamund

    • @VibEsOfAsna
      @VibEsOfAsna 3 года назад

      @@eyestar5071 kutti aayo

    • @annajohn6725
      @annajohn6725 3 года назад +1

      വെരിക്കോസിൽ പ്രശ്നത്തെക്കുറിച്ചുളള വീഡിയോ അത്യാവശ്യമാണ്.

  • @KSubash-yy3ki
    @KSubash-yy3ki 3 дня назад

    A super subject and explanation. Thank you doctor 🙏

  • @pranavvasudev9920
    @pranavvasudev9920 3 года назад +21

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഇതിലെ കമന്റ്സ് എടുത്ത് വായിച്ചപ്പോൾ ഒരുപാട് പേര് ഡോക്ടറുടെ പരിശോധന സമീഭനം വളരെ മോശമാണ് എന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. ഈ വീഡിയോ കാണുന്ന വരെ ഞാൻ ഡോക്ടറുടെ ഈ ചാനലിന്റെ ഒരു subscriber ആയിരുന്നു എന്നാൽ ഇപ്പോൾ അല്ല. രോഗികളോട് മാന്യമായി പെരുമാറാത്തത് കൊണ്ട് എന്റെ പ്രതിഷേധം ഇങ്ങനെ അറിയിക്കുന്നു.

    • @gopan101
      @gopan101 3 года назад +4

      Thante munnil vannirikunnath patients aanu enna pariganana polum ee dr tharilla😖 Prayamayavare adich thaazhthiyanu ingeru samsarikunath..enta ammak anubhavam undu

  • @krrish0075
    @krrish0075 3 года назад +4

    Sir തുടയുടെ മുകളിൽ കാഴല പോലെ ഒരു തടിപ്പ് 8 വർഷത്തോളം ആയി ഉണ്ട്, പണ്ട് കാണിച്ചപ്പോൾ എല്ലാം ഹെർണിയ ആണെന്ന് പറഞ്ഞു but ippo scan ചെയ്തിട്ട് അത് varicocele ആണെന്ന് പറഞ്ഞു, അതിനു് കഴല വീക്കം ഉണ്ടാകുമോ?

    • @chanthuhere266
      @chanthuhere266 3 года назад

      For Vericocele aanu enkil ithellam undakum.. Go n consult near by homeopathic clinics

    • @chanthuhere266
      @chanthuhere266 3 года назад

      Guys for these disease no need to do surgery n all n don't follow allophathic or Ayurvedic medicines, try to follow homeo medicine,maximum 6mnths before that u wil get cured.. 101% its working..i knw one of my frnd was in d stage of grade 4 n he suggested for surgery.last minute some one told him abt homeo medicine,n thy tried. Doctor suggested him to take medicine for 8months n once he finished 4mnths he cured completely n he stops medicine 5th mnth. N even me i was faced grade 1 n now since 5th month i tried alophathy medicine.no use,thn tried 5mnth tried Ayurvedic no use. Aftr that i came to know about homeo treatment n i tried now finished 1.5mnth .now i don't face any problemz. So now im always suggests homeo treatment for better results.dont ever do surgery. Once u did surgery.later if u lift any weights u wil get pain. So dont follow allophathy. Search near by homeo treatment.everywher homeo doctors r available.may jst 200-600rs only medicines price.its very cheap. Trust me...avoid fried foods. Like fish fry, pappads, fried chickens, banana chips n all... Like those oil contents foods...but no prblm for curry.u can have any curry items like chickn curry n all. But only u hav to restrict oil foods like fried items. N don't wear tight jeans, garments n all.trust me...
      Doctor Dileep.
      carewell homeopathic fertility clinic enu oru clinic und thrishoor, thottappady, newr mannuthi, opposite kerala agriculture university, avarde contact num 0487-2375647// 9142624044 //9495331881..itha avarde contact number. Dairyamai call chey..
      www.infertilityhomoeopathy.com ...
      Ith avarde website aanu.
      RUclips il avarkk oeu chanel und. Aa channel il avar itta oru video kandaanu njan avare contact cheythath, avar ittath 9yrs munne 2 famly same prblm avde chennu, athil oraal alrdy surgery kazhinjathum matte aalu surgery date fix cheytha aalum arunu, avarkk ee tab kazhichapol mari, surgry kazhinjal alkum mari but aalk weight lift chythal pain und ennallathe vere prblm ila,matte aalk complt aayi mari oru prbkm ila,2kuttikalum aayi avarkk now. Njan avare contct cheythittanu enik vishwasam aayathum njan poyathum.itha aa channel te link, athil kerii full videos onnu kand nok. Ningalk vishwasamaakum.
      ruclips.net/video/bhPeZ3D0bSM/видео.html

    • @luffy8560
      @luffy8560 Год назад

      ചോദിച്ചിട്ട് കാര്യമില്ല ഇങ്ങോട്ട് മാത്രമേ പറയുകയുള്ളു മറുപടി പ്രതീക്ഷിക്കണ്ട

  • @ravimp2037
    @ravimp2037 Год назад +5

    Very informative and useful video.
    Thanks for tips.

  • @a.thahak.abubaker674
    @a.thahak.abubaker674 3 года назад +18

    IN FACT YOU ARE THE REAL HUMAN DOCTOR. THANK YOU VERY MUCH.

  • @Hadiyanaja
    @Hadiyanaja 3 года назад +4

    Dr ഒരു സംശയം ബോഡി ലോഷനിൽ ഒക്കെ കാണപ്പെടുന്ന cetyl Alcohol, cetearyl Alcohol എന്ന് കാണപ്പെടുന്നു ഇത് എന്തിൽ നിന്നും ഉണ്ടാകുന്നതാണ് ഇത് ഐസോപ്രോപെൽ ആൽക്കഹോളിൽ ഉള്ള്പെട്ടതാന്നോ അതോ ഇദെൽ ആൽക്കഹോളിൽ പെട്ടതാണോ pls റിപ്ലെ sir

  • @vipindaspm9028
    @vipindaspm9028 24 дня назад

    Hi doctor എന്റെ അച്ഛന് 56 വയസായി വൃക്ഷണ സഞ്ചിയിയിൽവലതു സൈഡിൽ വേദനയുണ്ട് നടക്കുമ്പോഴാണ് കൂടുതൽ വേദന.ഇപ്പൊ യൂറിൻ ഇൻഫെക്ഷൻ ഉണ്ട്. അത് മൂലം ആണോ ഇ വേദന. Please reply

  • @raghavansuseelan4949
    @raghavansuseelan4949 3 года назад +17

    Absolutely amazing explanation

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +1

    Sir
    എനിക്ക് 56 വയസ്സ്
    വലത്തെ വൃഷണം (മണി)വീക്കം ഉണ്ട്
    അത് കാരണം ഉറങ്ങുമ്പോൾ
    തുകളിൽ തട്ടു പോൾ വേദന അനുഭവിക്കുന്നു Scooter ഓടിക്കു പോയും പ്രയാസം അനുഭവിക്കുന്നു

  • @ibintsinfomate1740
    @ibintsinfomate1740 Год назад +3

    വീഡിയോയെ കാളും സാധാരണ എന്ന വാക്കാണ് കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞത്, anyway good video 👍

    • @razhi916
      @razhi916 2 месяца назад

      സാധാരണ എന്നതിന് പകരം അസാധാരണ എന്ന് പറയാൻ പറ്റുവോ....

  • @aromalrevendran4346
    @aromalrevendran4346 2 года назад +1

    എന്റെ sex organilai രണ്ടു ballasil ഒന്നു വലുതും ഒന്നും ചെറുത്തുമാണ് janichapo മുതൽ അങ്ങനെ anu prblms ആയി ഒന്നും ithuvarai ഇല്ലൈ പക്ഷെ ഒരു ball വലുതായി നിൽക്കുന്നത് എന്തെകിലും prblms നു കാരണം ആകുമോ ഞാൻ ഓൺലൈൻ ഇൽ nokkiyapo prblm ഇല്ല ennanu കാണിക്കുന്ന nthakilum വേദന undakil dr കാണിച്ചു treatment എടുക്കണം enna പറയുന്ന ഒരു ball വലുതായി നിൽക്കുന്നതിൽ prblm undo janichapo മുതൽ ഇതുപൊല anu wayrai വേധാനയോ കാര്യങ്ങളോ ithuvarai ഇല്ല ഇങ്ങനെ ആയതിൽ ഇനിയും nthakilum prblm varan സത്യത ഉണ്ടോ

  • @santhoshmichael9722
    @santhoshmichael9722 2 года назад +9

    നല്ലൊരു അറിവ്🤝🙏

  • @tomychilli7039
    @tomychilli7039 4 месяца назад

    Very Informative n Instructive explanation, Thank you Dr Rajesh.

  • @rahoofmonuofficial2316
    @rahoofmonuofficial2316 2 года назад +12

    hi sir asugam ullavar eathokiye food kayikkanam ? food said effect varumo ? e asugam vann mariyal pinneyum varumo ?

  • @arun7904
    @arun7904 2 года назад +3

    ഡോക്ടർ എനിക്ക് കുറെ നാൾ സ്വയഭോഗം ചെയ്യാതെ ഇരുന്നിട്ട് പെട്ടെന്നൊരു ദിവസം ചെയ്താൽ അന്നു അവിടെ nalla വേദന ആയിരിക്കും
    കുറച്ചു കഴിയുമ്പോൾ അത് മാറുകയും ചെയ്യും

    • @sha6045
      @sha6045 2 года назад +1

      Urine pass time pukachile undo

  • @ismailmuringatt2456
    @ismailmuringatt2456 3 года назад +8

    അമിതം ആയിട്ട് സെക്സ് നോട് താല്പരിമ് ഉള്ള പ്പോൾ മാത്രം വേദന ഉണ്ടാകുന്നത് എന്തുകൊണ്ടാണ് sir (വൃക് സനത്തിൽ )വിശധീകരിച്ചു തരാമോ please. ശുക്ലം പൊറപ്പെട്ടആൽ വേദന ഒരു 10മിനിറ്റ് കൊണ്ട് ശരി ആവും sir ഒന്നു വിശദീകരിക്കണം pleas

    • @irshu_bava.04
      @irshu_bava.04 3 года назад

      Ningalepole enikkum und ningal enthan cheythath ningalude number onn tharumo

    • @chanthuhere266
      @chanthuhere266 3 года назад

      Homeopathic treatment s better for this

    • @chanthuhere266
      @chanthuhere266 3 года назад +1

      Guys for these disease no need to do surgery n all n don't follow allophathic or Ayurvedic medicines, try to follow homeo medicine,maximum 6mnths before that u wil get cured.. 101% its working..i knw one of my frnd was in d stage of grade 4 n he suggested for surgery.last minute some one told him abt homeo medicine,n thy tried. Doctor suggested him to take medicine for 8months n once he finished 4mnths he cured completely n he stops medicine 5th mnth. N even me i was faced grade 1 n now since 5th month i tried alophathy medicine.no use,thn tried 5mnth tried Ayurvedic no use. Aftr that i came to know about homeo treatment n i tried now finished 1.5mnth .now i don't face any problemz. So now im always suggests homeo treatment for better results.dont ever do surgery. Once u did surgery.later if u lift any weights u wil get pain. So dont follow allophathy. Search near by homeo treatment.everywher homeo doctors r available.may jst 200-600rs only medicines price.its very cheap. Trust me...avoid fried foods. Like fish fry, pappads, fried chickens, banana chips n all... Like those oil contents foods...but no prblm for curry.u can have any curry items like chickn curry n all. But only u hav to restrict oil foods like fried items. N don't wear tight jeans, garments n all.trust me...
      Doctor Dileep.
      carewell homeopathic fertility clinic enu oru clinic und thrishoor, thottappady, newr mannuthi, opposite kerala agriculture university, avarde contact num 0487-2375647// 9142624044 //9495331881..itha avarde contact number. Dairyamai call chey..
      www.infertilityhomoeopathy.com ...
      Ith avarde website aanu.
      RUclips il avarkk oeu chanel und. Aa channel il avar itta oru video kandaanu njan avare contact cheythath, avar ittath 9yrs munne 2 famly same prblm avde chennu, athil oraal alrdy surgery kazhinjathum matte aalu surgery date fix cheytha aalum arunu, avarkk ee tab kazhichapol mari, surgry kazhinjal alkum mari but aalk weight lift chythal pain und ennallathe vere prblm ila,matte aalk complt aayi mari oru prbkm ila,2kuttikalum aayi avarkk now. Njan avare contct cheythittanu enik vishwasam aayathum njan poyathum.itha aa channel te link, athil kerii full videos onnu kand nok. Ningalk vishwasamaakum.
      ruclips.net/video/bhPeZ3D0bSM/видео.html

    • @Alluallu2988
      @Alluallu2988 Месяц назад

      Bro എനിക്കും ഇത് പോലെ ഇണ്ട് oru കുറവും ഇല്ല bro യുടെ മാറിയോ plz റിപ്ലൈ 🙏🏼

  • @akbarsha.
    @akbarsha. 11 месяцев назад

    സർ, ഞാൻ ഒരു ദിവസം വൃഷ്ണം shave ചെയ്തപ്പോൾ വൃഷ്ണത്തിന്റെ തൊലി മുറിഞ്ഞു Blood വന്നു. പിന്നെ ഉണങ്ങി. ഇതിന് problem വല്ലതും ഉണ്ടോ

  • @shafi2949
    @shafi2949 3 года назад +35

    സാർ
    എനിക്ക് ഒരു സംശയം ഉണ്ട്
    എന്റെ രണ്ടു വൃക്ഷണവും ഒരേ പോലെ തന്നെ യാണ് വെത്യാസം ഒന്നും ഇല്ല..
    പക്ഷെ ഒന്ന് കുറച്ചു താന്നും മറ്റേത് കുറച്ചു ഉയർന്നു മാണ് ഇരിക്കുന്നെ....
    വേദനയോ ഒന്നും ഇല്ല....
    വിവാഹം കഴിഞ്ഞിട്ട്ഇല്ല... സെക്സിനോട് നല്ല താല്പര്യം ആണ്...സോയഭോഗം ചെയ്യാറുണ്ടായിരുന്നു... അത് കൊണ്ട് ആയിരിക്കുമോ ഇങ്ങനെ വന്നേ??
    ഇത് എങ്ങനെ പരിഹരിക്കാo എന്ന് പറഞ്ഞു തരുമോ?

  • @unknown_buddz3202
    @unknown_buddz3202 2 года назад +1

    Sir, ലിംഗത്തിന്റെ മുകളിലെ ഞരമ്പ് സാധാരണ അവസ്ഥയിലും എടുത്ത് കാണുന്നു.. ഇത് ആർമി പോലെ ഉള്ള ഡിഫെൻസ് ജോബിന്റെ മെഡിക്കൽ ടെസ്റ്റ്ന് പ്രശ്നമാകുമോ.. ആകുമെങ്കിൽ ഇത് ഇല്ലാതാക്കാൻ വല്ല വഴിയും പറഞ്ഞു തരാമോ

  • @sprasanth867
    @sprasanth867 3 года назад +3

    Thanks for the Information !!

  • @annevellapani1944
    @annevellapani1944 2 года назад +2

    Thank you for sharing the information dr.

    • @suraqaalich9161
      @suraqaalich9161 Год назад

      വൃഷ്ണങ്ങൾക്ക് വേദന ഇല്ല വൃഷണസഞ്ചിക്ക് മാത്രം വേദന ഇത് എന്താണ് സാർ

  • @monishajayesh4751
    @monishajayesh4751 2 года назад +5

    മണി വീക്കം ഓപ്പറേഷൻ ചെയ്തു.ഇതുകൊണ്ട് infertility ക്കു കാരണമാകുമോ

  • @gopan101
    @gopan101 3 года назад +8

    Plz dr you tubil kanikuna pakuthi athmarthatha enkilum neril varumbol kaniku...consultationu patients varumbol manyamayi behave chan padiku👎👎👎...allatha pratheekshayumayi avar varumbol nirasha peduthalle

  • @Pinappalli
    @Pinappalli 3 года назад +13

    Varicocele video cheyumo

  • @AJITHMOHAN2121
    @AJITHMOHAN2121 2 года назад +1

    എനിക്ക് 10 വർഷമായി വലുത് സൈഡിൽ മണി വലുതാണ് ഇതിനു സർജറി ചെയേണ്ടി വരുമോ?

  • @JohnWick-tn2jo
    @JohnWick-tn2jo 3 года назад +6

    Thanks doc 🙂is it necessary to use tight underwear everyday ,,,i would like to know about it bcoz i have been hearing like that from many,,,is it having some sense?

    • @user-anoymous
      @user-anoymous 3 года назад +1

      Athe john wick njn use cheyathillayirunhirunu . Enik pain vannu hospital poyee kuree scan cheythu rest edukan pareghu . Epoll regular ah jetti
      Oru john wick fan

    • @VivaChad-ci8dl
      @VivaChad-ci8dl 4 месяца назад

      ​@@user-anoymousJohn wick നിങൾ antibiotic എടുത്തിരുന്നോ?? പിന്നെ എന്തൊക്കെ ചെയ്ത്?? Pls reply

  • @mohanpillai6104
    @mohanpillai6104 2 года назад +2

    Thank you sir video is very infortive

  • @JABIRALI-eh6qq
    @JABIRALI-eh6qq 2 года назад +5

    Sir pls discuss peyronie disease and homely remedies in the beginning stage

  • @anilkumarannair2865
    @anilkumarannair2865 29 дней назад

    ഡോക്ടർ 49 വയസ്സുണ്ട് എനിക്ക് ദുബായിൽ ഡ്രൈവിംഗ് ജോലി ചെയ്യുന്നു 3 ദിവസമായി ലിംഗത്തിന്റെ നടുവിൽ ആഗ്രഭാഗത്തിന് കുറച്ചു മുകളിൽ ഉള്ളിൽ വേദന അനുഭവപെടുന്നു ചൂട് കാലമാണ് അത്യാവശ്യം വെള്ളം കുടിക്കുന്നുണ്ട് ഇതിന് എന്തെങ്കിലും മരുന്ന് നിർദേശിക്കാൻ കഴിയുമോ ഡോക്ടർ 🙏🙏🙏

  • @dpvoice1876
    @dpvoice1876 3 года назад +8

    Very good information sir...
    Sir... Herbal Tooth powder vs tooth paste kurich video cheyamo?

  • @DD-ye5nf
    @DD-ye5nf Месяц назад +1

    വേദന മാറാൻ എന്താ ചെയ്യുക ഒരു ഭാഗം മാത്രം വേദന തൊട്ടാൽ ഉം വേദന

  • @Jyodeepak
    @Jyodeepak 3 года назад +8

    Doctor I am 70 years old and stay in Mumbai. I would like you to read my following problem has anything to do with Prostate Gland ?
    I used to pass urin in Onevstrech with full force. But for the past 1 month or so the urin doesn't go in one lit. It goes, then reduces and again speed increases then reduces .... Like that in 4/5 lots.

    • @shaaanuu
      @shaaanuu 3 года назад

      Da malayalam para

  • @emarianz6718
    @emarianz6718 3 года назад +1

    Ikka. Enikkoru reply tharanam pls എനിക്ക് ഇപ്പോൾ കുറച്ചു deys ആയി ലിംഗതിന്റെ അറ്റഭാഗം വളരെ വേദന ഉണ്ടാവുന്നു പിന്നെ ബീജം പോലെ ഉള്ള വെള്ളം വരുന്നു ഒരു ചലം പോലെ അതെന്താണ് pls ഒന്ന് റിപ്ലൈ തരുമോ

    • @irshu_bava.04
      @irshu_bava.04 3 года назад

      Enikkum ithepolyund ningal enthaan cheythath ningalude contact number ayakkumo

  • @1WG772
    @1WG772 Год назад +3

    👍 thank you sr

  • @pindropsilenc
    @pindropsilenc 3 года назад +4

    സൂപ്പർ സാർ!!!!👌👌👌👌

  • @user-bb5os6kb7d
    @user-bb5os6kb7d 2 года назад +6

    എനിക്ക് size വിത്യാസം ഇല്ല...
    ഇടത് side മാത്രം വേദന ഉണ്ട്.. ഡോക്ടറേ... കാണിച്ചു സ്കാൻ ചെയ്തു കുഴപ്പം ഇല്ല എന്ന് പറഞ്ഞു but.....pain മാറുന്നില്ല 😕😕😕😕

    • @nandukrishnan195
      @nandukrishnan195 2 года назад

      Ippo engane und bro,?

    • @shafipni3368
      @shafipni3368 2 года назад

      എനിക്കും 😓

    • @sam_sam__100
      @sam_sam__100 Год назад

      @@shafipni3368 mariyo bro

    • @shafipni3368
      @shafipni3368 Год назад

      @@sam_sam__100 അതൊക്കെ cure ആയി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ 🥰

    • @sam_sam__100
      @sam_sam__100 Год назад

      @@shafipni3368 Ippo എങ്ങനെ undd

  • @pknnamboothiry4223
    @pknnamboothiry4223 Год назад +2

    What is hydrocele? Do you have homeo treatment for this? Would you kindly advise?

  • @jamesalex8411
    @jamesalex8411 3 года назад +4

    Sir... filarial hydrocele surgery cheythu remove cheyan pattumo?... Sir please reply... please... am totally confused about it....

  • @babudominickattappana2355
    @babudominickattappana2355 3 года назад +2

    Thank you verymuch for the advice

  • @krishnamohan1023
    @krishnamohan1023 3 года назад +3

    Thanks.. Doctor🙏

  • @amayak3891
    @amayak3891 Год назад +2

    Ente aniyanu ithupole veekam und 3 day aayi, innanu paranjath ingane vedhana nd enn . Ith poornamayum mattan pattille? Avan 15 vayassu aayitte ullu.

  • @joes1197
    @joes1197 3 года назад +4

    Sir, Njan oru pravasi aanu.. Enikk oru 4 masam kond hydrocile orupad valuthayi.. Doctor ne oru masam munp kanichu.. Addeham paranjath ith iniyum valuthayi aacvaluppath il ninnolumennanu.. Athukond august lo September lo surgery cheyyamennu paranju.. Edakkokke dutykidayil vedana vararund.. Ekadesham left side athyavashyam nannayitt valuthayi.... Engane wait cheythal kuzhappamundo...

  • @sherlock5215
    @sherlock5215 3 года назад +1

    Sir എന്റെ ഒരു വൃഷണം തിരിഞ്ഞ് ഇരിക്കുവാ docter -റേ കാണിച്ചു അദ്ദേഹം പറഞ്ഞു യൂറോളജി യെ കാണിക്കാൻ ചിലപ്പോൾ ശാസ്ത്രക്രിയ ചെയ്യണമെന്ന് ചിലപ്പോൾ ആ ഓരേണം എടുത്തു കളയും എന്ന് പറഞ്ഞു sir പറഞ്ഞലേഷണം ഉണ്ട്. ശാസ്ത്രക്രിയ cheyedi വരുമോ plese replay

    • @abhiabhiabhilash2400
      @abhiabhiabhilash2400 3 года назад

      ഡോക്ടറിനെ കാണിച്ചപ്പോൾ കൂടെ നഴ്സ് ഉണ്ടായിരുന്നോ ???

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад

      ഒരു സെക്കന്റ്‌ ഒപ്പിനിയൻ തേടുക, നല്ല ഡോക്ടർ ആയിരിക്കണം, ഓപ്പറേഷൻ വേണം എന്ന് അദ്ദേഹവും നിർദ്ദേശക്കുക ആണെകിൽ ചെയ്യുക ബീജ ഉത്പാദനം നടക്കാൻ ഒന്ന് ആയാലും മതി,

    • @sherlock5215
      @sherlock5215 3 года назад

      @@nazeerabdulazeez8896 ചെയ്തു but eduth illa

    • @sam_sam__100
      @sam_sam__100 Год назад

      @@sherlock5215 ippo engane und

  • @krishnapriyahn2772
    @krishnapriyahn2772 3 года назад +12

    Njn dr ne orupaadu respect chythirunnu..but u made me depresed during ur consultation... U tubil video upload chyan upayogikkuna tymil patients nodu soumyamayi behave chyan padikoo...

  • @sureshkumar-ty6nw
    @sureshkumar-ty6nw 6 месяцев назад

    Many many thanks❤

  • @sajinsanju1103
    @sajinsanju1103 3 года назад +13

    Dr Hydrocele, veriocele ഉണ്ടാകാന്‍ olla reasons enthokke aavam

  • @shidhinjoseph6480
    @shidhinjoseph6480 2 года назад

    Sr. Enikim left side ballil pain undu but 1 day kazhuimbol marumm pinny 2,3 week kaziumbol veendum varum pokumm, pinny oru karupp kuru undu.. Athu pottikumbol blood nikathay varum 1 mnt plz reply

    • @sha6045
      @sha6045 2 года назад

      Redy aayo

  • @natureworldbyaf6542
    @natureworldbyaf6542 2 года назад +5

    Dr,
    വൃഷ്ണത്തിന് ചെറിയ വേദന പോലുണ്ട്. മൂത്രം ഒഴിക്കാൻ പോയാൽ പെട്ടന്ന് ഒഴിക്കാൻ സാധിക്കുന്നില്ല. കാരണ മെന്തായിരിക്കും..? Pls reply

  • @Akhilmonu305
    @Akhilmonu305 4 месяца назад

    Dr:എനിക്ക് 22 വയസ്സായി. മുണ്ടിനീര് വന്ന് 3 ആം ദിവസം വൃഷ്ണ വീക്കം വന്നു. ഇപ്പൊ ഒരു സമാധാനം കിട്ടുന്നില്ല. മുണ്ടിനീര് കുറവും ഉണ്ട്

  • @dhanushp2259
    @dhanushp2259 3 года назад +14

    Homoeopathic medicine allopathy ye kaalum high aano.... consultationu onn ariyatha vannu poyathanu overall fees 4000/- kazhinju🙄

    • @chanthuhere266
      @chanthuhere266 3 года назад

      Homeopathic treatment s better for this, n even its very cheap. Enik maari. 6mnth kazhichu

    • @dr.jensonjacob5128
      @dr.jensonjacob5128 3 года назад +1

      @@chanthuhere266 pls give the details of hosppital

    • @chanthuhere266
      @chanthuhere266 3 года назад

      Homeopathic treatment il consultation fee polum 1tym pokunnathinu marunnu adakkam max 600 aakunnullu. Pine enganeya ningalk 4000 akunnath?

    • @chanthuhere266
      @chanthuhere266 3 года назад

      @@dr.jensonjacob5128 any homeopathic clinic u can consult ,make sure he/she s an gud well experienced doctor. That's it... Everywhere dr s available. I am consulting at alpy.

    • @chanthuhere266
      @chanthuhere266 3 года назад +3

      @@dr.jensonjacob5128 Guys for these disease no need to do surgery n all n don't follow allophathic or Ayurvedic medicines, try to follow homeo medicine,maximum 6mnths before that u wil get cured.. 101% its working..i knw one of my frnd was in d stage of grade 4 n he suggested for surgery.last minute some one told him abt homeo medicine,n thy tried. Doctor suggested him to take medicine for 8months n once he finished 4mnths he cured completely n he stops medicine 5th mnth. N even me i was faced grade 1 n now since 5th month i tried alophathy medicine.no use,thn tried 5mnth tried Ayurvedic no use. Aftr that i came to know about homeo treatment n i tried now finished 1.5mnth .now i don't face any problemz. So now im always suggests homeo treatment for better results.dont ever do surgery. Once u did surgery.later if u lift any weights u wil get pain. So dont follow allophathy. Search near by homeo treatment.everywher homeo doctors r available.may jst 200-600rs only medicines price.its very cheap. Trust me...avoid fried foods. Like fish fry, pappads, fried chickens, banana chips n all... Like those oil contents foods...but no prblm for curry.u can have any curry items like chickn curry n all. But only u hav to restrict oil foods like fried items. N don't wear tight jeans, garments n all.trust me...
      Doctor Dileep.
      carewell homeopathic fertility clinic enu oru clinic und thrishoor, thottappady, newr mannuthi, opposite kerala agriculture university, avarde contact num 0487-2375647// 9142624044 //9495331881..itha avarde contact number. Dairyamai call chey..
      www.infertilityhomoeopathy.com ...
      Ith avarde website aanu.
      RUclips il avarkk oeu chanel und. Aa channel il avar itta oru video kandaanu njan avare contact cheythath, avar ittath 9yrs munne 2 famly same prblm avde chennu, athil oraal alrdy surgery kazhinjathum matte aalu surgery date fix cheytha aalum arunu, avarkk ee tab kazhichapol mari, surgry kazhinjal alkum mari but aalk weight lift chythal pain und ennallathe vere prblm ila,matte aalk complt aayi mari oru prbkm ila,2kuttikalum aayi avarkk now. Njan avare contct cheythittanu enik vishwasam aayathum njan poyathum.itha aa channel te link, athil kerii full videos onnu kand nok. Ningalk vishwasamaakum.
      ruclips.net/video/bhPeZ3D0bSM/видео.html

  • @ashrafacac9428
    @ashrafacac9428 3 года назад

    രാജേഷ് സാർ ഒരു ഹെൽപ് ചെയ്യുമോ? എനിക്ക് വലത് അരക്കെട്ടിന് മുകളിൽ തട്ട് കൊണ്ടിരുന്നു പിറ്റേന്ന് മുതൽ വൃഷ്ണത്തിൻ്റെ ഉള്ളിൽ വേദനയുണ്ട് കഴിക്കേണ്ട മെഡിസിൻ ഒന്ന് പറഞ്ഞ് തരുമോ സമ്പൂർണ ലോക് ടോൺ കാരണം.ഡേക്ടറെ കാണാൻ പറ്റിയില്ല

  • @hassainarahsani9165
    @hassainarahsani9165 3 года назад +308

    മണിവീക്കം ഉള്ളവർ ഇവടെ ലൈക് അടിക്കു എന്ന് പറഞ്ഞ വല്ലവനും വന്നോ😊😊

  • @priyarajpriyaraj8292
    @priyarajpriyaraj8292 Год назад

    Thank you so much dr

  • @sashidharanmenon9776
    @sashidharanmenon9776 3 года назад +2

    Good information, Sir.

  • @myownyoutubewithayshu8286
    @myownyoutubewithayshu8286 3 года назад +2

    Shigella bacteria ye kurichoru vdo cheyyamo.
    Cheriya kutti ullath kond news okke kelkkumbo pediyaavunnu.
    Dr paranjuthannaal ellathum onn crrct aayi arinjirikkaalo.
    Please dr.

  • @Entervlog8989
    @Entervlog8989 2 года назад +3

    Thank you doctor

  • @sidharthasidhu7312
    @sidharthasidhu7312 3 года назад +1

    Valuable information sir🙏

  • @krishnapriyahn2772
    @krishnapriyahn2772 3 года назад +29

    Dr nte fees valare high aanu .Njn cough problem aayitt vannathanu but medicinum consulting koodi fees 4600/- 🥺🥺 aayi... It's highly unaffordable..Allopathy medicine polum ithra aakilla..🙄🙄

    • @dhanushp2259
      @dhanushp2259 3 года назад +7

      Yes...minimum oru 6000/ - enkilum kayil karuthiyirikanam😥

    • @rajeevpandalam4131
      @rajeevpandalam4131 3 года назад +4

      സത്യം ആണോ

    • @majims9085
      @majims9085 3 года назад +2

      Problam mariyo

    • @rajeevpandalam4131
      @rajeevpandalam4131 3 года назад +5

      ആയുർവ്വേദമാണ് നല്ലത്

    • @chanthuhere266
      @chanthuhere266 3 года назад +3

      Ayurvedic n allophathic ne kaalum nallath homeopathic treatment aanu. Enik maari now. 6mnth kazhichu tab

  • @rajagururaja7638
    @rajagururaja7638 2 года назад +1

    ഡോക്ടർ. ഇതിന് കരുവീക്കം എന്നാണോ പറയുന്നത് ചില ആളുകൾക്ക് ഇതിൻ്റെ ഗുരുതര അവസ്ഥ. അറിയില്ല. താങ്കൾ. ഇതിനെ കുറിച്ച് പറഞ്ഞു കൊടുത്താൽ. താങ്കൾ അവർക്ക് ചെയ്തുകൊടുക്കുന്ന. വലിയ പുണ്യമായിരിക്കും അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള അറിവ് നൽകിയതിന്

  • @sivaprasad9034
    @sivaprasad9034 3 года назад +5

    സർ,,
    യൂറോളജി യെ ആണോ കാണേണ്ടത്.

  • @minnu257
    @minnu257 Год назад +1

    ഡോക്ടർ എനിക്ക് മണികൾ തമ്മിൽ വെക്ത്യാസം ഉള്ളത് ആയി ഞാൻ ഇന്ന് കാണപ്പെട്ടു
    വലതു ഭാഗത്തെ മണി കറക്റ്റ് സ്ഥാനത്തു തന്നെ എന്നാൽ ഇടതു സ്ഥാനത്തെ മണി കുറച്ചു തയാന്ന് സെൻഡർ ഭാഗത്തു എത്തി
    ഇത് കൊണ്ട് എനിക്ക് ഇത് വരെ വേറെ കുഴപ്പമോ വേദനയും ഒന്നും തന്നെ ഇല്ല എന്നാൽ ഇത് ഇന്ന് ഞാൻ ശ്രേദ്ധിച്ചപ്പോൾ എനിക്ക് മനസ്സിൽ ഉള്ളിൽ എന്ധോ പേടി പോലെ 😔
    Plzz help🙏

  • @rasheedkv1353
    @rasheedkv1353 3 года назад +14

    Prostate വീക്കത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ത് ചെയ്യണമെന്നും

    • @vishakhvichu3777
      @vishakhvichu3777 3 года назад

      പ്രയോജനം പെടും

    • @komumalabari3817
      @komumalabari3817 3 года назад +1

      പ്രോസ്റ്റേറ്റ്‌ പ്രശനം ഉണ്ടോ നോർമ്മൽ ആകും മത്തൻ കുരു ധാരാളം കഴിക്കുക pumkin seed serch amazon

    • @rasheedkv1353
      @rasheedkv1353 3 года назад

      @@komumalabari3817 മത്തൻകുരു ധാരാളം കഴിക്കാൻ പാടില്ല അത് കഴിക്കുന്നതിനു പരിധിയുണ്ട് രണ്ട് ടീസ്പൂൺ ഇൽ കൂടുതൽ കഴിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത് ഡോക്ടർ വത്സലൻ നായർ

  • @papsinapachu4537
    @papsinapachu4537 3 года назад +2

    Dr ente makan 1 vayassaayi avnte oru vrshanm nalla veekkam polund but kuttikk ath thodumbozhonnum prashnam illa any problem

  • @santhoshkumar-bc5ov
    @santhoshkumar-bc5ov 3 года назад +5

    Hai doctor scrotum vericosinekurichu onnu parayamo athinte treatmentum pls doctor

    • @chanthuhere266
      @chanthuhere266 3 года назад

      Homeopathic treatment s better for this

  • @vishnupk9018
    @vishnupk9018 3 года назад +1

    😍പണ്ട് സൈക്കിൾ പഠിക്കുമ്പോൾ വൃക്ഷണം തട്ടി ചോര വന്നത് ഓർമ ഉണ്ട്.അത് ഓയിൻമെൻ്റ് വച്ചപ്പോ പോയി. പിന്നീട് വൃഷണപീക്കം വന്ന് ഡോക്ടറെ കാണിച്ചു. കുറഞ്ഞു. ഇപ്പോൾ വീണ്ടും വരുന്നു. ഇനി ഡോക്ടറോഡ് മുൻപ് പരിക്ക് പറ്റിയത് പറയണോ 7 , 8 വർഷം മുൻപ് നടന്നതാണ്. പ്ലീസ് ഹെൽപ് ഡോക്ടർ❤️❤️❤️

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +3

      അനിയാ അലംഭാവം കാണിക്കരുത് ഡോക്ടരെ കാണിക്കണം, ഈ ഒരു കാര്ത്തിൽ ആലസ്യം പാടില്ല, നമ്മുടെ ഏറ്റവും സുപ്രധാന അവയവം ആണ് testis

    • @vishnupk9018
      @vishnupk9018 3 года назад

      @@nazeerabdulazeez8896 thank you. 😍

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 3 года назад +3

    Sir, കഫംക്കെട്ട് മാറാൻ എന്താണ് ചെയ്യണ്ടത് plz. Help me

  • @sarathspillai7076
    @sarathspillai7076 3 года назад +1

    Dr. Namaskaram.
    Sir ravile ezhunettudan chodu vellam kudikkunnathu thilapichu aricha vellam ano atho cheruthayi onnu chudaki kudichal mathiyo onnu reply tharane please

    • @paradisenky
      @paradisenky 3 года назад

      Cheru choodu arikuka onnun venda

  • @user-rw8ji8jv4s
    @user-rw8ji8jv4s 3 года назад +6

    തണുപ്പ് കാലത്ത് വെരിക്കോസ് വരാൻ സാധ്യതയുണ്ടോ?

  • @sudheesh30
    @sudheesh30 3 года назад +2

    Dr. Ente lingathil idak okke oru virayal poleyo njaramb pidaykuna poloke thonnarund.. Pinne vrishnathinte thudayude sidil vedana chilapo ath left side chilapo right.. Pinne idakoke vrishnathin cheriya vedhanayum idakokeye ullu

    • @mallubinblogs
      @mallubinblogs 3 года назад

      വെരിക്കോസിൽ

    • @Asifx18
      @Asifx18 Месяц назад

      Broo mariyoooo🙂

  • @sadhikbp7770
    @sadhikbp7770 3 года назад +16

    സാർ വെരിക്കോസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 5 месяцев назад

    നന്ദി sir

  • @freefiredjgamer391
    @freefiredjgamer391 3 года назад +11

    Ippo manasilayi dr ..you tube subscribers koottenda thirakkilanu dr...allatha patients ne correct aayittu diagnosis chyunna karyathilala...very bad......😔😔😔.

  • @sulfathshifa2048
    @sulfathshifa2048 3 года назад +1

    Adenomeyosis ovari cyst varunathine pattiyum vedhana koodupo enthu cheyyanam marunu kond maroo ennu dayavu cheythu parajju tharanam Dr enik bayaggara peinund R t ovariyil cyst undenu parajju epo rest aanu

  • @ArunsnairArunsnair
    @ArunsnairArunsnair 3 года назад +7

    ഡോക്ടർ സാറിന്റെ ഹോസ്പിറ്റലിൽ tvm എവിടെ

  • @jasheedata2345
    @jasheedata2345 Год назад +6

    Sir , can u please explain Testicular torsion? Once my son suffered serious pain in scrotum. His doctor suspected a testicular torsion and prescribed scanning immediately . Fortunately it was an infection in track. But I could not forget the moment when his doctor make me ran to a surgeon saying that it is a serious condition. He undertook various antibiotics orally and through injection a whole month. After recovery I again visited his doctor and she explained well.. That explanation helped me a lot to relax coz during those period I was very much tensed and I could not ask anything about this as my husband is abroad.
    I think there may be other mothers too who didn’t know about it . So please do a video on testicular torsion.. and how can we distinguish it from epididymis . It will help.

    • @pschacker8270
      @pschacker8270 8 месяцев назад

      Pain of epidydmitis is worse than breaking of bones... 🫤🫤🫤

    • @VivaChad-ci8dl
      @VivaChad-ci8dl 4 месяца назад

      How long will it take to cure ?? Antibiotic name pls ??

  • @sunilsekhar484
    @sunilsekhar484 2 года назад

    Thank you very much sir

  • @harithamaneesh8441
    @harithamaneesh8441 3 года назад +3

    Dr, apoorvam alukalil mathram (ladies after delivery) vayatil mazilpidutham undakunu, athu valare budhimutanu. Athinepati oru detail video cheyamo plzzz, oru reply thannalum mathi dr, ithinepaty ariyillathathukond chodikunnathane plz.....

  • @moviescenes4951
    @moviescenes4951 3 года назад

    sir
    എനിക്ക് ഒരു വൃഷണം മാത്രം ഉളോ ജെന്മനാൽ അങനെയാ. ശരീരത്തിൽ എവിടെയുമില്ല എല്ലാ സ്കാനിങ് ഉം ചെയുതത്ത. എനിക്ക് ഭാവിയിൽ എന്തെകിലും problem ഉണ്ടാവുമോ...?
    *(Please Reply its very helpfull for me)*

  • @SureshKumar-cs3wo
    @SureshKumar-cs3wo 3 года назад +4

    Thank u sir.......

  • @sreeharisree5894
    @sreeharisree5894 2 года назад

    dr എന്റെ സഞ്ചിയിൽ 3 മണി ഉണ്ട് . ഇപ്പോൾ വേദന ഇല്ല . 2 year nu മുൻപ് വേദന വന്നു ഹോസ്പിറ്റലിൽ കാണിച്ചു dr പറഞ്ഞു കുഴപ്പമില്ല. കാര്യമാക്കണ്ടന്നു. Dr ഭാവിയിൽ prblm ഒന്നും ഉണ്ടാകില്ലല്ലോ. Dr rpy തരണം plzzz

    • @sreeharisree5894
      @sreeharisree5894 2 года назад

      Dr പറഞ്ഞത് ഇൻഫെക്ഷൻ ആയതാണ്.

  • @junaidthrikkulam9557
    @junaidthrikkulam9557 3 года назад +3

    വൃഷ്‌ണം തൂങ്ങി വരുന്നത് എന്ത് കൊണ്ടാണ് വേദനയോ മറ്റുമൊന്നുമില്ല reply തരുമോ

  • @jamsheerjamshi1342
    @jamsheerjamshi1342 27 дней назад

    Dr എനിക്ക് ഇരിക്കുമ്പോൾ വൃശ്ണത്തിന്റെ അടിയിൽ ഒരു കോളത്തിപിടിക്കുന്ന വേദന ഉണ്ടാവും ഒന്ന് പറയുമോ

  • @arjunasok952
    @arjunasok952 3 года назад +26

    ഡോക്ടറുടെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ onnum നോക്കില്ല അപ്പോൾ തന്നെ കാണും.

    • @balupb6553
      @balupb6553 2 года назад +1

      ഞാനും...

  • @anithathomas1063
    @anithathomas1063 3 года назад +7

    നമസ്തേ ഡോക്ടർ, എനിക്ക് ഒരു സംശയം, ഈ വിഷയം അല്ല. കോവിഡിനെ കുറിച്ച് ആണ്.
    കോവിഡ് വന്നു പോയവർക്ക് വാക്സിൻ എടുക്കണോ? അതിനെക്കുറിച്ച് ഒന്നു പറഞ്ഞു തരാമോ? അതുപോലെ തുണിയിൽ കോവിഡ് വൈറസ് എത്രനേരം കാണും ? ഒത്തിരി ഒത്തിരി നന്ദി

    • @tintuthomas107
      @tintuthomas107 3 года назад +4

      അതെന്നാ ഈ വിഷയം തങ്ങൾക്ക് കേൾക്കണ്ടേ. വൃഷണം ഇല്ലാത്തോണ്ടാണോ.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +7

      will do a video

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +2

      @@tintuthomas107 🤫🤫😠

    • @tintuthomas107
      @tintuthomas107 3 года назад +1

      @@devikaslittleplanet1047 🙊🙊🙊🙊

    • @anithathomas1063
      @anithathomas1063 3 года назад

      വളരെ നന്ദി ഡോക്ടർ

  • @mohanmahindra4885
    @mohanmahindra4885 2 года назад

    Super, it will hel many, not explained veins clustering in the testis vericocele?

  • @aswinraj6087
    @aswinraj6087 3 года назад +3

    സർ വിരുദ്ധആഹാരത്തെ കുറിച്ച് ഒരു വീഡിയോ തയാറാക്കാമോ ഞാൻ വത്യസ്ത അഭിപ്രായങ്ങൾ ആണ് അതിനെ പറ്റി കെട്ടിട്ടുള്ളത്

    • @Dan16919
      @Dan16919 3 года назад

      അത് കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം മാത്രമാണ്.

  • @gireeshhari987
    @gireeshhari987 2 года назад +1

    Sir enikk ente testisinte left sideill ullilayitt idakk cheriya choodu pole thonnunond athayath left sideil akathayittu pollunna pole. Enthenkilum kozhappam ano

  • @millyzzworld9867
    @millyzzworld9867 3 года назад +7

    Pcod ....treatment...natural remedies ithine kurich video idam mo sir??

    • @mambrarenjith25
      @mambrarenjith25 Год назад

      Pcod ullavarkku kuttikal undakan budhimuttano

  • @amitkumar-cg1qq
    @amitkumar-cg1qq 3 года назад +3

    15 yrs old ente mon during urination pain parayunnu , daily ennal problem ella Karanam enthaum sir.evide winter season aanu.

  • @rajeshm1931
    @rajeshm1931 6 месяцев назад

    Sir എനിക്ക് ചെറുപ്പത്തിൽ മുണ്ട് നീര് വന്നായിരുന്നു അതു പിന്നെ വൃഷ്ണത്തിൽ ബാധിച്ചു അന്ന് തൊട്ടു വേദനയാ ഇത് വരെ മാറീട്ടില്ല ഒരു പാട് ആശുപത്രിയിൽ കാണിച്ചു മാറീട്ടില്ല

  • @abdulrazak-bo1sr
    @abdulrazak-bo1sr 3 года назад +6

    Sir l have 7 yrs son always he says that he has pain on that place .we consult a doctor and diagnosed his urine.result was ok but still now he have little pain there

  • @raistarraistar2843
    @raistarraistar2843 3 года назад +2

    Dr sir,oru help cheyyammooo ente vrikshnathinte tholi pokunnu..reason ariyamoo

  • @rojivargese8819
    @rojivargese8819 3 года назад +13

    Prostate രോഗത്തിനെ കുറിച്ചും,, അതിന്റെ പ്രധിവിധിയും ഒരു വിഡീയോ ചെയ്യാമോ

    • @unnikrishnan4972
      @unnikrishnan4972 3 года назад

      prostate Infection aano?

    • @sha6045
      @sha6045 2 года назад

      @@unnikrishnan4972 enik und 24 age 😔 urologist kanichu epoo ayale athe kuduthle aaki eppo full tayedness aanne

    • @jayakrishnanpv5920
      @jayakrishnanpv5920 Год назад

      @@sha6045 മാറിയോ

    • @sha6045
      @sha6045 Год назад

      @@jayakrishnanpv5920 Ys urine therapy chythu daily one glass urine kudiknm athe epole 2month's ayit kudikund 90% ok aayi