Most easiest 6 steps to attain Youthfullness ( VNo : 350 )

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 126

  • @Rajinas
    @Rajinas 3 месяца назад +18

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും മുടി വളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും യുവത്വം നിലനിർത്തുന്നതിനും വിളർച്ച ക്ഷീണം തളർച്ചയൊക്കെ മാറാൻ നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നുആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യംഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @remadevi6884
      @remadevi6884 3 месяца назад +3

      @@Rajinas ലേഹത്തിൻ്റെ റേറ്റ് എത്ര ആണു

    • @Rajinas
      @Rajinas Месяц назад

      @@remadevi6884 ഒരു കിലോ ആയിരം രൂപയാണ്

  • @5anil.G
    @5anil.G 29 дней назад

    Thank you ✨️✨️🫶🫶🫶✨️✨️

  • @rvasquaremedia24
    @rvasquaremedia24 2 месяца назад +1

    Thank you maam, kettirunnappol thanne orupadu positive energy kitti,thank you somuch.

  • @JyothisUshas
    @JyothisUshas 3 месяца назад +5

    ശരിയാണ് മാം, ഒരുപാട് സ്വാധീനിക്കുന്ന വാക്കുകള്‍❤❤❤

  • @anicekurian5256
    @anicekurian5256 4 месяца назад +3

    Excellent & appropriate topic ❤🙏

  • @bindusivadas5076
    @bindusivadas5076 4 месяца назад +2

    Thank you Dr 🙏🏼🙏🏼🥰🥰

  • @shobhagopakumar7613
    @shobhagopakumar7613 4 месяца назад +1

    You speak very positively so as to instil confidence in the patients who come to you feeling miserable and diffident about their face and complexion.. we need doctors like you !

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 4 месяца назад +2

    Natural medicine treatment many many congratulations Doctor

  • @raj77331
    @raj77331 Месяц назад +4

    സോണിയ ഗാന്ധി ആണ് ഇന്ത്യയിൽ അയോടയിസ്ഡ് salt മാത്രേ വിൽക്കാവൂ എന്ന ഒരു രീതി കൊണ്ട് വന്നത് .അഴിമതിക്ക് വേണ്ടി

  • @SajinapSukesh
    @SajinapSukesh 4 месяца назад +3

    Valuable information thank you mam

  • @sojoabraham5893
    @sojoabraham5893 3 месяца назад

    Good information 💯

  • @smithazworld5793
    @smithazworld5793 3 месяца назад +1

    ഞാനും ശ്രമിച്ചു നോക്കട്ടെ..

  • @celinmauris4343
    @celinmauris4343 3 месяца назад +3

    Valuable information ❤thank you so much doc.❤

  • @preethirajesh5384
    @preethirajesh5384 3 месяца назад +1

    Dear Doctor,I am going through the same issues.After corona days my face turned into a slate color with hyper pigmentation in sides of face and below eyes.Tried many medicines ,still continuing.I was hearing ur video now.I am not taking or reduced to very less processed food ,deep fried ones,sugar.No other bad habits.Since last April on Intermittent fasting.Please let me know what else shld I do to reverse my condition.Doctors diagnosed it as Lichen planus pigmentosa.I am in Dubai.How can I contact you?Thank you.

  • @ravindrannair1789
    @ravindrannair1789 3 месяца назад +1

    ThanksDr

  • @vilsiamolmathew6017
    @vilsiamolmathew6017 4 месяца назад +2

    Mam, 1 year age ulla kunjugalude food recipes paranju tharamo

  • @babithaparol9645
    @babithaparol9645 4 месяца назад +2

    Will you please come one day to Calicut once in a month..... A special request.. Doctor

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 месяца назад +1

      Thanks dear Iam coming to Ernkllm once a month. Will consider ❤️❤️❤️

  • @binduc2615
    @binduc2615 4 месяца назад +2

    Thank you mam❤

  • @sosammaabraham-q5u
    @sosammaabraham-q5u 4 месяца назад +1

    Thanks mam, Good presention

  • @ajithakumarirajeev3428
    @ajithakumarirajeev3428 4 месяца назад +3

    ❤❤❤

  • @geethakumari2917
    @geethakumari2917 4 месяца назад +1

    🙏🏽

  • @lathasomalatha1063
    @lathasomalatha1063 3 месяца назад +1

    goodbest

  • @PradeepSK1978K
    @PradeepSK1978K 3 месяца назад +1

    68. Is that correct 😊😊😊?

  • @sameenasiyad3076
    @sameenasiyad3076 2 месяца назад

    Dr evideyanu doctorude hospital?. Evideyanu veedirikkunna place?.

  • @kalyanivijithap1945
    @kalyanivijithap1945 4 месяца назад +4

    Dr..whats app group start cheitho?

  • @sindhudilip174
    @sindhudilip174 4 месяца назад +1

    ❤❤❤❤

  • @divyasworld2260
    @divyasworld2260 4 месяца назад +9

    ഒരു മാസം മുന്നേ എന്റെ മുഖം കറുത്ത് ഒരുമാതിരി അവസ്ഥ ആയിരുന്നു, ഞാൻ അത്യാവശ്യം കളർ ഉള്ള ആളാണ്, അതിനൊപ്പോവും ക്ഷീണവും, എനിക്കു ഫാറ്റി ലിവർ ഗ്രേഡ് 2 ആയിരുന്നു നാട്ടിൽ വച്ചു സ്കാൻ ചെയ്തപ്പോ, അവിടുത്തെ ഡോക്ടർ പറാഞ്ഞു ഒന്നും പേടിക്കണ്ട എന്ന്, പക്ഷെ യൂട്യൂബിൽ മനോജ്‌ ജോൺസൺ ഡോക്ടറുടെ വീഡിയോ കണ്ടാപ്പോ ആണ് സീരിയസ്നെസ്സ് മനസ്സിലായത്, ഇപ്പൊ ടു വീക്സ് അയി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എടുക്കുന്നു, ലോ കാർബ് ഫുഡ്‌, ഫ്രൈഡ് ഐറ്റംസ്, ബേക്കറി കംപ്ലീറ്റ് സ്റ്റോപ്പ്‌ ചെയ്തു, പഞ്ചസാര എല്ലാം സ്റ്റോപ്പ്‌ ചെയ്തു, ഇപ്പൊ എന്റെ മുഖം നിറം വന്നു 😍

  • @vipinbnair4899
    @vipinbnair4899 2 месяца назад

    Doctor ente ammaku thairoyide unde sugar unde meliju irikuva enthu food kazhikanam

  • @somanr4502
    @somanr4502 4 месяца назад

    🙏🏻🙏🏻🙏🏻

  • @BinuVishwam
    @BinuVishwam 4 месяца назад +1

    Thank you ma'am

  • @soumyaanugraham.s5757
    @soumyaanugraham.s5757 4 месяца назад +1

    ❤❤❤❤❤❤

  • @rasmyjojan7596
    @rasmyjojan7596 3 месяца назад

    I am suffering from pigmentation all over my face and neck. I thought it was due to the hair dye . But after stopping that it is still all over my face. I am a trainer and so am very embarrassed to face people. Went to many doc they are doing a trial and error. Please help me

  • @seenushaji6295
    @seenushaji6295 2 месяца назад

    👍

  • @SunithaMV-cn8lq
    @SunithaMV-cn8lq 4 месяца назад +1

    താങ്ക്സ് madom

  • @preethat8981
    @preethat8981 3 месяца назад

  • @lekhamg9586
    @lekhamg9586 4 месяца назад +1

    🙏

  • @sar-x4l
    @sar-x4l 4 месяца назад +5

    Doctor use cheyyunna hair colour paranju tharumo..allengil chemical kuranja colour ariyamengil paranju thannal mathi.kuduthal nara ayat kond henna shari akunnilla

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 месяца назад +1

      Revlon instant

    • @SubaidhaA-fq1ll
      @SubaidhaA-fq1ll 4 месяца назад +1

      Mam.. product link onnu tharumo..search cheythit correct product kittunnilla..@@dr.lalithaappukuttan5386

    • @SudhaSanjayKumar-k3h
      @SudhaSanjayKumar-k3h 4 месяца назад +1

      Ma'am എനിക്ക് hypothyroid ഉണ്ട് thyronorm 75എടുക്കുന്നുണ്ട് 2003മുതൽ എന്റെ മുഖത്ത് നെറ്റിയെലും താടിക്കും കവിളിന്റ side താടിഭാഗംതോട് കുടി കറുപ്പ് നിറം ആണ് എന്തു ചെയ്യണം എന്ന് പറയുമോ maam

    • @Sreekumarannair-u2e
      @Sreekumarannair-u2e 4 месяца назад

      പതഞ്ജലിയുടെ നമ്പർ വൺ no അലർജി Hair clour

  • @Jeby260
    @Jeby260 3 месяца назад

    Which one is pure salt?

  • @fzone6801
    @fzone6801 4 месяца назад

    Mam nan one meal a day follow chayunud

  • @jasleenbenipal2488
    @jasleenbenipal2488 4 месяца назад +1

    Namaskaram Dr., mam glutathione ente oral intake tablets nallathanno , kazhichal enthenkilum side effects undo, mukham matram othiri black aannu, pls reply mam

  • @siniraj8344
    @siniraj8344 4 месяца назад +1

    Natural sea salt !?
    All we get iodized

  • @hani6325
    @hani6325 4 месяца назад +1

  • @valsalagopinath5228
    @valsalagopinath5228 3 месяца назад

    What do you achieve if you look 10 years young

  • @Mollyച
    @Mollyച 3 месяца назад

    Doctor whatsapp group start cheitho

  • @nimilmohammed3433
    @nimilmohammed3433 3 месяца назад

    Mam Malappurath Varumoo?❤️

  • @carolantony4915
    @carolantony4915 4 месяца назад

    Madam during intermittent fasting can we drink water

  • @NehaSusan-lj3be
    @NehaSusan-lj3be 4 месяца назад

    Which brand natural salt is good ?

  • @Rajesh-zx2kd
    @Rajesh-zx2kd 4 месяца назад +3

    Thanks Madam

  • @remabalachandran1203
    @remabalachandran1203 4 месяца назад

    Chiya seeda kazhikamo creatine 1.5

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 месяца назад

      Yes

    • @sumayasajeer
      @sumayasajeer 4 месяца назад

      Dr kaina video l paranna pole hair oilil onian tea powder 21 days ettu,adinn shesham njan use cheydu vayangaram smell ayirunnu ennittum njan use cheyidu oru resultum kittila so sad

    • @Voyager2-v8i
      @Voyager2-v8i 3 месяца назад +1

      ​​​@@sumayasajeer21days kondum onnum hair growth kitilla. Minimum 3 to 6 months edukum

  • @jeswinvlogs2385
    @jeswinvlogs2385 3 месяца назад

    Dr എവിടെ ആണ് വർക്ക്‌ ചെയ്യുന്നേ?

  • @yasminrafi7342
    @yasminrafi7342 4 месяца назад +1

    14 hrs fasting cheyaamo

  • @sinisebastian2328
    @sinisebastian2328 3 месяца назад

    Doctor ku ethra age ondd

  • @remadevi6884
    @remadevi6884 4 месяца назад +15

    മാം എൻ്റെ അവസ്ഥയും ഇതു പോലെ ആണു നല്ല വെളുത്ത ഭംഗിയുള്ള മുഖവും മുട്ടോളം മുടിയും ഉണ്ടായിരുന്നു തലയ്ക്കു ഒരു major surgery കഴിഞ്ഞു അതോടെ എല്ലാം മാറി രണ്ടു മൂന്ന് മാസം വരെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു ippol മുടി മൊത്തം പോയി കളർ കുറഞ്ഞു മുഖത്ത് ഒക്കെ കറുപ്പ് വീണു തുടങ്ങി മുഖത്തിൻ്റെ ഭംഗിയും പോയി കണ്ണാടിയിൽ നോക്കാൻ പേടി ആണു കരച്ചിൽ വരും

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 месяца назад +4

      Call me for corrections after 9.30 pm or after 7.30 am

    • @remadevi6884
      @remadevi6884 4 месяца назад

      @@dr.lalithaappukuttan5386 ok മാം

    • @Reemfathima
      @Reemfathima 4 месяца назад +3

      Dr വാട്സ്ആപ്പ് ചെയ്തിട്ട് വായിച്ചു പോലും നോക്കിയില്ല

    • @KalaS.S
      @KalaS.S 3 месяца назад +1

      50 age ayavarkkum ingane mattan pattimo

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      ​@@Reemfathimayour crct

  • @Arun-xt7th
    @Arun-xt7th 3 месяца назад

    Docter എൻ്റെ മീശ രണ്ടു സൈഡിലും ചെമ്പൻ കളർ ആയി വരുന്നു ബ്ലാക്ക് കളർ കുറഞ്ഞു വരുന്നു രണ്ടു സൈഡിലും അതിനു കാരണം enda എന്തങ്കിലും കുറവ് ആണോ plese reply

  • @AmeenaTF
    @AmeenaTF 4 месяца назад +1

    കല്യാണം ശരിയായതിന്റെ സന്തോഷം കൊണ്ടാണ് ആ patient ന്റെ മുഖം നന്നായത് 🎉

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 месяца назад

      If you Whatsap in my no I can show both of her photo .

    • @nizhal144
      @nizhal144 3 месяца назад

      ബ്രോക്കര്‍ പണിയും ഉണ്ടായിരുന്നോ?

  • @lissyfrancis4659
    @lissyfrancis4659 4 месяца назад +3

    Mam, നോൺ iodised sea salt ippol kittan പ്രയാസമാണ്. കല്ലുപ്പ് പോലും iodised ആണ്. പിന്നെ എന്ത് ചെയ്യും?

    • @jancysunny7605
      @jancysunny7605 4 месяца назад +1

      ആമസോൺ, flipcart ൽ നിന്ന് വാങ്ങിച്ചല്ലോ ഞങ്ങൾ. Supermarket ൽ കിട്ടും

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 месяца назад

      Amazon

  • @anusebastian592
    @anusebastian592 4 месяца назад +2

    Mam, എനിക്ക് virgin coconut oil തരാൻ പറ്റുമോ pls rlpy

    • @sathyantk8996
      @sathyantk8996 4 месяца назад

      എന്തിര്

    • @shinyanto9305
      @shinyanto9305 4 месяца назад

      On-line vangan kittum😊 Flipkart meeshii Amson

  • @sarathchand888
    @sarathchand888 3 месяца назад

    Hashimoto തൈറോയ്ഡ് പൂർണമായും മാരോ

  • @nandasmenon9546
    @nandasmenon9546 3 месяца назад +1

    virgin oil നു പകരം fresh നാളികേരപാൽ കഴിച്ചാൽ മതിയോ

  • @archanaprince3157
    @archanaprince3157 3 месяца назад

    Mam ur no pls

  • @HannaHannu-je5ef
    @HannaHannu-je5ef 2 месяца назад

  • @anitharaju4603
    @anitharaju4603 4 месяца назад +2

    🙏🙏🙏

  • @Mollyച
    @Mollyച 3 месяца назад

    ❤️❤️❤️

  • @fathimasajna3536
    @fathimasajna3536 4 месяца назад

    ❤❤