ലിംഗം സ്കാൻ ചെയ്യുന്നതെങ്ങനെ ?

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 84

  • @abuthahir1613
    @abuthahir1613 Год назад +2

    Venas lekinde karnam.enthyirekum

  • @spain55555
    @spain55555 Год назад +2

    Kollaam nalla message

  • @Son__god007
    @Son__god007 9 месяцев назад +1

    എന്റെ ലിംഗം സെക്സ് ചെയ്യുന്നിനിടയിൽ താഴ്ന്നു പോകുന്നു.ഉദ്ധാരണം ഉണ്ടായാലും നേരെ നിൽക്കില്ല താഴ്ന്നേ നിൽക്കൂ ഒരു 45 ഡിഗ്രിയിൽ ഒക്കെ .. സ്കിന്നിനു സ്മൂത്ത് കുറവാണ് ..ശീഗ്ര സ്ഖലനവും ഉണ്ട്

  • @Ajith-bz9zb
    @Ajith-bz9zb Год назад +3

    Sir.avide vannal, genital herpes,undo,ennu,kandupidikkan pattumo

  • @Rahulprabhakar-b8t
    @Rahulprabhakar-b8t 5 месяцев назад +1

    Dr ഞാൻ മലപ്പുറം ആണ് സ്കിൻ സെൻസിറ്റിവിറ്റി ആണ് problam പെട്ടന്ന് പോകുന്നു sunday വർക്കിംഗ്‌ ആണോ നേരിട്ട് വരാൻ

  • @RahulThotto
    @RahulThotto 5 дней назад

    Helo sir neril kanan patto sir pls help me

  • @mansoorsmr650
    @mansoorsmr650 Год назад +1

    Sir enukku erection undu normal aanu ithinu penile dopler ultrasound scan cheyyano please reply semen test, hormone test normal aanu please reply sir

  • @jomonjoseph6573
    @jomonjoseph6573 Год назад +2

    സർ, എന്റെ പെനിസിൽ ഗ്ലാന്റിൽ ചുവന്ന ചെറിയൊരു ഡോട്ട് ഉണ്ട്. വാഷ് ചെയ്യുമ്പോൾ വേദനയും ഉണ്ട്. തുടർച്ചയായി വേദനയില്ല
    . ഞാൻ ഏതു വിഭാഗത്തിൽ ആണ് കാണേണ്ടത്. എന്ത് കൊണ്ടാണിങ്ങനെ?

  • @aneeshvaliyaveetil8821
    @aneeshvaliyaveetil8821 Год назад +2

    Sir spenil immland sergery cheyyan ethra chilavu varum please reply

  • @abdulasarafchengarayi804
    @abdulasarafchengarayi804 Год назад +3

    Dr പ്രോസ്റ്റേറ്റ് വീക്കം വന്നാൽ ഉള്ള ലക്ഷണം എന്താണ്? എൻറെ പ്രോസ്റ്റേറ്റ് 58ഗ്രാം ആണ്.ലിംഗത്തിൽ വേദന അനുഭവപ്പെടുന്നു.എന്ത് കൊണ്ടാണ് ഡോക്ടർ ഇത്?

  • @varghesegeorge157
    @varghesegeorge157 Год назад +1

    EAVN MAR KAIIan.mar aanu

  • @shafeeqshafeeqvm9004
    @shafeeqshafeeqvm9004 Год назад +3

    സർ, എനിക്ക് ലൈംഗിക ബന്ധത്തിലേർപെടാൻ കഴിയുന്നില്ല, ലിംഗം ഉള്ളിലേക്ക് കയറാതെ ചെരിഞ്ഞ് സൈഡിലോട്ട് പോകുന്നു, പെട്ടെന്ന് സ്ഖലനവും ഉണ്ടാകുന്നു, ലിംഗം ചെറുതാണ്, സർ പ്ലീസ് ഒരു പ്രതിവിധി

    • @nizarvapanu3859
      @nizarvapanu3859 Год назад

      ഇത് ശെരിയായോ. 🤔എനിക്കും ണ്ട് 😓

    • @MDFaisal-xt1st
      @MDFaisal-xt1st 10 месяцев назад

      ബന്ധപെടുന്നതിന് 10 മിനിട്ട് മുമ്പെ ഒലിവ് ഓയിൽ നന്നായി ലിംഗത്തിൽ പുരട്ടി മറ്റ് ചിന്തകളല്ലാം മാറ്റിവച്ച് തലോടുക ചെക്കൻ തലോടുമ്പോൾ തുള്ളിക്കളിക്കും. പിന്നെ കച്ചപ്പിൻ്റെ കുപ്പി പോലെ നിൽക്കും😂😂 അനുഭവം

  • @mansoorsmr650
    @mansoorsmr650 Год назад +1

    Sir
    Penisinte ullil ulla block remove cheyyan medicine undo please reply sir

  • @thomasshelby8462
    @thomasshelby8462 4 месяца назад

    Testicles scan cheyyunnath enth scan aanu

  • @MyShamil
    @MyShamil 9 месяцев назад +2

    വർഷങ്ങൾ ആയി മലയാളിയുടെ സംശയം തീർത്തത് ഡോക്ടർ ആണ് എന്നിട്ടും മലയാളി മെഡിക്കൽ ഷോപ്പിൽ ആണ് ശരണം

  • @femimayilfi6089
    @femimayilfi6089 Год назад +2

    Penis scan ethrayanu.ente linkam ullilek valinju orinju neelam und. Udharana sheshi illa. Sir clinic evide yanu ennu prayamo.

  • @mansoorsmr650
    @mansoorsmr650 Год назад +1

    Penis normalil nikkumbol scrotum mugalilekku keri nilkkunthail problem undo sir please reply

  • @sandeepsandu4292
    @sandeepsandu4292 Год назад +3

    Dr എന്റെ വൃഷണം നല്ല വേദന ഉണ്ട് ഭയങ്കരമായി നടുവേദനയും ഉണ്ട് എന്താണ് dr കാരണം

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      വെരിക്കോസീൽ അടക്കമുള്ള ചില ഘടകങ്ങൾ കാരണം ആകാറുണ്ട്. അതിനു ചികിത്സ ഉണ്ട് . നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

  • @JalaludheenMA-wn7rb
    @JalaludheenMA-wn7rb Год назад +1

    0:14

  • @basheerk2848
    @basheerk2848 4 месяца назад

    ഇതെവിടെ സ്ഥലം

  • @aseen772
    @aseen772 Год назад +1

    സാർ. പ്ലീസ് ദയവ് ചെയ്തു റിപ്ലൈ തരുമോ?എനിക്ക് 36 age ഉള്ള യുവാവ്ആണ്. ഞാൻ സോയഭോഗം അഡിറ്റ് ആയ ആൾ ആണ്. ഇപ്പോ എനിക്ക് ശുക്ലം പോയി കഴ്ഞ്ഞു മൂത്രം ഒഴിച്ചു കഴിഞ്ഞതിനു ശേഷം ഭയങ്കര നീറ്റൽ ആണ്. ഇപ്പോ ഇണയുമായി സെക്സ് ചെയ്യുമ്പോൾ ഇത് തന്നെ അവസ്ഥ. Pus cell 04.06 ഉണ്ട്. പ്ലീസ് റിപ്ലൈ സാർ 🙏🏼🙏🏼😢😢

  • @hsjskshsshsjsjjs-xv3we
    @hsjskshsshsjsjjs-xv3we Год назад +4

    ഡോക്ടർ എന്റെ ലിങ്കം ഉറക്കത്തിൽ മാത്രം ഉദ്ധരിക്കുന്നു അല്ലാത്തപ്പോൾ വളരെ ചെറുതായി ചുരുങ്ങുന്നു പിന്നെ തീരെ ഉദ്ധാരണം ഇല്ല 😓 കാരണം എന്താണ്‌ ഡോക്ടർ ഇപ്പോ 2 ആഴ്ച ആയി

    • @k.k.hrahman3778
      @k.k.hrahman3778 Год назад

      ഉറക്കത്തിൽ ഉദ്ധരിക്കുന്നു എന്ന് പറഞ്ഞു. അപ്പോ തന്നെ മനസിലായല്ലോ ഉദ്ധാരണത്തിന് പ്രശ്നം ഇല്ല എന്ന്

    • @DrPromodusInstitute
      @DrPromodusInstitute  Год назад +5

      താങ്കൾക്ക് ഒരു കുഴപ്പവും ഇല്ല. കാലാവസ്ഥ, മാനസികാവസ്ഥ , ഉൽക്കണ്ഠ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഒന്നോ രണ്ടോ വട്ടം ബലക്കുറവും ശീഘ്രസ്ഖലനവും വലുപ്പക്കുറവും അനുഭവപ്പെടാത്ത മനുഷ്യർ ഉണ്ടാകില്ല.കൂടുതൽ വിവരങ്ങൾക്ക് 94974 84665 എന്ന നമ്പറിൽ വിളിക്കുക

  • @asharafashraf5235
    @asharafashraf5235 Год назад +4

    ഞാൻ പ്രവാസിയാണ് എന്റെ പ്രഷ്നം പകൽ സമയത്ത് ലിംഗം തീരെ ഉദ്ധരികുന്നില്ലാ രാത്രി കിടന്നാൽ വിഗാര പരമായ കാര്യങ്ങൾ ചിന്തികുബോൾ ലിംഗം ഉദ്ധരിച്ചു നിൽക്കുന്നു ഇതിന്റെ കാരണം എന്താണ് പകൽ സമയത്ത് സ്വയം മ്പോ ഗം ചെയ്യാൻ ശ്രമിച്ചാൽ പോലും പരിപൂർ ണ്ണമായി ഉദ്ധാരിക്കുന്നില്ലാ സാർ ഇതു വല്ല കുഴപ്പവും മാണോ

  • @fasilkp1087
    @fasilkp1087 2 месяца назад +1

    Dr du number kitumo

  • @mansoorsmr650
    @mansoorsmr650 Год назад +2

    Injection chryyumbol pain undagumo sir please reply

  • @JineshVO
    @JineshVO Год назад +1

    Sir I have a slight curve in my penis to the left .. I have no problem with this : . But the wife says that she feels a little burning when intercrossing. Does this problem need treatment?

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      need a detailed evaluation ..for more info pls contact @ 9497484665

  • @musiclover3971
    @musiclover3971 Год назад +2

    Dr...ente foreskin erect ayaal ottum purakott pokunnilla..ennal before erection skin purakott pokum ennal aa time il etect akan nokkiyalum akkunnilla frenulathinte bhagathu sahikkan patatha vedhana ...bhayangara tight anubhavappedunnu....doctore kanichu ...njn short frenulum aanu paraju...doctor parayunnu phymosis aanennu...oru cream thannu...betnovate...enittum maattamilla...

    • @DrPromodusInstitute
      @DrPromodusInstitute  Год назад +1

      ഫൈമോസിസ് ആണ് , നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

    • @musiclover3971
      @musiclover3971 Год назад

      @@DrPromodusInstitutedr...circumcision അല്ലാതെ ഒരു പ്രതിവിധിയും ഇല്ലെ.. circumcision താൽപര്യം ഇല്ല..🥵...വീട്ടിൽ marriage നോക്കുന്നുണ്ട്...അതോണ്ട്....വല്ലാത്ത tension aanu..

    • @nam8582
      @nam8582 Год назад +2

      ​@@musiclover3971 ഒരു കാരണവശാലും അഗ്രചർമം ഛേദിച്ചു കളയരുത് വെളിച്ചെണ്ണ ഉപയോഗിച്ച് തൊലിക്കകത്ത് പതുക്കെ രണ്ട് വിരൽ കടത്തി കുറേശ്ശെ വികസിപ്പിക്കണം വെപ്രാളത്തിൽ ചെയ്യരുത് ക്ഷമയോടെ പതുക്കെ വേണം ചെയ്യാൻ. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അഗ്രചർമം പിറകിലേക്ക് മാറ്റിവെച്ച ശേഷം പഞ്ഞിയിൽ പൊതിഞ്ഞ ശേഷം തുണി കൊണ്ട് പൊതിഞ്ഞവെക്കുക ഒരു മാസം കൊണ്ട് ശരിയാക്കാം.

    • @DrPromodusInstitute
      @DrPromodusInstitute  Год назад +1

      @@musiclover3971 താങ്കൾ ഒരു യൂറോളജി ഡോക്ടറെ കാണൂ, സർക്കംസിഷൻ ഒരു ലാസ്റ്റ് ഓപഷൻ മാത്രമാണ്. ചിലപ്പോൾ ക്രീമുകൾ ഗുണം ചെയ്തെക്കാം. ഇനി സർജറി ആണ് നിർദേശിക്കുന്നത് എങ്കിൽ മടിക്കാതെ ചെയ്യുക. ഫിമോസിസ് ഉള്ളവർക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാകും. അത് ലൈംഗീക ബന്ധത്തെ ബാധിക്കും . വീട്ടിൽ വിവാഹം നോക്കുന്നു എന്നല്ലേ പറഞ്ഞത്

    • @akabuddy2067
      @akabuddy2067 Год назад

      bro, aa cream apply cheythal loose aayi kittum. 2 weeks kazhinjo?

  • @waytomadeena3316
    @waytomadeena3316 Год назад +2

    മൂത്ര സഞ്ചിയുടെ ഇടത് ഭാഗം വേദന അനുഭവപ്പെടുന്നു വെള്ളം കുടിച്ചാൽ ഉടനെ വേദന മാറും എന്തായിരിക്കും കാരണം
    സ്കാൻ ചെയ്യേണ്ടി വരുമോ?

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

  • @lijishnp2968
    @lijishnp2968 Год назад +1

    Sir, penis ൽ injection എടുക്കുമ്പോൾ ഹൃദയമിടിപ്പു കൂടുകയോ അതുപ്പോലെ മറ്റെന്തെങ്കിലും side effects ഉണ്ടാകാനുള്ള സാധ്യതയുണ്ടോ ?

  • @josepeterthomas4201
    @josepeterthomas4201 Год назад +1

    Is it a good idea to do a penis scan (voluntary )like a normal medical check up to understand any possible issues? or is it required only after a diagnosis? what will be the cost?

  • @mansoorsmr650
    @mansoorsmr650 Год назад +1

    Penis scan benfits blood block aayittundo ennu arayanano sir please reply

  • @user-yd1jp4kb8b
    @user-yd1jp4kb8b Год назад +2

    വികാരവേശം ഇല്ലാത്തവന് ചികിത്സ കൊണ്ട് അത് കിട്ടുമോ

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      ലോസ് ഓഫ് ഡിസയറിനു ചികിത്സ ഉണ്ട്

  • @jbr722
    @jbr722 Год назад +3

    സാറെ എന്റെ ഉമ്മാന്റെ കാല് വയങ്കരമായ ചുട്ടുനീറലാണ് ഉമ്മ കുറച്ച് വർഷങ്ങളായി ശുഖർ പേശ്യന്റ എന്താ മാർഗം

  • @sumalatha-l3xt
    @sumalatha-l3xt Год назад +1

    എന്റെ ലിംഗത്തിൽ ചർമത്തിൽ അലർജി ഉണ്ട് അതിന് മരുന്ന് ഉണ്ടോ ഡോക്ടർ

    • @shanuas9436
      @shanuas9436 Год назад

      😂അത് പേര് കണ്ടപ്പോൾ തന്നെ തോന്നി വെടി കുറച്ചു കുറക്കൂ വെടി വീരാ 😂😂😂😂

    • @sumalatha-l3xt
      @sumalatha-l3xt Год назад

      @@shanuas9436 സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ വെടി വെച്ചിട്ട്ല്ല

    • @noushadsainudeen7236
      @noushadsainudeen7236 3 месяца назад

      ​@@sumalatha-l3xtകൊച്ചിന്‍ ആർമറിയില്‍ കിട്ടും എയർഗണ്‍😂😂😂

  • @abdulrasak962
    @abdulrasak962 Год назад +1

    ഡോക്ടറെ എത്ര പൈയ്‌സ ആകു എനിക്ക് വരണം എന്നുണ്ട് എന്റെ പെട്ടന്ന് സ്കലനം നടക്കുന്നു

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      കൂടുതൽ വിവരങ്ങൾക്ക് 94974 84665 എന്ന നമ്പറിൽ വിളിക്കുക

  • @jayadevantp6695
    @jayadevantp6695 Год назад +1

    Penis സ്കാൻ പൈസ എത്ര ആണ്

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      കൂടുതൽ വിവരങ്ങൾക്ക് 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിക്കൂ

    • @jayadevantp6695
      @jayadevantp6695 Год назад

      @@DrPromodusInstitute ഇതിന്റെ ഒക്കെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് വേറെ സൈഡ് എഫക്ടസ് വല്ലതും ഉണ്ടോ

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      @@jayadevantp6695 കൃത്യമായ ശാരീരിക പരിശോധനയും വിലയിരുത്തലും ഇല്ലാതെ മരുന്നുകൾ കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ, ശ്രദ്ധിച്ചാൽ നന്ന്.

    • @jobinjoseph4294
      @jobinjoseph4294 Месяц назад

      @doctor.. Left side വൃഷണത്തിന് മുകളിലേക്ക് പോകുന്ന കുഴൽ ന് വേദന ഉണ്ടാകുന്നു.. അതുപോലെ urine split ആയി 2 line ആയി ഇടക്ക് urine pass ചെയ്യുമ്പോൾ ഉണ്ടാകാറ് ഉണ്ട്‌.. എന്താരിക്കും കാരണം 🤔

  • @manojmalavika6924
    @manojmalavika6924 Год назад +1

    ഡോ..'' എനിക്ക് എന്തെങ്കിലും Sex ചിന്തകൾ വന്നാൽ ലിംഗം ഉദ്ദരിച്ചു കുറെ നേരം നിന്ന് കഴിഞ്ഞാൽ രണ്ട് വൃഷ്ണത്തിനും കഠിനമായ വേദനയാണ്... അത് പിന്നെ സ്വയം ഭോഗം ചെയ്ത ഒഴിവാക്കിയാൽ കുറച്ച് കഴിഞ്ഞ് വേദന മാറും
    ഇതെന്ത് കൊണ്ടാണ്. സർ

    • @mohammedsaifudheen-hr5sv
      @mohammedsaifudheen-hr5sv Год назад

      Ningalk ithinu marupadi kittyo. Enthenkilum information kittiyal ariyikkanee.
      Enikkum same problem und.

    • @vishnuazhoor6944
      @vishnuazhoor6944 Год назад

      Enikkum ithe prblm ind😢

    • @mohammedsaifudheen-hr5sv
      @mohammedsaifudheen-hr5sv Год назад +1

      @@vishnuazhoor6944 nattil anel poyi doctor be kanu broh.njn purath ayond pattathatha.enthelum information kittiyal arikkaneee 🙏🏻

    • @manojmalavika6924
      @manojmalavika6924 Год назад

      @@vishnuazhoor6944 ഉത്തരം കിട്ടീല
      Bro

    • @manojmalavika6924
      @manojmalavika6924 Год назад

      @@mohammedsaifudheen-hr5sv ഒന്നും പറഞ്ഞിട്ടില

  • @1km678
    @1km678 Год назад +1

    Yeast infection treatment നെ കുറിച്ച് ഒന്ന് പറയുമോ ഡോക്ടർ.. plsssss ..