@@sendto2536 about him no details in the description, there are so many fake doctors with mere fake degrees they are imparting false information in social media pretending as experts
ദൈവം ഞങ്ങൾക്കു അനുഗ്രഹിച്ചു തന്ന സത്യ സന്ദനയാ,മിടുക്കനായ dr മനോജ് ജോൺസൻ. We all love u dr 👍Go ahead, God is with so who can be against you. God Jesus bless you& your family 🙏🏼🙏🏼🙏🏼
Dr. തരുന്ന ഉപദേശങ്ങളെല്ലാം valuable ആണ്. Butviewersന്റെ(സാധാരണക്കാരായ ) repeated doubts ന് യാതൊരു reply കൊടുക്കാതെ atleast കുറച്ചൂടെ കാര്യങ്ങൾ clear ആക്കാമായിരുന്നു. I mean fatty liver, pcod condition already ഉള്ളവർക്കും നോർമൽ ആളുകൾ ക്കും supplement ഡോസേജ് എങ്ങനെയാണ് etc. Thank you
ഈ വീഡിയോ ഒരു സാമ്പിൾ ഡോസ് ആണ് കൂടുതൽ വിവരങ്ങൾക്കും ചികിത്സകൾക്കും ഇവരുടെ ക്ലിനിക്കും ആയി ബന്ധപ്പെടണം അതാണ് ഇതിൻറെ ഉദ്ദേശം.അല്ലാതെ യൂട്യൂബിലൂടെ എല്ലാവരുടെയും രോഗം അവർ മാറ്റില്ല OK?
പണ്ട് ഞങ്ങൾ കുട്ടികൾക്ക് സ്കൂൾ വെക്കേഷൻ വരുമ്പോൾ പള്ളികളിൽ നിന്ന് പോഷകാഹാരങ്ങൾ ലഭിക്കാറുണ്ടായിരുന്നു അതിന്റെ കൂടെ ഒമാഗാ ത്രീ കിട്ടുമായിരുന്നു അന്ന് ഞങ്ങൾക്ക് ഇതിന്റെ വില അറിയില്ല ആയിരുന്നു പക്ഷേ മിക്കവാറും അത് കഴിക്കാറുണ്ടായിരുന്നു ഇപ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാകുന്നത് നമ്മുടെ കുട്ടികൾക്കൊന്നും അത് കൊടുത്തിരുന്നില്ല വിലയേറിയ നന്ദി സാർ
Dr എനിക്ക് ഇപ്പോൾ അറുപതിയാഞ്ച് വയസ്സായി എനിക്ക് ഓർമ്മകുറവ് നല്ലതുപോലെ ഉണ്ട് കണ്ണിന്റെ കാഴ്ച കുറവാണു ഒരു കണ്ണിനു തിമിരത്തിനു ഓപ്പറേഷൻ ചെയ്‌താണ് പകൽ കൂടെ കൂടെ ഒറക്കം വരും സ്കിൻ പ്രോബ്ലം ഉണ്ട് സെവൻ സീസ് ഗുളിക എത്ര എണ്ണം എത്ര മാസം കഴിക്കാം എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു
Dr manoj johnson sakala kala vallabhan. Dr oru MD aanekilum physicis dr rude knowledge matharam alla dr kku ullathu. Dr kku ariyam vayatha karyngal onnum illa. Good dr. From chennai. Always smile face very very simple kind down to earth dr ne varnikkan vakkukal illa . God bless u Dr sir. ❤❤❤❤❤❤❤❤❤❤❤
Gudmorning dr., My daughter has 22 years old. She is studying in Chennai. She is facing sivere allergic problem now. Sneezing every morning, severe dust allergy, sometimes suffocation too. Dr, can you suggest any food suppliment or medicine.
സാർ എൻ്റെ അമ്മക്ക് 67 വയസ്സ് ഉണ്ട് ഹാർട്ടിൽ അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നു ബൈപ്പാസ് സർജറി കഴിഞ്ഞു. ഒന്നര മാസം കഴിഞ്ഞപ്പോൾ അമ്മക്ക് ശാസം മുട്ട് വന്നു ഹോസ്സ് പറ്റിൽ പോയി അപ്പോൾ എന്നോട് ഡോക്ടർ പറഞ്ഞത് അമ്മക്ക് ടി ബി യുടെ അസുഖം മാണ് എന്ന് പറഞ്ഞു ആറ് മാസം മെഡിസ്സിൻ കഴിക്കാൻ പറഞ്ഞു അമ്മ വല്ലാതെ മെല്ലിഞ്ഞ് ഇരുക്കകയാണ് ഇപ്പോൾ ഷുഗർ ഉണ്ട് പത്ത് വർഷത്തോളമായി മരുന്ന് കഴിക്കുന്നു ഇപ്പോഴും കൊളസ്റ്റേൾ ഉണ്ട് BP യുണ്ട് ഇതിനു മരുന്ന് കഴിക്കുന്നുണ്ട് അമ്മയുടെ ക്ഷീണം മാറണം സാറിൻ്റെ വീഡിയോ കഴിഞ്ഞ പതിനാല് ദിവസം മായി ശ്രദ്ധിക്കുന്നു സാറിൽ നിന്ന് ഞാൻ ഒരു നല്ല മറുപടി പ്രതീഷിക്കന്നു 🙏🙏🙏❤
Good afternoon Dr Dr karyañgal ethrayo nallathan Dr Entay sugar pressur colastrol ellam normalay creyatin fatty liver ellam normalay Dr paranjamathiri rise Jan kashikunnila Dr Entay nattelu valavum L345 kooduthalayittano jarumb bulk ayittano kalinum vedana shoulder ain Jan non veg onnum kashikunnila milk kashikunnila vitamin d yum kurkuminum pinnay sandhi vedanak ethu suplimentanu sir epposhum thalakarekam und 300ilum adhikam sugar undayirnna enik ippol 80 ulloo thank you for your sugetions God bless you❤❤❤❤❤❤❤
ഡോക്ടർ എനിക്ക് 35 വയസ്സുണ്ട് എന്റെ വലതു കൈ മുട്ടു വലിയ വേദനയാണ് ഈ ഗുളിക കഴിച്ചാൽ മാറുമോ എത്രനാൾ കഴിക്കണം എങ്ങനെ കഴിക്കണം ഞാൻ മീൻ കഴിക്കുന്ന ആളാണ് പ്ലീസ് ഡോക്ടർ ഇതിന് റിപ്ലൈ തന്നു സഹായിക്കണം 🙏
Sir oru dout chodikate enik vitamind3 nallom kurav arnu gulika kudich ok ayi gulika nirtheet onnara masam ayi ipo veendum adhyam undarna pole anubava pedunu kali idak idak kazap vannit blue colour avunud ath d3 de preshnam ano
Very good advice Doctor. You didn’t mention about Sun. Sun is the most favorable means (UVB Rays 10.00 AM to 3.00 PM. ) I walk 30-45 min everyday and take 10000 IU vitamin D3 plus Vitamin K2 (it is a must in order to get calcium distributed equally). My vitamin D3 level rose from 15 ng/mL (2019) to 122 ng/mL as of today. Other supplements Omega 3, glutathione and vitamin B-100 (all B vitamins), A, C, E and magnesium being taken regularly. I am 66 years old.
താങ്ക്സ് ഡോക്ടർ 🙏നല്ല ഭക്ഷണം ആണ് നല്ല മരുന്ന്,, ഫ്ലാസ് സീഡ് പൊടിച്ചു വെറും വയറ്റിൽ ചൂട് വെള്ളത്തിൽ കലക്കി കഴിക്കുന്നുണ്ട്.. എനിക്ക് തൈറോയ്ഡ് നോർമൽ ആകുന്നില്ല, ഗോതമ്പു ഇത്രയും നാൾ കഴിക്കുമായിരുന്നു, ഡോക്ടർ ന്റെ വീഡിയോ കണ്ട ശേഷം കുറച്ചു കൊണ്ടുവരുന്നു.... നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർനും കുടുംബത്തിനും ഈശ്വരൻ നല്ലത് വരുത്തട്ടെ 🙏🙏🙏
Very good information.Please mention the name of tablet which contain the specific amount of components like Zn and Selenium combination in 30mg and 300 mg combination,Omega 3 fatty acids capsule with 1000 mg.when we look in the Google we are not able to get the specific medicine.please do give suggestions.
@@maryharris1221ത്തി വിലയാണ്. ഒരിക്കൽ അടുത്താൽ അവർ വീടിന്റെ തറവരെ മാന്തിക്കൊണ്ടുപോകും. items നല്ലതാണ് പക്ഷെ സാധാരണക്കാരന് താങ്ങാൻ പറ്റില്ല. ഒരിക്കൽ എന്നെയും പിടിച്ച് തന്ത്രപൂവ്വം അതിൽ ഉൾപ്പെടുത്തി. 2 ആഴ്ച കൊണ്ട്. ഞാൻ കിലുക്കിക്കുത്ത് പടം മടക്കി. എഴുന്നേറ്റുപോന്നു. കാരണം സാധാരണക്കാരന്റെ അടുത്ത് മനസാക്ഷി സമ്മതിക്കില്ലായിരുന്നു. വീഴിക്കാൻ.
ഞാൻ 40 വയസുള്ള വീട്ടമ്മയാണ്. എനിക്ക് എപ്പോഴും ഭയങ്കര ക്ഷീണം ആണ്. എപ്പോഴും കിടക്കാൻ ആണ് തോന്നുന്നത്.ജോലി ചെയ്യാനൊന്നും വയ്യ.ഓർമ്മ കുറവുണ്ട്, മുടി കൊഴിച്ചിൽ ഉണ്ട്,കാൽ മുട്ട് വേദന ഉണ്ട്. Pressure, sugar, colastrol. Thyroid ഒന്നും ഇല്ല. പ്രഷർ എപ്പോഴും 100,60 ആണ്. ഏതൊക്കെ supplement ആണ് കഴിക്കേണ്ടത്?
Dr പറയുന്ന എല്ലാ പ്രശ്നങ്ങൾ എനിക്ക് ഉണ്ട്, ഷീണം, ഉറക്കം, ജോയിന്റ് pain, body pain, മുടികൊഴിച്ചിൽ, സ്കിൻ പ്രോബ്ലം,... അവസാനം വിറ്റാമിൻ D ഡെഫിഷ്യൻസി ഉണ്ട് ന്ന് കണ്ടു... Vit D കഴിച്ചു തുടങ്ങി 🙄
ഡോക്ടർ sir എനിക്ക് കുറെയായി വായയിൽ തൊലിയില്ലാത്ത ഒരു അവസ്ഥ. വല്ല എരിവുള്ള ഭക്ഷണവും കഴിക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വാർന്ന് ഒഴിക്കുന്നു.പിന്നെ മുടികൊഴിച്ചിൽ നല്ല രീതിയിൽ ഉണ്ട് ഞാൻ 52 വയസ്സുള്ള ഒരു പുരുഷനാണ് എനിക്ക് പറ്റിയ സപ്ലിമെന്റ് വല്ലതും നിർദ്ദേശിക്കുമോ. എനിക്ക് ഇഷ്ടപ്പെട്ട ഒരു ഡോക്ടർ എന്ന നിലക്ക് മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു. Thank you doctor 🙏
100 ml റം ൽ ഒരു റ്റീ സ്പൂൺ കുരുമുളക് പൊടി ചേർത്ത് രാത്രി കിടക്കാൻ നേരത്ത് കഴിച്ചാൽ രാവിലെ ഉണർന്നാൽ നല്ല ഉന്മേഷവും പ്രതിരോധ ശക്തിയും കിട്ടും എന്ന് ഒരു സുഹൃത്ത് പറഞ്ഞു. ഞാൻ ഒരാഴ്ച ആയി ഇങ്ങനെ കുടിക്കുന്നുണ്ട്. വല്ല കുഴപ്പവും ഉണ്ടോ. ഇക്കാലത്തു ആരേയും അങ്ങനെ അങ്ങ് വിശ്വസിക്കാൻ ഒക്കുമോ. പിന്നെ റംമ്മിന്റ് കാര്യം ഓർത്തപ്പോൾ വിടാനും തോന്നുന്നില്ല. ആകെ ഒരു കൺഫ്യൂഷൻ 🤔🤔🤔
Good morning Dr. I am Devon , 50+, living in Europe. I am lacto vegetarian and a marathon runner who train close to 80-100 kms weekly. I am having a healthy dietary since many years and last few months having injuries like cramps, tiredness etc. i am having vegan multivitamin , magnesium, vitamin E and vegan omega everyday. I don’t see any reasons for cramps and other injuries . I periodically check my blood and found everything in order except the cholesterol on borderline as we hVe family history. Therefore,Do you think I am missing any vitamins ?
Sir ഇത് എത്ര കാലം കഴിക്കണം, vitamin ഡി യുടെ dosage എങ്ങിനെ ആണ്. ഓരോ വീഡിയോ യും വളരെ ഉപകാര പ്രദമാണ്. Sir തികച്ചും പാവങ്ങളുടെ ഡോക്ടർ ആണ്. സാറിനു എല്ലായ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. കൂടാതെ ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പ്രത്യേക പ്രാർത്ഥനയും ഉണ്ട്
Good information Dr I am suffering from all the problems what you said Thyroid, arthritis and join pain,IBS,BP, Severe body pain So how can you help me Dr
Dr. വണ്ണം വെയ്ക്കാൻ സാധിക്കുമോ എന്റെ മോൾക്ക് വേണ്ടിയാ.... Ibs പ്രോബ്ലം ഉണ്ട് അത് മരുന്ന് കഴിച്ചാൽ മാറുമോ... ദയവായി മറുപടി തരണം... ഞാൻ ചേർത്തലയിൽ താമസിക്കുന്നു.
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
follow us on Instagram: instagram.com/arogyajeevitham/
Sir eniku 9 month aya kuttiyundu eniku suppliments edukunnathil kuzhapamundo?
Dr Ganodarma, spirulina എന്നിവ കഴിക്കുന്നത് നല്ലതാണോ
Sir ente Makal 17age encourate sirap day and night kazikunnund omega 3 kazikamo
@@musiclife4935 aa0
@@musiclife4935
Q
യൂ ട്യൂബ് ചാനലിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഡോക്ടർ. വളരെ ലളിതമായി subject അവതരിപ്പിക്കുന്ന പ്രിയപ്പെട്ട ഡോക്ടർ 👌🏻.
Omega 3യും vitamin E യും ഒരുമിച്ചു കഴിക്കാമോ?
നേരിട്ടു കാണുമ്പോൾ കീശ കാലിയാകാതെ നോക്കുക!
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധാരണക്കാരുടെ ഡോക്ടർമാർ മനോജ് ഡോക്ടർ രാജേഷ്‌കുമാർ ഡോക്ടർ 🙏🙏🙏
Dr Danish salim
ഇവർ രണ്ടുപേരും എംബിബിഎസ് അല്ല
@@ashaunni8833 Howmuch MBBS doctors learn about correlation with causation of diseases with different types of food we eat?
Valare correct👍
@@ashaunni8833 pnne
Dr സാറിനെ ബന്ധപ്പെടാൻ ഉള്ള ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാം വന്നു കാണാനുംതാല്പര്യപ്പെടുന്നു ഒരുപാട് പ്രശ്നങ്ങളുണ്ട്
Doctor ആയാൽ ഇങ്ങിനെയാവണം .
Thank you Doctor
സാധാരണക്കാർക്കു ഡോക്ടറുടെ ഈ നിർദ്ദേശങ്ങൾ വളരെ വിലയെറിയതാണ്. God bless you dr. 🙏 👍
ഒരു +ve energy നൽകുന്ന ഡോക്ടർക്ക് ദൈവം നൻമ നൽകട്ടെ
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന, കാണാൻ ആഗ്രഹിക്കുന്ന ഡോക്ടർ
നല്ല അറിവ് ഞങ്ങൾക്ക് പകർന്നു തന്ന ഡോക്ർക്ക് ഒരുപാട് നന്ദി 🙏❤️
നമ്മുടെ മുത്താണ് ഡോക്ടർ 👍👍🌹🌹
ആണോ?
കോപ്പ് ആണ് 😏
Not a Muth but a stone
Onninum no rply
Iyal Doctor thaaneyano
@@sendto2536 about him no details in the description, there are so many fake doctors with mere fake degrees they are imparting false information in social media pretending as experts
@@sendto2536 😂
ദൈവം ഞങ്ങൾക്കു അനുഗ്രഹിച്ചു തന്ന സത്യ സന്ദനയാ,മിടുക്കനായ dr മനോജ് ജോൺസൻ. We all love u dr 👍Go ahead, God is with so who can be against you. God Jesus bless you& your family 🙏🏼🙏🏼🙏🏼
നല്ല മെസ്സേജ് എല്ലാവർക്കും ഉപകാരപ്പെടും thanks Sir
Dr. തരുന്ന ഉപദേശങ്ങളെല്ലാം valuable ആണ്. Butviewersന്റെ(സാധാരണക്കാരായ ) repeated doubts ന് യാതൊരു reply കൊടുക്കാതെ atleast കുറച്ചൂടെ കാര്യങ്ങൾ clear ആക്കാമായിരുന്നു. I mean fatty liver, pcod condition already ഉള്ളവർക്കും നോർമൽ ആളുകൾ ക്കും supplement ഡോസേജ് എങ്ങനെയാണ് etc. Thank you
ഈ വീഡിയോ ഒരു സാമ്പിൾ ഡോസ് ആണ് കൂടുതൽ വിവരങ്ങൾക്കും ചികിത്സകൾക്കും ഇവരുടെ ക്ലിനിക്കും ആയി ബന്ധപ്പെടണം അതാണ് ഇതിൻറെ ഉദ്ദേശം.അല്ലാതെ യൂട്യൂബിലൂടെ എല്ലാവരുടെയും രോഗം അവർ മാറ്റില്ല OK?
@@ASARD20242😊
പണ്ട് ഞങ്ങൾ കുട്ടികൾക്ക് സ്കൂൾ വെക്കേഷൻ വരുമ്പോൾ പള്ളികളിൽ നിന്ന് പോഷകാഹാരങ്ങൾ ലഭിക്കാറുണ്ടായിരുന്നു അതിന്റെ കൂടെ ഒമാഗാ ത്രീ കിട്ടുമായിരുന്നു അന്ന് ഞങ്ങൾക്ക് ഇതിന്റെ വില അറിയില്ല ആയിരുന്നു പക്ഷേ മിക്കവാറും അത് കഴിക്കാറുണ്ടായിരുന്നു ഇപ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാകുന്നത് നമ്മുടെ കുട്ടികൾക്കൊന്നും അത് കൊടുത്തിരുന്നില്ല വിലയേറിയ നന്ദി സാർ
Great.. 20 കൊല്ലം ആയിട്ട് ഞാൻ USA imported നുട്രിഷൻ സുപ്ലിമൻ്റ് വിക്കുകയും ഉപയോഗിക്കുകയും ചയ്യുന്നു. Doctor റെ ദൈവം അനുഗ്രഹികകട്ടെ
എനിക്കും തരുമോ
Dr, can u tell pediatric dose for bit d and omega 3 fatty acid
Age 11 years,weigtt30
ഡോക്ടറാണ് ഡോക്ടറെ ഡോക്ടർ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒമേഗ ത്രിയും വൈറ്റമിൻ ഡി യും ഒരുമിച്ചുള്ള സപ്ലിമെൻറ് എടുക്കുന്നതിന്റെ അഭിപ്രായം എന്താണ്😊❤
Sir thyroid ullavarkk Omega 3 kazhikkamo
Dr എനിക്ക് ഇപ്പോൾ അറുപതിയാഞ്ച് വയസ്സായി എനിക്ക് ഓർമ്മകുറവ് നല്ലതുപോലെ ഉണ്ട് കണ്ണിന്റെ കാഴ്ച കുറവാണു ഒരു കണ്ണിനു തിമിരത്തിനു ഓപ്പറേഷൻ ചെയ്‌താണ് പകൽ കൂടെ കൂടെ ഒറക്കം വരും സ്കിൻ പ്രോബ്ലം ഉണ്ട് സെവൻ സീസ് ഗുളിക എത്ര എണ്ണം എത്ര മാസം കഴിക്കാം എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു
വെജിറ്ററിയനെ പരിഗണിക്കുന്നതിൽ thanks doctor🙏
Thanks for the information. I have osteoporosis and I am on calcichew BD. Can I take omega 3 fish capsule?
Sir.....
ഏറ്റവും ഉപകാരപ്രദമായ ഒരുവീഡിയോ....
Thanks....
ഞാൻ ഒരു dialysis patient ആണ്. ഞാൻ nephro യുടെ നിർദ്ദേശങ്ങൾ പ്രകാരം omega 3 വര്ഷങ്ങളായി കഴിക്കുന്നു. Nutrilite ( amway ) ആണ് ഞാൻ എടുക്കുന്നത്. 🙏
Dr manoj johnson sakala kala vallabhan. Dr oru MD aanekilum physicis dr rude knowledge matharam alla dr kku ullathu. Dr kku ariyam vayatha karyngal onnum illa. Good dr. From chennai. Always smile face very very simple kind down to earth dr ne varnikkan vakkukal illa . God bless u Dr sir. ❤❤❤❤❤❤❤❤❤❤❤
Gudmorning dr.,
My daughter has 22 years old. She is studying in Chennai. She is facing sivere allergic problem now. Sneezing every morning, severe dust allergy, sometimes suffocation too.
Dr, can you suggest any food suppliment or medicine.
A patient expect a smiling face of a doctor. That is seen in Dr Johnson which creates a confidence in a patient. Thank you Dr Johnson
Yes you said it's true
Correct
Exactly.
Kindly suggest commonly suitable food supplements for senior citizens of 60+ yrs... 🙏🙏
സാർ എൻ്റെ അമ്മക്ക് 67 വയസ്സ് ഉണ്ട് ഹാർട്ടിൽ അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നു ബൈപ്പാസ് സർജറി കഴിഞ്ഞു. ഒന്നര മാസം കഴിഞ്ഞപ്പോൾ അമ്മക്ക് ശാസം മുട്ട് വന്നു ഹോസ്സ് പറ്റിൽ പോയി അപ്പോൾ എന്നോട് ഡോക്ടർ പറഞ്ഞത് അമ്മക്ക് ടി ബി യുടെ അസുഖം മാണ് എന്ന് പറഞ്ഞു ആറ് മാസം മെഡിസ്സിൻ കഴിക്കാൻ പറഞ്ഞു അമ്മ വല്ലാതെ മെല്ലിഞ്ഞ് ഇരുക്കകയാണ് ഇപ്പോൾ ഷുഗർ ഉണ്ട് പത്ത് വർഷത്തോളമായി മരുന്ന് കഴിക്കുന്നു ഇപ്പോഴും കൊളസ്റ്റേൾ ഉണ്ട് BP യുണ്ട് ഇതിനു മരുന്ന് കഴിക്കുന്നുണ്ട് അമ്മയുടെ ക്ഷീണം മാറണം സാറിൻ്റെ വീഡിയോ കഴിഞ്ഞ പതിനാല് ദിവസം മായി ശ്രദ്ധിക്കുന്നു സാറിൽ നിന്ന് ഞാൻ ഒരു നല്ല മറുപടി പ്രതീഷിക്കന്നു 🙏🙏🙏❤
വളരെ usefull message, ഞാൻ vestige supliments ആണ് കഴിക്കുന്നത്
sir nalla glutathione tablets ethanu... paranjutharamo..?
Hi Dr pls can you suggest a good brand omega 3 capsules 1000 mg thanks I hope you will answer
Dr pl give the name / link for these vitamins?
Yes, please Dr.
Me too Dr.
Good afternoon Dr Dr karyañgal ethrayo nallathan Dr Entay sugar pressur colastrol ellam normalay creyatin fatty liver ellam normalay Dr paranjamathiri rise Jan kashikunnila Dr Entay nattelu valavum L345 kooduthalayittano jarumb bulk ayittano kalinum vedana shoulder ain Jan non veg onnum kashikunnila milk kashikunnila vitamin d yum kurkuminum pinnay sandhi vedanak ethu suplimentanu sir epposhum thalakarekam und 300ilum adhikam sugar undayirnna enik ippol 80 ulloo thank you for your sugetions God bless you❤❤❤❤❤❤❤
ഡോക്ടർ എനിക്ക് 35 വയസ്സുണ്ട് എന്റെ വലതു കൈ മുട്ടു വലിയ വേദനയാണ് ഈ ഗുളിക കഴിച്ചാൽ മാറുമോ എത്രനാൾ കഴിക്കണം എങ്ങനെ കഴിക്കണം ഞാൻ മീൻ കഴിക്കുന്ന ആളാണ് പ്ലീസ് ഡോക്ടർ ഇതിന് റിപ്ലൈ തന്നു സഹായിക്കണം 🙏
Dr കുട്ടികൾക്ക് ഇതിൽ ഏതൊക്കെ കൊടുക്കാൻ പറ്റും omega &വിറ്റാമിൻ ഡി കൊടുക്കാമോ
Can we give omega3 to kids or only in case of defeciency? What should be the dosage? How long? Please reply.
മുട്ടുവേദന കുറവുണ്ട്,, നന്ദി നമസ്ക്കാരം
ഏത് Supplement ആണ് എടുത്തത്
ഏത് medicine കഴിച്ചു...
😅😅😅
മറുപടിഇല്ല 😅😅😅
സാർ നിങ്ങൾ ആണ് ശരിയായ ഡോക്ടർ 👍🏻👍🏻👍🏻🌹💕💕💕
Namaskaram sir🙏🙏🙏🙏
Ee spliment ella medicalshopilum kittuvo
Thank U very much, sir.God bless U.Aged ആയ ആളുകൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ?
Yes please Sir
Thank you Doctor,
Can you pls suggest some genuine brand for vitamin d and fish oil..
Which one are you taking...
Omega3 Which company good
Omega 3 ഞങ്ങളുടെ കമ്പനി യിൽ salmon fish nte tablet ഉണ്ട്
@@lalithyamukeshlalithya9548 അതെയപ്പൊ
Dr ഞാൻ ആക്രഹിച്ചഉത്തരം തന്നെ പറഞ്ഞു തന്നു dr🥰🥰
Dr..hypo thiroid ullavark...ethu..fd..suplimenta edukendathu..pls reply..🙏👍❤️
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ♥️
A good, healthy and noble advice. Thanks Dr
Very good information.
Thanks a lot, Doctor.
സാറിന്റെ എല്ലപ്രോഗ്രാം മും എനിക്ക് വളരെ ഇഷ്ടമാണ്.
പാർക്കിൻസൺസ് നെ കുറിച്ച് ഒരു വീഡിയോ ഇടുമോ ഡോക്ടർ
Superb and to the point.The clip reinforced my knowledge on this subject.
Would you plse suggest one two brands that includes satisfactory suppliments to different age groups?.
Multivitamin with minerals and probiotics check Amazon
Dr. Are you visiting any hospitals in Alleppey Dist? I would like to consult you.
For what purpose you consult this doctor? Are you a doctor???
Ingane ariv pakarnna Dr ee janmam vere kanilla,really great,enje pole ellavarum arogyavanmar ayirikknm enna oru chindha
Dr manoj, sir which Brand are you taking
ഈ മരുന്നുകൾ തൈരോഡ് കാർക് കഴിക്കാമോ
Dr. Oru chodhyathinum marupadiyilla. Ellaarum chodhyam chodikkunnu...samshayangal baakki...Aajeevanaantham , medicine nekkaal pala madangu vilayulla supliments kal oronnum kazhichu budhimuttunnathinekkaal Eluppavum aarogyadhaayakavumalle, Sameekrthaaharam,kazhikkunnathu...Enthukazhichaalum jeevithathinu oru kaalaavathiyundu ennorkkuka.
Phone chaithalum anganokke thanne
@@georgejuniorkadoor576 very correct
സാറിന്റെ നമ്പർ അയക്കു
Ellam include aya multi vitamin tabletinte peru paranju tharumo senior citizens inu please🙏
പ്രായമുള്ളവർക്ക് "Ensure" (sugar free)പോലെ യുള്ള health drink ആണ് നല്ലത്,എല്ലാം കിട്ടും.
ഡോക്ടറെ കാണാനാഗ്രഹമുണ്ട് കുറെ ദൂരം കൂടുതലാണ്
Sir oru dout chodikate enik vitamind3 nallom kurav arnu gulika kudich ok ayi gulika nirtheet onnara masam ayi ipo veendum adhyam undarna pole anubava pedunu kali idak idak kazap vannit blue colour avunud ath d3 de preshnam ano
What is your opinion about dxn spirulina
Can you make a video on dxn spirulina?
Dr.please mention the name( Zink selenium combination)of supplements and online link
Very good advice Doctor. You didn’t mention about Sun. Sun is the most favorable means (UVB Rays 10.00 AM to 3.00 PM. ) I walk 30-45 min everyday and take 10000 IU vitamin D3 plus Vitamin K2 (it is a must in order to get calcium distributed equally). My vitamin D3 level rose from 15 ng/mL (2019) to 122 ng/mL as of today. Other supplements Omega 3, glutathione and vitamin B-100 (all B vitamins), A, C, E and magnesium being taken regularly. I am 66 years old.
Hello Sir, can you tell me which company tablets you are taking for each vitamins.
@@abhi5540 getting them from USA through my daughter. I am living in Dubai. I also read lot of health books and one among is Vitamins
Sir, how is glutathione important for human body, is it a vitamin
താങ്ക്സ് ഡോക്ടർ 🙏നല്ല ഭക്ഷണം ആണ് നല്ല മരുന്ന്,, ഫ്ലാസ് സീഡ് പൊടിച്ചു വെറും വയറ്റിൽ ചൂട് വെള്ളത്തിൽ കലക്കി കഴിക്കുന്നുണ്ട്.. എനിക്ക് തൈറോയ്ഡ് നോർമൽ ആകുന്നില്ല, ഗോതമ്പു ഇത്രയും നാൾ കഴിക്കുമായിരുന്നു, ഡോക്ടർ ന്റെ വീഡിയോ കണ്ട ശേഷം കുറച്ചു കൊണ്ടുവരുന്നു.... നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർനും കുടുംബത്തിനും ഈശ്വരൻ നല്ലത് വരുത്തട്ടെ 🙏🙏🙏
Sir, can you share your email or whats app, please?
ഞാൻ എടുക്കാറുണ്ട് flaxoil supliment... ഒരുപാട് സപ്ലിമെന്റുകൾ എടുക്കുന്നുണ്ട് താല്പര്യമുള്ളവർ കമന്റ് ചെയ്യുക
Dr. When is your visit at Tvm and the time of your visit pls thank you
Doctor which brand should we buy? Could you please share the suggestions?
Try products of Amway, they are excellent.
Dr
Omega3 suppliment, tabletinte peru parayamo. Atnhupole zincand celenium
Fish oil..Omega 3.
Seven seas@@UshaKumari-lt4us
Very good information.Please mention the name of tablet which contain the specific amount of components like Zn and Selenium combination in 30mg and 300 mg combination,Omega 3 fatty acids capsule with 1000 mg.when we look in the Google we are not able to get the specific medicine.please do give suggestions.
Try products of Amway, they are excellent.
@@maryharris1221ത്തി വിലയാണ്. ഒരിക്കൽ അടുത്താൽ അവർ വീടിന്റെ തറവരെ മാന്തിക്കൊണ്ടുപോകും. items നല്ലതാണ് പക്ഷെ സാധാരണക്കാരന് താങ്ങാൻ പറ്റില്ല. ഒരിക്കൽ എന്നെയും പിടിച്ച് തന്ത്രപൂവ്വം അതിൽ ഉൾപ്പെടുത്തി. 2 ആഴ്ച കൊണ്ട്. ഞാൻ കിലുക്കിക്കുത്ത് പടം മടക്കി. എഴുന്നേറ്റുപോന്നു. കാരണം സാധാരണക്കാരന്റെ അടുത്ത് മനസാക്ഷി സമ്മതിക്കില്ലായിരുന്നു. വീഴിക്കാൻ.
ഞാൻ 40 വയസുള്ള വീട്ടമ്മയാണ്. എനിക്ക് എപ്പോഴും ഭയങ്കര ക്ഷീണം ആണ്. എപ്പോഴും കിടക്കാൻ ആണ് തോന്നുന്നത്.ജോലി ചെയ്യാനൊന്നും വയ്യ.ഓർമ്മ കുറവുണ്ട്, മുടി കൊഴിച്ചിൽ ഉണ്ട്,കാൽ മുട്ട് വേദന ഉണ്ട്. Pressure, sugar, colastrol. Thyroid ഒന്നും ഇല്ല. പ്രഷർ എപ്പോഴും 100,60 ആണ്. ഏതൊക്കെ supplement ആണ് കഴിക്കേണ്ടത്?
Dr പറയുന്ന എല്ലാ പ്രശ്നങ്ങൾ എനിക്ക് ഉണ്ട്, ഷീണം, ഉറക്കം, ജോയിന്റ് pain, body pain, മുടികൊഴിച്ചിൽ, സ്കിൻ പ്രോബ്ലം,... അവസാനം വിറ്റാമിൻ D ഡെഫിഷ്യൻസി ഉണ്ട് ന്ന് കണ്ടു... Vit D കഴിച്ചു തുടങ്ങി 🙄
Very wonderful information and awareness. God bless your service.
Omega 3 vitaminD okke onich kazhikan pato daily aano use cheyande
Thanks Doctor
What is the dose of omega 3 for children above 10 years?
ഡോക്ടർ sir എനിക്ക് കുറെയായി വായയിൽ തൊലിയില്ലാത്ത ഒരു അവസ്ഥ. വല്ല എരിവുള്ള ഭക്ഷണവും കഴിക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വാർന്ന് ഒഴിക്കുന്നു.പിന്നെ മുടികൊഴിച്ചിൽ നല്ല രീതിയിൽ ഉണ്ട് ഞാൻ 52 വയസ്സുള്ള ഒരു പുരുഷനാണ് എനിക്ക് പറ്റിയ സപ്ലിമെന്റ് വല്ലതും നിർദ്ദേശിക്കുമോ. എനിക്ക് ഇഷ്ടപ്പെട്ട ഒരു ഡോക്ടർ എന്ന നിലക്ക് മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു. Thank you doctor 🙏
Dr sir
Hele painful legs and lever clear and which omaga 3 or seven seas which is best
100 ml റം ൽ ഒരു റ്റീ സ്പൂൺ കുരുമുളക് പൊടി ചേർത്ത് രാത്രി കിടക്കാൻ നേരത്ത് കഴിച്ചാൽ രാവിലെ ഉണർന്നാൽ നല്ല ഉന്മേഷവും പ്രതിരോധ ശക്തിയും കിട്ടും എന്ന് ഒരു സുഹൃത്ത് പറഞ്ഞു. ഞാൻ ഒരാഴ്ച ആയി ഇങ്ങനെ കുടിക്കുന്നുണ്ട്. വല്ല കുഴപ്പവും ഉണ്ടോ. ഇക്കാലത്തു ആരേയും അങ്ങനെ അങ്ങ് വിശ്വസിക്കാൻ ഒക്കുമോ. പിന്നെ റംമ്മിന്റ് കാര്യം ഓർത്തപ്പോൾ വിടാനും തോന്നുന്നില്ല. ആകെ ഒരു കൺഫ്യൂഷൻ 🤔🤔🤔
അർശസ്സ് വരാനും വയറൊഴിയുന്ന സമയത്ത് രക്തം പോകാനും കാരണനാകും
@@Vijayan55 അയ്യോ... എന്നാൽ വേണ്ടാ. അല്ലേ 😳
Hi Doctor, which brand is best to consume, we are very much confused about supplements brands , please advise.
For me too.
Is there any problem in taking Testosterone supplements? I take during workouts.
Good morning Dr. I am Devon , 50+, living in Europe. I am lacto vegetarian and a marathon runner who train close to 80-100 kms weekly. I am having a healthy dietary since many years and last few months having injuries like cramps, tiredness etc. i am having vegan multivitamin , magnesium, vitamin E and vegan omega everyday. I don’t see any reasons for cramps and other injuries . I periodically check my blood and found everything in order except the cholesterol on borderline as we hVe family history. Therefore,Do you think I am missing any vitamins ?
Doctor thank you in advance 🙏🙏
Sir ഇത് എത്ര കാലം കഴിക്കണം, vitamin ഡി യുടെ dosage എങ്ങിനെ ആണ്. ഓരോ വീഡിയോ യും വളരെ ഉപകാര പ്രദമാണ്. Sir തികച്ചും പാവങ്ങളുടെ ഡോക്ടർ ആണ്. സാറിനു എല്ലായ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. കൂടാതെ ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പ്രത്യേക പ്രാർത്ഥനയും ഉണ്ട്
Thank you so much doctor
താങ്ക്സ് ഡോക്ടർ നല്ല information 🙏
Doctor what is difference between vitaminD and D3
One is plant origin nd aother animal origin
I have digestion problem.
Which supplement I can take
Prebiotic and probiotics കഴിക്കേണ്ടത് എങ്ങനെ
Sir, omega 3 and vit D. Eatha tab kaxhikendath. Dosage onnu paranju tharumo
He explained it already ..listen it again sister
Dr. Pls advise which supplement is to be taken for reducing creatinine level. Thanks for yr advice in advance.
Thank you Dr
Vit c supplements r good,drink water,nellikka juice, lime juice..
Dear doctor, could you please
explain the root cause of migraine and the remedy.
Thank 🙏 you so much, doctor.
നന്ദി ഡോക്ടർ
Supplementsinte peruparanjjal kollamayirunnu
Very very informative 👍🏼👍🏻
സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ
Ithrayum nalla ariv nalkiyadinn orupad Nanni..🙏 thank you so much Dr God bless you and your family😍
Hi Doctor, Thanks for the valuable info. do you provide online consultation. i have a couple of questions and requires consulation.
Dr cholostrolnnu omegathreekazhikkavopls replytharumo dronnukannam
Hair growth -Bodywise Gummies nallathano doctor
Good information Dr I am suffering from all the problems what you said Thyroid, arthritis and join pain,IBS,BP, Severe body pain So how can you help me Dr
I am distributing suppliments if anybody needs suppliments like Omega 3.,..cal mag d plus...b comblex
.and others
..pls reply me .,..
Contact me.. I will help u 🙏
Vitamin B12 തേങ്ങാ പാലിൽ ഇല്ലേ?
Dr. വണ്ണം വെയ്ക്കാൻ സാധിക്കുമോ എന്റെ മോൾക്ക് വേണ്ടിയാ.... Ibs പ്രോബ്ലം ഉണ്ട് അത് മരുന്ന് കഴിച്ചാൽ മാറുമോ... ദയവായി മറുപടി തരണം... ഞാൻ ചേർത്തലയിൽ താമസിക്കുന്നു.
Avoid milk
Heart patient നു പറ്റിയ food സുപ്ലിമൃന്റ് ഒന്ന് പറയാമോ sir
Doctere vitamin c kazhikkunnund daily athinte kude fish oil kazhikkamo vitamin d yum kazhikkamo onnu paranj tharuvoo🥲🥲